കിട്ടി മക്കളേ കിട്ടി ഗോൾഡൻ വിസ | We Got Dubai Golden Visa | Village Food Channel

Ойын-сауық

We Got Dubai Golden Visa

Пікірлер: 1 100

  • @Sreemov12
    @Sreemov128 ай бұрын

    വന്ന വഴി മറക്കാത്ത അഹങ്കാരം ഇല്ലാത്ത അപൂർവം ചില യൂട്യൂബേഴ്സിൽ ഒരാൾ. ഫിറോസ് ❤❤

  • @bindusunilkumar1009

    @bindusunilkumar1009

    8 ай бұрын

    അതെ

  • @craftscorner1771

    @craftscorner1771

    8 ай бұрын

    An innocent man, an ordinary man. He never forget his past, l love him, he is my son, God bless you monu, my. Prayers always with you and your family and friends👭👬 especially Ratheesh.

  • @divinity7851

    @divinity7851

    8 ай бұрын

    ​@@rockstar.boy_😅😅

  • @Sreemov12

    @Sreemov12

    8 ай бұрын

    @@rockstar.boy_ ഫിറോസ് , സന്തോഷ് ജോർജ് സഫാരി , ഇർഷാദ് യാത്ര ടുഡേ 💯

  • @Lolanlolan304

    @Lolanlolan304

    8 ай бұрын

    ​@@rockstar.boy_e bullet sanju techy പക്കാ തറകൾ ആണ് 😂🤣 കോമാളികൾ

  • @TechTravelEat
    @TechTravelEat8 ай бұрын

    Congratulations Firozka & Welcome to the Club ❤

  • @spikerztraveller

    @spikerztraveller

    8 ай бұрын

    ❤❤

  • @shanithshanu3872

    @shanithshanu3872

    8 ай бұрын

    ❤T❤T❤E❤

  • @fakemyme

    @fakemyme

    8 ай бұрын

    💙

  • @thundergaming7736

    @thundergaming7736

    8 ай бұрын

    Happy season anallo

  • @sowmyasowmya5434

    @sowmyasowmya5434

    8 ай бұрын

    ആരാ ഇത്.. നമ്മടെ സുജിത്തേട്ടനോ.. ♥️♥️♥️ഗോൾഡൻവിസ കിട്ടിയ ആദ്യ യുട്യൂബർ 🥰🥰🥰🥰

  • @KL_modz47
    @KL_modz478 ай бұрын

    അങ്ങനെ നമ്മ അണ്ണൻ തിരികെ വന്നേ ...........❤️🥰🥺

  • @muhammednihal2958

    @muhammednihal2958

    8 ай бұрын

    Ratheesh um Lakshmanan um Onnichu Varanam😊😊😀😀

  • @_cheng_aay_mar_

    @_cheng_aay_mar_

    8 ай бұрын

    Kerala Free fire Guild Wars kannanel enthe channelil vaaa pls onnu subscribe cheyyamo 😔

  • @zameemzam4074

    @zameemzam4074

    7 ай бұрын

    Amajeheekeue erheejw else even has the ejeke

  • @MrJash123
    @MrJash1238 ай бұрын

    ഏതോ പാവം ഒട്ടകം ഗ്രില്ലിൽ കയറാൻ ഉള്ള എല്ലാ ചാൻസും ഉണ്ട്‌ 😂

  • @sirajsiraj7317

    @sirajsiraj7317

    8 ай бұрын

    😅😅😅😂

  • @Gabrielmalakha

    @Gabrielmalakha

    8 ай бұрын

    നീ ഒരു കില്ലാടി തന്നെ.... 🥶🥶

  • @afthabt9958

    @afthabt9958

    8 ай бұрын

    😂😂

  • @vishnudas1569

    @vishnudas1569

    8 ай бұрын

    😂😂

  • @jabirjamal54

    @jabirjamal54

    8 ай бұрын

    😂

  • @rajeshkuttan2474
    @rajeshkuttan24748 ай бұрын

    രതീഷ് തിരിച്ചു വന്നു.. അതാണ് നമ്മുടെ ഗോൾഡ്‌ൻ വിസ

  • @OnFootTour

    @OnFootTour

    8 ай бұрын

    We need golden visa for Ratheesh😊

  • @ravichandrannair2615

    @ravichandrannair2615

    8 ай бұрын

    Aha ratheesh nu shengen visa koduthu angu Ireland il paranjuvidanam

  • @_cheng_aay_mar_

    @_cheng_aay_mar_

    8 ай бұрын

    Kerala Free fire Guild Wars kannanel enthe channelil vaaa pls onnu sub cheyyamo 😢

  • @ashrays775

    @ashrays775

    8 ай бұрын

    Enne 1k aakan sahayikumo plz..

