#Koodevide

Ойын-сауық

#Koodevide റോഷന്റെ പണി തെറിപ്പിക്കാൻ പുതിയ തന്ത്രവുമായി നീതുവും നിമയും
Koodevide || Episode 533 || 12-01-23 (Watch Full Episode on Disney+ Hotstar)
Soorya, an ambitious woman, crosses paths with Rishikesh, an arrogant young man. Will opposite attract, repel or explode?
#Koodevide #Asianet #PrimeTimeSerial #AsianetSerials #Rishya

Пікірлер: 123

  • @geetharaj7656
    @geetharaj7656 Жыл бұрын

    നല്ല story. ഇത്രയും മികച്ചതും സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും വിസ്മയിപ്പിക്കുന്ന അഭിനേതാക്കള്‍.. Beautiful locations.. എന്നിട്ടും എന്താണോ ഈ സീരിയൽ ന്റെ മാത്രം റേറ്റിംഗ് ഇതുപോലെ കുറവ്... Asianet ലെ ഏറ്റവും നല്ല സീരിയൽ ഏതാണെന്ന് ചോദിച്ചാല്‍ അത് കൂടെവിടെ തന്നെയാണ്‌. Especially rishya😍❤️

  • @vijayalekshmyt.k8238

    @vijayalekshmyt.k8238

    Жыл бұрын

    കുറച്ചു andasode മന്യതയൊദെ കഥ പറയാൻ സ്രെമികുന്നില്ല അതു തന്നെ കാരണം

  • @anamika2146

    @anamika2146

    Жыл бұрын

    ഇപ്പോ സീരിയൽ ഒന്നും ആരും കാണാറില്ല കാണുന്നുണ്ടെങ്കിൽ തന്നെ പലരും hot star ൽ കാണും

  • @sindudeep

    @sindudeep

    Жыл бұрын

    @@anamika2146 athe HS audience koodi athuthanne 👍🏻

  • @sindudeep

    @sindudeep

    Жыл бұрын

    @@Ananthu-Surendran. correct kutti good suggestion 👍🏻monthly once vidatte😊

  • @saarikavinod8367

    @saarikavinod8367

    Жыл бұрын

    @@anamika2146 asianet serials nte charm thanne poyi.orennam mathram alla.maunaragathinu Kure negative comment ivide undenkilum pidichu iruthan Ulla kazhivu undu.koodevide kku mathram alle writer mariyittullu.bakki onninum mariyitilallo.

  • @uniceajas9773
    @uniceajas9773 Жыл бұрын

    Rishi yettan Surya chechi ilove you ❤️❤️❤️❤️❤️❤️❤️💋💋💋💋💋💋💋

  • @adhilasherinkp277
    @adhilasherinkp277 Жыл бұрын

    Neemante BTS t-shirt adipoli...💜💜💜💜

  • @shinlakrishnankutty3982
    @shinlakrishnankutty3982 Жыл бұрын

    നല്ലൊരു romantic rishiya scene kaanan agrahichu, അതിന്റെ idayil കയറി ആ piller വന്നു . ബാലിക kaimal meeting, പാവം kaimal chettane kanumbhol sanghadam തോന്നുന്നു. Kaimal chettan എല്ലാം teacher rod parayan teerumanichath നന്നായി 👍, ഇനി ഇതൊക്കെ achanum മകനും ariyumbhol teacher de munnil eghane aayirikkum പ്രതികരണം എന്തോ, എല്ലാം kallaghalum പൊളിയും അല്ലോ, അതോ ഒന്നും അറിയാത്ത പോലെ രണ്ടാളും abhinayikkumo

  • @sindudeep

    @sindudeep

    Жыл бұрын

    😍😊👍🏻

  • @dasmanilal2715
    @dasmanilal2715 Жыл бұрын

    😍😍കൂടെവിടെ സൂപ്പർ 😍😍

  • @sumathinair5762
    @sumathinair5762 Жыл бұрын

    Rishi sir you are really superb. Soorya nowadays you are looking very pretty and beautiful. Rishi sir and soorya scene their talks expressions were excellent.

