ആട് കിളി സൂപ്പ്,ഒരു അപൂർവ കിളി, best game bird soup, mutton bird soup, Naveen Job, boombangh

#keralafood #soup #bestrecipes
If you are interested in art please consider this young family💥💥Boombangh
Hey siri channel link 👇👇👇👇
/ @heysiri4115
U MUST WATCH👌👌👌
Mutton bird documentary
• The Mutton Birds of Ba...
• The Mutton Birds of Ba...
Our other social media links r
👇👇👇👇👇👇👇👇👇👇
Instagram
/ dietnatureactivity
- / jobnaveen
DNA Facebook page - / naveenjobdna

Пікірлер: 1 000

  • @rameshanmu2357
    @rameshanmu23573 жыл бұрын

    ഒരു. പിരി ഇളകി കിടക്കുന്നു

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    ഒന്നല്ല രമേശാ രണ്ടു മൂന്നെണ്ണം ഇളകിയിട്ടുണ്ട്, സത്യം പറഞ്ഞാൽ ഇളക്കി വച്ചിരിക്കുന്നതാണ് ദയവു ചെയ്തു പിടിച്ചു തിരിച്ചു ടൈറ്റ് ആക്കരുത്.. ഇങ്ങനെ അങ്ങ് പൊക്കോട്ടെ.. 🤣🤣🤣💥💥Boombangh

  • @prasanthmp500

    @prasanthmp500

    3 жыл бұрын

    @@BoomBaangh നിങ്ങളുടെ രണ്ടും മൂന്നും അല്ലെ ഇളക്കിയത് സാരമില്ല . എന്റെ ഒക്കെ പത്തു പതിനഞ്ചു എണ്ണം ഇളകിക്കാനും . 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @fishing2993

    @fishing2993

    3 жыл бұрын

    നിങ്ങൾ പോളിയാണ് മാൻ ...ഒരു 2ആഴ്ച മുന്നേ ആണ് നിങ്ങളുടെ വീഡിയോ ഞാൻ കണ്ടത് .ഈ ആലപ്പുഴക്കാരൻ ആയ എനിക്ക് നിങ്ങളുടെ ആഹ് ഇളകിയ സ്‌ക്രൂ പോയ സംസാരം തന്നെ ആണ് ഇഷ്ടപ്പെട്ടത് അപ്പോൾ തന്നെ ചാനൽ സബ് ചെയ്തു മുത്തേ ...ചെയ്തു പോകും നിങ്ങളുടെ ആഹ് സംസാരത്തിൽ ♥️♥️♥️♥️ഓഹ് വാ ......വെരി വെരി ഗൂഡ്ഡ് 😄🤣🤣🤣

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    👍👍👍👍

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    🤔🤔🤔🤔🤔🤔🤔🤣🤣🤣

  • @nrfooding9494
    @nrfooding94943 жыл бұрын

    ഓഹ് വാഹ്... ലുക്ക്‌ അറ്റ് ദാറ്റ്‌ ഗുഡ് രെ... ലഫ്‌ലൈ ലഫ്‌ലൈ... ബൂംബാങ്

  • @kmrmuttam1981

    @kmrmuttam1981

    3 жыл бұрын

    😃😃

  • @faslufp7704

    @faslufp7704

    3 жыл бұрын

    Padichallllle

  • @balugeethu8325

    @balugeethu8325

    3 жыл бұрын

    വെള്ളിയാഴ്ച വെള്ളി BOOMBANGH Mattan bard loflly

  • @amallal28

    @amallal28

    3 жыл бұрын

    Ready ready

  • @yeskayvlogs5727

    @yeskayvlogs5727

    3 жыл бұрын

    Hi nr fooding

  • @subeeshsudhakaran8423
    @subeeshsudhakaran84233 жыл бұрын

    ഡിപ്രഷൻ അടിച്ചിരിക്കുമ്പോഴാണ് ഇവിടെ വന്ന് ചാടിയത്. മച്ചാന്റെ attitude ഓണാക്കി.ഗെഡി കാണാംട്ടാ..thanks lovefly😎👍

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    , 👍👍👍👍💥💥💥💥Boombangh

  • @litsonthomas09

    @litsonthomas09

    3 жыл бұрын

    . naveen bro.... mammaa.. miyaaa....

