Kill Review Malayalam | Lakshya | Taniya | Raghav Juyal | Nikhil Nagesh Bhat

Ойын-сауық

Пікірлер: 508

  • @jithukrishna8569
    @jithukrishna856917 күн бұрын

    E padathinte VFX team il work cheythaa njnaaan....🤩

  • @KR-zg1je

    @KR-zg1je

    17 күн бұрын

    ❤❤

  • @ziyad4719

    @ziyad4719

    17 күн бұрын

    Ohh ഉള്ളത് ആണെങ്കിൽ... അഭിനന്ദനങ്ങൾ 👍🏻 ബാക്കി പടം കണ്ടിട്ട് പറയാം

  • @geoid5388

    @geoid5388

    17 күн бұрын

    Ohhh congrats bro 👍🏼❤❤❤

  • @fayasudheen8537

    @fayasudheen8537

    16 күн бұрын

    ❤❤

  • @fayasudheen8537

    @fayasudheen8537

    16 күн бұрын

    ❤❤

  • @arunsree5
    @arunsree517 күн бұрын

    ഈ സിനിമ കണ്ടു കഴിഞ്ഞു ട്രെയിനിൽ പോകാൻ രണ്ടു തവണ ആലോചിക്കും. ആഷിഷ് വിദ്യാർത്ഥി 🔥

  • @ishamhafiz630

    @ishamhafiz630

    4 күн бұрын

    Ac pokhenda 😢 general safe aanu😂

  • @tipmanofficial

    @tipmanofficial

    2 күн бұрын

    Uvva koppanu.....trainile yatrakkar thanne ellathinem thallikollum....

  • @ikkrumon3258
    @ikkrumon325816 күн бұрын

    40മിനിറ്റ് കഴിഞ്ഞു ഒരു 40 പേരെ എങ്കിലും കൊല്ലും 🔥പടം ഇന്ത്യൻ സിനിമയിൽ ആദ്യം ആയിട്ട് ഇങ്ങനെ ഒരു വയലൻസ് മൂവി 🔥

  • @monishmpillai3060

    @monishmpillai3060

    3 күн бұрын

    Monkey man

  • @vivon24
    @vivon2417 күн бұрын

    The story is loosely based on the real life incident that happened in 2010. Bishnu Shrestha, a 35 year old Gurkha soldier in the Indian Army, was on his way to Gorakhpur from Ranchi. 40 armed bandits attacked the train and robbed the passengers. Shrestha was asleep when the bandits attacked, and was ready to give up his valuables. But when the 18 year old girl next to him was grabbed by the robbers who intended to rape her, Shrestha pulled out his Khukuri and attacked the bandits. He ended up killing 3 and injuring 8 of the bandits in the fierce counterattack. In 2012, the Indian Army presented Shrestha with the prestigious Sena Medal for his bravery. 🫡 - Wikipedia

  • @jayadevsekhar4935

    @jayadevsekhar4935

    15 күн бұрын

    If someone says that he is fearless, either he is lying or he is gorkha- Sam Maneksha

  • @Basil-ig6py

    @Basil-ig6py

    4 күн бұрын

  • @sachink6453
    @sachink645317 күн бұрын

    ഈ റിവ്യൂ ഇറങ്ങുന്നതിനു മുമ്പ് ഇങ്ങനെ ഒരു സിനിമയെ കുറിച്ച് അറിയില്ല പക്ഷേ ഈ റിവ്യൂ കണ്ടതിനു ശേഷം ഈ സിനിമ കാണാതിരിക്കാൻ പറ്റില്ല💯

