King of Kotha - Kalapakkaara Video | Dulquer Salmaan | Abhilash Joshiy | Jakes Bejoy

Музыка

Cast: Dulquer Salmaan, Aishwarya Lekshmi, Dancing Rose Shabeer, Prasanna, Nyla Usha, Chemban Vinod, Gokul Suresh, Shammi Thilakn, Shanthi Krishna, Vada Chennai Saran, and Anikha Surendran
Song Composed & Arranged by JAKES BEJOY
Singers : SHREYA GHOSHAL, BENNY DAYAL, JAKES BEJOY
Lyrics : JOE PAUL
Rap Written & Performed by FEJO
Music Producers : JAKES BEJOY, GLADY V ABRAHAM
Backing Vocals : LIBIN SCARIA, ASWIN VIJAYAN, HARITHA BALAKRISHNAN
Guitars, Banjo & Bass - SUMESH PARAMESWAR
Trumpets and Trombones - BABU
Additional Rhythm : KALYAN, SHASHANK VIJAY
Session Arranged and Managed by :
DANIEL JOSEPH ANTONY & MANEETH MANOJ
Assisted by : NAJID NIZARUDHEEN @Mindscore Music
Premixed by : DANIEL JOSEPH ANTONY @Mindscore Music
Mixed & Mastered by : BALU THANKACHAN
Assisted by PAUL DANIEL @ 20dB Sound studios
CHIEF ASSOCIATE : AKHIL J CHAND
Recording Studios :
Mindscore Studio, Cochin
Pop Media, Cochin
Audio garage, Mumbai
VanajKesav Digi Audio Waves, Chennai
Recording Engineers :
MIDHUN ANAND (Mindscore Music)
NAJID NIZARUDHEEN (Mindscore Music)
DANIEL JOSEPH ANTONY (Mindscore Music)
JISTO GEORGE (Pop Media)
AMEY LONDHE (Audio garage)
K K SENTHIL PRASATH (Vanajkesav)
Artist Co-ordination : KD VINCENT
Directed by: Abhilash Joshiy
Writer: Abhilash N Chandran
Cinematography: Nimish Ravi
Editor: Shyam Sasidharan
Choreographey - Sherif
Production Design: Nimesh M Thanoor
Stills: SBK
Publicity Designs: NXT GEN Studio
Music Label - Sony Music Entertainment India Pvt. Ltd.
© 2023 Sony Music Entertainment India Pvt. Ltd.
Subscribe Now: bit.ly/SonyMusicSouthVevo
Subscribe Now: bit.ly/SonyMusicSouthYT
Follow us: / sonymusic_south
Follow us: Twitter: / sonymusicsouth
Like us: Facebook: / sonymusicsouth

Пікірлер: 6 600

  • @ajithallu
    @ajithallu9 ай бұрын

    ആദ്യം കേട്ടപ്പോൾ ഇഷ്ടപ്പെടാതെ പിന്നെ കേട്ട് കേട്ട് ഇഷ്ട്ടപെട്ടവർ ഉണ്ടോ 💥😍🔥

  • @viswanathbalakrishnan5440

    @viswanathbalakrishnan5440

    9 ай бұрын

    Yes😂

  • @GovindGopakumar-is6wz

    @GovindGopakumar-is6wz

    9 ай бұрын

    Onddeee❤

  • @user-bv1lw8yn5w

    @user-bv1lw8yn5w

    9 ай бұрын

    ❤❤❤❤❤❤

  • @user-bv1lw8yn5w

    @user-bv1lw8yn5w

    9 ай бұрын

    ​@@Throfinnullavare aaan choich illathavark vere comment und

  • @user-bv1lw8yn5w

    @user-bv1lw8yn5w

    9 ай бұрын

    ❤❤❤❤❤❤

  • @xavierunclejpg
    @xavierunclejpg9 ай бұрын

    It doesn't matter what language or genre the song is... Shreya Ghoshal has nailed it every time🤯

  • @Gamingwithjaizz

    @Gamingwithjaizz

    9 ай бұрын

    Are you orginal😄

  • @mimicryartist606

    @mimicryartist606

    9 ай бұрын

    Thalaivare Neenge Ingeyumaa😮😮😮

  • @aadhiarts568

    @aadhiarts568

    9 ай бұрын

    Bro.. U alive?

  • @__p_r_a_n_a_v___k__p_

    @__p_r_a_n_a_v___k__p_

    9 ай бұрын

    Xavier the legend 💥

  • @Arifa448

    @Arifa448

    9 ай бұрын

    kzread.infoyqrYWvJmq8k?si=4z4b_NTByqkzYDKI

  • @kaaliyan599
    @kaaliyan5998 күн бұрын

    ശ്രേയ ghoshalinte വരികളാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം ആയത് 😇❤️

  • @SiyadBhai006
    @SiyadBhai0065 ай бұрын

    പഴകുന്തോറും വീര്യം കൂടുന്ന song.. 😍😍

  • @JinshaShahin

    @JinshaShahin

    3 ай бұрын

    അയിന് ഇത് പഴകിയ?പഴകിയാൽ അല്ലെ വീര്യം ഉണ്ടോയെന്നു 😍മനസ്സിലാവൂ

  • @Shivashankaran55

    @Shivashankaran55

    3 ай бұрын

    The dance choreography is inspired from Oo Antava for sure.

  • @sajnanabeesa4704

    @sajnanabeesa4704

    2 ай бұрын

    Jtfjey

  • @user-hf2bd6hn2s

    @user-hf2bd6hn2s

    8 күн бұрын

    Yes

  • @user-uq5dx9td8t
    @user-uq5dx9td8t9 ай бұрын

    1st കേട്ടപ്പോൾ = തരക്കേടില്ല 2nd കേട്ടപ്പോൾ = കൊള്ളാലോ 3rd കേട്ടപ്പോൾ = ഇത് തലയിൽ നിന്ന് പോകുന്നില്ലലോ Addicted to this song... 💙💎💥

  • @peterparkerzzz

    @peterparkerzzz

    9 ай бұрын

    തങ്കൻ broii... 🖐🏿❤️

  • @user-bv1lw8yn5w

    @user-bv1lw8yn5w

    9 ай бұрын

    👑👑👑👑🤗🤗🤗🤗👑👑👑👑

  • @GovindGopakumar-is6wz

    @GovindGopakumar-is6wz

    9 ай бұрын

    Sathyam😂

  • @gaming_hace

    @gaming_hace

    9 ай бұрын

    Copy paste... etc😪

  • @sanafathi-tb4ck

    @sanafathi-tb4ck

    9 ай бұрын

    Sathyam

  • @Moosikz
    @Moosikz9 ай бұрын

    Shreya Ghoshal's voice is just perfect for any genre❤️‍🔥

  • @AshwiniiSree2.0

    @AshwiniiSree2.0

    9 ай бұрын

    New post ❣️ kzread.info_HxR0PgorjI?si=NC9umE6N1ca62U1k

  • @thayajkpm2020

    @thayajkpm2020

    9 ай бұрын

    Yes❤

  • @Ram10386016

    @Ram10386016

    8 ай бұрын

    There is a song in Monsoon mangoes sung by Shreya for same music director Jakes Bejoy.. he always uses Shreya differently in Malayalam...

