No video

ആർക്കും ഓടിക്കാം വാടകയ്ക്ക്, ലൈസൻസും വേണ്ട..... കേരളത്തിൽ ഇറങ്ങി.

Latest videos:
മാധ്യമധർമ്മം ത്ഫൂ ...മരണത്തിന് കാരണമായ ഹീറോ വിട വാങ്ങിയാൽ മനസമാധാനം പോലും!
• മാധ്യമധർമ്മം ത്ഫൂ... മ...
ATHER WARP MODE RANGE TEST! simply... WOW!!!
• ATHER WARP MODE RANGE ...
HERO VIDA HUB BROKEN. 2 പേർക്ക് ഗുരുതര പരിക്ക്. സംഭവം ഇങ്ങിനെ......
• HERO VIDA HUB BROKEN. ...
Hero VIDA Accident Update :(
• Hero VIDA Accident Upd...
ഓല സർവീസ് പ്രശ്‌നങ്ങൾ തുറന്നടിച്ച് കസ്റ്റമേഴ്‌സ്...OLA SERVICE ISSUES!
• ഓല സർവീസ് പ്രശ്‌നങ്ങൾ...
കേരളത്തിലെ ആദ്യത്തെ മോൺട്ര കസ്റ്റമറിൻറെ റിയൽ അനുഭവങ്ങൾ
• കേരളത്തിലെ ആദ്യത്തെ മ...
VIDA യുടേത് വാഗ്‌ദാനങ്ങൾ മാത്രം, കസ്റ്റമേഴ്‌സ് പ്രതികരിക്കാൻ തുടങ്ങി.
/ 8f2wxjfkcx
__________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No:
Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
__________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use. All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

Пікірлер: 67

  • @chillies8047
    @chillies80473 ай бұрын

    റെന്റ് റേറ്റ് കൂടുതൽ ആണ്

  • @SujeshSulthanbathery
    @SujeshSulthanbathery3 ай бұрын

    ഈ വണ്ടിക്ക് ഹെൽമറ്റ് വേണ്ട എന്ന് പോലീസുകാരോട് എങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കും മല്ലയാ 😂

  • @MujeebIsmail-fx7co

    @MujeebIsmail-fx7co

    3 ай бұрын

    എല്ലാ സർക്കർ ഊറ്റലുംകഴിഞ്ഞ് തളർന്ന് വരുന്ന സാധരണക്കാരനെ ഒന്നൂടി ചക്കിലിട്ട് ഞെക്കിപ്പിഴിയുന്ന A I camera പിന്നെ ഇപ്പറഞപോലെ പറഞ്ഞാലും പ്രയോജനമില്ലാത്ത ഹെൽമറ്റ് വേട്ടക്കാർ ! എന്നിട്ടും നിറയാത്ത സർക്കാർ ഖജനാവ് ?

  • @businesssp7891

    @businesssp7891

    3 ай бұрын

    pertty adikkan number plate illallo

  • @ASHRAFbinHYDER
    @ASHRAFbinHYDER3 ай бұрын

    സൈകില്‍ പഠിക്കാന്‍ വാടകക്ക് അര വണ്ടി മുക്കാല്‍ ഒക്കെ എടുത്ത ഓര്‍മ

  • @chandrababups4087
    @chandrababups40873 ай бұрын

    വളരെ നല്ല ഐഡിയ. റെൻ്റ് കൂടുതൽ അല്ല. Investment ഉണ്ടല്ലോ. Best of luck

  • @abhilashm.s5283
    @abhilashm.s52833 ай бұрын

    tanx for the video bro.. 🔥🔥🔥

  • @shyamvishnot

    @shyamvishnot

    3 ай бұрын

    ❤️

  • @salinkuniyil8711
    @salinkuniyil87113 ай бұрын

    Adipoli... Auto rikshaw driver maark Pani aavum

  • @jlijo619
    @jlijo6193 ай бұрын

    മുംബൈ വെച്ചു യൂസ് ചെയ്തിട്ടുണ്ട് നവിമുംബൈ ഫുൾ ഇതിൽ കറങ്ങിയിട്ടുണ്ട്❤❤❤

  • @shyamvishnot

    @shyamvishnot

    3 ай бұрын

    അവിടെ 1 മണിക്കൂർ എത്രയാ ചാർജ് ?

  • @jlijo619

    @jlijo619

    3 ай бұрын

    @@shyamvishnot ividathe athrem illa enthayalum ithinekal kuravayirunnu 1 year aakunnu poyitu

  • @ARU-N
    @ARU-N3 ай бұрын

    കൊള്ളാം, നല്ല ആശയം...

