KOCHURANI Short Film | Hena Chandran | Athira Patel

Фильм және анимация

Kochurani narrates the story of a newly married young woman who questions the patriarchal arrogance that other women at home had come to terms with. The film portrays how the new generation dares to take their own decisions and inspire and transform others to think for themselves, redefining the ‘family values’.
Presented by Abstract Minds Production
In Association with VR Productions
Produced by Mani Doha
Directed by Hena Chandran
Creative Director- Anu Raj
Creative Contribution- Umesh Vallikkunnu
Background Score - Ram Surender
Director of Photography - Vishnu Rajan
DI- Safder Merva
Sound Design- Richard
Editor and Associate Director- Adithya Patel
Assistant Director- Sravan Kumar
Assistant Cameraman and Poster Designer- Aalaap krishna
CAST
Athira Patel
Jolly Chirayath
Priya V
Aniyan Mangalassery
Pyarry Manjooran
Ananthu Aji
Aawaaz Krishna
Krishnaja Ramesh
Sreedevi T C
Preethy Neeraj
Geethu N M
Jenil John
Vikas Chandran
Jijo paul
Hilton Antony

Пікірлер: 1 900

  • @rosepeter7033
    @rosepeter70332 жыл бұрын

    അമ്മായിഅമ്മയുടെ strong support ഉണ്ടായത് കൊണ്ട് നടന്നു.... വന്ന് കേറുന്ന പെണ്ണിന് അഭിമാനത്തോടെ ജീവിക്കാൻ അവകാശം ഉണ്ടെന്ന് ആണ്മക്കളോട് പറയാൻ പറ്റിയ അമ്മമാർ ഉണ്ടാകട്ടെ സമൂഹത്തിൽ....

  • @nivedsmobilevideos1208

    @nivedsmobilevideos1208

    2 жыл бұрын

    സാധാരണ കുടുംബത്തിൽ അമ്മായിഅമ്മമാരും, ചേട്ടത്തിമാരും പാരവെക്കാറാണ് പതിവ്, ഇവിടെ അവരുടെ സപ്പോർട്ട് കൂടി കൊച്ചുറാണിക്ക് ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ ഇവർ മൂന്നുപേരും മഹാറാണിമാരാണ്.. 😍👏👏👏

  • @ranike02

    @ranike02

    2 жыл бұрын

    Yes👍

  • @rasheedkaipally2342

    @rasheedkaipally2342

    2 жыл бұрын

    @@nivedsmobilevideos1208 👍…. Best comment….👏

  • @hogwartsalways2340

    @hogwartsalways2340

    2 жыл бұрын

    Pakshe aa support palappazhum undakarilla athanu society yil nadakkunnathu

  • @sanahriya2484

    @sanahriya2484

    Жыл бұрын

    Education undel swantham aay theerumanam edkam

  • @AnuSree52
    @AnuSree522 жыл бұрын

    Good film... ഞാൻ കല്യാണം കഴിഞ്ഞു husband ന്റെ വീട്ടിൽ എത്തിയപ്പോഴാണ് ഈ ആണാഹന്ത കൂടുതൽ മനസിലാക്കി തുടങ്ങിയത്. കൂടെ സപ്പോർട്ടിനു അമ്മായി അമ്മയും പെങ്ങളും ഒന്നും ഇല്ലാത്തോണ്ട് ഇപ്പോൾ ഞാൻ എന്റെ വീട്ടിൽ ആ. നമ്മളെ ഒറ്റപ്പെടുത്തുന്ന ഒരിടത്തും നിൽക്കണ്ട എന്നാണ് എന്റെ തീരുമാനം. മറ്റുള്ളവർക് വേണ്ടി ജീവിക്കുന്ന പരിപാടി ഞാൻ നിർത്തി.

  • @suhana4125

    @suhana4125

    2 жыл бұрын

    Gr8

  • @annatheres3122

    @annatheres3122

    2 жыл бұрын

    Strong disission .women of our society should study to protect their self respect.May be you can be a inspiration for many women under pressure

  • @peaceforeveryone967

    @peaceforeveryone967

    2 жыл бұрын

    നല്ല തീരുമാനം. ആണിനെപ്പോലെ പെണ്ണിനും ഒരു ജീവിതമേയുള്ളൂ. Be strong.

  • @sunithak.5597

    @sunithak.5597

    2 жыл бұрын

    നന്മകൾ ഉണ്ടാവട്ടെ

  • @kesss8708

    @kesss8708

    2 жыл бұрын

    👏👏👏👏

  • @deepasreekanth4572
    @deepasreekanth45722 жыл бұрын

    സൂപ്പർ അമ്മ... 👏👏👏👏 ഇങ്ങനെയുള്ള അമ്മച്ചിമാർ ഉണ്ടെങ്കിൽ ഒരു പെൺകുട്ടികളും ആത്മഹത്യ ചെയ്യില്ല... 👏👏👏👏

  • @rajisaju6613

    @rajisaju6613

    Жыл бұрын

    Mm

  • @ajay.sbaiju1592

    @ajay.sbaiju1592

    Жыл бұрын

    സത്യം

  • @Naseer412

    @Naseer412

    Жыл бұрын

    Sathyam

  • @divinkd

    @divinkd

    Жыл бұрын

    😂

  • @ummarfarook

    @ummarfarook

    Жыл бұрын

    Alla pinne Pekshe kittan paada

  • @Maya-be7su
    @Maya-be7su2 жыл бұрын

    'എല്ലാവർക്കും വേണം ഓരോന്നെ ഉള്ളു' ❤️❤️❤️❤️ need more films like this... Hatsoff to the entire crew🔥🔥🔥

