Kottayam Kunjachan film location|Mammootty best ever movie|കോട്ടയം കുഞ്ഞച്ചൻ സിനിമ ലൊക്കേഷൻ|Amboori

Kottayam Kunjachan is a 1990 Indian Malayalam-language action-comedy film directed by T. S. Suresh Babu and written by Dennis Joseph, loosely based on a novel by Muttathu Varkey. It stars Mammootty in the title role as Kunjachan, with Ranjini, Innocent, KPAC Lalitha, Sukumaran, Babu Antony, and Prathapachandran appearing in supporting roles. It was a huge commercial success.
Camera used :GoPro Hero 9
Shooting location videos playlist 👇:
• Shooting location videos
Follow me on instagram👇:
/ sreejithz_vlog
Follow me on facebook👇:
/ sreejithz-vlog-1061399...

Пікірлер: 221

  • @krishnarajp6775
    @krishnarajp67752 жыл бұрын

    കോട്ടയം കുഞ്ഞച്ചൻ ഫിലിം ഷൂട്ട്‌ ചെയ്തിരിക്കുന്നത് തിരുവനന്തപുരം ആണ് ഇപ്പോഴാണ് മനസിയലത് ശ്രീജിത്ത്‌ ലൊക്കേഷൻ കണ്ടുപിടിക്കുന്ന കാര്യത്തിൽ നിങ്ങളെ സൂപ്പർ 🥰🥰🥰👍👍👍

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    🥰🥰

  • @aneeshc3951
    @aneeshc3951 Жыл бұрын

    കോട്ടയം കുഞ്ഞച്ചൻ സിനിമയിൽ കോട്ടയം ജില്ലയുടെ തിലകക്കുറി ആയ ചമ്പക്കര വണ്ടി എടുത്തു കാണാൻ സാധിക്കുന്നത് ഒരു മഹാ ഭാഗ്യം തന്നെ ആണ്

  • @aneeshvnair4140
    @aneeshvnair41402 жыл бұрын

    പാലക്കാടും പൊള്ളാച്ചിയും വിട്ട് നേരെ തിരുവനന്തപുരം thanks ചേട്ടാ മനോഹരം

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you bro 🥰🥰.. വീഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ

  • @aravindjr6363
    @aravindjr63632 жыл бұрын

    ചേട്ടന്റെ എല്ലാ വിഡിയോസും എന്തോ ഫീൽ ഗുഡ് ആണ് പടം കാണുന്നതിനേക്കാൾ സന്തോഷം തരുന്നു 😘🤩❤️

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you bro 🥰🥰.. വീഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ

  • @deepak.sdeepak.s2235
    @deepak.sdeepak.s22352 жыл бұрын

    അന്നത്തെ കാലത്ത് കളക്ഷൻ റെക്കോർഡ് തകർത്ത് മൂവി

  • @aravindkrishnan2949
    @aravindkrishnan29492 жыл бұрын

    Kottayam ആണ് എന്റെ നാട് 🥰🤗അടിപൊളി വീഡിയോ ചേട്ടായി 😘🥰❤❤

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you bro 🥰🥰..ee video share cheyane

  • @albinsebastian7362

    @albinsebastian7362

    2 жыл бұрын

    ഞാനും കോട്ടയം ആണ് 💥

  • @shefinbasheer65
    @shefinbasheer652 жыл бұрын

    കോട്ടയം ആണ് എന്റെയും നാട് സൂപ്പർ ലൊക്കേഷൻ 👍🏿👍🏿👍🏿ശ്രീജിത്ത്‌ ബ്രോ

  • @shajinreaghu5470
    @shajinreaghu5470 Жыл бұрын

    കൗതുകവാർത്തകൾ എന്ന മൂവിയിൽ ലാസ്റ്സീൻ ഒരുപള്ളി യുണ്ട് കുഞ്ഞച്നിലും ആ പള്ളിയുണ്ട്,രണ്ടും അമ്പൂരി പള്ളി

  • @shajahany5212
    @shajahany52122 жыл бұрын

    ശ്രീജിത്ത് മാഷേ,, മനോഹരം,, ഇത് വഴി പോയിട്ട്ണ്ട് പക്ഷേ ഈ സിനിമയുടെ ലോക്കെക്ഷൻ ഇവിടാണന്ന് ഇപ്പോളാണ് മനസിലായത്,, 👍

