ഖുറാ തങ്ങളെ ഞെട്ടിച്ച അമുസ്ലിം സ്ത്രീ...!! തങ്ങൾ അനുഭവം പങ്കുവെക്കുന്നു... kura thangal dua speech

തന്റെ കുടുംബത്തിനോട് വലിയ ബന്ധം ഉണ്ടായിരുന്ന വളരെ പ്രായമുള്ള ഒരു അമുസ്ലിം അമ്മയിൽ നിന്നും തന്റെ ചെറുപ്പത്തിൽ തങ്ങൾക്കുണ്ടായ അനുഭവം ബഹു. ഖുറാ തങ്ങൾ പങ്ക് വെക്കുന്നു...
kura thangal
kura thangal speech
kura thangal dua

Пікірлер: 482

  • @Adlistours
    @Adlistours3 жыл бұрын

    അള്ളാഹു തങ്ങൾക്ക് ഹാഫീത്തോടുള്ള ദീർഗായുസ്സ് നൽകട്ടെ... എന്റെ 2 കുട്ടികളെ പ്രസവിക്കുമ്പോളും Dr ഓപ്പറേഷൻ നിർദ്ദേശിച്ചിരുന്നു മാത്രവുമല്ല പേടിപ്പെടുത്തുന്ന ചില വാക്കുകളും തങ്ങൾക്ക് ഞാൻ മുമ്പേ വിളിച്ചിരുന്നു തങ്ങൾ പറഞ്ഞ രൂപേണ ചെയ്തു അൽഹംദുലില്ലാഹ് ഓപ്പറേഷൻ ഇല്ലാതെ തന്നെ നേരെ പ്രസവിക്കുകയും ചെയ്തിട്ടുണ്ട് Masha Allah

  • @Adlistours

    @Adlistours

    3 жыл бұрын

    @@ZAHRAMEDIA1 ഇങ്ങനെ എത്തിർക്കുന്ന പലരും അവരുടെ വീട്ടിലേക്ക് അവസാനം ഇതുപോലുള്ളതോ മറ്റോ എന്തെങ്കിലും എത്തിപെടുമ്പോൾ അവര് വീട്ടിലെ മറ്റുള്ളവരെ കൊണ്ട് വിളിപ്പിച്ചു പ്രതിവിധി തേടാറുണ്ട് തങ്ങളെ കൊണ്ടു തന്നെ അവര് നിർദ്ദേശിക്കുന്ന റസൂലുല്ലായ്ക്ക് /ബദ്രീങ്ങൾക്ക് ഓതി ചെയ്യാൻ പറയുന്ന പരിപാടികൾ

  • @musthafam5547

    @musthafam5547

    3 жыл бұрын

    മാഷാഅല്ലാഹ്‌

  • @abdulsalam-iw8jv

    @abdulsalam-iw8jv

    3 жыл бұрын

    ഓ, ബല്ലാത്ത ത ങ്ങ ൾ പൂപ്പ, ഒരുപാട് തങ്ങൾ പൂപ്പ മാരെകണ്ടിട്ടുണ്ട് ദുനിയാവിൽ, ആദ്യമായിട്ടാണ്, ഗൈന കോളജിസ്റ് തങ്ങൾ പൂപാ നെ കാണുന്നത്, കൗമിന് ഇനിയും ജീവിതം ബാക്കി.

  • @user-yb1lz3td5e

    @user-yb1lz3td5e

    3 жыл бұрын

    ഈ കമന്റിന്റെ ആള് കൂറക്കൂട്ടത്തിലെഅംഗമാണ് ഇതൊക്കെ ഒരു ബിസിനസ് ട്രിക്ക്

  • @shifumuthu9758

    @shifumuthu9758

    3 жыл бұрын

    Pls ningalude kayyilee thangalude numburundenkilonn tharuo yenik urgentayathukondane

  • @saleenarasheedsaleena1426
    @saleenarasheedsaleena14263 жыл бұрын

    തങ്ങളുപ്പാപ്പ ഞങ്ങൾക്കും കുടുംബത്തിനും വേണ്ടി ദുഹാ ചെയ്യണേ എന്റെ മോൾക് കുട്ടികൾ ഇല്ല ദുഹാ ചെയ്യണേ മരിച്ചു പോയ എല്ലാവർക്കും സ്വർഗം കിട്ടാൻ ദുഹാ ചെയ്യണേ

