No video

ഈ കൃപാസനം എവിടാ.. എന്തായാലും ഞാൻ തേടിപ്പിടിച്ചു അവിടെ എത്തും

ഈ കൃപാസനം എവിടാ.. എന്തായാലും ഞാൻ തേടിപ്പിടിച്ചു അവിടെ എത്തും|| SUBSCRIBE OUR KZread CHANNEL NOW..!! / @kreupasanammarianshrine

Пікірлер: 289

  • @shibiks814
    @shibiks8144 жыл бұрын

    എന്റെ അമ്മേ ഞാൻ കരഞ്ഞു പോയി.. എന്റെ മാതാവേ കോടി നന്ദി.. ഈ മകളെ ഇനിയും അനുഗ്രഹിക്കണേ....

  • @alwinsalphons8129
    @alwinsalphons81292 жыл бұрын

    അപേക്ഷിച്ചാൽ ഉപേ ക്ഷിക്കാത്ത അമ്മേ ..പരിശുദ്ധ കന്യാ മാതാവേ..നന്ദി.ഈശോയേ ന ന്ദി.ഈശോയേ സ്തുതി..ഈശോയേ ആരാധന.. ഹാ ല്ലേലു യ്യ..🙏🙏🙏🙏

  • @vincybabu7091
    @vincybabu70915 жыл бұрын

    അമ്മേ ഈ മകൾക്ക് ആയിരം ആയിരം നന്മ്മകൾ കൊടുത്ത് അനുഗ്രഹിക്കണമേ... 🙏

  • @rajisani3224
    @rajisani32242 жыл бұрын

    അമ്മ മാതാവേ എന്റെ പ്രാർത്ഥന നീ കേൾക്കണമേ ആമേൻ 🙏🙏🙏

  • @mjmathew4990
    @mjmathew49905 жыл бұрын

    അമ്മേ മാതാവേ ഈ സഹോദരിയെ ഇനിയും അനുഗ്രഹിക്കട്ടെ.

  • @muraleedharanpk7172
    @muraleedharanpk71723 жыл бұрын

    അമ്മേ മാതാവേ ഈ മകളെയും കുടുംബത്തെയും അനുഗ്രഹിക്കണേ

  • @muraleedharanpk7172
    @muraleedharanpk71723 жыл бұрын

    അമ്മേ മാതാവേ ഞങ്ങൾക്കും ഭവനം പണി പൂർത്തിയാക്കാൻ അനുഗ്രഹിക്കണേ

  • @alleenapaulson2216
    @alleenapaulson22162 жыл бұрын

    "ആയിരുന്നവനും ആയിരിക്കുന്നവനും വരാൻ ഇരിക്കുന്നവനും സർവശക്തനും ദൈവവും ആയ കർത്തവെന്നും പരിശുദ്ധൻ പരിശദ്ധൻ പരിശുദ്ധൻ" (വെളിപാട് 4:8)

  • @reshmafrancis5920
    @reshmafrancis59202 жыл бұрын

    കരഞ്ഞു പോയി, മാതാവേ നന്ദി 🙏🏻

  • @albinshiju2304
    @albinshiju23042 жыл бұрын

    മാതാവേ ഞങ്ങളുടെ അവശ്യം സാധിച്ചു തരേണമേ ആമീൻ

  • @elmy7593
    @elmy75934 жыл бұрын

    അമ്മേ കരുണ നിധിയായ അമ്മേ, അമ്മേ പുത്രനിൽ നിന്നും വേദനിക്കുന്ന മക്കൾക്ക്‌ സഹായം വാങ്ങി നൽകണേ

  • @anilajaisananilajaisan1533
    @anilajaisananilajaisan15335 жыл бұрын

    അമ്മേ മാതാവേ എനിക്കും ചുമക്കുമ്പോൾ മൂത്രം പോകുന്ന അസുഖമുണ്ട് ഈ അസുഖത്തിൽ നിന്ന് എനിക്ക് മോചനം ന ൽ കണെ അമ്മേ

  • @angelprabhavg226
    @angelprabhavg2262 жыл бұрын

    കൃപാസനം ഉടമ്പടി വഴിയായി എല്ലാവരുടെയും ചെറുതും വലുതും ആയ രോഗങ്ങൾ മാറ്റിത്തരണമേ....

