No video

കൃപാസനത്തിന്റെ പേര് പറഞ്ഞപ്പോൾ തന്നെ അത്ഭുതം കിട്ടിയ സാക്ഷ്യം

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 250

  • @Jisin2353
    @Jisin2353Ай бұрын

    മാതാവേ എനിക്ക് വയ്യ മാതാവേ ഞാൻ അനുഭവിച്ച വേദന സങ്കടങ്ങളും നഷ്ടപ്പെടുത്തി അവസരവും കഴിഞ്ഞുപോയ ഓർമ്മകളിൽ നിന്നും ഞാൻ ഒരുപാട് കഷ്ടപ്പെട്ട് ബികോം പഠിച്ചു എന്നിട്ടും പ്രതീക്ഷിക്കുന്ന മാർക്ക് ഒന്നും കിട്ടുന്നില്ല മാതാവേ എന്റെ ജീവിതത്തിൽ അടയാളം കാണിച്ചു തരണമേ ഞാൻ അനുഭവിക്കുന്ന വിഷമങ്ങളിൽ നിന്ന് മോചനം നൽകി എന്റെ നിയോഗങ്ങളിൽ കരുണ ഉണ്ടാകണമേ സാധിച്ചു തരണമേ ഞാനിപ്പോൾ വിഷമിക്കുന്ന അവസ്ഥയിൽ നിന്ന് എനിക്ക് മോചനം നൽകണമേ ആമേൻ 🙏

  • @user-rz2eu9bl2d
    @user-rz2eu9bl2dАй бұрын

    മാതാവേ എന്റെ ഭാര്യയുടെ എല്ലാ അസുഖങ്ങളും മാറ്റി അവളെ അനുഗ്രഹിക്കണേ 🙏🙏🙏.. അമ്മേ മാതാവേ അവളിൽ കനിയണമേ 🙏🙏🙏...

  • @rejikuriakose7636
    @rejikuriakose7636Ай бұрын

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🌹🌹🌹🌹

  • @user-gy2nw9df7l

    @user-gy2nw9df7l

    Ай бұрын

    അമ്മേ മാതാവേ അമ്മേ 🙏🙏🙏

  • @vichithraachu6183

    @vichithraachu6183

    Ай бұрын

    എന്റൈ life ok ആകാൻ പ്രാർത്ഥിക്കണേ 😭🙏🏻 എന്റൈ ഭാർഥവ് ഒന്ന് വിളിക്കുകയെങ്കിക്കും ചെയ്യാനുള്ള മനസ് അദ്ദേഹത്തിന് ഉണ്ടാകാൻ പ്രാർത്ഥികണേ 🙏🏻😭

  • @rejikuriakose7636

    @rejikuriakose7636

    Ай бұрын

    @@vichithraachu6183 പ്രാർത്ഥിക്കാം k - ട്ടോ🙏🙏🙏🙏

  • @anjusibi6790

    @anjusibi6790

    Ай бұрын

    Amen ❤

  • @tresajoseph5895

    @tresajoseph5895

    Ай бұрын

    Aammen

  • @julieantappan1230
    @julieantappan1230Ай бұрын

    മാതാവേ എന്റെ ഭർത്താവിന്റയും മക്കളുടെയും വിശ്വാസം വർധിപ്പിക്കണമേ. എന്റെ മോൾ ജാൻസിക്ക് ഒരു കുഞ്ഞിനേയും ഒരു ജോലി യും നൽകി അനുഗ്രഹിക്കണേ. 🙏🙏🙏

  • @BIBINANTONY.6630
    @BIBINANTONY.6630Ай бұрын

    അമ്മേ അമ്മ ഞങ്ങളുടെ ജീവിതത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കണമേ

  • @dishadinesh9306
    @dishadinesh9306Ай бұрын

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @clarammasimon1112
    @clarammasimon1112Ай бұрын

