കിടിലൻ ക്രൈം ത്രില്ലർ ഇന്ത്യയിൽ നടന്ന യഥാർത്ഥ സംഭവം 🔥🔥🔥

Ойын-сауық

Пікірлер: 394

  • @SureshKumar-xd6fj
    @SureshKumar-xd6fj3 ай бұрын

    ജാതിയില്ല്യ.🔥🤗 ഇവിടെ 🐰മതവുമില്ല്യ💥😍 👇

  • @hareek3745

    @hareek3745

    2 ай бұрын

    മതപ്പേരിലുള്ള പാർട്ടി വേറെ ഏടെണ്ട്? 🙄🤣🤣

  • @rowfujawad7659
    @rowfujawad76593 ай бұрын

    കേരളത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു കേരളം വിട്ടാൽ ഏതാണ്ട് മിക്ക സംസ്ഥാനങ്ങളിലും ഇപ്പോളും ശക്തമായി ജാതി വേർതിരിവ് നിലനില്ക്കുന്നു

  • @alphaakhil8833

    @alphaakhil8833

    2 ай бұрын

    Sathyam,.....

  • @Eva2836

    @Eva2836

    2 ай бұрын

    Aadivasi yuvavine konnath ee keralathil aan. Pinne comparatively kurav aanenn mathram athinartham better ennalla

  • @jayeshpillai1612

    @jayeshpillai1612

    2 ай бұрын

    Deshabhimaa I mathram vayikumathu kondaa Valayaar, sooryanelli case ariyathe poyathu

  • @sonuabhi3242

    @sonuabhi3242

    2 ай бұрын

    Keralathil illa ennu onum parayan pattila palarkum pala anubhvam indayitt ullavr ind pne north vechu nokumbol better anu tamil nadum valiya kozhapam illa

  • @wargod-boss4619

    @wargod-boss4619

    Ай бұрын

    Keralathilum undedey , kannu thuranny noku

  • @juraijanu6309
    @juraijanu63093 ай бұрын

    North indian മിക്കവാറും എല്ലാ നാട്ടിലും ഈ ജാതിവ്യവസ്ഥ നിലനിൽക്കുന്നുണ്ട്.

  • @Reeja-vh6ub

    @Reeja-vh6ub

    3 ай бұрын

    ഇവിടെ ഇല്ലന്നാണോ 🫥

  • @hareek3745

    @hareek3745

    3 ай бұрын

    വാളയാർ എന്നൊരിടത്തും ഉണ്ടായിരുന്നു..

  • @LiveintheMoment24

    @LiveintheMoment24

    2 ай бұрын

    ഇവിടെ ഇല്ല എന്നാണോ?? 😂😂

  • @MariyaOfJesus

    @MariyaOfJesus

    2 ай бұрын

    ​@@hareek3745 അത് പുറത്ത് വന്നു, North India yil പുറത്ത് പരുക പോലുമില്ല

  • @hareek3745

    @hareek3745

    2 ай бұрын

    @@MariyaOfJesus അത് നിങ്ങളുടെ വെറുപ്പ് കാരണം തോന്നുന്നതാണ്. പേപ്പറ് ഒക്കെ ഒന്നെടുത്ത് വായിക്ക്.. 😂😂

  • @user-yc9zi8nr2j
    @user-yc9zi8nr2j2 ай бұрын

    ഒരുപാട് ധീരർ സ്വന്തം ജീവൻ കൊടുത്തു നേടിത്തന്ന ഒരു രാജ്യം നമ്മുടെ ഇന്ത്യ ❤ കുറേ കാട്ടാള ജന്മങ്ങളുടെ കൈയിൽ. പീഡനവും കൊലപാതകവും😢

  • @hiba6487
    @hiba64873 ай бұрын

    ഞങ്ങളെ ഒരു ടീച്ചർ പറഞ്ഞിട്ടാണ് ഞാൻ ഈ മൂവി കണ്ടത്. ശെരിക്കും സങ്കടം തോന്നി

  • @sajithNambiar-b3x
    @sajithNambiar-b3x2 ай бұрын

    കേരളത്തിൽ ഇപ്പോഴും ഉണ്ട് അയിത്തം..ജാതി ചിന്ത എല്ലാം..

