കിടപ്പുമുറികൾ‌ക്ക് മാത്രം ഭിത്തികളുള്ള വീട്, പച്ചപ്പിന്റെ തണുപ്പുമായി ദേവധാനി

കിടപ്പുമുറികൾ‌ക്ക് മാത്രം ഭിത്തികളുള്ള വീട്, പച്ചപ്പിന്റെ തണുപ്പുമായി ദേവധാനി
ട്രോപ്പിക്കൽ കന്റെംപ്രറി ശൈലിയിലുള്ള 1980 ചതുരശ്രയടി വീട്
#veedu
#vanithaveedu
Ar. Syam Raj
Viewpoint designs, Thrissur.
9061048106

Пікірлер: 162

  • @AshalathaMA
    @AshalathaMA3 жыл бұрын

    ഈ ചാനൽ കാണാൻ വരുന്ന ഭൂരിപക്ഷം ആളുകളും സ്വന്തമായി വീടെന്ന് മോഹം ഉള്ളവരാണ്... ഏകദേശം cost ഒക്കെ ഉൾപ്പെടുത്തി പറഞ്ഞാൽ വളരെ ഉപകാരം ആയിരിക്കും...

  • @manu_m_das

    @manu_m_das

    3 жыл бұрын

    kzread.info/dash/bejne/ioB129mcYKqYeJc.html

  • @satheeshbabu6135

    @satheeshbabu6135

    3 жыл бұрын

    Indeed..

  • @naseemnesilith9115

    @naseemnesilith9115

    3 жыл бұрын

    M. അതെ... 👍👍👍

  • @nidhinkk5527

    @nidhinkk5527

    3 жыл бұрын

    ee veedinte cost parayathatha nallath

  • @jeemonthomas2544

    @jeemonthomas2544

    3 жыл бұрын

    💯

  • @Rishika813
    @Rishika8133 жыл бұрын

    കൈയിൽ 5 പൈസ ഇല്ല 😂😂😂😂😂എന്നാലും എല്ലാ വീടിന്റെയും video കാണും എന്നെകിലും 😪😪😪😪എനിക്കും ഒരു വീട് പണിയാൻ പറ്റും

  • @sanmendeep555

    @sanmendeep555

    3 жыл бұрын

    same pinch

  • @azeemahammed7416

    @azeemahammed7416

    3 жыл бұрын

    Same pich😂

  • @unknownone7527

    @unknownone7527

    3 жыл бұрын

    😍😑

  • @aBhi-oz4hu

    @aBhi-oz4hu

    3 жыл бұрын

    കാണുന്നത് നല്ലതാ.എന്നേലും ഒരു വീട് വെക്കാൻ ഉള്ള ഭാഗ്യം കിട്ടുമ്പോ നമ്മുടെ തലയിൽ ഒരുപാട് ideas കാണും ബ്രോ

  • @user-nl3ry1xg7o

    @user-nl3ry1xg7o

    3 жыл бұрын

    +1 😭

  • @MaheshKumar-ic4uw
    @MaheshKumar-ic4uw Жыл бұрын

    Super design, so beautiful 👌💐👏

  • @Krish4417
    @Krish44173 жыл бұрын

    Shyam sir🤩🤩🤩

  • @MalanadinteVlogger_food_vlog
    @MalanadinteVlogger_food_vlog3 жыл бұрын

    ഞാനും ഇതിനെക്കാൾ നല്ല ദേവദാനി പണിയും നന്ദി വനിത

  • @indui7349
    @indui73493 жыл бұрын

    Superb ideas .....shyam

  • @user-ei7gj3og3l
    @user-ei7gj3og3l3 жыл бұрын

    Nice work 👌

  • @mm-tc9yo
    @mm-tc9yo3 жыл бұрын

    Waw very Nice..