  • @sindudeep

    @sindudeep

    Жыл бұрын

    ❤️😍

  • @sreelathap5004

    @sreelathap5004

    Жыл бұрын

    Ys ys

  • @rinnujose6281
    @rinnujose6281 Жыл бұрын

    Surya de room ill ulla flower vase super

  • @prasanthivinod7016
    @prasanthivinod7016 Жыл бұрын

    ഞെട്ടി മാമ!!!!അതിഥി ടീച്ചർ ഞെട്ടി😀😀

  • @sindudeep

    @sindudeep

    Жыл бұрын

    Athe pavam😔

  • @anamika2146

    @anamika2146

    Жыл бұрын

    😄

  • @soorajkumar8664

    @soorajkumar8664

    Жыл бұрын

    എന്തിനാ ഞെട്ടിയത് 🙄

  • @dhvnika
    @dhvnika Жыл бұрын

    കുരിപ്പുകൾ പണി പറ്റിച്ചല്ലോ... ഋഷി സാറേ സൂര്യക്ക് ബുന്ധി ഉണ്ട്.. കൊക്കെത്ര കുളം കണ്ടതാ.... പക്ഷേ നല്ല റൊമാന്റിക് ഋഷിയ സീൻ മിസ്സ്‌ ആയെന്റെ വിഷമം ഉണ്ട്... 😔😔😔

  • @sindudeep

    @sindudeep

    Жыл бұрын

    Athe kuttikku budhiyillel pinne aarkka alle😊😄 nnalum aa kuttikalkku varaan kanda neram😔

  • @dhvnika

    @dhvnika

    Жыл бұрын

    @@sindudeep സത്യം...

  • @saarikavinod8367

    @saarikavinod8367

    Жыл бұрын

    Njan manassil sir varunathu kandapole vicharichu kutti odum ennu.athu pole undayi.pinne romantic scene nte idayil ethu oru serial lum oru katturumbu pathivu anu.allenkil pinne after marriage room adachittu cheyyanam.😊enikku no vishamam.

  • @dhvnika

    @dhvnika

    Жыл бұрын

    @@saarikavinod8367 സീരിയൽ അല്ലെ പുള്ളേ. ജീവിച്ചു പോട്ടെ നമ്മുടെ തക്കുടുമോൻ പാവല്ലേ

  • @anusreemurali8441

    @anusreemurali8441

    Жыл бұрын

    @@dhvnika thakudu 3g aayi

  • @jinishakrishnanjinishakris6020
    @jinishakrishnanjinishakris6020 Жыл бұрын

    ബാലിക സുര്യയെ എന്തിനാണ് adopt ചെയുന്നത്. എതൊരു അമ്മയും അച്ഛനും സ്വന്തം മക്കളെ ആർക്കും വിട്ടുകൊടുക്കില്ല.ബാലികയ്‌ക്ക് വേണമെങ്കിൽ സൂര്യയുടെ സ്പോൺസർ ആയിക്കൂടെ.പാവം കൈമൾ അച്ഛൻ tension കാരണം 😭😭😭😢

  • @rumaisarishu5937

    @rumaisarishu5937

    Жыл бұрын

    അതിന് കൈമൾ ചേട്ടന്റെ സ്വന്തം കുട്ടി അല്ലല്ലോ സൂര്യ

  • @jinishakrishnanjinishakris6020

    @jinishakrishnanjinishakris6020

    Жыл бұрын

    @@rumaisarishu5937 അല്ല but ഇത് ഇപ്പൊൾ ആർക്കും അറിയില്ലല്ലോ .

  • @pradeepanp1058

    @pradeepanp1058

    Жыл бұрын

    ❤️💘💜💋💋💋💋

  • @pradeepanp1058

    @pradeepanp1058

    Жыл бұрын

    @@rumaisarishu5937 💘💔💋💋💋💘

  • @__selenophile__6385
    @__selenophile__6385 Жыл бұрын

    Adithi teacher inum aadi sir inum eppo valya role illathe pole..Amma Makan Combo pinne aadi and adithi Conversation..Evarude family scene okke eppo kani Kanan koodi illa...