  • @pappajikdl
    @pappajikdl3 жыл бұрын

    നമുക്ക് ഭാഗ്യമുണ്ടെൽ ഇങ്ങേരു വൈകാതെ ഡ്രാഗൺ കുഞ്ഞു പായസം വച്ചു തരും വിത്ത്‌ 💥

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    Athu polichu, Saadyatha illaykayilla, oru time machine thappi nadakukayaanu💥💥💥Boombangh

  • @sejinvii2228

    @sejinvii2228

    3 жыл бұрын

    😂😂😂

  • @arjunwarrier4524

    @arjunwarrier4524

    3 жыл бұрын

    @@BoomBaangh ഞാൻ വെസ്റ്റെറോസിലേക്ക് ഒരു ടിക്കറ്റ് എടുത്തുതരട്ടെ.... നമ്മടെ പാർട്ടി ഉണ്ട് അവിടെ... ഖലീസി -അൽ - സോമൻ

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    @@arjunwarrier4524 aa minnunna dragon ne eniku thannottaa

  • @krishnaprakash6076

    @krishnaprakash6076

    3 жыл бұрын

    😁😁😁😁😁😀😀

  • @danigeorge6176
    @danigeorge61763 жыл бұрын

    ചേട്ടന്റെ അവതരണം പോളിയാണ് കേട്ടിരിക്കാൻ തന്നെ നല്ല രസം 🤗🤗

  • @hineeshth6426

    @hineeshth6426

    3 жыл бұрын

    Ath njangal thrissur karu anganeya.... samsaram ptti therikum imade thrissur puram pole.. 💪💪💪🤩🤩🤩😍😍

  • @APV132
    @APV1323 жыл бұрын

    നിങ്ങ പൊളിച്ചു ബ്രോ കറി വെക്കുമ്പോഴുo അതിന്റെ ഹിസ്റ്ററി പഠിച്ചു പറഞ്ഞു തരാനുള്ള ആ മനസാണ് ഹൈലൈറ്

  • @Gkm-
    @Gkm-3 жыл бұрын

    കുഞ്ഞിനെ പിടിച്ചു കൊല്ലുക എന്നിട്ട് വയർ പിടിച്ചു അമർത്തുക വായിൽ നിന്ന് ഓയില്‍ പുറത്ത് എടുക്കുക ആഹാ എന്ത് മനോഹരമായ മരണം 😁😁

  • @sreeragsr704

    @sreeragsr704

    3 жыл бұрын

    ഇവൻ ആരെടാ

  • @wow-nk9ey
    @wow-nk9ey3 жыл бұрын

    ഇതുവരെ കമന്റിനു ലൈക് ഒന്നും കിട്ടാത്ത ആൾ ആണെ...😁 "മാമനോട് ഒന്നും തോന്നല്ലെ മക്കളെ " 😂😂

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    Ennodum onnum thonnaruthu🤣🤣🤣❤️❤️

  • @yatrapremi7612

    @yatrapremi7612

    3 жыл бұрын

    യാത്രകൾ പോകാനും യാത്ര വീഡിയോകൾ കാണാനും ഇഷ്ട്ടമ്മുള്ളവർ എന്റെ ചാനൽ ഒന്ന് കയറി നോക്കു 😊 ഇഷ്ടപ്പാട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ❤️... Tcf467uhji888

  • @joshyjose2492

    @joshyjose2492

    3 жыл бұрын

    Very very good 👍 u r trichur gadi

  • @sreekanthviji9063

    @sreekanthviji9063

    3 жыл бұрын

    kzread.info/dash/bejne/i4uusdqCpciYqKw.html

  • @aleeshaaugustine99
    @aleeshaaugustine993 жыл бұрын

    ചേട്ടന്റെ വീഡിയോസ് കണ്ടിരിയ്ക്കാൻ നല്ല രസാ 🤩 Good presentation bro❤ Keep it up👍

  • @mohammedmufeed1531
    @mohammedmufeed15313 жыл бұрын

    Such a variety man love u broo bhooom bhaaaang look at this lovely❤️❤️😍😍

  • @rameezramzan_
    @rameezramzan_3 жыл бұрын

    ചുള്ളന് അവ്ടെ എന്തൂട്ടാ ജോലി..?? ആറ്റിറ്റ്യൂഡ് കണ്ടാൽ അറിയാം..ഗെഡി ലൈഫ് ശെരിക്കും എൻജോയ് ചെയ്യിണ്ട്..♥

