കിണർ വെള്ളം ശുദ്ധമാക്കാം കുറഞ്ഞ ചിലവിൽ

ശംഖു ഭസ്മം 50 ഗ്രാം ഫ്രീ.
പേര് എഴുതി സ്റ്റാമ്പ് ഒട്ടിച്ച കവർ ആയ്ക്കുന്ന എല്ലാവർക്കും .
ജോയ് 9447058008
ശംഖു ഭസ്മം 100 പേർക്ക് 5 കിലോ വീതം സൗജന്യമായി കൊടുക്കും BPL കാർക്ക് മാത്രം.
ശംഖ് ഭസ്മം എന്താണ് ?
1.
ലോകത്തിൽ ഏറ്റവും നല്ല വെള്ളം സ്ഥിതി ചെയ്യുന്നത് പവിഴ പുറ്റുകളിൽ ആണ് എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് .......!!! തുടങ്ങൂന്നു .
കടലിൽ നിന്നും ശേഖരിക്കുന്ന ശംഖ്, ചിപ്പി, പേള് തുടങ്ങി അനേകം സീ ഷെല്ലകൾ പൊടിക്കുന്ന സമയത്ത് ചൂടാകാതെ പൊടിക്കുന്ന cryogenic grinding നെ പോലെ ചൂടാകാതെ വളരെ വളരെ ചെറിയ പൊടി കഷ്ണങ്ങൾ ആക്കുവാൻ കഴിയൂന്ന innovative wet grinding size reduction technology യിലെ ഞങ്ങളുടെ intellectual property machinery കളാൽ 45 ഡിഗ്രി സെന്ററിൽ താഴെ ചൂടിൽ, പൊടിച്ചത് ആണ് ഫുഡ് ഗ്രേഡ് ശംഖ് ഭസ്മം .
ശംഖ് ഭസ്മം എത്ര തരം ?
രണ്ട് തരം.
നല്ലവണ്ണം കഴുകി വൃത്തിയാക്കിയ ശംഖ് ചിപ്പി പേള് തുടങ്ങിയ സീ ഷെലുകൾ ഹോട്ട് പ്രോസസ്സിലൂടെ 900ഡിഗ്രി സെന്ററി ഗ്രേഡ് താപനിലയിൽ ചൂടാക്കി ഓക്സിഡേഷൻ നടത്തിയ ശേഷം അമ്മി ഉപയോഗിച്ച് മനുഷ്യകരങ്ങളാൽ വളരെ വളരെ ചെറിയ പൊടി കഷ്ണങ്ങൾ ആക്കി മരുന്നുകൾക്ക് വേണ്ടി നിർമ്മിക്കുന്നതാണ് ശംഖ് ഭസ്മം ഒരു തരം .
ഈ ശംഖ് ഭസ്മത്തിന് കിലോഗ്രാമിന് 14000 രൂപയോളം വില വരും.
രണ്ട് :-
ശംഖ് ചിപ്പി പേള് തുടങ്ങിയ സീ ഷെലുകൾ 4 വട്ടം യന്ത്രങ്ങളിൽ കഴുക്കി വൃത്തിയാക്കി,
വെള്ളത്തോടുകൂടി cryogenic grinding ന് തുല്യമായ innovative wet grinding size reduction technology യന്ത്രങ്ങളിലുടെ 45 ഡിഗ്രി സെന്ററിൽ താഴെ ചൂടിൽ,
വളരെ വളരെ ചെറിയ പൊടി കഷ്ണങ്ങൾ ആക്കി പൊടിച്ച് എടുക്കുന്നതാണ് മറ്റൊരു തരം ശഖ്ഭസ്മം.
അസിഡിറ്റി നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള
ഭക്ഷണങ്ങളിൽ ചേർക്കാൻ വേണ്ടി മറ്റൽ ഓക്സൈഡുകൾ വരാതെ പ്രതേകം നിർമ്മിക്കുന്നു എന്നതാണ് ഈ ശംഖു ഭസ്മത്തിന്റെ പ്രതേകത.
ചുടാകാത്തതു കൊണ്ട് സീ ഷെല്യൂകളുടെ പ്രകൃതിദത്ത സ്വഭാവികതയിൽ മാറ്റം വരാത്ത മിനറൽ ആയ ഈ ശഖ് ഭസ്മത്തിന് 140 രൂപ മുതൽ 1200 രൂപ വരെ വിലയുണ്ട്.
3.
ഭക്ഷ്യ ആവശ്യത്തിനുള്ള ഓക്സൈഡുകൾ ഇല്ലാത്ത പ്രകൃതി ദത്ത ശംഖ് ഭസ്മമാണ് ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്നത്.
4.
ശംഖ് ഭസ്മത്തിന്റെ ഉയർന്ന സാന്ദ്രതയും ശംഖ് ഭസ്മത്തിലെ
ചിറ്റോസാൻ എന്ന വസ്തുവും ആണ് മലിന ജലത്തിന്റെ പുർണ്ണമായ കൊയാഗ്ലേഷൻ പ്രവർത്തനം നടത്തി മലിനജലത്തെ ക്രിസ്റ്റൽ ക്ലിയർ കുടിവെള്ളമാക്കി മാറ്റുന്നത്.
മലിന ജലത്തിലെ 95 ശതമാനം മാലിന്യ ഖര വസ്തുക്കളേയും TDS ( total dissolve solid ) ആസിഡിറ്റിയും ഒഴിവാക്കി ക്രിസ്റ്റൽ ക്ലിയർ ആൽക്കലൈൻ കുടിവെള്ളമാക്കി മാറ്റാൻ ശംഖ്ഭസ്മത്തിന് കഴിയും.
മാലിന്യ വസ്തുക്കൾ മാറുമ്പോൾ വെള്ളത്തിലെ രോഗാണുക്കളും ദുർഗന്ധവും പച്ച നീല ചുവപ്പ് നിറ വ്യത്യസങ്ങളും മാറും.
കിണറിലെ വെള്ളത്തത്തിന്റെ അടിഭാഗം ഇളക്കം വരാതെ എടുത്ത് ഉപയോഗിക്കണം എന്നു മാത്രം
