കൃപ ഉള്ള പാസ്റ്റർമാരും ജാതി നോക്കിയേ മക്കളെ കെട്ടിക്കു. pr anish kavalam message

please subscribe share like and comment the video
anish kavalam message
pr anish kavalam message
latest anish kavalam message
malayalam Christian message

Пікірлер: 50

  • @sampaul7399
    @sampaul7399Ай бұрын

    നോർത്തിൽ അങ്ങനെയാണ് രക്ഷിക്കപ്പെട്ട സ്നാനപ്പെട്ടാലും അവരുടെ ജാതി നോക്കിയിട്ട് കല്യാണം കഴിക്കുകയുള്ളൂ

  • @mariammageorge1442
    @mariammageorge14422 ай бұрын

    Preach it pastor. 🙏👍

  • @bijuv.c4389
    @bijuv.c4389Ай бұрын

    Amen ❤️🙏 Praise the Lord ❤️🙌

  • @sampaul7399

    @sampaul7399

    Ай бұрын

    നോർത്തിൽ ഹിന്ദിക്കരു അങ്ങനെയാ രക്ഷിക്കപെട്ടു സ്‌നേനപ്പെട്ടാലും അവരവരുടെ ജാതിനോകിയെ കല്യാണം കഴികയുള്ളു

  • @sobhamv6557
    @sobhamv6557Ай бұрын

    Praise the Lord 👏👍🙏

  • @sobhikak2941
    @sobhikak294112 күн бұрын

    Amen

  • @user-nr8ic4bs7j
    @user-nr8ic4bs7jАй бұрын

    Good

  • @FutureElectronics-gt2dy
    @FutureElectronics-gt2dyАй бұрын

    കർണ രസമാകുന്ന.......

  • @superPothen
    @superPothenАй бұрын

    Don't call him for convention, it is shame for pentecost people. He is good for kadha prasangam.

  • @jayarajans9788
    @jayarajans97882 ай бұрын

    Sthothram Sthothram Sthothram

  • @mariammageorge1442
    @mariammageorge14422 ай бұрын

    Hallelujah strothem

  • @annammavincent3368
    @annammavincent33682 ай бұрын

    Amen amen

  • @lathap6284
    @lathap6284Ай бұрын

    Praise the Lord.

  • @alwayssmile4002
    @alwayssmile40022 ай бұрын

    Chathu poyal hospital kathikkum. Ellam check cheyande..

  • @Dhhdd345
    @Dhhdd345Ай бұрын

    കര്‍ത്താവേ, അങ്ങയുടെപ്രവൃത്തികള്‍ മഹനീയവും വിസ്‌മയാവഹ വുമാണ്‌. ജനതകളുടെ രാജാവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ നീതിപൂര്‍ണവും സത്യസ ന്‌ധവുമാണ്‌. കര്‍ത്താവേ, അങ്ങേനാമത്തെ ഭയപ്പെടാത്തവനും സ്‌തുതിക്കാത്തവനും ആരുണ്ട്‌? അങ്ങുമാത്രമാണ്‌ പരിശുദ്‌ധന്‍. സകല ജനതകളും വന്ന്‌ അങ്ങയെ ആരാധിക്കും. കാരണം, അങ്ങയുടെന്യായവിധികള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു. വെളിപാട്‌ 15 : 4

  • @Dhhdd345
    @Dhhdd345Ай бұрын

    ആ കയാല്‍ പ്രിയപ്പെട്ടവരേ, ഇക്കാര്യം മുന്‍കൂട്ടി അറിഞ്ഞുകൊണ്ട്‌, ദുഷ്‌ടരുടെ തെറ്റിനെ അനുകരിച്ചു നിങ്ങള്‍ സ്‌ഥൈര്യം നഷ്‌ടപ്പെടുത്താതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍. 2 പത്രോസ് 3 : 17

  • @rejidaniel292
    @rejidaniel2922 ай бұрын

    Money kovala, suriyaniyey kettanamennulla athimoham matti vachittu cherunnathiney nokku

  • @MARAJU-es8ey
    @MARAJU-es8eyАй бұрын

    ആദവും ഹബ്ബായും ഒറ്റ ജാതി

  • @subhadrammasubhadramma3662
    @subhadrammasubhadramma3662Ай бұрын

    അങ്ങേര് പറഞ്ഞിട്ടുണ്ട് തെങ്ങ് ചെത്താൻ പോകുന്നവരാണ് എന്ന്, പിന്നെ എങ്ങനെ പറയണം

  • @happylilly60
    @happylilly60Ай бұрын

    Paster your calling some lady’s thalla and someone kochamma what you mean I understand that .

  • @Av-pt6yq
    @Av-pt6yqАй бұрын

    ഇഞ്ചിമിട്ടായി😂

  • @mathew9976
    @mathew9976Ай бұрын

    ഇവർ ഒക്കെ പ്രസംഗിച്ചു പ്രസംഗിച്ചു ഒരു പരുവം ആക്കി.