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you bro 🥰🥰.. വീഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ

  • @shajahany5212

    @shajahany5212

    2 жыл бұрын

    തീർച്ചയായും 👍

  • @Z12360a
    @Z12360a2 жыл бұрын

    അല്ലാ ഞാനും മോളിക്കുട്ടിയും തമ്മിലുള്ള ഇരുപ്പുവശം വച്ച് പറഞ്ഞൂന്നേയുള്ളൂ 😄

  • @sanialangad1088
    @sanialangad10882 жыл бұрын

    കോട്ടയം കുഞ്ഞച്ചൻ 💥💥💥 മലയാള സിനിമയിലെ മികച്ച ഒര് എന്റെർറ്റൈണർ 😊😊😊🔥

  • @maneeahmm5222
    @maneeahmm52222 жыл бұрын

    പഴയക്കാലം ഓർമ വന്നു 🥰🥰🥰

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    🥰🥰

  • @sanoopthomas7164
    @sanoopthomas71642 жыл бұрын

    അടിപൊളി ബ്രോ👌👌❤️..2019 ൽ ഞാൻ അമ്പൂരിയിൽ പോയിരുന്നു. നല്ല അതി മനോഹരമായ സ്ഥലം.ഈ സ്ഥലങ്ങളെല്ലാം കണ്ടിരുന്നു, ആ പള്ളിയുടെ അവിടെനിന്ന് കുറെ ഫോട്ടോ എടുത്തിരുന്നു പക്ഷേ അറിഞ്ഞില്ലല്ലോ ഇത്‌ കോട്ടയം കുഞ്ഞച്ചൻ ലൊക്കേഷൻ ആണ് എന്ന്....ഒരു പ്രാവശ്യമെങ്കിലും നമ്മൾ പോകേണ്ട ഒരു സ്ഥലമാണ് അമ്പൂരി...👏🥰🥰🧡

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Yes bro 🥰🥰

  • @mmuhammednabin1752
    @mmuhammednabin17522 жыл бұрын

    Jayaramettanum മണിച്ചേട്ടനും അഭിനയിച്ച dhilivala രാജകുമാരൻ full shootting ente veettinadutha Nu

  • @apexpredator7886
    @apexpredator78862 жыл бұрын

    Congrats from കോട്ടയം 😍😍

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you bro 🥰🥰.. വീഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ

  • @ajithkumar7875
    @ajithkumar78752 жыл бұрын

    അഭിനന്ദനങ്ങൾ ഇനിയും കുറെയധികം സിനിമകൾ ചിത്രീകരണം തിരുവനന്തപുരം സാക്ഷിയായിട്ടുണ്ട്. മലയാള സിനിമയുടെ തുടക്കം തന്നെ തിരുവനന്തപുരം ആണെന്ന് എത്രപേർക്കറിയാം. നന്ദി വീണ്ടും വരിക..

  • @ArunB-wm8dk

    @ArunB-wm8dk

    Ай бұрын

    Correct.....

  • @vishnun7335
    @vishnun73352 жыл бұрын

    പശ്ചിമഘട്ട മലനിരകളുടെ ഭംഗി.... അത് പാലക്കാട് ആയാലും തിരുവനന്തപുരം ആയാലും ❤️❤️❤️

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Pls share this video 🥰🥰

  • @Irfan-zw6ct
    @Irfan-zw6ct2 жыл бұрын

    Ithokke engane kandupidikkunnu Super Inium location videoyku vendi njn wait cheyyunnu✌️

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you bro 🥰🥰.. വീഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ

  • @muhsinaninu5457
    @muhsinaninu54572 жыл бұрын

    ജോഷി എന്നെ ചതിച്ചു ആശാനെ ഈ ഡയലോഗ് മറക്കാനാകില്ല. ശ്രീജിത്ത്‌ ഏട്ടാ 👍👍👍👍

  • @sumeshsumeshps5318
    @sumeshsumeshps53182 жыл бұрын

    നൊസ്റ്റാൾജിയ ഫീൽ നൽകുന്ന മൂവി ആണ് ഇത്, വളരെ നന്നായിട്ടുണ്ട് ശ്രീജിത്തേ.... എല്ലാം വളരെ നന്നായി അവതരിപ്പിച്ചു, ഇനിയും നൊസ്റ്റാൾജിയ മൂവി ലൊക്കേഷൻസുമായി വരൂ ശ്രീജിത്ത്‌, താങ്ക്സ്, 👍🙏💞💕

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you bro 🥰🥰.. വീഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ

  • @hariskallingal9748
    @hariskallingal97482 жыл бұрын

    കോട്ടയം കുഞ്ഞച്ചൻ ലൊക്കേഷൻ വീഡിയോ മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഇത് അടിപൊളിയായി..

