No video

കുറഞ്ഞ ചിലവിൽ ഫുൾ ഇന്റീരിയർ Ferrocement House |Ferrocement Showcase | Ferrocement Kitchen Malayalam

കുറഞ്ഞ ചിലവിൽ ഫുൾ ഇന്റീരിയർ Ferrocement House |Ferrocement Showcase | Ferrocement Kitchen Malayalam
ferrocement വർക്കുകൾക് അന്വേഷിക്കാം (മൾട്ടിവുഡ് , പ്ലൈവുഡ് വർക്കുകൾ ഉൾപ്പെടുന്നതല്ല. ) :
SALAL
Whatsapp : api.whatsapp.c...
Location:
ISHAN FERRO SLAB
bridge, near to Chirakkal Masjid, near Perumattam, Perumattom, Muvattupuzha, Kerala 686673
094479 92986 g.co/kgs/uAnG3R
In this video low budget house interior using ferrocement slab is discussed.Ferrocement is a useful material can be used to make ferrocemnt kitchen cabinets, ferrocement showcase, ferrocement study table, ferrocement wash basin and ferrocement crockery unit.
What is Ferrocement ?
Ferrocement can be considered as a type of thin walled reinforced concrete construction in which small-diameter wire meshes are used uniformly throughout the cross section instead of discretely placed reinforcing bars and in which Portland cement mortar is used instead of concrete.
Application of ferrocement in home construction :
1. Ferrocement house construction
2. Ferrocement kitchen cabinets
3.Ferrocement wardrobe / ferrocement showcase
4. Ferrocement wash basin counter
5. Ferrocement wall niches
6.ferrocement crockery shelf
7.ferrocement water tank
8.ferrocement septic tank
Topics covered in this video :
Ferrocement slab
Ferrocement alamara
Ferrocement construction
Ferrocement making malayalam
ferrocement design
ferrocement showcase
ferrocement house in kerala
ferrocement work
ferrocement work in kerala
ferrocement work in ernakulam
ferrocement technology
low budget interior ideas
low cost interior works
low budget kitchen ideas
low cost kitchen ideas malayalam
ferrocement kitchen racks
ferrocement wardrobe design
#ferrocement
#ferrocementhousekerala
#mybetterhome
#ferrocementkitchen
#ferrocementshowcase
Chapters:
0:00 Intro
0:22 ferrocement wash counter
0:36 ferrocement kitchen in malayalam
1:25 low budget interior works
2:11 ferrocement showcase / alamara
2:56 ferrocement wardrobe design
3:32 ferrocement design works
3:47 ferrocement user review
4:30 aprox price of ferrocement works
6:22 ferrocement kitchen design
7:07 ferrocement slab making malayalam
8:00 ferrocement wardrobe design
9:07 ferrocement Q&A
12:23 outro
Contact MyBetterHome on +91 8848458041

Пікірлер: 537

  • @mybetterhome
    @mybetterhome2 жыл бұрын

    ferrocement വർക്കുകൾക് അന്വേഷിക്കാം (മൾട്ടിവുഡ് , പ്ലൈവുഡ് വർക്കുകൾ ഉൾപ്പെടുന്നതല്ല. ) : SALAL Whatsapp : api.whatsapp.com/send?phone=919447992986&text=Ferrocementenquiry

  • @khairunnisaazeez882

    @khairunnisaazeez882

    2 жыл бұрын

    കാസറഗോഡ് ജില്ലയിൽ ചെയ്യുമോ, വീട്പണിയുടെ ഏത് സമയത്താണ് ഇവരെ കോൺടാക്ട് ചെയ്യണ്ടത്

  • @mybetterhome

    @mybetterhome

    2 жыл бұрын

    ഇൻറീരിയർ വർക്ക് തുടങ്ങുമ്പോൾ വിളിക്കു, ടൈൽ ഇടുന്നതിന് മുമ്പ് ..

  • @ancyayona1733

    @ancyayona1733

    2 жыл бұрын

    പത്തനംതിട്ട വർക്ക് cheyundo

  • @asifp198

    @asifp198

    2 жыл бұрын

    Place evde

  • @tharashijith314

    @tharashijith314

    2 жыл бұрын

    Calicut ചെയ്യുമോ

  • @shaheeribnsyed2698
    @shaheeribnsyed26982 жыл бұрын

    വീടിനെക്കാൾ വാനോഹരം നിങ്ങളുടെ അവതരണം ആണ് ❤️

  • @soorajlalpk9292
    @soorajlalpk92922 жыл бұрын

    Fero സിമന്റ്‌ വാർഡ്രോബ് ഉൾ വശം വാട്ടർ പ്രൂഫ് paint അടിച്ചാലും ഡ്രസിൽ തണുപ്പ് വന്നു പൂപ്പൽ varum. ചുവരിലേക്കു ചേർത്ത് വക്കുന്നത് കൊണ്ടാണ്. Pinney ഡോറുകൾ ഫിറ്റാകുന്നത് ferocement edge തുളച്ചു ആണ് ഡോർ അടച്ചു തുറക്കുന്നതിനു അനുസരിച്ചു ബോൾട്ട് ലൂസായി ഡോറ് തൂങ്ങും. Its my experiance. Cash ഉള്ളതിന് അനുസരിച്ചു dencity കൂടിയ multi wood വെച്ച് ആവശ്യമുള്ള സൈസിൽ മാത്രം വാർഡ്രോബ് ഒകെ എടുക്കുന്നതാണ് നല്ലത് അല്ലെങ്കിൽ പണി കിട്ടും,

  • @zeenathachumadath5783
    @zeenathachumadath5783 Жыл бұрын

    നിങ്ങളുടെ vedio കണ്ടു njaan wpc cheythu ipo ferro cement workum cheythu. thankyou

  • @chechuchemmu3246

    @chechuchemmu3246

    3 ай бұрын

    nghne und super aano ipozhum

  • @bijoypillai8696
    @bijoypillai86962 жыл бұрын

    കേരളത്തിലെ മഴ നിറഞ്ഞ കാലാവസ്ഥയിൽ ഏറ്റവും നല്ലതു ഫെറോ സിമെന്റും / അലുമിനിയവും മാത്രമാണ് .. അടുക്കള കൗണ്ടർ ടോപ് ഗ്രാനൈറ്റ് ആണ് നല്ലതു ; NANO WHITE ഒഴിവാക്കുക..

