കൃഷ്ണൻ്റെ പടം വരച്ചത് ഇത്ര വലിയ തെറ്റോ?!| MEDIA MALAYALAM

കൃഷ്ണൻ്റെ ചിത്രം വരച്ചതിന്
ജസ്നയെ ഒറ്റപ്പെടുത്തി.. #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #krishna
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonline.com/
Facebook : profile.php?...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 59

  • @IKEA16
    @IKEA1618 күн бұрын

    Congratulations വളരെ കുറച്ച് ആളുകൾ മാത്രമേ അതിനു സപ്പോർട്ട് നൽകുന്നുള്ളൂ

  • @prasanthplanthattam3124

    @prasanthplanthattam3124

    18 күн бұрын

    Yes

  • @govindanpotty.s1615
    @govindanpotty.s161517 күн бұрын

    ജസ്നക്ക് ഈ വിവാദങ്ങൾക്ക് മറുപടി നൽകാൻ ബാധ്യസ്ഥയാണ് പരസൃമായി കൃഷ്ണൻറ ചിത്രം വരച്ചു അത് തെളിയിക്കുക ഹരേ കൃഷ്ണ

  • @abdulrazake5185
    @abdulrazake518517 күн бұрын

    വളരെ മനോഹരമായി എങ്ങിനെ ആത്മീയ കച്ചവടം നടത്താം എന്ന് തെളിയിച്ച ജസ്‌നക്ക് അഭിനന്ദനങൾ 😀

  • @unnikrishnan3685
    @unnikrishnan368518 күн бұрын

    നിങ്ങളുടെ മറ്റൊരു ചാനലായ abc മലയാളത്തിൽ ഈ പെണ്ണിനെ കുറിച്ച് സുനിൽ ജി പരാമർശിക്കുന്നുണ്ട് അദ്ദേഹം ഈ കുട്ടിയുടെ പ്രവർത്തിയിൽ സംശയം ഉണ്ടാക്കുന്ന രീതിയിലാണ് പറഞ്ഞിരിക്കുന്നത്

  • @prasanthplanthattam3124

    @prasanthplanthattam3124

    18 күн бұрын

    എന്താണെന്ന് നമ്മർക്ക് നോക്കാം സത്യം എന്താണെന്ന്

  • @vision6423

    @vision6423

    18 күн бұрын

    അവൾ ഫ്രോഡ് ആണ് സുരേഷ് ഗോപിയുടെ പിന്നാലെ നടന്ന് ആർഎസ്എസ് കാര്യലത്തിൽ പോകുക . ഇവൾക്ക് അവിടെ എന്ത് കാര്യം . അതിന് അവൾ ആര്. ആവശ്യം ഇല്ലാത്ത കാര്യം തലയിൽ വെച്ച് നടക്കുന്നത്. നമ്മുക്ക് ഇവൾ വേണ്ട എത്രയോ പേരുണ്ട് കലാകാരന്മാർ. ഒരു നേരത്ത് അന്നത്തിനു വേണ്ടി ബുദ്ധി മുട്ട് അനുഭവിക്കുന്ന അവര് ദേവസ്വം ബോർഡ് ഇങ്ങനെ സഹായിക്കുമോ.അവരുടെ ചിത്രങ്ങൾ മണിക്കൂറുകൾ നോക്കി നിൽക്കും അത്രയും ഭംഗി ആണ് എന്നിട്ടും ഇവളെ ഹിന്ദു തലയിൽ കയറ്റി വച്ച് നടക്കുന്നത്. ഇവളുടെ ചിത്രം ഭംഗിയും ക്യഷ്ണ രൂപത്തിന് ശിവനും തോന്നുന്നില്ല. എല്ലാം ഒരു പോലെ മുഖം. ചിത്രക്കാരി അണ് എങ്കിൽ മാറ്റി വരയ്ക്കൻ പറ്റും ഇത് ഇപ്പോൾ ഒന്നിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തത് പോലെ. എന്ന് ഹിന്ദു ക്രിമിനൽ സ്വഭാവം ഉള്ള മനുഷ്യര് തിരിച്ച് അറിയും .വല്ല കേസിൽ പിടിച്ച് കൊണ്ട് പോകുമ്പോൾ ആണോ അന്നും ഇന്നും ഇവൾ ഇറക്കും മതി😁😁😀