  • @sjvrsjvr1454
    @sjvrsjvr1454 Жыл бұрын

    Rishiya❤️❤️

  • @anamika2146
    @anamika2146 Жыл бұрын

    നാളത്തെ promo കൊള്ളാലോ 🤔

  • @sindudeep

    @sindudeep

    Жыл бұрын

    Yes dear oru curiosity undu❤️😄

  • @anamika2146

    @anamika2146

    Жыл бұрын

    @@sindudeep Yes 👍

  • @Sheethal-r2d
    @Sheethal-r2d Жыл бұрын

    Ithippo korch valich neetunnilllee ennoru samshayam🙄🤔

  • @lekshmikaramood2087
    @lekshmikaramood2087 Жыл бұрын

    ആ ചുരിളികൾ വന്ന് ആ പാവം റോഷന്നെ കൂടി പറഞ്ഞു വിടാനുള്ള പരിപാടി ആണല്ലോ

  • @abdurahiman8267
    @abdurahiman8267 Жыл бұрын

    Today episode geethu good act

  • @looktoself2898
    @looktoself2898 Жыл бұрын

    Mash vilikkaruthu new order prakaram teacher ennu vilikkanam☺️

  • @saarikavinod8367
    @saarikavinod8367 Жыл бұрын

    Nalethe promo yil achanum monum sasi avumallo🤣🤣🤣kaimal paranjallo teacher nodu.surya Mol alla ennu.ini enthokke undavum ennu kandu ariyam

  • @sindudeep

    @sindudeep

    Жыл бұрын

    Athe teacher njettipoyi😔pavam

  • @vijayalekshmyt.k8238
    @vijayalekshmyt.k8238 Жыл бұрын

    dear writer നിങ്ങളോട് ഒരു കാര്യം.ചോദിച്ചോട്ടെ. ഇപ്പോൾ എന്താണ് അദിതി teacherk ഇതിലുള്ള പ്രാധാന്യം ഇതിലെ നേടും thunayi നിന്നിരുന്ന ടീച്ചർ ഇപ്പോൾ ആരും അല്ലാത്ത അവസ്തയിലെക് kondethichu രിഷിക് അമ്മ ഒന്നും അല്ല ഒരു രത്രിയീൽ അഭയം തേടി വന്ന പെൺകുട്ടിയെ മകളെ പോലെ സ്നേഹിച്ച എല്ലാ സൗകര്യവും പഠിക്കാൻ ചൈഥുകൊദുത സൂര്യ പോലും ടീച്ചറെ വേണ്ടത്ര ഗൊഉനികുന്നില്ല.പ്രെഷകർക്കു മനസിലകതവിദതിൽ എല്ലവരെകൊന്ദും ടീച്ചറെ അപമനിചു കഴിഞ്ഞു. എല്ലാവരുടെ മനസ്സിലും നല്ല ഒരു പ്രാധാന്യം ഉള്ളകരൿറ്റെരിനെ ഇങ്ങനെ കരിവരിതെകതെ നല്ലരീതിയിൽ അവസനിപിചതിനു.ശേഷം.നിങ്ങൾ റബി പുരാണം.ഇനി തുടർന്നാൽ മതി. ഇപ്പോൾ സുര്യ്ക് പുതിയ അച്ഛനും.അമ്മയും മറ്റു സ്പൊൻസർമർ എല്ലാം വന്ന.സ്ഥിതിക് ഇനി teachark നിങ്ങൾ ഒരു ഇമ്പൊർറ്റന്റും കൊടുക്കില്ല അതുകൊണ്ട് ടീച്ചറെ.സ്നേഹിക്കുന്ന പ്രെഷകരെ നിരസപെദുതതെ അദിതി ടീച്ചർ എന്നാ ചരൿറ്റരിനെ അവസ്നിപികുന്നതു നന്നായിരിക്കും. അമ്മയെ കുറിച് ഒർകത മകനെ കൂടി കാണാൻ വയ്യാത്തത് കൊണ്ടാണ് ഇങ്ങനെ paryendi വന്നത്

  • @dhvnika

    @dhvnika

    Жыл бұрын

    True 💯💯💯💯

  • @Sheethal-r2d
    @Sheethal-r2d Жыл бұрын

    നട്ടപാതിരക്ക് കൈമൾ ചേട്ടന്റെ വീട്ടിനു പുറത്ത് വെളിച്ചമാണല്ലോ സാറേ.... ആരെങ്കിലും ശ്രദ്ധിച്ചോ😁