  • @pradeepab7869

    @pradeepab7869

    2 жыл бұрын

    Quartz for kitchen good colour combination . But stain free ano

  • @homarkinteriors7531

    @homarkinteriors7531

    2 жыл бұрын

    ശൊ ,എവിടുന്നു പടിചു

  • @shahanasrahman3020

    @shahanasrahman3020

    2 жыл бұрын

    Colour okke nammade eshtam

  • @aradhyabijoy1543

    @aradhyabijoy1543

    2 жыл бұрын

    ഈ 2മെറ്റിരിയലും ഉപയോഗിച്ച് ചെയ്ത 10yrs പഴയതായ ഒരു കോംപ്ലിന്റും ഇല്ലാത്ത വർക്കുകളുടെ ഫോട്ടോ ഉണ്ടോ..

  • @mohammedshafi9139

    @mohammedshafi9139

    2 жыл бұрын

    Enthaaa kaaranam

  • @anwerkv4715
    @anwerkv47152 жыл бұрын

    അലൂമിനിയത്തിൽ ചെയ്യുന്നതാണ് ബെറ്റർ.. 👍👍👍

  • @ameenaamnas2457
    @ameenaamnas24572 жыл бұрын

    മൂന്ന് വർഷം മുമ്പ് ഞാൻ ചെയ്തതാണ്.. ഏറ്റവും ലാഭകരമായതാണ് ഗുണവും മെച്ചവും തുച്ഛമായ മുടക്കും..

  • @kuttubasheer

    @kuttubasheer

    2 жыл бұрын

    ഇപോഴും അതെ ഫിനിഷിൽ ഉണ്ടോ

  • @MsRasheed786

    @MsRasheed786

    2 жыл бұрын

    ChayithA allude number undoo

  • @venivipin2102

    @venivipin2102

    2 жыл бұрын

    ഡോർ അടക്കുകയും തുറക്കുകയും ചെയ്യുമ്പോ ഡോർ കംപ്ലയിന്റ് ആവുന്നുണ്ടോ

  • @jamshijamshi1141

    @jamshijamshi1141

    Жыл бұрын

    Pls reply

  • @sajeevanthekkeparambath5008
    @sajeevanthekkeparambath5008 Жыл бұрын

    അവതരണം അതിമനോഹരം ഇതിനെക്കാൾ Neet കിട്ടുക v Board കൊണ്ടു ചെയ്താലാണു. പെറോ സിമൻറിൻ weight കൂടുതലാണു

  • @Yasramaryam878

    @Yasramaryam878

    Жыл бұрын

    But sadharanakkarr ferrociment apply cheyyam

  • @ragjith
    @ragjith2 жыл бұрын

    Ferro cement slab edge kurchu kazhinjal podinju pokum..athupole bathroom back side anekil pettanu moisture pidikum. Dressukal damage akum...

  • @Ayans.

    @Ayans.

    2 жыл бұрын

    Vibrate slabil cheyithal ee vidha complaint onnum varila 20 varsham aayi njan ee work cheyunu ithuvare oru complaint vannitila👍

  • @ragjith

    @ragjith

    2 жыл бұрын

    @@Ayans. swantham anubhavathilanu mone parayunathu...allathe vallathum paranju kettittala...

  • @ragjith

    @ragjith

    2 жыл бұрын

    Ningal workers ethine nallthu ennu mathrame parayu... work kazhinju cash vedich poyal complaint vannu vilichal ningale a parisarathu polum kanila...

  • @vishnuvenugopal6482

    @vishnuvenugopal6482

    Жыл бұрын

    Pu paint adichal moisture prasnam maruvo?

  • @adarshts13
    @adarshts132 жыл бұрын

    Ningalude avatharanam superb... Ottum boring akunnilla... 👍👍 Keep going..

  • @mybetterhome

    @mybetterhome

    2 жыл бұрын

    thanks adarsh bro ..thanks for your kindful words

  • @shukoorma8275
    @shukoorma82752 жыл бұрын

    Ente veettil Fero cement work anu cheythath ivarude work nalla neat anu

  • @sabithmaloram2117
    @sabithmaloram21172 жыл бұрын

    ഇതിൽ നല്ലത് full aluminiyam വർക്കാൻ നല്ലത് ചിലവ് അതാവും കുറവ് ഈടും കിട്ടും faro ഇളകിപ്പോവാറുണ്ട്

  • @kuttayikuttayi3083
    @kuttayikuttayi3083 Жыл бұрын

    Concrete slab പോലെ നിലനിൽക്കില്ല. ഈർപ്പം തട്ടാതെയാണെന്കിൽ ok. അല്ലെങ്കിൽ കേടുവരും. അനുഭവമാണ്. 5 year -ൽ കേടുവന്നു. എന്നാൽ Same Time -ൽ ഉണ്ടാക്കിയത് 12 വർഷമായിട്ടും കേടുവന്നിട്ടില്ല ഈർപ്പം ഒട്ടുമില്ലാത്ത Stor-room-ൽ . ഈടു നിൽക്കുന്നത് ആണ് ഉദ്ദേഷികുന്നത് എങ്കിൽ Kitchen -ൽ Concrete slab 2 inch തന്നെ ഇടുക മറ്റുള്ളതൊന്നും നന്നല്ല.