  • @musthafa666

    @musthafa666

    16 күн бұрын

    ആ ചാനലിൽ അതും ഈ ചാനലിൽ ഇതും മറ്റേ ചാനലിൽ മറ്റേതുമൊക്ക പറയും ഇത് റേറ്റിംഗ് ന്റെ പ്രശ്നം ആണ് താൻ വേണെങ്കിൽ കണ്ടാൽ മതി

  • @yesiamindian7830
    @yesiamindian783018 күн бұрын

    ആ ചിത്രങ്ങൾ അവൾ വരച്ചതല്ല അവൾ വരയ്ക്കുന്നത് ആരും കണ്ടിട്ടില്ല എന്ന് പറഞ്ഞു ഹിന്ദുക്കളിൽ നിന്നും അവളെ അകറ്റാൻ വലിയൊരു ശ്രമം നടക്കുന്നു.

  • @sadarudheen8490

    @sadarudheen8490

    16 күн бұрын

    വേണ്ട വേണ്ട കുട്ടിപിടിച്ചോളൂ നിങ്ങൾക് പറ്റിയ ആളാണ് u😂😂ബൂലോക വെd യന്നവൽ

  • @yesiamindian7830
    @yesiamindian783018 күн бұрын

    ജസ്നക്ക് ആ മതം വലിയൊരു ശല്യമായാൽ മതം വിട്ടു പോകണം. എന്തിന് സഹിക്കണം. അതിനുള്ള സ്വാതന്ത്ര്യം ആ സ്ത്രീക്ക് ഉണ്ട്.

  • @musthafa666

    @musthafa666

    16 күн бұрын

    അതിന് ആരാണ് അവളെ മതത്തിൽ പിടിച്ചു വെക്കുന്നത് മതം എന്നത് അവനവന്റെ ഇഷ്ടം അല്ലെ ഇനി മാറണമെങ്കിൽ അതിനുള്ള സ്വാതന്ത്ര്യവും എല്ലാവർക്കും ഉണ്ടല്ലോ

  • @shejeertajmahal2025

    @shejeertajmahal2025

    13 күн бұрын

    ഇപ്പൊ എങ്ങനെ ഇരിക്കുന്നു ഇത് മതം അല്ല ചാണക ബുദ്ധിമുന്നിൽ നാടകം

  • @haridasanapanayarangadi9545
    @haridasanapanayarangadi954518 күн бұрын

    നിങ്ങളെ ച്ചാനലിൽ തന്നെ അവളെ കുറ്റം പറഞ്ഞിട്ടുണ്ടല്ലോ? എങ്കിൽഅതൊക്കെ തിരുത്തി പറയട്ടെ.

  • @prasanthplanthattam3124

    @prasanthplanthattam3124

    18 күн бұрын

    വ്യക്ത വരട്ടെ ഇപ്പോൾ ചർച്ചയാകുന്ന വിഷയമാണ് ചർച്ച ചെയ്യുന്നത് കുഴപ്പം ഉണ്ടെങ്കിൽ അത് വ്യക്തത വരുത്തി പറയും

  • @blastingarena5609

    @blastingarena5609

    16 күн бұрын

    Date nokk bro. Ee video ittu kazhinju pala divasam kazhinj aanu aa video ittath

  • @keyaar3393
    @keyaar339318 күн бұрын

    @7:10 -- മറ്റൊരു മതത്തോട് ഇഷ്ടവും ബഹുമാനവും തോന്നുന്ന പരിപാടിക്ക്, മത സൗഹാർദം എന്നാണു പറയുന്നത്, മതേതരത്വം അല്ല. ഒരു മതവും മേശപ്പുറത്തു വയ്ക്കാതെ അതിനു ചുറ്റും ഇരുന്നു സംസാരിക്കുക, തീരുമാനങ്ങൾ എടുക്കുക - അതാണ് മതേതരത്വം. ഇവിടെ നടക്കുന്നത് - പ്രീണനം, അഡ്ജസ്റ്മെൻറ് ഒക്കെയാണ്