  • @anamika2146

    @anamika2146

    Жыл бұрын

    KE സ്ഥിരം കാണാറില്ലേ 🤔

  • @sindudeep

    @sindudeep

    Жыл бұрын

    Athokke angineya only scene mathram nokkanam kelkkanam😊 purathokke nokkiyakondalle athu kandathu 😄😍 jokes apart editing team please be aware🙏

  • @devusaji8907
    @devusaji8907 Жыл бұрын

    അങ്ങനെ അഥിതി ടീച്ചറോട് കൈമെൾ അച്ഛൻ സത്യം പറയുന്നു..... ഇനി എന്തൊക്കെ ആവോ എന്തോ.... റാണി ബാലിക meeting ഉടനെ കാണുമോ വെയ്റ്റിംഗ് for next week..... റിഷ്യ 💞

  • @saarikavinod8367

    @saarikavinod8367

    Жыл бұрын

    Achanum monum pottan kalikkum.onnum ariyatha mattil.adyam ayittu kelkkunna pole.achane kondu vannapole thonniyatha ithu teacher kku Ulla quotation anu ennu.3rd person ne kondu ariyipikkan crew nte sramam. Achanum monum paranjittu ee janmam aditi teacher ariyilla.

  • @dhvnika

    @dhvnika

    Жыл бұрын

    ഞാനത് പറയാൻ വരുമായിരുന്നു

  • @devusaji8907

    @devusaji8907

    Жыл бұрын

    @@saarikavinod8367 അതാ എനിക്കും തോന്നണേ.....

  • @saarikavinod8367

    @saarikavinod8367

    Жыл бұрын

    @@devusaji8907 aadi sir um rishi monum onnu sookshichu irikkunathu nallatha.vili varan chance undu aadi sir nu.but soorya yude achanu ariyilla aadi kkum rishi kkum ariyam ennu.mikkavarum olipikkan parayum teacher nodu.rishi anu adyam arinjathu.

  • @devusaji8907

    @devusaji8907

    Жыл бұрын

    @@saarikavinod8367 എന്തായാലും ടീച്ചർ ഇത് സൂര്യയോട് പറയില്ല..... ടീച്ചറിന് അറിയാല്ലോ സൂര്യയുടെ ആ character

  • @vaijib7116
    @vaijib7116 Жыл бұрын

    Super episode 💖

  • @mollyraju3920
    @mollyraju3920 Жыл бұрын

    Tomorrow episodel kaimal adhithi dailoge super

  • @sreedevi398
    @sreedevi398 Жыл бұрын

    ഈ college ല് എങ്ങും CCTV ഒന്നും ഇല്ലേ 🤣🤣🤣

  • @mollybabu2442

    @mollybabu2442

    Жыл бұрын

    💕💕💕💕💕💕💕💕💕💕💕💕💕

  • @soorajkumar8664

    @soorajkumar8664

    Жыл бұрын

    @@mollybabu2442 അതെ മുകളിൽ ഉള്ള ആൾ പെണ്ണ്.... ഇയാളും പെണ്ണ്.. പിന്നെ എന്തിനാ ലവ് 💞ചിഹ്നം 🙄