  • @AnsuPTM017-hf1ee

    @AnsuPTM017-hf1ee

    6 сағат бұрын

    എന്നിട്ട് നിന്റെ പേര് ന്താ പൂറ? അജിത് നമ്പ്യാർ എന്ന് 😂😂

  • @sajithNambiar-b3x

    @sajithNambiar-b3x

    15 минут бұрын

    ​@@AnsuPTM017-hf1eeഎൻ്റെ അച്ഛനമ്മമാർ ഇട്ട പേര് കണ്ണൂർ ജനിച്ച akg,നായനാർ എല്ലാം aa പേര് തന്ന ഉപയോഗിയ്ക്കുന്നത് കുണ്ണ poora.. അത് certificate il മാത്രമേയുള്ളൂ മനസ്സിൽ ഇല്ല ഞാൻ ജനിച്ചത് ചുവന്ന കണ്ണൂരിൽ ആണ്..

  • @shinjuvn742
    @shinjuvn7423 ай бұрын

    💞കരയിച്ചു 😢നിങ്ങൾ പറഞ്ഞപോലെ ഇത് ഒരു കഥയല്ല. ♥️someone's life 😢😢😢🙏

  • @foxygaming170

    @foxygaming170

    3 ай бұрын

    athe. jnanum karanju poyii,,

  • @francisjohn1102

    @francisjohn1102

    3 ай бұрын

  • @musthakahamed9699

    @musthakahamed9699

    3 ай бұрын

    True 😢

  • @anjidjrjr6984
    @anjidjrjr69843 ай бұрын

    നോർത്ത് ഇന്ത്യ യിൽ ജനിക്കാത്തത് ഒരു ഭാഗ്യം ആണ്

  • @Mukesharchana888

    @Mukesharchana888

    9 күн бұрын

    Best സ്ഥലത്താണ് ഇപ്പോൾ ഉള്ളത്....examples paranjaal thaan kandam vazhi odum...😂😂

  • @tbpartner2.0.teamblead59
    @tbpartner2.0.teamblead593 ай бұрын

    All are equal there is no difference between upper cast and lower cast. Sheri alle friends?

  • @malluexplainerseries1843

    @malluexplainerseries1843

    3 ай бұрын

    👍🏻👍🏻👍🏻

  • @R1yaah

    @R1yaah

    3 ай бұрын

    There is no upper caste and lower caste

  • @anjidjrjr6984

    @anjidjrjr6984

    3 ай бұрын

    Not in north india

  • @Apsara_425
    @Apsara_42510 күн бұрын

    Chettante voice kekan nalla rasa ❤ like your voice 😊

  • @anakharejeesh4239
    @anakharejeesh42393 ай бұрын

    കേരളത്തിൽ പൂച്ച മാത്രം അല്ല വാളയാർ ഉള്ള പെൺകുഞ്ഞുങ്ങൾ 😢😢😢

  • @kichoos9410

    @kichoos9410

    3 ай бұрын

    വാളയാറുമാത്രോ വേറെയെങ്ങുമില്ലേ

  • @anakharejeesh4239

    @anakharejeesh4239

    3 ай бұрын

    @@kichoos9410 ഉണ്ട് ഇല്ല ന്ന് പറഞ്ഞില്ലല്ലോ.... കേരളത്തിൽ ഒരു പൂച്ച അനുഭവിച്ചു ന്ന് പറഞ്ഞപ്പോൾ എനിക്ക് പെട്ടന്ന് ഈ സംഭവവും ആയി കണക്ട് ചെയ്തത് വാളയാർ ആണ് so ഞാൻ അത് പറഞ്ഞു... അതിന് നിങ്ങൾക്ക് എന്താ പ്രശ്നം

  • @hareek3745

    @hareek3745

    3 ай бұрын

    ​@@kichoos9410 വണ്ടിപ്പെരിയാർ? വിതുര?

  • @anitechmedia8443
    @anitechmedia84432 ай бұрын

    മൂല്യ ബോധം ഉള്ള ഒരു സമൂഹത്തിനെ വർത്തെട് ക്കാൻ നമ്മൾ ഓരോരുത്തരും പരിശ്ര മിക്കുക്😊😊😊😊😊😊love all serve all😊😊😊😊 thank u

  • @aryaadarsh9569
    @aryaadarsh95693 ай бұрын

    ഇപ്പോഴും ജാതി വ്യവസ്ഥ അവിടെയൊക്കെ ഉണ്ട്

  • @queen5036

    @queen5036

    3 ай бұрын

    എല്ലായിടത്തും ഉണ്ട്... പക്ഷേ അവിടെ വളരെയധികം കൂടുതലാണ്

  • @prasanthkck
    @prasanthkck3 ай бұрын

    Heart touching story....excellent explanation...so proud of u dear bro ❤️

  • @dayana.Ernest
    @dayana.Ernest3 ай бұрын

    ഒട്ടും കുറവില്ലാതെ ഇന്നും നോർത്ത് ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങൾ തന്നെ. രാഷ്ട്രീയം, ജാതി വെറിയും ഒരു മാറ്റവും ഇല്ല്യാ..