  • @Abdulsalamkp-pm2ul
    @Abdulsalamkp-pm2ul15 күн бұрын

    ലജ്ജയില്ലെടോ. നിങ്ങൾക്ക്: ഒരുതരം ഈച്ചയുടെ സ്വഭാവം

  • @rajdea
    @rajdea17 күн бұрын

    🙏👍

  • @user-lz5qu4kc9o
    @user-lz5qu4kc9o16 күн бұрын

    എല്ലാവർക്കും മുസ്ലിങ്ങളെ ആക്രമിക്കുന്ന ആളുകളും വേണം 😂😂😂

  • @user-lz5qu4kc9o
    @user-lz5qu4kc9o16 күн бұрын

    ഇവൾ എങ്ങനെ ഗുരുവായൂർ അമ്പലനടയിൽ കയറി അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലാത്ത അവിടെ എങ്ങനെയാണ് ജെസ്ന കയറിയത് ഒന്ന് വിവരിക്കാമോ 😂😂😂

  • @RajanRajan-qm2jg

    @RajanRajan-qm2jg

    16 күн бұрын

    😂😂 ഒരു കൈയബദ്ധം നാറ്റിക്കരുത് 😄

  • @mynameismaximus3624

    @mynameismaximus3624

    16 күн бұрын

    ഗുരുവായൂർ അമ്പലത്തിൽ കയറിയിട്ടില്ല. അമ്പലനടയിൽ വിലക്കില്ല. അവിടെ എപ്പോഴും ആളുകൾ കയറാറുണ്ട്.

  • @thelifeoftravelingbypriya
    @thelifeoftravelingbypriya16 күн бұрын

    കോടതി വരെ അവളെ വിമര്ശിച്ചിട്ടുണ്ട് കൃഷ്ണനെ വച്ച് കളിച്ചാൽ അനുഭവിക്കേണ്ടിവരും

  • @user-sk8bx4gn3l
    @user-sk8bx4gn3l16 күн бұрын

    ഫ്. ഐ. ർ.. പരിശോദിച്ചു. നോക്ക്.. അവൾ കൊടുത്ത. കേസിൽ. പ്രതി എന്ന്. അവർ ആരാണ്.

  • @thelifeoftravelingbypriya
    @thelifeoftravelingbypriya16 күн бұрын

    വെളുപ്പിച്ചു വെളുപ്പിച്ചു വല്ലാതെ ആക്കുമല്ലോ ഒന്ന് പോടോ ജനങ്ങൾക്ക് മനസ്സിലായി ഇനി ഹിന്ദുക്കൾ മറുപടി കൊടുക്കും

  • @rashidnp8904
    @rashidnp890416 күн бұрын

    ഏത് ഉസ്താദ്? എന്താണ് അക്രമം?

  • @joyubinajulio7006
    @joyubinajulio700617 күн бұрын

    നിങ്ങളുടെ കൂട്ടത്തിൽ തന്നെയുള്ള ഒരു തമിഴന്റെ പോലെ ഇരിക്കുന്ന ഒരുത്തൻ ആ പെൺകുട്ടിയെ കുറിച്ച് മോശമായി സംസാരിക്കുന്നുണ്ടല്ലോ? നിങ്ങൾ രണ്ട് വള്ളത്തിൽ കാല് ചവിട്ടാൻ നിക്കരുത്. പറ പാണ്ടി.

  • @user-wv4tn1ih3n

    @user-wv4tn1ih3n

    17 күн бұрын

    ഇത്രക്ക് വംശീയത വേണോ

  • @Elam-AiO
    @Elam-AiO17 күн бұрын

    എന്നിട്ട് ഇപ്പൊ എന്തായി?

  • @jaheerhassan6794
    @jaheerhassan679416 күн бұрын

    Udaayip No. 1 , anubhavathil padicholum

  • @pulsemobile8940
    @pulsemobile894016 күн бұрын

    കച്ചവടം പൊടിപൊടിക്കാൻ പല അടവുകളുമുണ്ട്.

  • @pk-ch2xd
    @pk-ch2xd18 күн бұрын

    Keralam, mathadharathum,Keralam, NeethiVanam,Bradhalayam,VevaganandanPrasakthi,Thala,kunikunnu.