  • @dance_maniaac6534

    @dance_maniaac6534

    2 жыл бұрын

    Ath enikum ishtayi ✌️

  • @Aadhi_ya97

    @Aadhi_ya97

    2 жыл бұрын

    🔥

  • @anusuni283

    @anusuni283

    2 жыл бұрын

    അത് കലക്കി

  • @preemamol7489

    @preemamol7489

    Жыл бұрын

    Well said... 💪

  • @fool8138

    @fool8138

    Жыл бұрын

    ath pwolichu anubavm und

  • @sainaba3432
    @sainaba34322 жыл бұрын

    Viral ആകാൻ പേകൂത്തു കാണിക്കുന്ന ഇപ്പോളത്തെ ഷോർട്ഫില്മസ് ഒക്കെ വച്ചു നോക്കുമ്പ ഇതൊക്കെ അടിപൊളിയാ.. നല്ല മെസ്സേജ് ഉള്ള സ്ത്രീപക്ഷ പടം

  • @Ash_Brownbox-yp8vp
    @Ash_Brownbox-yp8vp2 жыл бұрын

    Supporting mother in law was another blessing.. Majority in our society stands with their sons. if their son was wrong too..

  • @marryambintjayakumar10

    @marryambintjayakumar10

    2 жыл бұрын

    Sooo truee

  • @uday369

    @uday369

    2 жыл бұрын

    KPAC Lalitha's character in the movie Bhagyadevatha is the best example as a good mother in law!

  • @kn9461

    @kn9461

    2 жыл бұрын

    Soo true imagine this situation were both inlaws supporting their sons.. how lonely they might be😰

  • @drsangeethabhat5159

    @drsangeethabhat5159

    Жыл бұрын

    True, these kind of women are rare species

  • @dhanusreeullas4555

    @dhanusreeullas4555

    Жыл бұрын

    yess

  • @shibishameermedia2127
    @shibishameermedia21272 жыл бұрын

    മിക്ക വീട്ടിലും ആണുങ്ങൾ ഇങ്ങനാണ്. തീരുമാനം എടുക്കുന്നതിൽ അവർക്കാണ് അധികാരം എന്നാണ് വിചാരം. ഈ കാര്യം കൊണ്ട് എത്രയോ പെൺകുട്ടികളുടെ ജീവിതം പോകുന്നു. പിന്നെ ലാസ്റ്റ് കാണിച്ച മീൻ പൊരിച്ചത് കലക്കി . നമ്മൾക്കില്ലെങ്കിലും നമ്മൾ അവർക്ക് മാത്രം കൊടുക്കും അവർക്കെന്താ ഉള്ളതെല്ലാം തിന്നാൻ അവർക്ക് കൊമ്പുണ്ടോ.

  • @lissyisac1904

    @lissyisac1904

    Жыл бұрын

    നമ്മൾ തിന്നില്ലെങ്കിലും അവർക്ക് കൊടുക്കും. അതിന്റെ ആവശ്യമില്ല.. അവനവനുള്ളത് തിന്നാ മതി .. സ്ത്രീകൾക്കും ആരോഗ്യം വേണ്ടേ

  • @nusaiba5716

    @nusaiba5716

    Жыл бұрын

    👍

  • @simijeevan4924

    @simijeevan4924

    Жыл бұрын

    Sathyam... Ellaadthum ind oru aaan salkaaaram ...

  • @LUCIFER-wi1ts
    @LUCIFER-wi1ts2 жыл бұрын

    അമ്മച്ചി പൊളിച്ചു.. എന്തിനും ഏതിനും ആൺമക്കളെ സപ്പോർട്ട് ചെയ്യുന്ന അല്ലെങ്കിൽ മിണ്ടാതിരിക്കുന്ന അമ്മമാർ ആണ് എവിടെയും ഉള്ളത്. ആൺമക്കൾ തെറ്റ് ചെയ്യുമ്പോൾ ഇതുപോലെ മരുമോൾടെ കൂടെ നിൽക്കുന്ന അമ്മമാർ ഉണ്ടായിരുന്നെങ്കിൽ.... നല്ല short film 👏👏👍🤝

  • @easyclass4993
    @easyclass49932 жыл бұрын

    ഇങ്ങനത്തെ അമ്മയിമ്മനെ കിട്ടാനും വേണം ഒരു ഭാഗ്യം 😍😍

  • @jilusdiary4588

    @jilusdiary4588

    2 жыл бұрын

    👍🏻

  • @ayishapeaches4680

    @ayishapeaches4680

    2 жыл бұрын

    Sathyam

  • @rashidapm5614

    @rashidapm5614

    2 жыл бұрын

    Avar kurachi munne thudangiyirunnengil ...

  • @chachujaan

    @chachujaan

    2 жыл бұрын

    True

  • @seethalminesh4478

    @seethalminesh4478

    2 жыл бұрын

    Yes

  • @rahanasherin975
    @rahanasherin9752 жыл бұрын

    മാറ്റം അനിവാര്യമാണ് അത് സമൂഹത്തിൽ ആയാലും കുടുബത്തിൽ ആയാലും🤗 എന്നും എല്ലാം സഹിച് പൊറുത്തു ജീവിക്കുന്ന പെണ്ണിന്റെ ആ കാലം കഴിഞ്ഞു ഇത് പുതിയാ കാലം ✌️ hope for better days🤟

  • @sanahriya2484

    @sanahriya2484

    Жыл бұрын

    Angnr kazhinjal.. jeevithaavasnm vare angnr ullu.. pand angne pennungal kazhinjenklum... husband nallapole nokm.. innu angane allaa... kalippan teams aanu.. education imprtnt❤️💯

  • @mrshidpk8675

    @mrshidpk8675

    Жыл бұрын

    ആരും ആരുടേയും കീഴിലല്ല... അങ്ങനെ ഒരു തോന്നൽ ആർക്കും കൊടുക്കാതിരുന്നാൽ മതി... കുടുംബത്തിലായാലും സമൂഹത്തിലായാലും... അത് സ്ത്രീ ആയാലും പുരുഷൻ ആയാലും...

