കൃഷി തോട്ടത്തിലെ പുതിയ കാഴ്ചകൾ | Mini's Lifestyle
Тәжірибелік нұсқаулар және стиль
കൃഷി തോട്ടത്തിലെ പുതിയ കാഴ്ചകൾ | Mini's Lifestyle
#minislifestyle #Farming
#vegitablegarden #krishitips
Buy Seeds & Grow Bags from our website at
www.minislifestyle.com
For Business & Collaboration mail us at info@minislifestyle.com
👇Buy Krishi Product from amazon👇
Modular Thotti :amzn.to/3E7uV6p
Beauveria amzn.to/36M4v9g
Kadala punnakku amzn.to/3dHBWvA
Vepinn Punnakku amzn.to/3eG2XB5
Gardening Tools amzn.to/2MTqjXz
Pheromone Trap amzn.to/2AUP1EE
Garden Sprayer amzn.to/37gJh3I
Garden Sprayer amzn.to/3ddlinf
You May Also Like Below farming videos
🌿 Manjal Krishi | മഞ്ഞൾ കൃഷി
• Manjal Krishi | മഞ്ഞൾ ...
🌱 Payar Krishi
• Payar Krishi
☘️ Koval Krishi
• Koval Krishi
🌾 Venda Krishi
• Venda Krishi
🌴 Vazha Krishi
• Vazha Krishi | Banana ...
☘️ Cheera Krishi
• Cheera Krishi | ചീര കൃഷി
🌱 Chena Krishi
• ചേന കൃഷി | Chena Krish...
🌿 Kachil Krishi
• Kachil Krishi
☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
• കൂർക്ക കൃഷി | Koorka K...
🌿 Curry Leaves Krishi | Kariveppu Krishi
• Curry Leaves Krishi | ...
🌱 Paval Krishi
• Paval Krishi | പാവൽ കൃഷി
☘️ Ginger farming
• Ginger Farming | ഇഞ്ചി...
🌱 Grow Bag farming
• Grow Bag
----------------------------------------------------------------------------------
Camera Accessories used for this video
Main Camera : amzn.to/3vN0rS5
Alternative Camera : amzn.to/2DWjhKF
My Alternate Camera; amzn.to/3eb4miC
High-Speed Memory Card: amzn.to/2wIRv5d
Tripod: amzn.to/2HKKeHF
Mic: amzn.to/3Jq6KkR
--------------------------------------------------------------------------
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
Podcast : Anchor.fm/minislifestyle
Website : www.minislifestyle.com
Пікірлер: 156
എബിനെ ഇപ്പോ പപ്പ കൂടെ ഉള്ളതു കൊണ്ട് മമ്മിക്ക് കൃഷി ചെയ്യാൻ ഒരു കൂട്ടായി കൃഷികൾ എല്ലാം നന്നായി വരട്ടെ. പപ്പ ഓരോന്നും പറയുമ്പോൾ ആമുഖത്തെ ഒരു സന്തോഷം കണ്ടില്ലേ.👌🏼👌🏼👌🏼♥️♥️😄
@MinisLifeStyle
8 ай бұрын
Theerchayayum Nammude shakthi achayanallee
ചേച്ചി എല്ലാം നന്നായി പടർന്നു പന്തലിച്ചു കണ്ണിനു കുളിർമ ഉണ്ടാവട്ടെ.അത് കാണുമ്പോൾ നമ്മക്കും സന്തോഷം ❤️❤️
@MinisLifeStyle
8 ай бұрын
Thanks 🙏 dear reshoo
Chechi oru garden tour kandu.adipoli.kazhinja tourinte video chechiyano eduthathu. Kalakki chechi. So nice 👍
@MinisLifeStyle
8 ай бұрын
Atheee nishakutty njan matram eduthathanu eppadi super alleee 😅😅
@nishavibes
8 ай бұрын
@@MinisLifeStyle superb 👍
What a combo, nyz video che... Keep it up
@MinisLifeStyle
8 ай бұрын
Thanks 🙏 dear
ച്ചേച്ചീ...... എബിനെ എന്തുണ്ട് വിശേഷം നീ സുഖായിരിക്കുന്നല്ലോ ല്ലേ ❤
@MinisLifeStyle
8 ай бұрын
Ellavarum sugharikunnu dear
Chechi Adipoli 😊😊
@MinisLifeStyle
8 ай бұрын
Thanks da
Hii, checheee👍🏻👍🏻sugalleee, othiri santhosham chechiye kanumbol🥰🥰🥰😘
@MinisLifeStyle
8 ай бұрын
Thanks 🙏 dear Ivide ellavarum sugharikunnu
Adipoli chechy parayan vakukalilla achayante support 👌👌
@MinisLifeStyle
8 ай бұрын
thank you 🙏 thank you
All the best Saab,mini,s great support.i too have all these items in the terrace with ur seeds.but I am going away for 20 days to North with the hope that my hubby will water the plants.cauliflower started blooming flowers.all these chillies also one each I have.royal black is really hot one and good yield.