  • @sabinazeer3711
    @sabinazeer37113 жыл бұрын

    Superb

  • @sanch65
    @sanch653 жыл бұрын

    Super home 😍😍👌👍👍

  • @MyTimeLinebyshamna
    @MyTimeLinebyshamna3 жыл бұрын

    Oru veedenna swapnavumayi kore thavana e evideo kaanumayirunnu Ipo alhamdulillah oru cheriya veedaayi. Ennalum onnu kandu pokum

  • @mycollections9046
    @mycollections90463 жыл бұрын

    എന്റെ പേജിലുണ്ട് നല്ല വീട്

  • @rolex7467
    @rolex74672 жыл бұрын

    Fantastic design

  • @bindumadhu9768
    @bindumadhu97683 жыл бұрын

    beautiful house

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_3 жыл бұрын

    നല്ല ഒരു വീട്,ഭാര്യ,പിന്നെ നല്ല വാഹനം... ഇവയാണ് ഒരു മനുഷ്യന്റെ ജീവിത വിജയം...✨✨

  • @ashishsasidharan8618

    @ashishsasidharan8618

    3 жыл бұрын

    Samadhanam?

  • @SAVIO-CR
    @SAVIO-CR3 жыл бұрын

    Nice work

  • @sayum4394
    @sayum43943 жыл бұрын

    വീടിനകത്ത് ചെടി പിടിപ്പിക്കുന്നത് കൊള്ളാം പക്ഷേ വീടിനകത്ത് കുടിയേറുന്ന ഇഴജന്തുക്കളും മറ്റു ജീവികളും സ്വസ്ഥമായി ഉറങ്ങുന്ന വീട്ടുകാർക്ക് ഭീഷണി തന്നെയാണ്

  • @rrassociates8711

    @rrassociates8711

    3 жыл бұрын

    അച്ഛനുറങ്ങാത്ത വീടാരിക്കും

  • @sindhumeenakshi8563

    @sindhumeenakshi8563

    3 жыл бұрын

    Nammude nattil ithonnum practical alla. Kothuk, patta thudangi Pam’b vare veettinullil aayirikkum. Monsoon samayath vellam therichu veenu murikkakam muzhuvan thanuppum nanavum aayirikkum. Ithokke ingane maintain cheyyan valare chelavum adhvanavum vendivarum

  • @MrSachudivakaran

    @MrSachudivakaran

    3 жыл бұрын

    Ethu practical aahnenn karuthunnah naad onnuh parayaneh .. athoh matti edangalil eeh pallim paatem onnum elleh .. atho weather maratha sthalam aahno ..!! Ethoru puthiya karyathinun ennum aaadhyam eeeh pinthtirippuh reaction eeh kittitulluh ... 🥴🥴

  • @abhiramip.k7950

    @abhiramip.k7950

    3 жыл бұрын

    @@MrSachudivakaran athu anubhavathil varumbozhe manasilakuu njagalum veedinte ullil plant okkey vachittundayirunnu ezhagenthikkal karanam ellam eduthu kaleyendi vannu.

  • @gokidscontact7622

    @gokidscontact7622

    3 жыл бұрын

    Yes correct

  • @priyakrishna2966
    @priyakrishna29663 жыл бұрын

    Congrats vineethetta remyopople

  • @raji.r
    @raji.r3 жыл бұрын

    Athimanoharam !

  • @parvathys3896
    @parvathys38963 жыл бұрын

    Super

  • @anish43533
    @anish435332 жыл бұрын

    Pwoli vibe

  • @rishisarank7833
    @rishisarank78333 жыл бұрын

    Nice and Looks superrrrrbbbbb bro. Thanks for a such a work.

  • @dev.k.a6805
    @dev.k.a68053 жыл бұрын

    വീഡിയോ എടുക്കാതെ കുറച്ചു ഫോട്ടോ കൊണ്ട് വീഡിയോ പോലെ ഉണ്ടാക്കിയ ചേട്ടനും നോവല് വായിക്കുന്ന പോലെ വോയിസ്‌ ഓവർ നൽകുന്ന ചേച്ചിയും.

  • @arunkumar-cu9oi

    @arunkumar-cu9oi

    3 жыл бұрын

    😄

  • @siyamarhaba
    @siyamarhaba3 жыл бұрын

    💖💖💖

  • @lakshmims8993
    @lakshmims89933 жыл бұрын

    Beautiful

  • @apinchofspice4766

    @apinchofspice4766

    2 жыл бұрын

    Ye

  • @user-pv6uo3cp5x
    @user-pv6uo3cp5x3 жыл бұрын

    😍😍😍😍😍

  • @globetrotter986
    @globetrotter9863 жыл бұрын

    Good one ... I had same idea, but didnt impliment yet.

