Koottinilamkili | Malayalam Super Hit Full Movie | Mammootty | Menaka | Baby Shalini

Ойын-сауық

Watch Koottinilamkili | Malayalam Super Hit Full Movie | Mammootty | Menaka | Baby Shalini
Koottinilamkili is a 1984 Indian Malayalam film, directed by Sajan and produced by PT Xavier. The film stars Sukumari, Mammootty, Adoor Bhasi and Maniyanpilla Raju in lead roles. The film had musical score by Shyam.
Directed by: Sajan
Produced by: PT Xavier
Written by: Prabhakar Puthur
Kaloor Dennis (dialogues)
Screenplay by : Kaloor Dennis
Starring : Sukumari
Mammootty
Adoor Bhasi
Maniyanpilla Raju
Music by : Shyam
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 579

  • @jofyc.s8744
    @jofyc.s87443 жыл бұрын

    മമ്മുക്കയുടെ നല്ല സിനിമകളിൽ ഒന്നാണിത്. ബേബി ശാലിനി തകർത്ത് അഭിനയിച്ചു. സൂപ്പർ...

  • @gincyvarghese7196

    @gincyvarghese7196

    2 жыл бұрын

    w

  • @sumathitk4524

    @sumathitk4524

    Жыл бұрын

    i സ്പ്ല നല്ല വി നല്ല സിനിമ

  • @madhavim9959

    @madhavim9959

    23 күн бұрын

    😊​@@sumathitk4524

  • @faizytrack2960
    @faizytrack29603 жыл бұрын

    നല്ലരു മൂവി ഇതുപോലെ ഉള്ള മൂവി ഒന്നും ഇപ്പൊ ഇറങ്ങുന്നില്ലല്ലോ 😄കമന്റ് നോക്കി ഫിലിം കാണാൻ വന്നവർ കണ്ടു കൊള്ളൂ നല്ല മൂവി നല്ല ഫീലിംഗ് ✌️✌️✌️✌️🥰

  • @sumipj3088

    @sumipj3088

    2 жыл бұрын

    Ok

  • @chakky7019
    @chakky70195 ай бұрын

    2024 ൽ കാണുന്നവർ വായോ...

  • @sisilysisily609

    @sisilysisily609

    Ай бұрын

    👍

  • @manjumathew2429

    @manjumathew2429

    Ай бұрын

    June 25 2024

  • @anwarsha9486

    @anwarsha9486

    Ай бұрын

    S

  • @praseethapraseethakrishna7718
    @praseethapraseethakrishna771810 ай бұрын

    സ്വന്തം ഇഷ്ടം പുറത്ത് പ്രകടിപ്പിക്കാൻ സ്വാതന്ത്രമില്ലാതെ വീട്ടുകാരുടെ ഇഷ്ടത്തിന് തലകുനിച്ചുകൊടുത്ത ഒരു പെണ്ണിന്റെ നിസ്സഹായാവസ്ഥ തുടർന്നുള്ള അവളുടെ ജീവിതത്തിൽ അനുഭവിക്കുന്ന ദുരന്തങ്ങൾ എല്ലാം എത്ര നന്നായി അഭിനയിച്ചിരിക്കുന്നു മേനക ചേച്ചി ❤🙏

  • @sreerajmahi96
    @sreerajmahi965 жыл бұрын

    ബേബി ശാലിനിയെ പോലെ ഒരു ബാലതാരം ഇനി ഒരിക്കലും ഉണ്ടാവില്ല ,ഇത്ര ചെറിയ പ്രായത്തിൽ ,എത്ര നന്നായി അഭിനയിക്കുന്ന ഒരു ബാലതാരം ഇനി ഉണ്ടാവാനും പോകുന്നില്ല ,ഈ അഭിപ്രായ ശരിയല്ലേ ??

  • @sundarsindhu510

    @sundarsindhu510

    5 жыл бұрын

    sree raj mahi cfyg

  • @nishrit1431

    @nishrit1431

    5 жыл бұрын

    അതെ

  • @nsv4644

    @nsv4644

    5 жыл бұрын

    Sheriyaaa

  • @redpingpong9191

    @redpingpong9191

    5 жыл бұрын

    Yessss

  • @nujumnayif1586

    @nujumnayif1586

    5 жыл бұрын

    athu lokamkanathathu konda

  • @maheenmr2763
    @maheenmr2763 Жыл бұрын

    നല്ല ഒരു സിനിമ. ഇതുപോലെ പഴയ സിനിമകൾ കാണുമ്പോ ഒരു നൊസ്റ്റാൾജിയ ആണ്.നമ്മടെ പഴയ ഗ്രാമങ്ങൾ❤,തനി നാട്ടുകാർ. എന്നെ പോലെ പഴമയെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ???