  • @user-td4km9ux5w
    @user-td4km9ux5w16 күн бұрын

    നിങ്ങൾ ഹിന്ദു കൾ തന്നെ പറഞ്ഞു ത് പിന്നെ മുസ്ലിം മിന്റെ മേത്ത് വേണ്ട tta

  • @kebimashi6544
    @kebimashi654416 күн бұрын

    Eyaal oro dhivasam oronh parayunhu😅😅😅

  • @Faalco298
    @Faalco29816 күн бұрын

    ജിഹാദികളെ. തുരത്തുക ഇത് പോലുള്ള നല്ല കുട്ടികളെ സപ്പോർട്ട് ചെയ്യുക

  • @haridast3637
    @haridast363718 күн бұрын

    ഫർത്താവ്

  • @ajayanthala8109
    @ajayanthala810918 күн бұрын

    ee matham oru vekthiyude swaathantriythe apamaanikkukayanu .. keralathile UDF um LDF um vaayyil nnakille valliya puromana vaathikal alle... ithaano ningalude janaathiya pathya swaathantriyam ..keralathile UDF um LDF um dhairyam undo ithine chodhyam cheyyaan ithaano ningalude mathetharam ... evide keralathile sthreekalkkun vanitha kal kku vendi kurakkunna mama madhyamangal evide evide samskaarika nayakanmarum cenima kaarum vanitha sangadana kal ellaam evide ivarellam keralathil ninnum odi poyo. ...

  • @saljashajahan6133
    @saljashajahan613316 күн бұрын

    ഇപ്പൊ എങ്ങനെയുണ്ട് പവനായി ശവമായി

  • @abduljobbar5338
    @abduljobbar533816 күн бұрын

    Jehad.aydanannariyo.🌷mon

  • @jaheerhassan6794
    @jaheerhassan679416 күн бұрын

    Pattikkapedaan iniyum

  • @rinsharinu058
    @rinsharinu05816 күн бұрын

    Evidenkilum onn urach nikkadaa 😂double standing....kalee😊

  • @aamianand8565
    @aamianand856518 күн бұрын

    Ningal aa lady ne enthina ithra sapport cheyyunnathu...avare kurichu ningalkku ellam ariyamo...? Ellarum ambalathil keriyanu kalikkunnathu..so sathyam anveshikku..hindukkalkku ellam problem ayittanu pothuve varuka...

  • @aamianand8565
    @aamianand856518 күн бұрын

    Hindukkalil thanne orupadu struggle anubhavikkunna alukal undu.ningalkku avare kurichu onnum parayan ille...ennittano modiye kuttam parayunnathu...

  • @abdullathalakkattu8220
    @abdullathalakkattu822016 күн бұрын

    കൊല്ലക്കുടിയിൽ സൂചി വിൽക്കുന്നവൾ

  • @abhilashkrishna1432
    @abhilashkrishna143218 күн бұрын

    ജസ്‌ന വളരെ നിഷ്കളങ്കയായ കൃഷ്ണ ഭക്തയാണ്... അവർ കൃഷ്ണ ചിത്രം വരച്ചു ജീവിതം മാർഗം മുൻമ്പോട്ട് കൊണ്ടുപോവുന്നു അതിൽ ഒരു തെറ്റും ഇല്ല... ജിഹാദികൾ ആണ് ആ കുട്ടിയെ ഇങ്ങനെ തകർക്കാൻ നോക്കുന്നത്.. അവർ അവർക്ക് ഇഷ്ടമുള്ള രീതിയിൽ ജോലി ചെയ്തു ജീവിക്കുന്നു. ആർക്കും അതിൽ നഷ്ട്ടം ഇല്ല. പിന്നെ എന്തിനു ഇങ്ങനെ ഉപദ്രവിക്കുന്നു.. ജസ്‌നയെ വെറുതെ വിടുക. ഉണ്ണിക്കണ്ണൻ ജസ്‌നയുടെ കൂടെ ഉണ്ട്... അത് ഉറപ്പ് ആണ്... ഹരേ കൃഷ്ണ 🙏

  • @padminiachuthan7073

    @padminiachuthan7073

    17 күн бұрын

    കളങ്കമുണ്ടോ ഇല്ലയോ എന്ന് കാലം തെളിയിക്കട്ടെ എന്തായാലും വരച്ച പടം എല്ലാം അച്ചിലിട്ട് വാർത്ത പോലെ

