King Liar | Sathyan meets Anand Varmma for the first time | Mazhavil Manorama

Ойын-сауық

Watch this movie scene
Subscribe to Mazhavil Manorama now for your daily entertainment dose :
kzread.info_c...
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google Plus : plus.google.com/+MazhavilMano...
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetchingsoaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD

Пікірлер: 788

  • @santhoshkoothanalil4461
    @santhoshkoothanalil44613 жыл бұрын

    ഈ റോൾ ചെയ്യാൻ മലയാളത്തിൽ ദിലീപേ ട്ടൻ മാത്രം ഉള്ളു എന്ന് ഞാൻ മാത്രം ആണോ വിശ്വശിക്കുന്ന ത്

  • @abdulhaseeb9634

    @abdulhaseeb9634

    2 жыл бұрын

    S

  • @shahanaa327

    @shahanaa327

    2 жыл бұрын

    Ys

  • @ipcamera5546

    @ipcamera5546

    2 жыл бұрын

    ജീവിധത്തിലും.. ഒരു ചതിയൻ.

  • @its-karun5932

    @its-karun5932

    2 жыл бұрын

    ഇപ്പോൾ മാറി പുതിയൊരു കിങ് ലെയർ വന്നു

  • @powerhitterz5347

    @powerhitterz5347

    2 жыл бұрын

    But prithwiraj 👍🏻

  • @vineeshvj2400
    @vineeshvj24004 жыл бұрын

    പട പടന്നാ ഡയലോഗ് വരുന്നേ..... ഒരു രക്ഷേമില്ല ദിലീപേട്ടൻ തകർത്തു.......

  • @whysoserious836
    @whysoserious8364 жыл бұрын

    സോറി സർ വെടിവച്ചിടരുത് ഹസ്ബന്റ് an വൈഫ് പ്രോബ്ലം 😁👌ടൈമിംഗ് കോമഡി...

  • @Gooday324

    @Gooday324

    2 жыл бұрын

    😂😂😂😂😂😂

  • @SREEKUMAR-mk5qb
    @SREEKUMAR-mk5qb3 жыл бұрын

    Kingliar really appreciate the timing and expression...Dileep hats off 👏🙌 no one can do this role..

  • @queen4166

    @queen4166

    2 жыл бұрын

    E

  • @Street_capture

    @Street_capture

    Жыл бұрын

    ജയറാം പിന്നെ കമൽ ഹസൻ രണ്ടാൾക്കും പറ്റും

  • @user-nh3oj3ss4d

    @user-nh3oj3ss4d

    Жыл бұрын

    @@Street_capture കോപ്പ് ജയറാം 😂 ദിലീപിനെ ഇതുപോലെ റോൾ കൈകാര്യം ചെയ്യാൻ പറ്റു. Kamal haasan സൗണ്ട് 🙏

  • @lijokoshythomas4914
    @lijokoshythomas49144 жыл бұрын

    "ഈ താടി പിശാച്‌ എവിടെ പോയി? ഊട് വഴി ഫ്ലൈറ്റ് പിടിച്ച് പോയാ??" 🤣😂

  • @zagfaraan

    @zagfaraan

    3 жыл бұрын

    🤣🤣🤣

  • @saleemabdul9267

    @saleemabdul9267

    3 жыл бұрын

    Yenthina verupp?

  • @saninuhanasana9065

    @saninuhanasana9065

    2 жыл бұрын

    Ayn

  • @sheamuskv9217
    @sheamuskv92174 жыл бұрын

    ഞാൻ വെച്ച് നീട്ടിയ ഫ്ലാറ്റും പണമൊന്നും വേണ്ടാ അവനു അവനൊരു അഭിമാനിയാണ് പൊളി സീൻ ആണ് ട്ടാ