  • @LailaBeevi-up3uf
    @LailaBeevi-up3uf8 ай бұрын

    എളിമയുള്ള മനുഷ്യൻ. പടച്ചവൻ നല്ലത് വരുത്തട്ടെ. ധൈര്യമായി മുന്നോട്ട് പോകുക ഞങ്ങൾ കൂടെയുണ്ട്

  • @Anandanbg

    @Anandanbg

    8 ай бұрын

    Eath padachon

  • @muhammednizar293

    @muhammednizar293

    8 ай бұрын

    ​@@Anandanbgനിന്നോടല്ല. നി ടീയ്യനല്ലെ

  • @Anandanbg

    @Anandanbg

    8 ай бұрын

    @@muhammednizar293 👹

  • @_cheng_aay_mar_

    @_cheng_aay_mar_

    8 ай бұрын

    Kerala Free fire Guild Wars kannanel enthe channelil vaaa pls onnu subscribe cheyyamo 😔

  • @Linsonmathews
    @Linsonmathews8 ай бұрын

    അടിച്ചു മക്കളെ, Golden visa 😍 ഇതിൽ സന്തോഷമുള്ള നമ്മൾ.... 🤗👌❣️❣️❣️

  • @shamnadkurangattu6520
    @shamnadkurangattu65208 ай бұрын

    രതീഷേട്ടൻ തിരിച്ചു വന്ന് മക്കളെ 🔥 Ratheesh Fans ഇങ്ങോട്ട് പോരെ

  • @user-uq5dx9td8t
    @user-uq5dx9td8t8 ай бұрын

    രതീഷേട്ടൻ തിരിച്ച് എത്തി മക്കളെ... രതീഷേട്ടൻ ഫാൻസ്‌ ലൈക്ക് അടിക്ക്... ❤

  • @ZiyadNTPeruvallur
    @ZiyadNTPeruvallur8 ай бұрын

    എത്ര സിമ്പിളായ മനുഷ്യൻ ❤ നാട്ടിൻപുറത്തിന്റെ എല്ലാ തനിമയും ഒത്തിണങ്ങിയ പെരുമാറ്റം 🥰🌹

  • @user_02Hcl672_
    @user_02Hcl672_8 ай бұрын

    Golden visa adicha ഫിറോസ് ikka and teaminu congratulations ❤️❤️🔥🔥

  • @rajesht8246
    @rajesht82468 ай бұрын

    ഞാൻ പാലക്കാട്‌ ഓക്സിജനിൽ വച്ചു പരിജയപെട്ടിട്ടുണ്ട് ജാഡ ഇല്ലാത്ത നല്ല ഒരു ആൾ. അഭിനന്ദനങ്ങൾ ഫിറോസ് 🙏🏻🌹🌹🌹

  • @ummerummer7733

    @ummerummer7733

    8 ай бұрын

    എനിക്ക്

  • @adhityanpazhanivelu9688
    @adhityanpazhanivelu96888 ай бұрын

    Congratulations villagers 🎉🎊🎈♥️🎁

  • @sreejith_kottarakkara
    @sreejith_kottarakkara8 ай бұрын

    രതീഷിനെ കൊണ്ട് പോകാത്തതിൽ ഫാൻസ് അസ്വസ്ഥരാണ്

  • @imranmohd123

    @imranmohd123

    8 ай бұрын

    😢

  • @shintothomas9109

    @shintothomas9109

    8 ай бұрын

    Yes where is he. This is kind of partiality.

  • @Wizeeey

    @Wizeeey

    8 ай бұрын

    😢😢😢

  • @abhinav0741

    @abhinav0741

    8 ай бұрын

    yaaa

  • @abdurahmanfaisal6835

    @abdurahmanfaisal6835

    8 ай бұрын

    രതീഷ് ഏട്ടാ...😢😢😢

  • @athul7365
    @athul73658 ай бұрын

    ഒന്നും മനസ്സിലാവുന്നില്ലെങ്കിലും കൈ അടിക്കുന്ന അറബി മുത്താണ്❤️❤️

  • @harikrishnankg77

    @harikrishnankg77

    8 ай бұрын

    നല്ല കാര്യം ആണെന്ന് പുള്ളിക്ക് മനസിലായി അത്കൊണ്ട് കയ്യ് അടിക്കുന്നു.