    അമ്മേ മാതാവേ കൃപസനം അമ്മ യേ എന്റെ പങ്കാളി ടെ ശാരീരിക രോഗങ്ങൾ.. മൂലം ഞങ്ങൾ വിഷമിക്കുന്നു.. വേരിക്കോസ്.. ബ്ലീഡിംഗ്.. നീര്. വേദന.. കിഡ്നി സ്റ്റോൺ.. യൂറിക് ആസിഡ്... ക്രീയാറ്റീൻ.. തൈറോയ്ഡ്... പ്രെഷർ... ഈ ബുദ്ധിമുട്ട് അമ്മ മാതാവ് പൂർണ്ണമായി എടുത്തുമാറ്റി. അമ്മ എന്റെ ജീവിതപങ്കാളി ക്ക് രോഗശാന്തി നല്കി അനുഗ്രഹം തരണേ.. ഞങ്ങളെ അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏

  • @sethulakshmips5010

    @sethulakshmips5010

    Ай бұрын

    Amma anugrahikum 🙏🙏🙏

  • @mollymohan2140
    @mollymohan2140Ай бұрын

    അമ്മേ എന്റെ സഹോദരിയുടെ ഭർത്താവിന് ബ്ലഡ് കുറവായിട്ട് 18 ദിവസം ആയിട്ട് ഹോസ്പിറ്റലിൽ ആണ് ഇത്ര ദിവസം ആയിട്ടും ഏങ്ങനെ ബ്ലഡ് നഷ്ടപ്പെടുന്നത് എന്നറിയില്ല ചെയ്യത്ത ടെസ്റ്റുകൾ ഇല്ല ഇനി ബോൺമാരോ എന്നൊരു ടെസ്റ്റ് ചെയ്യാൻ ബ്ലഡ് കുറവയറ്റുകാരണം അത് ബാക്കിയാണ് എല്ലാവരും ബിജുവിനുവേണ്ടി പ്രാർത്ഥിക്കാനെ എന്നപേക്ഷിക്കുന്നു ആമേൻ

  • @SeemaKerla-hy4wl
    @SeemaKerla-hy4wlАй бұрын

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏❤️

  • @suryasujith1232

    @suryasujith1232

    Ай бұрын

    Amma💋🌍😘🫀❤️

  • @RajammaB-wf8qm
    @RajammaB-wf8qmАй бұрын

    അമ്മേ മാതാവേ എന്റെ ദൈവമേ എന്റെ ഈശോയെ അങ്ങയെ സ്തുതിക്കുന്നു അരാധിക്കുന്നു നന്ദി പറയുന്നു🙏🤲😭🕯️🌹

  • @sarithasaritha649
    @sarithasaritha649Ай бұрын

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം ഹാർട്ട്‌ ഹോൾ സ്ട്രോക്ക് pcod എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-gy2nw9df7l

    @user-gy2nw9df7l

    Ай бұрын

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @BabyPulikkal

    @BabyPulikkal

    Ай бұрын

    🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @sijocp956

    @sijocp956

    Ай бұрын

  • @jinujohnson6343
    @jinujohnson6343Ай бұрын

    അമ്മേ, കൂടെ ഉണ്ടാവണെ, ഞങ്ങള്ക്ക് ഇപ്പോൾ പരിചയ പെട്ട ഏജൻസി അമ്മ തന്നത് ആയിരിക്കണേ, അത്പോലെ ഞങ്ങള്ക്ക് ക്യാഷ് തന്ന എല്ലാർക്കും വിദേശത്ത് പോകാൻ സാധിക്കണേ അമ്മേ, ആരെയും കൈവിടരുതേ 🙏പാപങ്ങൾ പൊറുത്തു അനുഗ്രഹിക്കണെ

