Koottil ninnum meettil -കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ കരോക്കെ HD KARAOKE NEXIA CARE

Фильм және анимация

ഗാനം : "കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ"
വിഭാഗം : കരോക്കെ
ഗാനശാഖ : ചലച്ചിത്ര ഗാനം
ഭാഷ : മലയാളം
സംഗീതം : രാജാമണി
വരികൾ : പൂവച്ചൽ ഖാദർ
രാഗം : കാപി
ചലച്ചിത്രം : താളവട്ടം
വർഷം : 1986

Пікірлер: 16

  • @dennydannycl2414
    @dennydannycl241420 сағат бұрын

    സൂപ്പർ

  • @subaltern8923
    @subaltern89234 ай бұрын

    കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽ ക്കും പൂക്കണിയല്ലേ ആകാശം താഴുന്നു, നീഹാരം തൂവുന്നു കതിരൊളികൾ പടരുന്നൂ, ഇരുളലകൾ അകലുന്നൂ പുലർ ന്നു പുലർ ന്നു, തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽ ക്കും പൂക്കണിയല്ലേ ഈ വഴിയരികിൽ, ഈ തിരുനടയിൽ ഈ വഴിയരികിൽ, ഈ തിരുനടയിൽ പൊന്നിൻ മുകിൽ തരും ഇളം നിറം വാരിച്ചൂടി മഞ്ഞിൻ തുകിൽ പടം ഇടും സുമതടങ്ങൾ പൂകി മരന്തകണങ്ങൾ ഒഴുക്കി മനസ്സിൽ കുറിച്ചു തരുന്നു നിൻ സംഗീതം കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽ ക്കും പൂക്കണിയല്ലേ തേൻ കനിനിരകൾ തേനിതളണികൾ തേൻ കനിനിരകൾ തേനിതളണികൾ തെന്നൽ നറും നറും മലർ മണം എങ്ങും വീശീ കാതിൽ കളം കളം കുളിർ മൃദുസ്വരങ്ങൾ മൂളി അനന്തപദങ്ങൾ കടന്നു അണഞ്ഞു പറഞ്ഞു തരുന്നു നിൻ കിന്നാരം കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽ ക്കും പൂക്കണിയല്ലേ ആകാശം താഴുന്നു, നീഹാരം തൂവുന്നു കതിരൊളികൾ പടരുന്നൂ, ഇരുളലകൾ അകലുന്നൂ പുലർ ന്നു പുലർ ന്നു, തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽ ക്കും പൂക്കണിയല്ലേ

  • @kundraadima9005
    @kundraadima90054 ай бұрын

    Super karokke

  • @xtrashabharimalavishyasika9340
    @xtrashabharimalavishyasika9340Күн бұрын

    Upakarpedunareethiyil lyrics edu......

  • @kumaranp1012
    @kumaranp10123 ай бұрын

    സൂപ്പർ കരോക്കെ

  • @LaluSaritha-ey4vl
    @LaluSaritha-ey4vlАй бұрын

    Super

  • @707Arvind
    @707Arvind2 ай бұрын

    Fine quality work.. Keep it up🎉

  • @anoopvasudevan3941
    @anoopvasudevan39412 ай бұрын

    Superb bro

  • @himarajn3628
    @himarajn36283 ай бұрын

    Thank you 😊

  • @baboostom4u647
    @baboostom4u647Ай бұрын

    പാടാൻ കുറച്ച് മുൻപ് തന്നെ ലിറിക്സ് സ്ക്രീനിൽ കാണിക്കാൻ ശ്രമിക്കുക

  • @12aswinkumark71
    @12aswinkumark713 ай бұрын

    Super super

  • @ashokkumarvi4256
    @ashokkumarvi42564 ай бұрын

    ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം ഈ പാട്ടിന്റെ കരോക്കെ ഇടാമോ

  • @_supernova_10
    @_supernova_102 ай бұрын

    edaykk music okke glitch varunnund

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka60102 ай бұрын

    Thanks ബീജിയത്തിൻ്റെ സമയം നേരിയ തോതിൽ Speed കുറവാണ് നല്ല Track

  • @babumuhammed4964
    @babumuhammed49642 ай бұрын

    Super

Келесі