  • @stalinkylas
    @stalinkylas3 жыл бұрын

    വർമേട്ടന് എന്നേ പറഞ്ഞാൽ അറിയുവോ എന്നറിയില്ല. കണ്ടാൽ അറിയും. ഞാനാണ് വർമേട്ടാ 😎

  • @abadsoofi
    @abadsoofi4 жыл бұрын

    ഇൗ സീൻ ഒക്കെ തീയറ്ററിൽ നിന്ന് കണ്ടപ്പോൾ , ഹെന്റമ്മേ 🔥🔥🔥🔥🔥

  • @azeezp310

    @azeezp310

    3 жыл бұрын

    Entha kathi ppoyp

  • @pabloescobar1485

    @pabloescobar1485

    3 жыл бұрын

    @@sukoon_media313 😂

  • @mufeedatk4212

    @mufeedatk4212

    2 жыл бұрын

    Ya

  • @nnkrishnakishan4979

    @nnkrishnakishan4979

    2 жыл бұрын

    @@azeezp310 jjrjhh

  • @Crickturbo

    @Crickturbo

    2 жыл бұрын

    @@sukoon_media313 njanum

  • @jabirp5490
    @jabirp54904 жыл бұрын

    സമ്മതിച്ചു എന്റെ പൊന്നു. എന്നാ ആക്ടിങ്

  • @rajKumar-rj3md
    @rajKumar-rj3md5 жыл бұрын

    Dileepettan comedy timing vere levelaaanu 😁😁

  • @jessymathew4661
    @jessymathew46613 жыл бұрын

    Dileep super👌👌 ഇതൊക്ക ഇത്രയും മനോഹരമായി അഭിനയിക്കാൻ മലയാളത്തിലെ ഏത് നടൻ തലകുത്തി നിന്നാലും നടക്കില്ല കോമഡി,😄 പ്രണയം, 😍 സെന്റിമെന്റ്സ്,😪 എല്ലാം ഇത്രയും perfect ആയി ചെയ്യാൻ dileep തന്നെ വേണം. King liar മാത്രമല്ല ദിലീപിന്റെ ഒരു സിനിമ ഒരു പ്രാവശ്യം മാത്രം കണ്ടിരിക്കാൻ ആർക്കും പറ്റില്ല. ഒരു തമാശ വീണ്ടും കേട്ടാൽ ആരും ചിരിക്കില്ലാന്ന് കേട്ടിട്ടുണ്ട് . പക്ഷെ ആ വാക്കുകളെ തികച്ചും അർഥശൂന്യമാക്കിയ വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന വീണ്ടും ചിരിപ്പിക്കുന്ന ഏതാനും നല്ല സിനിമകളും തമാശകളുമാണ് ദിലീപിന്റേത്. King liar🥰 ഈ പറക്കും തളിക🥰 ശൃംഗാരവേലൻ🥰 രാമലീല🥰 കൊച്ചിരാജാവ്🥰സല്ലാപം🥰 തെങ്കാശിപ്പട്ടണം🥰 പഞ്ചാബി ഹൗസ്🥰കാര്യസ്ഥൻ🥰 കമ്മത്ത് ആൻഡ് കമ്മത്ത്🥰 മിസ്റ്റർ മരുമകൻ🥰വെട്ടം🥰 റൺവെ🥰 cid moosa🥰മീശ മാധവൻ🥰 തിളക്കം🥰 മായാമോഹിനി🥰 ചാന്തുപൊട്ട്🥰കല്യാണരാമൻ🥰 തുടങ്ങി മലയാളികൾക്ക് മറക്കാനാവാത്ത ഒരുപാട് സിനിമകൾ. ദിലീപ് തന്നെയാണ് മലയാളത്തിന്റെ പകരക്കാരില്ലാത്ത ജനപ്രിയനായകൻ.😍😍😍

  • @shebindevasia7341

    @shebindevasia7341

    3 жыл бұрын

    Pandippada, Pattanathil Sundharan, Ishtam, My Boss, 2 countries🔥🔥🔥

  • @pabloescobar1485

    @pabloescobar1485

    3 жыл бұрын

    💯💯💯💯💯

  • @shabeebsha942

    @shabeebsha942

    3 жыл бұрын

    💯

  • @balkeesbalki2386

    @balkeesbalki2386

    3 жыл бұрын

    Yes ur currect👌

  • @bahiskkvl3204

    @bahiskkvl3204

    3 жыл бұрын

    😘

  • @sammathew1127
    @sammathew11274 жыл бұрын

    No one can beat DILEEP in comedy🤣😂🤣😂🤣🤩🤩🤩🤩 I just miss him and his movies 😭😭😭😭😭😭😭😭😭😭😭😭😭

  • @ebyarhan5791

    @ebyarhan5791

    4 жыл бұрын

    He will come back soon..

