കൃഷ്ണകീർത്തനങ്ങൾ # Krishna Kruthis and Sthothras

Пікірлер: 780

  • @mohiniamma6632
    @mohiniamma6632 Жыл бұрын

    ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം..ബാ🙏ഭഗവാനേ.. അവിടുന്ന് ഞങ്ങളുടെ ഈ സ്നേഹനിധിയെക്കൊണ്ട്🙏ഓരോരോ ലീലകൾ ആടിക്കുന്നു🙏 പാവം അത് ഒന്നുമേ അറിയുന്നില്ല 🙏രാത്രിയിൽ പതിവ്പോലെ ഉറങ്ങുവാൻ കിടക്കും🙏പുലർകാലെ...ബ്രഹ്മമുഹൂർത്തത്തിൽ നമ്മുടെ പൊന്നുണ്ണിക്കണ്ണന്റെ പൊഞ്ചിലമ്പ് കിലുങ്ങുന്ന ശബ്ദം കേട്ട് പാവം കണ്ണുകൾ തിരുമ്മി എണീറ്റ്നോക്കുമ്പോൾ!! സുസ്മേരവദനനായി സാക്ഷാൽ ഉണ്ണിക്കണ്ണൻ🙏 അയ്യോ...അപ്പത്തന്നെ നമ്മുടെ സുസ് മേരവദനയായ ഗുരുനാഥ!! താണ് വീണുവീണു ആ പിഞ്ചുപാദത്തിൽ കെട്ടിപ്പിടിച്ചു മ്മകൊടുക്കും🙏 ഭഗവാൻ വേണ്ടുവോളം ആസ്വദിച്ചിട്ട്🙏 അരുളിചെയ്യും "!"ഇന്ന സ്തുതി പാടൂ !സുസ്മിതക്കുട്ടീ "🙏ഭഗവാൻ അപ്പ്രത്യക്ഷനാവും🙏ഇങ്ങനെയാണ് ഓരോരോ ലീലകൾ നമ്മുടെ സുസ്മിതക്കുട്ടൻ ആടുന്നത്🙏അതിൽ നാം അതിശയിച്ചിട്ട് ഒരു കാര്യവും ഇല്ല🙏അപ്പപ്പം അനുഭവിച്ചോളൂ 🙏🙏നമാമീശ്വരം സത്ചിതാനന്ദ രൂപം 🙏കുവേരാത്മജ ഔ ബദ്ധമൂർത്തഐവയദ്വത് ത്വയാ മോചിതഔ ഭക്തി ഭാജഔ കൃതാച തഥാ പ്രേമ ഭക്തിതീം സ്വകാം മേപ്രയച്ഛ ന മോക്ഷ ഗ്രഹോ മേ fസ്തി ദാമോദരേഹ🙏🙏🙏രാധേ ശ്യം🙏രാധേ! രാധേ!🙏 ഭഗവാനേ നമ്മുടെ വൃന്ദാവനത്തിൽ എത്തുന്നതിന് ഏതാണ്ട് അഞ്ചുകിലോമീറ്റർ അടുത്താകുമ്പോൾ മുതൽ അവിടുത്തെ ഓരോ പുൽത്തരികളും വിളിക്കുന്ന ഒരേഒരു മന്ത്രം രാധേ ശ്യാം🙏രാധേരാധേ🙏 സർവം രാധാകൃഷ്ണാർ പ്പണമസ്തു 🙏നമ്മൾ ഒരു ഓട്ടോയിൽ കയറുമ്പോഴും നമ്മൾ എവിടെ ഇറങ്ങണം എന്നല്ല അവർ ചോദിക്കുന്നത് ആദ്യം രാധേശ്യാം 🙏എന്നസംബോധന 🙏ഭഗവാനേ... അടിയെന് അവിടുത്തെ സ്വർലോകമായ വൃന്ദാവനം ഒരുനോക്ക് അനുഭവിക്കുവാനുള്ള മഹാഭാഗ്യം അടിയന്റെ പൊന്നുണ്ണിക്കണ്ണൻ നൽകി അനുഗ്രഹിച്ചു 🙏സോറി🙏നമ്മുടെ സുസ്മിതക്കുട്ടന്റ പൊന്നുണ്ണിക്കണ്ണൻ🙏പൊന്നേ... അടിയെൻ മോന്റെ മധുര മധുരമായ ആലാപനം കഴിയുംവരെയും വൃന്ദാവനത്തിലായിരുന്നു🙏അമ്മ വിചാരിച്ചു " എന്റെ മോൻ എന്തേ രാധാദേവിയെ വിളിക്കാത്തത് എന്ന് " ഉടനെ അതാ രാധാദേവി ഭഗവാന് ചാർത്തുവാനുള്ള വനമാലയുമായി വന്നുകഴിഞ്ഞു🙏പിന്നീട് രാധാദേവിയെപോലെ ഭഗവാൻ സ്നേഹിക്കുന്ന സുധാമാവ് അവിൽപ്പൊതിയുമായി തൊട്ടു മുന്നിൽ🙏ഭഗവാനേ വൃന്ദാവനം ഭക്തിമയം🙏കണ്ണന്റെ മുരളീഗാനം കേൾക്കുന്ന നമ്മുടെ മൺ കുടിലും വൃന്ദാവനംതന്നെയാണ് ഭഗവാനേ..🙏നമ്മുടെ ഗോപികമാർ താമസിക്കുന്ന എല്ലാവീടിന്റെയും മുൻവശത്തു ഗോക്കൾക്ക് വെള്ളം കുടിക്കുവാനുള്ള പാത്രം പണിത് വച്ചിരിക്കുന്നത് അവരുടെ സ്വന്തം പശുവിന് മാത്രമായി അല്ല 🙏ഏതുഗോക്കളും ദാഹിക്കരുത്! ഗോക്കളെ കാണുന്നത് അവർ ഉണ്ണിക്കണ്ണനായിട്ടാണ് 🙏സ്വാർത്ഥത ഒട്ടുമേയില്ല🙏 അടിയെന്റെ മുൻകാല ഓ ർമ്മകൾ അയവിറക്കിക്കൊണ്ട് അടിയെന്റെ പൊന്നോമനമോനേ പൊന്നു പൊന്നുമ്മ പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏അൽപ്പം അധികമായിപ്പോയി പൊന്നേ...... ക്ഷമിക്കണേ.... ഈ പാവത്തിനോട്🙏

  • @sajithaprasad8108

    @sajithaprasad8108

    Жыл бұрын

    രാധേ രാധേ 🙏നമസ്തേ അമ്മേ 🙏😍❤

  • @jayalakshmisreedharan9563

    @jayalakshmisreedharan9563

    Жыл бұрын

    Hare Krishna 🙏🙏🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    Жыл бұрын