@MinisLifeStyle
8 ай бұрын
Thank you so much dear Dhyrymayi poyi varoo
അടിപൊളി. എനിക്കും പലവിധം പച്ചക്കറികൾ ഉണ്ട്. Cabbage cauliflower ഉം 10 എണ്ണം വീതം നട്ടിട്ടുണ്ട്
@MinisLifeStyle
8 ай бұрын
വെരി ഗുഡ് എല്ലാം നന്നായി വരട്ടെ all the best
ചേച്ചി അടിപൊളി വീഡിയോ 👌👌
@MinisLifeStyle
8 ай бұрын
Thank you so much
Super ma'am. Ivide Chilli & tomato pidikinne illa . Maybe climate 😔. It was growing earlier. I will keep trying. Your videos are inspiring me to keep trying. Pavakka growing well. Thankyou for the seeds.
@MinisLifeStyle
8 ай бұрын
Tomato ella sthalathum pidikunnathanallo enthupattiyo Ok dear thank you so much
അടിപൊളി മിനി ചേച്ചി
@MinisLifeStyle
8 ай бұрын
Thanks 🙏
Hello ,chechi i prepared jaivaslurry but eppo athel niraye worms ,can we use that still??
@MinisLifeStyle
8 ай бұрын
Nannayi adachuvekanam Use chaith theertholu
@gishagirish9983
7 ай бұрын
@@MinisLifeStyle soo happy for your reply…and am soo much inspired by your vedeos.last time payar, venda, bitter guard,snake quard okke tried expt bitter gaurd all come well. Eppo cabbage,coauliflower,amara,venda,payar,carrot okke undu.
@MinisLifeStyle
7 ай бұрын
@gishagirish9983 valare santhosham gisha Ellam nannayi varate all the best 😍😍😘😘
Awesome dear😊❤
@MinisLifeStyle
8 ай бұрын
Thanks 🙏 dear chechii
ഇന്നലെ പകുതി കണ്ടിരുന്നു.ബാക്കി ഇപ്പോൾ കണ്ടു.കൃഷികൾ നന്നായിട്ടുണ്ട്.
@MinisLifeStyle
8 ай бұрын
Adipoliiii Thank youuuuu so much
Super chechi adipoli. മോനെ കണ്ടത്തിൽ santhosham
@MinisLifeStyle
8 ай бұрын
Thanks 🙏 dear
Super video. Mini Njangal avidea ninnum vangiya vithukal ethra naal eduthuvaykkan pattum
@MinisLifeStyle
8 ай бұрын
Six month fridgil vekam
Super video, kanditu kothiyakunnu. Ellam phalasamrudhiyode varatte. Enthayalum suportinu achayanundallo enthinum ethinum. Pinnenthuvenam❤❤
@MinisLifeStyle
8 ай бұрын
Athuthanneeee chechikuttyyy achayan correct timil thanne ethiyathukond ellam ok
chechi, thakkali vazhuthana kaya undai, santhosham . ethenganeya pakamayo ennariyunnath
@MinisLifeStyle
8 ай бұрын
Pidich ten days kazhiumpol edukam
മിനിയുടെ വീഡിയോ എപ്പോഴും കാണുന്നത് സന്തോഷം. നിർത്തേണ്ട കേട്ടോ അച്ചായൻ ഉഷാറായി കൂടെ ഉണ്ടല്ലോ. ഞാൻ കാണാൻ വരുന്നുണ്ട്
@MinisLifeStyle
7 ай бұрын
Thank you so much dear chechii valare santhosham
ഇതെല്ലാം കാണുമ്പോ എന്തൊരു സുഖം.❤
@MinisLifeStyle
8 ай бұрын
Thanks 🙏
Hi , sugamalle , payaril elakal manchakkunnu, kuniyan urumbum und, entha cheyandath
@MinisLifeStyle
8 ай бұрын
Chanakam plus psudomonos kalaki chuvattil ozhicholu Urumbinu neer irumbine kayattividooo