നീറ്റി പൊടിയാക്കുന്ന കക്കയിൽ (കുമ്മായം) കൂടുതൽ മെറ്റൽ ടോക്സിക്ക് ഓക്സൈഡുകൾ, ഉണ്ടാകും.അവ കുടിവെള്ളത്തിൽ O.O9% വരെ ലയിക്കും അപകടമാണ്.
സോഡിയം ബൈകാർബണേറ്റ് ആലം കാൽസ്യം ഓക്സലേഡ് മുതലായ രാസവസ്തുക്കൾ ജലശുദ്ധീകരണത്തിന് ഉപയോഗിച്ചാൽ അവയുടെ മാലിന്യവും മറ്റും കുടിവെള്ളത്തിൽ 1% വരെ കലരും.
ശഖ്ഭസ്മം ജലത്തിൽ ലയിക്കില്ല. ലയിക്കാൻ ഉള്ള സാധ്യത O. O15 % മാത്രം
ശംഖ് ഭസ്മം കിണറ്റിലെ ജലശുദ്ധീകരണത്തിന് എങ്ങനെ ഉപയോഗിക്കണം.
ശഖ് ഭസ്മംകിണറ്റിൽ ഇടുന്നതിനു മുൻപ് രണ്ട് കുപ്പികളിൽ ആ കിണറ്റിലെ ഒരു ലിറ്റർ വെള്ളം വീതം എടുക്കുക.
ഒരു കപ്പിയിൽ ഒരു ടീസ്പൂൺ ശംഖു ഭസ്മം ചേർത്ത് നല്ലവണ്ണം കുപ്പി കുലുക്കിയ ശേഷം രണ്ടു കുപ്പികളും ഇളക്കം തട്ടാതെ സൂക്ഷിക്കുക.
ശഖു ഭസ്മം ചേർത്ത കുപ്പിയിലെ വെള്ളം തെളിഞ്ഞ് വരുന്നത് വ്യക്തമായി കാണാം.
രണ്ടു - മൂന്ന് ദിവസങ്ങൾക്ക് ശേഷം മേൽ കുപ്പികളിലെ വ്യത്യസം തിരിച്ചറിയുക. കുപ്പിയിൽ നടന്ന പ്രവർത്തനം കൊയാഗ് ലേഷൻ കിണറ്റിൽ ആയിരുന്നു നടക്കുന്നത് എങ്കിൽ ക്രിസ്റ്റൽ ക്ലിയർ വെള്ളം ആകുമായിരുന്നു.
ആദ്യദിവസം ഒരു കിലോഗ്രാം ശഖ് ഭസ്മം എടുത്ത് പാക്കറ്റ് തുറന്ന ശേഷം കിണറ്റിൽ എല്ലായിടത്തും വീഴും വിധം നല്ലവണ്ണം വിതറിയിടുക ഒരു മണിക്കൂർ കഴിഞ്ഞ ശേഷം വീണ്ടും ഒരു പാക്കറ്റ് വീണ്ടും ഒരു മണിക്കൂർ കഴിഞ്ഞ് ഒരു പാക്കറ്റ് വീണ്ടും ഒരു മണിക്കൂർ കഴിഞ്ഞ് ഒരു പാക്കറ്റ് .
ആദ്യദിവസം നാലു പാക്കറ്റ് .
രണ്ടാമത്തെ ദിവസം രണ്ട് കിലോഗ്രാം മുൻ ദിവസത്തെ പോലെ നല്ലവണ്ണം വിതറിയിടുക.
മൂന്നാമത്തെ ദിവസം മുൻ ദിവസത്തെ പോലെ രണ്ട് കിലോഗ്രാം വിതറിയിടുക.
രാവിലെ നല്ല സൂര്യപ്രകാശം ഉള്ള നേരത്ത് കിണറിൽ നോക്കുമ്പോൾ വെള്ളത്തിനടിയിലെ മണ്ണു കാണുന്നു എങ്കിൽ ആ ദിവസം തന്നെ
ഒരു കിലോഗ്രാം കൂടി ശഖു ഭസ്മം വിതറിയിടുക.
ശംഖ് ഭസ്മം പിന്നെ കിണറ്റിൽ വിതറിയുടേണ്ടത് കിണറിലെ വെള്ളത്തിനടിയിലെ മണ്ണ് കാണാതെ വരുമ്പോഴും ആൽക്കലൈനിറ്റിയുടെ pH പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ എട്ടിൽ നിന്ന് 7 ൽ എത്തുമ്പോൾ ആണ് .
അസിഡിക് ആയ മലിനജലം ശുദ്ധീകരിച്ച് ആൽക്കലൈൻ വാട്ടർ ആക്കണമെങ്കിൽ 10 കിലോഗ്രാം ശഖുഭസ്മം ഒരു കിണറിൽ ആവശ്യമായി വരും.
കിണറ്റിലെ കുടിവെള്ളം നല്ലതാണ് എങ്കിൽ 1 - 2 - 3 മാസത്തിൽ ഒരു കിലോഗ്രാം ശഖ് ഭസ്മം ഉപയോഗിച്ചാൽ മതി.
കിണറിന് പുറത്തുള്ള വെള്ളം കൂടുതൽ മലിനമാണെങ്കിൽ കൂടുതൽ ഭസ്മം ഉപയോഗിക്കേണ്ടിവരും എന്ന് വ്യക്തം.
പശുവിന് ഭക്ഷണമായി നൽക്കുന്ന ശംഖ് ഭസ്മം ആണ് ജലശുദ്ധികരണത്തിന് ജനം ഉപയോഗിക്കുന്നതും .
കുഴൽ കിണറിൽ നിന്നുംവെള്ളം പുറത്തെടുത്ത് മറ്റൊരു ടാങ്കിൽ സൂക്ഷിച്ചു ശംഖു ഭസ്മം ചേർത്ത് കൊയാഗ്ലേഷൻ പൂർത്തിയാക്കിയ ശേഷം ഓവർഹെഡ് ടാങ്കിലേക്ക് പമ്പ് ചെയ്യുക.
ഉപ്പുവെള്ളവും ചില പ്രത്യേക രാസലയവസ്തുക്കളും അടങ്ങിയവെള്ളം ചിലപ്പോൾ ശുദ്ധീകരിക്കാൻ കഴിഞ്ഞില്ല എന്നു വരാം. എങ്കിലും 60% വരെ ശുദ്ധീകരിക്കാൻ കഴിയും.
നിങ്ങളുടെ കുടിവെള്ളം സൗജന്യമായി പരിശോധിച്ചു നൽകാം. ആവശ്യമുള്ളവർ പോസ്റ്റലായി മാത്രം അയച്ചുതരുക.
കെബി ജോയ് ,
സ്റ്റിസ്കോ ടെക്നോ ഫുഡ്സ്,
എടവിലങ്ങ് പി ഓ 680 671. കൊടുങ്ങല്ലൂർ, തൃ
joy ,kodungaloor , Thrissur
94470 58008