    സന്തോഷം 😍😍🙏🙏

  • @prameelamadhu5702

    @prameelamadhu5702

    Жыл бұрын

    ഹരേ ഗുരുവായൂരപ്പാ 🙏 പൊന്നൂട്ടാ... മാതെ... തങ്ക മനസ്സുള്ള മോഹിനി കണ്ണാ.... പാദം നമിക്കുന്നു 🙏🥰🥰❤ഇന്ന് എന്റെ പൊന്നു തകർത്തു, കൃഷ്ണാ...🙏 എന്റെ തങ്കത്തിനെ കാത്തോളണേ തങ്കത്തിനു ഗുരുപൊന്നിനെ കണ്ണു നിറയെ ഉള്ളു നിറയെ ആവോളം കാണിച്ചു കൊടുക്കണേ ഗുരുവായൂറപ്പാ🙏 കണ്ണു നിറഞ്ഞു പോണു, നാരായണ 🙏

  • @SANDEEPKUMAR-mv7qd

    @SANDEEPKUMAR-mv7qd

    Жыл бұрын

    ഹരേ കൃഷ്ണ 🙏🏻

  • @user-gt2hv6lj1s
    @user-gt2hv6lj1s Жыл бұрын

    എന്ത് രസമാണ് ഈ പാട്ടൊക്കെ കേൾക്കാൻ 😍😍😍😍കരഞ്ഞു പോകുന്നു 😢😢😢ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏

  • @user-oh5qn4hk8b

    @user-oh5qn4hk8b

    2 ай бұрын

    Hare Krishna

  • @vijayalekshmipavanasudheer4024
    @vijayalekshmipavanasudheer4024 Жыл бұрын

    മധുരം മധുരം..... എത്ര മധുരം എന്ന് പറഞ്ഞാലും മതിയാവില്ല അനിയത്തികുട്ടി. അത്രയേറെ കുളിർമ മനസിനും കാതിനും. ഇത് കേൾക്കുമ്പോൾ കണ്ണനിൽ ലയിച്ചുപാടുന്ന സുസ്മിതയുടെ മുഖമാണ് എന്റെ മനസ്സിൽ. രാവിലെ എത്ര സുഖം കേട്ടിരിക്കാൻ കോടി നന്ദി 🙏🙏🙏. പ്രണാമം 🥰🙏

  • @babuvasudeva8482

    @babuvasudeva8482

    Жыл бұрын

    A wasteq

  • @sarojinip.a9874

    @sarojinip.a9874

    Жыл бұрын

    @@babuvasudeva8482 ⁹

  • @sarojinip.a9874

    @sarojinip.a9874

    Жыл бұрын

    Ĺ0

  • @vidhyap4404

    @vidhyap4404

    Жыл бұрын

    Super

  • @sunithasunithavp6974

    @sunithasunithavp6974

    Жыл бұрын

    @@babuvasudeva8482 hsh

  • @mohanannair518
    @mohanannair518 Жыл бұрын

    എത്ര കേട്ടാലും മതിവരാത്ത സന്തോഷം, എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏

  • @renithashanmugam3856
    @renithashanmugam3856 Жыл бұрын

    🙏ഹരേ കൃഷ്ണ ❤️❤️❤️❤️🙏 🙏ഹരേ ദാമോദരകൃഷ്ണ ❤️❤️❤️❤️🙏ഭഗവാനെ സുസ്മിതജി പാടിയ കൃഷ്ണ....കൃഷ്ണ... കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകും ❤️ആ നാമത്തിൽ അലിഞ്ഞിരിക്കും ❤️ഭഗവാനിൽ ചേർന്നിരിക്കും ❤️🙏അത്രയ്ക്ക് മനോഹരം ❤️ഭഗവാനെ മുന്നിൽ കണ്ടു പാടിയതാണ് ❤️🙏 ആദ്യമായി സ്വസ്തികയെ കണ്ടപ്പോൾ ഞാൻ സ്വസ്തികയ്ക്ക് കേൾപ്പിച്ചു കൊടുത്തത് സുസ്മിതജിയുടെ ഈ കീർത്തനമാണ് ❤️ആദ്യമായി ഇത് കേട്ടത് പറഞ്ഞു ഒത്തിരി ഇഷ്ടായി പറഞ്ഞു 🙏ഞങ്ങൾക്ക് ഭഗവാനെന്ന അറിവ് പകർന്നു തന്ന ആദ്യ ഗുരു സുസ്മിതജി🙏നമസ്തേ 🙇‍♀️🙇‍♀️പാദനമസ്കാരം ❤️❤️🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    Жыл бұрын

    😍🙏🙏🙏

  • @neethushymon5525

    @neethushymon5525

    Жыл бұрын

    Hare krishna 🙏

  • @prameelamadhu5702

    @prameelamadhu5702

    Жыл бұрын

    ഹരേ ഗുരുവായൂരപ്പാ 🙏

  • @sarithapurushothaman6122

    @sarithapurushothaman6122

    Жыл бұрын

    ഹരേ കൃഷ്ണാ ...🙏🙏❤️

  • @vanajaviswanath4923

    @vanajaviswanath4923

    7 ай бұрын

    0

  • @radhikaanair5189
    @radhikaanair5189 Жыл бұрын

    ഈ കൃഷ്ണ കീർത്തനം ദിവസവും കേട്ട് ഏറ്റുപറയുവാൻ സാധിക്കുന്നതാണ് ഈ ദമതരമാസത്തിൽ ഇത് ഏല്ലാം കൂടി കേൾക്കാൻ കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹം സുസ്മിതജിക്ക് ഒരുപാട് നന്ദി 🙏ജയ് ശ്രീ രാധേ രാധേ 🙏സർവ്വംശ്രീ കൃഷ്ണാർപ്പണ മസ്തു

  • @beenabiju2062
    @beenabiju20627 ай бұрын

    നന്ദി മോളേ കണ്ണന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാകട്ടെ. 🙏🙏. എത്ര മധുരം അതിമധുരം. കണ്ണാ 🙏🙏🙏🙏 നമിക്കുന്നു ഞാൻ

  • @lalithakakkery158
    @lalithakakkery158 Жыл бұрын

    എത്ര മനോഹരം ഒരു നൂറു തവണ കേട്ടിട്ടും മതിവരുന്നില്ല ജി അവിടുത്തെ പാദരവിന്ദങൽ 🕉️🕉️🕉️🙏🙏🙏

  • @sheejasan
    @sheejasan Жыл бұрын

    എത്ര മനോഹരമായ ഗാനങ്ങൾ! ഭഗവാനേ...😢കണ്ണാ... 😥😥😥 ഹരേമുകുന്ദാ.. 🌱🌷🙏ഹരേകൃഷ്ണാ.. 🙏🙏🙏🙏🙏🌷🌷🌷🌷🌱🌱🌱🌿🌿🌿🌿