  • @arun1234-os3om

    @arun1234-os3om

    8 ай бұрын

    ​@@AshwiniiSree2.0hv

  • @probsgamerff1601

    @probsgamerff1601

    8 ай бұрын

    Clear illa

  • @sasikiran7682
    @sasikiran76826 күн бұрын

    Any one watching today😊

  • @ManasaRakesh6645

    @ManasaRakesh6645

    6 күн бұрын

    Njan

  • @dhaksheeth0012

    @dhaksheeth0012

    6 күн бұрын

    Everyday my brotha🍻

  • @ashwithkumar5915

    @ashwithkumar5915

    5 күн бұрын

    Yesss

  • @shortspiano658

    @shortspiano658

    4 күн бұрын

    Njan bro

  • @ajeshkumar3175
    @ajeshkumar3175Ай бұрын

    ഇപ്പോഴും ഈ പാട്ടിന്റെ കിക്ക് പോവാതെ യൂട്യൂബിൽ കേൾക്കുന്നവർ ഉണ്ടോ??

  • @sohamsaha5911

    @sohamsaha5911

    27 күн бұрын

    എന്നെ

  • @JimSaju

    @JimSaju

    22 күн бұрын

    Jst a JAKES BEJOY magic❤

  • @user-hf2bd6hn2s

    @user-hf2bd6hn2s

    8 күн бұрын

    Yes

  • @lilith1113
    @lilith11139 ай бұрын

    ഇറങ്ങിയപ്പോ ഇഷ്ടപ്പെട്ടില്ല.. പക്ഷേ ഇപ്പോൾ കേൾക്കാതിരിക്കാനായും പറ്റുന്നില്ല.. കല്യാണവീട്ടിലും ഓണാഘോഷത്തിലും റീൽസിലും ഡാൻസിലും എല്ലാം കലാപക്കരാ വൈബ് വൈബ് 🔥😌

  • @NeverSleepingDemonicEntity

    @NeverSleepingDemonicEntity

    9 ай бұрын

    Same bro after hearing it in theater 💯

  • @nish650

    @nish650

    8 ай бұрын

    Film super aanu over expectation aanu film pora thonniyathu

  • @vasudevan2168

    @vasudevan2168

    8 ай бұрын

    Same here❤❤

  • @remyaaji475

    @remyaaji475

    8 ай бұрын

    Same

  • @tamilsuvai4310

    @tamilsuvai4310

    8 ай бұрын

    Wats Tamil meaning...in this song bro

  • @Sreedas003
    @Sreedas0039 ай бұрын

    22 years of music journey, 3000+ songs in 22+ languages, 5 national award, 4 kerala state award, 2 tamilnadu state awards, total 250+ awards still ruling the whole music industry 🔥😍one and only shreyaghoshal ❤‍🔥

  • @_ak._

    @_ak._

    9 ай бұрын

    I wonder why her name is not in the title of the video😶

  • @sreenandmp6873

    @sreenandmp6873

    8 ай бұрын

    @@_ak._ because we can know by her voice

  • @anujoseph_10

    @anujoseph_10

    8 ай бұрын

    ​@@sreenandmp6873then why is dq's name in the title? We can't recognise him by his face?

  • @SGSpace

    @SGSpace

    8 ай бұрын

    @@_ak._ It's an unfair practice of film industry & Music labels. Hope it will change in future.

  • @acharnandakumar

    @acharnandakumar

    8 ай бұрын

    That's Zee t v sa re ga ma pa contributor

  • @abhics829
    @abhics8299 ай бұрын

    പടം എങ്ങനെയും ആയിക്കോട്ടെ.. ഈ സോങ്ങിന് കിട്ടിയ തിയേറ്റർ Experience വേറെ ലെവൽ ആയിരുന്നു 🔥

  • @sagarsuresh9451

    @sagarsuresh9451

    9 ай бұрын

    പടം പൊളിയാണ്

  • @music_4_u__

    @music_4_u__

    9 ай бұрын

    ​@@sagarsuresh9451athe polinj aan irikkane

  • @Sal_man-98

    @Sal_man-98

    9 ай бұрын

    ​@@sagarsuresh9451ഒലക്കേടെ മൂടാണ്! 🥱🤣

  • @lintojoseph7707

    @lintojoseph7707

    9 ай бұрын

    Verum poliyalla thalli poliyanu

  • @nasarudheennasarudheen611

    @nasarudheennasarudheen611

    9 ай бұрын

    Super movie aan

  • @sunilgdr25
    @sunilgdr258 ай бұрын

    "പണ്ടേ നാട്ടിലങ്ങനെ കേറ്റിപ്പൊക്കിയ ചീട്ടു കൊട്ടാരം" അവിടമാണ് ഈ പാട്ടിനെ കൂടുൽ കിടു👌👌👌 ആക്കുന്നത്, പിന്നെ ഡാൻസും

  • @manuelbiju5745

    @manuelbiju5745

    8 ай бұрын

    Same bro...enikkum ividam muthal ee song valiya ishtama

  • @renukakammadath

    @renukakammadath

    8 ай бұрын

    Sathyam!!!🔥🔥

  • @Otsana7

    @Otsana7

    7 ай бұрын

    Yesssss...❤

  • @parvathyparu2286

    @parvathyparu2286

    7 ай бұрын

    Sathyam

  • @ThomasThomas-ik4kv

    @ThomasThomas-ik4kv

    7 ай бұрын

    @@renukakammadath ppe

  • @bijeshnair1007
    @bijeshnair10075 күн бұрын

    ഈ പാട്ട് ഇഷ്ടപ്പെടാൻ കാരണം.ഒറ്റ പേര്....shreya Ghoshal.. ഈ പടം ഇറങ്ങുന്നതിനു മുന്നേ ഈ പാട്ട് ഉണ്ടാക്കിയ impact... ഒരു രക്ഷയുമില്ല.... Shreya ഫാൻസ്‌ ഉണ്ടെങ്കിൽ ഒന്ന് നീലം മുക്കി പോയ്കോ ❤🥰...

