കിച്ചൻ ക്യാബിനറ്റ് പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ | kitchen cabinet
° ഹലോ, ഈ വിഡിയോയില്‍, കിച്ചൻ ക്യാബിനറ്റ് പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ആണ്.
.・゜゜・.・゜゜・.・゜゜・.・゜゜・.・゜゜・
• Please do like share and subscribe to my channel for more videos. Also make sure to enable the bell icon 🔔.
.・゜゜・.・゜゜・.・゜゜・.・゜゜・.・゜゜・
#sari'shub #sarishub #shareeshub #sari's HUB
#bakingclasses #bakinginmalayalam #baking
#cake #bakingclass #cakekerala #malayalamvlogs #vanillasponge #vanilla #spongecake #cake #spongecakeinmalayalam
#icing #cakedecorating #cakeicing #eidvlogs
#mandhi #beefmandhi #arabianmandhi #mandhiinmalayalam #chocolate #chocolatecake #chocolatecake #Chocolatecakemalayalam #bakingclass #cleaning #routine #dailycleaning #cleaningtips #tipsinmalayalam #സാദാചോറ് #thaalippu #curry #chickenfry #തേങ്ങചമ്മന്തി #chammanthi #fridge #cleaningtips #what'sinmyfridge #fridgecleaning #brownie #brownies #resort #malayalamvlogs #dayaayurvillage #naadanfood
#ayilaporichadhu #meencurry #beetrootchammandhi #arabiandish #masoob #mahsoob #maasoob #cupcakes #chocolatecupcake #jarcake #jarcakeinmalayalam #cupcake #cupcakeinmalayalam#cakesickles #sicklesinmalayalam #pops #chocolatepops#burger #burgermalayalam #tresleches #treslechescakemalayalam #treslechescake #dessert #pullmeup #cheermeup #dessert #calicut #Cfresh #kitchencabinet #kitchencabinetinmalayalam
Пікірлер: 234
സ്ത്രീകൾ ആദ്യം നോക്കുന്നത് എപ്പോഴും കിച്ചൻ തന്നെയായിരിക്കും🤗😍
@serishub9994
3 жыл бұрын
👍👍
@fantasyartbyramz9188
3 жыл бұрын
@shaba vlog k
Hi, work area wall tile nu pakaram use chaitha material enthanennu parayamo?
Use full video...... adipoli aayitund
helo dea,aa gas stow leakage varunnundo?cook cheyyumbol thilachu marinjal thazhe cabinetil veen vrthikedavunnundo?
Nice 👍 mashaallah
Nangale veetil height undu slab pakshe tap kurach Neelam kuranu athond angotek ethipidich cheyanam panikare ath sradichila nangalum paranu chyichathayorunu
The presentation is well done.valuable information good job
Simple & Humble Presentation 🙌
വളരെ നല്ല രീതിയിൽ ഉള്ള അവതരണം വളരെ അധികം ഉപകാരപ്രദമായ ഒന്നാണ്
@serishub9994
3 жыл бұрын
Thanku....✨😍
Super Thank you
Masha allah.... Super video. Orupad perkku upakaramavum ithupolathe video.. Nammal veed pani chayyumbol okke mattullavare elppikkathe nammal munnot vann nammude ishtangal paraya nallathu.. Ennaale namuk perfect aavu.. Illenkil nammal nammale veetil adjustmentil jeevikkendi varum. Itha chaythathu super video aanu.
@serishub9994
3 жыл бұрын
Athe... Thank you so much 😁😍😍 Nigalude videos kaaanarund❤️
@pachamangakitchen9633
3 жыл бұрын
noufa എൻ്റെ vdo കാണുമോ? ഞാൻ ഫസ്റ്റ് തൊട്ടെ നിങ്ങളുടെ vdo കാണുന്നത) ഒന്ന് കൂട്ടാക്കണെPleas
Very useful video 👏👏👍
Mashallah super
Good and useful video . In modular kitchen I saw a grill near the stove. Is it fixed or not??. From where did you get it Pls reply
@withlovepoocha1409
3 жыл бұрын
മംഗ്ലീഷിൽ ചോദിച്ചാൽ അണ് ഇത്താ തക് മനസ്സിലാകൂ
enteyum veed pani nadakkunnund warp kazhinju..zinc area njan ith pole uayaram koottichu...ee paranja pole panikkaark ath angeegarikkaan kazhiyunnilllaaa...🙄
അടിപൊളി
Adipoly kitchen othiry ishttapettu
@serishub9994
3 жыл бұрын
Thanks 😍
Ma'm.. kitchen ൽ work ചെയ്യുന്ന ആളുടെ height ന് അനുസരിച്ച് വേണം slab height .5 feet height ഉള്ള വീട്ടമ്മ 91cm height വച്ചാൽ വല്ലാതെ കഷ്ടപ്പെടും..