  • @LoveandDrugs5126

    @LoveandDrugs5126

    3 жыл бұрын

    ഷെഫായിരിക്കും അമ്മാതിരി കുക്കിംഗ് അല്ലെ

  • @sufan4794

    @sufan4794

    2 жыл бұрын

    Hotel anem thonanu

  • @CREATOROLI
    @CREATOROLI3 жыл бұрын

    ഓരോരർത്തർക്കും ഓരോ ശൈലി ഉണ്ടെങ്കിലേ കാണാൻ ഒരു ഇമ്പമൊള്ളു. കൊള്ളാം പ്രൊ പൊളി 🤩

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    👍👍👍💥💥Boombangh

  • @soorajhimself
    @soorajhimself3 жыл бұрын

    How authentic. Love to see how passionate you are to food you make. Expecting more about Maori culture and their food.

  • @persiancatsss7597
    @persiancatsss75973 жыл бұрын

    Variety .......this is why i love❣️ to watch this channel....keep going💪💪

  • @ugly3960
    @ugly39603 жыл бұрын

    ഒരു രണ്ട് മാസം കൊണ്ട് 500 k അല്ലെങ്കിൽ 1M അടിക്കും. ചേട്ടായി.....Boombaaang🔥

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    അത് കുറച്ചു കുറവല്ലേ ബിനോദെ.. ങേ... 🤔🤔🤔🤣🤣🤣🤣

  • @hussainmarafie645
    @hussainmarafie6453 жыл бұрын

    Really appreciate my dear brother.. great food always a art.. king of culinary...we are always with you...

  • @akhilunni857
    @akhilunni8573 жыл бұрын

    ഒരേ pwoli... 😍 അടുത്ത 2 വർഷം ആകുമ്പോൾ കേരളത്തിലെ ടോപ് 5 യൂട്യൂബർസിൽ ഒരാൾ ബൂങ് bang അരിക്കും. ഇജ്ജാതി ഡെഡിക്കേഷൻ, പ്രസന്റേഷൻ ഓ man വേറെ ലെവൽ.

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    Number 1 bro💥💥💥Boombangh.. 🤣🤣🤣

  • @akhilunni857

    @akhilunni857

    3 жыл бұрын

    All the best dear bro Immathiri presentation um variety okke kandal like tarathirikkan pattuvo.

  • @akhilunni857

    @akhilunni857

    3 жыл бұрын

    Bro oru req und. Next vedio cheyumbol full family / works / native palce ellam cherth totally nigalde oru bio data cheyanam

  • @tigigeorgevarghese
    @tigigeorgevarghese3 жыл бұрын

    Sld have to say.. The 4K Video quality is so amazing. try to keep it on that quality. viewers can really see the texture and color of the dishes which you prepared. Real nailed it Naveen. and Thank you and appreciate that... Naveen man 😍 💥 👍

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    Thank u bro, ur photos are awsome too...

  • @tigigeorgevarghese

    @tigigeorgevarghese

    3 жыл бұрын

    @@BoomBaangh Thank you bro... i was stopped to uploading photos for a while. now ive started again. 🤗

  • @kenzpk
    @kenzpk3 жыл бұрын

    Njan video കാണുന്നത് എന്തിനാ അറിയ്യോ look at the raaaay... very very gooodaaa.so nice

