കിരീടം ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു | Sibi Malayil | EP 17

Ойын-сауық

Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#mohanlal #cinemayilekatha #sibimalayil

Пікірлер: 37

  • @kunjumon7445
    @kunjumon74459 ай бұрын

    എത്ര മനോഹരമായിട്ടാണ് ശങ്കരാടി സാർ ആ റോൾ അഭിനയിച്ചിരിക്കുന്നത്👍👍

  • @sajuedk7512
    @sajuedk75129 ай бұрын

    Oru nalla Mic medichoode.....very poor audio

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu52539 ай бұрын

    For me Kireedam is one of the best movies in Indian cinema. Still get goosebumps watching this movie. Regret not watching it on the big screen.

  • @shivaji735

    @shivaji735

    2 күн бұрын

    Agreed.kireedam is flawless storyline.If you or me were mohanlal we would have done the same thing.Also the story is so simple and sensible that it is remade to 6 languages I guess reflecting universality of the movie.Thanks Lohitdas.Also don't miss thaniavarthanam.

  • @user-zl5fr4bv9c
    @user-zl5fr4bv9c9 ай бұрын

    I have watched kiridam more than 100 times and chenkol makes me cry always...மிகச்சிறந்த இயக்குநர் எனது பார்வையில்

  • @soorajkrishna2108
    @soorajkrishna21089 ай бұрын

    Super sir.... 👌👌👌👌

  • @kiranms1979
    @kiranms19795 ай бұрын

    Evergreen classic ❤

  • @swaminathan1372
    @swaminathan13729 ай бұрын

    എല്ലാവരും ജീവിച്ച സിനിമ..🙏🙏🙏

  • @sarathtube880
    @sarathtube8806 ай бұрын

    Sound quality very poor

  • @unnikrishnan6168
    @unnikrishnan61686 ай бұрын

    ഒരിക്കലും കഥാകൃത്തിന്റെ മേന്മ കൊണ്ട് മാത്രമല്ല സിബി ലോഹിതദാസ് കൂട്ടു കെട്ട് മികച്ചതായത് അതൊരു കൂട്ടായ പ്രയനതമായിരുന്നു എന്നാണ് ലോഹിദ ദാസ് തന്നെ മുൻപ് പറഞ്ഞിരുന്നത്

  • @adikeys
    @adikeys7 ай бұрын

  • @rajeeshrajeesh5239
    @rajeeshrajeesh52399 ай бұрын

    കിരീടത്തിൽ അഭിനയിച്ചിരുന്നെങ്കിൽ ലാലു അലെക്സിന്റെ തലവര മാറിയേനെ. കാരണം അത് ലോഹി സിബി കൂട്ടുകെട്ട് ആണ് 🙏🙏🙏🙏🙏🙏

  • @unnikrishnan6168

    @unnikrishnan6168

    6 ай бұрын

    ആർ രങ്കിലും ഒരാൾക് കൊടുക്കാന്ന ഒരു റോൾ ഉണ്ടാക്കുന്ന രീതി കഥാ രചനയ്ക്ക് പറ്റിയ ശൈലിയല്ല

  • @unnikrishnan6168
    @unnikrishnan61686 ай бұрын

    10 മിനിറ്റ് മതി ഒരു തിരക്കഥ എഴുതുവാൻ അത് എഴുതണോ എന്ന് ചിന്തിക്കുവാനാണ് ഒരു ദിവസം മുഴുവൻ

  • @unnikrishnan6168

    @unnikrishnan6168

    6 ай бұрын

    എഴുതുവാനല്ല എളുപ്പം എഴുതണോ എന്നത് ചിന്തിച്ചിരിക്കുന്നതാണ് എളുപ്പവും എഴുതാതിരിക്കുന്നതു മാന്ന് പ്രയാസകരവും

  • @gamingshortzzzz4480
    @gamingshortzzzz44805 ай бұрын

    Mammoka best actorinda script

  • @kunjumon7445
    @kunjumon74459 ай бұрын

    പാവം ശങ്കരാടിയുടെ പേര് സാർ എവിടെയും പറഞ്ഞില്ല 😢

  • @unnikrishnan6168

    @unnikrishnan6168

    6 ай бұрын

    ശങ്കരാടി എന്ന അഭിനേതാവിനെ മറക്കുവാൻ മലയാള സിനിമയ്ക്ക് കഴിയില്ല പ്രേക്ഷകർക്കും

  • @rileeshp7387
    @rileeshp738717 күн бұрын

    വളരെ അഭിമാ നി ആയ ആൾ ആണ് കിരീടത്തിലെ തിലകൻ പക്ഷെ ചെങ്കോൽ സിനിമയിൽ തിലകൻ മകളെ വ്യഭിചാരത്തിന് പറഞ്ഞയച്ചു കാവൽ നിൽക്കുന്ന ത് മോശം ആയി പോയി

  • @unnikrishnan6168
    @unnikrishnan61686 ай бұрын

    സിബി എന്ന സംവിധായകന്റെ ചിത്രീകരണ ശൈലി പ്രത്യേകതയായിരുന്നു എന്ന് ലോഹിദ ദാസ് പറഞ്ഞിരുന്നു

  • @manojg3649
    @manojg36498 ай бұрын

    Gattom

  • @pvpv5293
    @pvpv52939 ай бұрын

    ജയിലർ സിനിമയിൽ വിനായകനു പകരം അഭിനയിച്ച നെൽസനെ മാറ്റിയെങ്കിലും ഒരു സീനിൽ അഭിനയിച്ചതിനാൽ ആ രംഗം കട്ട് ചെയ്യേണ്ടന്ന് രജനീകാന്ത് പറഞ്ഞതായി അറിയുന്നു.