  • @hareeshmah7276
    @hareeshmah72762 жыл бұрын

    എനിക്കും ഉണ്ട് ഇത് പോലെ ഒരു അമ്മായി അമ്മ...തെറ്റ് കണ്ടാൽ..ആരോടും അമ്മ അത് മുഖത്ത് നോക്കി പറയും..nta ചക്കര അമ്മ aane...😘😘😘😘😘😘😘😘😘😘😘...ath pole എല്ലാ കാര്യത്തിനും കട്ട support ആണ്...💪💪💪💪💪

  • @amnashafeeq586
    @amnashafeeq5862 жыл бұрын

    എന്ധെല്ലാം വന്നാലും പെണുങ്ങൾ സഹിക്കണം അടങ്ങണം എന്ന് പറയുന്ന എല്ലാ അമ്മായി അമ്മ മാർക്കും ഇതൊരു പാഠമാവട്ടെ എത്രയൊക്കെ മുന്നിൽ കണ്ടാലും പഠിക്കാത്ത സമൂഹമേ കണ്ണ് തുറന്ന് നോക്കുക.... 👍

  • @tnkrishnadas2002
    @tnkrishnadas20022 жыл бұрын

    ആണഹന്ത എങ്ങനെ കുട്ടികളിലേയ്ക്ക് വരെ എത്തുന്നു എന്നതെത്ര വ്യക്തമായാണ് കാണിച്ചുതരുന്നത്! 👍👍

  • @vivekaniyanmangalassery4958

    @vivekaniyanmangalassery4958

    2 жыл бұрын

    👏👏

  • @ujas303

    @ujas303

    2 жыл бұрын

    True that.... That's how we make a society in a patriarchy mode

  • @ajeshkayyappan312

    @ajeshkayyappan312

    2 жыл бұрын

    i ff 9u8 🎷🎵💚💚🏤🛃💚

  • @SANUSFOODCOURT

    @SANUSFOODCOURT

    2 жыл бұрын

    ഇവിടെ ങ്ങനാണ്

  • @fathimafathima1681

    @fathimafathima1681

    2 жыл бұрын

    Satyam....very correct..

  • @thomasantony6290
    @thomasantony62902 жыл бұрын

    വളരെ നന്നായിരിക്കുന്നു. ഇത് സംവിധാനം ചെയ്ത ഞങ്ങളുടെ പ്രിയപ്പെട്ട ചന്ദ്രൻ സാറിന്റെ മകൾ Hena Chandran നു പ്രത്യേക അഭിനന്ദനങ്ങൾ.. അതോടൊപ്പം ഞങ്ങളുടെ കൂട്ടുകാരൻ അനിയനും മറ്റു ടീമംഗങ്ങൾക്കും കുടി അഭിനന്ദനങ്ങൾ നേരുന്നു. ഇനിയും ഇതുപോലുള്ള നല്ല ഹൃസ്വ ചിത്രങ്ങൾ Hena ൽ നിന്നും പ്രദീക്ഷിക്കുന്നു...,

  • @rifa2131
    @rifa21312 жыл бұрын

    Love the fact that mother in law supported her. Women should sticker together . A woman supporting another woman is just beautiful.

  • @minumushthaq3254
    @minumushthaq3254 Жыл бұрын

    എല്ലാർക്കും വേണം ഓരോന്നെ ഒള്ളൂ.. അത് പൊളിച്ചു... വാങ്ങിക്കൊണ്ട് വരുന്നവർക്ക് അറിയാഞ്ഞിട്ടല്ല ഇത്കൊണ്ട് എല്ലാർക്കും ഉണ്ടാവുമോ എന്ന്... പെണ്ണുങ്ങൾക്ക് ഇല്ലെങ്കിലും അവരൊന്നും ചോദിക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ്... അതിനു പറ്റിയ പണി ഇത് തന്നെയാണ്... 👍👌

  • @mankadaas..8679
    @mankadaas..86792 жыл бұрын

    സമൂഹത്തിലെ, മാറ്റപ്പെടേണ്ട പ്രവണത. ശക്തമായി പ്രതികരിച്ചാൽ മാറ്റം വരുമെന്ന സൂചന നൽകാനുള്ള ശ്രമം വിജയിച്ചു. അവതരണ രീതിയും ഭംഗിയായി.. ഉള്ളിലെ തീക്കനൽ ഊർജ്ജമാക്കി കൂടുതൽ പുതുമയുള്ള കലാസൃഷ്ടികൾ ഒരുക്കണം. ടീമിന് അഭിനന്ദനങ്ങൾ.

  • @soumiasumesh5973
    @soumiasumesh59732 жыл бұрын

    അടിപൊളി. പെൺ കരുത്തിന്റെ സിനിമ. സംവിധായികക്ക് എല്ലാ ഭാവുകങ്ങളും. 💞💞

  • @soumyaabraham1536
    @soumyaabraham15362 жыл бұрын

    This is called women empowerment. Kudos to the team !!👌

  • @gislant3098

    @gislant3098

    2 жыл бұрын

    Women of freedom

  • @magijuban5799

    @magijuban5799

    2 жыл бұрын

    എല്ലാ അഭിനത്താക്കളും കലക്കി, പ്രതേകിച്ചു അമ്മച്ചി 👍

  • @ashiliash8191
    @ashiliash81912 жыл бұрын

    എല്ലാ വീട്ടിലും ഇതുപോലെത്തെ അമ്മായിമ്മയുണ്ടായിരിന്നെകിൽ.നമ്മുടെ സമൂഹത്തിലെ എത്രയോ ദുരന്തങ്ങൾ ഒഴുവാക്കാൻ സാധിക്കുമ്മായിരുന്നു.