Пікірлер: 1 000

  • @dhakshagarden
    @dhakshagarden Жыл бұрын

    Joy kodungaloor Edavilangu, kunjayini Thrissur (district) Kerala 944 70 580 08 ശംഖു ഭസ്മം ഓർഡർ ചെയ്തിട്ടും ലഭിക്കാത്തവർ എത്രയും പെട്ടെന്ന് മുകളിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Wapp വഴി ബന്ധ പെടു🙏 മറുപടി കിട്ടും 9447058008 ഒരുമിനിട്ടിൽ 2-5 വാട്ട്സാപ് മെസേജുകളും വരുന്നു. പണം നൽകിയവരുടെ വാട്ട്സാപ് മെസേജുകൾ ഇതു കൊണ്ടു കണ്ടെത്താൽ കഴിയാതെ വരുന്നു. സമയത്തിന് സപ്ളേ നടത്താൻ കഴിയാതെ വരുന്നു. അന്വക്ഷണ മെസേജുകൾ ഞങ്ങളുടെ പ്രവർത്തനം വളരെ ബുദ്ധിമുട്ടിക്കുന്നു. 9447058008 നമ്പറിലേക്ക് GP യിൽ പണം ആയ്ച്ച രേഖകൾ എന്റെ തന്നെ 6383202524 ലേക്കും ആയ്ക്കുക. ഈ രീധി പണം നൽകിയവർക്ക് ശംഖു ഭസ്മം വേഗം എത്തിക്കാൻ ഞങ്ങൾക്കും പാർസൽ സർവിസുകാർക്കും സഹായകമാകും. ശംഖ് ഭസ്മം സമയത്തിന് ലഭിക്കാത്തവരോട് ക്ഷമപുർവം ജോയ് .

  • @emartkannur

    @emartkannur

    Жыл бұрын

    Thank u

  • @naushadmohamed70

    @naushadmohamed70

    Жыл бұрын

    Joy ചേട്ടാ, kodungallur എവിടെയാണ്?

  • @dhakshagarden

    @dhakshagarden

    Жыл бұрын

    എടവിലങ് കുഞ്ഞയി നി

  • @selvank4724

    @selvank4724

    Жыл бұрын

    Can you send by courier

  • @emartkannur

    @emartkannur

    Жыл бұрын

    Joy phone attent cheyyunnilla.2 dhivasamaayi continue vilikunnadh.engineyulla haalkaarude video cheyyarudh.oru marupadi polum parayunnilla.take care

  • @muraleedharannr2253
    @muraleedharannr2253 Жыл бұрын

    വളരെ വളരെ സന്തോഷം. നന്ദി.

  • @govindankelunair1081
    @govindankelunair1081 Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി.

  • @lathax4520
    @lathax4520 Жыл бұрын

    Good Inframetion .Thanks Avideyanu Ethu Kittuka.

  • @Sree-jh2zo
    @Sree-jh2zo Жыл бұрын

    ബ്ലീച്ചിങ്ങ് പൗഡർ കലക്കി ശുദ്ധികലശം ചെയ്യുന്ന വാട്ടർ അതോറിറ്റിക്ക് ചേട്ടൻ ഒരു ഉപദേശം നൽകണം

  • @sudheerkm4013
    @sudheerkm4013 Жыл бұрын

    Good information thank you

  • @sreebalavr3086
    @sreebalavr3086 Жыл бұрын

    ജലം അമൂല്യമാണ് അത് പാഴാക്കരുത്. നല്ലൊരു ഇൻഫർമേഷൻ നൽകിയതിന് സിനിലിനും ജോയ് ചേട്ടനും നന്ദി......... ഇത് കൂടുതൽ ആളുകളിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു.........

  • @fousiyafarook4722

    @fousiyafarook4722

    Жыл бұрын

    Full tattippanu

  • @saloshps8605

    @saloshps8605

    4 ай бұрын

    Why .. ?​@@fousiyafarook4722

  • @saradaanandan
    @saradaanandan Жыл бұрын

    നല്ല വിവരണം. വളരെ ഉപകാരപ്രദം.

  • @arunbal5366

    @arunbal5366

    Жыл бұрын

    വാങ്ങി ഉപയോഗിച്ച് നോക്കിയോ?