  • @rejeeshar4032
    @rejeeshar40323 ай бұрын

    TVSiqub ST ഇറങ്ങാറായോ പുതിയ അപ്ഡേഷൻ ഉണ്ടൊ

  • @mohammedameen-yk6ex
    @mohammedameen-yk6ex3 ай бұрын

    Not Mareena Drive but Marine Drive

  • @shyamvishnot

    @shyamvishnot

    3 ай бұрын

    ❤️🙏

  • @hanan_p_t_
    @hanan_p_t_3 ай бұрын

    👍♥️ Keralathil ellayidathum ethanam

  • @saras102
    @saras1023 ай бұрын

    The cost is very high per hour. If they sell these scooters for a good price then it can become a hit than the rental system. It will be useful for elders,school students and also for ladies.

  • @cineenthusiast1234

    @cineenthusiast1234

    3 ай бұрын

    Its a cycle, this is not a scooter, it doesnt need registration too low speed category that is less than 25kmph, a cycle thats all

  • @Dr_comment007
    @Dr_comment0073 ай бұрын

    💜

  • @KiranGz
    @KiranGz3 ай бұрын

    Seen frm 24 news channel

  • @shyamvishnot

    @shyamvishnot

    3 ай бұрын

    👍

  • @Balu_p.r
    @Balu_p.r3 ай бұрын

    Nthanelum Rent charge valare kooduthal aaaahn....

  • @skhetpa
    @skhetpa3 ай бұрын

    ഹെൽമറ്റ് വേണ്ട എന്ന് ഉള്ളത് ഒരു വിഡ്ഢിത്തം അല്ലേ. തല നമ്മുടെത് തന്നെ അല്ലെ ഏതു വണ്ടി ഓടിച്ചാലും..

  • @shyamvishnot

    @shyamvishnot

    3 ай бұрын

    അതെ , അതുകൊണ്ട് ഹെൽമെറ്റ് നിർബന്ധമായും ധരിക്കുക

  • @cineenthusiast1234

    @cineenthusiast1234

    3 ай бұрын

    25kmph speed ullu ennu vechal cycle anu ithu, cyclil helmet vekkarundo thankal

  • @skhetpa

    @skhetpa

    3 ай бұрын

    @@cineenthusiast1234 സൈക്കിളിൽ നിന്ന് വീണ് തലയിടിച്ചാൽ താങ്കളുടെ തലയ്ക്ക് ഒന്നും പറ്റില്ലേ? സൈക്കിൾ ഓടിക്കുമ്പോഴും ഹെൽമെറ്റ് വേണം. സൈക്കിൾ ഹെൽമെറ്റ് താങ്കൾ കണ്ടിട്ടില്ലേ? ഞാൻ വെക്കാറുണ്ട്. താങ്കളുടെ തല, താങ്കളുടെ ഇഷ്ടം.

  • @rizwanm1
    @rizwanm13 ай бұрын

    👍

  • @atj1557
    @atj15573 ай бұрын

    Bro oru help. Enik daily 55 to 60km ottam und,, honda shine aanu use cheyyunne, 45 range milege ullu,, ath kond oru ev edukan agraham, chetak aanu ishtam, but pala youtubers idunna vdo ude thazhe comment il chetak edukalle pani aanu, charger poii battery poii ennokke kanikunnu, enik chetak premium edukan aanu agraham, athalla enkil ethanu nallath, ola ishtam illa,, chetak showroom wayanatil undo? Undel number tharamo?

  • @bazi1707

    @bazi1707

    3 ай бұрын

    Chetak ishtapettenkil edtholuka . 100% perfect ayt oru vandiyumilla . Ella vandikum endelum negative parayan undakum .

  • @salinkuniyil8711

    @salinkuniyil8711

    3 ай бұрын

    Suspension problem und. .better go or tvs

  • @shabeebkoloth

    @shabeebkoloth

    3 ай бұрын

    Ola is better

  • @admireillustrations9688

    @admireillustrations9688

    3 ай бұрын

    Using Chetak for the past one month from home to college and back to home travelling a total of 60 or so everyday I feel very comfortable with the scooter and happy I select Chetak over anything else

  • @atj1557

    @atj1557

    3 ай бұрын

    @@admireillustrations9688 etra aayi onroad price? Eth model aanu eduthe?

  • @skhetpa
    @skhetpa3 ай бұрын

    അര മണിക്കൂർ 100. ട്രാഫിക് ബ്ലോക്ക്, സിഗ്നൽ😅.

  • @sanalthomas444
    @sanalthomas4443 ай бұрын

    Nannayi kure auto drivers nte sukked thirum pinne aevidelum kandal avar thanne ath pokkikond pogum😂

  • @user-uoomb
    @user-uoomb3 ай бұрын

    എന്റെ നാട്ടിൽ ഒരു ചെറിയ ചെക്കൻ ഓടിച്ചു പോവുന്നത് കണ്ടു

  • @shyamvishnot

    @shyamvishnot

    3 ай бұрын

    സ്ഥലം ??