  • @user-it5xp1rf4v

    @user-it5xp1rf4v

    11 ай бұрын

    ഉണ്ട് 👍

  • @rajulabeevi

    @rajulabeevi

    10 ай бұрын

    N yytf it nyyh

  • @user-sg3uu7vl5j

    @user-sg3uu7vl5j

    5 ай бұрын

    ​ 51l

  • @kavitha133
    @kavitha1333 жыл бұрын

    കൊറോണ ലോക്ക് ഡൌൺ സിനിമ കുറേ കണ്ടു കൂടെ ഈ മൂവി yum😍😍😍😍😍😍2021😍😍😍😍🕊️🕊️🕊️🕊️

  • @minimadhavikutty5809
    @minimadhavikutty58092 жыл бұрын

    ശാലിനിക്ക് ചക്കരയുമ്മ ഇത് വളരെ വ്യത്യസ്തമായ ഒരു പ്രണയ കഥയാണ് നല്ല സിനിമ എനിക്ക് ഒരു പാട് ഇഷ്ട്ടമായി

  • @saradaclinic3327
    @saradaclinic33273 жыл бұрын

    2021 il kaaanunnavarundoo? Undenkil like adiiii

  • @smurali5058

    @smurali5058

    3 жыл бұрын

    5544444444444444444

  • @kavitha133

    @kavitha133

    3 жыл бұрын

    ഉണ്ട് ❤❤❤

  • @fathimayaseen5842

    @fathimayaseen5842

    3 жыл бұрын

    Ys

  • @suramyajithesh2676

    @suramyajithesh2676

    2 жыл бұрын

    2022

  • @goldensunrise116

    @goldensunrise116

    3 ай бұрын

    2024

  • @hridyarose451
    @hridyarose4513 жыл бұрын

    മേനക. എല്ലാ സിനിമ യിലും.. വിനയമുളള. കഥാ പാത്രം. അതു. അവരുടെ. സൃഭാവ൦... നോക്കി യാണ്. തിരിഞ്ഞെടുകുനത് എന്നു. തോന്നുന്നു

  • @kiranrajeevrajeev277
    @kiranrajeevrajeev2773 жыл бұрын

    സുകുമാരി അമ്മ എന്നാ അഭിനയം ആണ്‌ ❤️..... എല്ലാ വേഷവും ചേരും... സൂപ്പർ മൂവി 🥰😍😍😍😍

  • @sindhuks365
    @sindhuks365 Жыл бұрын

    ❤️❤️👍🏼അദ്ദേഹം ഷൂട്ടിങ് ന് കാത്തിരുന്നിട്ടുണ്ടെകിൽ ഈ കുട്ടിക്ക് വേണ്ടി മാത്രം 🥰🥰🥰🥰🥰💕💞💞💕💕💞❤️❤️👍🏼

  • @Rufainanishad-fv2si

    @Rufainanishad-fv2si

    10 ай бұрын

    സത്യം

  • @tomycd1597
    @tomycd15972 жыл бұрын

    ലോക്ഡൗൺ കാലത്ത് കാണുന്നവർ എത്ര പേർ. ബേബി ശാലിനിയെ ഇഷ്ടമുള്ള ആൾക്കാർ ലെെക്ക് അടിക്കൂ

  • @maleficent1178

    @maleficent1178

    2 жыл бұрын

    Ippol lock downo? 🧐

  • @tomycd1597

    @tomycd1597

    2 жыл бұрын

    @@maleficent1178 Ippozhathe karyamalla paranjathu. Lock down undayirunnappozhathe karyama thettipoyatha. Sorry

  • @fasttrack4562
    @fasttrack4562 Жыл бұрын

    ഇത്രേം കാലം ഞാൻ ഈ movie ശ്രദ്ധിചില്ല.,🥺 അടിപൊളി പടം

  • @kitchupp5093
    @kitchupp50934 жыл бұрын

    കൊറോണ കാലത്ത് കാണുന്നവർ ഉണ്ടോ?

  • @jubairiyajubi4524

    @jubairiyajubi4524

    4 жыл бұрын

    Me

  • @user-xw6gz2fb1b

    @user-xw6gz2fb1b

    4 жыл бұрын

    @@jubairiyajubi4524 എങ്ങനെ ഉണ്ട് movie?