  • @teeyaarsuresh
    @teeyaarsuresh2 жыл бұрын

    Best സിനിമ. എത്രയായാലും ഇടക്കൊക്കെ ഇങ്ങനത്തെ ആണങ്ങൾക്ക് ഇങ്ങനത്തെ പണി കിട്ടണം. അതിന് മരുമക്കടെ കൂടെ ഇത്തരം അമ്മമാരും വേണം. Director ക്ക് ഒരു Big Salute.

  • @beenavenupillai9315
    @beenavenupillai93152 жыл бұрын

    Loved the ending...... women should stick together and stand up for themselves...... superb

  • @drisyakamalesh315
    @drisyakamalesh3152 жыл бұрын

    നല്ല ഷൊർട് ഫിലിം... ഈ ഫാമിലിയിൽ പെണ്ണുങ്ങൾക്ക് support നൽകാൻ പെണ്ണുങ്ങൾ ഉണ്ട്...പല കുടുംബങ്ങളിലും അതു കിട്ടിക്കൊലണമെന്നില്ല....

  • @noname-yl5xo

    @noname-yl5xo

    Жыл бұрын

    ഇവിടെ പെണ്ണിന്റെ ശത്രു പെണ്ണ് ആണ്

  • @Sethulekhmi

    @Sethulekhmi

    Жыл бұрын

    Sathyam

  • @sreejaajay3106
    @sreejaajay31062 жыл бұрын

    The best aspect about this is when Kochurani mirrors the men only ONCE( breaks the plate) and all the three men question her sanity😄 And yet fail to recognize what they look like in such moments! Brilliant job all in all.

  • @nazeerachipra8010
    @nazeerachipra80102 жыл бұрын

    Congratulations Hena.... 💐 കൊച്ചുറാണിയും, അമ്മച്ചിയും, അന്നമ്മയും സ്കോർ ചെയ്തു. "പെണ്ണൊരുമ്പെട്ടാൽ" എന്നൊക്കെ കേട്ടിട്ടേ ഉളളൂ. ഇതുപോലുള്ള കുടുംബങ്ങളിൽ പെൺ ഒരുമ്പെട്ടേ പറ്റൂ., വളരെ നല്ല ആശയം അനിയേട്ടൻ കിട്ടിയ ഭാഗങ്ങൾ ഭംഗിയാക്കി.... 😍 ഇനിയും ഇതുപോലെ നല്ല ആശയങ്ങൾ വെളിച്ചം കാണട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. 💐💐💐🙏🏻

  • @juliajohnson5577

    @juliajohnson5577

    2 жыл бұрын

    Wow... wow.... പൊരിച്ചു

  • @ramsheenakk8601

    @ramsheenakk8601

    2 жыл бұрын

    ഇതൊക്ക സ്‌ക്രീനിൽ മാത്രം 😣

  • @rajeswarib4113
    @rajeswarib41132 жыл бұрын

    നമ്മളിലെ സ്ത്രീത്വം ഉണർന്നെഴുന്നേൽക്കണ്ട സമയം അതിക്രമിച്ചു എന്നു തോന്നി. വളരെ അസ്സലായി. ഒരു രണ്ടര മണിക്കൂർ സിനിമയേക്കാൾ ഉജ്ജ്വലമായിരുന്നു. അഭിനന്ദനങ്ങൾ.

  • @alphamathew6165
    @alphamathew61652 жыл бұрын

    അമ്മായിഅമ്മ മാരേക്കാളും അഹങ്കാരികൾ അമ്മായിഅപ്പന്മാരും ,അനിയന്മാരും !തകർത്തു കിടു film

  • @jijoyactor
    @jijoyactor2 жыл бұрын

    മലയാളസിനിമക്ക് "പെൺനോട്ടങ്ങൾ"ഇനിയും അനിവാര്യം. "വളച്ചു കെട്ടില്ലാതെ" കഥ പറഞ്ഞ രീതിയും നന്നായി.ഹേനക്കും കൂട്ടുകാർക്കും സ്നേഹം..അഭിനന്ദനങ്ങൾ.. ♥️♥️🌹🕺🏽🕺🏽

  • @roshinisatheesan562
    @roshinisatheesan5622 жыл бұрын

    ഇതു പോലുള്ള ഒരു പാടുപേരെ കണ്ടിട്ടുണ്ട്. ഏതാണ്ട് ഒരുകൊച്ചുറാണിയാണ് ഇന്നത്തെ തലമുറ 👏👏👏🤝👍

  • @jiphyjoji6855
    @jiphyjoji68552 жыл бұрын

    The character of ammachi is strong and she got the best change from weak to strong lady through the story board.

  • @meghamathew2914
    @meghamathew29142 жыл бұрын

    Best mom in law....if all the mothers of groom support their daughter in law's many problems can be avoided. The world will be a better place to live in peace altogether.

