No video

King David Tomp and Jewish Orthodox Synagogue,|ദാവീദ് രാജാവിന്റെ കല്ലറയും യഹൂദൻമാരുടെ സിംനാഗോഗും

The Tribes of Israel are the traditional divisions of the ancient Jewish people. Biblical tradition holds that the twelve tribes of Israel are descended from the sons and grandsons of the Jewish forefather Jacob and are called “Israel” from Jacob’s name given to him by God.
The twelve tribes are as follows: Reuben, Simeon, Judah, Issachar, Zebulun, Benjamin, Dan, Naphtali, Gad, Asher, Ephraim and Manasseh.
#loveworld#israelmalayalamvlogs

Пікірлер: 224

  • @jayeshsounds1499
    @jayeshsounds14993 жыл бұрын

    എന്റെ മതം എന്റെ ബെഡ്‌റൂം ആയി കണ്ടാൽ മതി, മറ്റുള്ളോരുടെ ബെഡ് റൂമിൽ നമ്മൾ എത്തിച്ചു നോക്കാതിരിക്കുക തിരിച്ചു അവരും, 🙏

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    ഭൂമിയിൽ മതങ്ങൾ = 225+, ദൈവങ്ങൾ, യേശു, യെഹോവ, അല്ലാഹു മുതലായവ = 330 - 350 ദശലക്ഷം ഇവ ശരിയാണെങ്കിൽ, 225+ ഭൂമികൾ, ആകാശം, സമുദ്രങ്ങൾ മുതലായവ ഉണ്ടായിരിക്കണം. ബൈബിളിന് മുമ്പ് മോശയുടെ ന്യായപ്രമാണം ഉണ്ടായിരുന്നു. മോശെ സ്രഷ്ടാവിനെ കണ്ടുമുട്ടി, സീനായ് പർവ്വതം ഇപ്പോഴും അവിടെയുണ്ട്. ഇസ്ലാം ശരിയാണെങ്കിൽ 1400 വർഷം മുമ്പ് മുസ്ലീങ്ങൾ ഉണ്ടായിരുന്നു. മറ്റെല്ലാവരും ഭൂമിയിൽ മതങ്ങൾ ഉണ്ടാക്കിയത് വളരെ വൈകി. നമ്മെ സൃഷ്ടിച്ച നിത്യ സ്രഷ്ടാവ്, ഒരു മനുഷ്യ നിർമ്മി സഭ OR അവൻ ഒരു മനുഷ്യ നിർമ്മി മതമോ OR മനുഷ്യ നിർമ്മി ദൈവമോ ആരംഭിച്ചിട്ടില്ല. മത ആളുകൾ, കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ച് ഭരിക്കുക!! അടിമത്തം!! നിങ്ങൾ , പോപ്പ്, കർദിനാൾമാർ, മെത്രാൻമാർ, അച്ചൻമാർ , കന്യാസ്ത്രീകൾ, പാസ്റ്റർമാർ, etc. . 'വിശുദ്ധ' എന്ന് സൂക്ഷിക്കുന്ന പുരുഷ നിർമ്മി പുസ്തകം പൂർണ്ണമായും വായിച്ചിട്ടില്ല. എല്ലാവരും ആരാധിക്കുന്നത് പുരുഷ നിർമ്മി ദൈവo നിങ്ങൾക്കറിയാമോ? മത ആളുകൾ, രാഷ്ട്രീയക്കാർ, കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ച് ഭരിക്കുക!! അടിമത്തം!!

  • @sijichacko86

    @sijichacko86

    3 жыл бұрын

    മതം ഏതായാലും എല്ലാവരെയും കരുതുക. എല്ലാം ദൈവം കാണുന്നുണ്ട്. മനുഷ്യന്റെ ബുദ്ധിക്ക് അതീതം. ദൈവം നമ്മുടെ പ്രവർത്തികൾ എല്ലാം തന്നെ നിരീക്ഷിക്കുന്നു. നമ്മളെ കാത്തു പരിപാലിക്കട്ടെ. 🙏🏻

  • @shibugeorge1541

    @shibugeorge1541

    3 жыл бұрын

    Jayesh sound..mattullavaruda bed roomil manyamaye kayaruka!!!chatta poki nilkunnathanu prasnam!!!?

  • @jayeshsounds1499

    @jayeshsounds1499

    3 жыл бұрын

    @@shibugeorge1541 നോക്കണം എന്നല്ല നോല്ലരുത് എന്നാണ് ഉദ്ദേശിച്ചത്. ചാനൽ ചർച്ച പോലെ വളച്ചൊടിക്കരുത്

  • @vadi784

    @vadi784

    3 жыл бұрын

    ബെഡ് റൂമിൽ ലൈറ്റ് അടച്ചാൽ കണ്ണുകാണില്ല പകൽ കണ്ണടച്ചാലും കണ്ണു കാണില്ല രണ്ടും ഒന്നാണോ?