  • @rehanaJ

    @rehanaJ

    4 жыл бұрын

    Me. Very good ending

  • @MUHAMMADALI-so9fi

    @MUHAMMADALI-so9fi

    3 жыл бұрын

    und

  • @subaidac6943

    @subaidac6943

    3 жыл бұрын

    ഉണ്ട്

  • @mukeshmanikattil1670
    @mukeshmanikattil1670 Жыл бұрын

    ഈ സിനിമയിലെ പോലെ ജീവിതത്തിലും മേനക ചേച്ചി ഒരു വിനയം ഉള്ള സ്ത്രീ

  • @babithannair3225
    @babithannair32252 жыл бұрын

    ബേബി ശാലിനി എന്താ cuteness❤❤❤

  • @razak-wayanad.2466
    @razak-wayanad.24662 жыл бұрын

    Old is gold ❤️❤️super movie

  • @nissygeorge6277
    @nissygeorge62773 жыл бұрын

    2021 കാണുന്നവരുണ്ടോ

  • @swaminathan1372
    @swaminathan13724 жыл бұрын

    2020 ൽ കാണുന്നവരുണ്ടോ...

  • @shoukathmangalya

    @shoukathmangalya

    4 жыл бұрын

    25-4-2020 കണ്ടു

  • @remyamanoj6008

    @remyamanoj6008

    4 жыл бұрын

    8:5:2020 കണ്ടു

  • @sumesh.psubrahmaniansumesh2890

    @sumesh.psubrahmaniansumesh2890

    3 жыл бұрын

    സ്വാമിനാഥനും ഇങ്ങനെ ചോദിച്ചു തുടങ്ങിയോ 😄😄😄

  • @safiyahameed9286

    @safiyahameed9286

    3 жыл бұрын

    @@remyamanoj6008 is

  • @prabhag4775

    @prabhag4775

    3 жыл бұрын

    ഞഞഞഞഞഞഞണങ മ

  • @echubabu5372
    @echubabu53723 жыл бұрын

    Nalla movie baby Shalini nalla acting eshttayi kunjine adipoli movie

  • @binikunju8402
    @binikunju84022 жыл бұрын

    ബേബി ശാലിനി ഇന്നും മനസ്സിൽ തെളിമയോട് നിൽക്കുന്നു സന്ദർഭം ഒക്കെ എന്താ അഭിനയം അനിയത്തി മാളൂട്ടിയും 👍

  • @misriyashameermisriyashame3135
    @misriyashameermisriyashame31354 күн бұрын

    നല്ല സിനിമ ❤പണ്ടത്തെ പാടവും പച്ച വിരിച്ച വഴികളും എന്തു ഭംഗിയാണ്...

  • @harisabdul90
    @harisabdul905 жыл бұрын

    2019 l kanunno like

  • @zahazaha93

    @zahazaha93

    4 жыл бұрын

    Haris Abdul iocu

  • @Aaziyan
    @Aaziyan Жыл бұрын

    ഇന്ന് അവസാന നിമിഷം കണ്ണ് നിറയുന്ന ഒരു സിനിമ പോലും ഇല്ല.. അതിനർത്ഥം ഹൃദയബന്ധമുള്ള ഒരു ഫിലിമും ഇന്ന് ഇല്ല...

  • @rapunzelcl1879

    @rapunzelcl1879

    9 ай бұрын

    Kadina kadoramee anda kadaham❤

  • @Aaziyan

    @Aaziyan

    9 ай бұрын

    @@rapunzelcl1879 mm

  • @shynijohn7935
    @shynijohn79353 жыл бұрын

    നല്ല പടം. ചാരിത്ര്യവും കന്യകാത്വവും കോപ്പും ഒന്നും നോക്കാതെ ആ പാവം പെണ്ണിനെയും കുഞ്ഞിനെയും സ്വീകരിച്ചല്ലോ.

  • @reeyukannur104

    @reeyukannur104

    2 жыл бұрын

    Mm

  • @glendin9652

    @glendin9652

    2 жыл бұрын

    Enthinu nokka ithellam

  • @amanmon8007

    @amanmon8007

    2 жыл бұрын

    കോപ്പ് എന്താ 😔

  • @mukeshmanikattil1670

    @mukeshmanikattil1670

    Жыл бұрын

    എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ട സിനിമ കൂട്ടിനിളം കിളി

  • @nazriyanazrinpopz4265

    @nazriyanazrinpopz4265

    Жыл бұрын

    മൂവിയിലെ ക്‌ളൈമാക്സ് പറയല്ലേ കാണുന്നവർ കണ്ടറിയട്ടെ

  • @abubasheer8692
    @abubasheer86925 жыл бұрын

    സാജൻ എപ്പോഴും പ്രേക്ഷകരോട് നീതി പുലർത്താറുണ്ട്

  • @psychokillarpsycho2955
    @psychokillarpsycho29553 жыл бұрын

    Ante shalini kutty nee cheruppathil athra cute ane. Eppol nee thalayude uthama aya wife. Ninakkum nite family kkum annum nallathe varum. Pinne ninakke free time kittumbol nee cheruppathil abhinayicha film allam kandu nokkanam. Shalini ishattam😘🥰😍

  • @holystrings8429
    @holystrings84294 жыл бұрын

    who all watching this movie during lock down!!??

