KRISHNAKUMAR'S PSC SUCCESS STORY

നിങ്ങളുടെയോ സുഹൃത്തുക്കളുടെയോ പി എസ് സി വിജയകഥകള്‍ ഈ ചാനലിലൂടെ ലോകത്തെ അറിയിക്കാം. വിവരങ്ങള്‍ എന്ന toprankpsc4@gmail.com വിലാസത്തിലേക്ക് അയച്ചു തരിക.

Пікірлер: 162

  • @jayarajvirat18vm88
    @jayarajvirat18vm882 жыл бұрын

    ഇത്രയും പരാജയത്തിന്റെ കയ്പ്പ് നീർ കുടിച്ചിട്ടും പിന്തിരിയാതെ വിജയത്തിലേക്ക് നടന്നു കയറിയ കൃഷ്ണ കുമാർ ചേട്ടൻ പോളിയാണ് 🔥🔥🔥🥰💪

  • @jibinnilambur5788
    @jibinnilambur57882 жыл бұрын

    കൃഷ്ണകുമാർ സാറിന്റെ കൂടെ ഒരേ ഓഫീസിൽ ഒരുമിച്ച് ജോലി ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനം 🥰

  • @bhadrabhadra6633
    @bhadrabhadra66332 жыл бұрын

    നമ്മുക്ക് പഠിക്കാൻ പ്രായം ഒരു പ്രശ്നം അല്ല......... Powlichu bro ❤️😍

  • @lifecruiser644
    @lifecruiser6442 жыл бұрын

    അസൂയ.... ഒട്ടുമില്ലാത്ത കമെന്റുകൾ...... 😂😂. കഷ്ടപ്പെട്ട് പഠിച്ചു വാങ്ങിയതിനെ പറ്റി പറയുന്നത് ഒരു തള്ളും അല്ല ചേട്ടാ.... ❤❤❤❤ ആരും ചുമ്മാ കൊണ്ട് തന്നത് അല്ലല്ലോ... രാവു പകൽ ആക്കി പഠിച്ചിട് അല്ലെ... ഇതൊക്കെ ആണ് ജോലി ആഗ്രഹിച്ചു പഠിക്ന്നവർക് മോട്ടിവേഷൻ ❤

  • @kpbinukalathil
    @kpbinukalathil2 жыл бұрын

    കൃഷ്ണ കുമാർ സർ താങ്കളുടെ കൂടെ ഒരുമിച്ചു ജോലി ചെയ്യാൻ സാധിക്കുന്നതിൽ അഭിമാനിക്കുന്നു റെഡ് സല്യൂട്ട്...... 🌹🌹

  • @achuanjuuskuttykalavara
    @achuanjuuskuttykalavara2 жыл бұрын

    അടുത്തത് ഉടനെ വേണം ചേച്ചി... ഇത്തരം വീഡിയോസ് ആണ് എന്നെ പഠിക്കാൻ പ്രേരിപ്പിക്കുന്നത് 😍

  • @sreekavyakp1001
    @sreekavyakp10012 жыл бұрын

    പ്രചോദനം തുളുമ്പുന്ന ഇത്തരം വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു...

  • @aneeshr2369
    @aneeshr23692 жыл бұрын

    Oru അധ്യാപകൻ്റെ എല്ലാ വിധ അറിവും നന്മയും ഉള്ള ഒരു നല്ല മനുഷ്യൻ..God bless you..sir...pinne ഇതുപോലെ ഉള്ള നല്ല news കൾ interview ചെയ്ത anchor നും ഒരു വലിയ കയ്യടി👍.congratulations..

  • @hridhyasridhasaneesh9328
    @hridhyasridhasaneesh93282 жыл бұрын

    സാർന്റെ വാക്കുകൾ ഇതു കണ്ടു കൊണ്ടിരിക്കുന്ന എല്ലാർക്കും ഒരു പ്രചോദാനമാണ്.... 🙏😊

  • @gargia.k7322
    @gargia.k73222 жыл бұрын

    Postive energy Ulla oru nalla മനുഷ്യൻ 🔥

  • @CRAZYGAMERS73341
    @CRAZYGAMERS733412 жыл бұрын

    Hats Off Sir. What a come back. Superb. Wish You All The Best.