  • @beenarajeevan5262
    @beenarajeevan52625 жыл бұрын

    കരഞ്ഞു പോയി.അമ്മേ മക്കളുടെ കണ്ണീര് കാണുന്ന എന്റെ അമ്മേ ഒരു പാട് ഒരായിരം നന്ദി.വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരില്ല.ബീന.

  • @bennymathew8932
    @bennymathew89325 жыл бұрын

    യേശുവേ സ്തോത്രം യേശുവേ നന്ദി

  • @sandrasajeesh53
    @sandrasajeesh532 жыл бұрын

    മാതാവേ എന്റെ ആവിശ്യങ്ങൾ നിറവേറ്റിതരണമെ🙏🙏🙏

  • @sheejabiju4674
    @sheejabiju46745 жыл бұрын

    പരിശുദ്ധഅമ്മേ മാതാവേ ഒരായിരം നന്ദി

  • @elmy7593
    @elmy75934 жыл бұрын

    അമ്മേ മാതാവേ എനിക്ക് ഉടമ്പടി എടുക്കാൻ ഇന്ന് സാധിച്ചില്ല എങ്കിലും അമ്മേ ഞാൻ എന്റെ എല്ലാ ആകുലതകളും ഭാരങ്ങളും ഞാൻ അമ്മയുടെ കൈകളിൽ ഏല്പിച്ചിട്ടാ തിരികെ പോന്നത് അമ്മേ ഞാൻ പരിഹസിക്ക പെടരുതേ അമ്മേ ഉപേക്ഷിക്കല്ലേ

  • @bettymathew6821
    @bettymathew68212 жыл бұрын

    അമ്മേ മാതാവേ എന്റെ കുടുംബത്തിലുള്ള തടസ്സങ്ങളെല്ലാം എടുത്തുമാറ്റണെ അതുവഴി ഞങ്ങളുടെ കടബാധ്യത മാറാനുള്ള വഴിയും തുറന്നു തരണേ അങ്ങേ തിരുക്കുമാരനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🏻🌹🙏🏻

  • @avemariya6572
    @avemariya65722 жыл бұрын

    അമ്മേ നന്ദി, യേശുവേ നന്ദി 🙏🙏🙏🌹🌹

  • @divyajohn8583
    @divyajohn85832 жыл бұрын

    പരിശുദ്ധ അമ്മക്ക് ഒരായിരം നന്ദി...😘😍 അത്യാവശ്യകാരായ അനേകായിരം മക്കളിൽ ഉടനടി പരിഹാരം ഇനിയും ഈശോയിൽ നിന്ന് നൽകി,അനുഗ്രഹിക്കണേ അമ്മേ...🙏🙏 ലോകമെമ്പാടും ഈശോയേ അറിയാനും അടുക്കാനും എല്ലാർക്കും നിത്യ രക്ഷ നേടാനും സ്വർഗത്തിൽ തമ്പുരാന്റെയും അമ്മയുടെയും ഒപ്പം ആയിരിക്കാനും ഉള്ള കൃപ നൽകി അനുഗ്രഹിക്കണേ അമ്മേ...❤️

  • @sheminreji35
    @sheminreji355 жыл бұрын

    ദൈവത്തിന് സുതി, അമ്മേ മാതാവേ നന്ദി.

  • @kuttanpottan8584
    @kuttanpottan85845 жыл бұрын

    എന്റെ കൃപാസന മാതാവേ ഞാൻ വിചാരിക്കുന്ന ആൾ എന്നോട് നല്ല രീതിയിൽ തന്നെ എന്നോട് മിണ്ടണം എന്റെ അമ്മ മാതാവേ

  • @jaisonsebastian193
    @jaisonsebastian1935 жыл бұрын

    യേശുവേ പീഠതകളാലും ദുരിതങ്ങളാലും ദുഖങ്ങളാലും അനുഭവക്കുന്നവർക്ക് അങ്ങ് കൃപയുടെ വരധാനം ചൊരിയണമേ ... യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന .... അവേ മരിയ

  • @thomasnt4394
    @thomasnt43942 жыл бұрын

    യേശുവേ നന്ദി

  • @mithamathai4646
    @mithamathai4646 Жыл бұрын

    അമ്മേ മാതാവേ എന്റെ 22 നും 24 നും എന്റെ 1st yr supply exam അമ്മ മാതാവേ പാസ്സ് ആക്കി തരണേ