  • @greenvalley165

    @greenvalley165

    3 жыл бұрын

    വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും സന്താനങ്ങൾ ഇല്ലാത്തവർക്ക് താഴെ പറയുന്ന രണ്ട് കാര്യങ്ങൾ എല്ലാ ദിവസ്സവും തുടർച്ചയായി ഭാര്യയും , ഭർത്താവും പ്രവർത്തിച്ചാൽ إنشاء الله കുട്ടികൾ ഉണ്ടാകും. (1) = എല്ലാ ദിവസ്സവും രാവിലെയും ( സൂര്യൻ ഉദിച്ച ഉടനെ ) 300 (മുന്നൂറ് ) പ്രാവശ്യവും , അതേ പോലെ വൈകുന്നേരവും ( സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ) 300 ( മുന്നൂറ് ) പ്രാവശ്യവും أستغفر الله എന്ന് ശരിയായ ഉച്ചാരണത്തിൽ الله നോട് പൊറുക്കലിനെ തേടുക. ഉച്ചാരണം ശരിയാവാൻ പ്രതേകം ശ്രദ്ധിക്കണം. തെറ്റ് കുറ്റങ്ങളിൽ നിന്നു് ഒഴിവാകുക. നിസ്കാരം, നോമ്പ് തുടങ്ങിയ നിർബ്ബന്ധമായ കാര്യങ്ങൾ പ്രവർത്തിക്കുക. ( 2 ) = എല്ലാ ദിവസവും സുബ്ഹി നിസ്കാരത്തിന്റെ സമയം ആകുന്നതിന് ( ഫജ്ർ സ്വാദിഖ് ഉദിക്കുന്ന തിന്നു മുൻപ് ) അര മണിക്കൂർ മുൻപ് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച് ആസുന്നത്ത് നിസ്കാരത്തിലെ നാല് സുജൂദുകളിലും الله നോട് നിങ്ങൾക്ക് കുട്ടികൾക്ക് വേണ്ടി ആവശ്യപ്പെടുക. എന്നിട്ട് സുന്നത്ത് നിസ്കാരം കഴിഞ്ഞ ഉടനേയും ( സുബ്ഹിക്ക് സമയം ആകുന്നതിനു മുൻപ്) വീണ്ടും പ്രാർത്ഥിക്കുക. പ്രത്യേകം ശ്രദ്ധിക്കണം നിസ്ക്കാരത്തിലെ പ്രാർത്ഥനകൾ അറബി ഭാഷയിൽ ആയിരിക്കണം . നിങ്ങൾക്ക് അറബി അറിയില്ലങ്കിൽ അറബി ഭാഷ ശരിക്ക് അറിയുന്ന ഉസ്താദിന്റെ അടുത്ത് നിന്നു് എഴുതി പഠിച്ച് ശരിയായി ഉച്ചരിച്ച് നോട് ദുആ ചെയ്യുക. നിങ്ങൾക്ക് കൂടുതൽ അറിയുവാൻ കമന്റ് ചെയ്യുക. kzread.info/dash/bejne/d61rpNSSo9zQpcY.html

  • @naslabasith8240

    @naslabasith8240

    2 жыл бұрын

    @@greenvalley165 enik 4വർഷം ayi മക്കൾ ayittila dua cheyyanm🤲🏻

  • @starmadia5670
    @starmadia56703 жыл бұрын

    Allahu Koora thangalk deerga aayissulla aafiyath nalgatte ...aaaaameeen yaaa rabbal aaaalameen.

  • @moideenabdulla4369

    @moideenabdulla4369

    3 жыл бұрын

    ആമീൻ

  • @shajeelm3825

    @shajeelm3825

    3 жыл бұрын

    Aameen

  • @asainarasainar9804

    @asainarasainar9804

    3 жыл бұрын

    makkalke..manasecam.anne.duhs.cheyyanam.thaggael

  • @nizamudheenb1516

    @nizamudheenb1516

    3 жыл бұрын

    കൂറ തങ്ങൾ

  • @sadhieee

    @sadhieee

    3 жыл бұрын

    Ameen

  • @Naachu352
    @Naachu35218 күн бұрын

    തങ്ങളുടെ കൂടെ ഞങ്ങളെയും നീ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ

  • @arifashafeeq2832
    @arifashafeeq28323 жыл бұрын

    ആദിയം ഓപ്പറേഷൻ ആയിരിന്നു. ഇപ്പം 5 kolam kazinn.. വീണ്ടും ഞാൻ 8മാസം ഗർഭിണി yaan. Adiyate കുട്ടി ആൺകുട്ടി ആയിരിന്നു allah ആ കുട്ടിയെ തിരിച് വിളിച്ചു 😰ഇപ്പം sugaperasavam ആവാൻ വേണ്ടിയും soliyaya കുട്ടിനെ taranum. എല്ലാരും ദുഹാ ചെയ്യണം. 🤲🤲

  • @basheersulfath3224

    @basheersulfath3224

    2 жыл бұрын

    Duha chayanam Thagala

  • @shafikp3598
    @shafikp35983 жыл бұрын

    അള്ളാാ ഞങ്ങളുടെ ആകിബത്ത് നന്നാകണെെെ

  • @sadhieee

    @sadhieee

    3 жыл бұрын

    aameen

  • @muhammedpp6835
    @muhammedpp68353 жыл бұрын

    അള്ളാഹു തങ്ങൾക്ക്ആഫിയത്ത്നൽകട്ടെ.ആമീൻ.