  • @jencyshibu
    @jencyshibuАй бұрын

    എല്ലാ ഹൃദയ രോഗികളെയും ക്യാൻസർ രോഗികളെയും കിടപ്പു രോഗികളെയും സൗഖ്യപ്പെടുത്തണമേ

  • @Ligiyamolpinson
    @LigiyamolpinsonАй бұрын

    അമ്മേ മാതാവേ എന്നെ കൈവിടല്ലേ, എനിക്ക് എത്രയും വേഗം nulla ostha കിട്ടാൻ അനുഗ്രഹിക്കണേ, എന്റെ അമ്മേ എനിക്ക് നാളെ തന്നെ ആ പേപ്പർ തന്നു അനുഗ്രഹിക്കണേ 🙏🙏🙏😭😭😭

  • @mariammaluka403
    @mariammaluka403Ай бұрын

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉

  • @mollychacko6119
    @mollychacko6119Ай бұрын

    അമ്മേ July - 19- ത് മോടെ ജീവിതത്തിലെ ഒത്തിരി സന്തോഷത്തിൻ്റെ ദിവസമാക്കി തിർക്കാൻ അമ്മ മോടെ ജീവിതത്തിൽ ഇടപെടേണമെ/മോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤❤❤❤

  • @kunjuz32

    @kunjuz32

    Ай бұрын

    Amme maathave ithupole july 19 ente jeevithathilum ettavum santhosham ulla dhivasam aaki tharane

  • @sethulakshmips5010

    @sethulakshmips5010

    Ай бұрын

    Amme july 19 ne samarpichu prardhikunnu 🙏🙏🙏

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bmАй бұрын

    അമ്മേ മകളുടെ ട്രെയിൻ ബസ് യാത്രയിൽ സംരക്ഷണം നൽകണമേ അമ്മ കൂടെ ഉണ്ടാകണമേ

  • @molisuresh

    @molisuresh

    Ай бұрын

    Ammebankil.800000rsadakkan.ethrayum.pettanne.rediyakki.tharanamammeennekai.vidalle.amme.haleluya

  • @BeenaVincent-dp5kd
    @BeenaVincent-dp5kdАй бұрын

    അമ്മേ മാതാവേ എന്റെ ഭർത്താവും മകനും എന്നാണ് ഇതുപോലെ ദൈവവിശോസത്തിലേയ്ക്കു വരുന്നത് അമ്മേ മാതാവേ അവരെ അനുഗ്രഹിക്കണെ ❤️

  • @DeepaRudran-bl5gp
    @DeepaRudran-bl5gpАй бұрын

    അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.

  • @LittlestarsLittile-cj7zz
    @LittlestarsLittile-cj7zzАй бұрын

    പരിശുദ്ധ അമ്മേ അനുഗ്രഹിക്കണേ

  • @DevumolBiju
    @DevumolBijuАй бұрын

    Amma mathavee❤️‍🔥🙏🏻🙏🏻

  • @julieantappan1230
    @julieantappan1230Ай бұрын

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ എന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കണമെ. 🙏🙏🙏

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bmАй бұрын

    അമ്മേ മകളുടെ ചെവികൾ ഒരു പോലെയാക്കണമേ അമ്മ സഹായിക്കണമേ

  • @sheebajoseph402
    @sheebajoseph402Ай бұрын

    അമ്മേ മാതാവേ അജയ്ക്ക് തൃപ്തികരമായ ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @laisaluckose3243
    @laisaluckose3243Ай бұрын

    അമ്മേ ഈശോയെ എനിക്കും എൻ്റെ കുടുംബത്തിനും അവിടെ വന്നു സാക്ഷ്യം പറയാൻ അമ്മേ ഈശോയെ സഹായിക്കണമേ എൻ്റെ ജിവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സം അമ്മേ മാറ്റി തരണേ കട കെണിയിൽ നിന്നും resha നൽകണമേ

  • @rezinsoichen1385
    @rezinsoichen1385Ай бұрын

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @simonabraham9645
    @simonabraham9645Ай бұрын