God bless you
@MinisLifeStyle
8 ай бұрын
Thanks 🙏
നല്ല വീഡിയോ. പപ്പ retirement Life ശെരിക്കും എൻജോയ് ചെയ്യുന്നു അല്ലേ. വളരെ emotional ആയിട്ടാണ് അവർ കൃഷിയെ കുറിച്ച് പറയുന്നത്..എല്ലാവരെയും inspire ചെയ്യുന്ന വീഡിയോ❤👍😊🙏
@MinisLifeStyle
8 ай бұрын
Theerchayayum Thank you so much dear valare santhosham
Sambar amara kula vayuthina vailet kanthari kutti valari vith kittumo
@MinisLifeStyle
8 ай бұрын
Kula vazhuthana ozhike baki ellam und website il vannoluto www.minislifestyle.com il vannolu
Adipoli
@MinisLifeStyle
8 ай бұрын
Thank you so much 👍
Super👌🏻👌🏻👌🏻👌🏻
@MinisLifeStyle
8 ай бұрын
Thank you 🙏
പാഷൻ ഫ്രൂട്ട് കണ്ടില്ലലോ ❤️എല്ലാം കൊള്ളാം മിനി 👍 എബിൻ mon👍
@MinisLifeStyle
8 ай бұрын
Athu vettikalanju 🙏 dear
Minianti njan book cheitha vithukal kitty anteede vediyo kandappolmuthal krishe cheyyan eshtamanu achiga 2 k kitty ellam
@MinisLifeStyle
8 ай бұрын
Very good 👍 ellam nannayi varate all the best
ഹായ് സുഖമാണോ 🥰 കൃഷി തോട്ടത്തിന്റെ കാഴ്ച സൂപ്പറാ....👌 സന്തോഷം ❤️
@MinisLifeStyle
8 ай бұрын
Sugham ayirikunnu Thank youuuuu so much
Super garden chechi... minichechi sunthariyaitund😅
@MinisLifeStyle
8 ай бұрын
Thanks 🙏 dear 😅
👍👍👍👍
@MinisLifeStyle
8 ай бұрын
😍😍👍👍
Njan Mauritius ane ate mol evide ane mole kannan vannatha march nattil varum krishi allam poyo avo ariathilla
@MinisLifeStyle
8 ай бұрын
Adipoli nadakate molodum anweshanam ariyikumallo
സൂപ്പർ വീഡിയോ ചേച്ചി എബിന് കണ്ടിട്ട് കുറേ ആയി പൊന്നുവും ചിന്നുവും ബ്രൂണോയും ദ്രോണിയും എല്ലാവരും സുഖമായിരിക്കുന്ന മെറിൻ മോളേനെ കാണുന്നില്ലല്ലോ 👌👌👌❤❤❤️❤❤❤😍👍🤝
@MinisLifeStyle
8 ай бұрын
Ellavarum sugharikunnu malvi
Hai minichechi
@MinisLifeStyle
8 ай бұрын
Hi 👋 dear
Thakkali vayuthina bullat mulak vith kittumo
@MinisLifeStyle
8 ай бұрын
Sold out anallo
Eppozhum ethu polulla grow bag sale undo?
@MinisLifeStyle
8 ай бұрын
Dark green grow bag anu
ചേച്ചി, പഴുത്ത മുളക് അടുപ്പിന്റെ side ൽ വെച്ച് ഉണക്കിയാൽ വെളുത്തു പോകുമോ
@MinisLifeStyle
8 ай бұрын
Puthiya video ittitund kanan marakandato
Haichechi❤❤❤❤
@MinisLifeStyle
8 ай бұрын
Hello 👋
Seed 1packetil nos.ethra undu.
@MinisLifeStyle
8 ай бұрын
Oronnum pala number anallo
ഇന്നത്തെ vedio എനിക്ക് വളെരെ സന്തോഷം തന്നു. നിത്യ വഴുതന, പലയിനം മുളക്, കാന്താരി... വഴുതനങ്ങ, പയറു ഇങ്ങനെ ധാരാളം ഉണ്ടാകുന്നവ എങ്ങനെ manage ചെയ്യും? കൃത്യമായ ഇടവേളകളിൽ വിളവെടുത്തു നിങ്ങൾക്ക് ആവശ്യമായതു use ചെയ്തു ബാക്കി എന്തൊക്കെ ചെയ്യും? (ഇല്ലാത്തവർക്ക് കൊടുക്കും എന്ന കാര്യം ഒഴിവാക്കി.... Wot else?
@MinisLifeStyle
8 ай бұрын
തക്കസമയത്ത് വരുന്ന ഭാഗ്യം ഉള്ളവർക്ക് കിട്ടും 😅കുറച്ചൊക്കെ വിത്താകും
Matti vazha undo...