  • @merlinroy8712
    @merlinroy87123 жыл бұрын

    ഇത് കാണാൻ കൃപ നൽകിയ ദൈവത്തിനു നന്ദി ഹല്ലേലുയ 🙏

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad40483 жыл бұрын

    യഹൂദരെക്കുറിച് ഇങ്ങനെ വീഡിയോയിൽ അറിയാൻ കഴിഞ്ഞതിനു ഒരുപാട് നന്ദിയുണ്ട് ട്ടോ.. കാരണം സഹോദരിയുടെ പല വീഡിയോകൾ ഇപ്പോൾ ഞാൻ കണ്ടുകഴിഞ്ഞു.. നന്ദി..!

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u 👍🙏

  • @mathaimaveli9997
    @mathaimaveli9997 Жыл бұрын

    Beautiful video, fine presentation, Thank you Madam.

  • @mgaravindakshannair5862
    @mgaravindakshannair58623 жыл бұрын

    Appreciate your efforts to take video of historical monuments relating to King Dawood and shared to us. Your presentation is very super

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u sir

  • @shihabudheenshihabudheenpo9796
    @shihabudheenshihabudheenpo97963 жыл бұрын

    എല്ലാം അചാരങ്ങളെയും ബഹുമാനിക്കുക പഠിക്കാനും ശ്രമിക്കുക

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    👍

  • @alexstephen5892
    @alexstephen58923 жыл бұрын

    Expect more of this type very informative

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Sure🙏

  • @rohinpk02
    @rohinpk023 жыл бұрын

    Congratulations for 30k. 👍🙏

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u💓

  • @jojov53
    @jojov533 жыл бұрын

    നല്ല വിവരണം . പുതിയ അറിവുകൾ നന്ദി🙏

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thabk u jojo

  • @mohammeda2827
    @mohammeda28273 жыл бұрын

    Thank you Madam for your valuable information

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u Mohammed

  • @sanojvlogzzz
    @sanojvlogzzz3 жыл бұрын

    Detailed video 🌹keep it up

  • @ajaykadapra5216
    @ajaykadapra52163 жыл бұрын

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം അതേപ്പോലെ അറിയിച്ചു തരുന്നതിനു നന്ദി.... സ്നേഹം

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @princybiju8419
    @princybiju84192 жыл бұрын

    Super ayirikunnu muthumani 🙏🙌👑💞💖🌷

  • @mohamedusephchenganath9017
    @mohamedusephchenganath90172 жыл бұрын

    എല്ലാ മതങ്ങളിലും അനാചാ രങ്ങളുണ്ട് കാഴ്ചകൾ മനോഹരം മതം വിശ്വാസമാണ് എല്ലാ മതങ്ങളെയും ബഹു മാറിക്കുന്നു എന്നാൽ ഞാൻ മുഹമ്മദ് യുസുഫ് ഇസ്ലാം മതത്തിൽ വിശ്വാസിക്കുന്നു , സഹോദരി നല്ല അറിവുകളും വീഡിയോളും കാണിക്കുന്നു സന്തോഷം തരുന്നു

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u yousaf

  • @vkrwhitehouse4071
    @vkrwhitehouse40713 жыл бұрын

    ഈ വീഡിയോ താങ്കൾ എടുത്തതല്ല. മറ്റൊരാളിൽ നിന്ന് വാങ്ങിയതാണെന്ന സത്യം പറഞ്ഞതിന് വളരെ നന്ദി... തോറ ആയാലും ബൈബിൾ ആയാലും ഇതൊക്കെ വാങ്ങികൂട്ടിവെച്ച് കാണുന്നത് കൊണ്ടോ - വായിച്ചത് കൊണ്ടോ സ്വർണ കൂട്ടിലടച്ച് സൂക്ഷിച്ചതുകൊണ്ടോ ഭൂമിയിലെ മനുഷ്യന് ഒരു പ്രയോജനവുമില്ല. ദൈവത്തിന് ആവശ്യം ദൈവം പറഞ്ഞിരിക്കുന്ന എല്ലാ സത്യങ്ങളും കഴിവിൻ്റെ പരമാവധി അനുസരിക്കുക എന്നതാണ് !!! ഇങ്ങനെ അനുസരിക്കുന്ന മനുഷ്യരാണ് ദൈവത്തിന് പ്രിയപ്പെട്ടവർ ദൈവം അവരിൽ സന്തോഷിക്കുന്നു !!! മനുഷ്യൻ്റെ അലമാരയിലെ പുസ്തക കൂട്ടവും അതിൻ്റെ അലങ്കാരവും കണ്ട് ദൈവം സന്തോഷിക്കുന്നില്ല.

  • @MohammadAshifP
    @MohammadAshifP3 жыл бұрын

    Congratulations for 30K

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @mohdmustafa9521
    @mohdmustafa95212 жыл бұрын

    Videos full.supaertto.masallah♥️♥️♥️👍👍👍👍

  • @malaz2982
    @malaz29823 жыл бұрын

    നിങ്ങളുടെ ഫലസ്തീൻ യാത്ര കണ്ടു. അവിടെയുളള ജനങ്ങളുടെ സ്വഭാവവും നിങ്ങളുടെ പെരുമാറ്റവും കണ്ടപ്പോൾ എന്തിനാണ് അവർ പരസ്പരം യുദ്ധം ചെയ്യുന്നതെന്ന് തോന്നിപ്പോയി. സാധാരണക്കാരായ യഹൂദരും മുസ്‌ലിം കളും എല്ലാവരും നല്ലവരാണ്. ഭരണത്തിലിരിക്കുന്നവരുടെ ക്രൂരതയാണ് അവിടെ നടക്കുന്നത്.

