കൃപാസനം മാതാവിന്റെ പേടകവും പ്രഗ്നൻസി കിറ്റും സ്വപ്നത്തിൽ കണ്ടശേഷം നടന്ന അത്ഭുത സംഭവം

നിങ്ങളുടെ ജീവിത തടസ്സങ്ങൾ മാറാൻ ഇപ്പോൾതന്നെ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുക
Subscribe our KZread channel now using below link,
/ kreupasanammarianshrine
ലൈറ്റ് എ ക്യാൻഡിൽ പ്രയർ ചെയ്യുന്നത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക, kreupasanammarianshrine.com/l...
ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammarianshrine.com/o...
#കൃപാസനം
#മരിയൻഉടമ്പടി
#GlobalRosaryMeet
#GoogleMeet
#MarianCovenantTestimony
#HolyMother
#LightACandle
#FrVPJosephKreupasanam
#KreupasanamLive
#Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite

Пікірлер: 397

  • @tincyjoseph9679
    @tincyjoseph96793 жыл бұрын

    അമ്മേ മാതാവേ എനിക്കും കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ ദമ്പതിമാർക്കും ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏

  • @Shaluvlogs123

    @Shaluvlogs123

    3 жыл бұрын

    പരിശുദ്ധ അമ്മ തരും sure..🙏🙏🙏

  • @user-kr4sh8qy1f

    @user-kr4sh8qy1f

    3 жыл бұрын

    അമ്മ അത്ഭുതം പ്രവർത്തിക്കും

  • @jibybibin7673

    @jibybibin7673

    3 жыл бұрын

    Enikum oru kunjine tharane

  • @lincypoly4426

    @lincypoly4426

    3 жыл бұрын

    🙏🙏🙏

  • @leopravitha3520

    @leopravitha3520

    2 жыл бұрын

    അമ്മ മാതാവ് തരും

  • @anuja1233
    @anuja12333 жыл бұрын

    എൻറെ മാതാവേ എൻറെ ആവശ്യങ്ങളുടെ മേൽ കരുണാ ഉണ്ടായിരിക്കണം അമ്മ മാതാവേ

  • @sinisini6080
    @sinisini60803 жыл бұрын

    Amma Mathave Mahthwam Esoye Mahathwam

  • @anithalijuanithaliju7927
    @anithalijuanithaliju79273 жыл бұрын

    അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണമേ 🙏🙏🙏

  • @nifshagirlcorreya8453
    @nifshagirlcorreya8453 Жыл бұрын

    മാതാവേ ,മക്കളില്ലാത്ത ഞങ്ങൾക്കും കുഞ്ഞിനെ നൽകി അനുഗ്ഗ്രഹിക്കണേ 🙏🙏

  • @beenas8642
    @beenas86423 жыл бұрын

    അമ്മേ എന്റെ മകളെയും ഗർഭസ്ഥ ശിശുവിനെയും ഈശോയുടെ തിരുരക്തത്താൽ പൊതിഞ്ഞു സൂക്ഷിക്കണമേ 🙏

  • @shibythankachan8474
    @shibythankachan84743 жыл бұрын

    Amme mathave massimoneyum bayatricheneyum anugrahikkane, oru kunjine nalki anugrahikkane.

  • @swathykrishnan9409
    @swathykrishnan94093 жыл бұрын

    മാതാവേ ഞങ്ങളെ പോലെ മക്കളെ ആഗ്രഹിച്ചിരിക്കുന്ന എല്ലാവർക്കും മക്കളെ നൽകി അനുഗ്രഹിക്കണേ 🙏

  • @rejimol1380
    @rejimol13803 жыл бұрын

    Ente amme mathave Ente Makanu COVIDTEST koduthirikugayanu Ente. Makanu Nagative aakuvaN prrthikeneme Amen

  • @lani8481
    @lani84813 жыл бұрын

    Amme mathave katholane.samadhanam nalkane.