    Ente mathave ente kadabharam neekki samadanam tharename anugrahikename amme ente unniyude parishramangale sabhalamakkename anugrahikename amme mathave ente makale kathukollename ente kuttane anugrahikename 😢💔👏🙏✝️🌷🌹

  • @jencyshibu
    @jencyshibuАй бұрын

    എന്റെ അമ്മയുടെ സഹോദരന്റെയും സഹോദരീ യുടെയും എല്ലാ രോഗങ്ങളും സൗഖ്യമാക്കി കെടുക്കണമേ

  • @rejifrancis8971
    @rejifrancis8971Ай бұрын

    ❤❤❤ AVE MARIA ❤❤❤ Alleluia ❤❤❤ Thank you Jesus❤❤❤❤❤

  • @geetham.c9792
    @geetham.c9792Ай бұрын

    മാതാവേ... കാത്തോളേണമേ 🙏🙏🙏

  • @reenajoby6236
    @reenajoby623627 күн бұрын

    അമ്മ മാതാവെ എൻ്റെ രണ്ട്കാലിൻ്റെ നഖങ്ങൾ പോകുന്നു. സൗഖ്യം തരണമേ🙏🙏🙏🙏🙏

  • @Shibu-rn7bs
    @Shibu-rn7bsАй бұрын

    അമ്മേ മാതാവേ എന്നെയും എന്റെ ഭർത്താവിനു അനുഗ്രഹം നല്കണമേ 🙏🙏🙏

  • @EdwinShiju-co6zw
    @EdwinShiju-co6zwАй бұрын

    Ente Amme Mathave 🙏❤️

  • @rosemary.k5303
    @rosemary.k5303Ай бұрын

    അമ്മേ എന്റെ മോൾക്ക്‌ ഇപ്പോൾ കുറച്ചു ദേഷ്യം വരാൻ തുടങി അതു നിയന്ത്രിക്കാൻ സാധിക്കണമേ

  • @joshibindu312
    @joshibindu312Ай бұрын

    പരിശുദ്ധ അമ്മേ ദൈവ മാതാവേ 2025 ജനുവരി 24 നു മുൻപ് എനിക്ക് കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണേ. എന്റെ ഉടമ്പടി നിയോഗങ്ങൾ ഏറ്റെടുക്കണേ.

  • @jessymolmathew9239
    @jessymolmathew9239Ай бұрын

    Not by merit but by grace അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ

  • @suryasujith1232
    @suryasujith1232Ай бұрын

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️

  • @parvathypremraj3374
    @parvathypremraj3374Ай бұрын

    Eeshoye ende mathave ammayude sannidhanatil vannu sakshyam parayanula anugraham nalkene eeshoye

  • @rajanichandran3240
    @rajanichandran3240Ай бұрын

    അമ്മേ ക്യപാസന മാതാവേ ക്യപാവരം ഉണ്ടാകേണമേ 🙏🙏 അപ്പു മോന് പനിയും ചുമയും മാറ്റി തരേണമേ അമ്മേ മാതാവേ മോന്റെ അടുക്കൽ ചെന്ന് അമ്മ തുടണമേ

  • @devuti6861
    @devuti6861Ай бұрын

    Amme Mathave jeevane Nanni

  • @RoyDavid-ym2sb
    @RoyDavid-ym2sbАй бұрын

    അമ്മേ എനിക്ക് ഒരു അമ്മക്ക് ഇഷ്ട്ടപെട്ട ജോലി നൽകി അനുഗ്രഹിക്കണേ.... എന്റെ എല്ലാ ബാധ്യത തീർക്കാൻ കഴിയുന്ന ഒന്ന്

