Krishna Geetham - Madhu Balakrishnan

Музыка

Album: Krishna Geetham
Artiste: Madhu Balakrishnan
Music: Surendranatha Panicker
Lyrics: Surendranatha Panicker
Song Name:
01. Guruvayoor Vazhum - 00:06 to 09:49
02. Narayana Krishna - 09:50 to 21:06
03. Thozhunnen - 21:07 to 27:51
04. Krishna Krishna Mukunda - 27:52 to 34:41
05. Narayana - 34:42 to 41:43
Follow us on Facebook
/ kosmikmusic

Пікірлер: 142

  • @jyothibinuraj5585
    @jyothibinuraj55852 жыл бұрын

    ദേവഗായകന്റെ ശബ്ദത്തിൽ ഈ ഗാനങ്ങൾ കേട്ടാൽ ഭഗവാൻ നമ്മുടെ എല്ലാം മുന്നിൽ വന്നു നിൽക്കുന്നത് പോലെ തോന്നും ഹരെ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @EKDIGITALMEDIA
    @EKDIGITALMEDIA2 жыл бұрын

    ഗുരുവായൂരിൽ വന്ന ആർക്കും ഈ ഗാനം മറക്കാനാകില്ല. ഈ ഗാനത്തിന്റെ പിന്നിലെ ശില്പിയേ പലർക്കും അറിയില്ല (സുരേന്ദ്രനാഥപണിക്കർ ) സുരേന്ദ്രേട്ടൻ ആണ് ഇതിന്റെ രചനയും സംഗീതവും.

  • @arathylm3369

    @arathylm3369

    2 жыл бұрын

    🙏🙏🙏🙏🙏❤️

  • @kssheeba7974

    @kssheeba7974

    2 жыл бұрын

    "OM" "NAMO" "NARAYANA'🙏🙏🙏🙏🙏

  • @premalatha5794
    @premalatha57942 жыл бұрын

    പ്രിയപ്പെട്ട സുരേന്ദ്രനാഥപണികർജി അങ്ങ് രചനയും സംഗീതവും നൽകിയ ഈ അതുല്യ ഗീതങ്ങൾ ഞങ്ങളുടെ ഉള്ളിൽ നിറക്കുന്ന നിർവൃതി വാക്കുകൾക്കും അതീതമാണ് അങ്ങേക്കു കോടികൊടി പുണ്യം ലഭിക്കു മാറാകട്ടെ

  • @scorpion8789

    @scorpion8789

    Жыл бұрын

  • @saraswathysaraswathyp8781
    @saraswathysaraswathyp87813 жыл бұрын

    മനോഹരം അതിമനോഹരം 👍👍👍🌹🌹🌹

  • @ramakrishnanrashmisadanam5190
    @ramakrishnanrashmisadanam519015 күн бұрын

    മധുരം,മനോഹരം, ആശംസകൾ നേരുന്നു ❤❤❤

  • @shanthijambu9333
    @shanthijambu93333 жыл бұрын

    എത്ര കേട്ടാലും പിന്നയ്യും കേൾക്കാൻ തോന്നുന്ന ഗീതം, കൃഷ്ണ ഗീതം album songs. Thanku all team....Hare Guruvayurappa 🙏🙏

  • @sheebaks4834

    @sheebaks4834

    Жыл бұрын

    👍 Satyam

  • @aswathynr9391

    @aswathynr9391

    7 ай бұрын

    🙏🙏🙏 എനിക്കും

  • @sreelathat.s7796

    @sreelathat.s7796

    6 ай бұрын

    1:27

  • @sreelathat.s7796

    @sreelathat.s7796

    6 ай бұрын

    6:32 6:35 7:26 6:53

  • @sreelathat.s7796

    @sreelathat.s7796

    6 ай бұрын

    7:56 7:58

  • @Arjunporoli
    @Arjunporoli3 жыл бұрын

    പണ്ട് ഗുരുവായൂരിൽ പോയപ്പോൾ ഇൗ കാസറ്റ് വാങ്ങിയിരുന്നു . ഇപ്പൊ കേൾക്കുമ്പോഴും പുതുമ നഷ്ട പെട്ടിട്ടില്ല💓💓

  • @AmmeMahamaye
    @AmmeMahamaye4 жыл бұрын

    My favourite Lord Guruvayoorappan songs!

  • @TheKOSMIKMUSIC

    @TheKOSMIKMUSIC

    4 жыл бұрын

    Thanks for the feedback!