  • @CJ-xd5oh
    @CJ-xd5oh Жыл бұрын

    Watching one of best movies in 2023

  • @sivavava5997

    @sivavava5997

    Жыл бұрын

    FB

  • @SureshBabu-fg7lw
    @SureshBabu-fg7lw3 жыл бұрын

    മമ്മുട്ടി യു ടെ അമ്മ ആയിട്ട് സുകുമാരി അമ്മ ഏറ്റ വു കൺ ഫർ ട്ടബ്ൾ ആ നടി ക്ക് പ്രണാമം

  • @sumesh.psubrahmaniansumesh2890

    @sumesh.psubrahmaniansumesh2890

    3 жыл бұрын

    യെസ്, ബ്രോ

  • @muhammedfayiz7017
    @muhammedfayiz70173 жыл бұрын

    പൊളിപ്പൻ പടം 🥰, കിടിലൻ ഹാപ്പി clymax, എന്റെ love story, but climax waiting........

  • @jessyvarghese1254
    @jessyvarghese12543 ай бұрын

    2024 il kannuna njanum

  • @aswathyps7445
    @aswathyps74453 жыл бұрын

    Good movie..... 👏ഒത്തിരി ഇഷ്ട്ടപെട്ടു.....

  • @asiizzah8284
    @asiizzah82843 жыл бұрын

    പകരം വെക്കാനില്ലാത്ത താരരാജാവ്

  • @sachukumarkokkad213
    @sachukumarkokkad2134 жыл бұрын

    MAMOOTTY. MENAKA. SALINI. UNNIMERY. LALU ALEX. SUKUMARI. ADOOR BASI. THILAKAN PRETHAPA CHANDREN. LALITHA SREE. THODUPUZHA VASANTHI. MALA. INNECENT, MANIYAN PILLA RAJU, BALAN K NAIR JOSE PREKASH

  • @seenasalim3112
    @seenasalim31123 жыл бұрын

    Mammotti Shalini menaka super afinayam❤️❤️❤️❤️❤️❤️❤️❤️❤️

  • @diffwibe926
    @diffwibe92610 ай бұрын

    മതസൗഹാർദ്ധത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ഗൃഹാതുരതയുടെയും കഥ പറയുന്നു 👌

  • @aminmon4070
    @aminmon40703 жыл бұрын

    2021 kanunnavar undo

  • @valsalasudheersudheer2798

    @valsalasudheersudheer2798

    3 жыл бұрын

    ഉണ്ട്

  • @rakhikrishna4629

    @rakhikrishna4629

    3 жыл бұрын

    Sss

  • @ManuManu-ei9xj
    @ManuManu-ei9xj5 ай бұрын

    2024 ൽ കാണുന്ന ഞൻ 🎉

  • @subhanasanjeev5014
    @subhanasanjeev50143 ай бұрын

    ഞാനും ഇപ്പോ കാണുന്നു

  • @leemapatrick7072
    @leemapatrick70723 жыл бұрын

    മമ്മുട്ടി എപ്പോഴും കാണാൻ സൂപ്പർ തന്നെ 💞💞💞💞

  • @thanossir7983

    @thanossir7983

    3 жыл бұрын

    Pinnalla Ikka✨️♥

  • @rameshkumareruveli7036

    @rameshkumareruveli7036

    3 жыл бұрын

    സിനിമ എവിടെയാണ് ഷൂട്ട് ചെയ്തത്???

  • @SalamSalam-cq1en

    @SalamSalam-cq1en

    2 жыл бұрын

    @@thanossir7983 àaàa

  • @ginsirpy823
    @ginsirpy8234 жыл бұрын

    Once Menaka family was in high status where Mammootty family in lower one. The fate changes reversly as Mammootty becomes high in status and Menaka family went low because of the rougue man who married Menaka. But Mammootty's love never faded even after the marriage of Menaka. Unni Mary's role is miserable and final reunion of Menaka and Mammootty is happy end. Baby shalini acted excellently beyond her age. Good concept movie as no woman can live with rogue and suspicious man like her husband.