  • @vysakh57
    @vysakh572 жыл бұрын

    ഇത് തന്നെ ധാരാളം...💛💛💛💛

  • @slharafudheenf8001
    @slharafudheenf80012 жыл бұрын

    Adipoli Paya oru Ormagal🥰🥰

  • @shameertv2943
    @shameertv29432 жыл бұрын

    Sreejith ettente e dedication anu nalla nalla veediyos namuk enjoy cheyyaan pattunath eniyum athupoleathanne munnot pogatte👍👍👌👌💯

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you bro 🥰🥰.. വീഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ

  • @user-lo2tr5ji7w
    @user-lo2tr5ji7w2 жыл бұрын

    കോട്ടയം ഇടുക്കി പാലാ എവിടുന്ന് പോയവർ ആണ് ഒക്കെ താമസം കേട്ടിട്ടുണ്ട് 👍

  • @user-dd3iw4pf5d
    @user-dd3iw4pf5d2 жыл бұрын

    നന്നായിയിരിക്കുന്നു,, ഈ ഹിറ്റ് സിനിമയുടെ ലൊക്കെക്ഷൻ കാട്ടിതന്നതിനു,, അഭിനന്ദനങ്ങൾ

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you bro 🥰🥰.. വീഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ

  • @SALINI466
    @SALINI4662 жыл бұрын

    🌟 അമ്പൂരി സ്ഥലം എനിക്കറിയാം . കോട്ടയം കുഞ്ഞച്ചൻ സിനിമ ഷൂട്ട്‌ ചെയ്തിരിക്കുന്നത് ഇവിടെയാണെന്ന് ഇപ്പോഴാ അറിയുന്നത് . എന്തായാലും ശ്രീജിത്തേട്ടന്റെ അവതരണത്തിലൂടെ സിനിമ കണ്ടതുപോലൊരു ഫീൽ 💞 അത്രയ്ക്ക് അടിപൊളിയായിട്ടുണ്ട് 👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you 🥰🥰.. വീഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ

  • @SALINI466

    @SALINI466

    2 жыл бұрын

    @@sreejithzvlog yes 👍

  • @santhoshkumarcreatechannel3449
    @santhoshkumarcreatechannel34492 жыл бұрын

    സൂപ്പറായിട്ടുണ്ട്.90 കളിലേക്ക് ഓർമ്മകളെ കൊണ്ടുപോയി. ഇതു വരെ വിചാരിച്ചിരുന്നത് കോട്ടയം തന്നെയാണ് ലോക്കേഷൻ എന്നാണ്

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you 🥰🥰

  • @samittvm

    @samittvm

    2 жыл бұрын

    Trivandrum,vellerda amboori

  • @vishnus2837
    @vishnus28372 жыл бұрын

    sreejith chettah....Aranyakam moviede location shoot cheythu athu ningalude avatharana shyliyil kananam ennundu...chettan cheythale aa feel kittu...

  • @firozkkbadar7096
    @firozkkbadar70962 жыл бұрын

    നല്ല മൂവി മനോഹര ലൊക്കേഷൻ താങ്ക്‌സ് ബ്രോ

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you 🥰🥰..ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ

  • @renjithgs7222
    @renjithgs72222 жыл бұрын

    ചേട്ടാ ലൊക്കേഷൻ നന്നായിട്ടുണ്ട് 😍😍😍👍👍👍👍

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you bro 🥰🥰.. വീഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ

  • @user-cn7oh9fe3s
    @user-cn7oh9fe3s2 жыл бұрын

    90 ൽ ഈ സിനിമ കുറെ പ്രാവിശ്യം കണ്ടു. ഒരാവേശം ആയിരുന്നു ഈ സിനിമ. പാട്ടും സൂപ്പർ, ലൊക്കേഷൻ കാണാൻ സാധിച്ചു, സന്തോഷം, ശ്രീജിത്ത് തിരുവനന്തപുരത്ത് നിന്ന് പോന്നോ, നേപ്പിയർ മ്യുസിയം ഗ്രൗണ്ട് പ്രശസ്തമായ പാട്ടുകളുടെ ലൊക്കേഷൻ ആയിരുന്നു, ഇലകൊഴിയും ശിശിരത്തിൽ,- സ്വർണ്ണമുകിലെ സ്വർണ്ണമുകിലെ, അങ്ങിനെ കുറെ, next time ok. Congrats🌹

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you bro 🥰🥰.. വീഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ

  • @avcreativeworld369
    @avcreativeworld3692 жыл бұрын

    all time fav.movie🖤🥰🔥

  • @jinujayan8701
    @jinujayan87012 жыл бұрын

    ശ്രീജിത്തെട്ടാ ഈ പറയുന്ന തടാകം ശരിക്കും ... നെയ്യാർ ഡാമിന്റെ റിസെർവോയർ ആണ് ...

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Ok..bro 🥰🥰

  • @afijithchandran1701
    @afijithchandran17012 жыл бұрын

    Shyju machan missing... 😢😢😢.. ചെയ്യുന്ന ജോലി വൃത്തിയായിട്ട് ആത്മാർത്ഥമായും ചെയ്യുന്ന ബ്ലോഗർ Good dedication..

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you bro 🥰🥰

  • @somankarad5826
    @somankarad58262 жыл бұрын

    കിടിലൻ സ്ഥലങ്ങൾ

  • @priyeshkppriyeshkp3084
    @priyeshkppriyeshkp30842 жыл бұрын

    Adipoli.kathirunna location.veendum pokanam trivandrum.pokille

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Yes bro 🥰🥰

  • @anishkt5021
    @anishkt50212 жыл бұрын

    Adipoli superrr 🌹🌹🌹

  • @iamanooprs
    @iamanooprs2 жыл бұрын

    Nammude Nadu trivandrum ❤️😍

  • @koulath1181
    @koulath11812 жыл бұрын

    ആ സിനിമ ഒന്നുടെ കണ്ട ഫീലിംഗ് അടിപൊളിയായിട്ടുണ്ട് ഗോഡ് ബ്ലെസ് യു സൂപ്പേർ

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you 🥰🥰

  • @honeykanakkary
    @honeykanakkary3 ай бұрын

    Nice video.. Although, this movies name is Kottayam Kunjachan it is in fact one or two scenes were only shot in Kottayam. One is the very first scene in this video showing that someone is running across the road yelling Kottayam Kunjachen is released from jail etc..which is the Seematti roundana junction where the MC Road and Sastri road meets near the Municipal offices. Other scene is the one showing the boat coming to jetty which I believe is the Kottayam boat jetty. And also I believe that some portions of the movie Kireedam was also shot in Amboori region. Thank you.

  • @user-ib4ix6nr4c
    @user-ib4ix6nr4c2 жыл бұрын

    ചേട്ടാ കിളിച്ചുണ്ടൻ മാമ്പഴം സിനിമ ഷൂട്ട്‌ ചെയിത വീട് കാണിക്ക് next videoyil

  • @prayikkaraappa
    @prayikkaraappa2 жыл бұрын

    കിടു....ഇതുവരെ കോട്ടയം എന്നാണ് വിചാരിച്ചത്...👏👍

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you 🥰🥰..ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ

  • @prayikkaraappa

    @prayikkaraappa

    2 жыл бұрын

    @@sreejithzvlog തീർച്ചയായും🧡

  • @shihab.1462
    @shihab.14622 жыл бұрын

    ലൈക് അടിച്ചു പോയതാ ഇപ്പഴാണ് കാണുന്നത് ... അടിപൊളി നൊസ്റ്റാൾജിയ ലൊക്കേഷൻ 👍👍👍🥰🥰🥰 weiting next veedio tnq ശ്രീജിത്തേട്ടാ... ❤❤❤🌹🌹🌹

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you bro 🥰🥰.. വീഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ

  • @shihab.1462

    @shihab.1462

    2 жыл бұрын

    @@sreejithzvlog ഷെയർ ചെയ്ത കൂട്ടുകാരെല്ലാം sub ചെയ്തിട്ടുണ്ട് ഇനിയും ഉണ്ടാവും 👍👍👍😍😍😍