  • @sarathchandrancs7265
    @sarathchandrancs72652 жыл бұрын

    കൃഷ്ണകുമാർ ചേട്ടന്റെ ഒരു മോട്ടിവേഷൻ പറയാതിരിക്കാൻ വയ്യ... 2012 കാലഘട്ടത്തിൽ ചേട്ടന്റെ കൂടെ വട്ടിയൂർകാവ് പോളിടെക്‌നിക് കോളേജിൽ evening batch EEE പഠിക്കാൻ ഒരു അവസരം ലഭിച്ചിരുന്നു...

  • @soniarun9947
    @soniarun99472 жыл бұрын

    Very ഗുഡ് മോട്ടിവേഷൻ sir🥰🙏

  • @sreejadev4861
    @sreejadev48612 жыл бұрын

    Good motivation.. thank you sir ❤️❤️

  • @thikku3216
    @thikku32162 жыл бұрын

    Krishna kumar sir 🤝 ente electrical sir👍 sir padikkunnavareyum padikkathavareyum verthirichu kaanarilla ellavrkkum oru pole nalla reethiyil avarkku venda saadhyathakale kurichu motivation nalki kondirikkum. Great sir❤

  • @maluzz7977
    @maluzz79772 жыл бұрын

    Good motivation. Nice presentation 👍👍

  • @basheerks4840
    @basheerks48402 жыл бұрын

    പഠിക്കാൻ ഉള്ള ആക്രാന്തം എന്ന് പറയുമ്പോൾ മോൾ ചിരി 😂

  • @user-ou9eb5ek2e
    @user-ou9eb5ek2e2 жыл бұрын

    So inspirational...👏👏👏 Oru suggestion aanu... Pscyude mistake Karanam job nashtapedan chance undayirunna sreeja enna chechiyude interview cheyyan patuo... Atharam sahacharyam arkum varam....🥲🥲

  • @ajeeshsivan8513
    @ajeeshsivan85132 жыл бұрын

    നമ്മടെ സർ സൂപ്പർ ആണ് നല്ല മനസ്സിനുടമ അതിലുപരി നല്ലൊരു അധ്യാപകൻ ഒരു വിദ്യാർത്ഥി ഒരിക്കലും മറക്കാത്ത ആദ്യപകൻ 😘😘😘😘

  • @advait8470
    @advait84702 жыл бұрын

    Unique person..gud motivation..🥰

  • @PJ-wp4zu
    @PJ-wp4zu2 жыл бұрын

    Proud of You dear Friend Krishnakumar ❤️❤️❤️

  • @remya1726
    @remya17262 жыл бұрын

    Motivating vedio thank you 🙏

  • @soumyavinoj3290
    @soumyavinoj32902 жыл бұрын

    👍🏻👍🏻👍🏻👍🏻Good motivation 👏👏👏👏👌👏👏

  • @sajeeshsaji3799
    @sajeeshsaji37992 жыл бұрын

    Greatest inspiration

  • @Muhammadali-cn5py
    @Muhammadali-cn5py2 жыл бұрын

    പഠനം ഒരു ഹരം തന്നെയാണ് കൃഷ്ണകുമാർ ചേട്ടൻ

  • @gopalakrishnannairk2100
    @gopalakrishnannairk21002 жыл бұрын

    Highly motivational.

  • @srilaxmisv8250
    @srilaxmisv82502 жыл бұрын

    അഭിനന്ദനങ്ങൾ 👏

  • @bindur87
    @bindur872 жыл бұрын

    Superb sir... All the best

  • @angelprabhavg226
    @angelprabhavg2262 жыл бұрын

    ഇതും എനിക്കൊരുപാഠമാണ്. ഇതു വരെ List ൽ പേരു വന്നിട്ടില്ല.

  • @sijinjoseph8995
    @sijinjoseph89952 жыл бұрын

    Sir nte class most valuable aanu...