  • @beenagomez5341
    @beenagomez53413 жыл бұрын

    അമ്മ മാതാവേ എൻ്റെ അലർജി രോഗം മാറാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @helnabenny4408
    @helnabenny44083 жыл бұрын

    അമ്മേ എല്ലാ ഗർഭിണികൾക്കു വേണ്ടി അമ്മ മധ്യസ്ഥം വഹിക്കേണമേ അവരുടെ ഉദരത്തിൽ വളരുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കേണമേ സുഖപ്രസവം നൽകി അനുഗ്രഹിക്കണമേ ഗർഭാവസ്ഥയിലുള്ള എല്ലാ അസ്വസ്ഥതകളും മാറ്റി കൊടുക്കണമേ

  • @greeshmakrishnan8284
    @greeshmakrishnan82843 жыл бұрын

    Amme Kripasanam Kripasanam prasadavara mathave orayiram nandi arppikkunnu

  • @bindufrancis6925
    @bindufrancis69253 жыл бұрын

    എന്റെ അമ്മേ എനിക്കും ഒരു കുഞ്ഞിനെ തരണേ അമ്മേ എനിക്കും ഭർത്താവിനും ഒന്നിച്ചു നിൽക്കാൻ ഉള്ള അനുഗ്രഹം തരണേ

  • @anjanalekshmi4149
    @anjanalekshmi41493 жыл бұрын

    Mathave kunjunghale thann anugrehikane

  • @pramod.ppramod9234
    @pramod.ppramod92342 жыл бұрын

    Ave mariya

  • @reginageorge7948
    @reginageorge79483 жыл бұрын

    അമ്മേ മോന്റെ കാനഡ വിസ ശരിയാക്കിത്തരണേ ആമേൻ

  • @ushasanthosh4625
    @ushasanthosh46253 жыл бұрын

    Jissinu ramyakum kunjine kodukkuvan Krupa kodukkanamme mathave anugrahikkenamme

  • @raji6395
    @raji63953 жыл бұрын

    Ave Maria.. Kreupasanam amme nangalku vendi apekshikaname

  • @gracy6172
    @gracy6172 Жыл бұрын

    'അമ്മ എന്നെ എത്രയും വേഗം നിന്റെ അടുത്ത് വരാനും ഉടമ്പടി എടുക്കാനും അനുഗ്രഹിക്കണേ

  • @rejikumarkumar8005
    @rejikumarkumar80052 жыл бұрын

    എന്റെ അമ്മ മാതാവേ എനിക്ക് ഒരു കുഞ്ഞിനെകൂടി നൽകി അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼

  • @ranibabu4175
    @ranibabu41752 жыл бұрын

    അമ്മേ മാതാവേ ദീപക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണെമ

  • @Shaluvlogs123
    @Shaluvlogs1233 жыл бұрын

    അമ്മേ കൃപാസന സഞ്ചാരി ദായികേ കുഞ്ഞുങ്ങൾ ഇല്ലാതെ മറ്റുള്ളവരുടെ മുമ്പിൽ പരിഹാസ പാത്രം ആയി മാറിയ എല്ലാ ദമ്പത്തി മാരുടെ മേലും അനുഗ്രഹം ചൊരിയണമേ 🙏🙏🙏എല്ലാ മക്കൾക്കും കുഞ്ഞുങ്ങളെ കൊടുത്ത് അനുഗ്രഹിക്കണമേ അമ്മേ