  • @rajanidipu3962
    @rajanidipu39623 жыл бұрын

    ചെവി പൊട്ടുന്ന music..video കാണാൻ പോലും തോന്നില്ല...🙄🙄🙄

  • @manu_m_das

    @manu_m_das

    3 жыл бұрын

    kzread.info/dash/bejne/ioB129mcYKqYeJc.html

  • @ouxiliaryhomes1119
    @ouxiliaryhomes11193 жыл бұрын

    ❤️❤️❤️

  • @mail2deepakjacob
    @mail2deepakjacob3 жыл бұрын

    ഈ ക്വാളിറ്റി ഉള്ള വീടിനും,upvc, ഇന്റീരിയർ, lightings, roofwork , stone lay work എല്ലാം കൂടി മിനിമം total 6000000/- അറുപതു ലക്ഷത്തിന് പുറത്ത് ആയിട്ടുണ്ട്. അത് 100% ഉറപ്പാണ്

  • @thejaskishnan
    @thejaskishnan3 жыл бұрын

    Sooperb👏

  • @DancewithPratheep
    @DancewithPratheep3 жыл бұрын

    veedine kurichu onnum kaanikathe oru video adpoli

  • @Farsanasheza
    @Farsanasheza3 жыл бұрын

    The owner of this house is very brilliant because he selected ignis 👍👍👍

  • @apinchofspice4766

    @apinchofspice4766

    2 жыл бұрын

    👍🏾👍🏾

  • @praveensumi7493
    @praveensumi74932 жыл бұрын

    👍🌹

  • @renjipraju
    @renjipraju3 жыл бұрын

    Omg manoramede background music idunnath arano entho 😂. Enthalle 😑

  • @dharulfidhadharulfidha1404
    @dharulfidhadharulfidha14043 жыл бұрын

    👍✌️

  • @vipindasjustin
    @vipindasjustin3 жыл бұрын

    ഇതിന്റെ ഫുൾ വീഡിയോ ചെയ്തുകൂടെ..

  • @jerrydanielthomas3140
    @jerrydanielthomas31403 жыл бұрын

    വീട്nte അകത്തു പച്ചപ്പ് വെക്കുന്ന മനുഷ്യന്‍, പ്രകൃതി യെ സംരക്ഷിക്കുകയാണ് വേണ്ടത്

  • @megakalip

    @megakalip

    3 жыл бұрын

    പ്രകൃതിയെ നിങ്ങൾ സംരക്ഷികണ്ട; പ്രകൃതിയെ നശിപ്പിക്കാതെ ഇരുന്നാൽ മതി..

  • @blackshutters4814

    @blackshutters4814

    3 жыл бұрын

    Exactly, that was my first thought 🤦‍♂️ ..

  • @anugrahohmz512

    @anugrahohmz512

    3 жыл бұрын

    @@megakalip sathyam

  • @younusc9193

    @younusc9193

    3 жыл бұрын

    @@megakalip ഒരു നല്ല കമന്റ്‌ 👍

  • @chandanachandran1261

    @chandanachandran1261

    3 жыл бұрын

    Purathum marangal ndalo. Akathu plants vachal ntha?

  • @愛愛愛愛
    @愛愛愛愛3 жыл бұрын

    It’s beautiful 😻. So bathroom ?? Open/ no walls ?