  • @kiranmanojmathew5973

    @kiranmanojmathew5973

    3 жыл бұрын

    Keshu e veedinte nadhante poster kando enna transformation

  • @jovianthomas6891

    @jovianthomas6891

    2 жыл бұрын

    Don't worry. The public has recognised the criminal he is. His movies are not gonna work out anymore. 👍

  • @sammathew1127

    @sammathew1127

    2 жыл бұрын

    @@jovianthomas6891 let that be anything.. even I don't know what exactly has happened.. I've been hearing the same news which you have heard. Here I'm only talking about the acting talent and the movies.. not personal info about anyone

  • @jovianthomas6891

    @jovianthomas6891

    2 жыл бұрын

    @@sammathew1127 And I too spoke about about his professional life going forward brother. After what he did, Dileep is going to suffer through failures in his life for what he did and is still doing. You've got to pay up for your deeds. Keshu ee veedinte nadhan is a great example. Dileep was known for his comical timing and comedy. The factor that made him "Janapriyanayakan" will pave way for his downfall. Wait and watch. He might buy the law but there is a justice that can't be brought. ✌️

  • @themaad9566
    @themaad956610 ай бұрын

    ഇതിനു മുകളിൽ ഒരു perfection ഈ ക്യാരക്റ്ററിന് കൊടുക്കാൻ കഴിവുള്ള ഒരു നടൻ വേറെ ഇല്ല

  • @InfinixMusic
    @InfinixMusic5 жыл бұрын

    ദിലീപിനോട് ചിലപ്പോൾ ദേഷ്യം തോന്നും..... പക്ഷെ ഇതുപോലുള്ള സീൻ കാണുമ്പോൾ അതെല്ലാം മറക്കും.....

  • @kalandershacheppu3974

    @kalandershacheppu3974

    4 жыл бұрын

    Endhin deshyam...nummade muthinod

  • @sujithv.s1647

    @sujithv.s1647

    4 жыл бұрын

    @@kalandershacheppu3974 pennucasil akathupoyathukond😂😂😂

  • @kalandershacheppu230

    @kalandershacheppu230

    4 жыл бұрын

    @@sujithv.s1647 adhekko sathyaano... enn aarakariyam

  • @PRAVEENPraveen-gg8qx

    @PRAVEENPraveen-gg8qx

    4 жыл бұрын

    Sathiyam

  • @geethamanikoth993

    @geethamanikoth993

    4 жыл бұрын

    Sathyam

  • @ebyjoseph8291
    @ebyjoseph82915 жыл бұрын

    🤣🤣അവന്റെ അച്ഛനും അമ്മയും അവൻ ജനിക്കുന്നതിനു മുമ്പേ മരിച്ചുപോയി 😂😂😂

  • @dreamwithhadu3264

    @dreamwithhadu3264

    3 жыл бұрын

    😂😂😂

  • @fayizz7537

    @fayizz7537

    3 жыл бұрын

    000

  • @muhammedshanifkp6516

    @muhammedshanifkp6516

    3 жыл бұрын

    1:36

  • @arancarnivora5087

    @arancarnivora5087

    2 жыл бұрын

    ശ്ശേ 😫ഞാൻ ഇനി എന്ത് comment ഇടും 🙁

  • @minisaji9051

    @minisaji9051

    2 жыл бұрын

    🤣🤣🥳🥳

  • @RasheedRasheed-px2bp
    @RasheedRasheed-px2bp5 жыл бұрын

    ഈ സിനിമയിൽ ഞാൻ പല ആവർത്തി റിപീറ്റ് ചെയ്ത കണ്ട ഒരു സീനാണ് വെരി ഇൻറർസ്റ്റീവ് സീൻ

  • @maneeshdevms9488
    @maneeshdevms94882 жыл бұрын

    7:50 dileepettan masterpiece 🤣😂

  • @messiwhatasppstatus3982

    @messiwhatasppstatus3982

    Жыл бұрын

    🤣

  • @lucifermorningstar7048
    @lucifermorningstar70484 жыл бұрын

    King liar ന്റെ king queen...... രണ്ടാം വയസിൽ നീന്താൻ പഠിച്ച ക്വീൻ 😄😄😄

  • @infineinfinity4651

    @infineinfinity4651

    3 жыл бұрын

    🤣🤣🤣🤣

  • @souravsatheesh913

    @souravsatheesh913

    3 жыл бұрын

    Queen liar nn akamainu🔥

  • @ntech6355

    @ntech6355

    3 жыл бұрын

    😂😂😂

  • @m.mohammedfahad9398

    @m.mohammedfahad9398

    3 жыл бұрын

    😂😂

  • @hanaa.n

    @hanaa.n

    3 жыл бұрын

    😆😆😆

  • @sushmitaunni7862
    @sushmitaunni78624 жыл бұрын

    Oh God u again veendum ningalo dileepettan dialogue😁❤

  • @sarathchandran457

    @sarathchandran457

    Ай бұрын

    😂😂👌🏼

  • @thankgodsecret4973
    @thankgodsecret49733 жыл бұрын

    11:08 loved to see dileepettan's expression... Oru avg film ne ingerde performance kondaan veendum veendum kaanaan thonnunnath... Love u dileepettaa...

