ക്ലേശവഴികളെങ്കിലും മുന്നോട്ട്; അന്നമ്മച്ചേട്ടത്തിയുടെ പശുക്കള്‍- കൃഷിഭൂമി | KrishiBhoomi

പത്തനംതിട്ട റാന്നിയിലെ അന്നമ്മച്ചേട്ടത്തിയുടേയും കാഴ്ചയില്ലാത്ത മക്കളുടേയും മാതൃകയാക്കാവുന്ന ജീവിതം കാണാം.
#Mathrubhuminews #KrishiBhoomi
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 84

  • @swalihswalih1631
    @swalihswalih16312 жыл бұрын

    ഇതൊക്കെ കാണുമ്പോൾ എന്റെ അദ്ധ്വാനം എത്ര ചെറുത് ഇവർ ക്കു എല്ലാ നന്മകളും നേര് ന്നു..

  • @nishaknr6794
    @nishaknr67942 жыл бұрын

    അനുഭവം മനസ്സ് മരവിപ്പിച്ചു ഒരിറ്റ് കണ്ണുനീർ വരുത്താതെ ചിരിച്ചു കൊണ്ട് സംസാരിച്ച ചേച്ചി 👌

  • @leenakuwaitsupersongs4695
    @leenakuwaitsupersongs46952 жыл бұрын

    വളരെ ചെറിയ പ്രേശ്നങ്ങൾക്കു ആത്‍മഹത്യ ചെയുന്ന ഇന്നത്തെ ആളുകൾ ഇതൊക്കെ ഒന്നു കാണണം 🙏🙏👍👍🤝👏👏❤️❤️

  • @KKfarm222
    @KKfarm2222 жыл бұрын

    അനുസരണ ഉള്ള പശുക്കൾ, അവർക്ക് ഇതൊക്കെ അറിയുന്ന പോലെ, എനിക്ക് തോന്നിയത് അതാണ്.

  • @muhammednaufels8523
    @muhammednaufels85232 жыл бұрын

    സൂപ്പർ Great 🙏🙏🙏🙏 ഇത് പോലുള്ള പോസിറ്റീവ് വാർത്തകളാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അന്നമ്മ ചേട്ടത്തിയെ പോലുള്ളവരെയാണ് ആദരിക്കേണ്ടത്.. അതിജീവനം 🙏

  • @sabeerkooku5432

    @sabeerkooku5432

    2 жыл бұрын

    Wtupwru

  • @abhijithr1384
    @abhijithr13842 жыл бұрын

    ഇതൊക്കെയാണ് അതിജീവനം ❤️❤️❤️

  • @ajuafi7373

    @ajuafi7373

    2 жыл бұрын

    ഹായ് ബല്ലാത്ത ഒരു ജീവിതം ഇവർക്ക് നല്ലത് വരട്ടെ... 🌹🌹🌹

  • @sajeevkumars9820
    @sajeevkumars98202 жыл бұрын

    പാവം ഒരുപാട് കഷ്ടപ്പെടുന്നു വളരെ ദയനീയം, 🙏

  • @TJ-rj7kz
    @TJ-rj7kz Жыл бұрын

    ഇവരെയൊക്കെയാണ് മികച്ച ശീലകർഷകരായി തെരഞ്ഞെടുത്ത ആദരിക്കേണ്ടതും, സഹായിക്കേണ്ടതും

  • @lakshmiperiya5186
    @lakshmiperiya51862 жыл бұрын

    മഹാദേവ കണ്ണിനു കാഴ്ചാ കൊടുക്കണേ 🙏🙏🙏

  • @amosvlogs6723
    @amosvlogs67232 жыл бұрын

    പാവങ്ങൽഎന്തു ചെയ്യാനാ അ അമ്മക്ക് dayivam ആരോഗ്യവും ആയുസും നൽകട്ടെ 🙏🙏🙏

  • @josephsebastian5227
    @josephsebastian52272 жыл бұрын

    ഇതൊക്കെ യാണ് അതിജീവനം ❤️❤️❤️🙏🏻🙏🏻🙏🏻

  • @radhikasunil9280
    @radhikasunil92802 жыл бұрын

    ഇതാണ് മാതൃകാ കുടുംബം

  • @nejidasakker4933
    @nejidasakker49332 жыл бұрын

    ദൈവമേ അവരെ അനുഗ്രഹിക്കണേ

  • @omananair3665
    @omananair36652 жыл бұрын

    ഇതാണ് വാർത്ത. അല്ലാതെ വെള്ളേം വെള്ളേം ഇട്ടോണ്ട് നാട്ടുകാരുടെ പൈസ കൊണ്ട് ജീവിക്കുന്ന മുഖ്യ മന്ത്രി മുതൽ കുട്ടി നേതാക്കളെക്കാൾ എത്രയോ ഭേദം. ഇക്കൂട്ടർ നാണം കെട്ട പരിഷകൾ ഇവർ അഭിമാനികൾ ആദരണീയർ.