  • @user-qc2gj1sc7f

    @user-qc2gj1sc7f

    Жыл бұрын

    സത്യം ❤❤

  • @majorpradeep625
    @majorpradeep6253 жыл бұрын

    Thank you dear

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u 👍

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped93563 жыл бұрын

    Nice camera movements..❤️❤️ Israel ❤️❤️jews❤️❤️❤️🔥

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @VillageFruitsChannel
    @VillageFruitsChannel3 жыл бұрын

    I could learn more information welldone

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @bindhukishor1086
    @bindhukishor10863 жыл бұрын

    Kollam Adipoli

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @ammuchinnu1408
    @ammuchinnu14083 жыл бұрын

    💓💓 💓

  • @JosephPeter-cb1nt
    @JosephPeter-cb1nt3 жыл бұрын

    Thanks

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @kainhikainhi9167
    @kainhikainhi91673 жыл бұрын

    നല്ല വിവരണം i subscribed

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thanknu kainhi

  • @jinuunni7948
    @jinuunni79483 жыл бұрын

    നല്ല വിവരണം 👍

  • @vinojthomas8133
    @vinojthomas8133 Жыл бұрын

    🙏

  • @princepaulvarughese7947
    @princepaulvarughese79473 жыл бұрын

    As usual presentation was superb. But vedio is getting shorter now a days. If possible please do a vedio on tabernacle/Secret tent, where King David kept the secret chest in Zion. It have 3 parts courtyard, holy place and most holy place and have 2 altars one with bronze and one with Gold. If any chance please also do a vedio on the dress of high priest. 1) Linen shorts 2) A Robe 3) An Embroidered Shirt 4) A Breast Piece(12 precious stones+urim&Thumim) 5) A priestly vest(Ephod in malayalam) 6) Turban 7) Sash(belt around the waist) Reference is available in Exodus chapter 28

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    👍, will try🙏

  • @varool97
    @varool973 жыл бұрын

    Nice....

  • @sandeepbaby7314
    @sandeepbaby73143 жыл бұрын

    Great 🙏🙏🙏

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thanknu sandeep

  • @majeedp.k9602
    @majeedp.k96023 жыл бұрын

    Good, nice vd...

  • @princykp6123
    @princykp61233 жыл бұрын

    ❣️❣️👌👌

  • @sijichacko86
    @sijichacko863 жыл бұрын

    God bless🙏🏻

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u siji

  • @shanavasp5769
    @shanavasp57692 жыл бұрын

    Waiting for the highlights of that holy land

  • @Silvy33
    @Silvy333 жыл бұрын

    🙏🌹🌹🌹💕

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @rejoygeorge9159
    @rejoygeorge91593 жыл бұрын

    സൂപ്പർ... 👌👌👌👌

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u rejoy

  • @sonyjosr2578
    @sonyjosr25783 жыл бұрын

    👍👍👍

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @techhunt4937
    @techhunt4937 Жыл бұрын

    Nice

  • @divakaranpranavam
    @divakaranpranavam3 жыл бұрын

    Very Good Video Madam 🙏

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @geevargheseskariah9770
    @geevargheseskariah97703 жыл бұрын

    Thank you God bless you sister

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u👍

  • @anilkuttan1920
    @anilkuttan19203 жыл бұрын

    👍👍👍👍👍👍👍

  • @tomypj1208
    @tomypj12083 жыл бұрын

    Very nice

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @jayeshsounds1499
    @jayeshsounds14993 жыл бұрын

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @jayeshsounds1499

    @jayeshsounds1499

    3 жыл бұрын

    @@amazingisrael220 🙏

  • @rajasekharankp9096
    @rajasekharankp9096 Жыл бұрын

    ഇവിടെ അടിഞ്ഞു കൂടാതെ, ആവശ്യം കഴിഞ്ഞപ്പോൾ ,സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയതാണ് യഹൂദന്മാരുടെ മര്യാദ .

  • @varghesejohn2412
    @varghesejohn24123 жыл бұрын

    Very good

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @lawrencerosario6825
    @lawrencerosario68253 жыл бұрын

    Super

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @Aakashedakkara4045
    @Aakashedakkara40453 жыл бұрын

    Very nice.....

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala85143 жыл бұрын

    Good 👍

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    👍

  • @satheeshkumarsatheeshkumar4007
    @satheeshkumarsatheeshkumar40073 жыл бұрын

    👍👍👍👍👍👍

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @pratheeshramachanattu5673
    @pratheeshramachanattu56733 жыл бұрын

    super

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u pratheesh

  • @tessyjohn9362
    @tessyjohn93623 жыл бұрын

    സത്യം പറയാമല്ലൊ എനിക്ക് അവരുടെ പ്രാർത്ഥനാ ശൈലി വളരെ ഇഷ്ടപ്പെട്ടു. ശരിയാണ് ശ്രദ്ധ കിട്ടാൻ നല്ലതാണ്. മുൻപ് കണ്ടിട്ടുണ്ടെങ്കിലും കാണാത്തതും ഉണ്ടായിരുന്നു. കൊള്ളാം നന്ദി വീണ്ടും വരിക.