  • @sharfudheencherikkandi3917
    @sharfudheencherikkandi3917 Жыл бұрын

    ആരോഗ്യവാനായ സ്വാലിഹായ കുട്ടിയെ സുഗമായിട്ട് പ്രസവിക്കാൻ ഉസ്താദ് ദുആഹ്‌ ചെയ്യണെ

  • @saleemabasheer2563
    @saleemabasheer25632 жыл бұрын

    അൽഹംദുലില്ലാഹ് തങ്ങൾക്കു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @ZAHRAMEDIA1

    @ZAHRAMEDIA1

    2 жыл бұрын

    Masha Allah Aameen ya rabbal alameen

  • @sameersameer-dq2md

    @sameersameer-dq2md

    2 жыл бұрын

    Aameen Aameen Yaa Rabball Alameen

  • @moideenkutty4608

    @moideenkutty4608

    Жыл бұрын

    @@ZAHRAMEDIA1 L

  • @mufipathu9213

    @mufipathu9213

    Жыл бұрын

    rrrddrtc4r4fgff5tsrt55e3ew34ff4fffff4

  • @mufipathu9213

    @mufipathu9213

    Жыл бұрын

    edeeewdde3drr4r4e

  • @BOT-rs1fe
    @BOT-rs1fe3 жыл бұрын

    നമുക്കും വേണ്ടിയും നമുക്ക് വേണ്ട പ്പെട്ട എല്ലാവർക്കും വേണ്ടി യും എല്ലാ ഹലാലായ ഉദ്ദേ ഷങ്ങളും പൂർത്തിയാകാനും ദുആയിൽ നമ്മളെയും ഉൾപ്പെടുത്തണേ

  • @RafiRafi-qk1eh
    @RafiRafi-qk1eh3 жыл бұрын

    അസ്സലാമുഅലൈക്കും തങ്ങളുടെ പ്രാർത്ഥയിൽ എനിക്കും എന്റെ കുടുംബങ്ങൾക്കും പ്രാർത്ഥിക്കണേ 🤲🤲

  • @muhammedmuhammed7923
    @muhammedmuhammed79233 жыл бұрын

    സ്വാലിഹായ സന്താനം ഉണ്ടാവാൻ ദുആ ചെയ്യണം തങ്ങളെ

  • @aboobakarthanzil5088

    @aboobakarthanzil5088

    3 жыл бұрын

    Aameen

  • @muhammedmuhammed7923

    @muhammedmuhammed7923

    3 жыл бұрын

    @@ZAHRAMEDIA1 aameen

  • @abdulhaleem9307

    @abdulhaleem9307

    3 жыл бұрын

    @@ZAHRAMEDIA1 aameen

  • @hubburasoolmavoor6705

    @hubburasoolmavoor6705

    3 жыл бұрын

    ആമീൻ

  • @indianind4719

    @indianind4719

    3 жыл бұрын

    Ameen

  • @majidmaji217
    @majidmaji2173 жыл бұрын

    ദുഅ -ചയ്ത്ണം തങ്ങൾ ഉസ്താദേ

  • @fivestar8696
    @fivestar86963 жыл бұрын

    Mahanaya qura tangal parayum pole njan deliverik hospital poyad. Operation paranjitum NJn pain warum ware veetil kathirunu.. Tangal ude duayum ashwasavum kond.. Alhamdulillah.. Rahathay nadannu.. Tangalude bagathnn ninn anekam anubavangal und.. Mahanaya tangalk deergayuss nalkatte.... Daraja allahu uyarthitaratte.. Enne pole orupad aluklk ashwasaman tangal...

  • @sudheersujeermkd
    @sudheersujeermkd3 жыл бұрын

    ദൂആ ചെയ്യണം തങ്ങളെ

  • @craftscorner87
    @craftscorner873 жыл бұрын

    തങ്ങളുപ്പാപ്പ എന്റെ ഇത്താക്കും കുട്ടികൾ ഇല്ല. 19വർഷം ആയി കല്യാണം കഴിഞ്ഞിട്ട്..... സ്വാലിഹായ മക്കൾ ഉണ്ടാവാൻ pratyagam ദുആ ചെയ്യണേ.. 😥

  • @aseems8049

    @aseems8049

    3 жыл бұрын

    പടച്ചവൻ നല്ല മക്കളെ നൽകട്ടെ ആമീൻ

  • @rafeestp4159

    @rafeestp4159

    3 жыл бұрын

    الحمد لله الحمد لله رب العالمين اللهم صل على سيدنا محمد എത്രയും പെട്ടെന്ന് സാലിഹായ സന്താന സൗഭാഗ്യം നൽകണേ الله