  • @igspyro4788

    @igspyro4788

    8 ай бұрын

    Bro ath malayalikal ahn....

  • @shibinpc1101

    @shibinpc1101

    8 ай бұрын

    ​@@igspyro4788thenga an😅

  • @_cheng_aay_mar_

    @_cheng_aay_mar_

    8 ай бұрын

    Kerala Free fire Guild Wars kannanel enthe channelil vaaa pls onnu sub cheyyamo 😢

  • @bachuforever1419
    @bachuforever14198 ай бұрын

    Congratulations 🌹😍 നാളെ ഉബൈദ് ഇബ്രാഹിംമിന്റെ ട്രോൾ കാണണം ചിരിക്കണം പോണം... 😄😄😄

  • @mohamedali-el4zn
    @mohamedali-el4zn8 ай бұрын

    Congratulations to you all from Tamil nadu🤝🌼🌺🌸

  • @harikrishnankg77
    @harikrishnankg778 ай бұрын

    കൂടുതൽ ഒന്നും പറയുന്നില്ല..... Congratulations Firozikka & teams 👏👏

  • @harikrishnan5900
    @harikrishnan59008 ай бұрын

    Ratheesh and laxmanan together 🔥🔥🔥🔥🔥

  • @muhammadmoossa5654
    @muhammadmoossa56548 ай бұрын

    ഈ നല്ല സ്വഭാവത്തിനും സ്നേഹത്തിനും എളിമക്കും കിട്ടിയ അംഗീകാരം 😍❤

  • @mharish6343
    @mharish63438 ай бұрын

    Many congratulations to villagers🎉 god bless you all with health, wealth, peace and prosperity in all your life🎉🎉🎉🎉

  • @moideenkutty9086
    @moideenkutty90868 ай бұрын

    അർഹത കുള്ള അംഗീകാരം മനുഷ്യ സ്നേഹി

  • @jabirkurukathani7775

    @jabirkurukathani7775

    8 ай бұрын

    മൃഗസ്നേഹി എന്ന് പറയല്ലേ 😂😂😂😂 അത് കടുത്ത തെറ്റാണ് 😂🎉

  • @ABHILASH-CR7
    @ABHILASH-CR78 ай бұрын

    അപ്പൊ നമ്മടെ ഇന്നത്തെ പരുപാടി പ്രത്യേകിച്ച് പരിപാടികൾ ഒന്നുമില്ല 😂

  • @shrikant2770
    @shrikant27708 ай бұрын

    Congratsss Firozka and VFC Team❤🎉

  • @Cruize406
    @Cruize4068 ай бұрын

    KZread, വരുമാനം കൊണ്ട് നാട്ടുകാർക്കും വീട്ടുകാർക്കും ഉപകാരമുള്ള ഒരേയൊരു വ്യക്തി.. Forozkka💞

  • @shaibashaiba5889
    @shaibashaiba58898 ай бұрын

    Masha allah 🥰🥰ഒരുപാട് സന്തോഷം ആയി

  • @jenus-world
    @jenus-world8 ай бұрын

    35 വർഷം അവിടുത്തെ ഷെയ്ക്ക് പാലസിൽ ജോലി ചെയ്ത എനിക്ക് പോലും കിട്ടിയില്ല...😂😂😂 ഒന്നും ഇല്ലാത്ത ആ പെട്ടി തുറന്ന് കാണിച്ച ആ മനസ്സുണ്ടല്ലോ... അത് സമ്മയ്ച്ചു😂😂😂

  • @jojichacko5731
    @jojichacko57318 ай бұрын

    Congrats for this achievement... u deserve the same

  • @faizaldeen77-dv8dv
    @faizaldeen77-dv8dv8 ай бұрын

    All the best bro ❤ congratulations ❤ All malayali and yotubar❤

  • @muhammedsinankk3861
    @muhammedsinankk38618 ай бұрын

    Sujith annan kitteen❤ , congratulations 👏🎉

  • @prajoshvava7753
    @prajoshvava77538 ай бұрын

    പൊളിച്ചു എന്നാലും ഒരു അഹകരം ഇല്ലാത്ത മനുഷ്യൻ 🙏എന്നും ഇത്പോലെ നിൽക്കട്ടെ എന്നാലും രതീഷിനെ കുട്ടമിതിയായിരുന്നു

