KSEB യുടെ സോളാർ പദ്ധതി എന്താണ്? എങ്ങനെ അതിൽ ചേരാം?How to Apply for E kiran Project ? What is EKiran?

KSEB യുടെ ഈ കിരൺ സോളാർ പദ്ധതി എന്താണ്?
എന്തിന് ഞാൻ ഈ പദ്ധതിയിൽ ചേരണം?
ഈ പദ്ധതിയിൽ ചേരുവാൻ എന്താണ് യോഗ്യത?
ഈ പദ്ധതിയിലുള്ള ഗുണങ്ങൾ എന്തൊക്കെയാണ്?
ഓൺലൈനായി എങ്ങനെ അപേക്ഷിക്കണം?
എനിക്ക് എത്ര KW plant ആണ് വേണ്ടത്?
എന്താണ് On grid | Off grid സോളാർ സിസ്റ്റം?
ഒരു ദിവസം എത്ര യൂണിറ്റ് വൈദ്യുതി ഈ സോളാർ പ്ലാൻറ്റിലൂടെ നമുക്ക് കിട്ടും?
നമുക്ക് അനിയോജ്യമായ Developer- റെ എങ്ങനെ തെരഞ്ഞെടുക്കാം?
എല്ലാമാസവും ഇനി മുതൽ KSEB എനിക്കു ക്യാഷ് തരുമോ?
ഞാൻ കറണ്ട് KSEB ക്ക് കൊടുത്താൽ എനിക്ക് എത്ര രൂപ കിട്ടും? എങ്ങനെ?
Solar Net Meter എന്താണ്?
ഒരു സോളാർ പ്ലാൻറ്റും അതിന്റെ പ്രവർത്തനങ്ങളും എനിക്ക് കാണാൻ പറ്റുമോ?
What is KSEB's Kiran Solar Project?
Why should I join this project?
What is the eligibility to join this scheme?
What are the benefits of this scheme?
How to apply online?
How many KW plants do I need?
What is On grid | Off grid solar system?
How many units of electricity per day can we get from this solar plant?
How do we choose the right developer?
Will KSEB give me cash every month from now on?
How much will I get if I pay the current to KSEB? How?
What is Solar Net Meter?
Can I see a solar plant and its functions?
kseb solar project details, kseb solar project at home, kseb solar rooftop project, kseb solar project 2021, kseb solar rooftop project Malayalam, kseb solar subsidy scheme, kseb solar meter reading, kseb solar panel, kseb solar system, kseb solar plans, kseb solar registration, kseb solar project, E kiran kseb solar, kseb free solar panel registration, kseb subsidy for solar system, kseb on grid solar system, solar kseb Malayalam, kseb kseb new solar scheme, kseb solar project details, kseb solar review, kseb rooftop solar, kseb solar scheme 2022 Malayalam, kseb solar scheme Malayalam, kseb solar scheme 2021 Malayalam, kseb Tata solar, kseb solar scheme 2021 Malayalam.
#KSEB_EKiran_Solar_Project_In_Kerala, #SolarEkiranProject,

Пікірлер: 20

  • @KGopidas
    @KGopidas2 жыл бұрын

    Benevolent and enlightened policy. Well done kseb

  • @jacobgrace2569
    @jacobgrace25692 жыл бұрын

    Suppose I install a 3 KV solar product now, can I upgrade to 5 KV later on?

  • @truegold1700
    @truegold17002 жыл бұрын

    എനിക്ക് invertor ഉണ്ട് അതിന്റെ പേരിൽ പൈസ കുറയാമോ

  • @KGopidas
    @KGopidas2 жыл бұрын

    Wonderfully informative

  • @user-mg7vz7bx7d
    @user-mg7vz7bx7d2 жыл бұрын

    Perumazha kalathe avastha enthan

  • @user-sd1yf3im8r
    @user-sd1yf3im8r2 жыл бұрын

    👍👍

  • @bosekurian9912
    @bosekurian99122 жыл бұрын

    Ongrid vechit oru inverter veetil vechal കുഴപ്പമുണ്ടോ

  • @sumesh447
    @sumesh4472 жыл бұрын

    Kseb rate 3.50 aano atho 2.90 aano

  • @haikwa5694
    @haikwa56942 жыл бұрын

    We want 3k how much price

  • @karathodibh2716
    @karathodibh27162 жыл бұрын

    Ks E ദ പറയുന്നത് പൊളളത്തരം ആണ് നിങ്ങൾ പറയുന്നത് കണകക്ക് പ്രകാരം ആണ് ഞാൻ പറയുന്നത് അനുഭ വമാണ് വേനൽ കാലത്ത് വോൾട്ടേജ് കുറവായത് കാരണം ഒന്നും നടക്കുന്നില്ല വോൾട്ടേജ് ശെരി മാക്കാൻ K S E B പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല പ്ലാൻറ് വർക്ക് ചെയ്യണമെങ്കിൽ 200-ൽ കൂറയാത്ത വോൾട്ടേജ് വേണം

Келесі