  • @musikzz9843
    @musikzz98439 ай бұрын

    Shreya Ghoshal's voice uff🔥

  • @AshwiniiSree2.0

    @AshwiniiSree2.0

    9 ай бұрын

    New post ❣️ kzread.info_HxR0PgorjI?si=NC9umE6N1ca62U1k

  • @Rail_fan_kerala

    @Rail_fan_kerala

    8 ай бұрын

    1k=me

  • @shreyaghoshaludhayasgian

    @shreyaghoshaludhayasgian

    8 ай бұрын

  • @anuvarghese7462

    @anuvarghese7462

    4 ай бұрын

    Lmo mm nimplpk

  • @manojek5859

    @manojek5859

    4 ай бұрын

    Unddd

  • @binodsuper
    @binodsuper9 ай бұрын

    2:53 "Kalapakkaare ningal marannidathe mohathadangilakkum njano nirandharam"... The way Shreya Ghoshal singing those lines Uff❤️‍🔥

  • @adhi_anl06

    @adhi_anl06

    9 ай бұрын

    ❤️

  • @salmathaayisha4616

    @salmathaayisha4616

    8 ай бұрын

    👎👎👎 1:43

  • @adhi_anl06

    @adhi_anl06

    8 ай бұрын

    @@salmathaayisha4616 #shreyaghoshal ❤️😎🤏

  • @sandhyan.s.6598

    @sandhyan.s.6598

    8 ай бұрын

    True ❤❤❤❤

  • @pournaminair3372

    @pournaminair3372

    8 ай бұрын

    2.3thot full sreya ji song😍

  • @LovelyUpdates
    @LovelyUpdates4 ай бұрын

    ஒரு தமிழனாக இசையை ரசிக்கிறேன்......❤🎹🎧🎼🎵

  • @Sajujose-wn5gj

    @Sajujose-wn5gj

    13 күн бұрын

    Ok

  • @devatheking007

    @devatheking007

    3 күн бұрын

    Tamil version better

  • @shwethacanadam
    @shwethacanadam3 күн бұрын

    Shreya Ghoshal your voice is just mesmerising ❤

  • @user-ov7iw4wn9o
    @user-ov7iw4wn9o9 ай бұрын

    Jakes Bejoy and shreya ghoshal Never dissapoints 🥵🔥💯

  • @AshwiniiSree2.0

    @AshwiniiSree2.0

    9 ай бұрын

    New post ❣️ kzread.info_HxR0PgorjI?si=NC9umE6N1ca62U1k

  • @kirankichu8581
    @kirankichu85819 ай бұрын

    2:32 This line 😌❤️ ufffff❤️❤️❤️

  • @Prab___._.822

    @Prab___._.822

    9 ай бұрын

    Yes🔥🔥💫

  • @mindfulmatters3856

    @mindfulmatters3856

    8 ай бұрын

    My fav too

  • @skullcrusher10

    @skullcrusher10

    8 ай бұрын

    Me too❤

  • @Renji271
    @Renji2714 ай бұрын

    പണ്ടേ..നാട്ടിലങ്ങനെ...കൊട്ടിയ ചീട്ടുകൊട്ടാരം...പെണ്ണിൻ മൂക്കിനറ്റത്തെ......dancing moments ente mwone🔥🔥🔥

  • @subairaykal8179
    @subairaykal81794 ай бұрын

    വളരെ ശെരിയാണ് ഈ സോങ് ആദ്യമൊക്കെ കേൾക്കുമ്പോൾ mind ചെയ്യാറില്ല. ഇപ്പൊ കേട്ടു കേട്ടു വളരെ mind rilaxing സോങ് ആയി മാറി ❤❤❤🎉

  • @musnadm138
    @musnadm1389 ай бұрын

    തീയേറ്ററിൽ നിന്ന് കിട്ടിയ vibe... Just ❤👊🔥

  • @dx_media_official
    @dx_media_official9 ай бұрын

    1:56 Goosebumps starting from

  • @mahaboobbasha11a15

    @mahaboobbasha11a15

    8 ай бұрын

    Yes ❤

  • @adventuresonboard9195
    @adventuresonboard919512 күн бұрын

    Shreya ghosal has a voice of one in trillion.

  • @Complacency17

    @Complacency17

    12 күн бұрын

    Yooooooooo❤

  • @krishnamoorthy3365
    @krishnamoorthy33655 ай бұрын

    2:18 shreya goshal voice mega hit🔥

  • @milanmarymichael2674

    @milanmarymichael2674

    2 ай бұрын

    P

  • @user-zz2pu8sb9t
    @user-zz2pu8sb9t6 күн бұрын

    From 2050❤️ എന്റെ കുട്ടിക്കാലത്ത് വളരെയധികം കേട്ടുകൊണ്ടിരുന്ന ഒരു പാട്ട്❤️

  • @sulthanashameer7826

    @sulthanashameer7826

    Күн бұрын

    😅😅

  • @cinemaniac7363
    @cinemaniac73639 ай бұрын

    Pande naattilangane kettipokkiya cheettukottaram... Those lines by Shreya Ghoshal uff❤️‍🔥

  • @prasanthramesh4143

    @prasanthramesh4143

    9 ай бұрын

    നോം നോക്കിയപ്പോൾ വെറുതെ ഒരു കമന്റ്‌ ബോക്സ്‌ ഒഴിഞ്ഞു കിടക്കുന്നു..... പിന്നെ ഒന്നും നോക്കിയില്ല..... വായിൽ തോന്നിയത് തട്ടിവിട്ടു..... ആ ലാസ്റ്റ് ഉഫ് പൊളിച്ചു 😂😂😂😂തള്ളി മറിക്കുവാന്..... നിന്നെ isro തിരക്കുന്നു ആവശ്യം ഉണ്ടെന്ന് നിന്നെപ്പോലെ ഒരുത്തനെ 😂😂😂🤣🤣

  • @rjmark8056
    @rjmark80569 ай бұрын

    നായിക ആയി കണ്ടു മടുത്ത ഐശ്വര്യ ലക്ഷ്മിക്ക് പകരം ഋതിക ആയിരുന്നു എങ്കിൽ നന്നായേനെ..😢❤️

  • @dewdrops7456

    @dewdrops7456

    8 ай бұрын

    Venamenkil kandaal mathy

  • @sureshk7690
    @sureshk76902 ай бұрын

    Sooper Song. Dulquer Salman dance and her dance excellent. She looks too good with bindhi. Shreya’s voice is ultimate and hat’s off to art director

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix4 ай бұрын

    ആര് ആയിരിക്കും ഇത്രയും നല്ല പാട്ട് കണ്ടു പിടിച്ചത് അവർക്ക് ദൈവം അനുഗ്രഹം കൊടുക്കണം എന്ന് ഞാൻ പ്രാർദികുന്നു

  • @shameejashameeja9508

    @shameejashameeja9508

    3 ай бұрын

    😅

  • @sunilkumar-vs4or

    @sunilkumar-vs4or

    2 ай бұрын

    ഒരു മണ്ടൻ,

  • @midhunmohan4941

    @midhunmohan4941

    Ай бұрын

    lol

  • @user-if2uy3kc6i

    @user-if2uy3kc6i

    22 күн бұрын

    😜😜😜

  • @krishnajithpr2850

    @krishnajithpr2850

    9 күн бұрын

    ഇതെന്തോന്ന് സുവിശേഷോ 🤣

  • @sadhik5084
    @sadhik50849 ай бұрын

    Jakes bejoy pan Indian ലെവലിൽ സിനിമ ചെയ്യാൻ കാലിബർ ഉള്ള ഒരു മ്യൂസിക് ഡയറക്ടർ ആണ്... അങ്ങേർക്ക് അതിന് സാധിക്കട്ടെ😊

  • @mubarishbabu331

    @mubarishbabu331

    9 ай бұрын

    സത്യം ജാക്ക്സ് ബിജോയ്‌ ന്റെ കയ്യിൽ ഇത്രേം മരുന്ന് ഉണ്ടെന്ന് കരുതിയില്ല.....