@serishub9994
3 жыл бұрын
ഞാനും ഉദ്ദേശിച്ചത് അത് തന്നെയാണ് ആണ്
@shaijuaseela1721
3 жыл бұрын
Height ellatha aal aannenkil ethra vendi varum slab height???
@departurearrivals7767
3 жыл бұрын
@@shaijuaseela1721 80 cm
Sinkinaduth window kodukkunnad nalladaaa... Nalla light kittanokke
Masha Allah.... Super dear
@serishub9994
3 жыл бұрын
Thankyouuuu😍😍
Masha allah👍💕
Ith varkkathe engane cheyth itha
👍👍
Masha allha
Kidu nalla ariv
Ishtaayittooo video🥰
@serishub9994
3 жыл бұрын
😍❤️
Kitchen cabinets Arann cheythad Pls contact no Acrylic glass sheet vechittano Cabinets cheythad Ea modular kitchen cheythathinn ethra amount ayi Reply petheekshikkunnu Kitchen cabinets onnum vechittilla Athupole onn cheyyanan Pls............. Replay
👍👍👍
contee topin slave varthittille granaite enganefix cheyyaa cabord clean cheyyan chavitti keravooo???
@serishub9994
3 жыл бұрын
ചവിട്ടി കേറാം റാം കബോർഡ് മുകളിൽ ആയിട്ട് ഫിസിക്സ് ചെയ്തതാണ് അതിന് ഒരു കുഴപ്പവും വരില്ല
@naharinnaharin5431
3 жыл бұрын
മനസിലായില്ല വിശദീകരിക്കുമോ ithaa
91cm(36")ൽ counter top ശരാശരി അഞ്ച് ,അഞ്ചര അടി ഉയരമുള്ള വർക്ക് ഉപയൊഗിക്കാൻ ബുദ്ധിമുട്ടാണ് .31,32ഇഞ്ച് ആണ് നല്ലത്.burner ന് മീതെ 10ഇഞ്ചുള്ള പാത്രം വച്ചാൽ 36+4+10=50 എന്നത് നടുവൊടിക്കലാണ്. google ൽ standard height 36 കണ്ട് ചെയ്താൽ നിങ്ങൾക്ക് 6അടിയിലധികം ഉയരമുണ്ടായത് കൊണ്ട് ഇത് പ്രശ്നമായിരിക്കില്ല.
@serishub9994
3 жыл бұрын
എല്ലാവർക്കും എന്ന് ഞാൻ പറഞ്ഞില്ലല്ലോ അവരവരുടെ ഐറ്റി അനുസരിച്ച് വേണം ചെയ്യാൻ എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്
Asalam alaikum super video stay connected 👍
Useful video tjanks. C യു
@serishub9994
3 жыл бұрын
😍
Good... നല്ല വീഡിയോ നല്ല അവതരണം..💪💪 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@serishub9994
3 жыл бұрын
😊😍😍
Cabinet nte veethy parayuvo
Masha allaha 👍👍
👍👍👌
👌👌👌
Usefull video 😍
@hamzatk1279
3 жыл бұрын
Super
അടിപൊളി കിച്ചൺ.........
@serishub9994
3 жыл бұрын
Thank you
sheri nice dear
Adipoli
Superb
Good . Pleas Comment your hight.
Seri adipoli
@serishub9994
3 жыл бұрын
😊
👌
Good
കോട്ടക്കൽ എവിടെയാ
ചേച്ചി പറഞ്ഞതൊക്കെ ശരിയാണ്
Very good 👌👌👌👌
Ithaa ethra height und??
Sooper
Cupboard nte hight Solpam kurayukayan vendath. . . Because cook cheyyumbol paathrathinakathek kaanaanum ....ex: podi kuyakkunna samayath nammal balam kodukendathund. Hight koodiyaal athinu buthimuttaanu. ..ariyunna samayathum. . .vellaathe hight kuranjaalum buthimuttaanu... Back pain varum..but 91 cm Solpam kooduthalaanu...normaly madathinu 85 cm mathiyaayirunnu.... ( Fabricator aanu .paranjenne ulloo..) ..