  • @aishabeevi9024

    @aishabeevi9024

    3 жыл бұрын

    :/ yt? It it it it

  • @rudrasha-uo1fh
    @rudrasha-uo1fh9 күн бұрын

    1984 super hit movie...Mammootty as Krishnanunni Sukumari as Sharadamma Adoor Bhasi as Valiyakurup Maniyanpilla Raju as Gopan Menaka as Radhika Unnimary as Mallika Kuchan as Narayana bhatt Baby Shalini as Nandinikutty Jose Prakash as Raman Nair Balan K. Nair as Yousuf Ikka Lalu Alex as Vikraman Prathapachandran as Menon Thilakan as Devasya Lalitha Sree as Parvathy M. G. Soman as Balachandran Innocent as clerk Mala Aravindan as Govinda Pilla Thodupuzha Vasanthy as clerk Cochin Haneefa as roommate Thodupuzha Radhakrishnan as news reporter👌🏽👌🏽👌🏽🥰🥰🥰🥰💗💗💗

  • @samelsa7620
    @samelsa76205 жыл бұрын

    എത്ര സുന്ദരമായ സിനിമ..

  • @swapnamanoj5254
    @swapnamanoj52544 жыл бұрын

    Good film. I love baby Shalini

  • @rgauthaman4378
    @rgauthaman43783 жыл бұрын

    Baby shalini .. . 👍 ക്യൂട്ട് നെസ്!🤗

  • @user-fj5ik2pr1i
    @user-fj5ik2pr1i5 жыл бұрын

    മേനകയുടെ എല്ലാ കഥാപാത്രം പോലെ തന്നെയാണ് ജീവിതവും തനി മലയാളി എളിമ നിറഞ്ഞ പെണ്ണ് ഇത് പോലെ ഒരു നായിക എനി നമുക്ക് കിട്ടാനില്ല... സുരേഷ് ഭാഗ്യം ചെയ്തു അത് കൊണ്ട് ഇങ്ങനെ ഒരു ഭാര്യ യെ കിട്ടിയതും

  • @jimmutten

    @jimmutten

    4 жыл бұрын

    She is a tamilian

  • @kuttaishajahan3469

    @kuttaishajahan3469

    4 жыл бұрын

    പക്ഷേ മകൾ..

  • @annajacob5722

    @annajacob5722

    3 жыл бұрын

    @@kuttaishajahan3469 makalku Endhu patty... She won national award for best actress

  • @prasannakp7975

    @prasannakp7975

    2 жыл бұрын

    ശാലിനി മോൾ സൂപ്പർ

  • @immersefarooqvettiyattil6434

    @immersefarooqvettiyattil6434

    2 жыл бұрын

    Suppar

  • @krishnavenipakki6439
    @krishnavenipakki64393 жыл бұрын

    Nice movie 💐💐💐 Mammootty one of the best glomours actors 💞💞💞

  • @rajeswaripandian8608
    @rajeswaripandian86085 жыл бұрын

    ഈ പടത്തിൽ രണ്ടു നടന്മാർ കലക്കിയിട്ടുണ്ട്. ഒന്ന് ലാലു അലക്സ്. സംശയപ്രാണിയായ ഒരു ഭർത്താവിന്റെ റോൾ അദ്ദേഹം ജീവിച്ചു തന്നെ കാണിക്കുകയായിരുന്നു. മറ്റൊന്ന് ഭാസി ചേട്ടൻ. പ്രമാണിയായ ഒരാൾ സ്വത്തു നഷ്ടപ്പെട്ടു മകളുടെയും മരുമകന്റെയും ദയവിൽ ജീവിക്കേണ്ട ഗതികേട് ഭാസി ചേട്ടനും ജീവിച്ചു കാണിച്ചു. അടിച്ചുതെളിക്കാരുടെ മകൻ ഒരു ഉയർന്ന ഉദ്യോഗസ്ഥനായി വീട്ടിലേയ്ക്കു വരുമ്പോൾ "സാറ് അകത്തേയ്ക്കു വരൂ" എന്ന് പറയുന്ന രംഗത്തിൽ ഭാസി ചേട്ടന്റെ മുഖത്തുള്ള ആ നിസ്സഹായ ഭാവത്തിനു ഒരുമ്മ തന്നെ വെച്ച് കൊടുക്കണം. ലവ് യു ഭാസി ചേട്ടാ !