  • @shaijimurali1819
    @shaijimurali18193 жыл бұрын

    Ente amme kripasanm mathave makkale nervazhik nayikkane amme

  • @shineyshiney5616
    @shineyshiney56163 жыл бұрын

    മാതാവേ എന്റെ ഭർത്താവിന്റെ പര സ്ത്രീ ബന്ധം ഇല്ലാതെ അക്കിത്തരീണമേ ആമേൻ 🙏🙏🙏✝️✝️✝️✝️

  • @jayalakshmi3764

    @jayalakshmi3764

    3 жыл бұрын

    Jaya Mariya. Tharan. Maruvan prathikanam I

  • @littyjaison770
    @littyjaison7702 жыл бұрын

    Ammae mathavae arogyamulla kunjinae tharanamae amen

  • @sunilKumar-fe3lt
    @sunilKumar-fe3lt3 жыл бұрын

    Amme machu vinte vedana mattaname

  • @jijimol343
    @jijimol3433 жыл бұрын

    Amme mathave njagalk makkale nalki anugrahikaname

  • @anniesimmey7982
    @anniesimmey79822 жыл бұрын

    Amme yeshuve makalude bhavi vivaham samarppikkunnu kathukollene🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shineyshiney5616
    @shineyshiney56163 жыл бұрын

    എന്റെ ആ മിതമായിട്ടുള്ള ടെൻഷൻ മാറ്റി തരേണമേ ആമേൻ 🙏

  • @sumalprasanth7480
    @sumalprasanth7480 Жыл бұрын

    Amme mathave Ange prathyaksheekaranathinte stiram sakshiyayi angu njangale uyarthaname 🙏🙏🙏

  • @elsybabu5939
    @elsybabu59393 жыл бұрын

    Ame ante kudubatheum anugrehikaname

  • @albinbpanicker9292
    @albinbpanicker92923 жыл бұрын

    Enta mathave enta kudumbatheyum lokathe yum kathukolanama .

  • @beenajacob2008
    @beenajacob20083 жыл бұрын

    Amma mathave anugrahikkaname mathave

  • @shineyshiney5616
    @shineyshiney56163 жыл бұрын

    മാതാവേ എന്റെ മോളെ ഏല്പിക്കുന്നു ആമേൻ 🙏🙏🙏

  • @lizzyjose9959
    @lizzyjose99593 жыл бұрын

    എന്റെ മാതാവേ - എന്റെ മക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണെ.

  • @godsgirl7024
    @godsgirl7024 Жыл бұрын

    അമ്മേ ന്റെ ഉദരത്തിലെ എല്ലാം രോഗങ്ങളും അങ്ങ് സ്വയം എടുത്ത് കളയാണമേ 🙏🏻ഞങ്ങൾക്കു ഒരു കുഞ്ഞിനെ തരണമേ 🙏🏻

  • @aneettadevichan8097
    @aneettadevichan80973 жыл бұрын

    Aneetta davichan amme mathave njaghlk kunjine nalkane

  • @anjanalekshmi4149
    @anjanalekshmi41493 жыл бұрын

    Enikum mathave kunjunghale thann anugrehikane

  • @shybivinod7687
    @shybivinod76873 жыл бұрын

    അമ്മ മാതാവേ എൻറെ അസുഖംമാറ്റിഒരു കുഞ്ഞിനെ തന്നനുഗ്രഹിക്കണേ...കുട്ടികളില്ലാത്ത മറ്റ് ദമ്പതികളെയും കുഞ്ഞുങ്ങളെ നല്കി അനുഗ്രഹിക്കണേ

  • @marymathai5971

    @marymathai5971

    3 жыл бұрын

    Don't worry Amma help u

  • @rahulrrahul1524

    @rahulrrahul1524

    11 ай бұрын

    Njangalkkum oru kunjine thannu anugrahikaname

  • @helnabenny4408
    @helnabenny44083 жыл бұрын

    അമ്മ മാതാവേ അത്ഭുതങ്ങളുടെ മാതാവേ അമ്മയ്ക്കും തിരു കുമാരനും ഇഷ്ടമുണ്ടെങ്കിൽ മൂന്നുമാസം പ്രായമുള്ള കോഴിക്കോട് ഹോസ്പിറ്റലിൽ വെന്റിലേറ്റർ ഇൽ ആയിരിക്കുന്ന ഒരു കുഞ്ഞിന് സൗഖ്യം നൽകണമേ തൊട്ട് സുഖപ്പെടുത്തണമേ വൈദ്യശാസ്ത്രം കൈയൊഴിഞ്ഞ കേസാണ് അമ്മേ അമ്മ വിചാരിച്ചാൽ എല്ലാം നടക്കും കൈവെടിയരുതേ നേരം വെളുക്കുമ്പോൾ വേഗം ആ കുഞ്ഞിനെ തിരികെ തരണേ