  • @bhavyaajith1402
    @bhavyaajith14022 жыл бұрын

    Good motivation 👍🏻👍🏻👍🏻

  • @devusmedia4942
    @devusmedia49422 жыл бұрын

    Thank you sir🙏🏻

  • @AbinSRaj
    @AbinSRaj2 жыл бұрын

    Inspiration to all 😍

  • @user-tn3pq2pc6z
    @user-tn3pq2pc6z2 жыл бұрын

    ആൺപിലേർ പഠിക്കൻ പോയ പിന്നെ കുടുബഎം അരു നോക്കും ചേച്ചി... കഴിവ് ഉണ്ടായിട്ടും കുടുബബാരം കാരണം പഠിക്കന് കഴിയാത്ത...എത്ര... സഹോദരൻ മാർ നമുക്ക് ചുറ്റും ഉണ്ട്... 21 വയസ്സ് അകൂബോൾ തുടങ്ങുന്ന... ചുമട്.. വലി അണ്..

  • @sunithasunitha4522

    @sunithasunitha4522

    2 жыл бұрын

    Dear donot say like that koodbamathil prblms ullavar thannaya gov job il keriyite ulle...ellarvkum prblms und ningal face cheyyunna athaeprblm...aarano stick cheyth nilkunnaee avar vijayikkum athre ollu....prblms kond excuse parayanne namuk athine time kannu...all the bst dear...

  • @sinshalijesh5259

    @sinshalijesh5259

    2 жыл бұрын

    Panikk poyi Vannal balki samayamenkilum padikkalo. Veettile karyangalum kuttikalude karyangalum muzhuvan nokki padikkan samayam kittatha ennepolathe veettammamar orupadund

  • @user-tn3pq2pc6z

    @user-tn3pq2pc6z

    2 жыл бұрын

    @@sinshalijesh5259 കല്ല് കെട്ട്‌നും.. മീൻ വല വലിക്നും ലെയിതിലും പണിക്ക് പോകുന്നവർ..വന്നൽ..ഒന്ന് തല ചയിക്കൻ നോക്കും.. കുട്ടികഎൽ.. സ്കൂളുകളിൽ.. പോയ... ഭർത്താവ് ജോലിക്കും.. പോയ്ൽ....ബാക്കി ഫ്രീ ടൈം അല്ലെ 8 hour ഒക്കെ നല്ലോ പോലെ കിട്ടും...

  • @sinshalijesh5259

    @sinshalijesh5259

    2 жыл бұрын

    @@user-tn3pq2pc6z enikk triplets anu. 4 yrs ayittollu. Ravile eneetal kuttikalude karyavum veettile karyangalum hus nte vayyatha ammayem nokki achante karyangalum cheyth orupad kashttappettitta padikkunnath. Ningal pani kazhinja free avumallo. Ennepole ullavarkk ellarkkum food koduth pathrangalum kazhuki rathriye padikkan kazhiyu

  • @user-tn3pq2pc6z

    @user-tn3pq2pc6z

    2 жыл бұрын

    @@sinshalijesh5259 എന്ത് ഫ്രീ അണ്..വീട്ടിൽ കാര്യങ്ങൽ ഓക്കേ ഭർത്താവിനോട് ചോദിച്ചു മനസ്സിലാക്കുക..10-10വർക്ക് ചെയ്തു അമ്മയ്ക്ക് മരുന്നിന്..ഉള്ള കാശും.. മക്കളുടെ പഠിതത്തിനും.. ഭാര്യയുഡേ ഡ്രസ്സ് നും ഉള്ള കാശും..ഉണ്ടക്കൻ.. നെട്ടോട്ട്‌മ ഓടുന്ന..അണ് പിള്ളേർ അണ്..നമുക്ക് ചുറ്റും..... ജോലി ടെൻഷൻ വേറെ.. ബോസിൻ്റെ പ്രഷർ...സൂപ്പർ ലൈഫ് അണ്...അണ് പിള്ളേരെ......പിന്നെ

  • @aswathyachu495
    @aswathyachu4952 жыл бұрын

    Sir superbbb Good motivation

  • @viswakumarc8482
    @viswakumarc84822 жыл бұрын

    കൃഷ്‌കുമാർ ജി നമസ്തേ 🙏🙏🙏

  • @sajadts1926
    @sajadts19262 жыл бұрын

    Thanks sir 😍😍👌👌

  • @dinesha9335
    @dinesha93352 жыл бұрын

    Oru SI yude motivation video cheyyu..for upcoming SI exam..