  • @shameersarvudheen7280
    @shameersarvudheen72809 ай бұрын

    Wooden ഫ്ലോറിങ് നെ കുറിച് ഒരു വീഡിയോ ചെയ്യാമോ...? Solid wood, spc, engineer wood.... എന്നിവയുടെ ഗുണദോഷങ്ങളെ കുറിച്ചും ചിലവിനെ കുറിച്ചും ഒക്കെ.....

  • @kannanv3142
    @kannanv31422 жыл бұрын

    ഫെറോ സിമന്റ് വർക്കിന് 30,000 രൂപ ആയെന്ന് പറഞ്ഞു. ഇതിൽ കാണുന്ന പോലെ മൾട്ടി വുഡ് ലാമിനേറ്റ് ചെയ്ത ഡോറുകൾ ഉപയോഗിച്ച് ഫുൾ ഫിനിഷ് ചെയ്തതിന് ആകെ എത്ര ചെലവ് വന്നു എന്ന് പറയാമോ?

  • @ShijilVlog

    @ShijilVlog

    2 жыл бұрын

    കൊറേ ആയിക്കാണും റിപ്ലൈ ഇല്ലല്ലോ 🙄

  • @veedumychannel
    @veedumychannel2 жыл бұрын

    ഫെറോ സിമെന്റ് അലമാര അടച്ചു വെക്കുമ്പോൾ അതിൽ ഈർപ്പം തങ്ങി നില്ക്കും. മടക്കി വച്ച ഡ്രസ്സ് ഐറ്റംസ് പൂപ്പൽ പിടിക്കാനുള്ള സാധ്യത കൂടുതലാണ്.

  • @BibinMAbraham

    @BibinMAbraham

    2 жыл бұрын

    Completely agree cheyan paadanu. Because pandulla veedukalil concrete slabs aanu cheythirunnath, aa same behaviour aarikille Ferro cement inum?

  • @abdulgafoorbavutty4776

    @abdulgafoorbavutty4776

    2 жыл бұрын

    , സിമന്റ് പ്രൈമർ ഓയിൽ ബേസ് അടിക്കുക എന്നിട്ട് എന്നിട്ട് Enamel paint കോട്ട് ചെയ്യുക

  • @mybetterhome

    @mybetterhome

    2 жыл бұрын

    ഫെറോ സിമൻ്റ് അടിച്ച ശേഷം ഇനാമൽ പെയിൻ്റ് ചെയ്യുന്നതാണ് ഉചിതം. . ഡ്രസ്സിൽ പൂപ്പൽ വരുന്ന വിഷയം ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇമൽഷനുകൾ സിമൻറ് ബോർഡുകളിൽ അടിക്കാതിരിക്കുക

  • @suneethkarayil9709

    @suneethkarayil9709

    2 жыл бұрын

    ​@@mybetterhome

  • @mtworld4477

    @mtworld4477

    2 жыл бұрын

    Kannur areayil work edukkundo

  • @rajenddrank8638
    @rajenddrank8638 Жыл бұрын

    Very informative and congratulations to the team specially to the anchor as he explains well like a college lecturer.

  • @unnikrishnankg673
    @unnikrishnankg673 Жыл бұрын

    First time I came to know about such an option from your video. Since I am planning to build a house in Kerala I am watching many informative videos. This one was very informative and super. Thank you for uploading this one.

  • @John-ff1zr
    @John-ff1zr Жыл бұрын

    Ferrocement use chaithu pani kittiyavar onnu comment chaithal nannayirunnu. I used ferrocement only partitions kitchen cupboards and cubord door and draws I used multi wood. While doing this work some relatives advices me don’t use this. So luckily I used only multiwood in bedrooms. This is only 2 months old brand new home. All the items in kitchen cupboard fungus and mold ( in malayalam we say poothu poyi) chappathi palaka, oats rice flower chilly powder, mixi jar everything. It not Bz of wetness. Some chemicals is the reason. Then I started asking some neighbors and relatives. After that I came to know Books or paper karathu pokunnu, saree okke podinju pokum ennu. If this cubord is not closed with doors it will somewhat ok. If we have doors then this will happen. Please So don’t use it. I’m going replace all fero slab from kitchen. It’s only 2 months but health is important. We don’t know how harm that chemical, if no chemical I really don’t know how this is happening

  • @justhomas

    @justhomas

    Жыл бұрын

    I have used it for bedroom wardrobe with wooden door for last 12 years and didnt face any issue. We also used ferrocement slabs for crockery shelf too.

  • @samsonjohn4370

    @samsonjohn4370

    Жыл бұрын

    @@justhomas 😊

  • @SHIBLASALIH
    @SHIBLASALIH Жыл бұрын

    ടൈലിങ് ചെയ്തതിന് ശേഷം ferocement work ചെയ്യാൻ സാധിക്കുമോ??