  • @anniesimmey7982
    @anniesimmey79822 жыл бұрын

    Amme yeshuve 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @renjulijo4913
    @renjulijo49132 жыл бұрын

    അമ്മേ മാതാവേ എനിക് കുഞ്ഞിങൾ നൽകി അനുഗ്രഹിക്കണെ

  • @shaijimurali1819
    @shaijimurali18193 жыл бұрын

    Ente amme kripasanm mathave September 1 katholane amme

  • @jojosebastianmabeddeled3602
    @jojosebastianmabeddeled36023 жыл бұрын

    അമ്മേ മാതാവേ ഞങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ നല്‍കി anugrahikkaname

  • @jisnajoy8108
    @jisnajoy81083 жыл бұрын

    Amee anikum thanna anugrahthinu oru kody nanni

  • @anjanalekshmi4149
    @anjanalekshmi41493 жыл бұрын

    Ente mathave enikoru kunjunghale tharane

  • @mercypoly6489
    @mercypoly64893 жыл бұрын

    Ente vishamangalum aagrangalum angayude kaikalil amme samarpikunu

  • @bindufrancis6925
    @bindufrancis6925 Жыл бұрын

    അമ്മേ സഞ്ചാരി മാതാവേ ഞങ്ങൾക്കും ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ

  • @VinodKumar-xi6lh
    @VinodKumar-xi6lh3 жыл бұрын

    അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമെ എന്നെ ഒരു സാക്ഷിയായി ഉയർത്തണമെ എന്റെ പാപങ്ങളെ ക്ഷമിക്കണമെ

  • @rejikuriakose7636
    @rejikuriakose76362 жыл бұрын

    മാതാവേ എന്റെ പരിശുദ്ധ അമ്മേ ജൂലൈ 18 ാം തിയതി നല്ല വാർത്ത തന്ന് അനുഗ്രഹിക്കണമേ എന്നെയും കൃപാ സന അൽത്താരയിലെ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🎂🎂🎂🎂

  • @aleenaantony9406
    @aleenaantony94062 жыл бұрын

    Amma mathave kaath rakshikaname

  • @foodstories7634
    @foodstories76342 жыл бұрын

    അമ്മേ മാതാവേ എന്റെ ഉടമ്പടി പുതുക്കുന്നതിനു മുൻപ് എനിക്ക് എന്റെ LDC main examinte മാർക്കിൽ അത്ഭുതം പ്രവർത്തിക്കേണമേ. എന്റെ എല്ലാ കാര്യങ്ങളിലും അമ്മ ഇടപെടേണമേ ...ആമേൻ

  • @jewelsavio1239
    @jewelsavio1239 Жыл бұрын

    Amme Kripa mariya..

  • @c4tec361
    @c4tec3612 жыл бұрын

    പരിശുദ്ധപരമദിവൃകാരുണൃഈശോയ്ക്ക്എന്നേരവുംആരാധനയുംസ്തുതിയുംപുകഴ്ചയുംഉണ്ടായിരിക്കട്ടെ ആമ്മേൻ.

  • @aswathyaaruttan5561
    @aswathyaaruttan55613 жыл бұрын

    Ente amma mathave ente yeshuappa ente prardhana kelkane

  • @dominicdodu5305
    @dominicdodu53053 жыл бұрын

    Amma maathave enikkum makkalillathe vishamikkunna ellavarkum makkale nalki anugrahikkaname

  • @rozisevastin8847
    @rozisevastin88473 жыл бұрын

    അമ്മേ. മാതാ വ്.. എന്റെ. കുടുബ ങ്ങൾ. എ ല്ലാ സമ്മർപ്പിക്കുന്ന..