  • @edfredson

    @edfredson

    17 күн бұрын

    അതു മലയാളം സിനിമ മാത്രം കാണുന്നതുകൊണ്ടാകാം

  • @egg.007

    @egg.007

    16 күн бұрын

    Bookmushwil evide onnum booking illa

  • @lifeexplore6771

    @lifeexplore6771

    15 күн бұрын

    Shazam 5 days munpu cheythallo

  • @happyheart6171
    @happyheart61717 күн бұрын

    ഞാൻ കണ്ടിരുന്നു നല്ല പടം ആണ്. ഒരു രക്ഷയും ഇല്ല. എന്താ ഒരു fighting. സൂപ്പർ 👌

  • @goldfish478

    @goldfish478

    7 күн бұрын

    Itho 😂potta koothara movie aan

  • @niharjohn3084

    @niharjohn3084

    3 сағат бұрын

    ​@@goldfish478nalla movie aanalo

  • @agila156
    @agila15617 күн бұрын

    ജോൺ വിക്കിൻ്റെ ഡയറക്ടർ ഇതിൻ്റെ റീമേക്ക് അവകാശം വാങ്ങാൻ പോവുകയാണെന്ന് കേൾക്കുന്നുണ്ട്.❤❤❤

  • @Amen.777

    @Amen.777

    11 күн бұрын

    Uva uve

  • @ThasadeeThas-mg5ln

    @ThasadeeThas-mg5ln

    10 күн бұрын

    Ath edthu avar ❤

  • @LuciferGarage

    @LuciferGarage

    9 күн бұрын

    എടുത്തു 🔥🔥

  • @sportsmedia1018

    @sportsmedia1018

    2 күн бұрын

    Yes coract anu👍👍

  • @sportsmedia1018

    @sportsmedia1018

    2 күн бұрын

    ​@@Amen.777coract anu

  • @CarpeDiem.381-_
    @CarpeDiem.381-_11 күн бұрын

    കുതിച്ചു ചാടിയ കമലിനെ അടിച്ചു വീഴ്ത്തി ശങ്കർ... 😂

  • @dinkan7953

    @dinkan7953

    7 күн бұрын

    😂😂

  • @user-vk4qz6uu5v
    @user-vk4qz6uu5v17 күн бұрын

    You missed to say the most important thing. “Lionsgate “ is one of the famous Hollywood production company is associated with Dharma production. The same company has done the movies such as Rambo 4, midnight meat train, hunger games, saw, crank etc.

  • @shantanumenon7234

    @shantanumenon7234

    17 күн бұрын

    What about john wick ?

  • @anulshabu9729

    @anulshabu9729

    17 күн бұрын

    John wick🗿💥

  • @anulshabu9729

    @anulshabu9729

    17 күн бұрын

    Bro associted cheyan parnal egaba okyaa onn paryoo??

  • @user-vk4qz6uu5v

    @user-vk4qz6uu5v

    16 күн бұрын

    @@shantanumenon7234 aahha, how did I miss the all time epic wick🫣. But thanks bro 👍

  • @kadapuramunited-reloaded7143

    @kadapuramunited-reloaded7143

    16 күн бұрын

    You missed Mr.John Wick

  • @Jithin22864
    @Jithin228642 күн бұрын

    പടം ഇപ്പോഴും കാണത്തവർ ഉണ്ടേൽ വേഗം തന്നെ തിയറ്ററിൽ പോയി കണ്ടോ.... ഫോണിൽ വരുമ്പോൾ കാണാം എന്ന് കരുതി ഇരിക്കുന്നവർ നഷ്ട്ടപെടുത്തുന്നത് കിടിലൻ തീയേറ്റർ എക്സ്പീരിയൻസ് ആണ്💯🔥🔥🔥