  • @b38donamathew68
    @b38donamathew68Ай бұрын

    അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

  • @acmtoons8211
    @acmtoons8211Ай бұрын

    അമ്മേ, എൻ്റെ മകളുടെ ആരോഗ്യപ്രശ്നങ്ങളിൽ ഇടപെടണമെ

  • @Jisin2353
    @Jisin2353Ай бұрын

    മാതാവേ ബികോം മുഴുവൻ 55% മാർക്ക്‌ നൽകണേ മാതാവേ 🙏

  • @sarthoagustin1214
    @sarthoagustin1214Ай бұрын

    Amma mathave makanta back Pain relief akuvan sahayikannama essoyode parayane amen 🏠🏠🏡💙💚🔙😮‍💨

  • @EdwinShiju-co6zw
    @EdwinShiju-co6zwАй бұрын

    Ente Karthaave 🥰🙏❤️

  • @acmtoons8211
    @acmtoons8211Ай бұрын

    അമ്മേ, കരുണയായിരിക്കണമെ

  • @EdwinShiju-co6zw
    @EdwinShiju-co6zwАй бұрын

    Ente Daivame 🥰🙏❤️

  • @mysoul6250
    @mysoul6250Ай бұрын

    Parishudha Amma mathave kaividalle 😢 koode undayirikkaname 😢❤

  • @ajitham.t672
    @ajitham.t672Ай бұрын

    അമ്മേ മാതാവേ തള്ളിക്കളഞ്ഞ മുലക്കല്ലാണ് ഞാൻ എടുത്ത് ഉയർത്തി എല്ലാ വേദനയും ബുദ്ധി മുട്ടും എല്ലാത്തിനും കൂടെ നിന്നു എന്നിട്ട് അവസാനം എന്നെ വേണ്ടാതായി അമ്മേ മാതാവേ അമ്മേ മാതാവേ ammeമാതാവേ 😭😭😭😭

  • @lintoncl8989
    @lintoncl8989Ай бұрын

    അമ്മേ കൃപാസനം അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണം എന്നിലും സംഭവിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @suryamg2407
    @suryamg2407Ай бұрын

    Ammee kripasanam maathave ee kudumbathinu kodutha ella anugrahangalkkum oraayiram nanni parayunnu ammee 🙏

  • @soumyas4608
    @soumyas4608Ай бұрын

    അമ്മേ.. നന്ദി. ഈ കുടുംബത്തിന്റെ.... സമാധാനവും.. സന്തോഷവും.. എക്കാലവും... നില നിർത്തണേ 👏🏻

  • @parvathypremraj3374
    @parvathypremraj3374Ай бұрын

    Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi ayi ene uyartane

  • @valsammamathew9876
    @valsammamathew987627 күн бұрын

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ

  • @mollychacko6119
    @mollychacko6119Ай бұрын

    അമ്മേ എൻ്റെ മോടെ മുഖത്തെ കുരുവും പാടും നീക്കി / എൻ്റെ മോളെ അമ്മ, ആയിരങ്ങളുടെ മുന്നിൽ സാക്ഷിയാക്കണെ❤

  • @user-gy2nw9df7l

    @user-gy2nw9df7l

    Ай бұрын

    അമ്മേ മാതാവേ അമ്മേ 🙏🙏🙏

  • @devuti6861

    @devuti6861

    Ай бұрын

    Amen ❤❤

  • @rejisworld18
    @rejisworld18Ай бұрын

    അമ്മേ 24,27 അച്ചുവിന്റെ IELTS എക്സാം. എക്സാം 7 score കിട്ടി അനുഗ്രഹിക്കേണമേ 🙏🙏

  • @anju4678
    @anju4678Ай бұрын

    എന്റെ അമ്മ മാതാവേ 🙏🙏4 മാസം ആയിട്ട് ഞാൻ അനുഭവിച്ച സങ്കടം അമ്മ ഇന്ന് കണ്ടു ഒരു തെളിവ് കാണിച്ചു തന്നു.. ഒരുപാട് നന്ദി അമ്മേ 🙏🙏🙏