  • @greenvalley165

    @greenvalley165

    3 жыл бұрын

    വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും സന്താനങ്ങൾ ഇല്ലാത്തവർക്ക് താഴെ പറയുന്ന രണ്ട് കാര്യങ്ങൾ എല്ലാ ദിവസ്സവും തുടർച്ചയായി ഭാര്യയും , ഭർത്താവും പ്രവർത്തിച്ചാൽ إنشاء الله കുട്ടികൾ ഉണ്ടാകും. (1) = എല്ലാ ദിവസ്സവും രാവിലെയും ( സൂര്യൻ ഉദിച്ച ഉടനെ ) 300 (മുന്നൂറ് ) പ്രാവശ്യവും , അതേ പോലെ വൈകുന്നേരവും ( സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ) 300 ( മുന്നൂറ് ) പ്രാവശ്യവും أستغفر الله എന്ന് ശരിയായ ഉച്ചാരണത്തിൽ الله നോട് പൊറുക്കലിനെ തേടുക. ഉച്ചാരണം ശരിയാവാൻ പ്രതേകം ശ്രദ്ധിക്കണം. തെറ്റ് കുറ്റങ്ങളിൽ നിന്നു് ഒഴിവാകുക. നിസ്കാരം, നോമ്പ് തുടങ്ങിയ നിർബ്ബന്ധമായ കാര്യങ്ങൾ പ്രവർത്തിക്കുക. ( 2 ) = എല്ലാ ദിവസവും സുബ്ഹി നിസ്കാരത്തിന്റെ സമയം ആകുന്നതിന് ( ഫജ്ർ സ്വാദിഖ് ഉദിക്കുന്ന തിന്നു മുൻപ് ) അര മണിക്കൂർ മുൻപ് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച് ആസുന്നത്ത് നിസ്കാരത്തിലെ നാല് സുജൂദുകളിലും الله നോട് നിങ്ങൾക്ക് കുട്ടികൾക്ക് വേണ്ടി ആവശ്യപ്പെടുക. എന്നിട്ട് സുന്നത്ത് നിസ്കാരം കഴിഞ്ഞ ഉടനേയും ( സുബ്ഹിക്ക് സമയം ആകുന്നതിനു മുൻപ്) വീണ്ടും പ്രാർത്ഥിക്കുക. പ്രത്യേകം ശ്രദ്ധിക്കണം നിസ്ക്കാരത്തിലെ പ്രാർത്ഥനകൾ അറബി ഭാഷയിൽ ആയിരിക്കണം . നിങ്ങൾക്ക് അറബി അറിയില്ലങ്കിൽ അറബി ഭാഷ ശരിക്ക് അറിയുന്ന ഉസ്താദിന്റെ അടുത്ത് നിന്നു് കുട്ടികൾ ലഭിക്കുവാനുള്ള ദുആ എങ്ങിനെയെന്ന് ചോദിച്ച് എഴുതി പഠിച്ച് ശരിയായി ഉച്ചരിച്ച് الله നോട് ദുആ ചെയ്യുക. നിങ്ങൾക്ക് കൂടുതൽ അറിയുവാൻ കമന്റ് ചെയ്യുക. kzread.info/dash/bejne/d61rpNSSo9zQpcY.html

  • @hannathjuni5878

    @hannathjuni5878

    3 жыл бұрын

    Thangale neritt kanan nokuka.kaaryam parayuka thangale paranjapole chyyuka.urappayum sheriyakum ..orupad anubavamund

  • @abdulsaleem1128
    @abdulsaleem11282 жыл бұрын

    اللهم أمين يارب العالمين جزاك الله خيرا بارك الله فيك തങ്ങളെ ആക്കിബ് ത്ത് നന്നായി മരിക്കാൻ dhuaa ചെയ്യണേ

  • @ZAHRAMEDIA1

    @ZAHRAMEDIA1

    2 жыл бұрын

    Aameen ya rabbal alameen Insha Allah

  • @sidalavikps5106
    @sidalavikps51062 жыл бұрын

    എൻ്റെ മകൾക്ക് കുട്ടികൾ ഉണ്ടാവാൻ തങ്ങൾ ദുആ ചെയ്യണം...

  • @zayyu4801
    @zayyu48014 ай бұрын

    അസ്സലാമു അലൈകും ഞാൻ 2 മാസം ഗർഭിണി ആണ്. ഇന്നലെ സെക്കനിംഗ് ചെയ്‌തു കുഞ്ഞിക് ഹാർട്ട്‌ ബീറ്റ് ഇല്ല അടുത്തായിച്ച ഒന്നും കൂടി സെക്കനിംഗ് ഉണ്ട് ഹാർട് ബീറ്റ് വരാൻ ദുആ cheyanne. ആരോഗ്യം ഉള്ള കുട്ടിയെ കിട്ടാൻ

  • @sajidmannar7887

    @sajidmannar7887

    19 күн бұрын

    സമാധാനമായിരിക്ക് സഹോദരീ പടച്ചവൻ ഖൈരിലാക്കും..ഇ.അ

  • @sabusabira2137

    @sabusabira2137

    17 күн бұрын

    nefeesathmaala badrmoulid burdayokke cholli vellam manthrichkudikku koorath thangal paryunnapole yellaam qayiraavum