  • @Sujeesh-SS
    @Sujeesh-SS16 күн бұрын

    ഇപ്പോ കണ്ടതെ ഉള്ളു. .. നെഞ്ചിടിപ്പ് മാറുന്നില്ല.... 🔥🔥🔥

  • @abhilash.m5522

    @abhilash.m5522

    14 күн бұрын

    Kerathil release ayo

  • @harikrishnan2449
    @harikrishnan244913 күн бұрын

    ഇതുപോലെ ഒരു ഇന്ത്യൻ സിനിമ ഞാൻ ഇത് വരെ കണ്ടിട്ടില്ല 🤌🔥🔥🔥🔥🔥🔥

  • @hari00J98
    @hari00J9810 күн бұрын

    ഒന്നും പറയാൻ ഇല്ല... രക്തം കൊണ്ട് ആറാട്ട്❤ Lifetime experience movie❤

  • @vishnuns611
    @vishnuns61117 күн бұрын

    എല്ലാവരും അടിച്ചു കേറി വാ മക്കളെ kill 🥵🔥

  • @jishnujayendran2296
    @jishnujayendran229617 күн бұрын

    കിടിലൻ പടം എന്ന് പറഞാൽ കുറഞ്ഞ് പോകും.. തിയറ്റർ experience 🔥🔥🔥

  • @movieworld2593
    @movieworld259317 күн бұрын

    Adipwoli padam

  • @user-zp8ev2mt3u
    @user-zp8ev2mt3u8 күн бұрын

    Interval kazhinju oru scene und. Back to back 3 pere kuthitt . 4th one fire extinguisher vechu adichu patham varuthunnea.. then throwing that knife towards that meeshakaran dad kidu shot

  • @bmn3434
    @bmn34349 күн бұрын

    Padam kanduu ... 🔥🔥🔥🔥🔥 Adipoli...hero adipoli, raghav jhual onum parayan ilaaaa vere level ...full timun adrenaline rush and heart beat angot highn beating matrm arnuuu

  • @vijithvg1795
    @vijithvg179517 күн бұрын

    After monkey man , this is lit 🔥

  • @Akshay-ji9nt
    @Akshay-ji9nt17 күн бұрын

    Kandu. Kidu.

  • @jomonjose6652
    @jomonjose665215 күн бұрын

    ആദ്യമായാണ് നിങ്ങൾ ഇത്ര ആസ്വദിച്ചു റിവ്യൂ പറയുന്നത് കാണുന്നത്.... 🤪🥰

  • @user-hf4mo3mf4v
    @user-hf4mo3mf4v17 күн бұрын

    ഈ വീഡിയോയുടെ ചരിത്രത്തിൽ ആദ്യമായി ഈ വീഡിയോ കാണുന്നതും ആകെ കമൻറ് ഇടുന്നതും ഞാനാണ്

  • @sanjay-ky2wb

    @sanjay-ky2wb

    17 күн бұрын

    ഞാനും ഒരു ആഫ്രോ അമേരിക്കനാണ്... ഇന്ത്യ എന്റെ അമ്മയുടെ അനിയനാണ്... ഞാനും നക്ഷത്രത്തെ തോണ്ടി പക്ഷേ ഇളിച്ചു

  • @c08akshaykumark.r17

    @c08akshaykumark.r17

    17 күн бұрын

    ​@@sanjay-ky2wb🤣

  • @Mayavi691

    @Mayavi691

    17 күн бұрын

    കോക്കിന്റെ കോക് സമ്മാനം

  • @alvinroy932

    @alvinroy932

    17 күн бұрын

    Turbo >> Kalki #SaveMalayalamCinema

  • @albink5084

    @albink5084

    17 күн бұрын

    So

  • @aathi1318
    @aathi131815 күн бұрын

    Always a fan of Raghav juyal.. ❤ Great dancer now as an actor too.. ❤

  • @Arun.arun_
    @Arun.arun_11 күн бұрын

    ഇന്ത്യൻ 2 റിവ്യൂ ചെയ്യാൻ മൈദയും കാക്കി costume വാങ്ങാൻ പോയി kok 😅

  • @iam_sapien9578
    @iam_sapien95788 күн бұрын

    The main point is. ആർക്കും ഒരു അധിക importance ഇല്ല ആരും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം. അതാണ് ഇതുവരെ ഉള്ള എല്ലാ cliche seens നെയും പൊളിച്ചത്.