  • @pinkyfly3672
    @pinkyfly36722 жыл бұрын

    എല്ലാ സ്ത്രീകളും ഒന്നിച്ചു നിൽക്കുകയും ഓരോരുത്തരും മറ്റുള്ളവർക്ക് വേണ്ടി നിലപാടെടുക്കുകയും ചെയ്യണം.. സ്ത്രീകളെല്ലാം സൂപ്പർ ആണെന്നേ... 😍😍😍😍

  • @smithas950
    @smithas9502 жыл бұрын

    Excellent movie. Hena has displayed what is SHE power. Realistic acting. Bright future for Hena.

  • @sayanarajina2438
    @sayanarajina24382 жыл бұрын

    Nannayittund 😌 kochu nu character nallathanu 🤗aa ammachiyum cheachi yum support chiythathu polichu .chela സ്ത്രീകൾ തന്നെ പുരുഷാധിപത്യം അംഗീകരിക്കുന്നവരുണ്ട് 😥

  • @ashwinpayyeri
    @ashwinpayyeri2 жыл бұрын

    അടിപൊളി , അവസാനത്തെ ആ പൊരിച്ചമീൻ നാട്ടിലെ സ്ഥിരം കാഴ്ച്ചയാണ് പലർക്കും ഇപ്പൊ മുള്ള് കൊല്ലിയിൽ കുടുങ്ങികാണും

  • @karthiknr9142
    @karthiknr91422 жыл бұрын

    This family is broken, literally since beginning. Breaking things outa anger is a clear indication. Even the ending doesn't make much sense. Women serving, men eating.

  • @annatheres3122

    @annatheres3122

    2 жыл бұрын

    Oh yah .I was checking has anybody reacted .but there were none. Atlast I found a comment with some sense.I was also unsatisfied with the end🙌

  • @karthiknr9142

    @karthiknr9142

    2 жыл бұрын

    @@annatheres3122 I could only find such male characters in tv serials at nyt that are cringey and yet hard to ignore.

  • @-pusthakapathayam
    @-pusthakapathayam2 жыл бұрын

    അമ്മച്ചിയായും കെട്ടിയോളായും അനിയത്തിയായും അമ്മായിയമ്മയായും ഒക്കെ നിങ്ങള്‍ക്കറിയാം... പക്ഷേ നിങ്ങള്‍ക്ക് പെണ്ണിനെ പെണ്ണായി അറിയില്ല... പെണ്ണ് പെണ്ണായങ്ങ് ജീവിക്കാന്‍ തീരുമാനിച്ചാല്‍ താങ്ങാന്‍ പറ്റില്ല... പെണ്ണൊരുമ്പെടാതെ പെണ്ണിന് ഗതിയുണ്ടാവില്ലെന്ന് സാമാന്യബോധമുള്ള ഏത് പെണ്ണിനും മനസ്സിലാകാന്‍ പാകത്തില്‍ ഭംഗിയായി പറയുന്ന കൊച്ചു സിനിമ... കൊച്ചുറാണി... കൊച്ചുറാണി കൊച്ചല്ല... റാണിയാണ്... റാണി... പ്രിയപ്പെട്ട ഹേനേച്ചിക്കും കൊച്ചുറാണി ടീമിനും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍... ആശംസകള്‍... ആ പെണ്ണൊരുമ പെരുത്തിഷ്ടം... ആ കാര്‍ന്നോരോട് കട്ടക്കലിപ്പ് തോന്നീട്ടോ... മികച്ച ആസ്വാദകനൊപ്പം മികച്ച അഭിനേതാവുമാണെന്ന് അനിയേട്ടന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു... ❤️❤️❤️ 💚💚💚

  • @amrithass5931

    @amrithass5931

    2 жыл бұрын

    Last dialogue... awesome

  • @prajoshkn1020
    @prajoshkn10202 жыл бұрын

    കൊച്ചുറാണിമാർക്കും ടീമിനും അഭിനന്ദനങ്ങൾ.... Good Act and Good work with a Good message

  • @teresamickle4431
    @teresamickle44312 жыл бұрын

    This happens in maximum Keralite households...it's a bit sad too..a girl comes with great expectations to a house...that's why I insist all girls must stand on their own feet.

  • @anuk7944
    @anuk79442 жыл бұрын

    ഇത്രേം സ്ട്രോങ്ങ്‌ ആയ മെസ്സേജ്.. ഒരു കൃത്രിമത്വവും ഇല്ലാതെ ചിത്രീകരിച്ചതിനു 😘😘😘 പൊളി👌👌

  • @majudavis
    @majudavis2 жыл бұрын

    Simple... but POWERFUL story narration...very professional and talented actors...the selection of subject is the burning concern of the time..great job by everyone. Nice one Pyarry!

  • @layaprabhu
    @layaprabhu2 жыл бұрын

    If KZread had a rating Button, I would give it 100%. Most things, even if it's so wrong, has been getting so "normalized" feeling, that anyone who stands up against it is viewed as a crazy person (secretly wishing to be that crazy person haha..). But change is really necessary if its for the right reasons. And this short film is absolutely the RIGHT move... To all the people involved in this, Congratulations... You guys have done an amazing art...

  • @Castle_of_Arts_
    @Castle_of_Arts_2 жыл бұрын

    Women's can do anything in this world 🌍 Proud to me a women Wonderful short film with a good message ☺️ Hands off the teams who done this work good job 😜

  • @techzenofficial
    @techzenofficial2 жыл бұрын

    THIS FILM IS A VERY GOOD EXAMPLE FOR THE TRUE FEMINESM. EQUALITY NOT GENDER DOMINANCE'S. I LIKE THIS MOVIE ITS TRULY VALUABLE 🔥🔥🔥

  • @sarathharidas249
    @sarathharidas2492 жыл бұрын

    Adipoli!!👍 എന്നാലും കല്യാണം കഴിഞ്ഞാൽ വധു ഭർതൃവീട്ടിൽ തന്നെ താമസിക്കണം എന്നുള്ളത് ഒന്ന് മാറികണ്ടാൽ മതിയാരുന്നു.