  • @kunjoonkunjoon1884

    @kunjoonkunjoon1884

    2 жыл бұрын

    ഇതൊക്കെ കണ്ടിട്ടായിരിക്കണം മുഖ്യമന്ത്രിയും വീടിനോട് ചേർന്ന് തൊഴുത്ത് ഉണ്ടാക്കുന്നുണ്ട് ഖജനാവിലെ പൈസ കൊണ്ട്

  • @HakunaMatata-jm7pp

    @HakunaMatata-jm7pp

    2 жыл бұрын

    പരമ സത്യം🙏🙏🙏

  • @PartnersInvlog94
    @PartnersInvlog942 жыл бұрын

    ദൈവം നല്ല ആരോഗ്യവും ആയുസും അനുഗ്രഹിക്കട്ടേ 👏👏❤️

  • @MalayalifromIndia1
    @MalayalifromIndia12 жыл бұрын

    ദൈവമേ ഈശ്വരാ ഇവരെ രക്ഷിക്കട്ടെ ❤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jobinthomas2184
    @jobinthomas21842 жыл бұрын

    Thank you. God bless you🙏🙏🙏.

  • @binupg166
    @binupg1662 жыл бұрын

    Beautiful story. Excellent presentation. Real heroes.

  • @Jassuworld123
    @Jassuworld1232 жыл бұрын

    കഷ്ടപെടുന്നവർക്കു എന്നും കഷ്ടപാടും ദുരിതം മാത്രം

  • @devadathan
    @devadathan2 жыл бұрын

    Ithu nallathu❤️❤️

  • @nmtp
    @nmtp2 жыл бұрын

    ആത്മ വിശ്വാസം ഉള്ള ശബ്ദം അന്നമ്മ ചേട്ടത്തിയുടെ . ദൈവം സഹായിക്കട്ടെ.

  • @shahirsalahudeen9635
    @shahirsalahudeen9635 Жыл бұрын

    May God bless

  • @amminikutty1847
    @amminikutty18472 жыл бұрын

    God bless you

  • @shajichackoshaji245
    @shajichackoshaji2452 жыл бұрын

    God bless

  • @babyshopplanet6884
    @babyshopplanet68842 жыл бұрын

    annama mass

  • @kannanamrutham8837
    @kannanamrutham8837Ай бұрын

    ജീവിതത്തിൽ തളരാത്തവർ ഇവർ എല്ലാവർക്കും മാതൃക അന്നമ്മ ചേട്ടത്തിക്ക് ബിഗ് സല്യൂട്ട് ❤❤❤

  • @maluanu4160
    @maluanu41602 жыл бұрын

    May god almighty bless the family

  • @princed819
    @princed8192 жыл бұрын

    Very, good

  • @rkvlog8816
    @rkvlog88162 жыл бұрын

    Gig salute 🙏

  • @nithint4202
    @nithint42022 жыл бұрын

    ❤️❤️❤️

  • @sreekanth3710
    @sreekanth37102 жыл бұрын

    Good report

  • @abhilashvalavath4887
    @abhilashvalavath48872 жыл бұрын

    Ithann ammaa ❤️

  • @sreejithsreejith6253
    @sreejithsreejith62532 жыл бұрын

    Amma❤️❤️❤️❤️❤️❤️❤️❤️🙏

  • @rakeshpr6505
    @rakeshpr65052 жыл бұрын

    🙏🙏🙏

  • @babupvarghese4920
    @babupvarghese49202 жыл бұрын

    🙏🏻🙏🏻🙏🏻🙏🏻❤❤❤❤ദൈവമേ

  • @shabareenathkv8282
    @shabareenathkv82822 жыл бұрын

    Life is beatiful

  • @vipindas8373
    @vipindas83732 жыл бұрын

    🙏🙏🙏🙏

  • @bibinbibin9935
    @bibinbibin99352 жыл бұрын

    🙏🙏🙏 ദൈവം തുണ്ണായക്കട്ടെ

  • @user-wx4fo1up9e
    @user-wx4fo1up9e2 жыл бұрын

    🙏🙏

  • @MPSasi-bz1ll
    @MPSasi-bz1ll2 жыл бұрын

    പാവം അമ്മ

  • @aswins5858
    @aswins58582 жыл бұрын

    🙏🏻

  • @SJK-yz9pz
    @SJK-yz9pz2 жыл бұрын

    💖💖💖

  • @musthafapa592
    @musthafapa5922 жыл бұрын

    ❤️❤️❤️❤️🙏🙏🙏🙏

  • @rimnaaasish7350
    @rimnaaasish73502 жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @pnsugathakumar7728
    @pnsugathakumar77282 жыл бұрын

    ഈ കുടുംബത്തിന് ഈശ്വരൻ നന്മ വരുത്തട്ടെ - ചെറിയ വൈകല്യത്തിന്റെ പേരിൽ മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടി പണിയെടുക്കാതെ ജീവിക്കുന്ന എത്രയോ ആളുകൾ കണ്ട് പഠിക്കട്ടെ - ഈ

  • @sunilchandi7967
    @sunilchandi7967 Жыл бұрын

    Ammee namikkunnu🙏🙏ammakku daivem ennum kuttayi undavettu

  • @ambilyks9547
    @ambilyks95472 жыл бұрын

    😭😭😭😭

  • @oru_sancharapriyan_
    @oru_sancharapriyan_2 жыл бұрын

    🌹🌹...