  • @maneeshdevms9488

    @maneeshdevms9488

    2 жыл бұрын

    😍🤗😘

  • @teimourjohn9706

    @teimourjohn9706

    Жыл бұрын

    Perfect sanam

  • @m.sheikmydeen2998
    @m.sheikmydeen29984 жыл бұрын

    Am from tamilnadu,but i like deelip sir comedy sense

  • @armygirl7165

    @armygirl7165

    2 жыл бұрын

    can you tell some good tamil movies like this film

  • @Mitupoocha

    @Mitupoocha

    2 жыл бұрын

    @@armygirl7165 😹

  • @ashaksasisasi4965
    @ashaksasisasi49654 жыл бұрын

    Dileep supperr and adipolli 👈 please oru like tharamooooooooooo

  • @hasnashirin7822
    @hasnashirin78225 жыл бұрын

    കുളിക്കാട്ടുകാരൻ 😅

  • @Sreenandhaaasree__
    @Sreenandhaaasree__2 жыл бұрын

    Dileepettan dialogue timing... 👏

  • @muhammedsadikkm3008
    @muhammedsadikkm30084 жыл бұрын

    സോറി, ഉറങ്ങുക ആണോ എന്ന് നോക്കിയതാ 🤣🤣

  • @maharoofmk241

    @maharoofmk241

    3 жыл бұрын

    ഇതൊക്കെ spott dialogue he extraordinary actor 🔥

  • @vsfintalks8825
    @vsfintalks88253 жыл бұрын

    10:33 the best Gold Digger moment in a malayalam movie 🤣

  • @mohammedsarfas9756
    @mohammedsarfas97564 жыл бұрын

    ദലീപേട്ടൻ ഉയിരാണ് 😘😘😘😘😘

  • @anshadshan1657
    @anshadshan16574 жыл бұрын

    അവന്റെ അച്ഛനും മമ്മയും അവൻ ജനിക്കുന്നമുന്നേ മരിച്ചുപോയി പൊളി സാധനം

  • @felixgeorge8768
    @felixgeorge87683 жыл бұрын

    Ohmy his timing is fabulous

  • @in__vip
    @in__vip4 жыл бұрын

    അല്ലെങ്കിലും ഈ വാവിട്ട വാക്കും വയറ് വിട്ട വളിയും രണ്ടും തിരിച്ചെടുക്കാൻ കഴിയില്ല..

  • @smsvlog9487

    @smsvlog9487

    3 жыл бұрын

    kzread.info/dash/bejne/Z4B2yq-oXa6qYJM.html

  • @smsvlog9487

    @smsvlog9487

    3 жыл бұрын

    kzread.info/dash/bejne/Z4B2yq-oXa6qYJM.html

  • @farhathumar5851
    @farhathumar58513 жыл бұрын

    Dileepettan sooperaaa❤️❤️ 🥰 ithrayum nannayi veraarum ithu pole act chyiillaaaa Dileepettan fans like adiii

  • @nithinkb93
    @nithinkb934 жыл бұрын

    Daivame aa thaadi pishashu oodu vazhi vallo cheriya flightum pidichu poyo😂😂😂

  • @tasttravel9705

    @tasttravel9705

    2 жыл бұрын

    😂🔥

  • @forza5638
    @forza56384 жыл бұрын

    Awesome perfomence dileepettan

  • @shhnd___5976

    @shhnd___5976

    Жыл бұрын

    Forza Portugal🇵🇹🔥

  • @sAtechandentertainment
    @sAtechandentertainment3 жыл бұрын

    ആളുകൾ കേട്ടാൽ വിശ്വിസിക്കുന്ന നുണയായിരുന്നു രണ്ടാം വയസ്സിൽ നീന്താൻ പഠിച്ചത് 🤩

  • @Lucky47
    @Lucky47 Жыл бұрын

    9:22 ആ sound effect കൂടെ ആയപ്പോ പൂർത്തി ആയി 😂😂😂

  • @digitalmarketer9491
    @digitalmarketer94915 жыл бұрын

    എന്തു പടമാണിത്, ഇതൊരു ഹരമാണ് വികാരമാണ് ..ചിരിക്കുക എന്നതിലുപരി ഇതൊന്നു കാണുക എന്നുള്ളതാണ്.. ദിലീപ് ആക്ടിങ് ഒന്നും അല്ല വേറെന്തോ ആണ് ചെയ്യുന്നത്.. ജീവിതമാണെന്നു പറയാൻ ഒക്കുമോ, ഇങ്ങനെ എത്രപേരു ജീവിക്കുന്നുണ്ടാകാം .. ഈ പടം ഒരു പോസിറ്റീവ് ഫീൽ അങ്ങു തരും, എന്റയ്യോ കഷ്ടകാലംകെ കോണകവൽസെ പാമ്പുഹോതാഹേ.. കള്ളനാറികള്, ഇതു കണ്ടുകഴിഞാ ഒരു രാജ നുണയനാകാൻ തോന്നും ..