  • @prasennapeethambaran7015
    @prasennapeethambaran70153 жыл бұрын

    അതിമനോഹരം. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @leenacm1081
    @leenacm10813 жыл бұрын

    മധു ബാലകൃഷണന്റ ആലാപനം ശരിക്കും ഭക്തിയിൽ ലയിപ്പിക്കും🙏🙏🙏

  • @sujiththuppathy9222
    @sujiththuppathy9222Ай бұрын

    ൻ്റെ കൃഷ്ണാ സമസ്തഭക്തജനങ്ങൾക്കും ആശയമേകണേ..... കാരുണ്യവാരിധേ .. മുകുണ്ടാ..... ജനാർദ്ദനാ

  • @premalatha5794
    @premalatha57942 жыл бұрын

    എന്റെ കൃഷ്ണാ അവിടുത്തെ സ്തുതി ഗീതങ്ങൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു എന്നും കരുണ യേകി അവിടുത്തെ ഭക്തരോടൊപ്പം ഉണ്ടാകണേ 🙏🙏🙏🙏🙏

  • @meghacp6306
    @meghacp63064 жыл бұрын

    Nthoru samathanam kelkkumbo thanne... 😍😍😍

  • @user-qu7iz2if4k

    @user-qu7iz2if4k

    2 жыл бұрын

    mmm

  • @visphihi4339

    @visphihi4339

    2 жыл бұрын

    Yes

  • @radhanambiar3431
    @radhanambiar34319 ай бұрын

    Hare Krishna Hare Krishna 🙏💐🙏❤️🙏

  • @user-ls3ji2tg8z
    @user-ls3ji2tg8z6 ай бұрын

    മധു ഭഗവാൻ്റെ അനുഗ്രഹം ഉള്ള ഗായകൻ മനസ്സിൽ കൃഷ്ണ ഭക്തി ജനിപ്പിക്കുന്ന ഗാനങ്ങൾ ....

  • @murlidharanbalakrishna1903
    @murlidharanbalakrishna19033 жыл бұрын

    Thanks .This album is so amazing .almost 20 year of Listening.

  • @kssheeba7974
    @kssheeba79743 жыл бұрын

    Super Super akkalatum Ever green songs🌹😄😄 😄 Thankyou So much for the, " KRISHNA GEETHAM " Crew, " Sree, " Guruvayurappan " "Bless You" 🙏🙏🙏👍

  • @NARAYANANAMBISSANMP-od4ff
    @NARAYANANAMBISSANMP-od4ff6 ай бұрын

    നിത്യേന ഞാൻ കേൾക്കുന്ന മാസ്മരിക ശക്തിയുള്ള ഗുരുവായൂരപ്പ ഭക്തിഗാന ആൽബം. സുന്ദരമായ രചനയാണോ, മധുവിൻ്റെ ഭക്തിസാന്ദ്മാണോ, കോറസ്സാണോ, സംഗീതമാണോ ഏതെന്നറിയില്ല. ഗുരുവായൂരപ്പാ എല്ലാവർക്കും ' ശരണം നൽകണ്ടേ🙏🙏 അടിയൻ്റെ സാഷ്ടാംഗ നമസ്ക്കാരം🙏🙏🙏🙏

  • @radhanambiar3431
    @radhanambiar34318 ай бұрын

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare🙏💐🙏❤️🙏

  • @sandhyap.k7499
    @sandhyap.k74992 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത കൃഷ്ണ ഭഗവാൻ്റെ ഗീതങ്ങൾ

  • @sankarsubramanian1717
    @sankarsubramanian1717 Жыл бұрын

    Singer Madhu is living in my heart today everyday wonderful songs and his voice.🙏🙏🙏🙏🙏

  • @hemgirigk-5260
    @hemgirigk-5260 Жыл бұрын

    Krishna guruvayoorappa 🙏🙏🙏🙏

  • @sankarsubramanian1717
    @sankarsubramanian1717 Жыл бұрын

    Krishnageetham songs by Madhu very fine excellent. He is living in my heart everyday.🙏🙏🙏🙏

  • @ashookvengera7382
    @ashookvengera7382 Жыл бұрын

    ഓം നമോ നാരായണ. ഓം നമോ ഭഗവതേ വാസുദേവായ...