  • @rajank5355
    @rajank5355 Жыл бұрын

    ഇ നല്ല അറിവിന്‌ നന്ദി നമസ്കാരം 🙏

  • @sivakrishna1337
    @sivakrishna1337 Жыл бұрын

    Super, 👍.... അടിപൊളി വീഡിയോ 👏👏👏

  • @rajendradas2407
    @rajendradas2407 Жыл бұрын

    thankyou for this valuable informations

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Жыл бұрын

    ഹായ് ഏറ്റവും ഉപകാരപ്രദമായ വീഡിയോ സൂപ്പർ താങ്ക്സ്

  • @ajayanpable

    @ajayanpable

    5 ай бұрын

    ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.#

  • @mcybercom
    @mcybercom Жыл бұрын

    very informative, thanks for sharing

  • @ajayanpable

    @ajayanpable

    5 ай бұрын

    ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.

  • @naturelife5443
    @naturelife5443 Жыл бұрын

    കൃത്യതയുള്ള ചോദ്യങ്ങൾ വ്യക്തതയോടെ മനസ്സിലാക്കാൻ കഴിയുന്ന രീതിയിലുള്ള വിവരണം 👌❤️❤️❤️❤️❤️❤️

  • @antonyck970

    @antonyck970

    Жыл бұрын

    ശങ്കു ഭസ്മം എവിടെ കിട്ടു o

  • @satheeshkumar268

    @satheeshkumar268

    Жыл бұрын

    ഇതു എവിടാ കിട്ടുക

  • @ajayanpable

    @ajayanpable

    5 ай бұрын

    ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.

  • @musthafaoman4400

    @musthafaoman4400

    5 ай бұрын

    പക്ഷെ ഞാൻ വഞ്ചിതനായി

  • @saferichindia

    @saferichindia

    3 ай бұрын

    ​@musthafa വ്യക്തമാക്കി എഴുതു ! oman4400

  • @razvlog5321
    @razvlog53214 ай бұрын

    grate work must be awarded

  • @muraleedharan.p9799
    @muraleedharan.p9799 Жыл бұрын

    നന്ദി. നമസ്ക്കാരം Dr.🙏🙏🙏🙏🙏

  • @satheesankuzhikkatilsudhi8513

    @satheesankuzhikkatilsudhi8513

    Жыл бұрын

    ശം ഖു ഭസ്മം ലഭിക്കാൻ എന്താണ് ചെയ്യേണ്ടത് ഞാൻ മലപ്പുറം ജില്ലയിൽ ആണ്

  • @jayakrishnanr3030
    @jayakrishnanr30303 ай бұрын

    അങ്ങയ്ക്കു അനന്തകോടി പ്രണാമം 🙏🙏🙏അഭിനന്ദനങ്ങൾ 👍👍👍

  • @nazeerpvk6738
    @nazeerpvk6738 Жыл бұрын

    Thanks God bless you

  • @mohamediqbal395
    @mohamediqbal395 Жыл бұрын

    An innocent man... He's great...

  • @ajayanpable

    @ajayanpable

    5 ай бұрын

    ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.

  • @ravikumarkrishnapillai9557
    @ravikumarkrishnapillai9557 Жыл бұрын

    VERY interesting video ❤🌹🌹🙏

  • @prameelasanal435
    @prameelasanal435 Жыл бұрын

    Very useful information , Thanks 🙏👍

  • @ajayanpable

    @ajayanpable

    5 ай бұрын

    ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.--

  • @sarafudheensaraf8077
    @sarafudheensaraf8077 Жыл бұрын

    kinare vrthiyavanum thelinja reedhiyil avanum oru 500g nte alathinte kashnam etal madhi (shave chaydhal thekunna kalle adhane alam)

  • @babuthekkekara2581
    @babuthekkekara2581 Жыл бұрын

    Very Helpful Information Thanks 🙏👍🙏👍🙏👍🙏👍

  • @ajayanpable

    @ajayanpable

    5 ай бұрын

    ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.

  • @vasanthamhandmades998
    @vasanthamhandmades998 Жыл бұрын

    Good information

  • @reejiyava5019
    @reejiyava50193 ай бұрын

    Thanku..❤

  • @vsdvn
    @vsdvn Жыл бұрын

    Dhakha Garden ,thank you for promoting the very useful video 👍

  • @ajayanpable

    @ajayanpable

    5 ай бұрын

    ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.

  • @user-dh1hp5nb1p
    @user-dh1hp5nb1p7 ай бұрын

    There are so many unkuown or un familiar persons having astonishing brain and talents. He is is such a one who makes us to be proud of Humanity. Aasamshaagal.Jai Hind!

  • @ajayanpable

    @ajayanpable

    5 ай бұрын

    ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.

  • @letterwalk2904
    @letterwalk29042 ай бұрын

    Video കണ്ട് മൂപരെ contact ചെയ്തു. 20 കിലോ വാങ്ങാൻ പറഞ്ഞു ഞാൻ ചോദിച്ചു ആകെ രണ്ടര പട വെള്ളമേ ഉള്ളൂ. മൂപ്പർക്ക് കലിപ്പ് വന്നു എൻ്റെ അറിവില്ലായ്മ ആണെന്ന് ഒക്കെ വൻ ഡയലോഗ്. മൂപ്പർക്ക് ഇതിൻ്റെ യാതൊരു കണക്കും അറിയില്ല എന്ന് ബോധ്യപ്പെട്ടു. ഒടുവിൽ സാദാ കുമ്മായം വെറും 6 കിലോ കൊണ്ട് ഞാൻ കിണർവെള്ളം ന്യൂട്രൽ ആക്കി. മൂപ്പരുടെ കണക്ക് പ്രകാരം ഇത് മേടിച്ച് ഇട്ടിരുന്നെങ്കിൽ എൻ്റെ കിണർ ഒരു alkali കിണർ ആയി കുടിക്കാൻ പറ്റാത്ത അവസ്ഥ ആയേനെ

  • @beenajose8543
    @beenajose8543 Жыл бұрын

    ThankYou..