  • @justinjacob3079

    @justinjacob3079

    4 жыл бұрын

    😂😂😂😂😂

  • @muhammadswabah9321

    @muhammadswabah9321

    3 жыл бұрын

    പക്ഷെ പറഞ്ഞിട്ട് ന്ത്‌ കാര്യം പെണ്ണ് പിടിയൻ ആയി പോയില്ലേ

  • @user-tr3zx3xl7e

    @user-tr3zx3xl7e

    3 жыл бұрын

    @@muhammadswabah9321 Ninnod paranjoo myre

  • @rohithelsebius544

    @rohithelsebius544

    2 жыл бұрын

    @@muhammadswabah9321 poda myre tholikkan varunn pooran

  • @zannusworld9568
    @zannusworld95683 жыл бұрын

    Dileep my favorite actor 😅😍

  • @jj-cy9tf
    @jj-cy9tf4 жыл бұрын

    Adipoli comedy.....chirich oopadilaki😁😁

  • @akhilv5208
    @akhilv52083 жыл бұрын

    സ്പൈസ് ജെറ്റ് ഇൽ ബിസിനസ് ക്ലാസ്സും ഫസ്റ്റ് ക്ലാസും.... അതാണ് ഈ പടത്തിലെ ഏറ്റവും വലിയ നുണ 😁

  • @muneermuhammed5992

    @muneermuhammed5992

    2 жыл бұрын

    Correct mone

  • @canislupus6826

    @canislupus6826

    2 жыл бұрын

    Thanik jeevitham aaswadikan patunundo...

  • @akhilv5208

    @akhilv5208

    2 жыл бұрын

    @@canislupus6826 Ofcourse 🙏

  • @canislupus6826

    @canislupus6826

    2 жыл бұрын

    @@akhilv5208Sooo pathetic

  • @ramshadariyil7569
    @ramshadariyil75694 жыл бұрын

    ചാടിയെണീകല്ലെ എന്ന് കേട്ടപ്പോ മീശമാധവനിലെ മാഫിയത്രി എന്ന ഡയലോഗ് ഓർമ എനിക്ക് വന്നു ഭയങ്കര നൊസ്റ്റു 🦊🦊🦊

  • @hishamimedia8316

    @hishamimedia8316

    4 жыл бұрын

    Pls give your whatsapp no

  • @hishamimedia8316

    @hishamimedia8316

    4 жыл бұрын

    Ramshad

  • @windowsvlog
    @windowsvlog Жыл бұрын

    ഞാൻ കുളിക്കാറെ ഇല്ല....🤣 ദിലീപ് ഏട്ടൻ ഒരു മുത്താണ്.....😍😍😍

  • @dpgaming2897

    @dpgaming2897

    11 ай бұрын

    Pidich pidich pidich....sammayichekk sammayichekk 😂

  • @arunc8099
    @arunc80993 жыл бұрын

    One & only ദിലീപേട്ടൻ

  • @hibankhalid1603
    @hibankhalid16035 жыл бұрын

    വർമ്മേട്ടാാാ😆😆

  • @stephinstalin7696
    @stephinstalin76964 жыл бұрын

    വാവിട്ട വാക്കും വയറുവിട്ട antappan mass

  • @vishnuvardhanpmenon5280
    @vishnuvardhanpmenon52804 жыл бұрын

    Dileep look 😍😍😍👌👌👌

  • @RajeevKumar-xb3ju
    @RajeevKumar-xb3ju3 жыл бұрын

    9:23 you againnn 😂😂 veendum ningalo 😂

  • @Syampvrs
    @Syampvrs3 жыл бұрын

    Really king ദിലീപേട്ടൻ.....