  • @NARAYANANAMBISSANMP-od4ff
    @NARAYANANAMBISSANMP-od4ff4 ай бұрын

    നിത്യേന കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല നിൻ്റെ ഈ ഭക്തി പ്രവാഹമൊഴുകുന്ന ഗീതങ്ങൾ . കൂടെയുണ്ടാകണേ കരുണാ നിധേ🙏🙏🙏🙏

  • @aravindakshanpillaig8476
    @aravindakshanpillaig84763 жыл бұрын

    Beautiful songs ... thanks for posting 🙏

  • @umasasi9606
    @umasasi9606 Жыл бұрын

    മധു sir voice സൂപ്പർ കോറസ് very nice

  • @harithasiva5592
    @harithasiva55929 ай бұрын

    Hare Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girijapremkumar9585
    @girijapremkumar9585 Жыл бұрын

    Excellent From Newzeland

  • @viswanathanck6345
    @viswanathanck63453 жыл бұрын

    Superb.. Highly Devotional

  • @sankarsubramanian1717
    @sankarsubramanian1717 Жыл бұрын

    Krishnageetham songs are very high good.everest.🙏🙏🙏🙏🙏

  • @praveen2054
    @praveen20542 жыл бұрын

    Etra kettalum mathi varilla... A gifted singer.....

  • @shankaranarayananms3529
    @shankaranarayananms3529 Жыл бұрын

    HARE KRISHNA

  • @NARAYANANAMBISSANMP-od4ff
    @NARAYANANAMBISSANMP-od4ff7 ай бұрын

    🙏🙏🙏 തൊഴുന്നേൽ കൃഷ്ണാ🙏🙏, ഭക്തി ഗാനങ്ങൾക്കൊപ്പമുള്ള പരസ്യങ്ങൾ അലോസരപ്പെത്തുന്നുണ്ട് വല്ലാതെ . അവ ആരും ശ്രദ്ധിക്കാറില്ലല്ലോ. നല്ല രചനയും, സംഗീതവും. മധുവിന്റെ ശ്രുതി ശുദ്ധവും ഭക്തിസാന്ദ്രവുമായ ഈ ഗീതങ്ങൾ ഞാൻ മിക്കവാറും എല്ലാ ദിവസവും കേൾക്കുന്നു. കൂടെയുള്ള കോറസ് ടീം അതിമധുരമായി മധുവിന്റെ ആലാപനത്തെ കൂടുതൽ മനോഹരമാക്കുന്നു. ഹരേ ഗുരുവായൂരപ്പാ ശരണം🙏🙏

  • @bindujabindu9504
    @bindujabindu950410 ай бұрын

    ❤wow... Spr my കണ്ണൻ ❤🙏

  • @jayakrishnannarayanankutty3036
    @jayakrishnannarayanankutty30363 жыл бұрын

    ബ്യൂട്ടിഫുൾ ഗംഭീരം 💯💯💯💯💯💯😍👌👌🙏🙏🙏🙏🙏

  • @s.sivakumar4511
    @s.sivakumar45115 жыл бұрын

    Superb album

  • @krishnaneppuram7247
    @krishnaneppuram72474 жыл бұрын

    Best Songs... very well done... Congrats

  • @TheKOSMIKMUSIC

    @TheKOSMIKMUSIC

    4 жыл бұрын

    Thanks for the feedback!

  • @binit.v6195

    @binit.v6195

    3 жыл бұрын

    Best songs, yaa i love this songs 😍😍😍😘😘😘😘😘😍😍😍😍😘😘😘🙏🙏🙏🙏👏👏👏👍👍👍🤝🤝🤝🤝

  • @raghavankadaba7706
    @raghavankadaba77065 жыл бұрын

    Heart touching & devotional.

  • @TheKOSMIKMUSIC

    @TheKOSMIKMUSIC

    4 жыл бұрын

    Thanks for the feedback!

  • @radhanambiar3431
    @radhanambiar34312 жыл бұрын

    Hare Krishna Guruvayoorappa Narayana Narayana Hare Hare 🙏🙏❤️💐🙏

  • @padminicobi7086
    @padminicobi70863 жыл бұрын

    Beautiful Krishna devotional songs..🙏🙏🙏

  • @lathamuralidharan1776
    @lathamuralidharan17769 ай бұрын

    Beautiful song👌

  • @premaraoa5231
    @premaraoa5231 Жыл бұрын

    Krishna guruvayursppa sarve jana sukhinobhavathu

  • @akhilasreekumar9011
    @akhilasreekumar90112 жыл бұрын

    Hare Krishna🙏🙏🙏...Excellent👍

  • @sheebaks4834
    @sheebaks48348 ай бұрын

    OM NAMO NARAYANA q🙏🙏🙏🙏🙏

  • @rajesharyaraj
    @rajesharyaraj4 жыл бұрын

    Nala daiveekamaya alapanam madhu Chetan...