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    ഭൂമിയിൽ മതങ്ങൾ = 225+, ദൈവങ്ങൾ, യേശു, യെഹോവ, അല്ലാഹു മുതലായവ = 330 - 350 ദശലക്ഷം ഇവ ശരിയാണെങ്കിൽ, 225+ ഭൂമികൾ, ആകാശം, സമുദ്രങ്ങൾ മുതലായവ ഉണ്ടായിരിക്കണം. ബൈബിളിന് മുമ്പ് മോശയുടെ ന്യായപ്രമാണം ഉണ്ടായിരുന്നു. മോശെ സ്രഷ്ടാവിനെ കണ്ടുമുട്ടി, സീനായ് പർവ്വതം ഇപ്പോഴും അവിടെയുണ്ട്. ഇസ്ലാം ശരിയാണെങ്കിൽ 1400 വർഷം മുമ്പ് മുസ്ലീങ്ങൾ ഉണ്ടായിരുന്നു. മറ്റെല്ലാവരും ഭൂമിയിൽ മതങ്ങൾ ഉണ്ടാക്കിയത് വളരെ വൈകി. നമ്മെ സൃഷ്ടിച്ച നിത്യ സ്രഷ്ടാവ്, ഒരു മനുഷ്യ നിർമ്മി സഭ OR അവൻ ഒരു മനുഷ്യ നിർമ്മി മതമോ OR മനുഷ്യ നിർമ്മി ദൈവമോ ആരംഭിച്ചിട്ടില്ല. മത ആളുകൾ, കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ച് ഭരിക്കുക!! അടിമത്തം!! നിങ്ങൾ , പോപ്പ്, കർദിനാൾമാർ, മെത്രാൻമാർ, അച്ചൻമാർ , കന്യാസ്ത്രീകൾ, പാസ്റ്റർമാർ, etc. . 'വിശുദ്ധ' എന്ന് സൂക്ഷിക്കുന്ന പുരുഷ നിർമ്മി പുസ്തകം പൂർണ്ണമായും വായിച്ചിട്ടില്ല. എല്ലാവരും ആരാധിക്കുന്നത് പുരുഷ നിർമ്മി ദൈവo നിങ്ങൾക്കറിയാമോ? മത ആളുകൾ, രാഷ്ട്രീയക്കാർ, കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ച് ഭരിക്കുക!! അടിമത്തം!!

  • @tessyjohn9362

    @tessyjohn9362

    3 жыл бұрын

    @@enjoyfullife-naturalminimu6534 😄😄😄 🤔

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    @@tessyjohn9362 മനുഷ്യ നിർമ്മി Jesus ദൈവo അല്ല ലോകം നൽകുന്ന കഥയുടെ നൃത്തത്തിന് സമയം കഴിഞ്ഞു. ഒരു സഭയുമില്ല, അവൻ ഒരു മതമോ ദൈവമോ ആരംഭിച്ചിട്ടില്ല !! നിങ്ങളുടെ കണ്ണ് തുറക്കുക.... കോമരങ്ങൾ!! സത്യം അറിയുക !! മോശയുടെ നിയമം = ഹീബ്രു ("കനാനിന്റെ ഭാഷ") ഒറിജിനൽ ഒപ്പം യഥാർത്ഥമാണ്. ബൈബിൾ = ഹീബ്രു ഭാഷയിൽ. യേശുവും കുടുംബവും, ശിഷ്യന്മാർ, അത്ഭുതങ്ങൾ തുടങ്ങിയവർ വായുവിൽ നിന്ന് പ്രത്യക്ഷപ്പെടുന്ന ക്രിസ്തുമതത്തിന്റെ വ്യത്യസ്ത വിവർത്തനo. ധാരാളം തെറ്റായ കാര്യങ്ങളും പൊരുത്തക്കേടുകളും ഇതിൽ, ബൈബിലിൽ ഉണ്ട്.

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thanks dear

  • @AbdulKareem-ig8wl

    @AbdulKareem-ig8wl

    Жыл бұрын

    . ശാബത്ത് ദിവസം ആരാധന വീഡിയോയിൽ പകർത്താൻ പാടില്ല - മുസ്ലിംകൾക്ക് വെള്ളിയാഴ്ച ആരാധന വീഡിയോ പിടിക്കാൻ പാടില്ല - പ്രാർത്ഥന രീതി പോലും തോറ സൂക്ഷിക്കുന്നതും ഖുർആൻ സൂക്ഷിക്കുന്നതും സമാനമാണ്. ജൂതർക്ക് ഏറ്റവും സമാനതകൾ ഇസ്ലാമിനോടാണ്. അമേരിക്കൻ ഇസ്രയേൽ യൂണിവേഴ്സിറ്റികളിൽ രണ്ടാമതൊരു മതം പഠിക്കണമെന്ന് നിർബന്ധമുണ്ട് - ജൂതന്മാർ ഇസ്ലാം പഠിക്കുന്നു - മുസ്ലിംകൾ ജൂതമതം പഠിക്കുന്നു. എന്തായാലും സെമിറ്റിക് മതങ്ങളിലെ ആദ്യ മതം ജൂതമതം തന്നെ ......