  • @rijinreji3123
    @rijinreji31235 жыл бұрын

    Njan chrichu chrich marichu🤣🤣🤣🤣😂😂 dileepettana ollu engena chripikan pattu ollu i love you dileepetta ningal veralevel annu ketto

  • @jabirjabi2427
    @jabirjabi2427 Жыл бұрын

    ജനപ്രിയ സൂപ്പർസ്റ്റാർ ദിലീപ് ഏട്ടൻ 😘♥️

  • @saleemabdul9267
    @saleemabdul92673 жыл бұрын

    Varmetta.......😁😁😁😁😁😁dileepettan poli😍😍😍😍😍😍😍😍😍😍😍😍😍😍👍👍👍

  • @haridhar8620
    @haridhar86204 жыл бұрын

    This is why Dileep is one of the superstars in Malayalam movie industry

  • @ebyarhan5791

    @ebyarhan5791

    4 жыл бұрын

    Vishamam varumbo eppom Ingerde movieseh kaanarulloo.. enne ithrem entertain chytha veroru nadanila..

  • @sachinshaji6150

    @sachinshaji6150

    2 жыл бұрын

    @@ebyarhan5791 mee too

  • @travellingfillies2023
    @travellingfillies20232 жыл бұрын

    രണ്ട് കൊല്ലം മുന്നേ ഒരു എന്റർടൈൻമെന്റ് സിനിമ ആയിട്ട് കണ്ട് കൊണ്ടിരുന്ന ഇത് ഇപ്പോൾ ഒരു ജീവിതകഥ ആയിട്ട് കാണുന്നു, because of Monson, The real King Liar

  • @THENIGHTRIDER-hy3qq

    @THENIGHTRIDER-hy3qq

    Жыл бұрын

    Poda mitandi

  • @sureshmurali5083
    @sureshmurali50833 жыл бұрын

    ഒരു വയസ്സിൽ ഡിസൈനിങ്ങിൽ കൊണ്ടുപോയിട്ട ആ അച്ഛനാണ് കൊല മാസ്സ്..

  • @kirankiransoman3852
    @kirankiransoman3852 Жыл бұрын

    ജനപ്രിയ നായകൻ ❤️

  • @sreerajvg175
    @sreerajvg1754 жыл бұрын

    You again.....🤟😁

  • @ushbitv
    @ushbitv Жыл бұрын

    Dileep: the best all rounder actor ..👍🏻 no doubt

  • @poppoipoppoi4041
    @poppoipoppoi40413 жыл бұрын

    ee sceenokke abhinayichu falippikkan asadhya talent venam...Dileep👍

  • @sarbaskuttu3601
    @sarbaskuttu36013 жыл бұрын

    Dileepe Ettan dialogue enthoru fast anu

  • @alanpt795
    @alanpt7954 жыл бұрын

    Hoo reksha illaa.polichu

  • @nihaltc9951
    @nihaltc99515 жыл бұрын

    Dileepettan❤❤❤😍

  • @jeelaniseedi488
    @jeelaniseedi4884 жыл бұрын

    Dileep ettan poliyaanu🔥🔥

  • @allroundertripps3087
    @allroundertripps30873 жыл бұрын

    ക്യാഷ് ഉണ്ടെന്ന് കണ്ടപ്പോ അവൾ വീണ്ടും ചാടി കേറി കെട്ടിപിടിച്....അതും പബ്ലിക് ആയിട്ട് ..99.99 ഉം ഇങ്ങനെ തന്നെ ആണ്. നല്ലവരായവർ ക്ഷെമിക്കണം 🙏

  • @SilverSceptre
    @SilverSceptre5 жыл бұрын

    7:30 - 7:37 Chorus!!! 😂

  • @anugrahunni3195
    @anugrahunni31955 жыл бұрын

    8: 23-8: 29 dileepettan dialogues chirichu marikkum

  • @shafeeqpkn3160
    @shafeeqpkn31605 жыл бұрын

    ദിലീപ് മാത്രമേ ഇതു പറ്റു

  • @muhammadabdulkareem6862

    @muhammadabdulkareem6862

    4 жыл бұрын

    Enda ഉദേശിച്ചത്

  • @vivekvel6188

    @vivekvel6188

    4 жыл бұрын

    Correct

  • @ebyarhan5791

    @ebyarhan5791

    4 жыл бұрын

    Sathyam

  • @afsalasif7240

    @afsalasif7240

    3 жыл бұрын

    👍

  • @sharafunooji

    @sharafunooji

    3 жыл бұрын

    kzread.info/dash/bejne/kaV6q6OogaWzl7A.html 😂😂

  • @shejingeorge7021
    @shejingeorge70214 жыл бұрын

    ദിലീപ് സിദ്ദിക്ക് ലാലിന് വേണ്ഡി ചത്ത് അഭിനയിച്ചു....ജീവിച്ച് അതാണ് സത്യം....

