Kottayam Pastor Case | മകളുടെ വെളിപ്പെടുത്തൽ ; പാസ്റ്ററെ സസ്‌പെൻഡ് ചെയ്‌ത്‌ സഭ | Pentecostal Church

Kottayam Pastor Case : സ്വന്തം പിതാവിന്റെ ചൂഷണങ്ങളും അയാളുടെ സ്വഭാവവൈകൃതങ്ങളും തുറന്നുകാട്ടി കഴിഞ്ഞ ദിവസം കോട്ടയത്തെ യുവതി ന്യൂസ് 18നോട് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ പെന്തക്കോസ്ത് സഭയുടെ പാസ്റ്റർ കൂടിയായ പിതാവ് വിശ്വാസത്തിന്റെ മറവിൽ നടത്തിയ ക്രൂരതകളെക്കുറിച്ച് വർഷങ്ങൾക്ക് ശേഷമാണ് യുവതി തുറന്നുപറഞ്ഞത്. ന്യൂസ് 18 വാർത്തയ്ക്ക് പിന്നാലെ പാസ്റ്ററെ ആത്മീയ ശുശ്രൂഷകളിൽ നിന്ന് മാറ്റിനിർത്തിയതായും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായും സഭാ നേതൃത്വം അറിയിച്ചു.
The daughter's disclosure; The Indian Pentecostal Church suspended the pastor
#kottayampastor #daughteragainstpastor #kottayam #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: news18Kerala/
Twitter: News18Kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 94

  • @mariyamary975
    @mariyamary975Ай бұрын

    പാസ്റ്റർമാർ തെറ്റു ചെയ്താൽ അത് നമ്മൾ സഭയിൽ ആരോടെങ്കിലും പറഞ്ഞാൽ അവർ പറയും ഇത് പുറത്ത് ആരോടും പറയണ്ട ദൈവദാസനോട് ദൈവം ഇടപെട്ടോളും എന്ന്. വിശ്വാസികൾ തന്നെയാണ് ഇങ്ങനെയുള്ളവർക്ക് ബലം

  • @jerryjohn9213
    @jerryjohn9213Ай бұрын

    പേര് പറയു, എന്തിനാ മറച്ചു വക്കുന്നത്

  • @cq4544
    @cq4544Ай бұрын

    സഭയിൽ നിന്ന് മാറ്റി നിർത്തയാൽ എന്ത്??... ഇയാളെ നിയമപരമായി ശിക്ഷിക്കുകയാണ് വേണ്ടത്...

  • @michaelpj5788
    @michaelpj578829 күн бұрын

    കോട്ടയത്തെ പാസ്റ്ററിന് ഊരും പേരുമില്ലെ'

  • @brusleeindia7746

    @brusleeindia7746

    26 күн бұрын

    kzread.info/dash/bejne/nYOCyrZ7dZTJqMY.htmlsi=ekDRg5rDxncSxRSa

  • @dr.thomasiype3113

    @dr.thomasiype3113

    25 күн бұрын

    Why these media people hiding his name and personal background?

  • @ptjones923
    @ptjones92329 күн бұрын

    പൊലീസിൽ അറിയിക്കണം. നിയമം നിയമത്തിന്റെ വഴിയിൽ പോകട്ടെ.

  • @mathewl3871
    @mathewl3871Ай бұрын

    IPC നേതൃത്വത്തിൻ്റെ ഭാഷ ശ്രദ്ധിച്ചോ! "ആർക്കെങ്കിലും ആരെകൊണ്ട് എന്തെങ്കിലും പറയാമല്ലോ." ഇത് ആരാണ് പറഞ്ഞത്. സ്വന്തം മകൾ. ഇതാണ് ആത്മീക നേതൃത്വത്തിൽ ഇരിക്കുന്നവരുടെ വിവരം.

  • @labrahamabraham9033

    @labrahamabraham9033

    Ай бұрын

    Justice can be done only that way in any place not only in church. Now a days children even murder parents for property etc.and rob them and do so many unimaginable things.

  • @reenu3266

    @reenu3266

    Ай бұрын

    Ethonnum sathyamalla

  • @xxx-ng3zj

    @xxx-ng3zj

    24 күн бұрын

    @@reenu3266 ഇങ്ങനെയുള്ള മൊണ്ണകളാണ് പെന്തക്കോസ്തിന്റെ ശാപം

  • @Tceh524

    @Tceh524

    20 күн бұрын

    ​@@reenu3266who are you 😂😂 the pastor wife??

  • @TruthFinder-o7h

    @TruthFinder-o7h

    Күн бұрын

    അവർക്ക് നല്ല വിവരവും ബോധവും ഉള്ളത് കൊണ്ട് ആണ് അവര് ആ പൊസിഷനിൽ എത്തിയത്.