  • @preethark5090

    @preethark5090

    5 жыл бұрын

    L n

  • @muhammedansarsa6755

    @muhammedansarsa6755

    4 жыл бұрын

    Nalla Veruppikkalan Bhasichettan

  • @neenumathewneenu8665

    @neenumathewneenu8665

    4 жыл бұрын

    @@muhammedansarsa6755 crct

  • @ajins9285
    @ajins92854 жыл бұрын

    ആ മാത്തുക്കുട്ടിയുടെ ഇന്റർവ്യൂ കണ്ടിട്ട് വന്നവരുണ്ടോ

  • @Mkmz
    @Mkmz5 жыл бұрын

    naani thalla acting polichu...pazhaya parishkaari...good acting since her old age ...hands off to you💪💪💪💪💪

  • @rubinahusein3111

    @rubinahusein3111

    2 жыл бұрын

    Hats off ennu para..not hands off dear ..

  • @mukeshmanikattil1670

    @mukeshmanikattil1670

    Жыл бұрын

    എനിക്ക് ഇഷ്ട്ടപ്പെട്ട സിനിമ മേനക ചേച്ചി അവതരിപ്പിച്ച രാധിക എന്ന കഥാപാത്രം സൂപ്പർ

  • @Sajithasangaran
    @Sajithasangaran3 ай бұрын

    Yes

  • @malaroviam2467
    @malaroviam24672 жыл бұрын

    Many times I watched this movie... Super Mammookka.

  • @minimathachanparanikulanga1617
    @minimathachanparanikulanga16173 жыл бұрын

    25th October 2020... ഇന്ന് കണ്ടു

  • @SooryaSSoman

    @SooryaSSoman

    3 жыл бұрын

    2

  • @karthikraja277
    @karthikraja2773 жыл бұрын

    What a lovely movie...MAMOOKKA ACT BEAUTIFUL.

  • @neenumathewneenu8665
    @neenumathewneenu86654 жыл бұрын

    Kochin Khaneebha nannayi dance kalikkunnundallo...👍

  • @prasanthvasudevan8597
    @prasanthvasudevan8597 Жыл бұрын

    ഇതുപോലെ natural feel good സിനിമകൾ ഇനി ഉണ്ടാവില്ല.

  • @jini.m4490
    @jini.m44902 жыл бұрын

    1:58:4 മേനകയെ മമ്മുട്ടി കാറിൽ വീട്ടുപടിക്കൽ ഇറക്കി വിടുന്നനേരം അകത്തുനിന്നൊരാൾ എത്തിനോക്കി പോകുന്നത് ആരെങ്കിലും കണ്ടോ?

  • @sreejith_kottarakkara

    @sreejith_kottarakkara

    16 күн бұрын

    Assistant director ആകും

  • @sreejithshankar5163
    @sreejithshankar51635 жыл бұрын

    Ambassador car premier padmini okke super

  • @mukeshmanikattil1670
    @mukeshmanikattil1670 Жыл бұрын

    നല്ല സുന്ദരകാലഘട്ടം നല്ല സിനിമ ഒരിക്കലും തിരിച്ചു വരില്ല ഈ കാലഘട്ടം

  • @musthafampmusthafa1939

    @musthafampmusthafa1939

    Жыл бұрын

    👍

  • @Bindu123-vq9bz

    @Bindu123-vq9bz

    Жыл бұрын

    ❤😂

  • @ratheeshgratheeshg3109
    @ratheeshgratheeshg31095 жыл бұрын

    Good movie..

  • @PrideM4M
    @PrideM4M5 жыл бұрын

    baby shalini and baby syamili. super duper ever kids

  • @nsv4644

    @nsv4644

    5 жыл бұрын

    Baby Shalini aane best pinne ullu shamili...

  • @nunujose1058

    @nunujose1058

    5 жыл бұрын

    sonyanna francis 😂😂😂😂

  • @devotee5363

    @devotee5363

    4 жыл бұрын

    @@sonyannafrancis1223 avalkk endha problem?

  • @mukeshmanikattil1670

    @mukeshmanikattil1670

    Жыл бұрын

    ഈ കഥാപാത്രം പോലെ ജീവിതത്തിലും മേനക ചേച്ചി വിനയമുള്ള സ്ത്രീ ആണ്

  • @profnesamony
    @profnesamony Жыл бұрын

    Very good movie with an interesting story and super acting by super star Mammooty. Other artists have also done their best. Super climax.

  • @shibushibu4030

    @shibushibu4030

    Жыл бұрын

    Ok

  • @shibushibu4030

    @shibushibu4030

    Жыл бұрын

    Ok 😊 Evide

  • @shibushibu4030

    @shibushibu4030

    Жыл бұрын

    Evide 😊looks

  • @shibushibu4030

    @shibushibu4030

    Жыл бұрын

    Look l

  • @shibushibu4030

    @shibushibu4030

    Жыл бұрын

    P ok people

  • @forsaji
    @forsaji5 жыл бұрын

    One of the best ever child artist of malayalam...