  • @gamingwithhisham7537
    @gamingwithhisham75373 жыл бұрын

    തങ്ങളുപ്പാപ്പ എനിക്ക് ഒരു മോളുണ്ടാവാൻ ഒരുപാട് ആഗ്രഹം ഉണ്ട്ദുആ ചെയ്യണേ

  • @Sinumonsvlog
    @Sinumonsvlog3 жыл бұрын

    Dua cheyyane thangale.... يا الله Thangalku hidayathodu koodiya afiyathulla deergaayus nalkane الله اَمين اَمين يارب العالمين

  • @kasimtpkasim264
    @kasimtpkasim2643 жыл бұрын

    അല്ലാഹ് ഖുർആ തങ്ങളുടെ കൂടെ സ്വർഗത്തിൽ പ്രവേശിപ്പിക്കണേ

  • @ZAHRAMEDIA1

    @ZAHRAMEDIA1

    3 жыл бұрын

    Aameen..

  • @shafeekashefi4257
    @shafeekashefi42573 жыл бұрын

    എന്റെ ഇക്കക് ഹാർഡ് അസുഖം ഉണ്ട് അത് കാരണം വയർഎന്റെ തൊലിപ്പുറത്തു നിര് ഉണ്ട് വയറു വലുതായി വന്നു ആരോഗ്യം ആഫിയത്തും ഉണ്ടാവാൻ ദുഹാ ചെയ്യണം

  • @shahinashahi1054
    @shahinashahi10543 жыл бұрын

    Thangaluppappa എനിക്ക് കുട്ടികളില്ല. ദുആ ചെയ്യണം.

  • @greenvalley165

    @greenvalley165

    3 жыл бұрын

    വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും സന്താനങ്ങൾ ഇല്ലാത്തവർക്ക് താഴെ പറയുന്ന രണ്ട് കാര്യങ്ങൾ എല്ലാ ദിവസ്സവും തുടർച്ചയായി ഭാര്യയും , ഭർത്താവും പ്രവർത്തിച്ചാൽ إنشاء الله കുട്ടികൾ ഉണ്ടാകും. (1) = എല്ലാ ദിവസ്സവും രാവിലെയും ( സൂര്യൻ ഉദിച്ച ഉടനെ ) 300 (മുന്നൂറ് ) പ്രാവശ്യവും , അതേ പോലെ വൈകുന്നേരവും ( സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ) 300 ( മുന്നൂറ് ) പ്രാവശ്യവും أستغفر الله എന്ന് ശരിയായ ഉച്ചാരണത്തിൽ الله നോട് പൊറുക്കലിനെ തേടുക. ഉച്ചാരണം ശരിയാവാൻ പ്രതേകം ശ്രദ്ധിക്കണം. തെറ്റ് കുറ്റങ്ങളിൽ നിന്നു് ഒഴിവാകുക. നിസ്കാരം, നോമ്പ് തുടങ്ങിയ നിർബ്ബന്ധമായ കാര്യങ്ങൾ പ്രവർത്തിക്കുക. ( 2 ) = എല്ലാ ദിവസവും സുബ്ഹി നിസ്കാരത്തിന്റെ സമയം ആകുന്നതിന് ( ഫജ്ർ സ്വാദിഖ് ഉദിക്കുന്ന തിന്നു മുൻപ് ) അര മണിക്കൂർ മുൻപ് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച് ആസുന്നത്ത് നിസ്കാരത്തിലെ നാല് സുജൂദുകളിലും الله നോട് നിങ്ങൾക്ക് കുട്ടികൾക്ക് വേണ്ടി ആവശ്യപ്പെടുക. എന്നിട്ട് സുന്നത്ത് നിസ്കാരം കഴിഞ്ഞ ഉടനേയും ( സുബ്ഹിക്ക് സമയം ആകുന്നതിനു മുൻപ്) വീണ്ടും പ്രാർത്ഥിക്കുക. പ്രത്യേകം ശ്രദ്ധിക്കണം നിസ്ക്കാരത്തിലെ പ്രാർത്ഥനകൾ അറബി ഭാഷയിൽ ആയിരിക്കണം . നിങ്ങൾക്ക് അറബി അറിയില്ലങ്കിൽ അറബി ഭാഷ ശരിക്ക് അറിയുന്ന ഉസ്താദിന്റെ അടുത്ത് നിന്നു് കുട്ടികൾ ലഭിക്കുവാനുള്ള ദുആ എങ്ങിനെയെന്ന് ചോദിച്ച് എഴുതി പഠിച്ച് ശരിയായി ഉച്ചരിച്ച് الله നോട് ദുആ ചെയ്യുക. നിങ്ങൾക്ക് കൂടുതൽ അറിയുവാൻ കമന്റ് ചെയ്യുക. kzread.info/dash/bejne/d61rpNSSo9zQpcY.html

  • @maimoonamuhammed4687
    @maimoonamuhammed46873 жыл бұрын

    Masha Allah ,Alhamdulillah അല്ലാഹുവിന്റെ റസൂലിനെയും കുടുംബത്തെയും bahumanikkunnavaril അല്ലാഹ് നമ്മെയും ഉൾപ്പെടുത്തട്ടെ . ആമീൻ യറബ്ബൽ aalameen