  • @user-kf2ib2ym5n

    @user-kf2ib2ym5n

    2 жыл бұрын

    താങ്കൾ പറഞ്ഞത് ശരിയാണ്

  • @for_humanity__

    @for_humanity__

    2 жыл бұрын

    Yss. Aa അമ്മ മകളെ തിരിച്ച് വീട്ടിൽ കൊണ്ട് വിടുന്ന സീൻ കണ്ടപ്പോ വല്ലാത്ത അസ്വസ്ഥത തോന്നി. ഈ ഒരു കാര്യം കൊണ്ടാണ് എത്ര ഒക്കെ പ്രതികരിച്ചു എന്ന് പറഞ്ഞാലും ഈ system മാറ്റമില്ലാതെ തുടരുന്നു. എന്തൊക്കെ ചെയ്താലും പെണ്ണുങ്ങളെ തോൽപ്പിക്കാൻ ആണുങ്ങളുടെ അവസാന ആയുധമാണ് വീട്ടിൽ കൊണ്ട് വിടലും ഇത് എൻ്റെ വീടാണ് എന്ന പറച്ചിലും

  • @sarathharidas249

    @sarathharidas249

    Жыл бұрын

    @@for_humanity__ very true. ellam maarumayirikkum.

  • @saleemsali4250

    @saleemsali4250

    Жыл бұрын

    sathyam

  • @rinshidamushfiq8929

    @rinshidamushfiq8929

    Жыл бұрын

    Yes randalum appo thanne vere thamasichaal oru kanakkin nallathaakum ❤️ kore ammayimma porum nathun porum okke mari kittum 😊but sontham veed edth thamasichaal um hus nammale nthelum cheyynathum ellom patty kaynjittavum ellarum arya 🙂

  • @foodandglam4511
    @foodandglam45112 жыл бұрын

    ആ മരുമകളെ മനസ്സിലാകുന്ന നല്ല അമ്മായിഅമ്മ ☺️👍

  • @mathewcomrade5756
    @mathewcomrade57562 жыл бұрын

    നന്നായി നന്നായി പറഞ്ഞു .. സ്ത്രീ യുടെ ശക്തി അവൾ ഒരുമ്പെട്ടാൽ പിന്നെ അവളെ തളച്ചിടാൻ പുരുഷൻ എന്നെല്ല ആർക്കും ആകില്ല അതാണ് അവളുടെ പവർ

  • @sreelekhaharindran286
    @sreelekhaharindran2862 жыл бұрын

    Relieved to see such a movie!!! Empowered women characters❤❤

  • @nikhilgopi7508
    @nikhilgopi75082 жыл бұрын

    അതേ എല്ലാർക്കും വേണം ഓരോന്നെ ഉള്ളു...അവസാനം എന്റെ വക ഒരു ചിരി....

  • @ujas303
    @ujas3032 жыл бұрын

    Can't believe this is done by a fresh crew.... Looks like a creation from vast experienced hands..... Awesome... Congrats Hena and team..... Saju

  • @user-iw6dh6ic1w
    @user-iw6dh6ic1w2 жыл бұрын

    Brilliant movie👏👏👏 Change is possible only when women learn to stand up for themselves and for other women. So important for women not to be "enablers" for men who normalize violence and abuse.

  • @lekhaanu9376
    @lekhaanu93762 жыл бұрын

    അടിപൊളി 🙏👏👏ൻ്റെ അമ്മായി അമ്മ എനിക്കെന്നും സപ്പോർട്ട് തന്നെ അതുകൊണ്ട് ഞാനും മക്കളും ഇപ്പോളും അവിടെ തന്നെ ജീവിക്കുന്നു 👏👏👏

  • @vijinarakkal939
    @vijinarakkal9392 жыл бұрын

    Congrats pyarry bhai... സ്വാഭാവിക നടനം.... നിങ്ങൾ acting അല്ലായിരുന്നു, അതിൽ ജീവിക്കായിരുന്നു... Excellent work all grew👍

  • @gahanaclive128
    @gahanaclive1282 жыл бұрын

    Hats off to the whole crew. Very less dialogues, but powerful!!!!! 😎

  • @DJ-gm1wm
    @DJ-gm1wm2 жыл бұрын

    Well done crew! These kind of films really empower woman 🙏

  • @maryvarghese9234
    @maryvarghese92345 ай бұрын

    A nice short film with a good message…such drinking homes create dysfunctional families which results in a broken society….we need such bold mothers who will stand up for their daughters in law who are being abused and victimised…..We also need to realize that at some point of time karma will prevail…

  • @rakeshsinha6197
    @rakeshsinha61972 жыл бұрын

    Amazing, so natural acting by everyone in movie, much much better than mega stars movies. Pyarry - impactful , anger in face and sudden shock act is unbelievable to me, you are such a good actor. At end, kudos to team Hena , very good theme picked and natural actors too.. rocking..