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    @@shihab.1462 🥰🥰

  • @nimmyshyju5408
    @nimmyshyju54082 жыл бұрын

    Iam a big fan of u sree

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you 🥰🥰.. വീഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ

  • @mmuhammednabin1752
    @mmuhammednabin17522 жыл бұрын

    Tvml ayrno ഇപ്പോളാണ് അറിയുന്നത് എന്റെ നാട്ടിൽ aanu ഈ ഫിലിം shoot cheythethennu thanks chetta❤❤❤

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you bro 🥰🥰.. വീഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ

  • @karthiksyam8806
    @karthiksyam88062 жыл бұрын

    Super video👏.congrats

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you 🥰🥰..ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ

  • @vishnumohan3634
    @vishnumohan36342 жыл бұрын

    കുറെ കുന്നും റബ്ബറും ഉണ്ടെങ്കിൽ കോട്ടയം പോലെ ആണെന്നോ... 😄😄😄അമ്പൂരി ക്കു എന്നും അമ്പൂരി തന്നെയാണ്

  • @Suhail_Ismail
    @Suhail_Ismail2 жыл бұрын

    നമ്മുടെ നാട്ടിലും വന്നു വീഡിയോ ചെയ്തതിൽ സന്തോഷം.🥰

  • @subeeshe8237
    @subeeshe82372 жыл бұрын

    ഫാസ്റ്റ് ആയി ചെയ്ത ലൊക്കേഷൻ വീഡിയോ ആണ് എങ്കിലും വീഡിയോ അടിപൊളി, 😍

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you 🥰🥰

  • @maneeshek3428
    @maneeshek34282 жыл бұрын

    വീഡിയോ സൂപ്പർ bro

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you bro 🥰🥰.. വീഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ

  • @sandeepravi8112
    @sandeepravi81122 жыл бұрын

    Super video and super hit movie location

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thankyou 🥰🥰

  • @harim5376
    @harim53762 жыл бұрын

    Nice video 🥰.driving schoolil വച്ച് ഈ മൂവിയിലെ Kottayam kunjachan vs uppukandan chattambi fight 👌👌

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Yes..

  • @benbenxavier8575
    @benbenxavier8575 Жыл бұрын

    അവിടെ ഉള്ളവരും കോട്ടയം പ്രദേശത്തുനിന്ന് കുടിയേറിയവർ തന്നെയാണ്

  • @mpratish
    @mpratish2 жыл бұрын

    പാലക്കാട് കുഞ്ഞച്ചൻ കോട്ടയത്ത് എത്തിലെ....congratzzzz Sreejith...

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    🥰🥰👍👍

  • @vishnun7335

    @vishnun7335

    2 жыл бұрын

    Kottayam alla tvm anu

  • @shobinaugustine1924
    @shobinaugustine19242 жыл бұрын

    തിരുവനന്തപുരം ജില്ലയിലെ ഇടുക്കി. അബൂരി

  • @shobinaugustine1924

    @shobinaugustine1924

    2 жыл бұрын

    താങ്കളുടെ ക്യാമറ ഏതാണ് Super visuals congratulations

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you 🥰🥰..GoPro

  • @sagarsagar-he8fq
    @sagarsagar-he8fq2 жыл бұрын

    അമ്പൂരി എന്റെ ജില്ലാ....

  • @rahulvjmd669
    @rahulvjmd6692 жыл бұрын

    ചേട്ടാ ധ്രുവം ലൊക്കേഷൻ ഒന്ന് ചെയ്യുമോ pliz

  • @vijeeshraju8376
    @vijeeshraju83762 жыл бұрын

    സൂപ്പർ വിഡിയോ 👌👌👌👌👍👍👏👏👏

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you 🥰🥰

  • @jishnukj1873
    @jishnukj18732 жыл бұрын

    Enta satlam kottayam ane ❤️ super viedo

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Ok

  • @vishnun7335

    @vishnun7335

    2 жыл бұрын

    Ith kottayam alla . Tvm anu

  • @joe2698
    @joe26982 жыл бұрын

    Congrats bro love from Kottayam

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you 🥰🥰

  • @_.julyxx._
    @_.julyxx._ Жыл бұрын

    Hi Sreejith, pls share the shooting location of Dr. Pasupathi.