  • @jayachandrapai7049
    @jayachandrapai7049 Жыл бұрын

    Thank you sir for this knowledge

  • @ajayanpable

    @ajayanpable

    5 ай бұрын

    ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.

  • @raheemms8657
    @raheemms86574 ай бұрын

    Good information 👍

  • @shihabkh904
    @shihabkh9043 ай бұрын

    സൂപ്പർ❤

  • @tainujobyvolgs5309
    @tainujobyvolgs5309 Жыл бұрын

    എല്ലാവർക്കും വീടുകളിൽ കിണറുകൾ വൃത്തിയാക്കാൻ പറ്റിയ ഉപകാരമായി ഒരു വീഡിയോ ആണ് ട്ടോ 👍

  • @ajayanpable

    @ajayanpable

    5 ай бұрын

    ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.,,,,

  • @praveenkumarpai
    @praveenkumarpai Жыл бұрын

    ഈ പറഞ്ഞ ഗുണങ്ങൾ എല്ലാം കുമ്മായത്തിന് ഉണ്ട്. അളവ് ഇത്രയും വേണ്ട.

  • @pappachsnmm8898
    @pappachsnmm88982 ай бұрын

    Super Information Sir

  • @ambikadevi3215
    @ambikadevi321511 күн бұрын

    Thanks for sharing your experience. Where can I get it.

  • @fruitjungle8776
    @fruitjungle8776 Жыл бұрын

    Great.....

  • @sighajayan5814
    @sighajayan5814 Жыл бұрын

    Very nice

  • @anandng385
    @anandng385 Жыл бұрын

    Very good

  • @sheelasugathan9398
    @sheelasugathan9398 Жыл бұрын

    Kuzhal kinaril Edan pattumo

  • @luisvj3745
    @luisvj3745Ай бұрын

    Super ചേട്ടാ👍

  • @vishnuudith9238
    @vishnuudith9238 Жыл бұрын

    👌👌

  • @zakkeerbava6816
    @zakkeerbava6816 Жыл бұрын

    ഞാൻ ഉപയോഗിച്ച് നോക്കി. എന്റെ കിണറിലെ വെള്ളം അക്ഷരാർത്ഥത്തിൽ crystal clear ആയി. Thanks ❤

  • @solomonthomas8840

    @solomonthomas8840

    Жыл бұрын

    എന്തെല്ലാം പൊട്ടത്തരങl

  • @sumeshsummu2575

    @sumeshsummu2575

    Жыл бұрын

    എവിടെ നിന്ന് കിട്ടും ഇത് എന്താ വില

  • @gadha.r6718

    @gadha.r6718

    2 ай бұрын

    Ano. Evide kittum

  • @binduk5220

    @binduk5220

    2 ай бұрын

    എവിടെ നിന്നു വാങ്ങി

  • @rajanvarghese7678
    @rajanvarghese7678 Жыл бұрын

    Vellam mathram sudhi cheythal pora kinattile cheliyum mannum vruthiyakkanam athinu ethu kondu pattilla

  • @nazaryousafpanmana1634
    @nazaryousafpanmana16342 ай бұрын

    ചേട്ടനമ്പർവേണം

  • @radhammabhushan9411
    @radhammabhushan94118 ай бұрын

    Thanks

  • @MS-zn9zf
    @MS-zn9zf Жыл бұрын

    ഏതെല്ലാം വിധത്തിൽ ഉള്ള തരികിട പരിപാടികൾ ആണ് നമ്മുടെ നാട്ടിൽ ഇനിയും ഏതെല്ലാം വിധത്തിൽ ഉള്ള തരികിട പരിപാടികൾ നമ്മുടെ നാട്ടിൽ വരാൻ

  • @pmnirmal6052

    @pmnirmal6052

    3 ай бұрын

    ഒരു തരികിട പരിപാടി ആണ് എന്ന് പറയും മുമ്പ് സ്വയം പരീക്ഷിച്ച് നോക്കിയോ? ഒരു ആരോപണം ഉന്നയിക്കുമ്പോൾ അതല്ലെ മര്യാദ ? അദ്ദേഹം പറയുന്ന എക്സ്പ്ലനേഷൻ വളരെ വ്യക്തമാണ് ! അവിശ്വസനീയമായി തോന്നുന്നില്ല. pH വാല്യൂ തുടങ്ങിയ കാര്യങ്ങൾ ഒക്കെ പറഞ്ഞത് ശരിയാണ്.

  • @sudersanvarma4931

    @sudersanvarma4931

    2 ай бұрын

    A typical karala mentality 😮😮

  • @manojkumarkb9857
    @manojkumarkb9857 Жыл бұрын

    ശംഖ് ഭസ്മം വാങ്ങി. കിണറ്റിലെ വെള്ളത്തിൽ കലക്കി. വെള്ളം തെളിഞ്ഞു.. നന്ദി, ഇനിയും ഇതു പോലുള്ള ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു.

  • @dhakshagarden

    @dhakshagarden

    Жыл бұрын

    🙏🙏🙏🙏🥰

  • @XD123kkk

    @XD123kkk

    4 ай бұрын

    Evitunnu kittum...??

  • @XD123kkk

    @XD123kkk

    4 ай бұрын

    Ee product pattikkal / original ... Allatha vipaniyil indo... ??