  • @rosemarybabu2691
    @rosemarybabu26912 жыл бұрын

    മാതാവേ... കാത്തോണെ കൂടെയുണ്ടാകണേ 🙏🙏🙏🙏🙏🙏🙏

  • @anumolsunny5012
    @anumolsunny50122 жыл бұрын

    അമ്മേ മാതാവേ എൻ്റെ അസുഖം മറ്റിതരണമെ

  • @aleyammajohn3736
    @aleyammajohn37365 жыл бұрын

    Amme mathave, എന്നെക്കൂടി ഈ അസുഖത്തിൽ നിന്നും സൗഖ്യപ്പെടുത്തണേ 🙏🙏🙏

  • @renjithavk4090
    @renjithavk4090 Жыл бұрын

    എനിക്കും എന്റെ മൂന്നും സുഹൃത്തുക്കൾക്കും കൃപാസനത്തിൽ വരണം. അവിടെ വരാൻ ഞങ്ങളെ സഹായിക്കണമേ. ആമേൻ

  • @jishashaji6279
    @jishashaji62795 жыл бұрын

    മാതാവേ എന്നെക്കൂടി ഒന്ന് sughapeduthane ഈശോയെ എന്നെ കൂടി അനുഗ്രഹിക്കണമേ

  • @jullyscaria5729

    @jullyscaria5729

    5 жыл бұрын

    Godbleesyou

  • @lijipaul9099
    @lijipaul90993 жыл бұрын

    എന്റെ അമ്മേ മാതാവേ എത്രയും നല്ല രീതിയിൽ എന്റെ വീടിന്റെ പണി തീരുവാനും എനിക്ക് എന്റെ വീട് പാർപ്പിന് മുൻപ് അമ്മയെ വന്നു കാണുവാനുമുള്ള കൃപ നല്കണമേ.. അമ്മേ പാപിയായ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @aswathyraj6182
    @aswathyraj61824 жыл бұрын

    മാതാവേ ഞങ്ങക്ക് ഒരു കുഞ്ഞിനെ തന്നനുഗ്രഹിക്കേണമേ.... എനിക്ക് oet കിട്ടണേ uk എന്ന swapnam നടത്തിതരണേ...

  • @bethelmediahub9462
    @bethelmediahub94623 жыл бұрын

    അമ്മേ കൃപാസന മാതാവേ 🙏🙏🙏കൃപ ചൊരിയണമേ.....🌹🌹🌹🌹

  • @leogeorgejaison1654
    @leogeorgejaison16545 жыл бұрын

    ഇഛാച്ചൻ critical ആണ് സഹായിക്കണമേ. Uncle അബദ്ധത്തിൽaccident ൽ പെട്ടു പരിക്കേറ്റ ആളെയും കുടുംബത്ത യു൦ സമർപ്പിക്കുന്നു. Uncle നെയും പരിക്കേറ്റ ആളെയും രക്ഷിക്കണമേ thank you amma

  • @berlinbabu6704
    @berlinbabu67042 жыл бұрын

    Yeshoye mathave...nte appanum ammakum sahodaranum nkum parasparam shemikanum karuthuvanumula kripa nalkaname...!

  • @salammababu5364
    @salammababu53642 жыл бұрын

    അമ്മേ മാതാവേ എന്തു വലിയ സാക്ഷ്യം . 🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭 .

  • @game___b_l_o_g8379

    @game___b_l_o_g8379

    2 жыл бұрын

    mathave avre cash kuduthu aughrahikkane

  • @jencyjacob7279
    @jencyjacob72794 жыл бұрын

    അമ്മ മാതാവേ,,, എനിക്കും അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യം പറയാനുള്ള അവസരം കൊന്ത മാസത്തിലെ രണ്ടാമത്തെ ആഴ്ച ഒരുക്കിത്തരണമേ.തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ...