  • @NitishKumar-vq5yd
    @NitishKumar-vq5yd2 жыл бұрын

    🙏🏽🙏🏽

  • @prasanthcm5419
    @prasanthcm54192 жыл бұрын

    🙏🙏🙏😍❤

  • @justincm7838
    @justincm78382 жыл бұрын

    Ithanu.jeevithaum daivathe stuhikkam

  • @sisilyjames5810
    @sisilyjames58102 жыл бұрын

    Sarkkar evvarkke Ella pinthunayum kodukkanam

  • @lakshmikumari213
    @lakshmikumari2132 жыл бұрын

    Where Ammaa living? Anybody in english pls..salute..

  • @anuabraham2695
    @anuabraham26952 жыл бұрын

    🙏🙏🙏🙏🙏

  • @daisyanandhu3815
    @daisyanandhu38152 жыл бұрын

    കഷ്ട്ടം പെട്ടു മൂനെറുന്ന വരെ കാണിച്ചു വീഡിയോ കാണിക്കാൻ ആർക്കും പറ്റുന്ന് കാര്യം ആണ് നമ്മുടെ നാട്ടിൽ ഒത്തിരി ജെനങ്ങൾ കഷ്ട്ട പെടുന്നു ഉണ്ട് ജീവിക്കാൻ അവരുടെ വീഡിയോ പിടിച്ചു ജെനങ്ങൾളെ കാണിച്ചു കൊടുക്കണം........ അങ്ങനെ എങ്കിലും പാവങ്ങൾ രക്ഷപെട്ടു പോകട്ടെ

  • @mohammedrais9563
    @mohammedrais95632 жыл бұрын

    ❤️‍🔥

  • @ismathea6155
    @ismathea61552 жыл бұрын

    🙏🙏🙏🙏😍😍😍😍

  • @peace8326
    @peace83262 жыл бұрын

    “ Oruma undenkil ulakkamelum kidakkam” ith ivarkk vendi undakkiyathanu Enthelum oru Karanam kittumpol irakkan nadakkunna kure per und ...avar okke ithonn kananam

  • @alexmalayil1840
    @alexmalayil18402 жыл бұрын

    പ്രതിസദതികളിലൂടെ ഒരു ജീവിതം... ഇത് ഒന്ന് കാണുക.

  • @murugankj3661
    @murugankj36612 жыл бұрын

    Gokkala nokku amma eruttu velicham tharum palupole satyamulla mothal

  • @murugankj3661
    @murugankj36612 жыл бұрын

    Annama amma Annam mudakkilla gokkal avar namma chathikkilla

  • @tonyjose9192
    @tonyjose91922 жыл бұрын

    👏👏👏

  • @binojunni6627
    @binojunni6627 Жыл бұрын

    🤝👏♥️👍😀

  • @abdulazeez6286
    @abdulazeez62862 жыл бұрын

    Pavagal

  • @lallal3355
    @lallal33552 жыл бұрын

    My god

  • @nethajims3077

    @nethajims3077

    2 жыл бұрын

    Mdiyala 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤢🙏🏻🤢🤢🤢

  • @babyshopplanet6884
    @babyshopplanet6884 Жыл бұрын

    Pullu

  • @babyshopplanet6884
    @babyshopplanet68842 жыл бұрын

    pocha alla pullu

  • @deepadeepa1717

    @deepadeepa1717

    2 жыл бұрын

    Pathanam thittayilum kollam vere chila sthalathokke pocha enna nu chetta parayuka samsarikkunna malayala basha thanne vethyasagalille oro destrikkilum

  • @user-mr.joker666

    @user-mr.joker666

    2 жыл бұрын

    ചില സ്ഥലങ്ങളിൽ pocha എന്നാണ് പറയുന്നത്

  • @roslinreji6099

    @roslinreji6099

    2 жыл бұрын

    കാര്യം മനസ്സിലായാൽ പോരേ

  • @amosvlogs6723

    @amosvlogs6723

    2 жыл бұрын

    പത്തനംതിട്ട ആണേ ഞാൻ ഞങ്ങളുടെനാട്ടിൽ പോച്ചയെന്ന പറയുന്നേ 👍🙏🙏😘❤️

  • @genovarghese9092
    @genovarghese90922 жыл бұрын

    🙏🙏🙏

  • @jobyjohnson1001
    @jobyjohnson10012 жыл бұрын

    ❤️❤️❤️

  • @albinbabu2557
    @albinbabu25572 жыл бұрын

    🙏🏻

  • @eldhoelias3743
    @eldhoelias37432 жыл бұрын

    ❤️❤️❤️❤️

  • @vijithviji2925
    @vijithviji29252 жыл бұрын

    🙏🙏🙏

  • @nakshathraajmalnakshathraa1424
    @nakshathraajmalnakshathraa14242 жыл бұрын

    ❤❤❤

Келесі