  • @josechennoth3376

    @josechennoth3376

    2 ай бұрын

    എവിടെ കിട്ടും

  • @sulaimanvly

    @sulaimanvly

    Ай бұрын

    എവിടുന്നാ വാങ്ങിയത്

  • @agk246
    @agk246 Жыл бұрын

    Chunnampu ittal clear aavum

  • @bijugopalank6844
    @bijugopalank6844 Жыл бұрын

    very good

  • @edapparambilfarms
    @edapparambilfarms Жыл бұрын

    👍👍👍🥰🥰🥰

  • @ravic724
    @ravic724 Жыл бұрын

    Alum(Aluminium potassium sulphate) commonly used in water treatment plants as a coagulant. It coagulate the suspended particles so that they get heavier and settle in the bottom giving clear water on top. The sediments need to be removed later. Can be used as in bulk form like in open wells but best results are when used in liquid form at certain concentration according to turbidity of water. In a clarifying unit the alum treated water is allowed to settle and clear water drawn out for further treatment like chlorination and filter action like in demineralisation plant of chemical factories where mineral content is removed to the maximum possible. The conductivity of water decreases when it’s mineral content is decreased.

  • @valsannavakode7115

    @valsannavakode7115

    Жыл бұрын

    Sir Pottasiam clorate അല്ലേ Alum.. Not potasiam sulphate... അല്ലേ

  • @nandakumardrc.r314

    @nandakumardrc.r314

    Жыл бұрын

    Alum is Hydrated Aluminium Sulphate, Al2(SO4)3 .18H2O

  • @lisashajan8341

    @lisashajan8341

    Жыл бұрын

    Is it good for health?

  • @cbsuresh5631

    @cbsuresh5631

    Жыл бұрын

    ഇത് ചുമ്മാ കുമ്മായം 30 rs/kg 😃caco3

  • @fousiyafarook4722
    @fousiyafarook4722 Жыл бұрын

    Ee tattipu paripadiyanu B care full

  • @Citizen435
    @Citizen435 Жыл бұрын

    Very good information. Sea shell is good.Oyster shell powder promotes metabolism, increase secretion of hormones and improves blood circulation. It is also beneficial for skin as it promotes skin metabolism and prevent it from drying, cleanses skin pores, removes dead skin cells, treats blackheads, resulting in healthy skin.

  • @rammohanlal5503

    @rammohanlal5503

    Жыл бұрын

    👍👍👍👍👍👍

  • @rammohanlal5503

    @rammohanlal5503

    Жыл бұрын

    TV ex ol

  • @hafizcreations6474

    @hafizcreations6474

    Жыл бұрын

    സൂപ്പർ

  • @nandhakumarpnandhu5653

    @nandhakumarpnandhu5653

    Жыл бұрын

    Congratulation ✌️👌

  • @sreejithsreejithc2623
    @sreejithsreejithc2623 Жыл бұрын

    സൂപ്പർ ജോയ് ചേട്ടാ 🥰🥰

  • @navas.p.snavas6780

    @navas.p.snavas6780

    Жыл бұрын

    Athdehathinte contact nomber tharamo pls

  • @shafeekmurshidha415
    @shafeekmurshidha415 Жыл бұрын

    Ippo one mnth aayollu kinar kuzhichatt ...aadhyam nalla clear vellam aayrunnu...e area cmplt manja vellam aanu...e powder ittal clear aagumo ?plz reply kudikkan pattumo

  • @selvikm4946
    @selvikm4946 Жыл бұрын

    Good video

  • @tomytv867

    @tomytv867

    Жыл бұрын

    Upppu vellam clear aakkan kazhiyumo

  • @uthamanthilmohanan0034
    @uthamanthilmohanan0034 Жыл бұрын

    വളരെ... വളരെ നല്ല കാര്യം. നമ്പർ കൂടി തന്നിരുന്നെങ്കിൽ ഉപകാരമായേനെ 🙏

  • @jabbarindia9257

    @jabbarindia9257

    Жыл бұрын

    No കമെന്റ് നോക്കിയാൽ അതിൽ ഉണ്ട് guodalor ആണ്

  • @22379478

    @22379478

    Жыл бұрын

    From where it will get,?

  • @22379478

    @22379478

    Жыл бұрын

    എവിടെ നിന്നും കിട്ടും.ഫോൺ നമ്പർ അല്ലെങ്കിൽ കോൺടാക്ട് നമ്പർ തരാമോ?

  • @jacobjose1233

    @jacobjose1233

    Жыл бұрын

    con mob😊

  • @maheshkingini567

    @maheshkingini567

    Жыл бұрын

    ഞാൻ വിളിച്ചു അഡ്രസ് തന്നു അങ്ങോട്ട്‌ പോയി അവിടെ പൊടി പോലും കിട്ടിയില്ല കഴിഞ്ഞു ന്ന് പറഞ്ഞു

  • @sarojinipp7208
    @sarojinipp7208 Жыл бұрын

    ഉപകാര പ്രതം ഒരു പാട് നന്ദി ഈ കാണുന്ന നമ്പറിൽ കിട്ടുമോ

  • @shyjujacob2318
    @shyjujacob2318 Жыл бұрын

    Super 🔥🙏

  • @malamedicals9561
    @malamedicals9561 Жыл бұрын

    👍

  • @abduljaleel7264
    @abduljaleel7264 Жыл бұрын

    Very useful information 👍👍 Sir, can courier to kannur..

  • @mathaikunjukunju2708

    @mathaikunjukunju2708

    Жыл бұрын

    Sir can courier to mavelikara Pl reply

  • @vinodinimk7284
    @vinodinimk7284 Жыл бұрын

    Good

  • @VILLAJMJFORJESUS
    @VILLAJMJFORJESUS Жыл бұрын

    Can we use this product in Borewells. TDS is above 1200

  • @girijasdreamworld
    @girijasdreamworld Жыл бұрын

    Helpful information

  • @rajimonp.k395
    @rajimonp.k395 Жыл бұрын

    കുഴൽ കിണറിൽ സാധിക്കുമോ?