  • @prameelamadhu5702
    @prameelamadhu5702 Жыл бұрын

    ഹരി ഓം തത് സത് 🙏കൃഷ്ണാ... ദാമോദരാ... മാധവാ... മുകുന്ദാ.. ഭഗവാനെ കോടി നമസ്കാരം 🙏🙏🙏 ആദരണീയ തങ്ക ഗുരുനിധിയെ... പ്രിയ ഭാഗവത കണ്ണാ... സുസ്മിതാജി സ്നേഹം നിറഞ്ഞ ദണ്ഡ നമസ്കാരം 🙏🥰 പ്രഭാതത്തിൽ സ്പെഷ്യൽ നോക്കി വന്നപ്പോൾ കണ്ണന്റെ കീർത്തനങ്ങൾ എല്ലാം കൂടെ അങ്ങനെ കേട്ടു ആനന്ദ നിർവൃതി പൂണ്ടു, ഹരേ ഗുരുവായൂരപ്പാ 🙏 നന്ദി ഭഗവാനെ.. കൃഷ്ണാ.. 🙏കാരുണ്യ സിന്ധോ, ഇതൊക്കെ എന്റെ സൺ‌ഡേ സ്പെഷ്യൽ ആണ് അപ്പൊ ഇതെല്ലാം കേൾക്കും കർണാടിക്ക് കൃതിസ് ഒക്കെ, കർണ്ണാമൃതം പോലെ നയനാമൃതം ഹൃദയം ആനന്ദാമൃതത്തിൽ ആയി അതാണ് ഞങ്ങളുടെ ചെല്ല ജി കണ്ണൻ too precious , അധരം മധുരം വദനം മധുരം നയനം മധുരം ഹസിതം മധുരം ഹൃദയം മധുരം ഗമനം മധുരം മഥുരാധിപതേരഖിലം മധുരം 🙏നമാമീശ്വരം സച്ചിദാനന്ദരൂപം ലസത് കുണ്ഡലo ഗോകുലേ ഭ്രാജമാനം യശോദാ ഭിയോലൂഖലാത് ധാവമാനം പരാമൃഷ്ടത്യന്തതോ ദ്രുത്യ ഗോപ്യാ🙏 "കാർവർണ്ണൻ എന്നും കോടകുഴലുമായി എന്നഗതാരിൽ നിറയുന്നു " "നന്ദാത്മജാ ശ്യാമവർണ്ണാ കാളിന്ദിതീര വിഹാരെ.. "കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ, വാക്കുകൾ അതീതമാണ് ആലാപന മാധുര്യം, സദാ ഭഗവാനിലേക്കു ഞങ്ങളുടെ മനസിനെ നയിക്കുന്ന പ്രിയ ഗുരു പാദത്തിൽ അനന്ത കോടി നന്ദി അർപ്പിച്ചു കൊണ്ടു 🙏🥰🥰❤❤👍👍👌👌🥰🥰🥰❤❤, ഹരി സുന്ദര നന്ദ മുകുന്ദ ഹരി നാരായണ ഹരി ഓം ഹരി കേശവ ഹരി ഗോവിന്ദ ഹരി നാരായണ ഹരി ഓം 🙏

  • @preethiraju4075

    @preethiraju4075

    Жыл бұрын

    ഹരേ കൃഷ്ണാ🙏🙏🙏🌹🌹🌹

  • @SusmithaJagadeesan

    @SusmithaJagadeesan

    Жыл бұрын

    😍🙏🙏🙏

  • @vanajasaji3018
    @vanajasaji3018 Жыл бұрын

    ഹരേ കൃഷ്ണാ..നമസ്തേ സുസ്മിതാജി.. പ്രണാമം..പ്രഭാത വന്ദനം..

  • @s.vijayamma5574
    @s.vijayamma5574 Жыл бұрын

    🙏🙏🙏നമോ ദേവ ദാമോദര നന്ത വിഷ്ണോ!🙏നമോ /നന്ത ലീലാ യ ദേവായ തുഭ്യം!🌹🌹🌹🌹🌷🌷🌷🌷🙏🙏🙏സുപ്ര ഭാതം!!സുസ്മിതാ ജീ.. 🙏🙏🙏🌹🌹🌹🌹🙏🙏🙏അച്യു താ ഷ്ട കപാരായണം The very best!!👍🥰🥰🥰. ഉണർന്ന പ്പോൾ തന്നെ അങ്ങ് മധു രാ പുരിയിൽ എത്തിച്ചു. ഭഗവാനുമായി മേളിച്ചു. മധു രാ നുഭവം!!!വൃ ന്ദാ വന ദൃശ്യ ങ്ങളും കാർമുകിൽ വർണ്ണന്റെ കാളിന്ദിയും മനസ്സിനെ തരളിത മാക്കി. ♥️🙏കാർ വർണ്ണൻ കോട ക്കുഴലുമാ യ് എന്നക താരിലും നിറഞ്ഞു. ♥️♥️👌👌അവിടെ ഞാൻ ബന്ധിച്ചു. അപ്പോൾ അതാ കേൾക്കുന്നു.... കൃഷ്ണകൃഷ്ണാ ഹരേ!കൃഷ്ണാ!!.... പ്രിയ സുസ്മിത യുടെ വിളി.!ഒരു മിന്നൽ പോകും പോലെ തോന്നി. അതാ അങ്ങു ദുബായിൽ!!!!കൃഷ്ണ നാമത്തിൽ അലിഞ്ഞിരിക്കുന്ന സുസ്മിത സന്നിധിയിൽ സുസ് മേ ര വദന നായി... ഓടക്കുഴലൂതി പ്രേമാർദ്ര മായ നോട്ട ത്തോടെ രസിച്ചു നിൽക്കുന്നു!!!♥️🙏♥️നന്ദാ ത് മ ജാ!!എന്ന ആവിളി കേട്ടാൽ എങ്ങനെ ഓടി എത്താതിരിക്കും!ഹരേ!കൃഷ്ണാ 🙏🙏🙏നമസ്തേ!ജീ.... 🙏🙏🙏🥰🥰🥰