  • @orchidlove7938
    @orchidlove7938 Жыл бұрын

    Nte husbndinte veetil ferrocementl aan kitchen stor room shelf cheidhitlladh.20 varsham kazhinhu oru prblvm illa..but dor vechitilla

  • @nithyapu1063
    @nithyapu10633 ай бұрын

    Enganeya ithrem thazhthi kitchen window വെക്കുന്നെ?7 adi alle lintel height. വീട്ടിൽ ipol വെച്ചിരിക്കുന്നത് 8+8+4 inch nte മുകളിൽ ആണ്; കിച്ചൺ സ്ലാബിൽ നിന്നുമുള്ള height ആണ് ith. എനിക്ക് ithrem ഹൈറ്റിൽ vekkanamennilla. ഇനി എന്താണ് ചെയ്യാൻ കഴിയുക. അതോ height floor concrete,tile okke varumbol height ok aavan chance indo? Pls reply

  • @manojathira6322
    @manojathira6322 Жыл бұрын

    12 year aaayi njaan contract work cheyunnu nalla reedhiyilulla work undu

  • @lakmiviji6746
    @lakmiviji67462 жыл бұрын

    Thanks a lot...you have clarified many doubts I had..

  • @rahulpp141
    @rahulpp1412 жыл бұрын

    ഞാൻ ഫെറോ സിമൻ്റ് ആണ് ചെയാൻ പോണത് .. നമ്മെളപ്പോലുള്ളവർക്ക് വില തുച്ഛം ഗുണം മെച്ചം

  • @mybetterhome

    @mybetterhome

    2 жыл бұрын

    തീർച്ചയായും ബഡ്ജറ്റ് കുറവാണെങ്കിൽ ഫെറോസിമൻറ് + അലൂമിനിയം ഡോർ ഞാൻ സജസ്റ്റ് ചെയ്യുന്നു.

  • @tomgeorge5189

    @tomgeorge5189

    2 жыл бұрын

    Me too

  • @homarkinteriors7531

    @homarkinteriors7531

    2 жыл бұрын

    നല്ലതു തന്നെ , door എങനെ fit ചെയ്യണം എന്ന് നന്നായി ആലൊചിക്കണെ

  • @rahulpp141

    @rahulpp141

    2 жыл бұрын

    @@homarkinteriors7531 താൻ വേറെ കിച്ചൻ വർക്ക് ചെയ്യുന്ന ആളല്ലേ

  • @homarkinteriors7531

    @homarkinteriors7531

    2 жыл бұрын

    @@rahulpp141 athe, Alumnium cheyyum, fero slabum cheyyum ithu mathramanu nallathu ennu parayaruthu

  • @jidamajijidamaji3420
    @jidamajijidamaji34202 жыл бұрын

    Ithrem clarittiyulla avatharanam👍but njan veededuthondirikkumbol ningal vedeo ithra vipuleekarichu runnilla 😀njan eppozhum ningale vedeose check cheyyumayirunnu endelum idia kittonn nokkan.enteyum oru budget veedaanu .

  • @MasterGaming-ek6td
    @MasterGaming-ek6td2 жыл бұрын

    Njan monte suscriber aanu, mkkavarum ella vediosum kanarundu, correct aayullathu parayukayuk ee fieldinekkurichu ithrayum knoledge ullavarkke oro episodum ithra nannaayi cheyyan pattukayullu,

  • @varalakshmiadithyan7396
    @varalakshmiadithyan7396 Жыл бұрын

    Ningal valiyoru upakaramanu cheyyunnath 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @adarshgs1893
    @adarshgs1893 Жыл бұрын

    Hinches പിടിപ്പിക്കുമ്പോൾ ഒരു piece multi wood വെക്കണം എന്ന് പറഞ്ഞില്ലേ അത് അവിടെ എങ്ങനെ ഫിറ്റ്‌ ചെയ്യും ഒട്ടിച്ചു വെക്കണോ

  • @Capital_sense
    @Capital_sense2 жыл бұрын

    What an energetic and decent presentation. ❤

  • @jessysarahkoshy1068
    @jessysarahkoshy10682 жыл бұрын

    Thank you.. Very useful vdo. Pazhaya veedukalude kitchen ithupole set cheyamo?

  • @AnusEasyCooking
    @AnusEasyCooking Жыл бұрын

    എനിക്കൊരുപാട് ഇഷ്ടപ്പെട്ടു 😍

  • @askarcreationvlog3413
    @askarcreationvlog34132 жыл бұрын

    super avadharanam machaneaa

  • @snj4u
    @snj4u2 жыл бұрын

    Many thanks for coming up with such informative videos

  • @mybetterhome

    @mybetterhome

    2 жыл бұрын

    thanks sanju bro for your kindful wprds

  • @lissythomas158

    @lissythomas158

    Жыл бұрын

    ഹോ പൊളിച്ചു അവതരണം ഏതൊരാൾക്കും നന്നായി മനസിലാകും

  • @neethucgeorge5641
    @neethucgeorge5641 Жыл бұрын

    Never do this one.expence kuravannu.but long lasting alla .chithalu campany varum.dress varea pokakum.bath room bakil undeankil parayanda....anubavashtha yannu njan..

  • @happyfam4521
    @happyfam45212 жыл бұрын

    Sorryy... Gys ferrocimant cheytha shelfum kitchen cabodum eppezhum oru wet ayirikkum... Athil vekkunna sadanangal pupel pidikkum.... Ithu anubavam ahnu... Njangal aake pettirikkaanu... Nannayi anneshich ee work cheythal mathittaaaaa

  • @sonubiju4839

    @sonubiju4839

    2 жыл бұрын

    👌👌

  • @mykidschannel63

    @mykidschannel63

    2 жыл бұрын

    Correct njngalum pettirikkaya

  • @cr7fanspagecr7fanspage72
    @cr7fanspagecr7fanspage722 жыл бұрын

    Ithupole aluminum framework koduthu doors multiwood cheyyan pattumo.athinu cost nthu varum

  • @cavmat8205
    @cavmat8205 Жыл бұрын

    Which is cost-effective and long lasting for cupboard doors?