@serishub9994
3 жыл бұрын
Yeah yeah ..enik ith comfortable aan ❤️
helpfull
Aha adipoli
@serishub9994
3 жыл бұрын
Thank you,😍😍
കിച്ചണ് സൈസ് എത്ര ആണ്
Nice video
Ningalude hobinte review cheyyamo?
@serishub9994
2 жыл бұрын
Adtha videoyil in sha allah 💕
Use full adipoli
@serishub9994
3 жыл бұрын
😍
Adipwoli 😍👍
@serishub9994
3 жыл бұрын
😊😍
Soooper
Kitchen sink nd slab aathu height il fix cheytal dish wash cheyyumbol nammude dress nanayate irikkuka?
@serishub9994
3 жыл бұрын
നിങ്ങളുടെ ഹൈറ്റിൻ അനുസരിച്ചാണ് വേണ്ടത് അഥവാ നമ്മുടെ പുക്ക്‌ളിനോടപ്പം ആയിട്ട് ഹൈറ്റ് വേണം 😊
@sistersvlog6153
3 ай бұрын
Thanks njan hight kooduthal aavumnn karuthirkaa
Adipoly aayitt und ttoo
@serishub9994
3 жыл бұрын
😍
ഈ ഗ്രാനൈറ്റ് സിങ്കിന്റെ ഭാഗത്തൊക്കെ വെള്ളം എപ്പഴും തട്ടുന്നിടത്തൊക്കെ കളർ ചെയ്ഞ്ചു ndo
Super
Cabin enthu material Aanu use cheythathu..veneer kondu Laminate cheythathano..totall ethra rate Aayi..prayuka
@serishub9994
3 жыл бұрын
Multi wood aan cheythittullathu .. Interior um wardrobe ellam multi wood karar koduthadhaayirunnu..Adhine kurach home touril detail aayi parayaam ..In sha allah 😍
Nammudee height anusariachanne slabnte height vakkunnathe,
@serishub9994
3 жыл бұрын
Endha parayunnadh manassilaayilla 🤔
@lishabobby5640
3 жыл бұрын
@@serishub999490cm slabne height venam enne paranjelle, a height ne patti Anne paranjathe
D.r wood furniture internal works
Supr
സത്ത്യമാണ് പറഞത് എനിക്ക് ഈ വർക്കാണ് പല ആളുകൾക്കും ഹൈറ്റ് കടായാൽ പ്രശ്നമാണ് സത്ത്യത്തിൽ ഹൈറ്റ അവനവൻെറ അരക്ക് മീതെ വേണം എന്നാൽ കുനിഞ്ഞ് നിന്ന് ജോലി ചെയ്യേണ്ട അത് പഞാൽ ആളുകൾ അംഗീകരിക്കില്വ
@serishub9994
3 жыл бұрын
😍👍👍
Ellam plan chaythu wiring plans chayyan marnnu alle...
@serishub9994
3 жыл бұрын
🤪
90cm എങ്ങിനെയാണ് കണക്കാക്കിയത്.hight ന്റെ
@arunp386
2 жыл бұрын
35 hinge
Granite nte mukalil pinneyum granite ottichenno
@serishub9994
3 жыл бұрын
ഫ്രണ്ട് ലോട്ട് തള്ളിനിൽക്കുന്ന ഭാഗം ഒരു കട്ടി തോന്നാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്
@lakshmyrenu7176
3 жыл бұрын
Appo front il matrame ottichollo atho full slab etto
@serishub9994
3 жыл бұрын
@@lakshmyrenu7176 ഞാൻ അതിനെക്കുറിച്ച് ഡീറ്റൈൽ ആയി ഒരു വീഡിയോ ചെയ്യാം,😍
@nadafathima4421
3 жыл бұрын
@@serishub9994 Q
🤗🤗🤗🤗
Ee Oven ne kurich detail aayi video iduo?
@serishub9994
3 жыл бұрын
ഓക്കേ ഇൻഷാ അള്ളാ
Kitchen kabord ഏതെ മെറ്റീരിയൽ ആണ്
@serishub9994
3 жыл бұрын
ഹോം ടൂർ ഇൻറെ വീഡിയോ ഇട്ടിട്ടുണ്ട് അത് നിങ്ങൾ ഒന്ന് കാണൂ
Useful video
@serishub9994
3 жыл бұрын
Thankyou
superayittund tto...new friend here...