  • @nsv4644

    @nsv4644

    5 жыл бұрын

    One of the ennalla best enne thanne parayaam

  • @forsaji

    @forsaji

    5 жыл бұрын

    sonyanna francis Never heard of that ...when was that diagnostic information filtered? 🧐

  • @forsaji

    @forsaji

    5 жыл бұрын

    sonyanna francis Oh ya,,,you are actually making a universal concept. But here it’s about movies, action, roles and fun...why should we bother about actors’ personal matters? Every one of us have a unique personality...which is a disorder in psychology. Remember the phrase “ every brain is a world”.

  • @forsaji

    @forsaji

    5 жыл бұрын

    sonyanna francis Oh ma’m just relax. Most of the intellectuals has peculiar personality...the same reason technology advanced. I am surprised here as we are talking about a child of that time (no idea of her now), even confused if you are a close family or relative to her (the way you express). I know there are types and disorders. But to consider as a disorder you need to diagnose as failure of interpersonal or antisocial behavior. To continue the career, no actors can manage with a disorder. To be frank I have 22 years outside India....that is why I wrote that “filtered”, never read of that of her. Or are you saying that she is not acting anymore because of that? Mother theresa is not what we all think she was. Gandhiji is not what we all thought. You are going too far while talking about a child actress,,,don’t you think? 🤔!

  • @forsaji

    @forsaji

    5 жыл бұрын

    Above all that,,,how can we diagnose personality disorders before 13? 🙄

  • @arunvlogmalayalam2572
    @arunvlogmalayalam25724 жыл бұрын

    Excellent and wonderful movie

  • @prasannaraghvan8951
    @prasannaraghvan89514 жыл бұрын

    Kollam nalla cinema..10/ 7/2020

  • @stella.justinstella.justin6217
    @stella.justinstella.justin621710 ай бұрын

    Mammookka,balan k nair maniyan pilla raju,prathap chandhran,adoor bhaasi,lalu alex,kochin haneefa,thilakan,innosent,maala,somen,jose prekash,muthashi,sukumaari,menaka,unni mery,shalini,ellarum super acting,

  • @kurumadenkurumadan9291
    @kurumadenkurumadan92913 жыл бұрын

    Mammukka💕💕

  • @anwarag4299
    @anwarag42992 жыл бұрын

    ബാലൻ k നായരുടെ നല്ലൊരു കഥാപാത്രം

  • @sruthisurajtr3183
    @sruthisurajtr31833 жыл бұрын

    E move kandu kazhiymbol ethrayum samayam weast ayilla ennu thonnum.👌

  • @GAMETIMEZ20
    @GAMETIMEZ20 Жыл бұрын

    Facebook cut video kand vannavr ebade kamone... 😁😁😁

  • @jofyc.s8744
    @jofyc.s87444 жыл бұрын

    Watching on 15/8/2020. Super Moviee. Mammooka is the real hero of indian film industry.....

  • @sebinjosephpalackeel30

    @sebinjosephpalackeel30

    3 жыл бұрын

    5.9.2029

  • @jinsym9711

    @jinsym9711

    2 жыл бұрын

    20/12/2021

  • @ninuvincent7114
    @ninuvincent71145 жыл бұрын

    Malayalam Movie Upaharam full 1985 movie

  • @selinjohn566
    @selinjohn5664 жыл бұрын

    Super film.

  • @babeeshkaladi
    @babeeshkaladi8 ай бұрын

    സാജൻ, മമ്മൂക്ക കോംബോയിലെ ഏറ്റവും നല്ല പടം ഇത് തന്നെ ആവും. ഇല്ലിക്കാടുകളിൽ കുടമുല്ല കാടുകളിൽ my fvrt ❤️

  • @aanishani1512

    @aanishani1512

    8 ай бұрын

    Snehamulla siham one of the best movie

  • @rojeezvibes7941
    @rojeezvibes79415 жыл бұрын

    beautiful movie

  • @abrahamcsa
    @abrahamcsa4 жыл бұрын

    INAGENE ULLA AMMAMARR IPPOL UNDOOO.GOD BLESS SUKUMARI AMMAAA

  • @mukeshmanikattil1670
    @mukeshmanikattil1670 Жыл бұрын

    മേനക ചേച്ചി അവതരിപ്പിച്ച. രാധിക എന്ന വിനയം ഉള്ള ആ കഥാപാത്രത്തെ ഒരിക്കലും മറക്കാൻ കഴിയില്ല

  • @dreamdreamy6276
    @dreamdreamy62763 жыл бұрын

    Menaka ye orupaad ishtamaanu

  • @ritaabraham9318
    @ritaabraham93182 жыл бұрын

    Mammooty is evergreen. Years have not taken a toll on him

  • @amalsuresh8316

    @amalsuresh8316

    2 жыл бұрын

    Gnmn, 5vb;Ou2 22ykl;/, vv ek

  • @ammukuttythomas2800

    @ammukuttythomas2800

    Жыл бұрын

    Z iii

  • @marykoonan4105

    @marykoonan4105

    9 ай бұрын

    ​@@ammukuttythomas2800❤

  • @Mkmz
    @Mkmz5 жыл бұрын

    sajan's movie are found quite interesting to me...