  • @midlajkanjirakkol6100

    @midlajkanjirakkol6100

    3 жыл бұрын

    kzread.info/dash/bejne/c4Witplrj7WzaZc.html സൂക്ഷിക്കുന്നത് നല്ലതാണ് ഖുർആനിന്റെ വജനങ്ങളാണ് സൂക്ഷിക്കുക

  • @musthafak5006
    @musthafak50063 жыл бұрын

    Duacheyyanam

  • @NashwanNas
    @NashwanNas13 күн бұрын

    Aameen Alhamdulillah Aameen MashALLAH ThabarakaALLAH Jazakamullahu khairal jaza Alhamdulillah Aameen superb

  • @abdulazeez5670
    @abdulazeez56702 жыл бұрын

    ما شاء الله الله اكبر.😍

  • @ZAHRAMEDIA1

    @ZAHRAMEDIA1

    2 жыл бұрын

    Alhamdulillah

  • @aboobackeraboo898
    @aboobackeraboo8984 жыл бұрын

    ദുഹാ ചെയ്യണേ

  • @muhsinamol454
    @muhsinamol4543 жыл бұрын

    വിവാഹം ശരിയാവാൻ ദുആ ചെയ്യണേ

  • @shafeekashefi4257
    @shafeekashefi42573 жыл бұрын

    ഞങ്ങൾക് കുട്ടികൾ ഇല്ല ദുഹായിൽ ചെയ്യണം 🤲🤲🤲🤲🤲

  • @greenvalley165

    @greenvalley165

    3 жыл бұрын

    വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും സന്താനങ്ങൾ ഇല്ലാത്തവർക്ക് താഴെ പറയുന്ന രണ്ട് കാര്യങ്ങൾ എല്ലാ ദിവസ്സവും തുടർച്ചയായി ഭാര്യയും , ഭർത്താവും പ്രവർത്തിച്ചാൽ إنشاء الله കുട്ടികൾ ഉണ്ടാകും. (1) = എല്ലാ ദിവസ്സവും രാവിലെയും ( സൂര്യൻ ഉദിച്ച ഉടനെ ) 300 (മുന്നൂറ് ) പ്രാവശ്യവും , അതേ പോലെ വൈകുന്നേരവും ( സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ) 300 ( മുന്നൂറ് ) പ്രാവശ്യവും أستغفر الله എന്ന് ശരിയായ ഉച്ചാരണത്തിൽ الله നോട് പൊറുക്കലിനെ തേടുക. ഉച്ചാരണം ശരിയാവാൻ പ്രതേകം ശ്രദ്ധിക്കണം. തെറ്റ് കുറ്റങ്ങളിൽ നിന്നു് ഒഴിവാകുക. നിസ്കാരം, നോമ്പ് തുടങ്ങിയ നിർബ്ബന്ധമായ കാര്യങ്ങൾ പ്രവർത്തിക്കുക. ( 2 ) = എല്ലാ ദിവസവും സുബ്ഹി നിസ്കാരത്തിന്റെ സമയം ആകുന്നതിന് ( ഫജ്ർ സ്വാദിഖ് ഉദിക്കുന്ന തിന്നു മുൻപ് ) അര മണിക്കൂർ മുൻപ് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച് ആസുന്നത്ത് നിസ്കാരത്തിലെ നാല് സുജൂദുകളിലും الله നോട് നിങ്ങൾക്ക് കുട്ടികൾക്ക് വേണ്ടി ആവശ്യപ്പെടുക. എന്നിട്ട് സുന്നത്ത് നിസ്കാരം കഴിഞ്ഞ ഉടനേയും ( സുബ്ഹിക്ക് സമയം ആകുന്നതിനു മുൻപ്) വീണ്ടും പ്രാർത്ഥിക്കുക. പ്രത്യേകം ശ്രദ്ധിക്കണം നിസ്ക്കാരത്തിലെ പ്രാർത്ഥനകൾ അറബി ഭാഷയിൽ ആയിരിക്കണം . നിങ്ങൾക്ക് അറബി അറിയില്ലങ്കിൽ അറബി ഭാഷ ശരിക്ക് അറിയുന്ന ഉസ്താദിന്റെ അടുത്ത് നിന്നു് കുട്ടികൾ ലഭിക്കുവാനുള്ള ദുആ എങ്ങിനെയെന്ന് ചോദിച്ച് എഴുതി പഠിച്ച് ശരിയായി ഉച്ചരിച്ച് الله നോട് ദുആ ചെയ്യുക. നിങ്ങൾക്ക് കൂടുതൽ അറിയുവാൻ കമന്റ് ചെയ്യുക. kzread.info/dash/bejne/d61rpNSSo9zQpcY.html

  • @hamzakottekkad4441
    @hamzakottekkad44413 жыл бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ...