  • @karthiksreedhar4176
    @karthiksreedhar41769 ай бұрын

    Theatre experience 🔥 shreya chechi voice uff 🥰😘

  • @user-bv1lw8yn5w

    @user-bv1lw8yn5w

    9 ай бұрын

    💯💯💯👑👑👑👑💯💯💯

  • @fewgrow11

    @fewgrow11

    9 ай бұрын

    🎉❤

  • @cautionB0SS

    @cautionB0SS

    9 ай бұрын

    Theater experience ormipikalle ponne 😂 eragi odan ann thonniyath

  • @karthiksreedhar4176

    @karthiksreedhar4176

    9 ай бұрын

    @@cautionB0SS bro irangi odarutharunno

  • @cautionB0SS

    @cautionB0SS

    9 ай бұрын

    @@karthiksreedhar4176 cash koduth poyille bro kanathanne

  • @LD72505
    @LD725054 ай бұрын

    ഈ പാട്ട് അടുപ്പിച്ച് 2 വട്ടം കേൾക്കല്ലേ കേട്ടാൽ പിന്നെ മൊബൈൽ മാറ്റി വയ്ക്കാൻ പറ്റില്ല Addiction level 🔥🔥🔥

  • @sijuvarkey8695

    @sijuvarkey8695

    3 ай бұрын

    സത്യം

  • @hakkimkudilil9242

    @hakkimkudilil9242

    Ай бұрын

    അതേ അതാണ് അവസ്ഥ

  • @leftwinger6283

    @leftwinger6283

    Ай бұрын

    So true bro!!