  • @babyashree7
    @babyashree72 жыл бұрын

    No words to explain, superb! 👏👌 I loved the ammachi’s part most at 1210, I got goosebumps watching that scene. This short film is empowering women with a great reminder to everyone in the society especially to the men to behave appropriately towards women. 👍 Great job done by all, it’s a brilliant team effort which is obvious throughout. 👏 Wishing the entire team all the love and success. ❤️

  • @mtscreation5476
    @mtscreation54762 жыл бұрын

    Aaanine pole thanne penninum Eee society ill respect induu!!! Aanughalukku ellam pennughal cheithu tharunnu ennu vechu pennughalude meel kayarunulla license aakaruthu!!! Respect them!!!🔥

  • @rugminimohan6262
    @rugminimohan62622 жыл бұрын

    very good വളരെ നന്നായിരിക്കുന്നു ..എത്രയോ വീടുകളിൽ നടക്കുന്ന കാര്യം..നല്ല അമ്മ...സ്ത്രീകളേ ഉശിരും വീറും നിങ്ങളിലും കാണട്ടെ...എവിടേയും നന്നായി പ്രതികരിക്കുക...തെറ്റുകളെ പ്രോത്സാഹിപ്പിക്കാതിരിക്കുക...നല്ലൊരു ഷോർട്ട് ഫിലിം...ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..

  • @subinalex2134
    @subinalex21342 жыл бұрын

    Wow.. A different treatment of family matter in a short-time !.. goosebumps !!!

  • @sheginthomas9177
    @sheginthomas91772 жыл бұрын

    Hena, You inspired many girls to think and act like Kochurani which is needed in these times...Paappu-vinte acting is so natural. Audio part has come out really cinematic. Pyarry....my cousine, nee aaalu puilyaanallo...Hena, So proud of you my batchmate. Mani from Doha, so you have finally become a producer....Next should be a Movie....Great team work.

  • @ohlord4472

    @ohlord4472

    2 жыл бұрын

    Kkj8y

  • @User28_26
    @User28_262 жыл бұрын

    സംഭവം പൊളി…. എന്ന് കണ്ണൂർ തലശ്ശേരി വീട് പുതിയാപ്ല സിസ്റ്റം നിലനിൽക്കുന്ന വീട്ടിലെ മരുമകളായത് കാരണം അവിടുത്തെ പെങ്ങമ്മാരുടെ പുതിയാപ്ലമാർക് വച്ചുണ്ടാക്കി ജീവിതം കളയുന്ന pg holder ആയ ഞാൻ

  • @hffyfggj1197
    @hffyfggj11972 жыл бұрын

    നല്ല കഥ നന്നായി ചിത്രീകരിച്ചിട്ടുണ്ട് എല്ലാം നാച്ചുറൽ ആയി തോന്നി ഇന്നത്തെ കാലത്തു ഇങ്ങനെയും ആശയമുള്ള ഷോർട് ഫിലിമുകൾ ആവശ്യമാണ് .keep going.

  • @sreelakshmisivadasmenon3930
    @sreelakshmisivadasmenon39302 жыл бұрын

    such a simple and beautiful portrayal of an authentic plot..... really liked the film... keep going .... all the best

  • @vasanthavasudevan
    @vasanthavasudevan2 жыл бұрын

    ഒരു ചെറിയ ഫിലിമിൽ വലിയൊരു മെസ്സേജ് . അസ്സലായി👍 അഭിനന്ദനങ്ങൾ ഫുൾ ടീമിന്💐

  • @christinam6355
    @christinam63552 жыл бұрын

    Well portrayed!👌🏼👍🏼 Well done Kochurani Team👏🏼🥰

  • @sal__kmp5172
    @sal__kmp51722 жыл бұрын

    Gender equality വസ്ത്രത്തിലും ജോലിയിലും ഒന്നും അല്ല വേണ്ടത് അത് സ്വാതന്ത്ര്യത്തിൽ ആണ്... സ്ത്രീയെ മനുഷ്യനായി കാണുന്നിടത്താണ്.... നല്ല സന്ദേശം... കുറഞ്ഞ സമയത്തിൽ വലിയ ആശയം😍

  • @pavikaniyambetta
    @pavikaniyambetta2 жыл бұрын

    നല്ല ഒരുക്കമുള്ള അവതരണം. കാലിക പ്രസക്തം. എല്ലാവരും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @sathyanp1834
    @sathyanp18342 жыл бұрын

    Congratulations to the whole team.Great message in short.

  • @kadhaanandhanam1062
    @kadhaanandhanam10622 жыл бұрын

    Good film, good thoughts,good message for the society, അഭിനന്ദനങ്ങൾ👏👏👏

  • @jelsiyaashique240
    @jelsiyaashique2402 жыл бұрын

    Very gd. ഇത്പോലെ അമ്മായിഅമ്മമാർ സൂപ്പർ ആയാൽ വഴക് ഒഴിവാക്കാം

  • @namboodirineelakandan4157
    @namboodirineelakandan41572 жыл бұрын

    അവസാനം ഒരു message .അത് കൂടുതൽ മിഴിവ് നൽകി. തുടക്കം ഒന്ന് പാളിയോ എന്ന് തോന്നി , എങ്കിലും എല്ലാവരുടെയും അഭിനയവും സാങ്കേതിക സഹകരണവും മികച്ചതായി. ഒരു പക്ഷേ ഹൃസ്വ ചിത്രത്തിനുള്ള അവാർഡ് കിറ്റിക്കൂടായ്കയില്ല

  • @rakeshbharadwajable
    @rakeshbharadwajable2 жыл бұрын

    Good work team. Pyarry, very good expressions, didn't felt like its a debut. Congratulations to you and entire team.