  • @siraj9679
    @siraj96798 ай бұрын

    ദുബായ് ക്ക് പോകുമ്പോ രതീഷ് അണ്ണനെ നയ്സ് ആയിട്ട് ഒഴിവാക്കി ലെ.. 💔💔💔💔💔💔

  • @playerno.2291

    @playerno.2291

    8 ай бұрын

    Athenna pulli kond povarilello enthelum karanam ondo serikum?

  • @jubibiju1967
    @jubibiju19678 ай бұрын

    Congratulations FiroZ bhai and TEAM.....🎉god bless you 👏👍

  • @scribblerer7819
    @scribblerer78198 ай бұрын

    Congrats... ഇനി നാളെ മുതൽ ബാക്കി യൂടുബർമാരും ഗോൾഡൺ വിസക്ക് വേണ്ടി ഓട്ടം ആയിരിക്കും....

  • @salamm3604
    @salamm36048 ай бұрын

    Golden visa വാങ്ങി തന്നത് നിങ്ങളാണ് എന്ന് പറയാനുള്ള ആ മനസ്സിൻ ഒരു കുതിരപ്പവൻ 👍😍

  • @crazyboy-ye3po
    @crazyboy-ye3po8 ай бұрын

    ഒരുപാട് ഇഷ്ട്ടം ഈ ചാനൽ ❤️

  • @adilriyas
    @adilriyas8 ай бұрын

    ഗോൾഡൻ വിസ ബോക്സിൽ ആക്കി അയച്ച് തന്നിരുന്നേൽ unboxing with 'കറി കത്തി' കാണായിരുന്നു😂

  • @kuttappi1358

    @kuttappi1358

    8 ай бұрын

    Chirikkatto 😂😂😂😂

  • @adilriyas

    @adilriyas

    8 ай бұрын

    @@kuttappi1358 venda kuninjiri

  • @_cheng_aay_mar_

    @_cheng_aay_mar_

    8 ай бұрын

    Kerala Free fire Guild Wars kannanel enthe channelil vaaa pls onnu sub cheyyamo 😢

  • @Barbatos5352
    @Barbatos53528 ай бұрын

    Congrats ikka ❤️

  • @TonyCs-tr7jx
    @TonyCs-tr7jx8 ай бұрын

    Ningal orikalum Nandi parayaruthu njangalkku oru entertainment tharunna ningalkku anu Nandi parayendathu ithuvare boradipikkathe videos thannu njangale Santhoshipikkunna ikkakku oru ❤❤❤❤❤❤❤❤

  • @nelsonchelsea3036
    @nelsonchelsea30368 ай бұрын

    CONGRATULATIONS 🎉🎉 FIROZ BROTHER

  • @manuppamanu9863
    @manuppamanu98638 ай бұрын

    Congratulations 🥰🎉🎉❤

  • @nidheesh1992
    @nidheesh19928 ай бұрын

    Congratulations 👏👏

  • @syamdas481
    @syamdas4818 ай бұрын

    Congratulations..🎉firoz ikka & team❤️🥰🥰

  • @jilbinmichael6642
    @jilbinmichael66428 ай бұрын

    Congratulations 🎊 👏 💐

  • @SanjaySanjay-bw5ph
    @SanjaySanjay-bw5ph8 ай бұрын

    Congratulations🎉❤

  • @armyman4516
    @armyman45168 ай бұрын

    Ikka veere level anu makkale. Ingalu polikku.

