KSBE ക്കും വാട്ടർ അതോറിറ്റിക്കും ഇതിലും വലിയ പണി കിട്ടാനില്ല🤣🤣 |
Ойын-сауық
KSBE ക്കും വാട്ടർ അതോറിറ്റിക്കും ഇതിലും വലിയ പണി കിട്ടാനില്ല🤣🤣
Comedy Masters | Monday - Wednesday @ 9.00 PM | AmritaTV | EPI 576 |
#Comedymasters #AmritaTV #Comedyshow #MalayalamComedy #comedian #Comedy #Funny #Actor #memes #Jokes #Comedians #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #reels #trendingreels #virulcuts #comedycuts #Pakru #Devichandana #alinapadikkal #nadirsha
Subscribe Amrita TV Reality Shows ► bit.do/amritarealityshows
KZread ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv
Пікірлер: 22
ഇത് കുമരകത്തെ KSEB ഓഫീസില്‍ നടന്നതാണല്ലോ അടിപൊളി
അടുത്ത് Mv D ഉൾപ്പെടുത്തി വരണം
എന്റെ നാടാണ് കുമരകം രാത്രി ആവശ്യത്തിന് വിളിച്ചാൽ ഫോൺ വിളിച്ചാൽ എടുക്കത്തില്ല ഈ സ്കിറ്റ് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
Sarikkum Govt. Offisukalil Nadakkunna Kaaryam Thanne. Very Good
സ്മാൾ അടി കഴിഞ്ഞു പരസ്പരം കസേര മാറി ഇരുന്നിരുന്നുവെങ്കിൽ ഒരു രസമുണ്ടായിരുന്നു..........എന്നാലും. .. കുഴപ്പമില്ലായിരുന്നു.തീരുന്നത് വരെ കണ്ടിരുന്നു.........താങ്ക്യൂ....താങ്ക്യൂ....
This is the real think happening in Kerala water authority and kseb,
♥️
Exactly explained the facts what is happening in kseb and water authority. No responsibility.
Vinod polichu 😊
Nannayi Nireekshanam Cheythittundu. Varumbol Vaiki Varunnavar Vaikunneram Nerathe Pokunna Seelam Govt. Offisukalil Undu.
Very good 😂😊👍👍👍
👍❤️🔥❤️🔥❤️🔥❤️🔥
ഈ ചളി ഒകെ ഇവരുടെ അത്രേം പ്രായം ഒണ്ട്... ഇത് കണ്ടിട്ട് ചിരിക്കാൻ പോലും തോനുന്നില്ല...
KSEB എന്നല്ലെ തമ്പ് ഒന്ന് Producer വായിച്ച് നോക്കു
എങ്ങനെ ലൈക്ക് കൊടുക്കാതിരിക്കും
ഒരു MVD യും കൂടെ ആകാമായിരുന്നു
@upkcanithakumary8583
3 ай бұрын
KSEB. . ...
എല്ലാ ഇലക്ട്രി ഓഫീസുകളിലും, പോലീസ് സ്റ്റേഷനുകളിലും രാത്രിയില്‍ ഇതുതന്നെയാണ് അവസ്ഥ. പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ കുറച്ചു കാലം മുന്‍പ് രാത്രി 12 മണിക്ക് ഒന്നു പോകണ്ടതായി വന്നു, അന്നു നേരില്‍ കണ്ടതാണ് പോലീസുകാരുടെ ഒര്‍ജിനല്‍ സ്വഭാവം
@kasimtpkasim264
3 ай бұрын
എസ്
Ldf നെ ഇത്രയും ട്രോളിയ കോമഡി