  • @traveltheworld5021

    @traveltheworld5021

    3 ай бұрын

    എപ്പോൾ ഈൗ കേരളത്തിൽ പിന്നെ എന്ത് ഉലക്കയ നടക്കണ നോർത്ത് നോർത്ത് നിൻറ്റ കണ്ണ് സൗത്ത് കാണില്ല

  • @freeguy6kottarakkara

    @freeguy6kottarakkara

    3 ай бұрын

    njan pratheekshichathu thanne vannu😅

  • @abdulkareemp.m1433

    @abdulkareemp.m1433

    3 ай бұрын

    Chanakam sported...

  • @queen5036

    @queen5036

    3 ай бұрын

    സത്യമാണ്... നോർത്തിൽ ഇത്തരം കാര്യങ്ങൾ വളരെയധികം നടക്കുന്നുണ്ട്..

  • @userz1307

    @userz1307

    2 ай бұрын

    ​@@traveltheworld5021ninte kannil pariyanoda

  • @janardharanjanardharan3678
    @janardharanjanardharan36783 ай бұрын

    ജാതി അല്ല മനുഷ്യത്വമാണ് വേണ്ടത് 👍👍👍👍👍👍🙏

  • @suryakamal8365
    @suryakamal83653 ай бұрын

    Ethu polulla cinema aanu India yude Ella bhashayilum varendathu..ee cinema paranja malluvinirikatte oru ponthooval😊😊😊😊❤️❤️❤️

  • @Rechu23944

    @Rechu23944

    2 ай бұрын

    Athayath North india il nadanna sambavam kanichal ok south il nadannath kanichal problem...nthuvadeyyy....North le karym nmml serious aayott kanda pole aanu south le karym avarum kandath

  • @suryakamal8365

    @suryakamal8365

    2 ай бұрын

    @@Rechu23944 njan south le sambhavam cinema aakiyal nallathalla ennu paranjillallo sahodhara..all india yilum ulla ethu polulla cinema venam enna paranjathu ..South North ennonnum Ella ..We r all Indians..😀😀

  • @Faslafathima1087
    @Faslafathima10873 ай бұрын

    Eee story enikk bayankara ishttayi ee Chanel il kanda ettavum nalla movie ende favorite ithann ❤️❤️