  • @iammituraj
    @iammituraj22 күн бұрын

    Shreya Ghoshal's different league song. Thee pariya iterm 🤯🤯🤯

  • @BlackWhite-uk5xe
    @BlackWhite-uk5xe8 ай бұрын

    Shreya goshal's voice never disappoints us

  • @shreyaghoshaludhayasgian

    @shreyaghoshaludhayasgian

    8 ай бұрын

    ❤❤❤😇😇😇

  • @user-wj4on2hg2u

    @user-wj4on2hg2u

    8 ай бұрын

    ​@@shreyaghoshaludhayasgiantzp. Gjrz

  • @kunjonchinju9555

    @kunjonchinju9555

    7 ай бұрын

    ❤ QQ

  • @thineshthinesh8502

    @thineshthinesh8502

    7 ай бұрын

    னனா🎉அஅஅழ்ஆஆழழழன் Ahananaknahuhuha Anaksha is this 😊😊😊😊😂ாஆா😂ஆ😂ஆ😂😂

  • @lailaaziz2101

    @lailaaziz2101

    7 ай бұрын

    @@shreyaghoshaludhayasgian A. K

  • @sanalprabhasan8006
    @sanalprabhasan80068 ай бұрын

    2:32 Sreya Ghoshal 🔥 Nailed it ❤

  • @manoanand9840
    @manoanand98404 ай бұрын

    யாருக்கெல்லாம் புடிக்கும் இந்த பாட்டு 🎉

  • @user-fv8oc6ys5e
    @user-fv8oc6ys5e5 ай бұрын

    আমরা বাঙালি আমাদের গর্ভ শ্রেয়া ঘোষাল❤❤❤❤❤

  • @aryaar1336
    @aryaar13369 ай бұрын

    2:51... No reksha..the way dq hold her...😍😍😍

  • @DreamCatcher-kg4lu

    @DreamCatcher-kg4lu

    8 ай бұрын

    Entha manassilayilla

  • @sreelakshmipm3015
    @sreelakshmipm30158 ай бұрын

    2:02 Shreya Ghoshal voice and ritika performance ❤👌

  • @neo3823

    @neo3823

    5 ай бұрын

    Angel voice ❤

  • @nairdileep8546
    @nairdileep85464 ай бұрын

    Wow Shreya....your voice is amazing....👌👌👌

  • @kanaMotusingss3286
    @kanaMotusingss32867 күн бұрын

    Dulqar Salman added a unique grace to the songgg

  • @sulthanff6243
    @sulthanff62439 ай бұрын

    3:00 pushpa movie dance step poleyille 😁

  • @vigneshwarikailasam1425

    @vigneshwarikailasam1425

    8 ай бұрын

    😂you also found that

  • @PJ-rl4fe
    @PJ-rl4fe8 ай бұрын

    Lyrics :- കൊത്തയിടത്തെ തൊട്ടപ്പനല്ലേ ഒത്തു പോകില്ലേൽ കൂട്ടു വരില്ലാ വാവിട്ടിനി വരികയാ കട്ടായം ഞങ്ങൾ എതിരെടാ മൊത്തവും റോന്തുന്ന കൂട്ടരാ മുട്ടാപ്പോക്കിനും അടിമയാ അസുരനീ രാവണാ അരിശക്കൂട്ടം…. ആണെടാ മത്ത് വന്ന രാക്ഷസരാടാ…. നീ കാണെടാ പത്ത് തല വീര്യം…. ആണെടാ കൊത്ത നാട് ശൗര്യം…. ആണെടാ മുട്ട് മടക്കാത്തൊരു വീരം രാജാവാണെടാ കേസെന്തോരം ചുമ്മാതെ എന്നാളും കണ്ടോരാ അടിമുടി ചൂടൻമാരാ കൊലവെറിയുള്ളോരാ തോക്കില്ലേലും കയ്യൂക്കിൻ തന്റേടം കണ്ടോടാ നടപടിയില്ലാത്തോരാ ഉടനടിയിട്ടോരാ കലാപക്കാരാ…. ഞങ്ങൾ വികാരമില്ലാപ്പൈകൾ കഠാര കേറ്റും നോക്കാതിടംവലം ഈയൊരു ഗതിയാ പിരാന്ത്‌ മൂഡിൽ കണ്ണിൽ പെടാതിരുന്നാൽ കൊള്ളാം പിടഞ്ഞൊടുക്കെ തീർന്നേക്കാം ആരുടെ വിധിയാ അസുരനീ രാവണാ അരിശക്കൂട്ടം….ആണെടാ മത്ത് വന്ന രാക്ഷസരാടാ നീ കാണെടാ പത്ത് തല വീര്യം…. ആണെടാ കൊത്ത നാട് ശൗര്യം…. ആണെടാ മുട്ട് മടക്കാത്തൊരു വീരം രാജാവാണെടാ കാടനോ മാടനോ തീക്കലി കേറിയ കാലനോ ഞാനൊരാൾ കൈ ചൂണ്ടിയാൽ താനെ നീ മാറിടും ചാരമായ്‌ കുടഞ്ഞെടുക്കാൻ വന്നാലോ തിരിഞ്ഞു കൊത്താനാളുണ്ടേ കോപച്ചൂടോ വേഗത്തിൽ ചോരില്ലേ കിളുന്ത് പെണ്ണിന് മുന്നാലെ വെളറി നിക്കണൊരാണല്ലേ വാശിക്കാരാ തോറ്റോടില്ലേ പണ്ടേ നാട്ടിലങ്ങനെ കേറ്റിപ്പൊക്കിയ ചീട്ടുകൊട്ടാരം പെണ്ണിൻ മൂക്കിനറ്റത്തെ കാറ്റടിച്ചപ്പോ വീണ കൂടാരം ഉയിര് നിറയെ…. നുരയുമുടനെ ഉടല് നിറയെ…. ഇളകി മറിയെ പടരുമുടനെ…. വെറുതെ വെറുതെ കുളിരോ…. ഉശിരോ കനവോ പടരും കനലോ കലരുമൊടുവിലുരുകിയൊഴുകി ഞാൻ കലാപക്കാരേ….നിങ്ങൾ മറന്നിടാതെ മോഹത്തടങ്കലാക്കും ഞാനോ നിരന്തരം എന്തൊരു പുകിലാ പിരാന്ത് മൂഡിൽ പോലും പരാതിയില്ലാ കൂടെ സവാരിയാകാൻ പോരുന്നോ തൊന്തരവിവളാ കലാപക്കാരാ…. ഞങ്ങൾ വികാരമില്ലാ കണ്ണിൽ വിടാതെ മിന്നും മിന്നൽ തൊടാതെടാ പിരാന്ത്‌ മൂഡിൽ കണ്ണിൽ പെടാതിരുന്നാൽ കൊള്ളാം പിടഞ്ഞൊടുക്കെ തീർന്നേക്കാം കലാപക്കാരാ…. ഞങ്ങൾ വികാരമില്ലാപ്പൈകൾ കഠാര കേറ്റും നോക്കാതിടം വലം ഈയൊരു ഗതിയാ പിരാന്ത്‌ മൂഡിൽ കണ്ണിൽ പെടാതിരുന്നാൽ കൊള്ളാം പിടഞ്ഞൊടുക്കെ തീർന്നേക്കാം ആരുടെ വിധിയാ കലാപക്കാരാ…. ഞങ്ങൾ വികാരമില്ലാപ്പൈകൾ കഠാര കേറ്റും നോക്കാതിടം വലം ഈയൊരു ഗതിയാ പിരാന്ത്‌ മൂഡിൽ കണ്ണിൽ പെടാതിരുന്നാൽ കൊള്ളാം പിടഞ്ഞൊടുക്കെ തീർന്നേക്കാം ആരുടെ വിധിയാ

  • @sonyjosephsonyjoseph6782

    @sonyjosephsonyjoseph6782

    8 ай бұрын

    Perfect song

  • @dlakshmijk

    @dlakshmijk

    7 ай бұрын

    ❤❤

  • @ilovemusic-qf7vy

    @ilovemusic-qf7vy

    7 ай бұрын

    0:15 ഇതു Pin ചെയ്താൽ നന്നായിരുന്നു

  • @coolkannan0

    @coolkannan0

    7 ай бұрын

    please write in english as well

  • @JyothishJyothish-cp3gr

    @JyothishJyothish-cp3gr

    7 ай бұрын

    Tance bro💥💥

  • @Lucifer-fq5ex
    @Lucifer-fq5ex8 күн бұрын

    Skin tone of that actress 🥵

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix4 ай бұрын

    എനിക്ക് ഒരുപാട് ഇഷ്ടം പെട്ട പാട്ട് ആണ് കലാപകാര എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ ഒരു സ്റ്റെജിൽ പാടാൻ ആണ് തോന്നുന്നത്

  • @user-yw8qq9in4x

    @user-yw8qq9in4x

    3 ай бұрын

    Gog and

  • @alameengames5996

    @alameengames5996

    3 ай бұрын

    🎉

  • @rahuls4915
    @rahuls49158 ай бұрын

    Shreya ghoshal ന്റെ പാട്ട് ആയതുകൊണ്ട കേൾക്കാൻ വന്നത് പാട്ട് ഒരു രക്ഷയും ഇല്ല super❤🥰

  • @adhi_anl06

    @adhi_anl06

    8 ай бұрын

    Shreya ❤️❤️

  • @Moosikz
    @Moosikz9 ай бұрын

    Shreya Ghoshal took the whole song in to peak level 👑💥

  • @vasudevan2168

    @vasudevan2168

    8 ай бұрын

    She is magic❤

  • @AbhijithKashi

    @AbhijithKashi

    7 ай бұрын

    ​@@vasudevan2168😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢🎉

  • @R.R.R...AYANRAJ

    @R.R.R...AYANRAJ

    7 ай бұрын

    000 pp 0000

  • @mubi731
    @mubi7315 ай бұрын

    0:45 loved it😂😂❤love this line looks like real party😁 ..enjoyed... 👌 👌

  • @RMZ4780
    @RMZ47804 ай бұрын

    Listening to this masterpiece everyday.. vibe of this song is amazing.. I bet no one can control dance while listening to this song

  • @deepaktheLegend1991

    @deepaktheLegend1991

    4 ай бұрын

    No. Angane onnum illa..