  • @eldhoseeldhose7427
    @eldhoseeldhose74273 жыл бұрын

    🙏🙏🙏🙏.. 🌹👍🙏🌹..

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @ripplesdesigning5279
    @ripplesdesigning52792 жыл бұрын

    Vishyosam enuparajal agineyanu sahodari. Orikalum oruvishyosatheyum anajaramayikannaruth tto🌺

  • @jayakumara1243
    @jayakumara12433 жыл бұрын

    🌺🎍💐🌸🌼🌷🙏👏

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u jayakumar

  • @alaviareekadanareekadan9736
    @alaviareekadanareekadan97363 жыл бұрын

    മാഡം സത്യസന്ധമായി പറഞ്ഞുതന്നതിന് thanks

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @shijuscaria288
    @shijuscaria2883 жыл бұрын

    സഹോദരിയുടെ ഇന്നത്തെ Video നന്നായിട്ടുണ്ട്. തോറ ഗ്രന്ഥത്തിന്റെ ഉള്ളടക്കം എന്താണെന്ന് അറിയുവാൻ ആഗ്രഹം ഉണ്ടായിരുന്നു. ഈ Video യിലൂടെ അത് എന്താണെന്ന് മനസ്സിലാക്കുവാൻ സാധിച്ചു.

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @ashrafm5564
    @ashrafm55643 жыл бұрын

    എന്റെയ ചേച്ചി യുടെ വീഡിയോ 2 രണ്ടു ദിവസമായി വന്നില്ലല്ലോ എന്ന വിഷമിച്ചൂ ഇപ്പോൾ സന്തോഷമായി 💪👌😄

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    😄💓

  • @ashrafm5564

    @ashrafm5564

    3 жыл бұрын

    Hi ചേച്ചി നിങ്ങൾ അവിടെ എന്ത് ജോലി cheynoo

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Yes ashraf job anu

  • @ashrafm5564

    @ashrafm5564

    3 жыл бұрын

    @@amazingisrael220 എന്താണ് ജോബ് 🙂

  • @gintodevasy3514
    @gintodevasy35143 жыл бұрын

    Jerusalem and Bethlehem ithu randum randu place anoo?

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Yes, Jerusalem Israel il anu Bethlehem Palestine il um

  • @gintodevasy3514

    @gintodevasy3514

    3 жыл бұрын

    Palasthenil Christians undoo

  • @sibikmkm9767
    @sibikmkm97673 жыл бұрын

    Nalla program anu..

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u sibi

  • @shijimonkooveriyil2334
    @shijimonkooveriyil23343 жыл бұрын

    Hi Dear Good

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u shijimon

  • @ibrahimvalapra9382
    @ibrahimvalapra93823 жыл бұрын

    Please use ‘Tomb’ instead of tomp in the heading of the video…

  • @bennyjoseph8266
    @bennyjoseph82663 жыл бұрын

    israelile manoharamaya oru synagogue um king davident tomb um kanuvan sadhichathil santhosham unde pinne avarude prayer place il enthinane ithra yum ladies gents verthirive avar orthodoxi people ayathukondano

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Ella synagogue angane anu

  • @josepius2083
    @josepius20833 жыл бұрын

    King David💪

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @focus3737
    @focus37372 жыл бұрын

    Camera very bad

  • @syamdevsyamdev1284
    @syamdevsyamdev12843 жыл бұрын

    നിങ്ങടെ വീഡിയോസ് കാണാൻ നല്ല

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u syam

  • @bijuthankachan1023
    @bijuthankachan1023 Жыл бұрын

    Evida video kanunnila

  • @amazingisrael220

    @amazingisrael220

    Жыл бұрын

  • @philipmathew3016
    @philipmathew30163 жыл бұрын

    Why we should oray befote the thomp of King David.?

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    👍

  • @pupilsparentseducation7202
    @pupilsparentseducation72023 жыл бұрын

    Please note the spelling - it is tomb not tomp

  • @sudarsanank.r4241
    @sudarsanank.r42413 жыл бұрын

    A konnji ulla samsaram valarea eshtannu

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Njanno🤔enthayalum thank u👍

  • @indkeral
    @indkeral2 жыл бұрын

  • @shihabmullasheri5526
    @shihabmullasheri55263 жыл бұрын

    വന്നല്ലോ റാണി മുഖർജി ഒരു ചായ കാച്ചൽ അത് കൊണ്ട് പറഞ്ഞതാ👍👍👍👍👍👌👌👌

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    😍

  • @benjoseph1314
    @benjoseph13143 жыл бұрын

    ഇവിടം ഇപ്പോൾ open ആണോ?