  • @abdulbasheer6414

    @abdulbasheer6414

    5 жыл бұрын

    സാജൻ ഇപ്പോൾ ഉണ്ടോ

  • @Mkmz

    @Mkmz

    5 жыл бұрын

    ys

  • @kuttaishajahan3469
    @kuttaishajahan34694 жыл бұрын

    ഒരു പാട്ട് സീൻ കാണാനില്ല....17.. 7... 2020

  • @mohammedroshan464
    @mohammedroshan4643 жыл бұрын

    Loved it

  • @shahnasmujeebuk7034
    @shahnasmujeebuk7034 Жыл бұрын

    baby Shalini mammookayude koode Kure movie undello.

  • @gameryt5710
    @gameryt57104 жыл бұрын

    Kollam. ingane oru cinima addyamayitta.

  • @ffhhuffgg8503
    @ffhhuffgg85034 жыл бұрын

    2020 ഞാൻ

  • @rakhikrishna4629

    @rakhikrishna4629

    3 жыл бұрын

    2021 il njan✌️

  • @Gkm-
    @Gkm-5 жыл бұрын

    മമ്മൂട്ടി ലാലു അലക്സ് ഇടി ഈശ്വരാ ഹോളിവുഡ് ആക്ഷനൊകെ എന്ത് 😁😁

  • @muhihijab1996

    @muhihijab1996

    3 жыл бұрын

    Ith 36 varsham mumpulla cinemaya. Vittekkk.

  • @sumesh.psubrahmaniansumesh2890

    @sumesh.psubrahmaniansumesh2890

    3 жыл бұрын

    @@muhihijab1996 👍

  • @RajRaj-ck3ky
    @RajRaj-ck3ky5 жыл бұрын

    Gud film

  • @abinjoseph9546
    @abinjoseph95465 ай бұрын

    പെൺകുട്ടികൾ കുളിക്കുന്നിടത്ത് ആൺപിള്ളേർക്ക് എന്താ കാര്യം😂😂😂അമ്മുമ്മ love uu

  • @iliendas4991
    @iliendas4991 Жыл бұрын

    ഞാൻ പല പ്രാവശ്യം കണ്ടു ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു മമ്മൂക്ക സൂപ്പർ I like MAMMOOKKA ❤️😘😘😘❤️

  • @dsvideos1338
    @dsvideos1338 Жыл бұрын

    നല്ല പഴയ കാല മമ്മൂട്ടി ചിത്രം ലാലു അലക്സ്‌ വില്ലൻ വേഷം spr.

  • @sreesreejssreesreejs7523
    @sreesreejssreesreejs75235 жыл бұрын

    Nalla filem pazhaya filem anu nallathu ennathe filem ethrayo bhetham baby shalini abhinayam super

  • @rajeshc5423

    @rajeshc5423

    5 жыл бұрын

    I'll

  • @abdhulkhader4557

    @abdhulkhader4557

    4 жыл бұрын

    Kumariyil vanna prabhakaran puthoorinde novel

  • @devirema1350
    @devirema13504 жыл бұрын

    നല്ല സിനിമ

  • @fathimaa7964
    @fathimaa79645 жыл бұрын

    Superb film..🎥🎞️🎥

  • @usman.usmanmampatta8777

    @usman.usmanmampatta8777

    4 жыл бұрын

    H

  • @swathips3706
    @swathips37063 жыл бұрын

    Syamilyum supperato 2vayasil anjali enna movie kki national award labichirund

  • @gangamanu3583
    @gangamanu35834 жыл бұрын

    2020 july17 kanunnavar undo

  • @rajeevraveendran5571
    @rajeevraveendran5571 Жыл бұрын

    നാണിതള്ള സൂപ്പർ.

  • @ushaprabhakaran8241
    @ushaprabhakaran82418 ай бұрын

    ഇതില് വിദ്യാഭ്യാസം ഇത് പോരാന്നും വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ലാന്നും😅

  • @divyamol7305
    @divyamol73053 жыл бұрын

    Happy ending .super

Келесі