  • @santhoshk2169

    @santhoshk2169

    3 жыл бұрын

    Hi Gy lo no lo fhyyuunb

  • @Diljith47
    @Diljith474 жыл бұрын

    1അര വിസയിൽ ഗ്രൗണ്ടിൽ ഓടിയതും ഒഴുക്ക് വെള്ളത്തിൽ നീന്തിയത് ഒകെ ചെറുത് 😏

  • @sizzysworld9166
    @sizzysworld91664 жыл бұрын

    MADONADE TROLLIN SHESHAM VANNAVARUNDO😅😅

  • @shahidkv7524
    @shahidkv75243 жыл бұрын

    ഇതാണ് oru ശരാശരി New ജനറേഷൻ പെൺകുട്ടികളുടെ അവസ്ഥ... കുറച്ചു thallalum വ്യാജ show കളും കാണിച്ചാലേ കൂടെ കൂടു

  • @sachusuresh5840

    @sachusuresh5840

    3 жыл бұрын

    Athu pandum angane tane arinu chuma gulfilanu oke paranjal apo veetukar kettikodukum

  • @jivavk7100

    @jivavk7100

    3 жыл бұрын

    Crct

  • @myway4582

    @myway4582

    3 жыл бұрын

    💯

  • @sanoobl8184

    @sanoobl8184

    3 жыл бұрын

    😁😁

  • @aswathypr4946

    @aswathypr4946

    2 жыл бұрын

    @@sachusuresh5840 ath kuttikalude alla veettukaarude kuzhappam aanu

  • @pgd3688
    @pgd36884 жыл бұрын

    വാനരൻ റെ വാ കട്ട് ചെയ്താൽ മതി😂😂😂

  • @crazygirlcrazygirl1182
    @crazygirlcrazygirl11825 жыл бұрын

    Ippayum kanunnavar indo 2019 march

  • @naveenjolly1652

    @naveenjolly1652

    4 жыл бұрын

    August dA

  • @sudheesht.s2471

    @sudheesht.s2471

    4 жыл бұрын

    Nov.8 2019

  • @jeyahajoshua18jeyhar71

    @jeyahajoshua18jeyhar71

    4 жыл бұрын

    Like from Tamilnadu

  • @thanseelrahim

    @thanseelrahim

    4 жыл бұрын

    2020 april

  • @iamanindian7307

    @iamanindian7307

    3 жыл бұрын

    2020 November

  • @sajanshekhars5713
    @sajanshekhars57134 жыл бұрын

    ഇങ്ങനെ കുറേ വേസ്റ്റ് പെണ്ണുങ്ങൾ ഉണ്ട്.. പണവും പ്രദാവവും കണ്ടു സ്നേഹിക്കുന്നത്...

  • @ERr0rhm3

    @ERr0rhm3

    2 жыл бұрын

    GOLD DIGGERS

  • @muhammedhashim2556
    @muhammedhashim25565 жыл бұрын

    ഏത് ലെവൽ സാധനം😂😂✌️

  • @sancreationstudio5392
    @sancreationstudio539211 ай бұрын

    I was damn waiting for the dialog "You agaaaain"😂😂😂

  • @anasabdhulla7168
    @anasabdhulla71685 жыл бұрын

    Only dilip can Act this like ! . Triple Mass comedy Acting

  • @sreejithsankar14
    @sreejithsankar143 жыл бұрын

    ദീലീപിന്റെ ഏറ്റവും മികച്ച കോമഡി ചിത്രം

  • @tasttravel9705

    @tasttravel9705

    2 жыл бұрын

    ഏറ്റവും മികച്ച കോമഡി ചിത്രങ്ങളിൽ ഒന്ന് എന്ന് പറ ഒരുപാട് മികച്ച കോമഡി സിനിമകൾ ഉണ്ട് 😊

  • @ShanShan-db5eo

    @ShanShan-db5eo

    11 ай бұрын

    Ethina kurichu valiya pidi ella allayo

  • @SRLOVE24
    @SRLOVE244 жыл бұрын

    Fathernte F endh kadernte wife aa ori seen 😝😝🤣🤣🤣🤣

  • @abdulbasith01
    @abdulbasith014 жыл бұрын

    യൂൂൂൂ എഗേയ്ൻ

  • @varunkrishna9715
    @varunkrishna97154 жыл бұрын

    This is what exactly a GOLDIGGER all about.!