  • @harithalekshmi1753
    @harithalekshmi17533 ай бұрын

    Super explanation bro ❤❤

  • @my.happy.family12345
    @my.happy.family123457 күн бұрын

    സിനിമ ഇഷ്ടമായി👌🏻.ഇതുപോലെ ശരിക്കും നടന്നു എന്നു പറഞ്ഞപ്പോൾ😢😢😢

  • @user-tg9cu5kn8u
    @user-tg9cu5kn8u3 ай бұрын

    explanation poli arnnu next moviekke waiting ahnuu 😄

  • @-kl52_jishuzz__
    @-kl52_jishuzz__3 ай бұрын

    Mallukaa adi poli voice ❤❤

  • @summesh2924
    @summesh29243 ай бұрын

    നോർത്ത് ഇന്ത്യയിൽ മൊത്തം ഇതുതന്നെയാണ് ഇപ്പോഴത്തെയും അവസ്ഥ

  • @adarsha4740

    @adarsha4740

    3 ай бұрын

    നോർത്തിന്ത്യൻ സൗത്ത് ഇന്ത്യൻ എല്ലാം ഒരു പോലെ തന്നെ 😅 അന്തവിശ്വാസം 3G അവസ്ഥ

  • @user-lo5rn7li7p

    @user-lo5rn7li7p

    3 ай бұрын

    ഇതൊന്നും സഘികൾ സമ്മതിക്കില്ല

  • @athulyaathulya7544
    @athulyaathulya75443 ай бұрын

    Hearing your voice day by day that make me fall in love with you🥰❤️

  • @syamprasad4747

    @syamprasad4747

    Ай бұрын

    അയ് ശരി. അത്രയ്കെ ഉള്ളൂ. കഷ്ടം😢

  • @Itsmeanoop369
    @Itsmeanoop369Ай бұрын

    ആയുഷ്മാനേ ഇഷ്ടം ഉള്ളവർ ഉണ്ടോ

  • @AJMALAJMAL-sy9um
    @AJMALAJMAL-sy9um3 ай бұрын

    Mallu fans like adi

  • @Nafeesa-gu7tz
    @Nafeesa-gu7tz3 ай бұрын

    Manjummel boys cheyyo chetta please Wow 1 like tank you🎉

  • @rahufm3594

    @rahufm3594

    3 ай бұрын

    Adipoli 😂

  • @Lechulechuz25
    @Lechulechuz25Ай бұрын

    Adipoli story aayirunnu. Good message aanu ithil ninnu kittunnathu 👍

  • @user-sz1sx2lq4d
    @user-sz1sx2lq4d22 күн бұрын

    സൂപ്പർ ❤️❤️നല്ല കഥ ആണ് ജീവിതം പോലെ ആണ് സൂപ്പർ പോലിസ് 👌

  • @sumeshsudheesh9485
    @sumeshsudheesh94853 ай бұрын

    ഇനിയു ഇതുപോലെ പ്രതീക്ഷിക്കുന്നു ❤

  • @saibyjohnson9334
    @saibyjohnson93342 ай бұрын

    നല്ല അവതരണം

  • @Adarshakrishnan
    @AdarshakrishnanАй бұрын

    Superb explanation ❤

  • @BOBBYLIVERPOOL-ln2yl
    @BOBBYLIVERPOOL-ln2yl3 ай бұрын

    SUPER 🎉🎉🎉

  • @ponnuvish7953
    @ponnuvish795315 күн бұрын

    Feel sad 😢😢 but എനിക്ക് കുറെ ഇഷ്ട്ടം ആയി 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @Cosmic.Chad.27
    @Cosmic.Chad.273 ай бұрын

    Bro can you explain defiance movie

  • @user-pr6rz7sg2d
    @user-pr6rz7sg2d3 ай бұрын

    Big fan

  • @hananarajan966
    @hananarajan9663 ай бұрын

    കൊറേ comments കാണാം 10 like തരുവോ,100 like തരുവോ ചോയിച്ചിട്ട്..... എന്തിനാ ഈ like🤔

  • @Jkl9933

    @Jkl9933

    3 ай бұрын

    Yeaa.. I too have that dbt🤔🤔

  • @syamprasad4747

    @syamprasad4747

    Ай бұрын

    പട്ടിണി മാറ്റാനായിരിക്കും 😂

  • @user-rd1jb1mr5x

    @user-rd1jb1mr5x

    29 күн бұрын

    Like kitteett veenam bro ari vagan 🤓

  • @itZ__mE__AnN
    @itZ__mE__AnNАй бұрын

    കേരളത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു ❤️🫶🏻

  • @SoloroverGen-Z
    @SoloroverGen-Z3 ай бұрын

    Bro "one missed call" horror movie explain cheyyamo..please..?😊❤️

  • @ajusivan4586

    @ajusivan4586

    2 ай бұрын

    Movie name???

  • @JithusJithu
    @JithusJithu3 ай бұрын

    എനിക്കു ഇഷ്ടം ഉള്ള film ❤

  • @amalg.cherian7797

    @amalg.cherian7797

    Ай бұрын

    Film name??

  • @user-te3mq3sh3t
    @user-te3mq3sh3t3 ай бұрын

    Poliyan machanne❤❤❤❤

  • @Midhuncb-ps8nc
    @Midhuncb-ps8nc3 ай бұрын

    Chettann veruthehhh scnnnnn🫀❤️‍🔥❤️‍🔥❤️‍🔥

  • @AnjuAnjuz-cw2tb
    @AnjuAnjuz-cw2tb3 ай бұрын

    ഒരു വല്ലാത്ത ഫീൽ തരുന്ന മൂവി☺️❤️മനുഷ്യൻ മാറിയാൽ മതി അപ്പൊ എല്ലാം ശെരിയാകും.