  • @Anu-gy4yj

    @Anu-gy4yj

    7 ай бұрын

    അതും ഇതും മായി എന്താ ബന്ധം

  • @unnikrishnan6168
    @unnikrishnan61686 ай бұрын

    30 മിനിറ്റ് കൊണ്ട് ഒരു തിരക്കഥ എഴുതാനാകും പക്ഷെ അതിന് പറ്റിയ ഒരു കഥ കണ്ടെത്തുവാൻ 30 വർഷം കൊണ്ട് സാധിക്കുമോ ?

  • @vinitar1474
    @vinitar14745 ай бұрын

    സാർ സകലരുടെയും കാര്യം പറഞു, നിർമാതാവ് ആയിരുന്ന പാവം ദിനേഷ് പണിക്കർ ചേട്ടന്റെ കാര്യം ഒഴിച്ചു 😭😭😭 ഒറ്റ പൈസ മുടക്കാതെ കിരീടം എന്ന പേര് പോലും ഒരുത്തൻ കൊണ്ട് പോയി..ഒരു വാക്ക് പാവം ദിനേശട്ടനെ കുറിച്ച് പറയാത്തതു മോശം ആയിപോയി,adheham😭ഇല്ലാരുന്നേൽ ഈ സിനിമ പോലും നടക്കുമാരുന്നോ 😒😒😒

  • @sunilcarlose6587
    @sunilcarlose65877 ай бұрын

    സിബി സാറേ അതിനുശേഷം അതായത് കിരീടത്തിന് ശേഷം ഇങ്ങനെ ഒരാളെ മാറ്റിനിശേഷം ഇതുപോലെ വേറെ ഒരുപാട് സിനിമ സാർ സംവിധാനം ചെയ്തിട്ടുണ്ട് ഈയൊരു അനുഭവം വെച്ച് കട്ട് ചെയ്തിട്ടുണ്ട് അതുണ്ടെങ്കിൽ സാർ കീഴടത്തിലും സഹോദരന് കട്ട് ചെയ്തിട്ട് വരും ഡയറക്ഷൻ സിബി മലയിലാണ് ആ ചിത്രം ഫസ്റ്റ് ഷോ കണ്ട കാലം ഉണ്ടായിരുന്നു എപ്പോഴും അത് ആഗ്രഹിക്കുന്നു

  • @jamshaaa

    @jamshaaa

    26 күн бұрын

    ഒന്നും മനസ്സിലായില്ല

  • @shyam4all766
    @shyam4all7669 ай бұрын

    ധ്യാനകേന്ദ്രം പേട്ട അല്ലേ ?

  • @baijuthomas8981

    @baijuthomas8981

    9 ай бұрын

    It's Potta near Muringoor.

  • @ambekesanp7622
    @ambekesanp76229 ай бұрын

    കിരീടം -എക്കാലത്തേയും - മികച്ച ചിത്രം - സേതുവും -അച്ചതൻ നായരും - അനശ്വര .കഥാപാത്രങ്ങൾ - 'പക്ഷേ ചെങ്കോൽ എന്ന ചിത്രം - ബോറൻ ചിത്രം - ഏച്ചുകെട്ടിയുണ്ടാക്കിയ - തല്ലി പൊളി കഥ - 'അച്ചുതൻ നായർ എന്ന അഭിമാനിയെ കൊല ചെയ്യകയായിരുന്നു'-ചെങ്കോൽ എന്ന ചിത്രത്തിൽ - ''😮😮😮😊

  • @GobanKumar-tt5zq
    @GobanKumar-tt5zq9 ай бұрын

    ലോഹി പോയ ശേഷം വിബി മലയിൽ പതിയെ... പതിയെ പിന്നോട്ട് പോയി.

  • @unnikrishnan6168

    @unnikrishnan6168

    6 ай бұрын

    അതൊക്കെ വെറുതെ തോന്നുന്നതാന്ന്

  • @ajaymohan4618
    @ajaymohan46186 ай бұрын

    കീരിക്കാടൻ terror.....

  • @kamalNair
    @kamalNair8 ай бұрын

    സിബി ബസ്സിൽ ഇരുന്ന് ആണോ പറയുന്നത്... വളരെ ശബ്ദകോലാഹലങ്ങൾ ആണല്ലോ

  • @varghesev7605
    @varghesev76059 ай бұрын

    തിരക്കഥ എഴുതാതെപോലും സിനിമയെടുക്കുന്നു സിബി, നിങ്ങൾ ഇതുലോകത്താണ് ജീവിക്കുന്നത്.

  • @uprm4944

    @uprm4944

    9 ай бұрын

    ഇത് കേരളമാണ് 😂

Келесі