@MinisLifeStyle
8 ай бұрын
Illallo
Aduthu ambalam undo
@MinisLifeStyle
8 ай бұрын
Yes kurachu dooramund ennalum Nallapole kelkam
Eppol vittukal ayakkarudo undkil arikanam
@MinisLifeStyle
8 ай бұрын
Yes👍www.minislifestyle.com
പാവയ്ക്ക തീയിൽ വച്ചു സൂപ്പർ
@MinisLifeStyle
8 ай бұрын
Adipoliiii feedback ariyichathil orupadu santhosham
@sandhyass9436
8 ай бұрын
@@MinisLifeStyle Thankyou
Mam എന്റെ പടവലം നിറയെ ഒരുtharam ചുവന്ന വണ്ട് എന്ത് ചെയ്യണം pls reply 🙏
@MinisLifeStyle
8 ай бұрын
Veppenna veluthulli misritham or beauveria spray cheyyam
ചേച്ചിക്ക് സുഖമാണോ മെറിനും സുബിനും സുഖമായിരിക്കുന്നുണ്ടോ 🥰🥰🥰ബുള്ളറ്റ് മുളക് എനിക്ക് നന്നായി വരുന്നില്ല. എന്തെങ്കിലും tip ഉണ്ടോ ചേച്ചി 💝
@MinisLifeStyle
8 ай бұрын
Ellavarum sugharikunnu Merin subin vannu poyi Mulaku direct sunlight il ninnu mattinadoo
വളരെ നല്ല വീഡിയോ ചേച്ചി അമ്മ ചേച്ചിയമ്മയുടെ കൃഷി കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു ചേച്ചി അമ്മയ്ക്ക് ഒന്നും പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യമില്ല എനിക്കും ഇതുപോലെ ചെയ്യണമെന്ന് നല്ല ആഗ്രഹമുണ്ട് പക്ഷെ നടക്കില്ല 😭😭😭😭 ഞാനും ക്യാബേജും കോളിഫ്ലവറും നട്ടിരുന്നു കുറച്ചൊക്കെ ചീത്തയായി പോയി ബാക്കി കിട്ടുമോ എന്തോ അറിയില്ല🌹🌹🌹💓💓💓
@MinisLifeStyle
8 ай бұрын
Ivideyum kurachu nattitund mazha ayapol kure poyi ennalum daily vendunnathil kooduthal kittunnund
എല്ലാം സൂപ്പറാ സംസാരം കേട്ടിരിക്കാൻ തോന്നും
@MinisLifeStyle
8 ай бұрын
Eniku vayya😃😍😘 Thank you 🙏
ചേച്ചി വീഡിയോ കാണുമ്പോൾ കൃഷി ചെയ്യാൻഉത്സാഹം തോന്നും ആരോഗ്യ പ്രശ്നങ്ങൾ എല്ലാം മറക്കും ഞാനും തുടങ്ങി
@MinisLifeStyle
8 ай бұрын
Allapinneee Dhyrymayi munnotu pokolu
ഹയ്യ് ചേച്ചി സുഖമാണോ അവിടെ മഴ ഉണ്ടോ ആട്ടിൻ കുഞ്ഞുങ്ങൾ സുഖമായിഇരിക്കുന്നോ
@MinisLifeStyle
8 ай бұрын
Sugharikunnu avideyo Mazha kuranju Ponnu chinnu ellavarum sugharikunnu
Hai മിനി പിടിക്കുന്ന കോവക്ക എല്ലാം കുറുടിച്ച് വരുന്നു എന്ത് ചെയ്യണം pls reply
@MinisLifeStyle
8 ай бұрын
Chanakam plus ellupodi ittukoduku
പിന്നെ Abin എന്താ വിചാരിച്ചതു മമ്മി തകർക്കുവാണല്ലോ 😄😄😄😄
@MinisLifeStyle
8 ай бұрын
Alla pinne 😅😅
👍👍👍💞💞💞
@MinisLifeStyle
8 ай бұрын
👍😍🥰🥰
Chechi koval pookkathe enna
@MinisLifeStyle
8 ай бұрын
Chanakam ellupodi ittukodukku
എല്ലാത്തരം തൈ .കിട്ടുമോ
@MinisLifeStyle
8 ай бұрын
Thai sale illallo
ചേമ്പ് കൃഷി ചെയ്യുന്ന രീതി കാണിക്കുമോ
@MinisLifeStyle
8 ай бұрын