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    🤣🤣🤣

  • @sujith7339
    @sujith73393 жыл бұрын

    Next level cooking vedio man Boombang😍

  • @josephxavier2504
    @josephxavier25043 жыл бұрын

    Awsome browwww Boombanghhhh👌👌👌

  • @ajeeshvasantha
    @ajeeshvasantha3 жыл бұрын

    Luv ur slang and the presentation tooo brother 🥰🥰😉😉😉

  • @user-te9nm1xe2k
    @user-te9nm1xe2k3 жыл бұрын

    വെറൈറ്റി ആണ്‌ സാറെ ഇവന്റെ മെയിൻ 😎 ബൂംബാങ്ങ്‌ ചേട്ടൻ പൊളിയാണ്‌ 💥💥💥

  • @afsalnl2135
    @afsalnl21353 жыл бұрын

    Machane pwoli❤️

  • @prajeeshcp7182
    @prajeeshcp71823 жыл бұрын

    Kollam adipoli.... presentation

  • @akhilraj3390
    @akhilraj33903 жыл бұрын

    സത്യം പറഞ്ഞാൽ കൂകിങ് അറിയാവുന്നത്കൊണ്ടോ, കൂകിങ് പഠിക്കണം എന്നുള്ളത്കൊണ്ടോ ഒന്നും അല്ല ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത്.... എന്തോ ഒരു ഫീൽ ആണ് വീഡിയോസ്, ബ്രോയുടെ പ്രെസെന്റഷൻ എല്ലാം പോളി ആണ്.... Keep going bro All the very best ❣️

  • @FRANKENSTEIN316

    @FRANKENSTEIN316

    3 жыл бұрын

    Vera level boombah machaan🤘😎

  • @anshadmohammed
    @anshadmohammed2 жыл бұрын

    Botany പഠിപ്പിച്ചുരുന്ന sir നെ ഓർമ്മ വരുന്നു. ഇജ്ജാതി explanation and counter 😍🥰 Lovfly Boombhaang🔥

  • @nihallna21
    @nihallna213 жыл бұрын

    Ammoo powlii.. quarantine ayondu video kaanan kurch late ayi 🤩 Ithonnum ivida kitilalo enu orkumbola 😉.. sambhvam powlich ❤️from bnglr

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    Avde kittanathu vachu ingane pedakku

  • @nihallna21

    @nihallna21

    3 жыл бұрын

    @@BoomBaangh pinnallah 🤝💪

  • @ahammedfazil7033
    @ahammedfazil70333 жыл бұрын

    Machaane poli presentation...... Loved it 😍

  • @user-gd5mu7nq7d
    @user-gd5mu7nq7d3 жыл бұрын

    ചേട്ടായി . . . UMMMMMHAAAA😘😘😘

  • @akshayus948
    @akshayus9483 жыл бұрын

    #BringBackPaprika 😍... Awesome one chettaaa

  • @littyelizantony9457
    @littyelizantony94573 жыл бұрын

    Bro പൊളിയാണ്..... കേട്ടിരിക്കാൻ തന്നെ ഒരു രസമാണ് താങ്കളുടെ അവതരണം..

  • @veenusvenu2189
    @veenusvenu21893 жыл бұрын

    Superb👌👌👌👌👌

  • @arjunkalyodan6606
    @arjunkalyodan66063 жыл бұрын

    വെള്ളിയാഴ്ച ആണെന്ന് അറിയുന്നത് നവീൻ മച്ചാന്റെ വീഡിയോ കാണുമ്പോ ആണ്.. 😁😁😁 boombaaa💪🔥

  • @sejinvii2228
    @sejinvii22283 жыл бұрын

    ഇവിടെ വെറൈറ്റി suggestion കൊടുക്കേണ്ട ആവശ്യമില്ല..വേറെ ലെവൽ വെറൈറ്റി ഐറ്റെംസ്💯💯

  • @joyelcherian3802
    @joyelcherian38023 жыл бұрын

    Bro....good bro..once again..your presentation is great... God bless u

  • @user-cn7uy2wi4p
    @user-cn7uy2wi4p3 жыл бұрын

    വെള്ളിക്കച്ചോടം ഉണ്ടായിക്കോട്ടെ. അതല്ലേ ഒരു രസം. പ്രമുഖനാകുന്നവർ പൊതുവെ വെള്ളിയെല്ലാം എടുത്ത് കളഞ്ഞിട്ടെ video upload ചെയ്യുള്ളൂ. സംഗതി പൊളിയാണ് മച്ചാനെ

  • @melvinmatthew
    @melvinmatthew3 жыл бұрын

    Adipoli💕

  • @jubydavid6381
    @jubydavid63813 жыл бұрын

    Awesome brh ❤️, indeed Siri was activated @18.24 lol, great video, nice floral print shirt 👍🏻

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    🤣🤣🤣

  • @globalfml
    @globalfml3 жыл бұрын

    Good presentation love it bro keep go...

  • @dr.aditigandotra852
    @dr.aditigandotra8523 жыл бұрын

    DNA videos always make me happy!!! Awesome 👏

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    Lovfely....