  • @Sona_Shanu
    @Sona_Shanu2 жыл бұрын

    Good story... It's a simple story. but it tries to convey somany things,especially related to womens facing issues. Iam very like it 👍

  • @rekhamathew8195
    @rekhamathew81952 жыл бұрын

    Adipoli. Hugs to the script writer and director

  • @siddharthay1898
    @siddharthay18982 жыл бұрын

    Pyarry this is the beginning….many more to come …..well done 👌👌👌….great work by Hena and team ….best wishes👍

  • @praveenajoseph6346
    @praveenajoseph63462 жыл бұрын

    Superb short film and carries a strong message to our society

  • @sanjeevnanu3426
    @sanjeevnanu34262 жыл бұрын

    ഒരു തിരിച്ചറിവാണിത്.. നല്ല സന്ദേശം... നന്നായി ചെയ്തിരിക്കുന്നു.. അഭിനന്ദനങ്ങൾ..

  • @29sanal
    @29sanal2 жыл бұрын

    Played out of random youtube suggestion but was surprised to such a great movie. Kidilam story and perfomance.

  • @nofelktachoth1517
    @nofelktachoth15172 жыл бұрын

    നല്ല കയമ്പുള്ള സ്റ്റോറി പല ആളുകളും ഇങ്ങനെ ചെയ്യുന്നവരാണ് അവാർക്കിട്ടോരടി ആണ് ഷോട്ട് ഫിലിം അഭിനന്ദനങ്ങൾ

  • @darlinharry7677
    @darlinharry76772 жыл бұрын

    This short film is giving a great msg within a short period of time....🥰🥰🤩🤩As this is the first film for Pyarry.Very good initiative by him..... WELL DONE......👍👍👍

  • @sanudevasia6185
    @sanudevasia61852 жыл бұрын

    അറിയാതെ കയ്യടിച്ചുപോയി അമ്മച്ചിടെ ആ ലാസ്റ്റ് ഡയലോഗ്😘😘❤❤❤

  • @alleykuttykrishnan2659
    @alleykuttykrishnan26592 жыл бұрын

    Good message, well presented. Ammachi woke up strong on right time. nice pic.🙂

  • @anjusreekumar6641
    @anjusreekumar66412 жыл бұрын

    Hats off 👏👏 to the whole team🤝🙌

  • @amruthanarayanan2944
    @amruthanarayanan29442 жыл бұрын

    Simple and beautiful 🥰 Hearty Congrats to the whole crew 👏👏❤️

  • @priyankag5797
    @priyankag57972 жыл бұрын

    Excellent concept. Aan makkal endhu thettu cheithalum parents athu support cheiyaruthu. Avare thiruthi kodukuka. Marumakalku ennum husbandinte veetukar support undavanam. Avale otta pedutharuthu. Kettikondu vanna pennine adikaanum, eraki vidanum ulla rights illa. Ee film eniku ishtapettu. Ithupole nalla support ulla mother in law venam .

  • @zanzigo6702
    @zanzigo67022 жыл бұрын

    Onnum parayanilla.. great work...👏👏👏👏

  • @josephalukal2751
    @josephalukal27512 жыл бұрын

    വളരെ നന്നായിട്ടുണ്ട്. ഒരു പ്രഫഷണൽ ടീമിനെ മറികടക്കുന്ന പ്രകടനം. അഭിനന്ദനങ്ങൾ.

  • @khaderpatteppadam
    @khaderpatteppadam2 жыл бұрын

    അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് .... നല്ല സന്ദേശം. ഭാവുകങ്ങൾ, സംവിധായികയ്ക്കും മറ്റു ശിൽപികൾക്കും

  • @mohandast1060
    @mohandast10602 жыл бұрын

    Superb short film which conveys strong message for the empowerment of women .A big salute to the entire crew ♥️♥️♥️♥️

  • @AliceAshlyn
    @AliceAshlyn2 жыл бұрын

    Kalakki kalakki KALA KALAKKI!!!!!! Amazing amazing work Hena!!!!!!!!!!!

  • @royjacob3285
    @royjacob32852 жыл бұрын

    Realy wonderful flow and creation. Great effort to the team. Get going. All the best

  • @commentismyweakness7004
    @commentismyweakness70042 жыл бұрын

    എല്ലാവർക്കും വേണം... ഒരൊന്നൊള്ളൂ.. ക്ലൈമാക്സ്‌ പൊളിച്ചു 😍

  • @limsopoulosemenacherys3029
    @limsopoulosemenacherys3029 Жыл бұрын

    അടിപൊളി 👌👌👌 നല്ല ഒരു സന്ദേശം ഇതുവഴി നൽകാൻ നിങ്ങൾക്ക് കഴിഞ്ഞുവെന്നാണ് വിശ്വാസം... 😍❤ All The Very Best & Congratulations to All Cast and Crew👏🏻👏🏻👏🏻🌹🌹🌹

  • @arjunajay6617
    @arjunajay66172 жыл бұрын

    Pwoli, onnum parayaanilla, nice content, adipwoli avatharanam...

  • @abhyram
    @abhyram2 жыл бұрын

    Congratulations, Pyarry 👏. Very natural acting. It's really nice. Keep it up.

  • @joeeshwar8578
    @joeeshwar85782 жыл бұрын

    Kochurani came as a surprise. What an awesome theme and a wonderful execution. HENA has a bright future in cinema. We can expect many wonderful films from her end. The crew and cast did justice to the film. Pyarry, am so proud of u brother. The extempore performance from St. Anthony's friary comes to mind as the Leper. Wish u a bright career in cinema brother.

  • @rajeshkaruvanthala3029
    @rajeshkaruvanthala302910 ай бұрын

    എല്ലാ വിധ ആശംസകളും നേരുന്നു ഗംഭീരം ഇനിയും പ്രതീക്ഷിക്കുന്നു ❤

  • @KrishnaDNair-uh9rn
    @KrishnaDNair-uh9rn2 жыл бұрын

    Ammachi oru killadi thanne😎

Келесі