  • @sajithaprasad8108

    @sajithaprasad8108

    Жыл бұрын

    ഹരേകൃഷ്ണ 🙏അമ്മേ 🙏😍❤

  • @s.vijayamma5574

    @s.vijayamma5574

    Жыл бұрын

    @@sajithaprasad8108 🙏🙏കൃഷ്ണ കൃഷ്ണ ഹരേ!ഹരേ!!.... ശുഭ ദിന വന്ദനം മോളെ. 🙏🙏😍😍🌹🌹🥰

  • @jayalakshmisreedharan9563

    @jayalakshmisreedharan9563

    Жыл бұрын

    Hare Krishna 🙏🙏🥰🥰

  • @SusmithaJagadeesan

    @SusmithaJagadeesan

    Жыл бұрын

    😍🙏🙏

  • @radhak3413

    @radhak3413

    Жыл бұрын

    ഹരേ കൃഷ്ണാ...🙏🏻🙏🏻🙏🏻❤️ സോദരി....🙏🏻🙏🏻🙏🏻❤️🥰🥰👌👍

  • @NARAYANANAMBISSANMP-od4ff
    @NARAYANANAMBISSANMP-od4ff6 ай бұрын

    മനോഹരമായ ഭക്തി സാര്രമായ ആലാപനം. ഹരേ കൃഷ്ണാ ഈ ഭക്തനെ അനുഗ്രഹിക്കണെ.❤

  • @sheejapradeep5342
    @sheejapradeep5342 Жыл бұрын

    ഇഷ്ട നാമത്തിൽ അലിഞ്ഞിരുന്നു പോയി അത്രയും ഹൃദ്യമായിരുന്നു മോളെ മോളുടെ ആലാപനം ആദരവോടു കൂടി വീണ്ടും വീണ്ടും നമസ്കാരം🙏🙏🙏❤❤❤

  • @Meen23u

    @Meen23u

    Жыл бұрын

    🙏🙏🙏🌹🌹🌷🌷 ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sreedevimohanan.12

    @sreedevimohanan.12

    10 ай бұрын

    ❤️

  • @rangalakshmivk9637
    @rangalakshmivk9637 Жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം എത്ര കേട്ടാലും മതിയാവില്ല കൃഷ്ണ കൃഷ്ണ ഹരേ ഹരേ വളരെ സന്തോഷം സുസ്മിതജി രാധേ ശ്യാം ഹരി ഓം 🙏🙏

  • @beenamanoj5641
    @beenamanoj5641 Жыл бұрын

    കൃഷ്ണ ഇത് കേട്ടു ഞാൻ ഒരുപാട് കരഞ്ഞു എന്റെ ഉണ്ണിക്കണ്ണാ 🙏🙏 നല്ല ആലാപനം നല്ലത് മാത്രം വരട്ടെ

  • @vinodinikrishnan7538
    @vinodinikrishnan7538 Жыл бұрын

    എന്റെ കണ്ണാ എത്ര മധുരം മാണ് കേൾക്കുവാൻ സാധിച്ചതിൽ ഭാഗവനെ നന്ദി ഗുരുവിന്റെ പാദങ്ങളിൽ നമസ്ക്കാരം

  • @omanasidarthan1246

    @omanasidarthan1246

    Жыл бұрын

    എന്റെ കണ്ണാ എന്തു സുഖമാണ് കേട്ടിരിക്കാൻ ഭഗവാനെ അനുഗ്രഹിക്കണേ 🙏🙏❤️🌺🌸🙏

  • @user-oh5qn4hk8b

    @user-oh5qn4hk8b

    2 ай бұрын

    Kannan Naruto madam bol Hindu rasm

  • @ajishasujeesh3708
    @ajishasujeesh3708 Жыл бұрын

    നമസ്തേ സുസ്മിതമ്മേ..... ദിവസവും രാവിലെ അമ്മയുടെ ശബ്ദം കേട്ടിട്ടാണ് ഞാൻ എന്റെ എല്ലാ ദിവസവും..... അതിൽ നിന്നും ലഭിക്കുന്ന ആനന്ദം... ❤ പറയാൻ ആവില്ല..... ❤💞💞🙏🏻🙏🏻🙏🏻

  • @SusmithaJagadeesan

    @SusmithaJagadeesan

    Жыл бұрын

    😍🙏

  • @bijisuresh2609
    @bijisuresh2609 Жыл бұрын

    ഹരേ കൃഷ്ണാ..... ദാമോദരാ.......🙏🌹🙏🌹🙏🌹🙏കണ്ണൻറ യശോദാമ്മേ....മാതാ ജീ 💓🙏 നമസ്ക്കാരം.🙏🌹❤️❤️🙏 അധരം മധുരം മനോഹരം ഈ കർണ്ണ പീയൂഷ ത്തിന് കണ്ണൻറ🙏🌹 ഗായിക യ്ക്ക് വന്ദനം 🙏❤️. അച്യുതം കേശവം രാമനാരായണം. 🌹🙏 ഐശ്വര്യ ദേവതയ്ക്ക് പ്രണാമം 🙏❤️ അമൃത പ്രവാഹമാക്കിയ പ്രഭാതം. വന്ദനം വന്ദനം വന്ദനം ദേവീ..🙏❤️❤️💓💖🥰🥰🥰🥰🥰🙏🙏

  • @AnashwarXD1234
    @AnashwarXD12344 ай бұрын

    സുന്ദരം മനോഹരം ആലാപനം മധുരം

  • @jayamurali927
    @jayamurali9278 ай бұрын

    എത്ര മനോഹരമാണ് പാടുന്നത് 🙏സുപ്രഭാതം ഗുരുനാഥേ 🙏

  • @nishajayachandran5657
    @nishajayachandran5657 Жыл бұрын

    ഗോവിന്ദ ദാമോദര മാധവേതി 🙏 നമസ്തേ സുസ്മിതാജി 🙏

  • @preethiraju4075
    @preethiraju4075 Жыл бұрын

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🌿🌿🌿 നമസ്കാരം ഗുരുനാഥേ🙏🙏🙏🌹🌹🌹♥️♥️♥️

  • @sajithaprasad8108

    @sajithaprasad8108

    Жыл бұрын

    ഹരേകൃഷ്ണ 🙏😍

  • @radhak3413

    @radhak3413

    Жыл бұрын

    🙏🏻🙏🏻🙏🏻❤️

  • @ananthakrishnanrj3701
    @ananthakrishnanrj3701 Жыл бұрын

    രാവിലെയും സന്ധ്യയ്ക്കും teacher പാടിയ നാമം എന്നും ഇട്ട് കേൾക്കും ഭഗവാനെ അടുത്ത് കാണും പോലെ ഉള്ള അനുഭവം ആണ് ഉള്ളത് ടീച്ചറിനെ നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട് 🙏🙏🙏

  • @premav4094
    @premav4094 Жыл бұрын

    ഹരേകൃഷ്ണ സുസ്മിതജി നമസ്കാരം സുസ്മിതജി ഹരേശ്യം സുസ്മിതജി 🙏♥️

  • @sharmilad4419
    @sharmilad4419 Жыл бұрын

    ഹരേ കൃഷ്ണ.... കണ്ണുകൾ ഒഴുകുന്നല്ലോ കണ്ണാ.... സുസ്മിതജി..... നമോവാകം... ആ സ്വര മധുരം നുണയാൻ ഭഗവാൻ തന്ന പുണ്യം.

  • @pushpasurendran8384
    @pushpasurendran8384 Жыл бұрын

    ഹരേ കൃഷ്ണ🙏നമസ്തേ സുസ്മിതാ ജി🙏❤️🌹

  • @vinuvstar369
    @vinuvstar3693 ай бұрын

    HARE KRISHNA NAMASTE 🙏 🙏🙏🌿🌿🌿💐NAMASKARAM Susmitaji 🙏🙏👌💐🌷🌷🌷🌿very nice. Beautiful. Thanks a lot.