  • @sreejith3314
    @sreejith33143 жыл бұрын

    കായൽ ഷോർട്ട് ഫിലിമിൽ നിന്ന് കിട്ടിയ കിളികളുടെ ശബ്ദം സൂപ്പർ😂

  • @rahulpurathi
    @rahulpurathi3 жыл бұрын

    Kollam architect details parayamo

  • @noushadvattaparambilnoushd6388
    @noushadvattaparambilnoushd63883 жыл бұрын

    Nice home and nice video. E veedinte sqft and total budget arinjal helpful akum pls

  • @ramalakshmipradeep

    @ramalakshmipradeep

    3 жыл бұрын

    1:17

  • @adithyasekhar6552
    @adithyasekhar65523 жыл бұрын

    Oro veedintem expense cost um ulpeduthiyal nannayirkkm

  • @Jo-qp6mw
    @Jo-qp6mw3 жыл бұрын

    Ethra chilavu vannu ennu parayamo please.....

  • @mydreamlamp6215
    @mydreamlamp62153 жыл бұрын

    House 🏠 3D Exterior samples videos kaannan thalaparyam ullavar undakil e channel il keri nokavunathannu

  • @sreerajbaburaj4737
    @sreerajbaburaj47373 жыл бұрын

    വില പറയാതെ എന്തൊക്കെ കാണിച്ചാലും, ഇത് കൊണ്ട് വീട് വയ്ക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് ഇത്തരം വീഡിയോ കൊണ്ട് എന്ത് പ്രയോജനം. അതോ ദൃശ്യ മനോഹാരിതക്കു വേണ്ടി വീട് എന്ന ഇൗ പരിപാടി ഒരു ഗുണവും ചെയ്യാത്ത എന്ത് ഉദ്ദേശമാണ് ഉള്ളത്?..

  • @manu_m_das

    @manu_m_das

    3 жыл бұрын

    kzread.info/dash/bejne/ioB129mcYKqYeJc.html

  • @southindianvoice1282
    @southindianvoice12823 жыл бұрын

    🔥🔥🔥🔥🔥

  • @syamah1521
    @syamah15213 жыл бұрын

    Cost ethra Aaavum

  • @fimiani1752
    @fimiani17523 жыл бұрын

    എല്ലാ വീടിനും bed റൂം and bathroom അല്ലേ separation ഉള്ളു

  • @vishnuvijayakumar8887
    @vishnuvijayakumar88873 жыл бұрын

    ചേർപ്പിൽ ഏവിടെ ആയിട്ടാണ്

  • @sujithnarayanan8352
    @sujithnarayanan8352 Жыл бұрын

    Beautiful home. Can I know the cost??

  • @yaasararu
    @yaasararu3 жыл бұрын

    ennit drawing roominum dininginum kitchnumokke wall undalooo

  • @rijeeshm3561
    @rijeeshm35613 жыл бұрын

    E veedinu ethra roopayai eannu parayamo

  • @athulyaarun6802
    @athulyaarun68023 жыл бұрын

    Budget koodi parayanm

  • @Dipin77
    @Dipin773 жыл бұрын

    its rate should be 1900 per sqft, so 1980*1900 = 37.6 lakhs. if you consider low cost of material sqft rate should be relax.

  • @aBhi-oz4hu

    @aBhi-oz4hu

    3 жыл бұрын

    ഇത് building കേട്ടുന്നതിന് മാത്രമായിരിക്കുമോ അതോ എല്ലാം ഇതിൽ ഉൾപ്പെടുമോ.. ഇന്റീരിയർ ഒക്കെ