Hai sheri
Kitchen cabinet price onnum parayamo
@serishub9994
3 жыл бұрын
Kitchen cabinetum wardrobe um interior designumelam multiwood aan, idh ellaam karaar koduthadhaayrnu, appo kitchen cabinetinde maathram exact cost ariyilla ..In sha allah adhine kurach detail aayi video cheyyam ❤️👍
Very helpful itha
@serishub9994
3 жыл бұрын
☺️🤗
Beautiful
Supper
@serishub9994
3 жыл бұрын
Thank you 😍
ഏത് ബ്രാൻഡ് ആണ് കുക്കിംഗ് റേഞ്ച് യൂസ് ചെയ്യുന്നത്
@serishub9994
3 жыл бұрын
അങ്ങനെ ഭ്രാന്ത് ഒന്നുമില്ല😜 PUREFLAMES aan
Eagine slavinde alav kaddethi
Height 90 cm👌
Aa sheet evide ninn vangich
@serishub9994
3 жыл бұрын
കിച്ചൻ കാബിനറ്റ് നെറ്റ് പണിയുന്ന സാധനങ്ങളൊക്കെ ഉള്ള കടയിൽ ഉണ്ടാവും
Ithatha yude ht ethreyaan?
@serishub9994
3 жыл бұрын
😀
@serishub9994
3 жыл бұрын
എൻറെ ഹൈറ്റ് എന്തിനാ 😂
@shaharbanu1954
3 жыл бұрын
@@serishub9994 Ennalalle namak itha ethreyaan countertop ht eduthad enn compare cheyyan pattuu.....njan 154 cm aan....
@shaharbanu1954
3 жыл бұрын
So I think enik oru 75- 80 okke madiyakum llee.....our house construction is going on
@serishub9994
3 жыл бұрын
@@shaharbanu1954 athe.. nammude pukilinde oppam aayit aan ht vendadh 🤗
Ningalude hight ethraya.
@zuhrashareef7171
3 жыл бұрын
ഓവർ hight ആണെന്ന് thonnunu😂
Good msg👍
first കാണുന്ന കിച്ചൻ ഡയലി ഉപയോഗികാറുണ്ടോ? വല്ല Saftey പ്രശ്നംഉണ്ടോ
@serishub9994
3 жыл бұрын
Daily use cheyunnadhaan .. 10 months aayi ..Idhuvare oru preshnavum lla 😊
@8starscontracting350
3 жыл бұрын
Sari's HUB . First കിച്ചൻ ലെ gas Stove വിൽ കൂടുതലായി ഭക്ഷണംഉണ്ടാക്കാറുണ്ടോ.രണ്ട്stove കണ്ടപ്പോൾചോദി ച്ചതാ
@serishub9994
3 жыл бұрын
❤️
👍👍👍👍👍👍👍
Home tour cheyyamo ithaa....
@rasiyavilassery6107
3 жыл бұрын
കിച്ചൻ കബോർഡ് ചെയ്തത് ഏതു മെറ്റീരിയൽ ആണ്
@serishub9994
3 жыл бұрын
ഹോം ടൂർ ഇൻഷാ അള്ളാ ചെയ്യാം കിച്ചൻ കബോർഡ് ചെയ്തത് mutiwood aan
Supar
@serishub9994
3 жыл бұрын
😍
Ithande veed eideyaaa
@serishub9994
3 жыл бұрын
Kottakkal ❤️
ഹൈറ്റ്....👍90/95
@sistersvlog6153
3 ай бұрын
Ur hight
Varinaes
@serishub9994
3 жыл бұрын
😍😊
Ethin Kore rate aayitte
@serishub9994
3 жыл бұрын
😊
10 litre cooker വെക്കുമ്പോള്‍...പ്രയാസമാവില്ലേ ?counter top ഇത്രേം പൊക്കം ആയാല്‍
@serishub9994
3 жыл бұрын
നമ്മുടെ ഐറിൻ അനുസരിച്ചല്ലേ ഉണ്ടാക്കുന്നത് അപ്പൊ എങ്ങനെ പ്രയാസം ഉണ്ടാവുന്നു
@nazipi6356
3 жыл бұрын
Budhimuttanu. Ilakkanum cooker il ullathu kananum.
മൈക് ഒന്ന് മാറ്റി വോയിസ് ക്ലാരിറ്റി ഒന്ന് ശ്രദ്ധിക്കണം ട്ടോ എങ്കിൽ ഒരുപാട് വ്യൂ കിട്ടും
Kitchen sink evdnna vangiye
@serishub9994
3 жыл бұрын
Vengara bharat enna shopil ninnaan ☺️