  • @user-uoomb

    @user-uoomb

    3 ай бұрын

    @@shyamvishnot മലപ്പുറം അരീക്കോട്

  • @jarshadparayil1945
    @jarshadparayil19453 ай бұрын

    വാങ്ങാൻ പറ്റോ

  • @shyamvishnot

    @shyamvishnot

    3 ай бұрын

    only വാടക

  • @gr--world2255
    @gr--world22553 ай бұрын

    First. View.... 😀😀😀😀

  • @shyamvishnot

    @shyamvishnot

    3 ай бұрын

    😍

  • @shajijoseph7425
    @shajijoseph74253 ай бұрын

    Mareena drive alla bro ,marain drive.😂😂

  • @shyamvishnot

    @shyamvishnot

    3 ай бұрын

    ക്ഷമിക്കു ❤️🙏

  • @shajijoseph7425

    @shajijoseph7425

    3 ай бұрын

    @@shyamvishnot no problem bro.

  • @RaviPuthooraan

    @RaviPuthooraan

    3 ай бұрын

    ​@@shajijoseph7425 Marain അല്ല.... Marine ആണ്....

  • @somethingfishy5811
    @somethingfishy58113 ай бұрын

    ഈ വണ്ടി ഓടിക്കുമ്പോ നാട്ടുകാർ നമ്മളെ അന്യഗ്രഹ ജീവികളെ പോലെ നോക്കും, ഇവർ എന്തായാലും വണ്ടി ഉണ്ടാക്കുന്നു അപ്പോ ഒരു ഓവർ ആകാത്ത നോർമൽ ഡിസൈനിൽ ചെയ്യാൻ പാടില്ലേ, ഫ്യൂച്ചറസ്റ്റിക് ഡിസൈൻ എന്നും പറഞ്ഞു ഓരോന്നു ഉണ്ടാക്കി വക്കും

  • @cineenthusiast1234

    @cineenthusiast1234

    3 ай бұрын

    Athinu ithu scooter alla cycle category anu athanu ithinu license vendathe 25km speed maximum

  • @cineenthusiast1234
    @cineenthusiast12343 ай бұрын

    Ithrak dialogue adi onnum venda 😂 Cycle, electric cycle 😂 athrem mathi

  • @spectacularflower9663
    @spectacularflower96633 ай бұрын

    വോ... വേണ്ട...

  • @babunamboori3641
    @babunamboori36413 ай бұрын

    കത്തി റേറ്റ്

  • @sebimathew7043

    @sebimathew7043

    3 ай бұрын

    ഒരു ദിവസത്തേക്ക് ഫ്യുവൽ ചെലവ് ഉൾപ്പെടെ 500 രൂപ സിറ്റി ടൂർ ഒക്കെ നടത്തുന്നവർക്ക് ലാഭമാണ്. നമുക്ക് സൗകര്യപ്രദമായി സ്വന്തമായി ഉപയോഗിക്കാവുന്ന മറ്റ് ഏത് വാഹനം ഉപയോഗിച്ചാലും ഇതിലും ചാർജ് കൂടുതൽ ആകും.

  • @skhetpa
    @skhetpa3 ай бұрын

    25 km/hr shokam😅

  • @cineenthusiast1234

    @cineenthusiast1234

    3 ай бұрын

    Pinne license vendatha sadanam ninak 40kmoh kittumo 😂

  • @shajis5901
    @shajis59013 ай бұрын

    ഇതിലും ഭേദം പെട്രോൾ അടിച്ചു വണ്ടിയോടിക്കുന്നതാ 😂

  • @shan6373
    @shan63733 ай бұрын

    ithu vagan pato

  • @cineenthusiast1234

    @cineenthusiast1234

    3 ай бұрын

    Enthinu thozhanj thozhanj pokano , cycle speed mathiyo ninak 😂 kayattam thalli kettuvem venam pattumenkil vangu 😂 25kmoh speed ullu 😂

  • @prasanthmn259
    @prasanthmn2593 ай бұрын

    ഈ വണ്ടി സ്വന്തമായി വാങ്ങാൻ പറ്റുവോ ആവോ

  • @shyamvishnot

    @shyamvishnot

    3 ай бұрын

    ഇവരുടെ വെബ്‌സൈറ്റിൽ 55000 rs ആണ് കാണിക്കുന്നത്

  • @cineenthusiast1234

    @cineenthusiast1234

    3 ай бұрын

    Dude ithu cycle anu 25kmoh speed ullu, pinne kayattavum kayarilla thalli kayattan pattumenkil vangu 😂

  • @prasanthmn259

    @prasanthmn259

    3 ай бұрын

    @@cineenthusiast1234 അപ്പൊ പിന്നേ rent നു കൊടുക്കുമ്പോ കൊച്ചിയിലെ പാലങ്ങൾ ഒക്കെ കയറ്റാൻ പറ്റുവോ.....

  • @chuppithetraveler
    @chuppithetraveler3 ай бұрын

    bro contact number tharumo

  • @shyamvishnot

    @shyamvishnot

    3 ай бұрын

    6363560394

Келесі