  • @kdcpalani
    @kdcpalani3 жыл бұрын

    സാലിഹായ മക്കളുണ്ടാവാൻ ദുഹാ . ചെയ്യണം

  • @asiyaahammed3101
    @asiyaahammed31012 жыл бұрын

    Thangaluppa ente Bappayude Khabarjeevitham Santhoshathilakan Dua

  • @ZAHRAMEDIA1

    @ZAHRAMEDIA1

    2 жыл бұрын

    Insha Allah

  • @ruckhiyapp2893
    @ruckhiyapp28933 жыл бұрын

    Thagale njan CA kke padikkane November anikke exam aane Passavan dua cheyyanam

  • @ranariya2972
    @ranariya29723 жыл бұрын

    Ella kariyathilum barkkathundavannum Rahmthundakanum dua cheyyanam Usthathe

  • @kadherkadher7525

    @kadherkadher7525

    Жыл бұрын

    Duharkanam thangale

  • @abdullatheeflatheef9229
    @abdullatheeflatheef92293 жыл бұрын

    VERY HELPFUL SPEECH, NO ONE DOES NOT UNDERSTAND THE REAL TRUTH ABOUT THE PREGNANCY AND DELIVER DUE TO THE LACK OF EEMAN.

  • @subaidhaismail5602
    @subaidhaismail56023 жыл бұрын

    സുബ്ഹാനല്ലാഹ് ഞങ്ങൾക് വേണ്ടി ദുആ ചെയ്യണം ഇൽമ് തരുന്ന പണ്ഡിതർക്കും തങ്ങൾ കും കുടുമ്പത്തിനും ദീർഗയ്‌സും അഫിതും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @sdrf2093

    @sdrf2093

    3 жыл бұрын

    Aameen

  • @midlajkanjirakkol6100

    @midlajkanjirakkol6100

    3 жыл бұрын

    kzread.info/dash/bejne/c4Witplrj7WzaZc.html സൂക്ഷിക്കുന്നത് നല്ലതാണ് ഖുർആനിന്റെ വജനങ്ങളാണ് സൂക്ഷിക്കുക

  • @fshorts7484
    @fshorts74843 жыл бұрын

    എന്റെ സയ്യിദീ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം എനിക്ക് എത്രയോ ഫലം കിട്ടീട്ടുണ്ട് ഞാൻ തങ്ങളുടെ എത്രയോ വന്നിട്ടുണ്ട് ഇപ്പോൾ കൊറോണ കാരണം വരാൻ പറ്റുന്നില്ല

  • @earth5966

    @earth5966

    3 жыл бұрын

    ൻ്റെ വീട്ടിൽ വന്നിട്ടുണ്ട്

  • @earth5966

    @earth5966

    3 жыл бұрын

    @@ksiddeeque8741 അയ്യൊ'' 'അറിഞ്ഞില്ലേ :- മാറ്റിയ കാര്യം

  • @greenvalley165
    @greenvalley1653 жыл бұрын

    വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും സന്താനങ്ങൾ ഇല്ലാത്തവർക്ക് താഴെ പറയുന്ന രണ്ട് കാര്യങ്ങൾ എല്ലാ ദിവസ്സവും തുടർച്ചയായി ഭാര്യയും , ഭർത്താവും പ്രവർത്തിച്ചാൽ إنشاء الله കുട്ടികൾ ഉണ്ടാകും. (1) = എല്ലാ ദിവസ്സവും രാവിലെയും ( സൂര്യൻ ഉദിച്ച ഉടനെ ) 300 (മുന്നൂറ് ) പ്രാവശ്യവും , അതേ പോലെ വൈകുന്നേരവും ( സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ) 300 ( മുന്നൂറ് ) പ്രാവശ്യവും أستغفر الله എന്ന് ശരിയായ ഉച്ചാരണത്തിൽ الله നോട് പൊറുക്കലിനെ തേടുക. ഉച്ചാരണം ശരിയാവാൻ പ്രതേകം ശ്രദ്ധിക്കണം. തെറ്റ് കുറ്റങ്ങളിൽ നിന്നു് ഒഴിവാകുക. നിസ്കാരം, നോമ്പ് തുടങ്ങിയ നിർബ്ബന്ധമായ കാര്യങ്ങൾ പ്രവർത്തിക്കുക. ( 2 ) = എല്ലാ ദിവസവും സുബ്ഹി നിസ്കാരത്തിന്റെ സമയം ആകുന്നതിന് ( ഫജ്ർ സ്വാദിഖ് ഉദിക്കുന്നതിന്നു മുൻപ് ) അര മണിക്കൂർ മുൻപ് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച് ആസുന്നത്ത് നിസ്കാരത്തിലെ നാല് സുജൂദുകളിലും الله നോട് നിങ്ങൾക്ക് കുട്ടികൾക്ക് വേണ്ടി ആവശ്യപ്പെടുക. എന്നിട്ട് സുന്നത്ത് നിസ്കാരം കഴിഞ്ഞ ഉടനേയും ( സുബ്ഹിക്ക് സമയം ആകുന്നതിനു മുൻപ്) വീണ്ടും പ്രാർത്ഥിക്കുക. പ്രത്യേകം ശ്രദ്ധിക്കണം നിസ്ക്കാരത്തിലെ പ്രാർത്ഥനകൾ അറബി ഭാഷയിൽ ആയിരിക്കണം . നിങ്ങൾക്ക് അറബി അറിയില്ലങ്കിൽ അറബി ഭാഷ ശരിക്ക് അറിയുന്ന ഉസ്താദിന്റെ അടുത്ത് നിന്നു് കുട്ടികൾ ലഭിക്കുവാനുള്ള ദുആ എങ്ങിനെയെന്ന് ചോദിച്ച് എഴുതി പഠിച്ച് ശരിയായി ഉച്ചരിച്ച് الله നോട് ദുആ ചെയ്യുക. നിങ്ങൾക്ക് കൂടുതൽ അറിയുവാൻ കമന്റ് ചെയ്യുക. kzread.info/dash/bejne/d61rpNSSo9zQpcY.html