  • @Leoajjumalayalam
    @Leoajjumalayalam2 ай бұрын

    നമുക്കെല്ലാം ഒറ്റ ജാതിയേയുള്ളു മനുഷ്യൻ എന്ന ജാതി. മനുഷ്യത്വം എന്ന മതവും

  • @Arch20188
    @Arch201883 ай бұрын

    Seen❤👀

  • @vaishnaajeeesh4444
    @vaishnaajeeesh44443 ай бұрын

    Hi bro, English movie beautiful disaster and beautiful wedding movie explained video idamo

  • @saranyasajeevan1617
    @saranyasajeevan16173 ай бұрын

    Big fan bro

  • @malluexplainerseries1843

    @malluexplainerseries1843

    3 ай бұрын

    🥰🥰

  • @Menstyleattractive
    @Menstyleattractive3 ай бұрын

    Can you explain th kerala story and Kashmiri files

  • @Nitins8705

    @Nitins8705

    3 ай бұрын

    Waste padangal kanan thonnilla, political ajanda vachulla padangal vendq

  • @hareek3745

    @hareek3745

    3 ай бұрын

    Please explain Kashmir files..

  • @ishaanmartin4621
    @ishaanmartin46213 ай бұрын

    Pwoli Movie bro .❤

  • @ajusivan4586

    @ajusivan4586

    2 ай бұрын

    Movie name pls

  • @Tomsvlog-gu9nl
    @Tomsvlog-gu9nl2 ай бұрын

    സൂപ്പർ 👍👍👍

  • @Gam12387
    @Gam123873 ай бұрын

    Bro Aattam movie explanation cheyamo

  • @siddiquebabu1933
    @siddiquebabu19333 күн бұрын

    🙏🙏🙏🙏 സൂപ്പർ....

  • @user-iz7ep5mi3x
    @user-iz7ep5mi3x3 ай бұрын

    Jathi chintha mathram alla ee mathathinte bhranthum maranam ellarum manushayer aanu verum manushyar aarum aarkum meleyum alla aarkum thazheyum alla ellarum orupole ❤❤❤❤❤

  • @foryouforyou1926
    @foryouforyou19262 ай бұрын

    Superbbbbb❤

  • @LOCZGAMR
    @LOCZGAMR3 ай бұрын

    chetta comdey ayittola movies idamo

  • @shaharbanpm7649
    @shaharbanpm76493 ай бұрын

    super film 👍

  • @Advaith_Ad
    @Advaith_Ad3 ай бұрын

    Bro maragadha nanayam chyyamo plzz

  • @abhiabhilash902
    @abhiabhilash9023 ай бұрын

    Super movie 👌

  • @JahangeerLawyer
    @JahangeerLawyer3 ай бұрын

    Bell bottom kannada cheyyumo brother

  • @mohammednazeem7928
    @mohammednazeem79282 ай бұрын

    North, south, east, west India എന്ന് പറയുന്നത് എല്ലാം നമ്മുടെ ഇന്ത്യ അല്ലെ... എല്ലാം നമ്മുടെ നാട്ടില്‍ നാട്ടില്‍ ആണ് അതെന്താ ആരും മനസ്സിലാകാതെ. 50 വര്‍ഷം കഴിഞ്ഞ് നമ്മുടെ നിയമ വ്യവസ്ഥാ മാറ്റി എഴുതാന്‍ പറഞ്ഞിട്ടുണ്ട്.. അതെന്താ മാറ്റി എഴുതാത്ത.. കൊച്ചു കുഞ്ഞിനെ തൊട്ടാല്‍ അവന്‍ തൂക്ക് ഉറപ്പാക്കണം.. അതാകണാം നമ്മുടെ നാട്ടിലെ നിയമം.. അങ്ങനെ അയാല്‍ ഒന്ന് നോക്കാന്‍ പോലും പേടിക്കും