  • @anilkumarkrishnan1039
    @anilkumarkrishnan1039 Жыл бұрын

    ടീച്ചർക്ക് പ്രണാമം 🙏🙏🙏എന്നാണ് ടീച്ചറിൽ നിന്നും ദേവി ഭാഗവതതിൻടെ ആഖ്യാനം കേൾക്കുവാൻ ഭാഗ്യം ഉണ്ടാവുക 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @ThankammaKs-mt1fr
    @ThankammaKs-mt1fr3 ай бұрын

    ഹരേ കൃഷ്ണാ🙏🙏 പ്രണാമം സുസ്മിതാജീ🙏🙏❤️❤️❤️

  • @sajithaprasad8108
    @sajithaprasad8108 Жыл бұрын

    ഹരേ മാധവാ 🙏പ്രണാമം ടീച്ചർ 🙏എല്ലാം സ്ഥിരം കേൾക്കുന്ന പാട്ടുകൾ ആണെങ്കിലും ഒന്നിച്ച് തുടരെ കേട്ടപ്പോൾ കൂടുതൽ സന്തോഷം 😍മനസ് കണ്ണനോടുള്ള പ്രേമഭക്തിയാൽ ആർദ്ര മായി പോകാറുണ്ട് പലപ്പോഴും അപ്പോഴൊക്കെ, ഒരു കാരണവും ഇല്ലാതെ കരയും, കണ്ണനോളം എന്നെ ആരും സ്നേഹിച്ചിട്ടില്ല, കണ്ണനോളം എന്നെ ആരും സംരക്ഷിച്ചിട്ടില്ല, കണ്ണനോളം എന്നെ ആരും മനസ്സിൽ ആക്കിയിട്ടില്ല 🙏കണ്ണന്റെ സ്നേഹത്തിന് പകരം കൊടുക്കാൻ, ഇനിയും ഒരുപാട് ജന്മങ്ങൾ കൃഷ്ണഭക്തയായി ജനിക്കട്ടെ 🙏കൃഷ്ണ കൃഷ്ണാ ഹരേ നാമം ജപിച്ചു ഞാൻ ശിഷ്ട ജന്മത്തിൻ നാൾ കഴിക്കാം 🙏

  • @sunilulleri5150

    @sunilulleri5150

    Жыл бұрын

    🙏🙏🙏🙏💞💞💞

  • @SusmithaJagadeesan

    @SusmithaJagadeesan

    Жыл бұрын

    😍🙏

  • @preethiraju4075

    @preethiraju4075

    Жыл бұрын

    🙏🙏🙏

  • @radhak3413

    @radhak3413

    Жыл бұрын

    🙏🏻🙏🏻🙏🏻❤️

  • @sheejave3631

    @sheejave3631

    Жыл бұрын

    കണ്ണന്റെ രാധേ ♥️ഹരേ കൃഷ്ണ 🙏🥰

  • @nishaa8700
    @nishaa8700 Жыл бұрын

    ഹരേ കൃഷ്ണ മാതാജി ഒരുപാട് സന്തോഷം ഞാൻ ആഗ്രഹിച്ചതാണ് മാതാജിയുടെ ശബ്‌ദത്തിൽ ഇതെല്ലാം കേൾക്കാൻ ദാമോധരമാസത്തിൽ മനസ്‌ നിറഞ്ഞു. ശിക്ഷാഷ്ടകം ഒന്ന് ചൊല്ലണം, ചേദോഥേര്പ്പണം

  • @pushpalathap2382
    @pushpalathap2382 Жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ ഭഗവാനേ നാരായണ 🙏🙏നമസ്തേ സുസ്മിതാജി 🙏🙏

  • @sudhasundaram2543
    @sudhasundaram25434 ай бұрын

    ഹരേ കൃഷ്ണാ മധുസൂദനാ മധുരം മധുരം മധുരാധിപതേ മധുരം മധുരം🙏🙏🙏🙏🙏♥️🌱🌱🌱🙏🌹🌹🌹

  • @beenamv372
    @beenamv372 Жыл бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏽🙏🏽🙏🏽🙏🏽 ഗുരുവിന് നമസ്കാരo 🙏🏽🙏🏽🙏🏽 ഗുരുവിന്റെ ഭക്തിസാന്ദ്രമായ അതി മനോഹരമായ കൃഷ്ണ കീർത്തനങ്ങൾ എ ല്ലാo തന്നെ ഈ പുണ്യ കാർത്തിക മാസത്തിൽ കേൾക്കാൻ സാധിച്ചതു ഭഗവാന്റെ കൃപ.🙏🏽🙏🏽 ഭഗവാന്റെ ദാമോദര രൂപo, വൃന്ദാവനo, കണ്ണന്റെ മുരളീ ഗാനo, ഗോവർദ്ധനo, എല്ലാo നേരിൽ കണ്ടതു പോലെ അനുഭവപ്പെട്ടു. ദിവ്യ ഗുരുവിന് മാത്രമേ ഉണ്ണികണ്ണനെ ഞങ്ങളുടെ മനസ്സിൽ അനുഭവിപ്പിക്കുവാൻ സാധിക്കുകയുള്ളു. ആ കൃഷ്ണ നാമത്തിൽ അങ്ങനെ ലയിച്ചിരിക്കാൻ സാധിച്ചു. നന്ദി🙏🏽. ഭക്ത ശിഷ്യരുടെ ആഗ്രഹങ്ങൾ നിവർത്തിച്ചു തരുന്ന മഹാഗുരുവിന്റെ പാദങ്ങളിൽ അടിയന്റെ സ്നേഹം നിറഞ്ഞ പ്രണാമം 🙏🏽🙏🏽🙏🏽🥰🥰❤️❤️. ഉണ്ണികണ്ണന്റെ അനുഗ്രഹo എപ്പോഴും ജീക്കു ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🏽🙏🏽. ഉണ്ണികണ്ണാ എത്ര കേട്ടാലും മതിവരാത്ത അവിടുത്തെ ലീലകളും കീർത്തനങ്ങളും വീണ്ടും വീണ്ടും കേൾക്കുകയാണ്. എല്ലാo അതിമധുരമാണ്. ദാമോദരാ, ഭഗവാനേ ഞങ്ങൾക്ക്‌ ആശ്രയo അവിടുത്തെ തൃപ്പാദങ്ങൾ മാത്രമാണ് കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽

  • @SusmithaJagadeesan

    @SusmithaJagadeesan

    Жыл бұрын

    🙏🙏🙏

  • @beenamv372

    @beenamv372

    Жыл бұрын

    @@SusmithaJagadeesan 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️🥰

  • @user-bn8do9xj8e
    @user-bn8do9xj8e Жыл бұрын

    എത്ര മധുരമായ ആലാപനം.... ഭക്തിയുടെ നെറുകയിൽ എത്തി എന്റെ ഹൃദയം.. 🙏🙏🙏 എന്തൊരു രസമാണ് കേൾക്കാൻ.. ഞാൻ എന്നും രാവിലെ ശ്രീ ലളിത sahasranamam കേൾക്കാറുണ്ട് susmithaji ആലപിച്ചത് 🙏🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    Жыл бұрын

    🙏🙏

  • @smithalakshmanan2865

    @smithalakshmanan2865

    Жыл бұрын

    Your song takes me to that situation really beautiful.i can feel ❤

  • @sathyanil6769
    @sathyanil6769 Жыл бұрын

    എന്റെ കണ്ണാ🙏 ടീച്ചർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. രാവിലെ ഒരു പാട് വിഷമിച്ച് ദാമോദ രാഷ്ടകം പറഞ്ഞിട്ട് ഇരുന്നപ്പോൾ ആണ് ടീച്ചറുടെ മധുരമായ ആലാപനത്തിൽ ഭഗവാനെ കാണാൻ സാധിച്ചത്. ഇത്രയ്ക്കും പുണ്യം ഞങ്ങൾ ചെയ്തിട്ടുണ്ടോ എന്റെ ഉണ്ണി കണ്ണാ😢😢😢😢😢😢 കോടി കോടി പാദ നമസ്കാരം ടീച്ചർ 🙏🙏🙏🌹🌹🌹

  • @leelammatankamma2170
    @leelammatankamma2170 Жыл бұрын

    ഹരേകൃഷ്ണ ഞാൻ എന്നും ഉറങ്ങുന്നത് ഇതൊക്ക കേട്ടാണ്. രാവിലെ ഉണർന്നത് ഹരിനാമമകീർത്തനം. ഈ ശബ്ദം എപ്പോഴും മുഴങ്ങി കേൾക്കുന്നു.

  • @sindhuamritha1034
    @sindhuamritha1034 Жыл бұрын

    🙏Harekrishna 🙏 narayana Narayana narayana namaskaram 🙏🙏🙏🙏🌹🌹 good moning 🙏 gi 👍👍👍👍👍 thanks 💜💜💜💜 Harekrishna Radhe Radhe Radhe Radhe Radhe syam 👍👍👍👍👍😔😔

  • @sajithaprasad8108

    @sajithaprasad8108

    Жыл бұрын

    ഹരേകൃഷ്ണ 🙏😍❤

  • @sindhuamritha1034

    @sindhuamritha1034

    Жыл бұрын

    @@sajithaprasad8108 🙏Harekrishna 🙏 🙏🙏🙏💜💜 എന്താ ഇപ്പോൾ കഥ കേൾക്കാൻ വരാത്തത്. ഇന്ന് രാത്രി നോക്കണം കേട്ടോ 👍 Harekrishna 🌹

  • @jayalakshmisreedharan9563

    @jayalakshmisreedharan9563

    Жыл бұрын

    Hare Krishna 🙏🥰

  • @anilkumartn6069
    @anilkumartn6069 Жыл бұрын

    ഹരേകൃഷ്ണ കൃഷ്ണാഗുരുവായൂരപ്പ സർവ്വംകൃഷ്ണാർപ്പണമസ്തു,നമസ്കാരംസുസ്മിതാജീ

  • @nimisha.m.knimisha8771
    @nimisha.m.knimisha877110 ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏

  • @gopinair5030
    @gopinair5030 Жыл бұрын

    അമ്മേ മൂകാംബികേദീർഗായിസ്കോടൂകണേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌹🌹🙏

  • @unnikrishnan.g7195
    @unnikrishnan.g7195 Жыл бұрын

    എത്ര സുന്ദരൻ ആണ് നീ കണ്ണാ.... ഹരേ കൃഷ്ണ

  • @raviknair500
    @raviknair500 Жыл бұрын

    Ente Keishna Guruvayoorappa

  • @sathiammanp2895
    @sathiammanp2895 Жыл бұрын

    🙏🙏🙏പ്രഭാത വന്ദനം ഗുരു നാഥേ 🙏🙏നാരായണ നാരായണ നാരായണ നാരായണ 🙏🙏🌹🌹🌹🌹🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌺🌺🌺🌺❤️❤️❤️❤️

  • @ramanikr4
    @ramanikr47 ай бұрын

    ഹരേ കൃഷ്ണാ കർണ്ണാമൃതം ആയുർ ആരോഗ്യ സൗഖ്യം കൃഷ്ണാ പ്രസീദ പ്രഭോ

  • @shajiniskrishnan147
    @shajiniskrishnan147 Жыл бұрын

    ആധി കലർന്നൊരെൻ ജീവിത സന്ധ്യയിൽ ആദ്യവും അന്തവും നീയല്ലോ....ഹരേ കൃഷ്ണാ....🙏🙏🙏❤️❤️❤️

  • @sheebadamodar203
    @sheebadamodar203 Жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🌷🌷🌷🌷

  • @latharajagopal8266
    @latharajagopal8266 Жыл бұрын

    വളരെ നന്നായിട്ടുണ്ട് മാഡം 🙏🙏🙏ഇത് ആസ്വദിക്കാൻ പറ്റിയത് മുന്ജന്മ സുകൃതം 🙏🙏🙏മാഡത്തിന് ഭഗവാന്റെ അനുഗ്രഹം ആവോളം ഉണ്ടാകട്ടെ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @nandanank.v184
    @nandanank.v184 Жыл бұрын

    🙏🙏🙏

  • @surendrankr2382
    @surendrankr2382 Жыл бұрын

    ഹരേ കൃഷ്ണ 🙏🌺🙏🌺🙏🌺 ശുഭദിനം ജീ. ശ്രീകൃഷ്ണ ഗാനാമൃതാലാപനം മധുരം മനോഹരം. 🙏👌🌺🥰

  • @radhak3413

    @radhak3413

    Жыл бұрын

    🙏🏻🙏🏻🙏🏻

  • @komalakumari1699
    @komalakumari1699 Жыл бұрын

    എല്ലാ അഷ്ടകവും ഒരുമിച്ച് കിട്ടിയപ്പോൾ വളരെ സന്തോഷം സുസ്മിതാ ജി നമസ്ക്കാരം🙏🙏🙏

  • @nikhilars9508
    @nikhilars9508 Жыл бұрын

    നമസ്തേ ഗുരുനാഥേ 🙏🏻🙏🏻ഹരേ കൃഷ്ണാ അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം 🙏🏻🙏🏻🙏🏻🙏🏻