  • @AnamikaAbhiram

    @AnamikaAbhiram

    4 ай бұрын

    😊🇳🇪a

  • @warriorsage591

    @warriorsage591

    4 ай бұрын

    I am tamil this movie/song is a masterpiece indeed

  • @sabithasabitha9711
    @sabithasabitha97118 ай бұрын

    Shreya goshal's voice is goosebumbs ❤️‍🔥

  • @shreyaghoshaludhayasgian

    @shreyaghoshaludhayasgian

    8 ай бұрын

  • @shreyaghoshaludhayasgian

    @shreyaghoshaludhayasgian

    7 ай бұрын

    @@remyasomy5821 I'm Not Shreya Ghoshal! I'm One Of Her Fan 😇

  • @remyasomy5821

    @remyasomy5821

    7 ай бұрын

    @@shreyaghoshaludhayasgian thanks for letting me know

  • @shreyaghoshaludhayasgian

    @shreyaghoshaludhayasgian

    7 ай бұрын

    @@remyasomy5821 😇❤

  • @zunesha321

    @zunesha321

    7 ай бұрын

    @@shreyaghoshaludhayasgian oh my god shreya goshal 😱😱

  • @akashkb6644
    @akashkb66447 ай бұрын

    ആദ്യം കയ്യിക്കും പിന്നെ മധുരിക്കും അങ്ങനെ ആണ് ഇപ്പോ എല്ലാ പാട്ടുകളും 🙌🏻

  • @abhithaanand5780

    @abhithaanand5780

    3 ай бұрын

    Yes 😅😅😅😅

  • @sunilkumar-vs4or

    @sunilkumar-vs4or

    2 ай бұрын

    പൂറ്റിലെ പാട്ട്,

  • @sGeforce
    @sGeforce3 ай бұрын

    I was wondering why female voice sounded so amazing. Turns out its Shreya Ghoshal.

  • @SNR000
    @SNR0004 ай бұрын

    Only for Shreya Ghoshal ❤❤❤❤

  • @user-bn4ds7lk1b
    @user-bn4ds7lk1b9 ай бұрын

    Shreya Ghoshal's voice is just perfect for any genre

  • @shreyaghoshaludhayasgian

    @shreyaghoshaludhayasgian

    8 ай бұрын

  • @nithyakrishna5565
    @nithyakrishna55659 ай бұрын

    കായംകുളം കൊച്ചുണ്ണി സിനിമയൊക്കെ familyആയി theatre big screen കണ്ടപ്പോൾ അതിലെ item dance visuals കുറച്ചു vulgarആയി തോന്നിയിരുന്നു , പക്ഷെ ഈ ഒരു പാട്ട് ഒട്ടും vulgarity feel തോന്നിയില്ല .. നല്ല അടിപൊളി vibe ആയിരുന്നു in theatre effect 🔥🧨💥

  • @varunchoudhary8149
    @varunchoudhary81494 ай бұрын

    Wow they have an incredible voice I am from Latin America and I do not understand Malayalam, but their songs captivate my heart... Just Beautiful ❤

  • @user-pu2vd6xk1t

    @user-pu2vd6xk1t

    4 ай бұрын

    Thnx for supporting our state song❤❤️

  • @vijayakrishnanvijayakrishn2138

    @vijayakrishnanvijayakrishn2138

    4 ай бұрын

    She is Shreya Ghoshal

  • @shefeekibrahim103
    @shefeekibrahim1033 ай бұрын

    Shreyaaaa❤❤❤❤❤ amazing ❤❤❤❤❤❤

  • @pushparajdilu9849
    @pushparajdilu98498 ай бұрын

    1:32 that music is just wow❤

  • @Vishnu-oo4gh

    @Vishnu-oo4gh

    8 ай бұрын

    yes yes never heard such a pattern before 😍

  • @kiranbaby5216
    @kiranbaby52169 ай бұрын

    2023 ഓണം നിറഞ്ഞാടിയ പാട്ട്‌ 🎉❤ഋതിക ആത്യാവിശ്യം top heroineഅല്ലെ ...പാട്ടിൽ കുറച്ചു കൂടി screen presence കൊടുക്കാമായിരുന്നു , just like Samantha in oo antava ...

  • @TheLucky007
    @TheLucky007Ай бұрын

    1:56 - 3:08 *best part*

  • @baburaj592
    @baburaj5924 ай бұрын

    ആദ്യം ഇഷ്ടമല്ലായിരുന്നു. പിന്നെ ബസിൽ വച്ച് ഒരിക്കൽ കേട്ടു.... മലയാളത്തിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന വൈബ് ❤️

  • @johnantopalakkapilly
    @johnantopalakkapilly9 ай бұрын

    പാട്ട് കേട്ടപ്പോൾ മുതലേ ഒരുപാട് കാണാൻ ആഗ്രഹിച്ചതാ ഈ വീഡിയോ 🥰❤❤

  • @SHAANDASS
    @SHAANDASS9 ай бұрын

    ഇത്രയും ഹിറ്റ്‌ ആയ ഗാനം മലയാളത്തിൽ അടുത്ത് ഇറങ്ങിയിട്ടുണ്ടോ ❤️🥰

  • @adithyanvv2554

    @adithyanvv2554

    9 ай бұрын

    Kure und

  • @cautionB0SS

    @cautionB0SS

    9 ай бұрын

    Nee innano keralathilott land ayath ethoram und Romachathile Adarachalikal nerathe athre onnum ithu hit ayitilla

  • @tropicalvlog345

    @tropicalvlog345

    9 ай бұрын

    ​@@adithyanvv2554example?

  • @jtjvlogz

    @jtjvlogz

    9 ай бұрын

    Neela Nilave... From RDX

  • @Jaabi_mhdmd_

    @Jaabi_mhdmd_

    8 ай бұрын

    ​@@jtjvlogzഇതിന്റെ അത്രേ trending aytila

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju97355 ай бұрын

    ആദ്യം ഇഷ്ടപ്പെട്ടില്ല ഇപ്പോൾ എവിടെ കേട്ടാലും വല്ലാത്ത വൈബ് 😍😍

  • @ayyappanayyappan1754
    @ayyappanayyappan17545 ай бұрын

    ആദ്യം കേട്ടപ്പോൾ തന്നെ ഇഷ്ട്ട പെട്ട സോങ് 🤘🏼🤙🔥

  • @tabssumlikon4589
    @tabssumlikon45895 ай бұрын

    The Rockstar Shreya Ghoshal's Powerful singing just Woooowwww 😮😮😮❤❤❤.

  • @GB_GROUP

    @GB_GROUP

    2 ай бұрын

    Boring

  • @sairamchannel4158

    @sairamchannel4158

    2 ай бұрын

    Aw acceptய 😊😊😊

  • @sivaganeshs8406

    @sivaganeshs8406

    2 ай бұрын

    Tabs

  • @arungopalasok9785
    @arungopalasok97858 ай бұрын

    സംഗീതത്തിന് ഭാഷ ഇല്ലെന്ന് "വ്യക്തമായി" തെളിയിച്ച പാട്ടുകാരി....🥰🥰 ശ്രേയ ഘോഷാൽ 🤗🤗🤗❤️❤️❤️😘😘😘

  • @adhi_anl06

    @adhi_anl06

    4 ай бұрын

  • @SideeqBay

    @SideeqBay

    3 ай бұрын

    My fevret singer

  • @Shivashankaran55

    @Shivashankaran55

    3 ай бұрын

    Sangiyaano?