  • @athiram.s9209
    @athiram.s92092 жыл бұрын

    Proud of you brother

  • @digitech-venganoorgopakuma4327
    @digitech-venganoorgopakuma43272 жыл бұрын

    ഇതാണ് നല്ല വഴി. ഭാവിയും

  • @homegrown5736
    @homegrown57362 жыл бұрын

    Unique 😍😍

  • @mridulsankar1940
    @mridulsankar19402 жыл бұрын

    Krishna Kumar sir👍👍👍👍👍🥰😊😊😊😊

  • @manikandank2204
    @manikandank22042 жыл бұрын

    ഗുഡ് ഇന്റർവ്യൂ 👍🏻

  • @aswathyv9910
    @aswathyv99102 жыл бұрын

    Great motivation sir... Aadhyathe prelimsum 4 mainsum ezhthiyapolekum maduth Dubai lek job nokan naaduvita, ennal psc oru adangatha swapnamayi ipolum manasil baaki vechekunna enik , ithoke kelkumbolanu thirich varan thonunnath. 😕

  • @prashobangy

    @prashobangy

    2 жыл бұрын

    Nalla oru job ane ippo kittiyathenkil athorikkalum nashtapedutharuth Kaaranam pandathe pole alla ippo psc valare laag aane prelims mains paranj time ethra ponu Kittiya job kalayaruth !!! Pinne Financially stable aanenkil oru problem illa psc padicho

  • @Lachoos731
    @Lachoos7312 жыл бұрын

    👏👏👏

  • @ajiths6842
    @ajiths68422 жыл бұрын

    Great🙏

  • @priyarosh4611
    @priyarosh46112 жыл бұрын

    👍👍🙏🙏

  • @sumayyanoushad9920
    @sumayyanoushad99202 жыл бұрын

    👌👌👌👌

  • @lekshmiprasad4275
    @lekshmiprasad42752 жыл бұрын

    Super chetta....👏👏👏☺️👍

  • @CNNK999
    @CNNK9992 жыл бұрын

    👍

  • @gopikag1198
    @gopikag11982 жыл бұрын

    👏👏👏👏👏

  • @PSCAudioclasses
    @PSCAudioclasses2 жыл бұрын

    👌👍🙏

  • @positivevibes1119
    @positivevibes11192 жыл бұрын

    Ithannu motivation..

  • @dasprasad5399
    @dasprasad53992 жыл бұрын

    Enikum 34 vayasilanu kitiyath railway il group d

  • @fxswinger5922
    @fxswinger5922 Жыл бұрын

    പൊളി 👍👍

  • @ajinjohn3132
    @ajinjohn31322 жыл бұрын

    powli

  • @soumyanp4911
    @soumyanp49112 жыл бұрын

    greatt

  • @gaganavenugopalm4552
    @gaganavenugopalm45522 жыл бұрын

    🥰

  • @ranjith605
    @ranjith6052 жыл бұрын

    great sir...avin ranjith...

  • @shamnabasheer1327
    @shamnabasheer13272 жыл бұрын

    Krishna Kumar sir🥰

  • @sujithrarohit8157
    @sujithrarohit81572 жыл бұрын

    👍👍

  • @vaisakhsvofficial8214
    @vaisakhsvofficial82142 жыл бұрын

    ❤️❤️❤️

  • @aneeshr2369
    @aneeshr23692 жыл бұрын

    ❤️🙏👍 million likes 👍🙏❤️

  • @bijuovm4536
    @bijuovm45362 жыл бұрын

    ഇന്റർവ്യൂ നന്നായിരുന്നു 👌👌

  • @rishusummivlogs7516
    @rishusummivlogs75162 жыл бұрын

    Sir njan ITI electronics &mechanic course complete cheytha vekthy anu, ipol BA sociology complete cheythu. Enik psc yil ethu field anu good enn parayamo,

  • @sijothinavila1711
    @sijothinavila17112 жыл бұрын

    👍👍👌👌

  • @anjalirenju5009
    @anjalirenju50092 жыл бұрын

    🤝

  • @arunav8662
    @arunav86622 жыл бұрын

    Nyc

  • @anjanas4061
    @anjanas40612 жыл бұрын

    😍😍😍😍😍😍

  • @ashidaashi1628
    @ashidaashi16282 жыл бұрын

    Ma'am anandu sir padipikunundo utubil...enik sir nte class valya istaanu...sir oru channel thudangiyaal kollamayrunnu ..geography and history...adda247 ile student aanu najn but sir pathiyil poille...sir padipikunnathanu enik nannayi manasilaavunnath☹️