  • @user-is1eu4gu4t
    @user-is1eu4gu4tАй бұрын

    അതുകൊണ്ട് പൊന്തകോസ്ത ിൽ കുട്ടികളെ വിവാഹം അലോചിക്കുന്നത്.. സൂക്ഷിച്ചു വേണം എന്ന് എന്ന് പറഞ്ഞു വെയ്ക്കുന്നത്..😂

  • @George-pc1wk
    @George-pc1wk2 ай бұрын

    Sndp aaya ningal enthukodda sndp aaya lady ye vivaham kazhichad,thante kannile thenginkuty aadyam edukooooo

  • @lizzyprasad6401
    @lizzyprasad6401Ай бұрын

    Why uuuu people are singing T P M P people 's song don't you have shame 😅😅on

  • @su84713
    @su84713Ай бұрын

    കല്യാണം കഴിക്കുമ്പോൾ കുടുംബം നോക്കാതെ കഴിച്ചാൽ ചിലപ്പോൾ പണി കിട്ടും.... നോക്കാതെ കെട്ടണോ നോക്കിട്ട് കെട്ടണോ അതൊക്കെ അവനവൻ്റെ ഇഷ്ടം. ഈ പാസ്റ്റ്ർ ബ്രാ ഹ്മണന്നോ നമ്പൂതിരിയോ ആയിരുന്നെങ്കിൽ ഏതെങ്കിലും തീരെ താഴ്ന്ന ഒരാളെക്കൊണ്ട് മക്കളെ കെട്ടിക്കുമോ? പിന്നെ കേറി നിന്ന് വാചകം അടിക്കാം അത്ര തന്നെ..... എന്തായാലും ഞങ്ങൾ കുടുംബം നോക്കിയാ കെട്ടിയെ. മക്കളെയും അങ്ങനെ തന്നെയാ കെട്ടിക്കുന്നേ. പിന്നെ ദൈവം വെറുക്കുന്ന സോദോമ്യപാപങ്ങൾ ചെയ്യാറില്ല

  • @vishnumohandas3908

    @vishnumohandas3908

    Ай бұрын

    😂😂😂

  • @binoymathew6235

    @binoymathew6235

    Ай бұрын

    അപ്പൊ നിങ്ങടെ ഒരു പരിപാടി ഉണ്ടല്ലോ ""നാമെല്ലാം ഒരപ്പന്റെ മക്കൾ, ഒരപ്പത്തിന്റെ ഓഹരിക്കാരും, ഒരു പാന പാത്രത്തിന്റെ അംശികളും "" അതു എന്തുട്ട് 😂

  • @johnsongeorge6893

    @johnsongeorge6893

    Ай бұрын

    🤣

  • @su84713

    @su84713

    29 күн бұрын

    @@binoymathew6235 👍👍😂😂 കല്യാണം വരുമ്പോൾ 2 അപ്പൻ്റെ മക്കൾ ആകും ബ്രോ

  • @RajeshkThampyKthampy

    @RajeshkThampyKthampy

    23 күн бұрын

    ക്രിസ്തുവിനാൽ ജല സാനം ഏറ്റവനെ എന്ത് ജാതി

  • @sudheerkumarb6459
    @sudheerkumarb64592 ай бұрын

    സ്വവർഗരതിയെക്കെതിരെ അങ്ങ് പ്രസംഗിച്ചാലും😂

  • @rajeevpj3572

    @rajeevpj3572

    Ай бұрын

    കുടുമ്പത്തിൽ അങ്ങനാരെങ്കിലും ഉണ്ടെങ്കിൽ ചികിൽസിക്കേടോ

  • @Av-pt6yq

    @Av-pt6yq

    Ай бұрын

    😂😂😂

  • @justingeorge1374

    @justingeorge1374

    Ай бұрын

    താങ്കൾ ഉദ്ദേശിച്ചത് മനസിലായി, പക്ഷെ ഇതിനൊന്നും ഒരു തെളിവും ഇതുവരെ ഇല്ല, ആവശ്യം ഇല്ലാത്ത കാര്യങ്ങൾ ഇഴക്കണോ??

  • @susanmathew7143

    @susanmathew7143

    Ай бұрын

    ​@@rajeevpj3572കുടുംബം ആണ്

  • @sujabenoy8455

    @sujabenoy8455

    Ай бұрын

    ചെയ്യുന്ന തൊഴിൽ ആയതുകൊണ്ടാണോ നിങ്ങള്ക്ക് അതുകേൾക്കാൻ ഇഷ്ടം.

  • @rajeevpj3572
    @rajeevpj3572Ай бұрын

    പെന്തകോസ്ത് സഭകളിൽ ജാതിനോക്കി വിവാഹം ചെയ്യുന്നത് വിവാഹം കഴിച്ച പുരുഷനിൽനിന്ന് മക്കളെ ജെനിപ്പിക്കാൻ കഴിയാത്ത വിഭാഗക്കാരാണ്

  • @user-cj1ip2qk4j
    @user-cj1ip2qk4jАй бұрын

    Amen

Келесі