  • @kamarudheenrisana5040
    @kamarudheenrisana50408 ай бұрын

    Maasha allah congratulations 👏👏👏👏

  • @arrbruceaish
    @arrbruceaish8 ай бұрын

    Ningalude support kondum koodiyanu golden visa kittiyadh ennu firozka parayumbol ❤👍😍

  • @IRSHADALIification
    @IRSHADALIification8 ай бұрын

    അഭിനന്ദനങ്ങൾ ❤ you truly deserve it

  • @user-fr3rv8oo1t
    @user-fr3rv8oo1t8 ай бұрын

    Masha allah congratulation firos ikka

  • @sadiqalivm2039
    @sadiqalivm20398 ай бұрын

    Congratulations firoskaaaaa🎉

  • @surumisumi9310
    @surumisumi93108 ай бұрын

    congratulations ikka

  • @OneLifeOneShot
    @OneLifeOneShot8 ай бұрын

    Congratulations ikka and team ❤❤❤

  • @countrysidelifestyletv168
    @countrysidelifestyletv1688 ай бұрын

    Congratulations Village Food Channel you got Dubai Golden Visa🙏🏼🎉🎉 Hard working always get paid off and the next journey coming

  • @crazyboy-ye3po
    @crazyboy-ye3po8 ай бұрын

    Congratsss😍 ഫിറോസ് ഇക്ക & vfc full team😍😍🔥🔥🔥🔥

  • @jeenasabu7679
    @jeenasabu76798 ай бұрын

    Congratulations ❤❤

  • @anoopanu5162
    @anoopanu51628 ай бұрын

    Congrats firoz ikka Anoop from palakkad chandranagar 🔥🔥🔥🔥 ഇക്ക സൂപ്പറാണ്

  • @user-wl4qx3kk4u
    @user-wl4qx3kk4u8 ай бұрын

    Congrats Firoz Ekka❤❤❤Thank you UAE💐💐💐

  • @shibinom9736
    @shibinom97368 ай бұрын

    🥰 Congratulations Firoz Ekka & Retheesh Etta 👍

  • @rahulr5701
    @rahulr57018 ай бұрын

    Congratulations Firozka 🎉

  • @sudhac-bw7fo
    @sudhac-bw7fo8 ай бұрын

    Congratulations , God bless you

  • @ravichandrannair2615
    @ravichandrannair26158 ай бұрын

    Al firoz al ottaha..habibi come to Dubai..

  • @drram6605
    @drram66058 ай бұрын

    പച്ച ആയ മനുഷ്യൻ എന്തുകൊണ്ടു എല്ലാത്തിനും അർഹതപെട്ട ഒരാൾ ഫിറോസ് ikka❤️

  • @VineeshD-od4qe
    @VineeshD-od4qe8 ай бұрын

    Ikka valare adikan santhosham ayiii ❤

  • @abhishek.p3850
    @abhishek.p38507 ай бұрын

    Congratulations 👏 👏🎉🎉 firoz ikka and all entire members and teams 💖💖💖🥳🥳🥳🥳 nammude Ratheesh chettane orupaadu Miss cheyyunu chetta 🥰🥰🥰

  • @jayasankarm3691
    @jayasankarm36918 ай бұрын

    സന്തോഷത്തിൽ അറിയാതെ കണ്ണ് നിറഞ്ഞു . അഭിനന്ദനങ്ങൾ ...

  • @user-ug1cf2zc6i
    @user-ug1cf2zc6i8 ай бұрын

    നിങ്ങള് മാസ്സാണ് മനുഷ്യാ..ഒന്നും പറയാനില്ല, പൊളി 😍

  • @Akxhay666
    @Akxhay6668 ай бұрын

    വളരെ സന്തോഷം ❤️🤎🥰

  • @alimon7777
    @alimon77778 ай бұрын

    Masha allha 🎉congratulations firoskaa 🤝🤲🏻

  • @rajeshpanamannapanamanna7831
    @rajeshpanamannapanamanna78318 ай бұрын

    Adichapolli..suuper..thamarthi..

  • @akakku3661
    @akakku36618 ай бұрын

    Congrats firosikka

  • @user-wi9xy5dp4y
    @user-wi9xy5dp4y8 ай бұрын

    Congratulations 😊

  • @jksallinone301
    @jksallinone3018 ай бұрын

    Simple Man...Great Person 🎉

  • @BTECHYOFFICIAL
    @BTECHYOFFICIAL8 ай бұрын

    Congratulations Firoz ക്ക 🔥🔥🔥

  • @b8736
    @b87368 ай бұрын

    അഭിനന്ദനങ്ങൾ ഫിറോസ്ക്ക സൂപ്പർ

  • @vaishnavk1554
    @vaishnavk15548 ай бұрын

    Congratulations Firozka 🎉🎉🎉🎉❤❤❤

  • @Abdulrasheed-lf9ey
    @Abdulrasheed-lf9ey8 ай бұрын

    Congregation firos ekka welcome to kunissery ❤️❤️❤️🥰

  • @buroskhankhan7532
    @buroskhankhan75328 ай бұрын

    Congratulations bro

  • @_jithuxx_
    @_jithuxx_8 ай бұрын

    Njagalude naatinte abimaanam❤firoz ikka❤

  • @mrsmitamanju
    @mrsmitamanju8 ай бұрын

    Firoze bhai wish you all the best . You are down to earth and humble as always God bless you all Thank you and was a pleasure to meet you today Manjunath Rajan 🙏❤️💐💐💐💐🙏🙏