  • @manuthomas3927
    @manuthomas3927Ай бұрын

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @alicebinu6290
    @alicebinu6290Ай бұрын

    അമ്മേ എന്റ് മകളുടെ രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ അമ്മേ എന്റ് ബിനു വി നെറ്റ് രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി

  • @MiniJomon-ru7yz
    @MiniJomon-ru7yzАй бұрын

    അമ്മേ എന്റെ മോന്റെ FNAC റിസൾട്ട്‌ നെഗറ്റീവ് ആക്കണേ 🙏🏿

  • @lizyjacob7318
    @lizyjacob7318Ай бұрын

    Ammae Maathavae ente kunjumakkal ellarum daivamakkal aakkanae

  • @sreekala9038
    @sreekala9038Ай бұрын

    Amma udambady Edith poya oro makkaleyum ente Amma poyi anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma Kay vidalle 🙏🙏🙏❤❤❤🕯🛐😔😭

  • @tintumaryphilip4204
    @tintumaryphilip4204Ай бұрын

    Parishudha deivamaathave ❤njagalk vendi abeshikename

  • @AnilaJose-kt7nt
    @AnilaJose-kt7ntАй бұрын

    Amen

  • @jencyshibu
    @jencyshibuАй бұрын

    എന്റെ സിസ്റ്റർ ഒമാനിൽ നേഴ്സായി വർക്കു ചെയ്യുന്നു അവളുടെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ

  • @ashamol2407
    @ashamol2407Ай бұрын

    അമ്മേ ഞാൻ ഭയങ്കര സാമ്പത്തിക ബുദ്ധിമുട്ട് ആണ് കടേൽ വർക്കും തീരെ ഇല്ല അമ്മേ ഈ അവസ്ഥയിൽ നിന്നും രക്ഷികണേ

  • @user-gy2nw9df7l

    @user-gy2nw9df7l

    Ай бұрын

    അമ്മേ മാതാവേ അമ്മേ 🙏🙏🙏

  • @shinyjoseph1821

    @shinyjoseph1821

    Ай бұрын

    🙏

  • @jishawilson7594
    @jishawilson7594Ай бұрын

    അമ്മ മാതാവേ ഈ ചേട്ടന് കൊടുത്ത് അനുഗ്രഹം പോലെ ഞങ്ങൾക്ക് അനുഗ്രഹം തന്നെ അനുഗ്രഹിക്കണം മാതാവേ എന്റെ മോൾക്ക് നടക്കാൻ പോകുന്ന ഇന്റർവ്യൂ മാതാവേ ഉണ്ടാവണം

  • @shinujennis6191
    @shinujennis6191Ай бұрын

    എന്റെ അമ്മ എന്റെ ആശ്രയം 🙏🙏

  • @tessj265
    @tessj265Ай бұрын

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @kannan_maya_vlog_8186
    @kannan_maya_vlog_8186Ай бұрын

    മാതാവേ അനുഗ്രഹിക്കണമേ ആമേൻ

  • @smithadileep980
    @smithadileep980Ай бұрын

    Mathave therukumara panyathinte palisha adachu puthukki vekkan sadhikkane Mathave therukumara panyam edukkanum sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @user-vd2gv3dr1j
    @user-vd2gv3dr1jАй бұрын

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹 ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚

  • @aneeshps8917
    @aneeshps8917Ай бұрын

    Eesoye kripa nalki anugrahikkaname🙏

  • @ArronLijo
    @ArronLijoАй бұрын

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤

  • @BabyPulikkal
    @BabyPulikkalАй бұрын

    അമ്മേ മാതാവേ എൻ്റെ വയറിൽ അനുഭവപ്പെടുന്ന ഭാരവും വെരിക്കോസ് വെയിനും സൗഖ്യപ്പെടുത്തി അനുഗ്രഹിക്കണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @anitalex3931
    @anitalex3931Ай бұрын