  • @aliyarthekkekunnath8833
    @aliyarthekkekunnath8833 Жыл бұрын

    താങ്ക്സ്. നല്ല information. ഇത് കിട്ടാനുള്ള എളുപ്പ രീതി കൂടി അറിയിക്കണേ. കൂടാതെ പലരും അഭിപ്രായപ്പെട്ടപോലെ ആധികാരിക test റിപ്പോർട്ട്‌ കൂടി പോസ്റ്റ്‌ ചെയ്യണേ. നന്ദി. നന്ദി

  • @preethyjoy303

    @preethyjoy303

    Жыл бұрын

    Ith evide kittum

  • @ajayanpable

    @ajayanpable

    5 ай бұрын

    ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.!

  • @sureshmr4541

    @sureshmr4541

    Ай бұрын

    'മൊബയിൽനമ്പർ തരിക

  • @vargheseunniadan5187
    @vargheseunniadan5187 Жыл бұрын

    🙏👍

  • @true3818
    @true3818 Жыл бұрын

    Water Clear cheyan full vattiche vedipakiyalpore

  • @rajanmarar2394
    @rajanmarar2394 Жыл бұрын

    വീഡിയോ വളരെ ഉപകാരപ്രതം. ഈ ശംഖു ഭസ്മം കിട്ടാൻ എന്താണ് ചെയ്യേണ്ടത്. മുകളിൽ പറഞ്ഞ നമ്പറിൽ ബന്ധപെട്ടാൽ അയച്ചു തരുമോ ?

  • @ajayanpable

    @ajayanpable

    5 ай бұрын

    ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും...,,

  • @jayasreemadhu7302
    @jayasreemadhu7302 Жыл бұрын

    പശുവിന് കൊടുക്കാൻ കൊണ്ടുപോയ ശംഖ് ഭസ്മം കിണറ്റിൽ ഇട്ട കുന്ദംകുളംചേട്ടൻ സൂപ്പറാ😁😁😁

  • @jobyouseph8914
    @jobyouseph8914 Жыл бұрын

    pahaya calcium carbonate nu kilo 25 roopakku kiyyum enthoru chathiyanu ishta.

  • @richuswaterfilters9701
    @richuswaterfilters9701 Жыл бұрын

    👍👍

  • @ABHI-pd2wy
    @ABHI-pd2wy Жыл бұрын

    കുറച്ചു കുമ്മായം ഇട്ടാൽ മതി സൂപ്പർ ആയിതെളിയും

  • @raveendrankn8133
    @raveendrankn8133 Жыл бұрын

    From where we can purchase it

  • @ayshaashraf-lt2ln
    @ayshaashraf-lt2ln Жыл бұрын

    Cheli colou marumo? Padam saidanu veedullath. Puthiyathayi kuzhichathanu kinar

  • @jpanand45
    @jpanand45 Жыл бұрын

    Water tammil upayogikkamo

  • @c.k.venugopalanc.k.7527
    @c.k.venugopalanc.k.7527 Жыл бұрын

    where can I get it. Whats the cost.

  • @ihsan6135
    @ihsan6135 Жыл бұрын

    മീനുകൾ chavumo

  • @prasanththayyil4041
    @prasanththayyil4041 Жыл бұрын

    E vellathine taste vyathyasam undoo

  • @cmsamad8920
    @cmsamad8920 Жыл бұрын

    ജോയ്ചേട്ടന്റെ നംബ്ബർ കൊടുക്കുക ശംഖ്ബസ്മം ..ഇതെവിടെകിട്ടും

  • @deepakg3958
    @deepakg3958 Жыл бұрын

    Good 👍

  • @dhakshagarden

    @dhakshagarden

    Жыл бұрын

    Thanks 🙏

  • @susannajoy3385
    @susannajoy3385Ай бұрын

    Super

  • @sasidharannair7133
    @sasidharannair7133 Жыл бұрын

    കുഴല്‍കിണര്‍വെള്ളം ശുദ്ധീകരിക്കാന്‍, ടാങ്കില്‍ കുറച്ച് നിക്ഷേപിചൃചാല്‍ മതി. ഞാന്‍ ആലം അഞ്ചുഗ്രാം കട്ട കിഴികെട്ടി ടാങ്കില്‍ നിക്ഷേപിക്കാറുണ്ട്.crystalclear ആകാറുണ്ട്.

  • @hashimhashim9662

    @hashimhashim9662

    Жыл бұрын

    Number pls

  • @saifudheen3804

    @saifudheen3804

    11 ай бұрын

    ഇ നമ്പർ തരുമോ നമുക്ക് വേണം

  • @AR-xo9nu
    @AR-xo9nu Жыл бұрын

    കിണർ വെള്ളം കുടിക്കുന്നതാണെങ്കിൽ തോന്നിയപോലെ അതും ഇതും കൊണ്ടിടതെ വെള്ളം ടെസ്റ്റ്‌ ചെയ്ത് അതിൽ കണ്ടെത്തുന്ന കുറവുകൾ കൃത്യമായി ട്രീറ്റ്‌ ചെയ്യുക..... കുടിവെള്ളം ആണെങ്കിൽ അല്ലെങ്കിൽ പ്രേശ്നമില്ല പരീക്ഷണങ്ങൾ ആകാം....

  • @nirmalagopinathan2388

    @nirmalagopinathan2388

    Жыл бұрын

    8

  • @Gddh791

    @Gddh791

    Жыл бұрын

    👍

  • @rajankk1619

    @rajankk1619

    Жыл бұрын

    എവിടെ എങ്ങനെ കിട്ടും

  • @dhakshagarden

    @dhakshagarden

    Жыл бұрын

    Joy kodungaloor 9447058008

  • @simonsimon5593

    @simonsimon5593

    Жыл бұрын

    @@dhakshagarden joy kodungallur

  • @mubarakadikarathil9946
    @mubarakadikarathil9946 Жыл бұрын

    വെള്ളമാണ്, കിഡ്നി സ്റ്റോൺ വരെ ഉണ്ടാക്കുന്നത്.. 👍🏻👍🏻🌹

  • @krishnakaimal7181
    @krishnakaimal7181 Жыл бұрын

    നിങ്ങളുടെ വീഡിയോ കണ്ടു. Seashells ലിൽ kaitozen എന്ന പാടാർത്ഥം ഉണ്ട്, അതാണ് ജലം സുഡ്‌ഡികരിക്കുന്നത്.