  • @bimaldominicchannel2269
    @bimaldominicchannel22692 жыл бұрын

    എന്നെന്നും കണ്ണേട്ടന്റെ ലോക്കഷൻ ആയ നിലമ്പൂർ കോവിലകം ചെയ്യാമോ

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Ok

  • @bimaldominicchannel2269

    @bimaldominicchannel2269

    2 жыл бұрын

    Thanks

  • @ashilantony567
    @ashilantony5672 жыл бұрын

    Joshi chathiche aashaane... Sreejith bro ee video kalakki... 😍😍

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Bro 🥰❤️

  • @jebinjose7605
    @jebinjose76052 жыл бұрын

    തനിയാവർത്തനം എന്ന മമ്മൂട്ടി ചിത്രത്തിൻറെ ഷൂട്ടിംഗ് ലൊക്കേഷൻ കാണിക്കാമോ. മണ്ണാർക്കാട് ടൗണിന് അടുത്തുള്ള മണ്ണാർക്കാട് പൂരം നടത്തുന്ന ആരകുറുശ്ശി അമ്പലത്തിൻറെ തൊട്ടടുത്താണ് ആ മന. അപൂർവങ്ങളിൽ അപൂർവമായി മാത്രം കാണപ്പെടുന്ന 16 കെട്ടു നിർമ്മിതിയാണ് അത്. അനന്തരാവകാശികൾ തമ്മിലുള്ള തർക്കവും കേസും മൂലം ഇപ്പോൾ പൂട്ടിക്കിടക്കുകയാണ് എന്നാണ് അറിഞ്ഞത. സന്തോഷ് ജോർജ് കുളങ്ങര അത് വാങ്ങാനും പുരാവസ്തു മ്യൂസിയം ആക്കാനും കഠിനപരിശ്രമം നടത്തിയെങ്കിലും മഴപ്പാഴുകൾ ആയ അനന്തരാവകാശികൾ സമ്മതിച്ചില്ലത്രെ. അതങ്ങനെ കിടന്ന് നശിച്ചു പോകുന്നതിനു മുൻപ് നിങ്ങളുടെ വ്ലോഗിലൂടെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്.

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Ok

  • @chandhugokul1594
    @chandhugokul15942 жыл бұрын

    ❤❤😍

  • @shinushinu8732
    @shinushinu87322 жыл бұрын

    Super✌️✌️

  • @kaleelkaleel356
    @kaleelkaleel3562 жыл бұрын

    ഗുഡ് ❤❤❤❤ബ്രോ 👌👌👌👌

  • @Dilindas
    @Dilindas2 жыл бұрын

    Congratss brooo

  • @iamanooprs
    @iamanooprs2 жыл бұрын

    Super ❤️❤️

  • @zakvlogs2097
    @zakvlogs20972 жыл бұрын

    Super bro😍👌🏻

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you 🥰🥰

  • @pranab4446
    @pranab44462 жыл бұрын

    ❤️❤️

  • @Rahul-iu7jl
    @Rahul-iu7jl Жыл бұрын

    Adipoli

  • @nasarpv1285
    @nasarpv12852 жыл бұрын

    Super video

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you bro 🥰🥰.. വീഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ

  • @nishanthkumar2592
    @nishanthkumar25922 жыл бұрын

    Lake is the part of neyyar dam

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Ok

  • @anzarartsmedia4664
    @anzarartsmedia46642 жыл бұрын

    ❤️👏👏👌

  • @sibykuttyk.g5064
    @sibykuttyk.g50642 жыл бұрын

    Fantastic. Presentation

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you 🥰🥰...വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെട്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യണേ

  • @jamesjohn3647
    @jamesjohn36472 жыл бұрын

    👌

  • @anishm.t8862
    @anishm.t88622 жыл бұрын

    കോട്ടയംകാരൻ 💝💝

  • @syamsasi4482
    @syamsasi44822 жыл бұрын

    🥰😍👌

  • @Pk-Bro369
    @Pk-Bro3692 жыл бұрын

    👏

  • @sahaaravs1852
    @sahaaravs18522 жыл бұрын

    Bro, trivandruthu shoot cheytha old cinema locations explore cheyyane

  • @ANOOPKUMAR-qo6wq
    @ANOOPKUMAR-qo6wq2 жыл бұрын

    Superb

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you bro 🥰🥰.. വീഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ

  • @jaisaltthuruvayil2054
    @jaisaltthuruvayil20542 жыл бұрын

    👍👍👍😍😍😍

  • @sreek4997
    @sreek49972 жыл бұрын

    Nice video

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you bro 🥰🥰.. വീഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ

  • @lipingeorge5505
    @lipingeorge55052 жыл бұрын

    Our area

  • @shaaaaafi7805
    @shaaaaafi78052 жыл бұрын

    👍👍👍👏🏼

  • @sumeshsumeshk7773
    @sumeshsumeshk7773 Жыл бұрын

    Kunjachan chettan vanne

  • @tonykurishingal9194
    @tonykurishingal9194 Жыл бұрын

    ബ്രോ... വീഡിയോ നന്നായിട്ടുണ്ട്... അവിടെ അടുത്ത് അടുത്ത് തന്നെ ഈ സിനിമയുടെ ഒത്തിരി ലൊക്കേഷൻസ് ഉണ്ട്.... പിന്നെ... ആദ്യം പറയുന്ന ആ തടാകം.... അത് അടുത്തുള്ള നെയ്യാർ ഡാമിന്റെ റിസേർവോയർ ആണ്... ഇതുപോലെ വെള്ളം അവിടെ ഒത്തിരി സ്ഥലങ്ങളിൽ വ്യാപിച്ച് കിടപ്പുണ്ട്.... ബ്രോ ഇത്രയും ദൂരത്തു നിന്ന് വന്ന് വീഡിയോ ചെയ്തതിന് ഒരു ബിഗ് സല്യൂട്ട്...

  • @sreejithzvlog

    @sreejithzvlog

    Жыл бұрын

    Thank you 🥰🥰

  • @tonykurishingal9194

    @tonykurishingal9194

    Жыл бұрын

    ഞാൻ നാട്ടിൽ ഉണ്ടായിരുന്നു എങ്കിൽ എല്ലാ സ്ഥലങ്ങളും കൊണ്ടു പോയി കാണിച്ചു തന്നേനെ... എന്റെ സ്ഥലം അമ്പൂരി ക്ക് അടുത്ത് ആണ്.... ഞാൻ ഇപ്പോ ബഹ്‌റൈൻ ൽ ആണ്... അതുമല്ല അമ്പൂരി ൽ ഒത്തിരി ഒത്തിരി സൂപ്പർ place വേറെ ഉണ്ട്.... വേറെ ലെവൽ vibe ആണ്...അറിയാവുന്ന ഒരാൾ ഉണ്ടെങ്കിൽ എല്ലാം പോയി കാണാൻ പറ്റും...

  • @sreejithzvlog

    @sreejithzvlog

    Жыл бұрын

    @@tonykurishingal9194 vannit parayu..namuk kanam

  • @tonykurishingal9194

    @tonykurishingal9194

    Жыл бұрын

    @@sreejithzvlog ok bro .. Varumbol vilikkaam.. Can u send the mobile number..

  • @10plus50
    @10plus50 Жыл бұрын

    Neyyardam reservoir

  • @soubhagyuevn3797
    @soubhagyuevn37972 жыл бұрын

    കോട്ടയംകാരൻ😊

  • @saranyavr7112
    @saranyavr71122 жыл бұрын

    💖💖

  • @anand.r5364
    @anand.r53642 жыл бұрын

    Amboori uir ♥️

  • @aami1646
    @aami16462 жыл бұрын

    Thanks for my request

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you 🥰🥰

  • @mastervlogs4369
    @mastervlogs43692 жыл бұрын

    ഒരു പാട് ആഗ്രഹിച്ച ലൊക്കേഷൻ

  • @vimianeesh1090
    @vimianeesh1090 Жыл бұрын

    കൂനാമൂച്ചി തറവാട് പൊളിച്ചോ..??☹️

  • @naseelpk6735
    @naseelpk67352 жыл бұрын

    Super bro 👍👍🥰

  • @sreejithzvlog

    @sreejithzvlog

    2 жыл бұрын

    Thank you 🥰🥰

  • @jafarsharif3161
    @jafarsharif3161 Жыл бұрын

    💖 👍👍👍

  • @ajithkumar7875
    @ajithkumar7875Ай бұрын

    congratulations

  • @user-gl8lu5cj6v
    @user-gl8lu5cj6v11 күн бұрын

    💞💞👍👍

Келесі