#KSRTC

Пікірлер: 42

  • @manojt3016
    @manojt3016 Жыл бұрын

    ലേറ്റ് ആയി ഓടിയാൽ കൂടുതൽ ശമ്പളം കിട്ടിയാൽ ലേറ്റായിട്ടേ വണ്ടികൾ ഓടിക്കുകയുള്ളൂ. വലിയ ചാർജിൽ കയറുന്ന യാത്രക്കാരൻ നേരത്തെ എത്തും എന്നു പ്രതീക്ഷിച്ചാണ് ഇതു പോലുള്ള ബസിൽ കയറുന്നത്. സമയമുള്ളവർക്ക് ഓർഡിനറി ബസ്സിൽ ചെറിയ ചാർജിന് യാത്ര ചെയ്യാം

  • @shijums7131

    @shijums7131

    Жыл бұрын

    സ്പീഡിൽ ഓടിയാൽ പരലോകം കാണാം 7മണിക്കൂർ കൊണ്ട് tvm പാലക്കാട്‌ flight ആണോ പകൽ സമയം.....

  • @asifkdy

    @asifkdy

    Жыл бұрын

    Private odiyal kittum 1000

  • @safeershasha2031
    @safeershasha2031 Жыл бұрын

    പുതിയ സൂപ്പർ ഫാസ്റ്റ് സീറ്റ് പൊസിഷൻ വളരെ മോശം 8 മണിക്കൂർ യാത്ര ക്കാരൻ വടി പോലെ ഇരിക്കണം,,,, ഒരു 5 cm ചെരിച്ച് കൊടുത്തിരുന്നേൽ ...

  • @shijums7131
    @shijums7131 Жыл бұрын

    Time കുറച്ചു കാണിക്കുമ്പോ ആക്‌സിഡന്റ് koodum നേരത്തെ പരലോകം കാണാം 👍

  • @baluzrithu-sb8ct
    @baluzrithu-sb8ct Жыл бұрын

    Trivandrum mananthavady oadiyall epppol salary 2700 munpe 3300

  • @vishnuputthenparambil7595
    @vishnuputthenparambil7595 Жыл бұрын

    Saadha super ithulum vegam chellum Kottayam to pkd 148 rs ee ullu Athum tsr to pkd 1 hr nulil chelum😂

  • @rajinagopalan440
    @rajinagopalan440 Жыл бұрын

    എല്ലാ ശമ്പളം scale ആദ്യമേ നോക്കി മനസിലാക്കി സ്വമേദയ പോയി test കൊടുത്ത് ജോലിക് പോയി ചെന്നിട്ട് ഇപ്പോൾ കുറവാണു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല...

  • @smkcasio
    @smkcasio Жыл бұрын

    Hi Pradeesh 🎉🎉

  • @babupbvr2589
    @babupbvr25896 ай бұрын

    Tea=10Rs,meal=100Rs.how to live our drivers to get this type of salary drawn

  • @yeslamhere9337
    @yeslamhere9337 Жыл бұрын

    കുത്തി തിരിപ്പ് ആയിട്ട് ഇറങ്ങിയത് ആണോ

  • @rashidt7098
    @rashidt7098 Жыл бұрын

    Pradeesh vandiyude class maatiyo

  • @prajoshvava7753
    @prajoshvava7753 Жыл бұрын

    യാത്ര പൊളി 👍👍👍

  • @vinua1009
    @vinua1009 Жыл бұрын

    Ksrtc department,, ലാഭം കൂട്ടിയാലും കുഴപ്പമില്ല,, അപകടം കുറച്ചാൽ മതി.കഷ്ടം, കാഷ്ടം

  • @sreenivasanpn5728
    @sreenivasanpn5728 Жыл бұрын

    ഇത് KSEBയിലും ആകാം.