  • @kovilnadasuja43
    @kovilnadasuja432 жыл бұрын

    25/3/22.... 15/4/22 Amme Maathaave njanghale anugrahikkane. Oru aarogyamulla kunjinethannu anugrahikkane

  • @anjalyshyladharan2019
    @anjalyshyladharan20193 жыл бұрын

    Mathave orayiram nanni achante corona result negative aakki anugrahichathinu..

  • @minimolsimon5893
    @minimolsimon58933 жыл бұрын

    Amma mathave makkalithe vizhamikunna ella makkaleyum samarppikunu

  • @sharlykoshy3102
    @sharlykoshy31023 жыл бұрын

    Amma mathave anugrahikane

  • @shilpa1949
    @shilpa19493 жыл бұрын

    Ente niyoghal sadhichu tharane mathave

  • @nidhinmj2877
    @nidhinmj28772 жыл бұрын

    Amme mathave

  • @priyadevasia8363
    @priyadevasia83632 жыл бұрын

    Sahayikkaneeeeee mathaveee

  • @rubijoseph8528
    @rubijoseph8528 Жыл бұрын

    Amme Nanni 🙏🙏🙏🙏🙏🌹❤️❤️🥰

  • @cijogtrclef
    @cijogtrclef2 жыл бұрын

    Amme mathave karunayayirikkakame joshinakkum lini, meenu, babitha, sumi, tressayeum kunjugale nalki anugrahikkane

  • @renjithavk4090
    @renjithavk409011 ай бұрын

    ആമേൻ

  • @anumathew4683
    @anumathew46832 жыл бұрын

    Amma mathave,njangalkum makkale nalki anugrahikaname

  • @marythomas8429
    @marythomas8429 Жыл бұрын

    Amme mathave priyaikkum manoginum oru kunjine nalki anugrhikane

  • @revathysreekumar7247
    @revathysreekumar72473 жыл бұрын

    അമ്മേ അത്ഭുതങ്ങളുടെ റാണി അവിടുന്ന് എനിക്ക് മറ്റൊരു അവസരം സൃഷ്ടിക്കുമെന്നും എന്റെ ജീവിതത്തിലെ വലിയ പ്രശ്നങ്ങളിൽ ഇടപെടുമെന്നും ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @rincyr2713
    @rincyr27133 жыл бұрын

    Amme anta niyogagalum sadhich tharaname amme🙏🙏🙏 mathave katholaname kayividalle

  • @sherinthankachan7986
    @sherinthankachan79862 жыл бұрын

    Amen 🙏

  • @alphonsajoy6053
    @alphonsajoy60532 жыл бұрын

    Amme mathave orikkalum ninnilninnum essoyil ninnum akalan edavarutharuthe essoyikku aayirum nanti aaradhana hallelujah mathave amme prarthikkane ammen

  • @supriya2892
    @supriya28922 жыл бұрын

    അമ്മേ എന്റെ കുടുംബത്തെ രക്ഷിക്കണമേ. ഞങ്ങളുടെ കഷ്ടപ്പാട് മാറ്റി അനുഗ്രഹിക്കണമേ

  • @annupatru2176
    @annupatru21763 жыл бұрын

    Amme vishudhiyilum daiva snehathilum jeevikan anugrahikane

  • @ancyjohn2239
    @ancyjohn2239 Жыл бұрын

    Amen

  • @lincyjoy6290
    @lincyjoy62903 жыл бұрын

    Ente madave ente mol Shreyaude Ella asughagalum mattitharaname🙏

  • @mathewmu3860
    @mathewmu38603 жыл бұрын

    Amme mathave ente makalk oru kunjine tharane amme 🙏

  • @tincyn112
    @tincyn1122 жыл бұрын

    Amme, Mathave, njangale pole kunjugallithavarkku arogiyamulla kunjine thannu anugrehikkane

  • @ajbabu2881
    @ajbabu28813 жыл бұрын

    Makkal illatha ellavarkum makkalay nalki anugrahickanay ammay eeshoppa

  • @easeepjjeni
    @easeepjjeni2 жыл бұрын

    ആമേൻ🙏

  • @ancysaji2561
    @ancysaji25613 жыл бұрын

    Amme madave ejaggalude niyogaggalude mel karuna undakaname

  • @anu.a9075
    @anu.a90753 жыл бұрын

    Mathave enneyum katholane..