  • @akbaralikhanshots9315
    @akbaralikhanshots93152 ай бұрын

    കിടിലൻ ശബ്ദം 🎉

  • @dark__bro
    @dark__bro3 ай бұрын

    I love you bro❤😙🤩😍😗😘😚😙❤️

  • @krishna00100
    @krishna001003 ай бұрын

    Bro la brea series upload plzz😢

  • @sreekutty1930
    @sreekutty19303 ай бұрын

    Truth 💯❤️

  • @akbaralikhanshots9315
    @akbaralikhanshots93152 ай бұрын

    ഇങ്ങനെ ഒരു തമിഴ് പടം ഉണ്ടല്ലോ Yes nenjukku neethi udayanidhi സ്റ്റാലിൻ

  • @user-ju5yl4bb5n
    @user-ju5yl4bb5n3 ай бұрын

    Bro teen wolf series cheyo bro super series ane

  • @HibaFathima-lc9hn
    @HibaFathima-lc9hn3 ай бұрын

    Ithokke sherikkum nadannathaanu enn ariyumboo enthoo manassilu vellaatha😣😖

  • @Adharva-jb5op
    @Adharva-jb5op3 ай бұрын

    ❤😊✨

  • @UmerFarooque-ju9tx
    @UmerFarooque-ju9tx3 ай бұрын

    adipoli

  • @rukzanaabdulla6884
    @rukzanaabdulla68842 ай бұрын

    Super movie ❤❤❤❤❤

  • @saraththaliyil4247
    @saraththaliyil42473 ай бұрын

    movie 😘❤

  • @chunkscafemalayalam6839
    @chunkscafemalayalam68393 ай бұрын

    Kalam ethra mariyalum panavum powerum ellathavarum thazhnajathi ennu society mudhra kuthunnavarum ennum marginalized aanu its a reality and true nobody want to discuss about it bc they're secretly agreed with that ideology

  • @malluexplainerseries1843

    @malluexplainerseries1843

    3 ай бұрын

    🫤🫤🫤

  • @sunithasara294
    @sunithasara2942 ай бұрын

    Not only all Indians bro all human beings are same.come out of from India then U can understand.article 15 is not only for Indians.it should be for all human beings.In Our mind,acts and character also.so nice story explanation.keep going

  • @Samanyu152
    @Samanyu1523 ай бұрын

    Super INDIAN movie💯💯😮😮

  • @neethujose4523

    @neethujose4523

    2 ай бұрын

    Movie name plz?

  • @shemivkd100artist4
    @shemivkd100artist43 ай бұрын

    ഇന്ത്യയിലെ ഏറ്റവും വലിയ ശാപമെന്താണന്നറിയോ? അത് ജാതിയാണ്. ആ ജാതി വെച്ചാണ് ഇന്നത്തെ രാഷ്ട്രീയം, അതും പോരാഞ്ഞ് മറ്റ് മതങ്ങളോടും വെറുപ്പ് പടർത്തുന്ന രാഷ്ട്രീയം. ഉദാഹരണം സംഘപരിവാർ . ഞാനൊരു മുസ്ലീം ആയതിൽ അഭിമാനിക്കുന്നു. എനിക്ക് ജാതിയില്ല മതം നോക്കി മനുഷ്യരെ മാറ്റില്ല എല്ലാവരും ആദമിൻ്റെ മക്കൾ. മേൽജാതിക്കാരായ ഈ രാഷ്ട്രീയ ഹിജഡകളാണ് ഇന്ത്യയുടെ ശത്രുക്കൾ. വല്ലാത്ത സങ്കടവും വിഷമവും തോന്നി ഇത് കേട്ടിട്ട്. കൂട്ടരെ നിങ്ങൾ സ്വയം താഴ്ന്നവരാണെന്ന് കരുതാതെ ഞങ്ങളും മനുഷ്യരാണ് എന്ന് കരുതി മുന്നിട്ട് നിൽക്കൂ... നിങ്ങൾ കൂട്ടമായ് നിന്നാൽ ഒരുത്തനും നിങ്ങളെ ചവിട്ടില്ല - ചവിട്ടിയാൽ ആ കാൽ നിങ്ങൾ തല്ലിയൊടിക്കണം. ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം.

  • @jinesh9273

    @jinesh9273

    3 ай бұрын

    നീ മുസ്ലിം അല്ലേ.... മനുഷ്യൻ അല്ലല്ലോ... പിന്നെ നീയും അവരും തമ്മിൽ എന്താണ് വ്യത്യാസം....

  • @jinesh9273

    @jinesh9273

    3 ай бұрын

    ആഹ് ബെസ്റ്റ്.... നല്ല ടീംസ് ആണ് ഈ പറയുന്നത് 😂😂 സുന്നി, ഷിയാ, വഅബ്ബി, സലഫി, ബെറേൽവി, സൂഫി അങ്ങനെ നൂറ് കണക്കിന് ജാതി ഉള്ള മുസ്ലിം ആണ് ഈ പറയുന്നത്.... 😂😂😂😂😂 ഞമ്മന്റെ മതം മാത്രം..... 😂😂😂😂