  • @sanilas6118
    @sanilas61182 жыл бұрын

    അമ്മ മാതാവ് കാത്തുകൊള്ളണമേ

  • @libithomas968
    @libithomas9685 жыл бұрын

    മാതാവെഞങ്ങളുടെ ക്കു ടെ ഉണ്ടായിരിക്കണമെ

  • @rethivasudaven220
    @rethivasudaven2202 жыл бұрын

    മാതാവേ 🙏🙏

  • @sujasunny3604
    @sujasunny36042 жыл бұрын

    അമ്മേ ഈ കുടുംബം അമ്മേടെ കയ്യിൽ ഉറപ്പ്, 🙏🙏

  • @divyavinayak8739
    @divyavinayak87395 жыл бұрын

    Praise the lord 🙏

  • @leninchandran200
    @leninchandran2005 жыл бұрын

    അമ്മേ കൃപാസന പ്രസാദവരമാതാവെ എനിക്ക് വേണ്ടി അപേഷിക്കണമേ

  • @rosemarybabu2691
    @rosemarybabu26912 жыл бұрын

    കുടുംബത്തിനെ സമർപ്പിക്കുന്നു 🙏🙏🙏

  • @bijithomas9418
    @bijithomas94185 жыл бұрын

    Amme mathave e makale anugrahikkename

  • @sijiroy4140
    @sijiroy41403 жыл бұрын

    അമ്മേ മാതാവേ എന്നെയും.sakshiyakkenname. ഹൗസ് പണി തീർക്കുവാൻ ഉള്ള sabhathikam.kadabathithakal. അമ്മേ മാതാവേ kudubatheyum.അമ്മേയെ.ഏൽപ്പിക്കുന്നു.ആമ്മേൻ

  • @mattgamixmatgamix7114
    @mattgamixmatgamix71145 жыл бұрын

    അമ്മേ ഈ സഹോദരിയുടെ മുമ്പിൽ ഞാൻ എത്രയോ അനുഗ്രഹിക്ക. പെട്ടവൻ

  • @sangeethamariam5227
    @sangeethamariam52275 жыл бұрын

    Enty kripasana mathave enk samadhanaparamaya job nalki anugrahikaname. Njaghalude kadabharam matty tharaname amme mathave

  • @mailtobijo
    @mailtobijo5 жыл бұрын

    മാതാവേ അസിഡിറ്റിമൂലം എന്റെ ശരീരത്തിനുള്ള എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരേണമേ. മാതാവേ കമ്പനിയിൽ നിന്ന് നല്ല പ്രഷർ ഉണ്ട് ഈ മാസത്തെ സെയിൽസ് ടാർഗറ്റ് പൂർത്തിയാക്കാൻ സഹായിക്കേണമേ. മാതാവേ എപ്പോഴും കൂടെ ഉണ്ടായി അനുഗ്രഹിക്കേണമേ.

  • @jessychacko2071
    @jessychacko20715 жыл бұрын

    Amen ,Haleluja

  • @alwingeo9841
    @alwingeo98412 жыл бұрын

    യാശു ദൈവം എന്നും വേദനിക്കുന്നവരുടെ, പാവങ്ങളുടേയും കുടയണ്ണു 🙏

  • @renjumanu4271
    @renjumanu42712 жыл бұрын

    എന്റെ അമ്മ മാതാവ് ഞങ്ങൾക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണ് ആമേൻ 11/10/2021🙏🙏🙏

  • @priyankajohnson7365
    @priyankajohnson73652 жыл бұрын

    Ente mathave ente niyogangal sadhichutharanamme..🙏🙏

  • @santhoshk.g3561
    @santhoshk.g35612 жыл бұрын

    ആമേൻ 🙏🙏🙏🌹🌹🌹

  • @valsalatp2883
    @valsalatp28834 жыл бұрын

    Amma maathave ente kudumbathil santhosham tharane

  • @babyjoseph8860
    @babyjoseph88603 жыл бұрын

    ഈശോയുടെ അമ്മേ എന്റെ അമ്മേ

  • @joisypg4339
    @joisypg43392 жыл бұрын

    Amma mathave njagalk aarogyamulla oru kunjine nalki anugrahikane amme January 7 aakumbozekum positive result tharane amme