  • @kssheeba7974

    @kssheeba7974

    3 жыл бұрын

    Satyam adaham Guruvayurappan tanna samarpicha songs🥰

  • @SreevidyaSreevidyak-zh9rx
    @SreevidyaSreevidyak-zh9rx6 күн бұрын

    My favorite song

  • @AnilVkd-pc1tg
    @AnilVkd-pc1tgАй бұрын

    ഞാൻ പത്തു വർഷം മുൻപ് കേട്ട പാട്ട്.. ഇന്ന് ഇപ്പോഴും കേൾക്കുന്നു 👌😊.. കേട്ടു കൊണ്ടിരിക്കുന്നു ഇപ്പൊ

  • @sivakumargowthamadas6715
    @sivakumargowthamadas67153 жыл бұрын

    Blessed singer.All songs are super. 🙏🙏🙏

  • @krishnanmc7511
    @krishnanmc75112 жыл бұрын

    Perfect selection 👌👌👌

  • @radhanambiar3431
    @radhanambiar3431 Жыл бұрын

    Hare Krishna Hare Krishna idakkide adv. Aswarasyam thanne.🙏🙏🙏

  • @devinair6434
    @devinair64342 күн бұрын

    ❤❤🙏🙏🙏🙏

  • @rajeshoa71
    @rajeshoa7110 ай бұрын

    Om Namo Narayana 🙏🙏🙏

  • @radhanambiar3431
    @radhanambiar34312 жыл бұрын

    Hare Krishna Guruvayoorappa Narayana Hare Hare 🙏🏻🙏🏻❤️

  • @sandhyap.k7499

    @sandhyap.k7499

    2 жыл бұрын

    A blessed singer. beautiful songs .Hare krishna

  • @rani-qq8jk
    @rani-qq8jk3 жыл бұрын

    Om. 🕉️🕉️

  • @bijusreenilayam4362
    @bijusreenilayam43622 жыл бұрын

    2001 ൽ മുംബൈയിൽ ജോലി ചെയ്യുന്ന സമയത്ത് എന്നും പ്രഭാതത്തിൽ ഈ ഗാനങ്ങൾ ആയിരുന്നു റൂമിൽ കേൾക്കുന്നത്! കൃഷ്ണാ ഗുരുവായൂരപ്പാ!

  • @prema.c.kprema.c.k2345

    @prema.c.kprema.c.k2345

    2 жыл бұрын

    ഹരേകൃഷ്ണ . ഈ ഭക്തി ഗാനം കേൾക്കുമ്പോൾ ഭഗവാൻ മുന്നിൽ നിലക്കുന്നതു പോലെ തോന്നുന്നു

  • @krishnasureshr9961
    @krishnasureshr9961 Жыл бұрын

    Hari Narayanaaa 🙏 Krishna Jaya Narayanaaa 🙏 Krishna 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @mohandash1071
    @mohandash107112 күн бұрын

    ❤❤❤🙏🙏🙏❤❤❤

  • @sunilkumar-xx2on
    @sunilkumar-xx2on2 жыл бұрын

    ഹരേ കൃഷ്ണാ 🌹

  • @ShabuARRavi
    @ShabuARRavi2 жыл бұрын

    Good 🙏❤️

  • @muralykrishna8809
    @muralykrishna88092 жыл бұрын

    ഹരേകൃഷ്ണ ശ്രീകൃഷ്ണ🙏

  • @Shankarnarayan-ff7qz
    @Shankarnarayan-ff7qzАй бұрын

    Hare Krishna Guruvayuurappa saranam

  • @jananila3786
    @jananila37864 жыл бұрын

    Manasu niraintha geethangal

  • @TheKOSMIKMUSIC

    @TheKOSMIKMUSIC

    4 жыл бұрын

    Thanks for the feedback!