  • @beenakk4120
    @beenakk4120 Жыл бұрын

    ഓം ശ്രീകൃഷ്ണായ ദാമോദരായ നമഃ 🙏

  • @beenakk4120

    @beenakk4120

    Жыл бұрын

    കൃഷ്ണാ ഹരേ ജയാ.... കൃഷ്ണാ ഹരേ ജയാ.. കൃഷ്ണാ ഹരേ ജയാ.. കൃഷ്ണാ ഹരേ... 🙏

  • @sindhuamritha1034
    @sindhuamritha1034 Жыл бұрын

    🙏Harekrishna 🙏 Suprafatham 💜🌹🙏 gi😔 Thanks Harekrishna Radhe syam 🙏🌹 😍😍😍😍😍😍😍

  • @sreejagopinath6560
    @sreejagopinath6560 Жыл бұрын

    🙏🙏🙏🙏🥰🥰🥰നമസ്തെ.. സുസ്മിതാജി 🙏🥰🥰💐💐💐... ഹരേ കൃഷ്ണ... 🙏🙏

  • @ushaknv5224
    @ushaknv5224 Жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യം🙏 നമസ്തേ സുസ്മിതാജി🙏

  • @shyamkumarraman8582
    @shyamkumarraman8582 Жыл бұрын

    അനുജത്തി, എല്ലാം മനോഹരം👌🏻. ഹരേ ഗുരുവായൂരപ്പാ...🙏🏻🙏🏻🙏🏻🙏🏻🙏🏻....

  • @saralabharathan8039
    @saralabharathan8039 Жыл бұрын

    Harekrishna 🙏🙏🙏🙏

  • @ranjinirajeevrajeev3701
    @ranjinirajeevrajeev37018 ай бұрын

    🙏രാധേശ്യാം 🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏

  • @04792349
    @047923497 ай бұрын

    സർവ്വേശ്വരാ സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏

  • @manjuleela2989
    @manjuleela2989 Жыл бұрын

    അതി മധുരം. മനവും കണ്ണും നിറച്ചു കൃഷ്ണ 🙏🙏🙏🥰

  • @bijisudheer9931
    @bijisudheer9931 Жыл бұрын

    എത്ര കേട്ടാലും മതിവരാത്തഇഷ്ടം

  • @santhakumari1235
    @santhakumari1235 Жыл бұрын

    സുസ്മിതാ ജീ മനോഹരം പറയാൻ വാക്കുകളില്ല അനുഗ്രഹീതയാവട്ടെ.

  • @praseelasasi5547
    @praseelasasi55476 ай бұрын

    ഈ ആലാപനം എത്ര മധുരം എന്ന് വർണ്ണിക്കാൻ വാക്കുകൾ ഇല്ല അതിനും മേലെ ആണ് ഓരോ ദിവസം ഇതു കേൾക്കാതെ ഞാൻ ഉറങ്ങാറില്ല എത്ര തവണ കേട്ടാലും മതിയാവാറില്ല വീണ്ടും വീണ്ടും കേൾക്കും സുസ്മിത പാടിയത് കൊണ്ടു ആവാം ഇത്ര മനോഹരം ♥️♥️♥️♥️♥️♥️👍👌👍🙏🙏🙏🙏ഹരേ കൃഷ്ണ ഹരേ രാമാ രാധേ രാധേ രാധേ ശ്യാം 🙏🙏🙏

  • @subrankrishnan3782
    @subrankrishnan3782 Жыл бұрын

    🙏കൃഷണ നാമത്തിൽ ലയിച്ചുപോയി 🙏ഭഗവാൻ തന്നെ ഉള്ളിൽ ഇരുന്ന് പാടുന്നു 🙏നന്ദി സുസ്മിതാജി 🙏

  • @shimnakaliyath6395
    @shimnakaliyath6395 Жыл бұрын

    ചേച്ചിയുടെ അച്ഛന്റെ ഹാസ്യ കലാപ്രകടനം ഇന്നാണ് ഞാൻ കണ്ടത്. ഇത്രയും വലിയ കലാകാരന്റെ മകൾ ആയി ജനിക്കാൻ സാധിച്ചത് തന്നെ മഹാഭാഗ്യം.🙏 അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു 🙏

  • @SusmithaJagadeesan

    @SusmithaJagadeesan

    Жыл бұрын

    🙏🙏

  • @RajKiran-vc5ml
    @RajKiran-vc5ml Жыл бұрын

    Pranamam guro, manoharamaya prabhadam,🙏🙏🙏🙏💓

  • @ajithanair3301
    @ajithanair3301 Жыл бұрын

    Good morning chechi 🌹🌹 Ente ponnu chechi kannante anugraham aavolam chechick kitiyitund athukondalle ithupole Ella paatum chechick ithra manoharamai padan kazhiyunne chechiyude kalilpidichu njan namickunnu hare Krishna ennum eppolum ithupole padan kazhiyate athukelkan kannan njangaleyum anugrahickate sarwam krishnarpanamasthu🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @krishunni9576
    @krishunni9576 Жыл бұрын

    Hare Krishna 🙏🌼🌸🌺🙏🌼🌸🌺🙏🌼🌸🌺🙏❤️

  • @sheebamanu711
    @sheebamanu711 Жыл бұрын

    ഇത് ഇപ്പോൾ കുളിച്ച് ചൊല്ലിയതേ യുള്ളൂ ദാമോദാരാഷ്ടകം. ഒരു പാട് നന്ദി

  • @lathikasajeev7818
    @lathikasajeev7818 Жыл бұрын

    Namasthe susmithaji🙏🙏🌹🌹💐krishna krishna krishna hare krishana krishna hare krishna krishna 🙏🙏 hare hare 🙏🙏krishna krishna hare 🙏🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 Жыл бұрын

    Krishna guruvayoorappaaaaa 🙏🙏🙏🙏🙏🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏🙏

  • @sujathaashok2780
    @sujathaashok2780 Жыл бұрын

    ഹരേ ...രാമ ഹരേ കൃഷ്ണ..........എ൯െറ കണ്ണാ.......🌹🌹🌹🌹🌹🌹🌹 ഗുരുവായുരപ്പാ......