  • @srmarys2615
    @srmarys26152 жыл бұрын

    Amme mathave ente udampadi niyogagnal ellam sadhichu tharenane Amme 🙏🙏🙏

  • @linijacob799
    @linijacob7995 жыл бұрын

    Amme mathave ente kudumbathe anugarhikanam amen

  • @byjumathew8558
    @byjumathew85582 жыл бұрын

    Amme Mathave amen amen amen 🙏

  • @jibinbgeorge9226
    @jibinbgeorge92264 жыл бұрын

    അമ്മേ എനിക്ക് നവംബർ exam ആണല്ലോ വരുന്നേ എനിക്ക് ഒരു alasathyum ഇല്ലാതെ പഠിക്കുന്ന എല്ലാം ഓർമയിൽ ഇരിക്കാൻ പട്ടണമേ മാതാവേ എന്നെ കൈ വിടല്ലേ അമ്മേ ഞാൻ എവിടെ vanekamme അമ്മേ

  • @bindusabu9064
    @bindusabu90645 жыл бұрын

    Amme krupasana mathave ente mutha kutiku padikanulla agrahavum kashivum kdukaname

  • @lissylissy5091
    @lissylissy50915 жыл бұрын

    Thank you Jesus.All glory goes to Jesus

  • @elisaelisa2613

    @elisaelisa2613

    5 жыл бұрын

    ആമേൻ ആമേൻ ആമേൻ

  • @ancysaji2561

    @ancysaji2561

    5 жыл бұрын

    Praise the lord

  • @aleeshavmathew7221
    @aleeshavmathew72215 жыл бұрын

    Anty amme Anty jeevitham ammakk samarppikkunnu Anty family yeyum.....amme Anty koody appolum undairikkanamy anikk we lokath ammayum ESO yum mathramey ullu.....love uuuu Anty koody nadannu añny vazhinadathanamyyyy Amen....

  • @divyabrintow2822
    @divyabrintow28225 жыл бұрын

    Mathave sugappeduthane

  • @divyavinayak8739
    @divyavinayak87395 жыл бұрын

    Ammayodulla vishvasam vardhippikkanne 🙏

  • @shineygiri9793
    @shineygiri97935 жыл бұрын

    Nanni yesuvee

  • @arya6084
    @arya60842 жыл бұрын

    Amme...aviduthe sannidhiyil ethan njn aagrahikkunnu...athinulla anugraham enik tharane...praise the lord

  • @lissythomas1091
    @lissythomas10912 жыл бұрын

    Mariyame swasthi 🙏ammayiloode dheivanamam mahathwappedatte🙏

  • @alphonsajoy6053
    @alphonsajoy60532 жыл бұрын

    Amme mathave orikkalum ninnilninnum essoyil ninnum akalan edavarutharuthe essoyikku aayirum nanti aaradhana hallelujah mathave amme prarthikkane ammen

  • @sobhaalin8127
    @sobhaalin81275 жыл бұрын

    Kreupasanam Mother of Grace....thank you for my job. I believe it you done for me.....thank you mother Mary... Praise the Lord... Thank you Jesus

  • @elizabathjoy5198
    @elizabathjoy51984 жыл бұрын

    Mathavee ...nte kanneeru kandu makkale thannu anugrahikannee

  • @alphonsajoy6053
    @alphonsajoy60532 жыл бұрын

    Amme mathave asaranarude asrayamaya amme pavangalodu kripa choriyane

  • @sheebabobby6719
    @sheebabobby67195 жыл бұрын

    Praise the Lord. Amme Madhave thanks.

  • @juniajoseph4858
    @juniajoseph48582 жыл бұрын

    Enta amme mathave enta mukhathe alla preshnangalum matti thannu anugrahikkane

  • @appusvlog7281
    @appusvlog72815 жыл бұрын

    Amme mathave..eniku thanna Ella anugrahathinum Nanni

  • @charlsjoseph8376
    @charlsjoseph83763 жыл бұрын

    Praise u Jesus loe u Jesus thank 7 jesus

  • @elizabethfrancis5363
    @elizabethfrancis53635 жыл бұрын

    Amme mathave enta udambadi niyogangal saadhich tharane amme.. amme aasrayame🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bhoomikacp7998

    @bhoomikacp7998

    5 жыл бұрын

    Enganeyanu udambadi edukku onnu parayamo. Hindukkalku udambadi edukkamo

  • @mellyjmjes
    @mellyjmjes Жыл бұрын

    Amme Mathave please intercede for our children to pass their exams and fill us with the Holy Spirit.Amen.❤️😘