  • @puthuparampilphiliproy1995
    @puthuparampilphiliproy1995Ай бұрын

    ഏതായാലും അദ്ദേഹത്തിന്റെ പേരും സ്ഥലവും ഏത് സഭയിൽ ശുശ്രുഷിക്കുന്നു എന്നൊക്ക പറയാത്തത് ആശ്ശര്യം തന്നെ.

  • @sunimolsunimol1406

    @sunimolsunimol1406

    29 күн бұрын

    ഒരു കറുത്തവൻ ആയിരുന്നേൽ ഇങ്ങനെ അല്ല

  • @gilbertkumar3403

    @gilbertkumar3403

    27 күн бұрын

    അങ്ങനെ ആയിരുന്നേൽ ഇപ്പോൾ ഫ്ലക്സ് അടിച്ചു കവലകൾ മുഴുവൻ നിരത്തിയേനേ​@@sunimolsunimol1406

  • @puthuparampilphiliproy1995
    @puthuparampilphiliproy1995Ай бұрын

    ഇന്നത്തെ പ്രവാചകന്മാർക് മഞ്ഞുപയ്യുന്ന ദേശത്തേക്ക് പോകുന്നവരെക്കുറിച്ചു പ്രവചിച്ചിട്ടും തീരുന്നില്ല. പിന്നല്ലേ വിശുദ്ധിയില്ലാത്തവരെക്കുറിച്ചു പ്രചിക്കുവാനോ ദൈവത്തോട് ആലോചന ചോദിക്കുവാനോ എവിടാ നേരം. ഡിസ്ട്രിക്ട് പാസ്റ്റർ, സ്റ്റേറ്റ് കൌൺസിൽ മെമ്പർ, ഒക്കെ ആയ സ്ഥിതിക്ക് അദ്ദേഹത്തിന് കുറിച്ച് ഇന്റർനാഷണൽ മിനിസ്റ്ററിയിൽ സീറ്റുകൾ കിട്ടാൻ വേണ്ടിയും പ്രവചിക്കുവാൻ വേണ്ടിയും ഒരുകൈ നോക്കാമായിരുന്നു. ഹആആആ!!!!!!!!!.

  • @remyar5845
    @remyar5845Ай бұрын

    Name and photo pls

  • @user-vj8kl3qg8u
    @user-vj8kl3qg8uАй бұрын

    പാസ്റ്ററുടെ ഫോട്ടോ'' ഇടുക

  • @thomasvarughese3863
    @thomasvarughese386327 күн бұрын

    Why do you hide the name of the Pastor and his address.

  • @royjhon7258
    @royjhon7258Ай бұрын

    ഇതിൽ എന്തോ പന്തികേട് തോന്നുന്നു ഇത് വരെ പറയാതെ ഇരുന്നിട്ട് ഇപ്പോൾ എന്തിന് വെളിപ്പെടുത്തി ഇത് സത്യം ആണ് എങ്കിൽ നല്ല ശിക്ഷ കൊടുക്കണം സത്യം വെളിയിൽ വരണം വിശ്വസിക്കാൻ പറ്റുന്നില്ല

  • @sarammamathew8349

    @sarammamathew8349

    Ай бұрын

    😮

  • @lovelyabraham3839

    @lovelyabraham3839

    29 күн бұрын

    Ippozhelum parayan dhairyam vannallo ennu chinthikku...

  • @beenawilson836

    @beenawilson836

    28 күн бұрын

    11 vayasulla Kunju ammayodu paranjathil kooduthal enthu cheyyanaa

  • @tonsonmathew3643
    @tonsonmathew3643Ай бұрын

    പാസ്റ്റർക്ക് പേരില്ലേ

  • @ThamasomaJyothirGmya
    @ThamasomaJyothirGmyaАй бұрын

    വാളെടുക്കുന്നവരെക്കെ വെളിച്ചപ്പാടുകളാകുന്നു. Pastor നെ യും, കൂടെ നിന്നവർക്കും കടുത്ത ശിക്ഷ കൊടുക്കണം.

  • @mathews7274
    @mathews727428 күн бұрын

    Don't understand why u r not mentioning pastor's name? Is this bold journalism?

  • @ChiefIntel
    @ChiefIntelАй бұрын

    The church should not do any investigation. The investigating has to be done by the Police. He did these crimes under the garb of being an IPC pastor. The church should hand over the complaint to the POLICE. Is that too hard to understand and do?

  • @juliarachelvarghese

    @juliarachelvarghese

    Ай бұрын

    The girl also should give complaint to police,if sabha not giving. Now these people will spiritually blackmail the girl " how can u say against ur father etc etc....."