  • @flintonangelese6883
    @flintonangelese68833 жыл бұрын

    Amme parisudha mathave please save my family from neighbors witchcraft and sorcery 🙏

  • @tomcytomy2416
    @tomcytomy2416 Жыл бұрын

    അമ്മേ മാതാവേ കൈവിടല്ലേ എനിക്ക് വിജയം നല്കണമേ അമ്മേ. എന്റെ തെറ്റുകൾ ഒക്കെ പൊറുക്കണേ. എന്റെ സങ്കടങ്ങൾ ഒക്കെ കാണണമെ അമ്മേ

  • @shijicherian4594
    @shijicherian45943 жыл бұрын

    Amme njagalku oru kunjine nalki anugrahikkane

  • @josmysasjosmy5515
    @josmysasjosmy55152 жыл бұрын

    Amme mathave heal my back pain completely 🙏

  • @deepasaji5608
    @deepasaji56082 жыл бұрын

    Sajichante duswabhavangal maattitharename mathave ayusum arogyavum kodukkename

  • @francisvj7371
    @francisvj73712 жыл бұрын

    Amme sahaykkane

  • @kuriakosejoseph4066
    @kuriakosejoseph40663 жыл бұрын

    അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയേ മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിക്കണേ അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയേ മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിക്കണേ

  • @rakhia4259
    @rakhia42593 жыл бұрын

    Mathavee njagalku oru kunjunne tharanamme ee mnth oru postive result tharanamme...

  • @nobyvinoj1811
    @nobyvinoj18113 жыл бұрын

    amen

  • @lissyshaji1540
    @lissyshaji15403 жыл бұрын

    Amma mathave ante udampadiudemelkarunayayirikkaname

  • @sreyasanthosh9230
    @sreyasanthosh9230 Жыл бұрын

    Ammea ente Avashyam sadichu tharanam njan sakshyam parayam Ammea 😭😭😭😭🙏🏻🙏🏻🙏🏻🙏🏻

  • @thusharadimesh9556
    @thusharadimesh95562 жыл бұрын

    Amma mathave oru kunjine thannu anugrahikkaneme

  • @joshypappan8533
    @joshypappan85333 жыл бұрын

    Ente mathave njangalude udambadi niyogangal samarppikkunnu

  • @dhyanvi8209
    @dhyanvi82093 жыл бұрын

    എന്റെ മോനെ എന്നിൽ നിന്നും അകറ്റരുത് എന്റെ മാതാവേ

  • @appusappus7770
    @appusappus77703 жыл бұрын

    Amme sollyke oru kunjine nalki anugregikane

  • @kurianxavier5352
    @kurianxavier53522 жыл бұрын

    അമ്മേ മാതാവേ നന്ദി സ്തുതി 🙏🙏🙏 സങ്കടപ്പെടുന്നവരുടെ സങ്കടം കാണുന്ന അമ്മയ്ക്ക് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല... ഇവരെ തൊട്ടനുഗ്രഹിച്ച അമ്മ എന്നെയും ഒരു സന്തോഷവാർത്ത അറിയേക്കേണമേ... ഞങ്ങൾക്ക് ഒരു കുഞ്ഞിനെ കൂടി തന്നനുഗ്രഹിക്കേണമേ... സമയവും സാഹചര്യങ്ങളും സ്ഥലവും ക്രമപ്പെടുത്താൻ കഴിവുള്ള അമ്മ വിചാരിച്ചാൽ എല്ലാം നടക്കും... ഈ സഹോദരിയെ പോലെ നിഷ്കളങ്കമായ വിശ്വാസം തന്നനുഗ്രഹിക്കേണമേ 🙏🙏🙏 യേശുവേ കരുണ ചൊരിയേണമേ.. അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയാൻ ഉള്ള കൃപ തരേണമേ 🙏🙏🙏

Келесі