  • @girijavenugopalan6667
    @girijavenugopalan6667 Жыл бұрын

    ഹരേ കൃഷ്ണ

  • @mayadevi4074
    @mayadevi4074 Жыл бұрын

    കൃഷ്ണ ഗുരുവയുരപ്പാ ശരണം ശരണം ശരണം 🙏🙏🙏

  • @sasikumarp6957
    @sasikumarp6957 Жыл бұрын

    Happy Krishna night മാതാജി

  • @divakarandivakaran42
    @divakarandivakaran42 Жыл бұрын

    ഓം ശ്രീ ഗുരുഭ്യോനമ: ഓംനമോനാരായണായനമ:"ലോകാസമസ്താസുഖിനോഭവന്ദു"

  • @likhilkg9251
    @likhilkg9251 Жыл бұрын

    🙏🙏🙏🌿🌺🌿🌿🌿 ഹരേ കൃഷ്ണ ഹരേ നാരായണ🌿🌿🌿🌿🌺🌿🙏🙏🙏🙏🙏

  • @jayabhaskar9446

    @jayabhaskar9446

    Жыл бұрын

    Harekrishna❤️❤️❤️

  • @susheelasukumaran2815
    @susheelasukumaran2815 Жыл бұрын

    ഹരേ കൃഷ്ണാ പാദരവിന്ദങ്ങളിൽ നമിക്കുന്നു '

  • @premakrishnan8339
    @premakrishnan8339 Жыл бұрын

    ഓം നമോ നാരായണ....... 🙏🙏🙏🙏🙏മധുരം...... മധുരം... 🙏🙏🙏🙏

  • @beenakumari4283
    @beenakumari4283 Жыл бұрын

    "ഓം ശ്രീകൃഷ്ണായ നമഃ"🙏🪔 നമസ്കാരം സുസ്മിത ജീ 🙏🏻❤️

  • @sinisajeev9638
    @sinisajeev9638 Жыл бұрын

    Hare Krishna Hare Krishna🥰🥰🥰🥰🌹🌹🌹🌹💗💗💗💗💗

  • @nayanatj966
    @nayanatj966 Жыл бұрын

    ഹരേ കൃഷ്ണാ... കൃഷ്ണാ.. കൃഷ്ണാ...🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @ragipgopinath3599
    @ragipgopinath3599 Жыл бұрын

    നമസ്തേ മാതാജി 🙏🙏🙏❤️❤️❤️

  • @MrBIRTHofDEATH
    @MrBIRTHofDEATH Жыл бұрын

    ഈ കൃഷ്ണ ഗാനങ്ങൾ കേട്ടു ഭക്തി വർധിച്ച്ചു ആര് മയങ്ങുകയില്ല? ജയ രാധേ ! ശ്രീ രാധേ ! ഹരി ഹരി ഹരിബോൾ!

  • @jayasreeg7692
    @jayasreeg7692 Жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏പ്രണാമം സുസ്മിതാ ജീ 🙏🙏🙏🙏🌹🌹❤

  • @thankamnair1233
    @thankamnair1233 Жыл бұрын

    നമസ്തേ സുസ്മിതാജി🌹 🙏അതി മനോഹര൦. വളരെ സന്തോഷ൦ 🙏. ഹരേ കൃഷ്ണാ❤🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏.

  • @raniashok6631
    @raniashok6631 Жыл бұрын

    Hari om

  • @anupamaharidas6243
    @anupamaharidas6243 Жыл бұрын

    ഹരേ കൃഷ്ണ പ്രണാമം സുസ്മിതജി 🙏🙏🙏🙏❤️❤️🌹🌹

  • @lekharnair6411
    @lekharnair6411 Жыл бұрын

    ഓം നമോ നാരായണായ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @lakshmikuttyk8121
    @lakshmikuttyk8121 Жыл бұрын

    ഹരേ രാമ ഹരേ കൃഷ്ണ എല്ലാവരയും കാത്തുകൊള്ളണേ സുസ്മിതഗുരുവിനു നമസ്കാരം

  • @vidyakurup6688
    @vidyakurup6688 Жыл бұрын

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം രാധേ ശ്യാം 🙏 നമസ്കാരം സുസ്മിതാജീ രാധേ ശ്യാം 🙏 ഒരുപാട് ഒരുപാട് സന്തോഷം രാധേ ശ്യാം 🙏 എല്ലാ സജ്ജനങ്ങൾക്കും വിനീത നമസ്കാരം രാധേ ശ്യാം 🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ജയ് ജയ് ശ്രീ രാധേ രാധേ ശ്യാം 🙏 സുസ്മിതാജീ ഇത് പോലെ അഷ്ടപദി കൂടി ഞങ്ങൾക്ക് അർത്ഥ സഹിതം പാടി പറഞ്ഞു തരാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ജയ് ജയ് ശ്രീ രാധേ രാധേ ശ്യാം 🙏 ഹരേ നാരായണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏 രാധേ രാധേ രാധേ ശ്യാം 🙏

  • @user-hn6qi1mw3x
    @user-hn6qi1mw3x7 ай бұрын

    Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏🙏 Humble pranam 🙏🙏🙏 Jai Jai shree radhe radhe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sathiammanp2895
    @sathiammanp2895 Жыл бұрын

    🙏🙏🙏പാദ വന്ദനം മോളേ 🙏🙏ആധി കലർന്ന ജീവിത സന്ധ്യയിൽ ആദിയും അന്തവും ഭഗവാൻ മാത്രമാണെന്ന് ഹരിശ്രീ കുറിച്ച് പഠിപ്പിച്ചു, അനുഭവത്തിലേക്കു എത്തിച്ചു തന്ന ഗുരുനാഥേ ശത കോടി പ്രണാമം. 🙏🙏🙏സുസ്മിമോൾ ഓരോന്നും ഇടുമ്പോൾ ഭഗവാൻ എനിക്ക് വേണ്ടി ഗുരുവിനെ കൊണ്ട് ചെയ്യിപ്പിക്കുകയാണോ എന്നു തോന്നും. 🙏🙏🙏ദാമോദരാഷ്ട്കം ഗുരു നാഥ പാടി ഇട്ട അന്നുമുതൽ ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കും,അതു കഴിഞ്ഞ് ഈകൃഷ്ണ കീർത്തനങ്ങൾ മാറി മാറി കേൾക്കും. അപ്പോൾ അതു വേറെ വേറെ എടുക്കണം. ഇപ്പോൾ എളുപ്പമായല്ലോ 🙏🙏🙏🌹🌹🌹അനന്ത കോടി നന്ദി ഗുരു മോളേ 🙏🙏🌹🌹🥰🥰😘😘😘♥️♥️💐💐💐💐

  • @SusmithaJagadeesan

    @SusmithaJagadeesan

    Жыл бұрын

    😍🙏🙏

  • @sathiammanp2895

    @sathiammanp2895

    Жыл бұрын

    @@SusmithaJagadeesan 🙏🙏🥰😘

  • @lathikasuresh8801
    @lathikasuresh8801 Жыл бұрын

    ദിവസവും കേൾക്കാറുണ്ടു് ... പ്രണാമം സുസ്മിതാ ജീ.....

  • @jayabharathir140
    @jayabharathir140 Жыл бұрын

    Sree guruvayurappa saranam radhe radhe radhe hare Krishna

  • @sobhanameleveettil9490
    @sobhanameleveettil9490 Жыл бұрын

    Hare krishna Aum dhamodharaya Aum sreekrishnaya nama

  • @sudhacharekal7213
    @sudhacharekal7213 Жыл бұрын

    Hare krishna krishna krishna krishna hare hare 🙏🏻❤️

  • @bindhur7693
    @bindhur769311 ай бұрын

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

Келесі