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Yes ben

  • @pjsebastian6708
    @pjsebastian67083 жыл бұрын

    ശരിക്കും തോറയിൽ "പത്തു കല്പന? "ശരിയാണോ? നല്ല വിവരണവും മനോഹരമായ വീഡിയോയും മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    ഭൂമിയിൽ മതങ്ങൾ = 225+, ദൈവങ്ങൾ, യേശു, യെഹോവ, അല്ലാഹു മുതലായവ = 330 - 350 ദശലക്ഷം ഇവ ശരിയാണെങ്കിൽ, 225+ ഭൂമികൾ, ആകാശം, സമുദ്രങ്ങൾ മുതലായവ ഉണ്ടായിരിക്കണം. ബൈബിളിന് മുമ്പ് മോശയുടെ ന്യായപ്രമാണം ഉണ്ടായിരുന്നു. മോശെ സ്രഷ്ടാവിനെ കണ്ടുമുട്ടി, സീനായ് പർവ്വതം ഇപ്പോഴും അവിടെയുണ്ട്. ഇസ്ലാം ശരിയാണെങ്കിൽ 1400 വർഷം മുമ്പ് മുസ്ലീങ്ങൾ ഉണ്ടായിരുന്നു. മറ്റെല്ലാവരും ഭൂമിയിൽ മതങ്ങൾ ഉണ്ടാക്കിയത് വളരെ വൈകി. നമ്മെ സൃഷ്ടിച്ച നിത്യ സ്രഷ്ടാവ്, ഒരു മനുഷ്യ നിർമ്മി സഭ OR അവൻ ഒരു മനുഷ്യ നിർമ്മി മതമോ OR മനുഷ്യ നിർമ്മി ദൈവമോ ആരംഭിച്ചിട്ടില്ല. മത ആളുകൾ, കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ച് ഭരിക്കുക!! അടിമത്തം!! നിങ്ങൾ , പോപ്പ്, കർദിനാൾമാർ, മെത്രാൻമാർ, അച്ചൻമാർ , കന്യാസ്ത്രീകൾ, പാസ്റ്റർമാർ, etc. . 'വിശുദ്ധ' എന്ന് സൂക്ഷിക്കുന്ന പുരുഷ നിർമ്മി പുസ്തകം പൂർണ്ണമായും വായിച്ചിട്ടില്ല. എല്ലാവരും ആരാധിക്കുന്നത് പുരുഷ നിർമ്മി ദൈവo നിങ്ങൾക്കറിയാമോ? മത ആളുകൾ, രാഷ്ട്രീയക്കാർ, കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ച് ഭരിക്കുക!! അടിമത്തം!!

  • @joseph_augustine

    @joseph_augustine

    3 жыл бұрын

    അല്ല ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ ആണ് തോറ(നിയമം)

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    10 kalpanayum including anu robin, explain chaiytha athehathodu njan chothichirunnu,

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    But Google search il parayunnilla

  • @joseph_augustine

    @joseph_augustine

    3 жыл бұрын

    @@amazingisrael220 ഹീബ്രു ബൈബിളിന്റെ (പഴനിയമം)മൂന്നായി തരം തിരിച്ചിരിക്കുന്നു ആദ്യത്തെ അഞ്ചു പുസ്തകങ്ങളെ തോറ എന്നും ജോഷ്വാ മുതൽ പ്രഭാഷകൻ വരെ കേതുബീം എന്നും ഏശയ്യ മുതൽ മലാഖി വരെയുള്ള പ്രവാചക പുസ്തകളെ നബിയം എന്നും പറയുന്നു പത്തു കല്പനകൾ തോറയിൽ തന്നെയാണ് പുറപ്പാട് പുസ്തകം

  • @sahadsahadk5887
    @sahadsahadk58873 жыл бұрын

    sahodari good

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @raghulalvettiyatti85
    @raghulalvettiyatti853 жыл бұрын

    അനാചാരം എന്ന് പറയുന്നത് ശരിയല്ല. എല്ലാം വ്യത്യസ്ത മതങ്ങളുടെ ആചാരങ്ങളാണ്‌. അത് ഉൾക്കൊണ്ട് വേണം ഇത്തരം ആരാധനാലയങ്ങളിൽ പോകാൻ.

  • @afsalafzi1303
    @afsalafzi13033 жыл бұрын

    داوود عليه صلات وسلام

  • @yjakerala457
    @yjakerala4573 жыл бұрын

    ❤❤❤

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u

  • @bijuthankachan5401
    @bijuthankachan54013 жыл бұрын

    Hi

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Hi

  • @saseendranpatterikandy9601
    @saseendranpatterikandy96013 жыл бұрын

    തോറയിലെ 10 കല്പനകളും ബൈബിൾ പ്രവചനങ്ങളും തമ്മിൽ സമാനതകളുണ്ടോ ?

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Correct ariyilla sahodara

  • @abrahamkanichar1140
    @abrahamkanichar11403 жыл бұрын

    שלום,מה נשמע? פנטסטי, מזל טוב, אלוהים יברך אותך.

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Onnum pidithum kittiyilla

  • @abrahamkanichar1140

    @abrahamkanichar1140

    3 жыл бұрын

    @@amazingisrael220 Hello, how are you? Fantastic, congratulations, God bless you.