  • @Shivashankaran55

    @Shivashankaran55

    2 ай бұрын

    @@adhi_anl06 why u put that emojee? 😂

  • @GirishKumar-jq9lm

    @GirishKumar-jq9lm

    2 ай бұрын

    Am govgsgjxicbxs😊

  • @Chicken7986
    @Chicken79864 ай бұрын

    재미 있고 매력적이며 시간이 지나도 사라지지 않습니다.

  • @krishnendusudheesh8361

    @krishnendusudheesh8361

    4 ай бұрын

    This song from new movie

  • @akhilraj5308
    @akhilraj53085 ай бұрын

    ഞാൻ കുറെ കണ്ടു ഇഷ്ടമായി ലേഡി വോയിസ്‌ ❤❤❤❤

  • @adhi_anl06

    @adhi_anl06

    4 ай бұрын

    shreya ❤

  • @repelsumi6790
    @repelsumi67909 ай бұрын

    2:02 മുതൽ അങ്ങോട്ട് പാട്ട് വേറെ ലെവൽ 🤩🤩 ശ്രേയചേച്ചി... Uff ഇജ്ജാതി സൗണ്ട് 🔥🔥

  • @adhi_anl06

    @adhi_anl06

    8 ай бұрын

    shreya ❤️❤️

  • @drisya568

    @drisya568

    8 ай бұрын

    Ath orithanu❤❤❤

  • @SSV_2005
    @SSV_20058 ай бұрын

    Shreya Ghoshal is ruling the musical industry now with her voice ❤️🔥

  • @PubgLover-bs6tm

    @PubgLover-bs6tm

    8 ай бұрын

    Arjith sing tooo❤

  • @fobket2702

    @fobket2702

    8 ай бұрын

    ​@@PubgLover-bs6tmThis is 107th malayalam film song of shreya. How many film song does arijit has in malaylam 😂

  • @PubgLover-bs6tm

    @PubgLover-bs6tm

    8 ай бұрын

    @@fobket2702 shut up mf , I didn't said arjith sang malayalam song , who care about malayalam, tho whole hindustan need arjith sing

  • @PubgLover-bs6tm

    @PubgLover-bs6tm

    8 ай бұрын

    @@fobket2702 myre njaan parancho malayalam enn, and music industry enn paranchaa malayalam maatram alla lotte ,🤡

  • @PubgLover-bs6tm

    @PubgLover-bs6tm

    8 ай бұрын

    @@fobket2702 music industry, it doesn't meant malayalam , oro vaangal 0 knowledge kond vannolum🤡😂🤣

  • @NafeesaNafeesa-ke8bu
    @NafeesaNafeesa-ke8bu5 ай бұрын

    Female version 💖💖💖

  • @umeshparki6924
    @umeshparki6924Ай бұрын

    This one is the best item song of all time. And Shreya's voice is ❤. Respect the Malayalam industry from Nepal.

  • @milanraju-dl1ei
    @milanraju-dl1ei9 ай бұрын

    ആദ്യം കേട്ടത് തമിഴ് ആയിരുന്നു. പിന്നെ മലയാളം കേട്ട് 1മിനിറ്റ് കഴിഞ്ഞു പാട്ട് മാറ്റി. പിന്നെ അടുത്ത് എവിടെക്കെയോ പാട്ട് കേട്ട് കേട്ട് മനസിൽ നിന്ന് മായാധേ ഈ പാട്ട് അങ്ങ് അടിക്ട് ആയി. വേറെ ലെവൽ ഐറ്റം 💥💥💥💥

  • @prattyj5j5
    @prattyj5j57 ай бұрын

    Kerala never disappoints us with traditional beats and tune - it was earlier Jimikki kamal and now Kalapakkara , love from TN ❤😊

  • @godcovidgaming3185

    @godcovidgaming3185

    6 ай бұрын

    Correct ❤

  • @sinolyphilip3750

    @sinolyphilip3750

    6 ай бұрын

    True

  • @Ssru262

    @Ssru262

    6 ай бұрын

    True

  • @vi4660

    @vi4660

    6 ай бұрын

    it depends on singers and musicians bro ..state doesn t matter here..all abot music😊

  • @deepak1336

    @deepak1336

    5 ай бұрын

    What love from TN that you are giving.? Did they asked for it.? Neenga thirundha maateenga da. Go and see the comments of Chennai flood news videos which are posted by Kerela news channels. 🤬🤬🤬🤬

  • @somnath-panda
    @somnath-panda6 күн бұрын

    Fire anna song 🔥🔥🔥

  • @anandmarryjisoo
    @anandmarryjisoo2 ай бұрын

    Daily dose of Kalapakkara❤‍🔥

  • @BallariRaja_
    @BallariRaja_9 ай бұрын

    2:40 The Soul Of This SonG❤

  • @Happy-zs6ci
    @Happy-zs6ci9 ай бұрын

    Nice song, DQ👌 If they had released this song's video before the movie, people might not have believed the bad reviews about the movie😊

  • @justus009

    @justus009

    9 ай бұрын

    Yup,I agree!👍

  • @linumadhu4895

    @linumadhu4895

    9 ай бұрын

    Yep, after the release and watching this song I can't believe that this movie got degrading. WHAT THE FUCK ,bloody reviewers

  • @unnirajac8617

    @unnirajac8617

    8 ай бұрын

    Bad reviews came because the film is not upto the mark bro. No one can make a good film bad film especially today. If it is good, people will support it. King of Kotha had a below average screenplay, worst dialogues as well as some good to mediocre acting. What’s so special about it.

  • @omanaammaamma7799
    @omanaammaamma779924 күн бұрын

    Fire 🔥 i will editing this song

  • @Memeany
    @Memeany4 ай бұрын

    That guitar portion❤

  • @gangadharmekala2977
    @gangadharmekala29779 ай бұрын

    Shreya goshal voice always feels spl❤😊Superb song trending present💥🥁DQ dance good and rithika nailed😍

  • @Mr_KK_K
    @Mr_KK_K8 ай бұрын

    2:30 that smooth transition from high to low is just 🔥 💥

  • @musikzz9843

    @musikzz9843

    8 ай бұрын

    Some Shreya Ghoshal things😌🔥

  • @user-mc1bq1gq5h

    @user-mc1bq1gq5h

    8 ай бұрын

    😡iu uu🥳u😡😡

  • @anuDewdrops

    @anuDewdrops

    6 ай бұрын

    Fvrt portion... ❤

  • @ashu-achussvlog2642

    @ashu-achussvlog2642

    6 ай бұрын

    😊

  • @mitumitz8524

    @mitumitz8524

    5 ай бұрын

    😂 sound mixing aan. Ithonnum otta stretchil alla record cheythu paaadunath... Athoke 2000sil thanne avasanichu