  • @salmamanzoorsalma
    @salmamanzoorsalma2 ай бұрын

    👏🏻👏🏻

  • @LOCZGAMR
    @LOCZGAMR3 ай бұрын

    chetta main chanel innu cash kittunnathu block allarunno athu set ayo chettante kadhakal payikkara intersta comdey nalla ishta ma chettante

  • @malluexplainerseries1843

    @malluexplainerseries1843

    3 ай бұрын

    എല്ലാം ok ആയി

  • @HIGH2K444
    @HIGH2K4443 ай бұрын

  • @alexalex-dl3qc
    @alexalex-dl3qc3 ай бұрын

    ഇന്ത്യ ഡിജിറ്റൽ യുഗം ആണെന്നാണ് പറയുന്നത്.... പക്ഷേ ഇപ്പോഴും ബ്രിട്ടീഷുകാരുടെ കാലത്തെ ജാതിവ്യവസ്ഥ നിലനിൽക്കുന്നുണ്ട്... നിർത്തലാക്കാൻ കഴിയാത്തിടത്തോളം... ഇന്ത്യ വികസിച്ചു എന്ന് പറയാൻ നാണക്കേടാണ്.... ഇത്തരം സിനിമകൾ കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു നോവ് ആണ്😢

  • @user-ex9jh6ud9s
    @user-ex9jh6ud9s3 ай бұрын

    👌👌👌👌👍👍👍👍

  • @RajeshKumar-fk2kq
    @RajeshKumar-fk2kq3 ай бұрын

    അങ്ങനെ അല്ല റിപ്പോർട്ടറെ ജെഗ് ന്റെകാര്യമല്ല ഇവിടെ ഈ വീട്ടിൽ വെള്ളം കുടിക്കാൻ ഗ്ലാസില്ലേ എന്നാ ഡയലോഗ് 😘😊

  • @user-rf1bc4ij4m
    @user-rf1bc4ij4m3 ай бұрын

    Super film

  • @___-il7iq
    @___-il7iq3 ай бұрын

    👏🏿👏🏿👏🏿👏🏿

  • @itsmeadnan1669
    @itsmeadnan16692 ай бұрын

    Experiment 5 movie explanation chyyo

  • @pesgamer6333
    @pesgamer63333 ай бұрын

    Gud movie❤️

  • @aneeshaakhil1216
    @aneeshaakhil12163 ай бұрын

    👏🏻👏🏻👏🏻👏🏻

  • @statuslover5271
    @statuslover52717 күн бұрын

    Suuper

  • @Musicofbluewhale9548
    @Musicofbluewhale95483 ай бұрын

    ❤❤❤❤🙏🙏

  • @soffyjoy4394
    @soffyjoy4394Ай бұрын

    Article ഫിഫ്റ്റി അല്ല ഫിഫ്റ്റീൻ... 15 ഫിഫ്റ്റീൻ അണ് , അൻപത് ആണ് ഫിഫ്റ്റി

  • @IAM__MG_DARK
    @IAM__MG_DARK3 ай бұрын

    100k like tharumo😂

  • @bigbosspromo7924
    @bigbosspromo79242 ай бұрын

    👌🏼❤️‍🔥

  • @LOCZGAMR
    @LOCZGAMR3 ай бұрын

    nale oru comdey padam idamo indian ayalum mattum rajiya movie ayalum kozhappam ila main channel ilo ee channel ilo oru comdey padam nale idamo chetta

  • @sufailsufu2316
    @sufailsufu23163 ай бұрын

    👍

  • @abhishekff7422
    @abhishekff74223 ай бұрын

    Ghost movie cheyamo

  • @purpleworld43
    @purpleworld433 ай бұрын

    ❤❤❤

  • @niyas1419
    @niyas14193 ай бұрын

    😍😍😍

  • @sraonepk890
    @sraonepk8903 ай бұрын

    സത്യം പറയാലോ എനിക്ക് വരെ തിളച്ച തുടങ്ങി പക്ഷെ...

  • @remyapriyablackbeauty6620
    @remyapriyablackbeauty662029 күн бұрын

    സപ്പോർട്ട് 🤝supper👍

  • @anupriyanair897
    @anupriyanair8973 ай бұрын

    Kesari movie cheyyo

  • @ArshalArshal-pr6db
    @ArshalArshal-pr6db2 ай бұрын

    ❤️😍 സൂപ്പർ 👍 എന്തിനാണ് ഈ ജാതിയും മതവും 😢😢🥰🥰

Келесі