  • @arjunhari5243
    @arjunhari52432 жыл бұрын

    Great Motivation 🔥⚡💚💥💯🤗💫💞

  • @manojpm3745
    @manojpm37452 жыл бұрын

    🥰🥰hai sirr

  • @ponnusdhiya5373
    @ponnusdhiya53732 жыл бұрын

    എന്നെ പഠിപ്പിച്ച sir ❤❤❤❤❤❤❤❤

  • @manumaniyappan2909
    @manumaniyappan29092 жыл бұрын

    💯🔥🔥🔥

  • @sreekanthpr3494
    @sreekanthpr34942 жыл бұрын

    പുലി

  • @inshas.psctips8186
    @inshas.psctips81862 жыл бұрын

    👍👍😍😍

  • @Unni678
    @Unni6782 жыл бұрын

    എന്റെ വീടിനടുത്തു ഒരു ചേട്ടൻ ഉണ്ട് പുള്ളി 38 വയസ് വരെ കാത്തിരിക്കുന്നു lgs kittyan ആ ചേട്ടന്റെ കൂടി വീഡിയോ എടുക്കാമോ

  • @TOPRANKLIFE

    @TOPRANKLIFE

    2 жыл бұрын

    Please send us his details. toprankpsc4@gmail.com

  • @josjourney3141
    @josjourney31412 жыл бұрын

    Hsst motivation story parayamo

  • @nandhunarayanan1026
    @nandhunarayanan10262 жыл бұрын

    ശ്ശെടാ ഭയങ്കര.....

  • @krishnapriya3913
    @krishnapriya39132 жыл бұрын

    😊

  • @sarathmurali8264
    @sarathmurali82642 жыл бұрын

    Epozhathea patern kurachu bhuthimuttikunund

  • @velayudhan8458
    @velayudhan84582 жыл бұрын

    💫💝💫

  • @prasanthkumar6816
    @prasanthkumar68162 жыл бұрын

    ഗുഡ് motivation 👍🏾👍🏾👍🏾👍🏾👍🏾

  • @geethaaravind9251

    @geethaaravind9251

    2 жыл бұрын

    Sir,your story highly motivated me 👍👍👍👍👍

  • @unnikrishnannair7333
    @unnikrishnannair73332 жыл бұрын

    Chackai ITI padichirune time sir ne kanditund..But etrayum valiyoru puli aanu sir ennu ariyillarnu..👍👍

  • @mktroll4935
    @mktroll49352 жыл бұрын

    🎈🎈🎈⚡⚡⚡⚡🎈🎈⚡⚡⚡

  • @priyavarghese9618
    @priyavarghese96182 жыл бұрын

    Padikan etra eshtamulla orale adyayita kanunath

  • @sachu23804
    @sachu238042 жыл бұрын

    Ennum nokkum puthiya video vannonn.vaiki

  • @jishajohnson1932
    @jishajohnson19322 жыл бұрын

    Enik joli kittumbol ennayum interview chayan varana

  • @botpott
    @botpott2 жыл бұрын

    Reslt ഒന്ന് വന്നാൽ മതിയായിരുന്നു ടെൻഷൻ അടിച്ചിപ്പോ ചാകും 😔

  • @sajin9279

    @sajin9279

    2 жыл бұрын

    Tension ആകണ്ട, കിട്ടും, പ്രാർത്ഥന ഉണ്ട് 🙏

  • @bhagavan397
    @bhagavan3972 жыл бұрын

    കൊട്ടേഷൻ പോയാൽ നല്ല ക്യാഷ് കിട്ടും 10000 വരെ എനിക്ക് തരാം എന്ന് പറഞ്ഞത.... പക്ഷെ ഒരു ആളെ കയും കാലൊക്കെ തല്ലി ഓടിക്കാൻ എന്നോട് കയില്ല ..... എന്നാ ഒരു വർഷം psc ക് വേണ്ടി ഞാൻ തീരുമാനിച്ചു അതിൽ ഒരു മാസം കഴിഞ്ഞു മാത്‍സ് പഠിക്കാൻ കഴിയുന്നില്ല ശ്രെമിച്ചു കൊണ്ട് ഇരിക്കുന്നു

  • @sinshalijesh5259

    @sinshalijesh5259

    2 жыл бұрын

    Trig turn try cheythunokku

  • @sreyas8113

    @sreyas8113

    2 жыл бұрын

    Trig Turn super class aanu Jerin sir 😎 ariyathe Maths padichu pokum.