  • @faran2554
    @faran2554Ай бұрын

    Real Kerala story 🥲🥲.

  • @mathewchacko3101
    @mathewchacko310127 күн бұрын

    ആണത്വമുള്ള പെൺകുട്ടി: അഭിനന്ദനങ്ങൾ

  • @rennyjose4629
    @rennyjose4629Ай бұрын

    ഈ പ്ലാസ്റ്ററെ മുക്കാലിയിൽ ഉടക്കി നിർത്തി കുല ഉടച്ച് ചാട്ടവാറിനടിക്കണം😊

  • @johnsy1484
    @johnsy148422 күн бұрын

    i am a christian , its a very shameful thing , may justice be prevaled

  • @sreelathamg607
    @sreelathamg607Ай бұрын

    Ithu innum innaleyum thudangiya karyamalla. Ethrayo kettirikkunnu😅

  • @gpsurendranathan2360
    @gpsurendranathan2360Ай бұрын

    Why no Poaco case ?

  • @user-xp3pw7xo8i

    @user-xp3pw7xo8i

    29 күн бұрын

    pocso case

  • @gpsurendranathan2360

    @gpsurendranathan2360

    28 күн бұрын

    @@user-xp3pw7xo8i thanks

  • @LillyRaju-gd9ts
    @LillyRaju-gd9ts29 күн бұрын

    Gullf naadukalil ulla siksha thanney ividayum venam.

  • @user-io3xx2mj6g

    @user-io3xx2mj6g

    10 күн бұрын

    👍👍👍

  • @bavupi2987
    @bavupi298729 күн бұрын

    ജാവിതയും ആരിഫും ജെബാറും ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല

  • @rajojohn6350

    @rajojohn6350

    26 күн бұрын

    ഇജ്ജ് ബേജാർ ആവാതെ ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യ്. ഉസ്താദ് ന് competition ഉണ്ടെന്ന് നാട് മൊത്തം അറിയട്ടെ

  • @Pen_Tongue
    @Pen_TongueАй бұрын

    യുവതി പറഞ്ഞത് ശരിയാണെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യയും കുറ്റക്കാരിയാണ് -- എങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തനു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്ത ഭർത്താവും ഉണ്ടായിരിക്കട്ടെ. ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിനത്രേ അധികാരമുള്ളത്; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവനല്ല ഭാര്യക്കത്രേ അധികാരം. പ്രാർഥനയ്ക്ക് അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേർപെട്ടിരിക്കരുത്; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിനു വീണ്ടും ചേർന്നിരിപ്പിൻ. (ബൈബിൾ --1. കൊരിന്ത്യർ 7:2, 4-5)

  • @lovelyabraham3839

    @lovelyabraham3839

    29 күн бұрын

    Bharyayude aa veetile sthithi enthayirikkum...

  • @kkkuriakose8441
    @kkkuriakose8441Ай бұрын

    Onnumkandethukaell ellavar Bai Bai evolution midiayil.vannathu londulla visudhy abhinayam

  • @AbcdAbcd-xk3hj
    @AbcdAbcd-xk3hjАй бұрын

    ശിക്ഷ കൂടിപ്പോയി 😂😂

  • @JollyPhilip-mo2vr
    @JollyPhilip-mo2vr27 күн бұрын

    Annu enthu kodu kariyam paragnilla eppol paraunnu

  • @rohanjohn-zg6xg
    @rohanjohn-zg6xg28 күн бұрын

    Ithil satyam undo

  • @finaldays4837
    @finaldays483722 күн бұрын

    ദൈവദാസനോട് ദൈവം ഇടപെട്ടോളും എന്ന് വിശ്വാസികൾ !!!