  • @subintuttu3973

    @subintuttu3973

    3 жыл бұрын

    🤣🤣🤣😁😍

  • @vinuvk7252

    @vinuvk7252

    3 жыл бұрын

    Dileepinte pirakil nilkunna aal njna

  • @abcddcba3105
    @abcddcba31054 жыл бұрын

    അടിപൊളി seen

  • @rahulsasidharan6266
    @rahulsasidharan62665 жыл бұрын

    Daivame aa varmathendi panjhikidonavo 🤣🤣

  • @saintjoe__
    @saintjoe__4 жыл бұрын

    ഓഹ് ഗോഡ്. യു again 😂😂

  • @mohammedhaneef7511
    @mohammedhaneef75114 жыл бұрын

    Dileep👌👌👌

  • @godofsmallthings4289
    @godofsmallthings42892 жыл бұрын

    ലെ മോൻ സൺ : ഈ സീനോക്കെ നമ്മൾ പണ്ടെ വിട്ടതാ 😏😏😏

  • @user-ms9yo5oj9x
    @user-ms9yo5oj9x4 жыл бұрын

    ജീവിതത്തിൽ നായിക പറയുന്ന നുണ എന്തായാലും ഇതിലെ നായകൻ സിനിമയിൽ പറയുന്നില്ല.. 😆😆😆😆

  • @vijaydas6266

    @vijaydas6266

    3 жыл бұрын

    അതെന്താ കഥ???

  • @saninot9485

    @saninot9485

    3 жыл бұрын

    @@vijaydas6266 oru vayasil kulathil chaadi

  • @lijinp3430
    @lijinp34303 жыл бұрын

    Dilep king in acting.poli acting

  • @asifbeetle1231
    @asifbeetle12315 жыл бұрын

    WE NEED SECOND PART FOR THIS FILM .. KING LIAR 2...

  • @theloquacious2191

    @theloquacious2191

    4 жыл бұрын

    Yssssssssss

  • @starmyaugustine549

    @starmyaugustine549

    3 жыл бұрын

    Yess.....

  • @ismylife9365

    @ismylife9365

    2 жыл бұрын

    King liar In jail

  • @blazingguyop

    @blazingguyop

    Жыл бұрын

    Lol nice joke😂😂😂😂

  • @AP-ib2wy
    @AP-ib2wy4 жыл бұрын

    Insertum cheythu irangi irikkuva poovalan 😅😅😅

  • @satheeshchandrane1053
    @satheeshchandrane10534 жыл бұрын

    കുളിക്കാട്ടുകാരൻ 😆

  • @Acdcfankerala
    @Acdcfankerala3 жыл бұрын

    💯💞deeleep annaan

  • @sainulabidpk2206
    @sainulabidpk22064 жыл бұрын

    Oru rekshayum illa😂🤣😅

  • @harikrishnan.n2210
    @harikrishnan.n22103 жыл бұрын

    Oh you again.... 😂😂😂

  • @hazimabdulla3936
    @hazimabdulla39365 жыл бұрын

    Oh my God u again ?! 🤣

  • @muhammedsha9255
    @muhammedsha92555 жыл бұрын

    Sorry sir ,.. vedivechidaruth..

  • @user-eg7ry5eh8o
    @user-eg7ry5eh8o10 ай бұрын

    ത്രില്ലിംഗ് കോമഡി.....കിങ് ലയർ മൂവി തരുന്ന സന്തോഷം പകരം വയ്ക്കാൻ മറ്റൊന്നുമില്ല!!!!....ഇത് ഞങ്ങൾക്ക് തന്നിട്ട് കണ്മറഞ്ഞു പോയ സിദ്ദിഖ് എന്ന നായകന് കണ്ണീർ പ്രണാമം!!!"

  • @viveknair9380
    @viveknair93805 жыл бұрын

    Aa roof top kidilam setup aanallo.

  • @nijas856

    @nijas856

    4 жыл бұрын

    Avan anadanan

  • @najahequality6715

    @najahequality6715

    4 жыл бұрын

    👌👌

  • @3DstudyGo

    @3DstudyGo

    4 жыл бұрын

    Green screen aanu

  • @vishnulalkrishnadas6262

    @vishnulalkrishnadas6262

    4 жыл бұрын

    @@3DstudyGo vytila jn.cochin corporation building mukalil anu ath.

  • @prhl2010
    @prhl20105 жыл бұрын

    Nte chunk #shamju sham anu backil irkkna mudyan

  • @generationtechs6741
    @generationtechs67414 жыл бұрын

    Dilipettaaaannnn💖💖💖

  • @dynamicofmyworld
    @dynamicofmyworld4 жыл бұрын

    insert cheyyathu vanna poovAlan😀😀

  • @mollythomas8297
    @mollythomas82974 жыл бұрын

    Can I get that kuch kuch Hota hay bgm that was played in btw🥺🥺🥺🥺aww anazing

Келесі