  • @ni_ght__y
    @ni_ght__y2 жыл бұрын

    Orupaadu ideas ullathu kondano ennariyilla ,no cash

  • @suryaanoop4027
    @suryaanoop40273 жыл бұрын

    How much total cost

  • @thomasantony3297
    @thomasantony32973 жыл бұрын

    Budget എത്ര യായി

  • @sachinsabu3692
    @sachinsabu36923 жыл бұрын

    kothuku shalyam koodan chance und kandit

  • @amrutha.pkumaramrutha7650
    @amrutha.pkumaramrutha76503 жыл бұрын

    Why they can't film the house

  • @kvmohanankvm518
    @kvmohanankvm5183 жыл бұрын

    Kuttanad pole ulla sthalath, Eppol vekkunnapole Ulla, pillar veedu kaanikkaamo

  • @anasabdhulla7168

    @anasabdhulla7168

    3 жыл бұрын

    ഇപ്പൊ ഉള്ള സ്റ്റൈൽ ഏതാ

  • @josephbabu9827
    @josephbabu98273 жыл бұрын

    Maintenance shadii keerum 😁😁😁

  • @ennakavi2129
    @ennakavi21293 жыл бұрын

    manorama pongacham

  • @divyavs4006
    @divyavs40063 жыл бұрын

    Akat pamp kayarumooo ka

  • @ayishazid
    @ayishazid3 жыл бұрын

    Onnum manslaayilla😪 vegam theernna poleee

  • @ranjanaraov
    @ranjanaraov3 жыл бұрын

    What's the cost of this house

  • @Joseph-fb2bg
    @Joseph-fb2bg3 жыл бұрын

    Ethreyum glass ettal kallan keyarum

  • @roxhame450
    @roxhame4503 жыл бұрын

    ഇതിനു വേണ്ടി ചിലവഴിച്ച പണം എത്ര എന്തിനൊക്കെ വേണ്ടി എന്നുകൂടി വിവരിച്ചു പറയുകയോ അല്ലെങ്കിൽ ഒരു ലിസ്റ്റ് പോലെ കാണിക്കുകയോ ചെയ്‌താൽ വളരെ ഉപകാരമായിരുന്നു. ഇതിപ്പോൾ വീടിന്റെ മൊഞ്ചു മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രം വിഡിയോ എടുത്തിട്ട പോലെ ആയി. ആർക്കെങ്കിലും ഉപകരിക്കുന്ന രീതിയിൽ ആയിക്കോട്ടെ.

  • @arunima7035
    @arunima70353 жыл бұрын

    Overall cost?

  • @jbwebstudios1865
    @jbwebstudios18653 жыл бұрын

    How much it cost ??

  • @88explorer49
    @88explorer493 жыл бұрын

    Ithu enthu narration..😕thirak undo

  • @renjithrajesh2881
    @renjithrajesh28813 жыл бұрын

    Total cost?

  • @muthu8002
    @muthu80023 жыл бұрын

    മ്യൂസിക് ഓവർ ആണ് ട്ടോ

  • @Kichusworld786
    @Kichusworld7863 жыл бұрын

    എന്റെ വീടും അതുപോലെ ആണ് ഇപ്പോ 80%പണി കഴിഞ്ഞു December ൽ താമസിക്കും Full കഴിഞ്ഞാൽ എന്റെ ചാനലിൽ ഇടാം

  • @mallupetsworldpetlovers7822

    @mallupetsworldpetlovers7822

    2 жыл бұрын

    video ഇട്ടോ?

  • @tragedyQUEEN
    @tragedyQUEEN3 жыл бұрын

    Change of music from chirping of birds to that nonsense was unnecessary.

  • @shaikh4695

    @shaikh4695

    3 жыл бұрын

    😆😆

  • @NR-ks4uz
    @NR-ks4uz3 жыл бұрын

    കിടുലോസ്‌കി.

  • @sanasithara4460
    @sanasithara44603 жыл бұрын

    Presentation is such boring. Enthan parayunne enthan kanikunne enn parayunna thammil oru sync um illa. Saying there is double height at dining area and viewing picture of the dining table, like just waste of time.

  • @mallupayyan...5834
    @mallupayyan...58343 жыл бұрын

    Nice house... Total cost onnu parayamo

  • @southindianvoice1282

    @southindianvoice1282

    3 жыл бұрын

    Oru 30-35 lakh pratheekshakkam

  • @mail2deepakjacob

    @mail2deepakjacob

    3 жыл бұрын

    @@southindianvoice1282 @South Indian Voice @South Indian Voice ചുമ്മാ വച്ചു തെള്ളല്ലേ. Ee ക്വാളിറ്റി ഉള്ള വീടിനും,upvc, ഇന്റീരിയർ, lightings, roofwork , stone lay work എല്ലാം കൂടി മിനിമം total 6000000/- അറുപതു ലക്ഷത്തിന് പുറത്ത് ആയിട്ടുണ്ട്. അത് 100% ഉറപ്പാണ്