Video ittitund dear kanan marakandato
ഹരിത വഴുതനയുടെ വിത്ത് ഇല്ലേ. സ്റ്റോക്ക് ഇല്ലന്നാണ് കണ്ടത്
@MinisLifeStyle
8 ай бұрын
Vithund nale stock update cheyyam
Ennum hai patayum ennu njan vicharichu paranjilalow name maria, eldhose
@MinisLifeStyle
8 ай бұрын
Innathe video kandunokku
തക്കാളി വഴുതനങ്ങ വിത്ത് കിട്ടാൻ
Prema,palakkd
@krishnambals3770
8 ай бұрын
Enikku 3 undamul
@krishnambals3770
8 ай бұрын
Enikkumulaku(mali) 3unda pockadathakket kuttyvarypaavidam yar six mulagu n
@krishnambals3770
8 ай бұрын
Pl
@krishnambals3770
8 ай бұрын
Lhow to contact you real phone no and WhatsApp no thannal kollam jnan thankaluled channel kanarunde pakshe ithra valiya organasation ennu aryillUirunnu
Hiii chechi ഫസ്റ്റ് അടിച്ചോ
@MinisLifeStyle
8 ай бұрын
😍😍👍
നല്ല മണ്ണ്,..... പണി ചെയ്തുകൊണ്ടിരിക്കുമ്പോൾ ബാക്ക് ഗ്രൗണ്ടിൽ അമ്പലത്തിൽ നിന്നോ എങ്ങോ ഒഴുകി വരുന്ന പാട്ട്... ആഹാ.... ഫുള്ള് പോസിറ്റീവ്... എബിന്റെ സൗണ്ട്..... പൊളി
@MinisLifeStyle
8 ай бұрын
Thank youuuuu…. Thank youuuuu Valare santhosham
ഞാൻ കൃഷി തുടങ്ങി മഴ pattic🤣
@MinisLifeStyle
8 ай бұрын
Mazhaok mari😀
വിത്തുഅയച്ചു തരുമോ
@MinisLifeStyle
8 ай бұрын
Website il vannolu dear
മിനിചേച്ചി ഈ. ഗിനികോഴി വളർത്തുന്നത് നല്ലതാണോ ഒച്ചിനെ തിന്നു० എന്നുപറയുന്നു 🙏
@MinisLifeStyle
8 ай бұрын
അതിനെ കുറിച്ച് അറിയില്ലല്ലൊ സുമ
@suma6455
8 ай бұрын
@@MinisLifeStyle ചേച്ചിയെ എനിക്ക് നല്ല വിശ്വാസമാ അതാ ചേച്ചിയോടുചോദിച്ചേ🙏🙏🙏💖
എബി മോൻറെ സംസാരം കേട്ടിട്ടുണ്ട് കുറച്ചായി
@MinisLifeStyle
8 ай бұрын
Atheee Atheee 😅😅
𝙰𝚍𝚒𝚙𝚘𝚕𝚒😍👍😍
@MinisLifeStyle
8 ай бұрын
Thanks 🙏
മുളക്ക് വിത്ത് എനിക്ക് വേണം
@MinisLifeStyle
8 ай бұрын
Websitil vannolu dear
ചേച്ചിയും, കുടുംബവും മണ്ണിൽനിന്ന് പൊന്നുവിളയിക്കുമ്പോൾ ' പുളി ' ഞാൻ മാത്രം ഒന്നും തരാതിരുന്നാൽ.....😂😂.
@MinisLifeStyle
8 ай бұрын
Puliii kandupidichu alleeee🤩😅😅😅
സുഖമാണോ ആന്റി എനിക്ക് വസ്തു ഇല്ലായിരുന്നു പക്ഷേ അടുത്തുള്ള ഒരാൾ 5 സെന്റ് സ്ഥലം തരാം എന്ന് പറഞ്ഞു പക്ഷേ 5 ലക്ഷം രൂപ കൊടുക്കണം ഒരു ചെറിയ സഹായം ചെയ്തു തരുമെങ്കിൽ വളരെ ഉപകാരം ആയിരുന്നു
@rajnarajna4981
8 ай бұрын
Mini chechi njanum kurachokkey nafarunf
@MinisLifeStyle
8 ай бұрын
Daivam അത്ഭുതം പ്രവർത്തിക്കും മാളു
Abine vegham marriage nadathane. Pavam koche.
@MinisLifeStyle
8 ай бұрын
Nokkam😅
ഉണ്ടൻ മുളക് എന്ന് പറയുന്നത് തൊണ്ടൻ മുളകാണോ
@MinisLifeStyle
8 ай бұрын
Randum randanu