  • @AnishMathewmundanchira
    @AnishMathewmundanchira3 жыл бұрын

    Hi Brother, would like to watch you making 🍣 🍣 sushi...love to use something very common than sushi grade raw meat...🙏😀

  • @bodycrafters9609
    @bodycrafters96093 жыл бұрын

    SPR variety of variety👌🏻👌🏻

  • @Febinill
    @Febinill3 жыл бұрын

    Presentation kidukki broooo

  • @abhinabi9409
    @abhinabi94093 жыл бұрын

    Lovfeli lovfeli boompang Very niceee

  • @Shortsvolg1010
    @Shortsvolg10103 жыл бұрын

    എല്ലാവരും വീഡിയോ നോക്കാൻ കാരണം ഇതുവരെ കാണാതെ സാധനം അന്ന് ബ്രോ ഉണ്ടാകുന്ന ഫുഡ് കഴിക്കാൻ കഴിഞില്ലകിലും നോക്കാൻ നല്ല രസം അന്ന്

  • @sreejithkk7052
    @sreejithkk70523 жыл бұрын

    Look at thatee.. Lovfely Boombangh💥💥💥🔥🔥🔥

  • @heysiri4115
    @heysiri41153 жыл бұрын

    youtubil skip adikyathe kaanuna videos il onanu nigade naveenetto ,athinde core reason aa presentation thaneyaa. inu enik nigalude videoyude endil kittiya feel ille athoru ...........no wards to say THANK U

  • @ananthuananthu3883
    @ananthuananthu38833 жыл бұрын

    മച്ചാൻ പൊളി 👌

  • @imrosh5048
    @imrosh50483 жыл бұрын

    Foodgasm 😅😅 ur way of talking is really entertaining

  • @sameerpp8902
    @sameerpp89023 жыл бұрын

    Majja video eaniyum pradeekshikunnu full support💞

  • @vivekvv532
    @vivekvv5323 жыл бұрын

    Boom bangh....lovely...lovely 🎉

  • @vishnusundharans7156
    @vishnusundharans71563 жыл бұрын

    *ഉപ്പിന്റ കാര്യം പറഞ്ഞപ്പോ ഓർത്ത് പോയത് ലോക്ക് ഡൌൺ സമയത്ത് കഴിച്ച ഉണക്ക മീൻ ആണ് എന്തോരം ഉപ്പാണ്*

  • @amxr.7

    @amxr.7

    3 жыл бұрын

    😂

  • @shibilibnbasheer6181
    @shibilibnbasheer61813 жыл бұрын

    മാമനോട് ഒന്നും തോന്നല്ലേ മക്കളെ മാമൻ ഇങ്ങനെയാ 😍😍😍

  • @clickvlogsbyrino8559
    @clickvlogsbyrino85593 жыл бұрын

    Njn adhyamayitta ee chanel kaanunnea powli cheaaattaaa 1M adikkattea 😍🙌

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    💥💥💥Boombangh

  • @albinvlogzz967
    @albinvlogzz9673 жыл бұрын

    Presentation style superr ane.kandirunnu pokum.good

  • @salusalman647
    @salusalman6473 жыл бұрын

    Lovely ye very very good😍😎

  • @AveragE_Student969
    @AveragE_Student9693 жыл бұрын

    guys, ഈ മച്ചാനെ പരമാവധി സപ്പോർട്ട് ചെയ്ത് വീഡിയോസ് പരമാവധി ഷെയർ ചെയ്ത് വിജയിപ്പിക്കൂ.. 😃 Bro പൊളിയാണ്.. ഇത്രേം ചെയ്തിട്ടും viewers ഒക്കെ വളരെ കുറവാണ് 😒 കിരൺ ബ്രോയെ എനിക്ക് വല്യിഷ്ടാണ്.. ഒരു Hi പറയണം 🥳

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    Hi paranju. Pulli thirichu parayum tta

  • @amxr.7

    @amxr.7

    3 жыл бұрын

    @@BoomBaangh boombangh😍

  • @sajujoseph6183
    @sajujoseph61833 жыл бұрын

    Eanike othiri eshttanue nigaluday avatharanam👍👍👍👍

  • @MINDMEENTERTAINMENT
    @MINDMEENTERTAINMENT3 жыл бұрын

    #Save children # Birdnte kochine porichadikunna boombang annan😀😀😀 ❤️❤️❤️❤️Al pwoliyeeee🎉🎉🎉🎉 Lovfley..