  • @sabujohn976
    @sabujohn97625 күн бұрын

    പേര് പറ ചാനല് കാര് ആരെയാ പേടി

  • @user-cq6eb2gw3q
    @user-cq6eb2gw3qАй бұрын

    Leaders thelivu kanichu koduthaan parayum thats all finally going to do

  • @chameleon6120
    @chameleon6120Ай бұрын

    Ee kottayathe Pastor nu perillaa

  • @georgemammen210
    @georgemammen21029 күн бұрын

    ഇവൻ പറഞ്ഞു കൊണ്ടിരുന്ന അന്യഭാഷ എന്തായിരുന്നു..😅

  • @anishb9216
    @anishb9216Ай бұрын

    When god is only evil then how these pastors will be

  • @rinujeslin7637
    @rinujeslin763721 күн бұрын

    യേശു ക്രിസ്തു ഇതു വല്ലതും കാണുന്നുണ്ടോ 😂😂 . അതിന് ജീവനോടെ അങ്ങേരുണ്ടോ

  • @vmjohn2684
    @vmjohn2684Ай бұрын

    Avante maati nirthukayalla,Suna chethi pattiku kodukkanam

  • @fr.mathewjacob3422
    @fr.mathewjacob3422Ай бұрын

    കണ്ടെത്താൻ പ്രവാചകന്മാർ ഇല്ലേ

  • @FLAG77720

    @FLAG77720

    Ай бұрын

    പല പെന്തക്കോസ്ത് സഭകളും പ്രവാചകന്മാരെ ഒഴിവാക്കുന്നു.... അതിൻ്റെ പ്രശ്നങ്ങൾ ഇപ്പോൾ സഭകളിൽ ഉണ്ട്

  • @ranjithtbalagopal4524
    @ranjithtbalagopal452428 күн бұрын

    Rndado paster paster ennallade aalude Peru parayan ningalku pediyano? Atho jenangale ningal pottanmarakukayayo? Deiryam illenkil eemmaripanikupokaruthu

  • @bennybenny5447
    @bennybenny5447Ай бұрын

    ഭാര്യക്ക് ഒന്നിനും കൊള്ളില്ലായിരിക്കും

  • @binoym.joseph7931
    @binoym.joseph793125 күн бұрын

    അയാളുടെ പേര് പറയാൻ നിങ്ങൾ എന്തിനാ മടിക്കുന്നത്

  • @xxx-ng3zj
    @xxx-ng3zj28 күн бұрын

    His name is pr. C C Prasad, Kottayam. Can anyone provide his mobile number?

  • @dreamweaver6212
    @dreamweaver621227 күн бұрын

    Fabricated case

  • @beenawilson836
    @beenawilson83628 күн бұрын

    Prasad pastor ennu aro comment cheyyunnathu kandu confirmed alla

  • @kkkuriakose8441
    @kkkuriakose844128 күн бұрын

    Veruthe

  • @SusammaMol
    @SusammaMolАй бұрын

    ആദ്യം സത്യമാണോ എന്ന് അന്വേഷിക്കുക

  • @kunjumoldominic6898
    @kunjumoldominic6898Ай бұрын

    Daivadasane put in jail Strothram😅

  • @jesuskalvary
    @jesuskalvary29 күн бұрын

    😂

  • @monichanbaby6582
    @monichanbaby6582Ай бұрын

    Verumplastar

  • @joyaugustine2690
    @joyaugustine2690Ай бұрын

    സഭാതലത്തിൽ അന്വേഷണം നടത്തിയതു കൊണ്ട് കാര്യമില്ല.😢

  • @minimol2246
    @minimol2246Ай бұрын

    ഈ പച്ചർക്ക് പേരിലെ

  • @somathomas6488
    @somathomas648828 күн бұрын

    ഇ ക്ണാപ്പ് ഒന്ന് നിർത്തൂ 😂😂😂ഇ പാസ്റ്റർക്കു പേരില്ലേ 😂😂😂ഇയാളെ പാസ്റ്റർ എന്ന് സംബോധന ചെയ്യാൻ നാണമില്ലേ 😂😂😂

  • @jomonjore1199
    @jomonjore119928 күн бұрын

    പാസ്റ്ററുടെ പേര് പാസ്റ്റർ 😂😂😂😂😂😂😂😂

  • @jaispetercheeran1441
    @jaispetercheeran144126 күн бұрын

    പാസ്റ്റർ ആരാണാവോ നല്ല മകളും

  • @marykuttyabraham4833
    @marykuttyabraham483324 күн бұрын

    പാറ്റർ.. മുറിയൻ ആകാൻ സാധ്യത അവന്റെ അറ്റം കണ്ടിച്ചതാണോ എന്ന് നോക്കുക 🤣🤣🤣🤣

  • @Ajithkumar-gk5yp
    @Ajithkumar-gk5yp28 күн бұрын

    ഈ പാസ്റ്ററുടെ പേര് പറയാൻ മടി എന്താ

  • @brusleeindia7746

    @brusleeindia7746

    26 күн бұрын

    kzread.info/dash/bejne/nYOCyrZ7dZTJqMY.htmlsi=ekDRg5rDxncSxRSa

  • @rejigeorge2958
    @rejigeorge295828 күн бұрын

    പാസ്റ്ററുടെ പേരാണ്..... ജംഗലധികള്.. ചങ്കല്ല പൊങ്കാല പിൻഗാല.... തിങ്കളതിംഗലതോ.., ചുങ്കല അമ്പലതോ

  • @abhijitham6619
    @abhijitham661928 күн бұрын

    😂😂😂😂

Келесі