  • @sitharaa1146
    @sitharaa1146 Жыл бұрын

    അഥിതി ടീച്ചർ angottallla, ഒപ്പം പൊവരൊന്നും കാണാറില്ല 😓

  • @revathikozhikodan
    @revathikozhikodan Жыл бұрын

    So tomorrow adhithi is going to know truth

  • @sindudeep

    @sindudeep

    Жыл бұрын

    Athu dream allel😊

  • @kingshorts2257
    @kingshorts2257 Жыл бұрын

    Romance. Alpam. Koodi aakaam

  • @rrrr10.10
    @rrrr10.106 ай бұрын

  • @reenasureash7528
    @reenasureash7528 Жыл бұрын

    പാവംന്റെ റിഷിമോൻ ഒരുപാട് പ്രതീക്ഷിച്ചാ വന്നത്......🥰 പക്ഷെ.... മൊത്തംകുളമായല്ലോ

  • @sindudeep

    @sindudeep

    Жыл бұрын

    Pavam😊😄❤️

  • @soorajkumar8664

    @soorajkumar8664

    Жыл бұрын

    വല്ല പഠിക്കാൻ നോക്കെടോ.... ഒരു റൊമാൻസ് കാണാൻ നിക്കണ് 🤭

  • @reenasureash7528

    @reenasureash7528

    Жыл бұрын

    @@soorajkumar8664 അതും ഒരു സുഖം തന്നെ അല്ലെ 😄

  • @soorajkumar8664

    @soorajkumar8664

    Жыл бұрын

    @@reenasureash7528 നല്ല interest ആണല്ലേ റൊമാന്റിക് നോട്‌ 💞😊

  • @Paapus3916
    @Paapus3916 Жыл бұрын

    Suryede veed natta paathira,kaimalinte veed nattucha😁

  • @sindudeep
    @sindudeep Жыл бұрын

    Hooo kaimalachan enkilum at last thonniyallo teacher nodu ellam parayaan 😊👍🏻 ini appanum monum nthuparanju nikkum teacher nte munnil 😊varatte nokkaam😊👍🏻

  • @anamika2146

    @anamika2146

    Жыл бұрын

    ടീച്ചർ അതിന് അവരോട് പറയോ കൈമളച്ഛൻ ആരോടും പറയരുത് ന്ന് പറഞ്ഞാലോ 🤭

  • @shinirosh5033

    @shinirosh5033

    Жыл бұрын

    ചെക്കന്റെ കയ്യിൽ കള്ളം stock അല്ലേ

  • @shinirosh5033

    @shinirosh5033

    Жыл бұрын

    @@anamika2146 അത് ശെരിയാ എങ്കിൽ രണ്ടു കൂട്ടരും മനസ്സിൽ വെക്കട്ടെ 😄😄

  • @sindudeep

    @sindudeep

    Жыл бұрын

    @@anamika2146 daa kutti angine paranjalum teacher nte manassu anuvadikkumo parayathe irikkaan😊

  • @sindudeep

    @sindudeep

    Жыл бұрын

    @@shinirosh5033 chekkan kayamkulam kochunni nte degree eduthu daa😄👍🏻❤️

  • @marypoulose3098
    @marypoulose3098 Жыл бұрын

    2

  • @jmsh6637
    @jmsh6637 Жыл бұрын

    Soorya yude amma yevide poyi

  • @rrrr10.10
    @rrrr10.106 ай бұрын

    hai

  • @rrrr10.10

    @rrrr10.10

    6 ай бұрын

    7:45 7:47

  • @rrrr10.10

    @rrrr10.10

    6 ай бұрын

    super

  • @mehaf504
    @mehaf504 Жыл бұрын

    കാൽപാദം വിണ്ടുകീറൽ ഡെലിവറിക്ക് ശേഷമുള്ള സ്‌ട്രെചമാർക് എന്നിവക്കൊരു പ്രോഡക്റ്റുണ്ട്. 100% organic ആണ്.

  • @jisabiju2424

    @jisabiju2424

    Жыл бұрын

    ഋഷിയ സീൻ സൂപ്പർ

  • @priyarajenesh2707
    @priyarajenesh2707 Жыл бұрын

    കൈമൾ ടീച്ചറോട് സത്യം പറയുന്നത് സ്വപ്നം ആകുമോ

  • @dhvnika

    @dhvnika

    Жыл бұрын

    തമ്പുരാനറിയാം🤔🤔🤔

  • @sindudeep

    @sindudeep

    Жыл бұрын

    Eyyy angine aavumo 🤔sathyam aayaal mathiyarunnu😊😍

  • @shinirosh5033

    @shinirosh5033

    Жыл бұрын

    അത് ശെരിയാ ഈ സ്വപ്നം ഒരു പ്രശ്നം തന്നെയാണല്ലോ

  • @priyarajenesh2707

    @priyarajenesh2707

    Жыл бұрын

    @@sindudeep എല്ലാം പെട്ടെന്ന് എല്ലവരും അറിയട്ടെ.സൂര്യ കുറച്ചുകഴിഞ്ഞ് അറിഞ്ഞാലും മതി

  • @sindudeep

    @sindudeep

    Жыл бұрын

    @@priyarajenesh2707 athe kaimalutti last ariyatte😊kuttikku shock aavum urappu😊😔

Келесі