  • @sachinjohn3057
    @sachinjohn30573 жыл бұрын

    Lots of love💥❤️👍

  • @mohammedfadhi6609
    @mohammedfadhi66093 жыл бұрын

    ഔ വാ ആ റൊമാൻസ് sound. 😹 അത് കേൾക്കുമ്പോ 🤣

  • @JeswinJamesp
    @JeswinJamesp3 жыл бұрын

    Super video and the documentary excellent thank you for your new information

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    Lovfely aye.. Can't wait to do one dish with u bro

  • @arcane5933
    @arcane59333 жыл бұрын

    Lovelyeee... Very veryyy gooddeee🤣😂😂 poli Machanee😍😍

  • @febapathrose5966
    @febapathrose59663 жыл бұрын

    My daughter was waiting for this video.

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    Say hello to her🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @febapathrose5966

    @febapathrose5966

    3 жыл бұрын

    Hi uncle, My mother's brother is Paulvin Chachan

  • @febapathrose5966

    @febapathrose5966

    3 жыл бұрын

    Where is Paulvin, Chinchu and Ivanka?

  • @febapathrose5966

    @febapathrose5966

    3 жыл бұрын

    She loves your BOOMBAANGH

  • @lishnulachu539
    @lishnulachu5393 жыл бұрын

    Very very lovely 😜😜😜😜

  • @mubarisn5890
    @mubarisn58903 жыл бұрын

    Super chetaai.... ninga poliyaa tto 🔥👌

  • @muhsinaninu5457
    @muhsinaninu54573 жыл бұрын

    അവതരണം വേറെ ലെവൽ ബ്രോ. പിന്നെ നിങ്ങളുടെ ഒരു വലിയ ആരാധിക ആണ് എന്റെ മോളു.

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    🤣🤣🤣Say hello and boombangh to her.. 💥💥💥

  • @sudhisalam7920
    @sudhisalam79203 жыл бұрын

    Ningalu pwolyanu machaaa

  • @shamobitech3999
    @shamobitech39993 жыл бұрын

    Booombangg. മട്ടൺ ബെഡിനെ ആദ്യായിട് കാണുന്നവർ ഉണ്ടോ 😁 ഉണ്ടേൽ ലൈക്കിക്കോ 👇

  • @sudeeps4090
    @sudeeps40903 жыл бұрын

    I like ur way of presentation....boombang...

  • @user-db3lh1sh2g
    @user-db3lh1sh2g3 жыл бұрын

    Bro വേറെ ലെവൽ തന്നെ👌

  • @alexjose7792
    @alexjose77923 жыл бұрын

    ഉപ്പാണ് ഇവന്റെ മെയിൻ 😀😀

  • @arjunajjuz6711
    @arjunajjuz67113 жыл бұрын

    ചിരിച്ചു ചത്തു 😁

  • @michil4u
    @michil4u3 жыл бұрын

    lovely lovely....... bhoooom paaaaaaaaa

  • @abinisha1231
    @abinisha12313 жыл бұрын

    Chetta ith kaanunna ennapolulla chilarokke food try cheyyanonnumalla e chanel kanane. Chettantaduth entho oru ishtam. Nalla avatharanam. Kiran machanum supper aaa.

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    Athaanu 💥💥💥Boombangh

  • @shallusunny1535
    @shallusunny15353 жыл бұрын

    Adipoli....

  • @ratheeshsravi6891
    @ratheeshsravi68913 жыл бұрын

    Gadiya mutton bag velli ya kadathi vetti today Kiran aliyan " Thug life"" titizz supper😂😂😂😂

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    🤣🤣🤣

  • @kiranchill5273

    @kiranchill5273

    3 жыл бұрын

    Thank you macha 😂

  • @travelmdrafi
    @travelmdrafi3 жыл бұрын

    നിങ്ങളുടെ അവതരണം എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @varshan6394
    @varshan63943 жыл бұрын