  • @amaldevnd253

    @amaldevnd253

    3 жыл бұрын

    @@mail2deepakjacob yes

  • @naseemmoonnumukkunaseem5746
    @naseemmoonnumukkunaseem57463 жыл бұрын

    കൊതുക് വീട്ടിൽ കയറു കയും ബുദ്ധിമുട്ട് ഉണ്ടകുല്ലേ ജാളി വഴി

  • @seenakunjuleelamani4357
    @seenakunjuleelamani43573 жыл бұрын

    നല്ല വീട്. ചെലവ്, എത്ര സെന്റ് എന്നിവ കൂടി പറഞ്ഞാൽ നല്ലത്

  • @lijorachelgeorge5016

    @lijorachelgeorge5016

    3 жыл бұрын

    മൊത്തം സ്ഥലം 40 സെന്റ് വീട് 1980sf വീടിന്റെ മാത്രം സ്ഥലം കണ്ടില്ല

  • @sinan975
    @sinan9753 жыл бұрын

    പ്ലാൻ അയച്ചു തരോ

  • @mallupetsworldpetlovers7822
    @mallupetsworldpetlovers78223 жыл бұрын

    Shyam sir number ???

  • @southindianvoice1282

    @southindianvoice1282

    3 жыл бұрын

    instagram.com/ar.shyamraj?

  • @ameerkabeer6908
    @ameerkabeer69083 жыл бұрын

    1200 ൽ ഒതുക്കുന്ന മോഡൽ വീടുകൾ ഒന്നുമില്ലേ

  • @user-nl3ry1xg7o

    @user-nl3ry1xg7o

    3 жыл бұрын

    +1

  • @ameerkabeer6908

    @ameerkabeer6908

    3 жыл бұрын

    @@user-nl3ry1xg7o manasilayilla

  • @whitemediakunjimol7076
    @whitemediakunjimol70763 жыл бұрын

    വലിയ കോൾ ആയി poyi

  • @imsarath
    @imsarath3 жыл бұрын

    Total cost ethra vannennu parayaamo?

  • @saranyasaru7486

    @saranyasaru7486

    3 жыл бұрын

    Plan um cost um onnum chodikan padilla

  • @imsarath

    @imsarath

    3 жыл бұрын

    @@saranyasaru7486 cost ethrayaanennarinjaal endhenkilum issue undo?

  • @saranyasaru7486

    @saranyasaru7486

    3 жыл бұрын

    Avar athu mathram parayilla

  • @imsarath

    @imsarath

    3 жыл бұрын

    @@saranyasaru7486 Architect nod nerit anweshikkendi varumalle apol?

  • @vishnuvenugopal6482

    @vishnuvenugopal6482

    3 жыл бұрын

    Approximately 52 lack vannitundavum...

  • @aebelstanlybehnan
    @aebelstanlybehnan3 жыл бұрын

    Atleast please show the real video. This is nothing just images pan and zoom. 😂😂.

  • @godzon1034
    @godzon10343 жыл бұрын

    Practically.. Waste this project..

  • @abythomas6726

    @abythomas6726

    3 жыл бұрын

    Waste?

  • @lr7297
    @lr72973 жыл бұрын

    മ്യൂസിക് 🎵 🎶 🎵കുറച്ചുകുടെ ആകാരുന്നു .. അവന്റെ ഒടുക്കത്തെ ഒരു മ്യൂസിക്ക്‌ . പിന്നെ പാമ്പിനെയും പഴുതാരയെയും കൂടി വളർത്താരുന്നു .അല്പം കൂടി കളർ ആയേനെ .😂😂😂😂😂😂😂😂😂😂

  • @vinulalv6707
    @vinulalv67073 жыл бұрын

    വളരെ നന്നായിട്ടുണ്ട്.വീഡിയോയിൽ കാണുമ്പോൾ1980 സ്ക്വയർഫീറ്റിൽ വളരെ നല്ല വിശാലത തോന്നിക്കുന്നുണ്ട്.touch of the Nature.

  • @apinchofspice4766

    @apinchofspice4766

    2 жыл бұрын

    Yes

  • @EMtube
    @EMtube3 жыл бұрын

    ❤️❤️❤️❤️

Келесі