  • @fathimathshafeeda1300
    @fathimathshafeeda1300 Жыл бұрын

    Masha allah nalla avatharanam

  • @rafeenahashim2077
    @rafeenahashim20772 жыл бұрын

    Nice Avathranam suuperr..Ee veedinte hometour cheyyumo

  • @sheikhaskitchen888
    @sheikhaskitchen8882 жыл бұрын

    നല്ല രസമുണ്ട് അടിപൊളിയായിട്ടുണ്ട് കേട്ടോ

  • @joicemanoj364
    @joicemanoj364 Жыл бұрын

    Coimbatore vannu cheyythu kodukkumo

  • @thomaswalker8790
    @thomaswalker87902 жыл бұрын

    Super duper interior design and craft for my best home. Great 👍👍

  • @mybetterhome

    @mybetterhome

    2 жыл бұрын

    Thanks

  • @orkapuli
    @orkapuli Жыл бұрын

    Veedinekallum adipoli nigale avathrannamann

  • @manojathira6322
    @manojathira6322 Жыл бұрын

    Thrissur medical college aduthu athaani minnaaalooril sudhaaakaran sir de paramount Anna company adhehamaaanu edhu 1st start cheydhadhu Base evide thrissur aaanu Pandokke thodupuzha paala erattupetta moolamattom kaanjirapilly full work evide ninnum aaanu ngangal load kondu vannirunnadhu

  • @tomgeorge5189
    @tomgeorge51892 жыл бұрын

    Thank you..very useful vedio

  • @socialexperiment8595
    @socialexperiment8595 Жыл бұрын

    Cellar house review undo pls reply

  • @faisaltirur3373
    @faisaltirur33732 жыл бұрын

    Malappuram tirur arenkilumundo ee work cheyyunnavar

  • @shanvideoskL10
    @shanvideoskL10 Жыл бұрын

    It's beautiful work..

  • @shahinarafeek2034
    @shahinarafeek20342 жыл бұрын

    adipoli enikk bayankaramaayitt ishttamaayi

  • @ramshidapklm6432
    @ramshidapklm64322 жыл бұрын

    Bay window undakan vendi feeocement use cheyan pattumo

  • @mufeedathasni489
    @mufeedathasni4892 жыл бұрын

    നല്ല അവതരണം 👌

  • @sujadeepesh8030
    @sujadeepesh80302 жыл бұрын

    Sir njangal already shelf varthu plain ayit. Racks onnum illa. Apo ini multiwood cheyyamennanu karuthiyath. Ini ferrocement work cheyyan patto?

  • @mybetterhome

    @mybetterhome

    2 жыл бұрын

    cheyna patum It is actually precast cocrete slabs

  • @rasheedenghat3906
    @rasheedenghat39062 жыл бұрын

    30000 കൊണ്ട് ഒരു വീട് ഇന്റീരിയർ ചെയ്യാം എന്ന് തെറ്റിദ്ധരിക്കണ്ട .. ഫെറോസിമെൻറ് കൊണ്ട് structure മാത്രം ചെയ്യാം. ഡോർ ചെയ്യാൻ പറ്റില്ല. സ്ക്രൂ holding കപ്പാസിറ്റി ഇല്ല . അത് കൊണ്ട് തന്നെ shutters (ഡോറുകൾ) ചെയ്യണമെങ്കിൽ പ്ലൈ പോലുള്ള മറ്റെന്തങ്കിലും മെറ്റീരിയൽ കൊണ്ട് ചെയ്യേണ്ടിവരും അതിന്റെ ചിലവ് കൂടി ആകുമ്പോൾ സാദാരണ പ്ലൈ പോലുള്ള മെറ്റീരിയൽസ് കൊണ്ട് ചെയ്യുന്നതിനേക്കാൾ വലിയ വലിയ ലാഭം ഒന്നും പ്രതീക്ഷിക്കണ്ട .വീഡിയോയിൽ കാണിക്കുന്നത് ഫെറോസിമൻ്റ് കൊണ്ട് structure ചെയ്ത് മുൾട്ടിവുഡ് / പ്ലൈ കൊണ്ട് shutters ചെയ്ത് അത്തിന്റെ മേലെ മൈക്ക ലാമിനേറ്റ് ചെയ്തതാണ് . ഫെറോസിമെൻറ് പൂട്ടിയും പ്രൈമറും , പെയിന്റ്റും ചെയ്ത് വുഡൻ ടെക്സ്റ്റർ വരച്ചു മരത്തിന്റെ ലൂക്കിലേക്ക് കൊണ്ടുവരാൻ ഉള്ള ചിലവും കുറവൊന്നുമല്ല ...