  • @kbbyju8867
    @kbbyju88678 ай бұрын

    Great...firoz.... you are the Great....God bless you.

  • @Ameen-em7ik
    @Ameen-em7ik8 ай бұрын

    Congrats ikka

  • @vishnuponnempadam2457
    @vishnuponnempadam24578 ай бұрын

    Congrats ഫിറോസ്കാ

  • @ajeeshc9069
    @ajeeshc90698 ай бұрын

    Congratulations firozkaa and team

  • @ashkaralimv7843
    @ashkaralimv78438 ай бұрын

    Congrats bro.....

  • @jesvinmathew1254
    @jesvinmathew12547 ай бұрын

    From nothing to something to everything❤

  • @s.s.vlogshafinalakath74
    @s.s.vlogshafinalakath748 ай бұрын

    സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ്

  • @user-pk1ud5jh3s
    @user-pk1ud5jh3s8 ай бұрын

    Congratulations ikka

  • @muhsinvtmmuhsinkk2251
    @muhsinvtmmuhsinkk22518 ай бұрын

    എളിമ കൊണ്ടും വിനയം കൊണ്ടും ഉയർച്ചയിൽ എത്തിയ മനുഷ്യൻ.. 🎉🎉 congratulations Firozka ❤

  • @naseernaseer-rd1id

    @naseernaseer-rd1id

    8 ай бұрын

    അതവണമെടാ ഒരു യൂട്യൂബ്ർ😆😆😆😆

  • @Rzhobbyist
    @Rzhobbyist8 ай бұрын

    Appam nammade innathe paripaadi golden visa chuttathu 😋🔥

  • @Aarthivillagecooking
    @Aarthivillagecooking8 ай бұрын

    Super thalaiva super 🥰🥰🥰🥰🥰

  • @umarshafi7672
    @umarshafi76728 ай бұрын

    Firozaka congratulations mhasaallha

  • @Extemas
    @Extemas8 ай бұрын

    Firozka+Rathesh+Lakshmanan+unknown camara man =🔥

  • @jithy2255
    @jithy22558 ай бұрын

    വന്നു വന്നു വന്നു 🔥 രതീഷ് ❤

  • @muhammedrafeekkkrafeek351
    @muhammedrafeekkkrafeek3518 ай бұрын

    Congratulations. Mr Firos bayee real you are alegebl for this

  • @ALEX-kr8du
    @ALEX-kr8du8 ай бұрын

    Great achievement... Congratulations....

  • @aamishabdullah3049
    @aamishabdullah30498 ай бұрын

    ഇന്നത്തെ പരിപാടി golden visa.. ഗ്രിൽ ചെയ്തത് 😄...

  • @StalinPandiyan
    @StalinPandiyan8 ай бұрын

    Congratulations Firoz kka.... Good.... Congrats

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH8 ай бұрын

    ഗോൾഡൻ വിസ കിട്ടിയ രണ്ടാമത്തെ യൂട്യൂബർ ഇക്ക 😍

  • @divyamol671

    @divyamol671

    8 ай бұрын

    ആദ്യത്തേത് ആരാ?

  • @Roving27

    @Roving27

    8 ай бұрын

    ഞാനാണ് അത് ആരോടും പറയണ്ട എനിക്ക് പ്രശസ്തി ഇഷ്ട്ടമല്ല.. 🥴

  • @xavier2.027

    @xavier2.027

    8 ай бұрын

    ​@@divyamol671Sujith baktan

  • @ImperfectcutsbyRAKESH

    @ImperfectcutsbyRAKESH

    8 ай бұрын

    @@divyamol671 സുജിത് ഭക്തൻ

  • @techmeetvlogger7905
    @techmeetvlogger79058 ай бұрын

    Congratulations ഫിറോസ്ക...❤✨😍

Келесі