  • @mohammedshafisiddique7023
    @mohammedshafisiddique702316 күн бұрын

    One of the brutally action movie from India 🔥🔥🔥

  • @zeydarsh1307
    @zeydarsh130717 күн бұрын

    Raghav🥺❤️❤️❤️🔥🔥🔥

  • @JaNgO-⁷
    @JaNgO-⁷17 күн бұрын

    The king is back

  • @user-bq7hm9iu6c
    @user-bq7hm9iu6c17 күн бұрын

    *the theatre experience was massive🔥💯* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @thameemsthoughts4504
    @thameemsthoughts450417 күн бұрын

    Kidilan padam 👌

  • @sarathbabuunathuparambil4166
    @sarathbabuunathuparambil41667 күн бұрын

    Hats off to stund choreography

  • @satchithkp
    @satchithkp13 күн бұрын

    Loved the way the hero burns the head of the villian. Almost looked like Ghost rider.

  • @AllinOneMediA-xl5bi
    @AllinOneMediA-xl5bi17 күн бұрын

    BOLLYWOOD is BACK💥🔥

  • @user-gw1fj7nc8h

    @user-gw1fj7nc8h

    16 күн бұрын

    Bollywood epozha come back adichathaa athaa ningalka arayilla

  • @remiz50111

    @remiz50111

    16 күн бұрын

    അണ്ടി.. ഇപ്പോഴും 99% കുണ്ണ പടങ്ങളും റീമേക്ക് ഉം ആണ് വരുന്നത് ❤

  • @remiz50111

    @remiz50111

    14 күн бұрын

    New പിള്ളേർ വരേണ്ടി വന്നു.... എന്നാലും സീനിയർ ഡയറക്ടർമാർ ഇപ്പോളും remake ന് അന്വേഷിച്ചു നടക്കേണ് 😂

  • @user-gw1fj7nc8h

    @user-gw1fj7nc8h

    14 күн бұрын

    Araa ithoke ijathii mandatharam nalla director enthina remake edukunam athaa onuu paranja ellamm industrilum remake chayunudaa Bollywood chayumbol athuaa kutam Sanjay Leela Nitish twirari Rohit Shetty Anil Sharma Kabir Khan Karan Johar ivarokee nalla director alla pinna enthaa ee parayunna

  • @user-gw1fj7nc8h

    @user-gw1fj7nc8h

    14 күн бұрын

    Bro kandoo ivaraa remake anishicha nadakunathaa

  • @shahjahankhan345
    @shahjahankhan34513 күн бұрын

    ഇതിൻ്റേ ഷൂട്ടിംഗ് സമയത്തും നല്ല രസം ആയിരുന്നു.....ചെറിയ അപകടങ്ങളും പറ്റിയിട്ടുണ്ട്

  • @muzammilabdulrazak3512
    @muzammilabdulrazak351211 күн бұрын

    Kidilan padam Must watch in theatres 🎉

  • @mallupagan
    @mallupagan17 күн бұрын

    Trailer കണ്ടപ്പോള്‍ തൊട്ടു hyped ആണ്... but പടം റിലീസ് ആകിയിലാ കോട്ടയം ഇനി Monday എറണാകുളം വല്ലോ പോയി കാണണം

  • @shyrajkh5295
    @shyrajkh52958 күн бұрын

    Kill.... കാണേണ്ട ഒരു ത്രില്ലിംഗ് സിനിമ.... ഹോളിവുഡ് സ്റ്റൈൽ... Fight..... Best of hindhi.... 👍👍👍

  • @moviefreak6784
    @moviefreak678417 күн бұрын

    പടം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യാൻ പോകുന്നു എന്ന് കേട്ടു. റിലീസിനു മുന്നേ ഇങ്ങനെ കേട്ടപ്പോ തള്ള് ആകും എന്നാ കരുതിയെ. കാണണം 😌

  • @user-bq7hm9iu6c
    @user-bq7hm9iu6c16 күн бұрын

    *no one can replace kok's review💯🔥*

  • @freespirit5265
    @freespirit5265Күн бұрын

    What an amazing movie. Intense action flick 🔥 Hero and villain. Both are excellent💯

  • @HarisOk-y2d
    @HarisOk-y2d16 күн бұрын

    Annan te review vere range😂😂😂❤❤❤❤keep up🎉 “😅😅😅😅😅athrak vrithiketta sadanam”