  • @bijoypillai8696

    @bijoypillai8696

    2 жыл бұрын

    FINISH WORK ലാണ് കാശ് കയറുന്നതു.. ഫെറോസിമെൻറ് Structure 30K കൊണ്ട് തീരും എന്നുപറഞ്ഞാൽ അത് ചെറിയ കാര്യമല്ല... അതുകൂടാതെ പുട്ടി, ഇനാമൽ painting, etc വേണ്ടിവരും ... ഷട്ടർ MDF / PLY / MWP / ACP / GLASS/ Acrylic/.. എല്ലാം കൂടി കൂട്ടുമ്പോൾ നല്ലൊരു കായ്‌ ഇറങ്ങും

  • @mayalaxmikp4096

    @mayalaxmikp4096

    2 жыл бұрын

    Puttiyittu paint adikkanam.allenkil thunikalilellaam people varum

  • @fangirl511

    @fangirl511

    2 жыл бұрын

    @@mayalaxmikp4096 അതെങ്ങനെ

  • @beckerdecor4865

    @beckerdecor4865

    2 жыл бұрын

    Ferrocement ന്റെ work മാത്രം ഒരു 30000 രൂപക്ക് തീരുമായിരിക്കും, എന്നാൽ അതിന്റെ മുഴുവൻ പണിയും തീർന്ന് വരുമ്പോർ ഇത് പോലെത്തെ നാല് 30000 രൂപ കൂടി വേണ്ടി വരും.

  • @ramiummer

    @ramiummer

    Жыл бұрын

    @@fangirl511 പൂപൽ വരും

  • @vasil4524
    @vasil4524 Жыл бұрын

    ടൈൽസ് ഇട്ടതിനു ശേഷം ചെയ്യാമോ

  • @aneeambalakandy8114
    @aneeambalakandy81142 жыл бұрын

    ഒരു സൺ ഷെയിഡിന്റെ.. വിഡിയോ ചെയ്യുമോ..

  • @alif6355
    @alif63552 жыл бұрын

    Avatharana reethi powichu....

  • @sajeeshk8288
    @sajeeshk82882 жыл бұрын

    flooring ചെയ്യുന്നതിന് മുമ്പ് ചെയ്യണോ ? flooring ന് ശേഷം ചെയ്യാന്‍ സാധിക്കുമോ ?

  • @sh-kp_12

    @sh-kp_12

    2 жыл бұрын

    സാധിക്കും ബ്രോ,, എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട്

  • @sanajksalim9578

    @sanajksalim9578

    2 жыл бұрын

    ചെയ്യാൻ സാധിക്കും. പക്ഷേ മറ്റേതിനെ അപേക്ഷിച്ച് വർക് ഇത്തിരി കൂടും.

  • @sh-kp_12

    @sh-kp_12

    2 жыл бұрын

    @@sanajksalim9578 ഇല്ല ബ്രോ സൈം ആണ് ,നിലത്തു സിമന്റ് ആവാതെ കവർ ചെയ്താൽ മതി

  • @ratheeshkakkattil9979
    @ratheeshkakkattil99792 жыл бұрын

    You are excellent 👍🏻✨️✨️

  • @lillypookalpadunnu
    @lillypookalpadunnu2 жыл бұрын

    Ferrocement kond base ndakeet oru karyavym ella. Nammal pnned athinu door vekkumbol chilav churungunnila.njngl ethu veetil chythu. But door vekkan vilichappol ella workersum parayunnath 3 door ulla almirah vekkan 30,000 rs anu. Athu nammal adyam ferrocemnt cubord chythalum ellenkilum.... Vrde ferocemnt chyth panam wastayi. Athinu door vekkumbol full almirah vekkunna chilav verum.... Allathe nammal vcharikkunna pole door mathram vechapore, ullile cupbordinte paisa varillallonn.. Nut chilav okke same aanu

  • @aadmayanarayandayankrishna8369

    @aadmayanarayandayankrishna8369

    2 жыл бұрын

    Acp use cheythal mathi

  • @mybetterhome

    @mybetterhome

    2 жыл бұрын

    അത് ഒരു തെറ്റായ കണക്കാവണം അല്ലെങ്കിൽ തെറ്റായ പണിക്കാർ കാരണം Plywood , multiwood വർക്കുകൾ എല്ലാം എത്ര ഷീറ്റ് വർക്ക് വന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ചാർജ് ഈടാക്കുന്നത്. ഡോറുകൾ മാത്രം ആവുമ്പാൾ തീർച്ചയായും ചാർജ് കുറയേണ്ടതാണ്. അവർ കുറ്റക്കാത്തത് എന്ത് കൊണ്ട് എന്നറിയില്ല

  • @mybetterhome

    @mybetterhome

    2 жыл бұрын

    മറ്റൊരാളെ കൂടി കാണിക്കാമായിരുന്നു

  • @manojathira6322
    @manojathira6322 Жыл бұрын

    Ennavide work cheyunnavaraaayi material quality ellaaaa Nammude oru friendinte home erattupetta travaling expense calculate cheydhu purchase cheyaaaam annu karudhi njan poyirunnu pettayile oru companiyil Flywood pole sheetukal vaarthirikunnu Ferro slap work njan kandadhum padichadhum cheyunnadhum angineyala

  • @rayyansworld2275
    @rayyansworld22752 жыл бұрын

    In sha allah jnan veed vekumbo ee ikkane cntct cheyum ☺️

  • @anjusrivas5824
    @anjusrivas58242 жыл бұрын

    Hi brother.entae veedu pani nadakkuvanu.Ferrocement wardrobe nu eerpam nikkum ennu kelkunnu athu correct ano

  • @mybetterhome

    @mybetterhome

    2 жыл бұрын

    അഞ്ജു , ഫെറോ സിമൻറ് ബോർഡുകളിൽ സാധാ റൂമിൽ അടിക്കുന്ന പെയിൻ്റ് അടിക്കാതിരിക്കുക . ജനൽ കമ്പികൾക്ക് അടിക്കുന്ന ഇനാമൽ പെയിൻ്റ് ചെയ്യുക. പ്രശ്നത്തിന് പരിഹാരമാകും

  • @jojyjosephscaria9961
    @jojyjosephscaria99612 жыл бұрын

    ഡോറുകൾ ചേർത്തുള്ള റേറ്റ് എത്രയാ

  • @ajeshvarghesevarghese
    @ajeshvarghesevarghese2 жыл бұрын

    കൊള്ളാം നല്ല ഉപകാരപ്രദമായ വീഡിയോ

  • @SivakumarP
    @SivakumarP2 жыл бұрын

    Excellent presentation

  • @sarojinipk6915
    @sarojinipk69152 жыл бұрын

    Mr.salal very good Thanks keeptup

  • @ashrafkottakkal6449
    @ashrafkottakkal64492 ай бұрын

    staircase side wall ithinunpattumo?