  • @RadinAbooobaker

    @RadinAbooobaker

    17 күн бұрын

    അങ്ങ് അയോദ്ധ്യയിൽ ശ്രീരാമൻ പ്രവർത്തിച്ചപ്പോൾ കണ്ടു രാമന്റെ ഇടത്തിലെ രാമന്റെ നീതി.... ഇങ്ങ് കേരളത്തിൽ കൃഷ്‌ണന്റെ പേരിൽ ഇതുപോലത്തെ നുണകൾ പറഞ്ഞു വെറുപ്പ് പരത്തി വരുന്നവരെ സമൂഹത്തിനു മുൻപിൽ അവരുടെ പൈശാജിക മുഖം തുറന്ന് കാണിച്ചു തരുമോ കൃഷ്ണൻ ???!!! കാത്തിരുന്നു കാണാം..... സമൂഹത്തിൽ നാശം വിതക്കാൻ ഇവർ ഇനിയും പല നുണകളാലും സമൂഹത്തിന്റെ നാശത്തിനായി ഇവർ ഇനിയും വരും...... ഓർക്കുക യഥാർത്ഥ ഹൈന്ദവത നുണകളാൽ വളർന്ന ആശയമല്ല അതിനാൽ അതിന്റെ ശുദ്ധ നയങ്ങ അത് സ്വയം സംരക്ഷിക്കും അതിന്റെ യാഥാർഥ്യം നാശത്തിന്റെനുണയൻന്മാരെ സമൂഹത്തിനു മുൻപിൽ തുറന്നു കാട്ടും ഇനിയും നമുക്ക് കാണാം ആടിന്റെ തോലണിഞ്ഞ ചെന്നായകളെ പൊഴിഞ്ഞു വീഴും അവരുടെ മുഖപടം.... കാത്തിരിക്കുക.

  • @user-ux3fj8lp9h

    @user-ux3fj8lp9h

    17 күн бұрын

    അവളുടെ ഇപ്പോൾ ഉള്ള പ്രശ്നം ഒരു വിഭാഗം ഹിന്ദുക്കൾ തന്നെ അവൾക്കെതിര പറയാൻ തുടങ്ങി... അപ്പോൾ അവൾ വീണ്ടും മുസ്ലിംകളെ കുറ്റം പറഞ്ഞു സിമ്പതി പിടിച്ചു പറ്റാൻ ശ്രമിക്കുന്നു... അവൾ പറയുന്നുണ്ട് എന്നെ ഒരാൾ കൂട്ടി കൊണ്ടുപോയി വേറെ ആൾക്ക് പീഡിപ്പിക്കാൻ കൊടുത്തു എന്ന്.. അത് ആരാണെന്നു ചോദിച്ചപ്പോൾ പറഞ്ഞത് അത് രണ്ടും ഹിന്ദു..... എന്നിട്ട് അവൾ കുറ്റം പറയുന്നത് മദ്രസയിൽ ഉസ്താദിനെ 😂..... കുറച്ചു കഴിഞ്ഞു അവൾ ഹിന്ദുക്കളെ പറ്റിക്കുകയാണെന്നു മനസ്സിലായാൽ ഇന്ന് സപ്പോർട്ട് ചെയുന്ന ഹിന്ദുക്കൾ എല്ലാം മുസ്ലിംകളുടെ നേരെ തിരയും.. അവൾ ചെയ്ത കാര്യത്തിന് മുസ്ലിം വിഭാഗത്തെ അടിച്ചു ആക്ഷേമ്പിക്കും... അപ്പോൾ മുസ്ലിംകൾ ഇവളെ ആദ്യമേ എതിർത്തത് ഒന്നും ഇവർക്കു ഓർമ്മ കാണില്ല

  • @nishadmohammed8140
    @nishadmohammed814017 күн бұрын

    ivanmar thanne ithu innu thirichu paranjitundu

  • @mustafaponmala4263
    @mustafaponmala426317 күн бұрын

    Nila nambiarod yudham Prakyapichu Sankikalum RSSum😂😂😂

  • @Mnp0112
    @Mnp011217 күн бұрын

    എന്തായാലും നിള യും ജെസ്‌നയും ഹിന്ദുക്കളെ കൊണ്ട് പോവും

Келесі