    Poli machann uyerrr

  • @lucifer2128
    @lucifer21283 жыл бұрын

    Boombaahhhh

  • @shefeerbkm6149
    @shefeerbkm61493 жыл бұрын

    ഫുൾ വെള്ളി ആണലോ ഗെഡിയെ 😍😍

  • @sanilmadhav3916
    @sanilmadhav39163 жыл бұрын

    Super bro. നിങ്ങൾ ഉണ്ടാക്കുന്ന അധികവും ഞാൻ കഴിക്കാതെ സാധനങ്ങളാണ് പക്ഷേ എന്നാലും നിങ്ങൾ ഉണ്ടാക്കുന്നത് കാണുമ്പോൾ കഴിക്കാൻ തോന്നുന്നുണ്ട്

  • @nizaratteeri7209
    @nizaratteeri72093 жыл бұрын

    Machaaa 🙋‍♂️ poliyatto

  • @foodandpen5352
    @foodandpen53523 жыл бұрын

    ലഫ്‌ലൈ ലഫ്‌ലൈ... ബൂംബാങ്.....സൂപ്പർ പ്രസന്റേഷൻ ....ദിനോസർ പണ്ടേ ഇല്ലാതായത് കൊള്ളാം ...അല്ലെങ്കിൽ പുള്ളി അതിനെയും ഫ്രൈ ചെയ്തേനെ.

  • @anupamaanupama5230

    @anupamaanupama5230

    3 жыл бұрын

    ആവശ്യം ഇല്ലാത്ത ഓരോ ഐഡിയ കൊടുക്കല്ലേ ട്ടാ....

  • @abunazlasiru6803
    @abunazlasiru68033 жыл бұрын

    വെള്ളി ഒരുപാട് കൂടുന്നുണ്ട് എന്നാലും ആ എനർജിയുടെ മുമ്പിൽ അതൊക്കെ അങ്ങ് മറക്കും

  • @AdenEmmanuel
    @AdenEmmanuel3 жыл бұрын

    Varieties ആണ് highlights 🔥🔥🔥🔥

  • @MrAnaspt
    @MrAnaspt3 жыл бұрын

    Bhoombhang 🤩😎🤩🤩😎🤩 Unlimited verity food and cooking 😍😍😍😍

  • @anithabennet1945
    @anithabennet19453 жыл бұрын

    Naveen... Great video ketto.. Especially introducing unknown species to the viewers... This is the first time i have seen mutton bird....pambine thinnunna nattil chennal nadumuri thinnanam enna karyam correct .

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    Athaanu peda... 💥💥💥Boombangh....

  • @irfan9677
    @irfan96773 жыл бұрын

    Boom baangh❤❤ variety ആണ് സാറേ ഇവന്റെ main

  • @jerinjoji6901
    @jerinjoji69013 жыл бұрын

    Machane adipoli presentation.... Keep going

  • @chinjuiyppachan2927
    @chinjuiyppachan29273 жыл бұрын

    Superb👍👍

  • @akashasok9679
    @akashasok96793 жыл бұрын

    എൻറെ പൊന്നണ്ണാ നിങ്ങൾ ഒരു വെറൈറ്റി ചാനലാണ്

  • @dakshamoulika5594
    @dakshamoulika55943 жыл бұрын

    50k soon

  • @AJUAJU100
    @AJUAJU1003 жыл бұрын

    Bro your vedios vere level.....♥️

  • @meeraanu1377
    @meeraanu13773 жыл бұрын

    ആ ലാസ്റ്റ് ചിരി ഓഹ് വാഹ്ഹ് പൊളി പോളിയെ 🥰😍😘🤩

  • @sjk....
    @sjk....3 жыл бұрын

    പാവം കിളിക്കുഞ്ഞ് 🐦 ഡോടൂപ്പക്ഷിയുടെ ഗതി വരാതിരിക്കട്ടെ ആ bird family ക്ക്🐦

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    This bird is not der in commercial market.. So don't worry.. ❤️❤️❤️

  • @salamarakkal9204
    @salamarakkal92043 жыл бұрын

    റ്റിക്റ്റൊകിന്റെ അവസാനം കിട്ടിയ ന്യൂസിലാന്റ് ഗഡി 💚✌️

  • @BoomBaangh

    @BoomBaangh

    3 жыл бұрын

    😎😎😎😎

  • @old_monk_mallu09
    @old_monk_mallu093 жыл бұрын

    Boombanhaaaaaa👌👌👌👌👌chettan pwliyaanu

  • @hijasmohammad1313
    @hijasmohammad13133 жыл бұрын

    Owwwaaaa verryverry guuddd Nice video presentation bro

Келесі