കിണ്ടീന്നാണല്ലേ പറഞ്ഞത് ഞാൻ കേട്ടത് കുണ്ടീന്നാ !! 🤣🤣 | Malayalam Comedy Scenes | Kalyanaraman

Фильм және анимация

Kalyanaraman (transl. Wedding Raman) is a 2002 Indian Malayalam-language romantic comedy film directed by Shafi and written by Benny P. Nayarambalam, starring Dileep, Navya Nair and Kunchacko Boban. The plot follows Ramankutty and family who runs a catering service and the events that follows after they take the work of Ambattu Thampi's daughter's wedding.
#malayalamcomedy #innocentcomedyscenes #dileepcomedyscenes #salimkumarcomedyscenes
©Speed Audio & Video Sharjah UAE
mail: speedaudioandvideoavs@gmail.com

Пікірлер: 29

  • @grlish3190
    @grlish31904 ай бұрын

    എപ്പോൾ കണ്ടാലും മടുപ്പ് ഇല്ലാതെ ഇരുത്തി കളയുന്ന ഫിലിം❤❤❤

  • @gopugangadharan2951
    @gopugangadharan29514 ай бұрын

    ആണ്ടവാ... ഇതൊക്കെ ആണ് സിനിമ... ❤️

  • @randomguyy5837
    @randomguyy58374 ай бұрын

    സ്നേഹത്തോടെ കുറച്ച് ആട്ടും കാട്ടം എടുത്ത് നീട്ടിയാൽ നീ കഴിക്കോ. പോഞ്ഞിക്കര റോക്ക്സ് 😅

  • @bobscottagevattavada2840

    @bobscottagevattavada2840

    4 ай бұрын

    ഒരു മദ്യപാന്റെ രോദനം 😂

  • @meetfortoday1827

    @meetfortoday1827

    4 ай бұрын

    😢😢😢😢😢😢

  • @user-sc9tu7pm6n
    @user-sc9tu7pm6n4 ай бұрын

    😂❤😅 ഒരു minute :- പോട്ടെ മോളെ 🤣😅🥕

  • @ushaushafranics3557
    @ushaushafranics35574 ай бұрын

    ഇന്നസെൻറ് ചേട്ടാ സൂപ്പർ❤❤❤❤😂😂🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢

  • @muhammedfahir6474
    @muhammedfahir64744 ай бұрын

    എന്താല്ലേ പടം ഇറങ്ങുന്നത് 2002 ൽ അതിൽ ദിലീപ് (75 വയസ് കാണും) ദിലീപ് പറയുന്ന കഥയിലെ ദിലീപിൻ്റെ വയസ് ഒരു 25 കാണും , അപ്പോ ഒരു 50 വർഷം പുറകിലുള്ള കഥ അതായത് ഒരു 1952 നടക്കുന്ന കഥ ആണ് ദിലീപ് പറയുന്നത് , എന്നിട്ടും കഥ പറയുമ്പോഴും കഥയിൽ ഉള്ളതും ഒരു പോലെ തോന്നിക്കുന്ന കാലം , ലോജിക്ക് നോക്കുന്ന മലയാളികൾ , ഇതിൽ ഉള്ള ഈ കാര്യം ശ്രദ്ധിക്കുക പോലും ചെയ്യാതെ അന്നും ഇന്നും ആവേശത്തോടെ കാണുന്ന ഒരു മലയാള ചിത്രം ' കല്യാണരാമൻ '❤❤❤❤❤

  • @dreamshore9

    @dreamshore9

    3 ай бұрын

    Comedy കൊള്ളാമെങ്കിൽ ലോജിക് ഒന്നും പ്രശ്നം അല്ലാ

  • @lepetitprince2188

    @lepetitprince2188

    3 ай бұрын

    Padam nadakkunnath 2050 il aanu annu valiya purogamanam onnum illa.

  • @viveka.r1512
    @viveka.r15123 ай бұрын

    10:14 തെക്കെത്തല വറീത് 😮ഇത് ശെരിക്കും ഇന്നസെന്റിന്റെ ഫാദറിന്റെ പേര് അല്ലെ 😂

  • @___zae_____8720
    @___zae_____87204 ай бұрын

    8:19 പോഞ്ഞിക്കര 🤣

  • @rstvssss
    @rstvssss11 күн бұрын

    2500 ൽ കാണുന്നവരുണ്ടോ....... ഞാനൊക്കെ ഈ പടം ഇറങ്ങിയ സമയത്ത് ജീവിച്ചിരുന്ന ആളാണ്

  • @ushaushafranics3557
    @ushaushafranics35574 ай бұрын

    Dieep, chettan❤❤❤❤❤super,comedy

  • @ushaushafranics3557
    @ushaushafranics35574 ай бұрын

    Adipoli, super, comedy❤❤❤❤❤😂😂😂😂😂😂

  • @hareeshap5621
    @hareeshap56214 ай бұрын

    9:41 ദിലീപേട്ടന്റെ സൗണ്ട്

  • @MohammedFawaz988
    @MohammedFawaz9884 ай бұрын

    Evergreen ❤😂

  • @abe523
    @abe5234 ай бұрын

    Innocent ❤❤❤

  • @randomguyy5837
    @randomguyy58374 ай бұрын

    അതെന്താ സാമ്പാറിന് താടീം മീശേം ഉണ്ടാ. പ്രേം ലാലും പോഞ്ഞിക്കര ye pole ആളുണ്ടെങ്കിൽ സമയം പോണ ടൈം അറിയില്ല.

  • @user-zu1no2qw2c
    @user-zu1no2qw2c4 ай бұрын

    😂😂😂😂😂

  • @randomguyy5837
    @randomguyy58374 ай бұрын

    9:21 വേറെ അടുപ്പം ഉള്ള ചെക്കനെ വലിച്ച് കൊണ്ട് വന്നു കെട്ടിക്കാൻ മാത്രം ഗതികേട് ഉണ്ടോ😢

  • @MohammedFawaz988

    @MohammedFawaz988

    4 ай бұрын

    Athin avarkk ariyillalloo

  • @dudegaming9051
    @dudegaming90514 ай бұрын

    😂😂

  • @ushaushafranics3557
    @ushaushafranics35574 ай бұрын

    😂😂😂😂😂😂❤❤❤❤❤❤❤😅😅😅😅😅😅😅

  • @user-sy3qh9nw5y
    @user-sy3qh9nw5y4 ай бұрын

    Ponjikkara❤️

  • @hibafathima1614
    @hibafathima16143 ай бұрын

    ഇത്താത്ത

  • @wazeem9916
    @wazeem99164 ай бұрын

    Evergreen movie❤💥💥❤

  • @AshiqueOaggghghhffdggg
    @AshiqueOaggghghhffdggg4 ай бұрын

    😂😂

Келесі