  • @ammuammoos2023
    @ammuammoos202315 күн бұрын

    ❤❤❤ action packed thriller❤❤❤ kill nailed it

  • @abhilash7381
    @abhilash738117 күн бұрын

    First time I think Dharma Productions has done a good movie other than melodramas

  • @binoybinu7142

    @binoybinu7142

    17 күн бұрын

    Bro dharma productions epozhum top thanaya different genres avar cheyunund but most successful aakunath feel good moviesane

  • @johnmathewkarodan1488

    @johnmathewkarodan1488

    17 күн бұрын

    My name is Khan is different

  • @SreerajTecH

    @SreerajTecH

    16 күн бұрын

    True

  • @abhinavchand8030

    @abhinavchand8030

    16 күн бұрын

    Brothers is also from dharma production and yodha is also from dharma production and shershah is also from dharma production

  • @leo-messi61

    @leo-messi61

    10 күн бұрын

    ​@@abhinavchand8030 baahubali

  • @N.songs-N.songs_
    @N.songs-N.songs_16 күн бұрын

    Kidilan padam anu kidu kidu....hoooo maan brutal violence

  • @JS-pj3vo
    @JS-pj3vo16 күн бұрын

    first time enjoyed the killings! well made!

  • @ak_official_4743
    @ak_official_474316 күн бұрын

    I loved this movie ❤

  • @arjun3098
    @arjun309816 күн бұрын

    കോട്ടയം അടുത്ത് എവിടെ എങ്കിലും indo

  • @indianvedichealth1803
    @indianvedichealth180315 күн бұрын

    അടിപൊളി... Booked 🙏

  • @user-hf4mo3mf4v
    @user-hf4mo3mf4v17 күн бұрын

    ഏത് ഹോട്ടൽ റൂമിൽ ഇരുന്നാണ് റിവ്യൂ പറയുന്നത്

  • @secret_agent8213
    @secret_agent8213Сағат бұрын

    Hindhi language enikkindaaya prblm aanonnariya, ennalum parayunnu "ithil villain heroye idichkond naam kya he aapka naam kyahe, ennu oru dialogue parayunnund, bt name reveal aakkunnilla, then climax villaine adich peak of violenceil nikkunna timel mere naam Amrit .... Anghane enthelm otu dialogue koode vannirunnel it's nxt level goosebumps , anyway the movie ❤‍🔥

  • @Arjun2255ML
    @Arjun2255ML16 күн бұрын

    4:47 psycho kok 😂

  • @roronoazoro9602
    @roronoazoro960213 күн бұрын

    Sooper padam…Ippo kand irangiyathe ullu❤🔥🔥

  • @renjithgv8227
    @renjithgv822715 күн бұрын

    കിടിലം 🔥

  • @thatmallugaming6587
    @thatmallugaming658715 күн бұрын

    Pwoli movie kandu♥️

  • @rajeeshkblr
    @rajeeshkblr10 күн бұрын

    John Wick production house took the rights of the movie. That tells the range of the movie..

  • @justindavis1924
    @justindavis192417 күн бұрын

    Padam kidilan anennu ellarum parayunnu....pakshe ivde release valare kuravanu....maybe next week varumayirikum

  • @rkp3909
    @rkp390917 күн бұрын

    Vintage Kok is back

  • @fouzanh
    @fouzanh11 күн бұрын

    Thaatha varaar😂 review waiting

  • @artistakshay._
    @artistakshay._17 күн бұрын

    The raid is a fentastic brutal action movie 🔥🥵

  • @nishagareekkal

    @nishagareekkal

    17 күн бұрын

    Which language bro

  • @BhayanakaLokangal

    @BhayanakaLokangal

    17 күн бұрын

    ​@@nishagareekkalഇന്തോനേഷ്യൻ

  • @shafvanek4301

    @shafvanek4301

    17 күн бұрын

    Iko uwais♥️💥

  • @Kratos4637

    @Kratos4637

    17 күн бұрын

    ​@@shafvanek4301pullide padathil main ayitu ethelum character um score chythitundakum cecep rahman, yayan ruhian, joe taslim, etc😂

  • @pixdelux9219

    @pixdelux9219

    16 күн бұрын

    Ith just kand nokku..! 🎉 Theee item aanu. !