    Amme mathave ente neyokangalle samar pikunnu, krepayayirikanne Amen

  • @rublethomas592
    @rublethomas592Ай бұрын

    Praise the Lord,,,thank you kripasanam mathavae

  • @smithadileep980
    @smithadileep980Ай бұрын

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @aiswaryasabu4577
    @aiswaryasabu4577Ай бұрын

    Amma mathave aiswarya mole kathukollane. Daivakrupayal nirakkane 🙏🙏🙏🙏🙏🙏🙏

  • @mollyjose2282
    @mollyjose2282Ай бұрын

    Amme mathave njanghalude kudumbhathe ammayude karanghalil samarpikunnu amme kathukollaname

  • @stefinpiousstefinpious8793
    @stefinpiousstefinpious8793Ай бұрын

    Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @manuthomas3927
    @manuthomas3927Ай бұрын

    Yeshuvum Ammyum ente koode nadakaname Amma mathave

  • @Marykutty-kx7su
    @Marykutty-kx7suАй бұрын

    മാതാവേ എന്റെ Bleeding മാറ്റി തരണമെ

  • @raji6395
    @raji6395Ай бұрын

    Kreupasanam amme nangalku vendi apekshikaname 🙏 ♥️ Ave Maria

  • @josephpanakal9920
    @josephpanakal9920Ай бұрын

    ❤❤❤യോഹന്നാൻ 14:6❤❤❤

  • @rajammajose1713
    @rajammajose1713Ай бұрын

    🙏🙏🙏 amme mathave innu ee divasathil thanne municipality il amma ente koode nadannu ellam clear aaki thannathinu ammakum esokum nanni nanni 🙏🙏🙏

  • @manuthomas3927
    @manuthomas3927Ай бұрын

    Minuvente udapadiye anugrahikaname Amma mathave

  • @manuthomas3927
    @manuthomas3927Ай бұрын

    Ente kudumbhathe anugrahikaname Amma mathave

  • @sheebajiji8780
    @sheebajiji8780Ай бұрын

    Praise the Lord 🙏Ave Maria 🙏🙏🙏

  • @manuthomas3927
    @manuthomas3927Ай бұрын

    Papeyaya ente mel karunayarikaname Amma mathave

  • @lijithomas9085
    @lijithomas9085Ай бұрын

    Mathave nte niyogam sadhichu tharaname udambadi thirum munne nte niyogam sakshiyam parayan sadhikaname

  • @gracyvarghese5128
    @gracyvarghese5128Ай бұрын

    Amme mathave ente kochu akan Ayvinu padikan thalparyam kodukename amen

  • @manuthomas3927
    @manuthomas3927Ай бұрын

    Manuvente udapadiye anugrahikaname Amma mathave

  • @joshibindu312
    @joshibindu312Ай бұрын

    പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ മോളെ ഫസ്റ്റ് ചാൻസിൽ തന്നെ b2 പാസ്സാക്കണേ. 2025 ജനുവരി 24 നു മുൻപ് എക്സാം ഡേറ്റ് നൽകി അനുഗ്രഹിക്കേണമേ. അമ്മ തന്നെ ഇടപെടണമേ 🙏

  • @sijiroy2830
    @sijiroy2830Ай бұрын

    എന്നെയും സുഖപ്പെടുത്തണമേ 🙏🏻🙏🏻

  • @sebastianthomas1236
    @sebastianthomas1236Ай бұрын

    Praise the Lord 🙏🙏🙏

  • @mollyjose2282
    @mollyjose2282Ай бұрын

    Praise the Lord 🙏

  • @jeevaj8591
    @jeevaj8591Ай бұрын

    Ente Kripasanam amma ninte hitham pole nadakattte 🙏🙏🙏

  • @renjumejo5232
    @renjumejo5232Ай бұрын

    Amme mathave sahayikkane anugrahikkane kaividaruthe kudeyayirikkaname ente koode Varane amme

Келесі