  • @arunnath999
    @arunnath9992 жыл бұрын

    Complete installation with cupboard parayu please

  • @mobinm2446
    @mobinm24464 ай бұрын

    Kitchen interior cost onnu parayamo. Top nano white anallo .cost with accessories ano

  • @karthickumar2528
    @karthickumar25282 жыл бұрын

    Good Presentation

  • @manojathira6322
    @manojathira6322 Жыл бұрын

    Paranjapole total calculate cheydhaaal nashatam thonnum but nashatam varuthunna work allaaa 26 year aaayi field l ulla oru thrissurkaaaraaaanaanu njan

  • @anithamohananan6998
    @anithamohananan69982 жыл бұрын

    Nalla ventilation ulla kichen

  • @hajarafas1468
    @hajarafas14682 жыл бұрын

    Inverter battery wait parocement thangan strongundo ❓️pls reply

  • @sanajksalim9578

    @sanajksalim9578

    2 жыл бұрын

    ഇൻവെർട്ടർ അതിൻ്റെ ബാറ്ററി എന്നിവ ധൈര്യമായിട്ട് ഫെറോ സ്ലാബിന് മുകളിൽ വെക്കാം. ഇവിടെ എന്തു വെക്കണം എന്നത് അളവ് എടുക്കുമ്പോൾ പറഞാൽ മതി.

  • @jamsheenak5984

    @jamsheenak5984

    Жыл бұрын

    Yes. Ente veetil angane pero comentil aanu

  • @jojothomas6412

    @jojothomas6412

    Жыл бұрын

    90 kg ഉള്ള ഞാൻ ചവിട്ടി കയറാറുണ്ട്

  • @fathimasha7333
    @fathimasha7333 Жыл бұрын

    Wash basin same allallo...finish cheyda wash basin vere photo anallo...finish cheyyatha basin staircase nte aduthalle

  • @jasminm4096
    @jasminm4096 Жыл бұрын

    Which board is used

  • @alexjoseph5871
    @alexjoseph58712 жыл бұрын

    Ferro-cement is not an advisable option for bedroom cupboards etc. We have experienced many problems including smell and sort of mildew in rainy seasons.

  • @pondfish_

    @pondfish_

    2 жыл бұрын

    😯 ayyo

  • @riyasworld9681

    @riyasworld9681

    2 жыл бұрын

    correct

  • @ushasreejith7576

    @ushasreejith7576

    Жыл бұрын

    We are also experiencing same problem

  • @zereenamanaf9539
    @zereenamanaf95392 жыл бұрын

    ഫെരോ സിമന്റ്‌ സ്ലാബ് നന്നാണ് 👍... ഇൻശാ അല്ലാഹ് വീടിന്റെ പ പണി തുടങ്ങാൻ പോകുന്നു... വിളിക്കാം

  • @mybetterhome

    @mybetterhome

    2 жыл бұрын

    തീർച്ചയായും ഞാൻ സജസ്റ്റ് ചെയ്യുന്നു .വിഡിയോയിൽ പറഞ്ഞതുപോലെ നല്ല രീതിയിൽ കാസ്റ്റ് ചെയ്യുന്നവരിൽ നിന്ന് മാത്രം സർവീസ് എടുക്കുക

  • @shukoorma8275

    @shukoorma8275

    2 жыл бұрын

    Ente veettil Feroslab anu cheythirikkunnath nalla finishing anu

  • @noblethomas1994

    @noblethomas1994

    2 жыл бұрын

    ​@@shukoorma8275

  • @just2vipi
    @just2vipi10 ай бұрын

    Ferrocement works kannur cheyyunna oru sthapanam suggest cheyyumo?

  • @muhasinnk5060
    @muhasinnk5060 Жыл бұрын

    Ferrocement wrk cheyyikhallae ... It's not good , worst of money , life illa, and door koodi vacha mm lock set avilla, handle with care nn board vakhendi varum, njan enthae vtl vachu, last shema kettu, ferrocement polich kalanj, WPC khond wrk cheythu, ippa njan happy, kurach money aayi but i am happy, So chumma video kh vendi paryaand ath nallath anel mathram content video idukha .

  • @ramshidaaman2599
    @ramshidaaman25992 жыл бұрын

    presentation sooper

  • @naseernechi9233
    @naseernechi92332 жыл бұрын

    7:8 ബാക്കിലെ വീട്ടിൽ നിന്നും അയ മദ്ക്കാനെ ആരെങ്കിലും ശ്രദ്ധിച്ചോ

  • @mybetterhome

    @mybetterhome

    2 жыл бұрын

    അയമ്മദ്ക്ക കാമറയും പുതിയ ആൾക്കാരെയും കണ്ട് പത്രക്കാരാ ന്ന് വിചാരിച്ചതാ

  • @naseernechi9233

    @naseernechi9233

    2 жыл бұрын

    @@mybetterhome 😆

  • @rafeekummar1956

    @rafeekummar1956

    2 жыл бұрын

    😀🥰

  • @roffyjose620
    @roffyjose6202 жыл бұрын

    Multiwood cheythathinte cost kude parayamo

  • @abhilashajain2539
    @abhilashajain2539 Жыл бұрын

    How do you fix modular kitchen drawers in ferrocement?