  • @ashrafm5564
    @ashrafm55643 жыл бұрын

    ദാവൂദ് നബി

  • @roshroshith8185

    @roshroshith8185

    3 жыл бұрын

    ദാവീദ് ജൂതനല്ലെ വേറൊരു മതമായ ഖുറേഷി മതത്തിൽ ജനിച്ച മുഹമ്മദിന് ദാവീദ് രാജവുമായി എന്ത് ബന്ധം

  • @manojmj3412

    @manojmj3412

    3 жыл бұрын

    തേങ്ങാക്കൊല

  • @ashrafm5564

    @ashrafm5564

    3 жыл бұрын

    @@roshroshith8185 അതു നീ അറയേണ്ട കാര്യമില്ല 🙏🙏🤫

  • @roshroshith8185

    @roshroshith8185

    3 жыл бұрын

    @@ashrafn.m.512 നിങ്ങൾ പറഞ്ഞത് ശരിയാണ് ഇങ്ങനെ മറ്റ് മതസ്തരുടെ മതഗ്രന്ധം കോപ്പി അടിച്ച് എനിക്കും പറയാം നിങ്ങൾക്കും പറയാം മുഹമ്മദിനും പറയാം ഇതിൽ എന്താണ് ഇത്ര പ്രത്യകത

  • @sadiqali855
    @sadiqali8553 жыл бұрын

    Madam Plz Jews marriage & funeral functions viedo

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Will try sadiq

  • @sadiqali855

    @sadiqali855

    3 жыл бұрын

    @@amazingisrael220 Thank you for your reply

  • @manojpappachan8723
    @manojpappachan8723 Жыл бұрын

    Christian and Jewish

  • @abdurahiman9340
    @abdurahiman9340 Жыл бұрын

    😅

  • @vajras4769
    @vajras47693 жыл бұрын

    Jewish as a religion egane vilayiruthunu 😁😁😁

  • @salimsellu2940
    @salimsellu2940 Жыл бұрын

    Dawood nabi

  • @josepharapurayil3543
    @josepharapurayil35433 жыл бұрын

    സഹോദരിയുടെ കഴിഞ്ഞ വിഡിയോ കാണിച്ചു അപ്പോഴാണ് ഒരു യഹൂദൻ വഴി മാറിയല്ലോ തൊട്ടു തീണ്ടാത്തതു പോലെ ദൈവത്തിന്‌. യഹൂദൻ എന്നും മലയാളി എന്നു ഉണ്ടോ ദൈവത്തിന്റെ ഹിതം ചെയ്യുന്ന എല്ലാ വരും അവന്റെ മകളാണ് അല്ലാതെ യഹൂദരോടെ ഒരു പ്രത്യേകതയും ഇല്ല

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    👍

  • @abdurahimanmusliyar1192
    @abdurahimanmusliyar11923 жыл бұрын

    ഇസ്റാ ഈ ലിൽ ഹിന്തുമതക്കാർ ഉണ്ടോ?

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Yes, converted ayavar

  • @aneessadali7801
    @aneessadali78012 жыл бұрын

    യേശു ക്രിസ്തുവും യഹൂദനല്ലേ

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Yes

  • @vadi784
    @vadi7843 жыл бұрын

    ഏതെങ്കിലും ഒരു നിലപാടിൽ ഉറച്ചു നിൽക്കുക അതും ശരി ഇതും ശരി എന്നുള്ള നിലപാട് ശരിയല്ല അഭിപ്രായങ്ങൾ എന്തുമാവാം

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    മനസിലായില്ല 🙏

  • @varool97

    @varool97

    3 жыл бұрын

    Means what?

  • @sureshak4711
    @sureshak47113 жыл бұрын

    ഇസ്രയേലിന്റെ പവർഫുൾ ആയ ആയുധങ്ങളെക്കുറിച്ച് പറയൂ

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Will try

  • @prasadvarghees2082
    @prasadvarghees20823 жыл бұрын

    നീ ചാര വനിത ആണോ

  • @ashrafm5564

    @ashrafm5564

    3 жыл бұрын

    എന്താ കാര്യം

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Kandupidichallo

  • @jafarjeejo7992
    @jafarjeejo79923 жыл бұрын

    പെങ്ങള് കുട്ടീ ഈ ദാവീദ് രാജാവും മുസ്ലീങ്ങൾ പറയുന്ന ദാവൂദ് നബിയും ഒന്നാണോ? ഈ ഖബറിടം ഇപ്പോൾ സ്ഥിതി ചെയ്യുന്നത് പലസ്തീനിലാണോ?.

  • @elfin6066

    @elfin6066

    3 жыл бұрын

    അല്ല.

  • @jafarjeejo7992

    @jafarjeejo7992

    3 жыл бұрын

    @@sanusam1378 ഒരു രാജാവിൻ്റെ ഖബറിടത്തിൽ ജൂതൻമാർ പ്രാർത്ഥിക്കേണ്ട കാര്യം എന്തിന്? ഇത് മൂന്ന് മതസ്ഥർക്കും പ്രാധാന്യമുള്ള സ്ഥലമാണെന്ന് വീഡിയോയിൽ പറയുന്നുണ്ടല്ലോ? അതിനെക്കുറിച്ച് നിങ്ങൾ എന്ത് പറയുന്നു.