  • @ajasxyz4792

    @ajasxyz4792

    2 жыл бұрын

    Pattuongi aaa chairman nte kalu thalli odikkan nokk

  • @ajasxyz4792

    @ajasxyz4792

    2 жыл бұрын

    Daa puthiya kotteshan group indakkkan indo WhatsApp number thaa

  • @ajaysuseelan5207
    @ajaysuseelan52072 жыл бұрын

    Excellent

  • @vasanthi5825
    @vasanthi58252 жыл бұрын

    NJD kodukan madikunnavark 10:27

  • @harikrishna1479
    @harikrishna14792 жыл бұрын

    Civil police officer ഒരു video ചെയ്യാവോ??അല്ലെങ്കിൽ cpo യുടെ ജോലി സ്വഭാവത്തെ പറ്റി ഒരു video ചെയ്താലും മതി. Fire man, exise ജോലി സ്വഭാവത്തെ പറ്റി video youtube ൽ കണ്ടു. Police നെ പറ്റി എവിടെയുംകണ്ടില്ല. Cpo ജോലി സ്വഭാവത്തെ പറ്റി ഒന്ന് ചെയ്തു തരാമോ??? 🙏🙏🙏

  • @prashobangy

    @prashobangy

    2 жыл бұрын

    Ettavum sukam Excise aane Pinne Fire aane Ettavum joli bhaaram kooduthal CPO aane

  • @harikrishna1479

    @harikrishna1479

    2 жыл бұрын

    @@prashobangy അപ്പോൾ ഇവയെ വെച്ച് നോക്കുമ്പോൾ prison and beat forest? ഇത് കൂടി പറയാമോ??

  • @sachu23804
    @sachu238042 жыл бұрын

    Aakranth aakranth 😂🤣

  • @sajirmanalumpara2850
    @sajirmanalumpara28502 жыл бұрын

    phd edukoo 😎

  • @jayalekshmiprabhakar7080
    @jayalekshmiprabhakar70802 жыл бұрын

    Like me.

  • @AslamAnzar
    @AslamAnzar6 ай бұрын

    ITI COPA kazhinju psc enthinnu apply cheyyam

  • @sachusachuzz3026
    @sachusachuzz30262 жыл бұрын

    ഈ ഓവർ സീയറിന് interview ഉണ്ടോ

  • @den12466
    @den124662 жыл бұрын

    ഇതെന്തിനാ govt ജോബിന് ഇത്ര ഹൈപ്പ് കൊടുക്കുന്നെ 😄 ഇനിയും നേരമൊന്നും വെളുത്തില്ലേ, വെറുതെ പിള്ളേരുടെ ഭാവി കുളമാക്കാൻ.

  • @nithyaramesh7376
    @nithyaramesh73762 жыл бұрын

    തള്ളു രാജാവ്

  • @arunav8662

    @arunav8662

    2 жыл бұрын

    Ottum.asooya ilallooo...kashtm

  • @nithyaramesh7376

    @nithyaramesh7376

    2 жыл бұрын

    @@arunav8662 ഞാൻ എന്തോ മഹാ സംഭവമാണ് ഞാൻ അത് ചെയ്തു ഇത് ചെയ്‌തു ഇനി ചെയ്യാൻ പോകുന്നു phd llb...

  • @basheerks4840

    @basheerks4840

    2 жыл бұрын

    @@arunav8662 😁👌

  • @nithyaramesh7376

    @nithyaramesh7376

    2 жыл бұрын

    @@basheerks4840 ഇതൊന്നും നിങ്ങൾ കെട്ടില്ലായിരുന്നോ? അത് കേൾക്കാതെ ആണല്ലേ എന്തിനാ ആദ്യം അങ്ങനെ എഴുതിയത് 🙂

  • @safwank7190

    @safwank7190

    2 жыл бұрын

    @@nithyaramesh7376 ningalk angane thonunnathan. + ve aayi chindichal ayal Mattullavark inspiration vendi paranjathan. Pinne orupad hardwork cheyth nediyathan

Келесі