  • @lekshmichandran5189
    @lekshmichandran51892 жыл бұрын

    Hlo ,namukku veedinta ieuvedham work kazhinjal ferrocement vach kitchen cabernet, bedroom catbird chayyikkan pattumo

  • @binojkb3919
    @binojkb39192 жыл бұрын

    4 ബ്ലോക്ക്‌ അവരാണോ കൊണ്ട് വരുന്നത്... അത് പോലെ രണ്ട് മുറിയുടെ നടുക്ക് ഭിത്തിയില്ല എന്നാൽ ferrocement വെച്ച് ആ സ്ഥലത്ത് രണ്ട് മുറിക്കും അലമാര ചെയ്യാൻ പറ്റുമോ.. രണ്ട് അലമാരയുടെയും നടുക്ക് ferro സ്ലാബ് വെച്ചു കൊണ്ട്

  • @bindukalangot2472
    @bindukalangot24722 жыл бұрын

    Tvm worke ഈ. ടീം ചെയ്യുമോ. ബ്രോ വീട് തേപ്പ് കഴിഞ്ഞു ടൈൽസ് പൊട്ടിക്കുന്ന മുൻപായി ആണോ plreply🙏

  • @sanajksalim9578

    @sanajksalim9578

    2 жыл бұрын

    600 sqft നു മുകളിൽ ഉള്ള വർക്കുകൾ നമ്മൾ വന്ന് ചെയ്തു തരുന്നതായിരിക്കും.

  • @jijodasantonydas

    @jijodasantonydas

    2 жыл бұрын

    ടൈൽസ് വർക്കിന് മുൻപ് ചെയ്യണോ

  • @jijodasantonydas

    @jijodasantonydas

    2 жыл бұрын

    600 sqft എത്ര chilavuvarum

  • @sanajksalim9578

    @sanajksalim9578

    2 жыл бұрын

    Plastering (തേപ്പ്) കഴിഞ്ഞ ഉടനെ ഇത് ചെയ്യണം. Tile ഇടുന്നതിനു മുമ്പ് ആയിട്ട്.

  • @sanajksalim9578

    @sanajksalim9578

    2 жыл бұрын

    Jijo antony താങ്കളുടെ സ്ഥലം എവിടെയാണ് ?

  • @anoodasherinanoodasherin5722
    @anoodasherinanoodasherin57222 жыл бұрын

    Ella placilum vann interior cheydh tharumo?

  • @lakdweepguy
    @lakdweepguy Жыл бұрын

    എന്റെ അടുക്കള ferrocement സ്ളാബ് വെച്ചാണ് ചെയ്തത്. അതിനു baskets, shutters മാത്രമായിട്ടു ചെയ്തു കൊടുക്കുന്നവരുണ്ടോ

  • @gokulbose6432
    @gokulbose64322 жыл бұрын

    Ethu feroslab il cheyutha rate mathram alle negalu thumbnail koduthekunathu alathe pvc shutter vachetulathu alalo. Veruthe allukale confused akaruthu

  • @mybetterhome

    @mybetterhome

    2 жыл бұрын

    തംബ്നെയിൽ വീഡിയോയുടെ ആകർഷണം മാത്രമാണ് ബ്രോ. ടോപിക് ഫെറോസിമൻറ് ഇൻ്റീരിയർ വർക്കുകളെ കുറിച്ചാണ് , അതിന് ചിലവായ തുകയും തംബ് നെയിലിൽ എഴുതി. വീഡിയോ കണ്ട ശേഷം താങ്കൾക്ക് കൺഫ്യൂഷൻ ഉണ്ടായോ ?

  • @rajanav2718
    @rajanav27182 жыл бұрын

    Very good video

  • @cpakbar8755
    @cpakbar87552 жыл бұрын

    ഒരു ചോത്യം ഉണ്ട് ഇത് സ്ഥിരം ചൂട് തട്ടിയാൽ പൊട്ടൽ വിള്ളൽ വരുമോ ആവോ

  • @vijayakumarviji9512
    @vijayakumarviji9512 Жыл бұрын

    Useful video😍 thanks

  • @ashereef23
    @ashereef232 жыл бұрын

    Palakkad district cheythu kodukkunnundo??

  • @chandranpunnath2604
    @chandranpunnath2604 Жыл бұрын

    👍ഒരു സംശയം ചോദിച്ചോട്ടെ.... ഒരു പ്ലൈ പോലെ വലിയ ഷീറ്റ് ആയി mould ചെയ്തു ആവശ്യം പ്രകാരം cut ചെയ്തു എടുക്കാൻ പറ്റുമോ

  • @manojmanu1413
    @manojmanu14132 жыл бұрын

    Kitchen full detaile video idayamo

  • @ziyanmuhaammed1859
    @ziyanmuhaammed1859 Жыл бұрын

    Floaring n munpe aano ed cheyyendad

  • @rajithakattungal2249
    @rajithakattungal2249 Жыл бұрын

    Very interestive

  • @sangeethak.v5638
    @sangeethak.v5638 Жыл бұрын

    Good presentation

  • @theophinfranclin
    @theophinfranclin2 жыл бұрын

    Good job 👍🏽

Келесі