  • @ksgeorgekavalam7920

    @ksgeorgekavalam7920

    Жыл бұрын

    Chitosan is good for many health conditions

  • @sreemohankumar4718
    @sreemohankumar4718 Жыл бұрын

    ഒരു കിലോ എന്താ വില?

  • @sureshkumar-ie5mb
    @sureshkumar-ie5mb Жыл бұрын

    Kinarinullil motor undu sangubasmam ettal valla problem undo???

  • @shynivelayudhan8067
    @shynivelayudhan8067 Жыл бұрын

    🙏🏻🙏🏻🙏🏻❤ super

  • @devadasn8584
    @devadasn8584 Жыл бұрын

    Can we use this in borewell clearance

  • @nandakumardrc.r314

    @nandakumardrc.r314

    Жыл бұрын

    Nothing is added directly into the borewells, only in water storage tanks

  • @ajayanpable

    @ajayanpable

    5 ай бұрын

    ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും...,

  • @chandranguruswamy7200
    @chandranguruswamy7200 Жыл бұрын

    Whether we can use this in our storage tanks

  • @nandakumardrc.r314

    @nandakumardrc.r314

    Жыл бұрын

    No, in storage tanks, you can add Kummayam wrapped in a fresh white cotton fabric, so that it slowly releases into the water.

  • @ajayanpable

    @ajayanpable

    5 ай бұрын

    ശുദ്ധ തട്ടിപ്പാണ്. ഒരു മാസം തന്നെ ആയിരക്കണക്കിന് പാക്കറ്റുകൾ വിൽക്കുന്നുണ്ടെന്നാണ് ഇയാൾ പറയുന്നത്. അതിന് മാത്രം ഇത്രയും ശംഖിന്റെ തോടുകൾ എവിടെ കിട്ടാനാണ്? പ്രബുദ്ധരായ മലയാളികളെ വഞ്ചിക്കുന്ന ഏർപ്പാടാണിത്. ഇതിൽ കുമ്മയാവും വേറെ ഒരു സാധനവും പൊടിച്ച് ചേർക്കുകയാണ്. ഒരു മാസം വെള്ളം ക്ലിയർ ആയിരിക്കും അതിനു ശേഷം വീണ്ടും വെള്ളം പഴയത് പോലെ ആവും. അപ്പോൾ ഈ ഉടായിപ്പ് ഭസ്മം വീണ്ടും വാങ്ങി ഇടേണ്ടിവരും.

  • @sadarulanam604
    @sadarulanam604 Жыл бұрын

    ഇത് ഉപയോഗിച്ചാൽ steel ടാപ്പിന്റ ഉള്ളിൽ ക്ലാവ് പിടിക്കുമോ.ബ്ലീച്ച് ഉപയോഗിക്കുമ്പോൾ ഇങ്ങനെക്ലാവ് വരാറുണ്ട്

  • @Prasobhrajendran
    @Prasobhrajendran Жыл бұрын

    Punalur availble aano kollam district

  • @sreedevit.p4819
    @sreedevit.p4819 Жыл бұрын

    Will anyone clarify how this product is better than Alum ? Whether this can cause any skin allergy?what will happen to the water as the volume of the product keep on increasing in the well over a period of time?One has to be very careful when adding things to drinking water.

  • @purushothamanm-ps5rb

    @purushothamanm-ps5rb

    Жыл бұрын

    1. ഇത് എവിടെ നിന്ന് കിട്ടും ആ നമ്പർ ഒന്ന് തരുമോ

  • @krjtechoilgasoffshore3303

    @krjtechoilgasoffshore3303

    Жыл бұрын

    U don't buy this... U r skin will damege.

  • @x3rockbetajrock382

    @x3rockbetajrock382

    Жыл бұрын

    only use fresh cleaned sea shell before steaming to put in well according to volume of water.

  • @x3rockbetajrock382

    @x3rockbetajrock382

    Жыл бұрын

    fellow selling is a scamster with lot of sales talk

  • @nandakumardrc.r314

    @nandakumardrc.r314

    Жыл бұрын

    Better, you can add "neettukakka", or Kummayam having same effect, not allergic

  • @RavijiRome
    @RavijiRome Жыл бұрын

    🤔... കുടിവെള്ളം നൽകുന്ന കിണർ വൃത്തിയായി സൂക്ഷിക്കാത്തവർ, വീട് നോക്കാൻ അറിവില്ലാത്തവർ ആണ് എന്ന് ഋഷിമാർ പോലും പറഞ്ഞിട്ടുണ്ടത്രേ!! ശിവ ശിവ! 👍🤣🤣

  • @suresh140567
    @suresh1405674 ай бұрын

    I have big fishes in my well and Need to have clear water. Can I use this bhasmam with those fishes inside the well. Plz advise

  • @GladwinT.M.-uh5yv
    @GladwinT.M.-uh5yv Жыл бұрын

    Ithu use cheytha vellam chedikalk Use cheyyaan pattumo

  • @varghesejoseph2013
    @varghesejoseph2013 Жыл бұрын

    5 കിലോ വയനാട്ടിലേക്കു എത്തിച്ചു തരാൻ കഴിയുമോ ? എന്തു ചിലവ് വരും.

  • @Gishnugopi
    @Gishnugopi Жыл бұрын

    Ith kummayam thanneyalle

Келесі