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Apol david nabi aranannu parayumo?

  • @jafarjeejo7992

    @jafarjeejo7992

    3 жыл бұрын

    @@amazingisrael220 സിസ്റ്ററെ ഈ ആദം മുതൽ അന്ത്യനാൾ വരെയുള്ള എല്ലാ മനുഷ്യർക്കും. പ്രപഞ്ചത്തിലെ മറ്റെല്ലാ ചരാചരങ്ങൾക്കും ദൈവം രണ്ടു മില്ല , മൂന്നുമില്ല. ഒന്നേയുള്ളൂ. ഇവിടെ ഹിന്ദുവിനേയും , ക്രിസ്ത്യാനിയേയും , യഹൂദനേയും , മുസ്ലിമിനെയും , ബുദ്ധമതക്കാരനേയും , സിക്കു മതക്കാരനേയും , ഒക്കെ സൃഷ്ടിച്ചത്. പൗരോഹിത്യ ലോബികളാണ്. അല്ലാതെ ഏക സത്യ ദൈവമല്ല. ദൈവത്തിന് അതിൻ്റെ ആവശ്യവുമില്ല. അബ്രഹാമും , ഇസ്ഹാക്കും , യാക്കോബും , മോശയും , ദാവീദും , ഈസയും , ശ്രീകൃഷ്ണനും , മുഹമ്മദും , ശ്രീരാമനുമെല്ലാം , ഏകദൈവത്തിൻ്റെ ദൂതൻമാരാണ്. ഇതാണ് പരമസത്യം. അല്ലാതെ നാം ഇന്ന് കാണുന്ന മതങ്ങളൊക്കെ മനുഷ്യരുണ്ടാക്കിയതാണ്. അല്ലാതെ ദൈവമല്ല. മൂപ്പർക്ക് വേറെ പണിയുണ്ട്. മനുഷ്യർ നേർവഴിയിൽ ആകേണ്ടതാണ് ദൈവത്തിൻ്റെ അവശ്യം. അല്ലാതെ മതം ഉണ്ടാക്കി കളിക്കലല്ല...

  • @jafarjeejo7992

    @jafarjeejo7992

    3 жыл бұрын

    @@sanusam1378 തഴെ അമ്മാസിന് കൊടുത്ത മറുപടി വായിച്ച് മനസ്സിലാക്കുക...

  • @enjoyfullife-naturalminimu6534
    @enjoyfullife-naturalminimu65343 жыл бұрын

    ഭൂമിയിൽ മതങ്ങൾ = 225+, ദൈവങ്ങൾ, യേശു, യെഹോവ, അല്ലാഹു മുതലായവ = 330 - 350 ദശലക്ഷം ഇവ ശരിയാണെങ്കിൽ, 225+ ഭൂമികൾ, ആകാശം, സമുദ്രങ്ങൾ മുതലായവ ഉണ്ടായിരിക്കണം. ബൈബിളിന് മുമ്പ് മോശയുടെ ന്യായപ്രമാണം ഉണ്ടായിരുന്നു. മോശെ സ്രഷ്ടാവിനെ കണ്ടുമുട്ടി, സീനായ് പർവ്വതം ഇപ്പോഴും അവിടെയുണ്ട്. ഇസ്ലാം ശരിയാണെങ്കിൽ 1400 വർഷം മുമ്പ് മുസ്ലീങ്ങൾ ഉണ്ടായിരുന്നു. മറ്റെല്ലാവരും ഭൂമിയിൽ മതങ്ങൾ ഉണ്ടാക്കിയത് വളരെ വൈകി.

  • @adarshpkd8988
    @adarshpkd89883 жыл бұрын

    ❤️👍🏻🤞❤️

  • @amazingisrael220

    @amazingisrael220

    3 жыл бұрын

    Thank u adarsh

  • @enjoyfullife-naturalminimu6534
    @enjoyfullife-naturalminimu65343 жыл бұрын

    ഭൂമിയിൽ മതങ്ങൾ = 225+, ദൈവങ്ങൾ, യേശു, യെഹോവ, അല്ലാഹു മുതലായവ = 330 - 350 ദശലക്ഷം ഇവ ശരിയാണെങ്കിൽ, 225+ ഭൂമികൾ, ആകാശം, സമുദ്രങ്ങൾ മുതലായവ ഉണ്ടായിരിക്കണം. ബൈബിളിന് മുമ്പ് മോശയുടെ ന്യായപ്രമാണം ഉണ്ടായിരുന്നു. മോശെ സ്രഷ്ടാവിനെ കണ്ടുമുട്ടി, സീനായ് പർവ്വതം ഇപ്പോഴും അവിടെയുണ്ട്. ഇസ്ലാം ശരിയാണെങ്കിൽ 1400 വർഷം മുമ്പ് മുസ്ലീങ്ങൾ ഉണ്ടായിരുന്നു. മറ്റെല്ലാവരും ഭൂമിയിൽ മതങ്ങൾ ഉണ്ടാക്കിയത് വളരെ വൈകി.

Келесі