  • @jisnaarun2898
    @jisnaarun28982 жыл бұрын

    Amme mathavee ee makale oru padu anugrahikkannee mathavee ee makalkku enium oru padu anugrahaghal nalkkanne amme mathaveeee

  • @rosemarybabu2691
    @rosemarybabu26912 жыл бұрын

    13/09/2021🙏🙏🙏ഇന്ന് വൈകിട്ട് എനിക്ക് നന്ദി പറയാൻ പറ്റണെ 🙏🙏🙏

  • @mellyjmjes
    @mellyjmjes Жыл бұрын

    Amme Mathave please intercede for our intentions.Amen❤️😘

  • @bijuponnappan9566
    @bijuponnappan95664 жыл бұрын

    Amma mathave enik samadanathode jeevikkan pattane

  • @bijuthoombunkal5184
    @bijuthoombunkal51845 жыл бұрын

    അമ്മേ ആശ്രയമേ

  • @ajipoulose6051
    @ajipoulose60512 жыл бұрын

    Haleeelujya Haleeelujya Haleeelujya Haleeelujya Haleeelujya Haleeelujya Haleeelujya Haleeelujya......Haleeelujya Glory Jesus ..

  • @zeenaraju9798
    @zeenaraju97984 жыл бұрын

    Amme mathave njangale vishuthiyil valarthane ente jeevitha pangaliye anugrahikkane manasantharapeduthane

  • @jasnajosephp5692
    @jasnajosephp56922 жыл бұрын

    Thank you Jesus🙏

  • @tintuputhenpurackal5874
    @tintuputhenpurackal58745 жыл бұрын

    Ente amme ente ashrayame

  • @leemathomas7396
    @leemathomas73962 жыл бұрын

    Ningalude vakkukal thanna urgam...amme mathaveee 🙏🙏 dayavakenamee

  • @soumyamadhusoumyamadhu8746
    @soumyamadhusoumyamadhu87464 жыл бұрын

    Amme ella makkaleyum kathu kollaname mathave

  • @mollyfrancis6538
    @mollyfrancis65382 жыл бұрын

    Amma mathave angaykku aayiram nanthi

  • @sheelakoshy3009
    @sheelakoshy30092 жыл бұрын

    Amme mathave ennikke kripasana evide enne ennikke ariyilla udambadi egane edukanam enne ennikke ariyilla mathave enthe mathave enthe sakadam kanunille Enthe amme enthe kanuneer thudakane snehavum santhoshavum samadhanavum thanne anugrahikane Amen

  • @jessybiju3427
    @jessybiju34274 жыл бұрын

    Amme mathave, ee chechiye iniyum anugrahikkane....Ente vedinteyum, sthalath inteyum vilpana yude thadassam neekki tharane.....

  • @mailtobijo
    @mailtobijo5 жыл бұрын

    മാതാവേ എന്റെ കുടുംബത്തിലെ എല്ലാ പ്രോബ്ലെംസും മാറ്റി തരേണമേ. എന്റെ ചേട്ടന്റെ വിവാഹം എത്രെയും പെട്ടെന്ന് നടത്തി തരേണമേ.

  • @dimpleseba3944
    @dimpleseba39442 жыл бұрын

    Amma Mathave!Ammakum Thirukumaaranum eshtamundengil Ente Niyogangal saadhichu tharaname!Ammayude prathyaksheegaranathinte saakshigalaaki enneyum Ente kudumbatheyum uyarthaname!

  • @bhoomikacp7998
    @bhoomikacp79985 жыл бұрын

    Amma mathave ente ammayude asugam ellam mattikodukkaname Amma mathave 🙏🙏🙏🙏

  • @rahulmanoharan1453
    @rahulmanoharan14534 жыл бұрын

    Nte Amma mathaveee....kettit orupad sangadam varunu.ellavarudeyum vishamanagalum sangadagalum matti kodukaneee nte ammeee

  • @simonabraham9645
    @simonabraham96455 жыл бұрын

    Believe in Jesus ⛪️ Amma Mery will lead us to Jesus !!!!!!!

  • @vavasithu8319
    @vavasithu83195 жыл бұрын

    Yeshuve Nanni yeshuve sthuthi yeshuve sthothram yeshuve Nanni yeshuve sthuthi yeshuve sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah Amen

Келесі