  • @SunnyKumar-cm7mx
    @SunnyKumar-cm7mx12 күн бұрын

    Love from odisha

  • @Complacency17

    @Complacency17

    12 күн бұрын

    Love from West Bengal ❤

  • @DHSftr

    @DHSftr

    12 күн бұрын

    Wow

  • @l.sidheswar2214
    @l.sidheswar22142 ай бұрын

    I'm an odiya guy. I can't understand this language, but I'm enjoying. Listening daily 6-7 times a day. 😅

  • @akhilgbenny8445
    @akhilgbenny84459 ай бұрын

    2:03 പോർഷൻ തൊട്ട് ഒരു വല്ലാത്തോരു വൈബാണ് പാട്ടിനെ Shreya Ghoshal Nailed it ! ❤‍🔥💃

  • @jeffmarshalshelbin746
    @jeffmarshalshelbin7465 ай бұрын

    Shreya goshal's voice is the reason I came here again 🔥❤🔥

  • @ichayan123
    @ichayan123Ай бұрын

    1st time =Let's Listen✨️ 2nd time= ok🤍 3rd time= not bad😜 4th time= Good❤️ 5th time=Excellent Song🔥 Last=====💯Addicted💥... ❣️

  • @lokeshkode9912
    @lokeshkode991220 күн бұрын

    Another GEM from SHREYA GHOSHAL ❤❤

  • @lrvarun
    @lrvarun9 ай бұрын

    കിടു... നല്ലൊരു പടത്തെ... ഡീഗ്രേഡ് ചെയ്തു നശിപ്പിക്കാൻ നോക്കിയ എല്ലാവർക്കും സമർപ്പിക്കുന്നു 😊

  • @adarshadhu976

    @adarshadhu976

    9 ай бұрын

    🤣

  • @userXkoshikuriyan

    @userXkoshikuriyan

    8 ай бұрын

    എന്തോന്നാ , 😂😂 സിനിമ ടെ ഹൈപ്പ് കണ്ടു 1സ് ഷോ ക്ക് ടിക്കറ് എടുത്തു , 2 ണ്ട് ഹാഫ് പടം ബോർ ആണ് , ലാഗ് അല്ലാതെ വേറെ ഒന്നും ഇല്ല , 1 സ്റ്റ് ഹാഫ് dq എൻട്രി , പാട്ടു ഒക്കെ കൊള്ളാം അതോണ്ട് ആവറേജ് മമതി എന്ന് പറയും 😏😏

  • @amruthaparulkar1405
    @amruthaparulkar14059 ай бұрын

    Shreya Ghoshal and Benny Dayal killed it 😍🔥🔥🔥🔥🔥🔥🔥 Benny is a Mallu but Shreya is a Bengali, the way she pronounces Malayalam. She deserves National award in all languages - all together in one shot 😍🔥🔥🔥

  • @fobket2702

    @fobket2702

    8 ай бұрын

    Shreya won 5th national award for her recent telugu language song

  • @arjuncdas3698

    @arjuncdas3698

    8 ай бұрын

    P

  • @shreyaghoshaludhayasgian

    @shreyaghoshaludhayasgian

    8 ай бұрын

    #ShreyaGhoshal ❤

  • @levinkr6885

    @levinkr6885

    8 ай бұрын

    Amrutha no need..she is wste

  • @amruthaparulkar1405

    @amruthaparulkar1405

    8 ай бұрын

    @@levinkr6885 chup bey lavdu, waste to tu hai.... Teri aukaat bhi hai kya Shreya ke level tak pahunchne ki. Tum jaise andhbhakt na talented logon se bahut jalte ho. Jaake apne videshi singers ki chaat le phir.

  • @vighneshkambli8258
    @vighneshkambli82582 ай бұрын

    Shreya Ghoshal Pan India 😌❤ Love From Maharashtra ❤

  • @dragonfliesinthedrizzle220
    @dragonfliesinthedrizzle2205 ай бұрын

    I swear this song ruled the world for a while.

  • @spaceman5276
    @spaceman52767 ай бұрын

    cinema ഒരു ഈപ്പക്ക് ഇല്ലെങ്കിലും ഈ പാട്ട് 🔥🔥🔥🔥🔥🔥

  • @gopalangopalan7474
    @gopalangopalan74748 ай бұрын

    Im tamil tongue guy. In recent interview i noticed DQ can speak our language fluently 👌. But its not surprised me. Things make me surprised he so humble and down to earth ❤👌. Even now can say he is the one who trendsetter in "Mollywood" cinema industry 😎

  • @Saltywinterchild

    @Saltywinterchild

    8 ай бұрын

    I believe he grew up in chennai and studied there till high school

  • @spiritualplacein9478

    @spiritualplacein9478

    6 ай бұрын

    He is madras boy:}} he studied in Chennai and his wife also from Chennai only...

  • @nivya8315

    @nivya8315

    6 ай бұрын

    Simply saying foolishness

  • @nivya8315

    @nivya8315

    6 ай бұрын

    Most of the malayalis can speak basic Tamil and we can understand it too .Not only Tamil we can speak every language in India but can't understand it

  • @nivya8315

    @nivya8315

    6 ай бұрын

    About amala sulfiya she is a malayali but she studied in North India and she is worked as interior designer in chennai before marriage with dq because of that she settled there and after marriage with dq she returned to Kerala

  • @abhishekkumarsaini6547
    @abhishekkumarsaini6547Ай бұрын

    Does not understand the language but...part of Shreya Ghoshal ❤

  • @officialdora627
    @officialdora62714 күн бұрын

    Anyone watching today 😍

  • @prabhu63769

    @prabhu63769

    14 күн бұрын

    Meee

  • @RenjithKrishna-nk3cg

    @RenjithKrishna-nk3cg

    14 күн бұрын

    Yessssssss🎉🎉🎉

  • @aslam2.059

    @aslam2.059

    14 күн бұрын

    That's me

  • @aslam2.059

    @aslam2.059

    14 күн бұрын

    I don't even know malyalam language because I am from ANDHRA PRADESH but the lyrics are good

  • @prabhu63769

    @prabhu63769

    14 күн бұрын

    I am not watching but listening to this everyday

  • @reshma8610
    @reshma86109 ай бұрын

    ആദ്യം കേട്ടപ്പോൾ തന്നെ ഈ പാട്ട് ഭയങ്കര ഇഷ്ടമായി❤

  • @christianphilip3245
    @christianphilip32457 ай бұрын

    സിനിമയെ ഡീഗ്രേഡ് ചെയ്യാൻ വന്നവന്മാർ ഈ പാട്ടിനേം തുടക്കം തുടങ്ങി ഡീഗ്രേഡ് ചെയ്ത്.. പക്ഷെ ഇത് ആർക്കും തകർക്കാൻ പറ്റാത്ത രീതിൽ ഹിറ്റ്‌ ആയി 🔥🔥🔥🔥

  • @gokulkrishnau.r7461

    @gokulkrishnau.r7461

    3 ай бұрын

    ejjathi moonjiya padam (but songs ,bgm, ellam kidu)

Келесі