  • @ithagonivenkatesh9985
    @ithagonivenkatesh99852 жыл бұрын

    Sri kishuna ki jai🙏🙏🙏🙏🙏

  • @mknair8845
    @mknair88454 жыл бұрын

    Om namo bhagavate vasudevaya

  • @RugminiDevipNair
    @RugminiDevipNairАй бұрын

    Krishnaguruvaayoorapparakshikkanenamaskarammadhuji🎉🎉🎉

  • @lathamuralidharan1776
    @lathamuralidharan17769 ай бұрын

    Sweet song 🙏

  • @ashookvengera7382

    @ashookvengera7382

    7 ай бұрын

    🙏🙏🙏🙏🙏

  • @aswathynr9391
    @aswathynr93917 ай бұрын

    ❤❤❤❤

  • @ashakunchu8543
    @ashakunchu85434 ай бұрын

    Hare krishna🙏🙏🙏

  • @RugminiDevipNair
    @RugminiDevipNair8 ай бұрын

    Narayanaharenarayanaguruvayoorappasaranam🎉namasthemadhuji🌹q🌹🌹

  • @sinivenugopal9487
    @sinivenugopal94878 ай бұрын

    ഇന്ന് 23.11.2023 ഏകാദശി ദിവസം കേൾക്കുന്നവർ ഉണ്ടോ എൻ്റെ പൊന്നു ഉണ്ണി കണ്ണാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @ratnammenon2225

    @ratnammenon2225

    7 ай бұрын

    എന്നും കേൾക്കാറുണ്ട്.. ഇന്നും കേട്ട് കൊണ്ടിരിക്കുന്നു..

  • @aswathynr9391
    @aswathynr93917 ай бұрын

    🙏🙏🙏🙏

  • @kanakasyamkanakasyam7449
    @kanakasyamkanakasyam74493 жыл бұрын

    Super

  • @chandramohan3354
    @chandramohan3354Ай бұрын

    Hare Krishna 🙏🙏🙏🙏

  • @ManjuManju-bp6eg
    @ManjuManju-bp6eg7 ай бұрын

    🙏🙏🙏🙏🙏

  • @SeeLight222
    @SeeLight2229 ай бұрын

    Precious!😊

  • @rajeshg.r674
    @rajeshg.r674 Жыл бұрын

    ഹരേ കൃഷ്ണ

  • @harithasiva5592
    @harithasiva55929 ай бұрын

    Super song 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️👌👌👌👌

  • @saraswathic8027
    @saraswathic8027 Жыл бұрын

    Excellent song. Superb

  • @SunilKumar-nd1bn
    @SunilKumar-nd1bn3 ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏

  • @mrinalinipp2948
    @mrinalinipp29483 ай бұрын

    ഭഗവാനെ കൃഷ്ണ ❤❤

  • @powran8293
    @powran82932 жыл бұрын

    Bhagavane anugrahikkename krishna

  • @anithacm9288
    @anithacm92883 жыл бұрын

    ഇതിന്റെ ലിറിക്സ് കിട്ടിയാൽ കൊള്ളാമായിരുന്നു 🙏

  • @rajeevcp3646
    @rajeevcp3646 Жыл бұрын

    👌🙏🙏🙏👌

  • @gsatheesansatheesan1179
    @gsatheesansatheesan117910 ай бұрын

    സൂപ്പർ സോങ്‌സ്

  • @pankajavallyvr3883
    @pankajavallyvr3883 Жыл бұрын

    Very Sweet

  • @irrisjupitermixbeenarajend4674
    @irrisjupitermixbeenarajend46742 жыл бұрын

    Great🌹🙏

  • @vidyaparvati947
    @vidyaparvati9474 жыл бұрын

    Got this as a cassette during my son's "annaprasanam" in 1999. Beautiful rendition| Let me know if i can get a digital version now. After long search and wait I got to hear this version in you tube.

  • @shiju.welder.1244
    @shiju.welder.1244Ай бұрын

    Super🙏🏻🙏🏻🙏🏻🙏🏻🙏🏻 2024

  • @shajiap9988
    @shajiap99882 жыл бұрын

    Soper sweet good song

  • @AnilVkd-pc1tg
    @AnilVkd-pc1tgАй бұрын

    4:41

  • @kalavathyravikumar1736
    @kalavathyravikumar17362 жыл бұрын

    What raagam is this?? Very pleasant to listen

  • @rajoshkumarpt451
    @rajoshkumarpt4512 жыл бұрын

    Pranaamam

  • @renupradeep1709
    @renupradeep17097 ай бұрын

  • @seemasunil7079
    @seemasunil70792 жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ratheeshmv7817
    @ratheeshmv78172 жыл бұрын

    🙏🙏🙏💕

  • @adithkrishnacmalayalam1009
    @adithkrishnacmalayalam1009 Жыл бұрын

    💕😍

  • @cc42357
    @cc423572 жыл бұрын

    ❤️❤️❤️❤️

  • @ajinlalpk
    @ajinlalpk Жыл бұрын

    🙏🙏🙏

  • @adithkrishnacmalayalam1009
    @adithkrishnacmalayalam10092 жыл бұрын

    😍🙏

Келесі