  • @shanilsulaiman6459
    @shanilsulaiman645910 күн бұрын

    ❤❤❤❤❤❤❤❤❤❤😮😮😮😮 just awesome

  • @shooperRSK
    @shooperRSK11 күн бұрын

    Indian 2 costume kittyo 😂 fans w8ing 4 ur review anna

  • @SmartIndian_7337

    @SmartIndian_7337

    11 күн бұрын

    🥵

  • @Thazneemmohmd
    @Thazneemmohmd17 күн бұрын

    ചോരക്കളി... 🔥🔥🔥

  • @rianp1675
    @rianp167517 күн бұрын

    😂ith aano adutha trend irachi vett padam🎉

  • @navishthomas5203
    @navishthomas520317 күн бұрын

    Ithu malayalathil ayirunnenkil??? Arayirkkum Raghav jual I. in Malayalam!??😊

  • @abhishekpal8736
    @abhishekpal873613 күн бұрын

    Love for our mallu brothers ❣️ 🫂. Malyalam industry gave us best film like Manjummel boys and premalu and many more ..... ❣️🔥 Love from Uttar Pradesh 🇮🇳🔥

  • @DaveGenix
    @DaveGenix15 күн бұрын

    Where I can watch the movie🙄 ivide theatre il onnum illallooo😢

  • @aboothahir8732

    @aboothahir8732

    Күн бұрын

    If you miss this in theatre.. it will be a great miss.. violence kandu aadhyamayitta njn ingane kayyadikkunne.. pure goosebumps 😮🎉

  • @moideenkm8189
    @moideenkm818911 күн бұрын

    Super 🥰 excited

  • @SRKIANSSS
    @SRKIANSSS17 күн бұрын

    നല്ലൊരു content ആണ് സിനിമ 🔥

  • @solotraveller8959
    @solotraveller895916 күн бұрын

    Nikhil bhatt wrote this from his personal experience he faced 😊

  • @user-hf4rz2xr5k
    @user-hf4rz2xr5k17 күн бұрын

    Movie..... 🔥 must watch

  • @mahitoyt872
    @mahitoyt87216 күн бұрын

    Raghav juyal dancer but villian character makes me goosebumps 🔥🔥🔥🌡️😮

  • @noushadkodinhi7600
    @noushadkodinhi760016 күн бұрын

    ക്കൊക്ക് ഒരു സൈക്കോ ആണ്

  • @MagicHandkitchenTraveling
    @MagicHandkitchenTraveling16 күн бұрын

    Ya mone theee padam

  • @libintvarghese2677
    @libintvarghese267717 күн бұрын

    Villain Raghav was superb

  • @nikhilnambiar1990
    @nikhilnambiar199017 күн бұрын

    Rdx animal ഒക്കെ മാറി നിൽക്കും..... വില്ലൻ 🔥🔥🔥🔥🔥🔥 ഹീറോ 🔥🔥🔥

  • @anooppraju7733

    @anooppraju7733

    16 күн бұрын

    Rdx 😂

  • @sebinthomas8261

    @sebinthomas8261

    10 күн бұрын

    Rdx🤣🤣🤣🤣😂

  • @Athulkrishnacr-du3kx

    @Athulkrishnacr-du3kx

    10 күн бұрын

    Rdx eeth vakayil annu😂

  • @aneesh88

    @aneesh88

    9 күн бұрын

    Rdx ചിരിപ്പിക്കതടെ...animal ഒന്നും ഇതിന്റെ ഏഴായലത്ത് വരില്ല

  • @athul1337
    @athul133717 күн бұрын

    Kanakarajjyam review cheyyuvo

  • @A.Mak.
    @A.Mak.17 күн бұрын

    1000% 👌👌👌👌👌

  • @subinmonvs3267
    @subinmonvs326717 күн бұрын

    കണ്ടു സൂപ്പർ

  • @musthafamus6515
    @musthafamus651515 күн бұрын

    Action oru rakshayumilla but..enthokkeyo kuravukalulla pole undu story kurachu koode better cheyyam 2 hourinu mukalil kondu povam