  • @sunilkumarvksunilkumarvk3301
    @sunilkumarvksunilkumarvk3301 Жыл бұрын

    നേരത്തെ ഒക്കെ ഇവനൊക്കെ ടിക്കറ്റ് കൊടുക്കാതെ തട്ടിപ്പായിരുന്നു ഇപ്പോൾ ടിക്കറ്റ് പരിശോധന വന്നപ്പോൾ ഇവനൊക്കെ തട്ടൽ തുടങ്ങി

  • @ratheeshks720
    @ratheeshks720 Жыл бұрын

    Audio clear alla.

  • @Anandhu0003

    @Anandhu0003

    28 күн бұрын

    Clear allangi Kaananda

  • @antony7708
    @antony7708 Жыл бұрын

    എല്ലാം ശരിയാകുന്നു😂

  • @akhilep6050
    @akhilep6050 Жыл бұрын

    എന്താ ഇപ്പം ഇടാത്തത്

  • @akhilep6050

    @akhilep6050

    Жыл бұрын

    തെറ്റിപ്പോയി

  • @akhilep6050

    @akhilep6050

    Жыл бұрын

    വീഡിയോ ഇടാത്തത്

  • @sunilkumarvksunilkumarvk3301
    @sunilkumarvksunilkumarvk3301 Жыл бұрын

    അനുഭഭിക്കു ആവശ്യം

  • @algeroge4162
    @algeroge4162 Жыл бұрын

    Pradish where are you man.I didn't see you very long time.what happened you brother

  • @babuthomas5224
    @babuthomas522411 ай бұрын

    Vere Pani nokkikoode?

  • @travelbros2733

    @travelbros2733

    11 ай бұрын

    കലക്ടറുടെ പണി ചോദിച്ചിട്ടുണ്ട് 😝

  • @aslamhs7629
    @aslamhs7629 Жыл бұрын

    ഇൻസെന്റീവ് ഉണ്ടെങ്കിലേ ജോലി ചെയുള്ളോ? സാലറി പിന്നെ എന്തിനാ തരുന്നേ.

  • @augustinemathew645
    @augustinemathew645 Жыл бұрын

    800×30=24000 ഇതാണോ കുറവ് 😌

  • @adwaid373

    @adwaid373

    Жыл бұрын

    Bro nalla kurav aniii

  • @shijums7131
    @shijums7131 Жыл бұрын

    Ksrtc ഇൽ പോകുന്ന കാളും തെണ്ടാൻ പോകുന്ന നല്ലത്. വളരെ bad job

  • @shanshanu517
    @shanshanu517 Жыл бұрын

    Ulli surayude aniyen😂

  • @nizamudeenhussain8031
    @nizamudeenhussain8031 Жыл бұрын

    അതിനനുസരിച്ച് ടിക്കറ്റ് വെട്ടിപ്പ് നടത്തുന്നു 😁

  • @kl0167

    @kl0167

    Жыл бұрын

    Ni kanda

  • @addams6786

    @addams6786

    Жыл бұрын

    @@kl0167 aa kand news il enthe

  • @nizamudeenhussain8031

    @nizamudeenhussain8031

    Жыл бұрын

    @@kl0167 90കണ്ടക്ടർ മാരെ പിരിച്ച് വിട്ടത് ന്യൂസ്‌ കണ്ടില്ലേ 😁

  • @krishnakumar-wn1xf
    @krishnakumar-wn1xf Жыл бұрын

    K s e b,k s r t c,water authority,teachers ennivarude shambalam 30% udan vettykurakkanam..athode gvt inte panamillayma theerum.😵☹️🙄

  • @ganuist
    @ganuist Жыл бұрын

    അര്ജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ കൊണ്ട് കളിപ്പിക്കാനുള്ള ഫണ്ട്‌ ഉണ്ടാകാനുള്ള പദ്ധതി

  • @shanshanu517
    @shanshanu517 Жыл бұрын

    Evante pani mikkavarum pokum😂😂😂

  • @ashrafpkader8029
    @ashrafpkader802910 ай бұрын

    എന്നാ പോയി സ്വകാര്യ ബസിൽ പണിയെടുക്കൂ, ksrtc ക്കു പണി കിട്ടട്ടെ

Келесі