  • @nisttalroy
    @nisttalroy2 күн бұрын

    Last main villane kollunnath kurachoode brutal aakkanam ayrunnu angane ahne kand irikkunnavarkk satisfaction ayene 😅

  • @saneeshkssasikp1141
    @saneeshkssasikp11417 күн бұрын

    Kandu ishttapettu❤

  • @fidakfasil6794
    @fidakfasil679410 күн бұрын

    What a movie❤❤❤

  • @pappipappi14
    @pappipappi1411 күн бұрын

    Its a real life story of gurkha soldier🔥

  • @anshadkc2523
    @anshadkc252311 күн бұрын

    Scene padam 🥵🔥

  • @munaizas9676
    @munaizas967616 күн бұрын

    Scene padam 🔥🔥

  • @vkumar667
    @vkumar66715 күн бұрын

    E padathinte stunt team le member aayaa njn🎉🎉

  • @tomyfrancis7566
    @tomyfrancis756610 күн бұрын

    Subtitle undo?

  • @repairingnature5505
    @repairingnature550517 күн бұрын

    ഞാൻ നിങ്ങളുടെ കൂടെ വേഷം മാറി നടക്കുന്ന ഏലിയൻ ആണ്‌, നിങ്ങളുടെ റിവ്യൂ ഞൻ കാണുന്നുണ്ട് വേറേ യൂണിവേഴ്സിൽ നിന്ന് വന്ന എനിക്കുപോലും മനസ്സിലാകുന്നുണ്ട്.... മലയാളം പഠിച്ജു വരുന്നതേ ഉള്ളു തെറ്റ് ഉണ്ടഗിൽ പൊറുക്കുക

  • @vishnudasps1565

    @vishnudasps1565

    16 күн бұрын

    Ath pathiye sheri aavum

  • @rattar
    @rattar17 күн бұрын

    Dhruv ജൂറിലിനെ ഞാൻ വെറുത്തു പോയി....... കിടു പടം

  • @Emuzlite

    @Emuzlite

    17 күн бұрын

    🤔🤔🤔 കോമഡി ആണോ ഉദ്ദേശിച്ചത് 🤔🤔

  • @Vishal-my4pc
    @Vishal-my4pc17 күн бұрын

    😂😂😂😂🔥🔥🔥🔥

  • @MrAJISHMATHEW
    @MrAJISHMATHEW12 күн бұрын

    Chor Nikal ke Bhaga- Netflix review cheyyamo chetta🙏🏻

  • @nithinm7391
    @nithinm73919 күн бұрын

    Poli poli🔥

  • @Mbabugvrtsr
    @Mbabugvrtsr12 күн бұрын

    Korean best violence and thriller movies ആരെങ്കിലും some list പറയാമോ..pls

  • @ST0ICSAGE

    @ST0ICSAGE

    11 күн бұрын

    Here's a few Raid 1 and 2 (Indonesian) I saw the devil The gangster the cop the devil

  • @rakeshram3448
    @rakeshram344815 күн бұрын

    3:39...🔥🔥🔥🔥...that scene was top notch

  • @solarpackaging1798
    @solarpackaging179816 күн бұрын

    ഇന്നലെ പോയി കണ്ടു 🔥❤️

  • @ShiyaMuhammed
    @ShiyaMuhammed16 күн бұрын

    video Focus out anallo cheruthayitt kokettaa ..

  • @sarangss0603
    @sarangss060316 күн бұрын

    Ejhathi padam 🔥💥 Pucca raw violence 👊🏻 Btw padam kandu kazhinju aarkum onnu thallaan thonnum 😀😈💪🏻

  • @layedgeoftech
    @layedgeoftech6 күн бұрын

    Kidu❤

  • @SmartIndian_7337
    @SmartIndian_733711 күн бұрын

    Indian 2 Review Excitement at is peak 🤩🥵

  • @Sanjaychandhu
    @Sanjaychandhu16 күн бұрын

    villan 🔥🔥

Келесі