  • @skylab6847
    @skylab68473 жыл бұрын

    70ശതമാനം ഡോക്ടർ മാരും ബിസിനസ് മൈൻഡ് ആണ്. കുട്ടി തിരിയൽ ഇവരുടെ സ്ഥിരം വാക്കുകൾ ആണ്

  • @thandrahanvlog1892

    @thandrahanvlog1892

    3 жыл бұрын

    DOCTURMAR MUZUVANUM THATIPPANU PAZAYA KALATH DOCTURMAR. UNDAYIRUNNILL A NAMMUDE UMMAMAR OKKE VEETILANU PRASAVICHIRUNNATH

  • @skylab6847

    @skylab6847

    3 жыл бұрын

    @chaddiebuddie ummar ഡോക്ടറെ കാണേണ്ട എന്നല്ല ഇതിന് അർത്ഥം. ഹോസ്പിറ്റലും ഡോക്ടർമാരും എത്ര കൂടുന്നുവോ അത്ര രോഗം കൂടുകയാണ്. കുറയുക അല്ല. അടുത്ത ആഴ്ച്ച വരണം എന്ന് ഡോക്ടർ പറയുന്നത് അടുത്ത മരുന്ന് ഇ പാവത്തിന്റെ ശരീരത്തിൽ പരീക്ഷിക്കാൻ വേണ്ടിയാണ്.

  • @minnukuttymon2935
    @minnukuttymon29359 күн бұрын

    Mashaallah super

  • @muhammedjalal5399
    @muhammedjalal53994 жыл бұрын

    أصيكم بدعاء

  • @aburashidrazzak2482
    @aburashidrazzak24823 жыл бұрын

    Orupad kadam und usttade. Duha cheyyanam

  • @FATHIMA385
    @FATHIMA3853 жыл бұрын

    8 am masam thudaghi.... Dua cheyanm sughaprasavum afiyathum arogyum ayusumula kutyne therraan...🤲🤲🤲

  • @amnavlog44
    @amnavlog443 жыл бұрын

    എൻ്റെ മോൻ വിദേശത്ത് ന്ന് വരാൻ നിൽക്കുന്നുണ്ട് അവൻ്റെ കടയിൽ നല്ലൊരു ആളെ നിൽക്കാൻ കിട്ടെണ്ടതുണ്ട്,,, അതിന് വേണ്ടി തങ്ങളുപ്പാപ്പ ദുഹാ ചെയ്യണം,, അവൻ്റെ വരവിൽ തടസ്സങ്ങളൊന്നും ഉണ്ടാവാതിരിക്കാനും ദുഹാ ചെയ്യണം

  • @sameerasamadsameera1233

    @sameerasamadsameera1233

    Жыл бұрын

    Rasak Valiyadukkam House Thamarakuzhi Uduma p.o Kazhangad (dist)

  • @sameerasamadsameera1233

    @sameerasamadsameera1233

    Жыл бұрын

    Nallaoralann . joli vennam

  • @rabiyasadhik5360
    @rabiyasadhik53603 жыл бұрын

    Alhamdulillah Thangal vellam mantrich thann njan pregnant aanu. Swalihaya santhaanamaavan thangaluppapa dua cheyyanam. Kura thangalk rabb aafiyyathulla deergayuss nalkatte. Aameen ya rabbal aalameen

  • @babys7851

    @babys7851

    3 жыл бұрын

    Ameen

  • @midlajkanjirakkol6100

    @midlajkanjirakkol6100

    3 жыл бұрын

    kzread.info/dash/bejne/c4Witplrj7WzaZc.html സൂക്ഷിക്കുന്നത് നല്ലതാണ് ഖുർആനിന്റെ വജനങ്ങളാണ് സൂക്ഷിക്കുക

  • @swafwanvrmb3838
    @swafwanvrmb38383 жыл бұрын

    ماشاء الله 👍👍👍👍

  • @thangal9884
    @thangal98843 жыл бұрын

    ماشاء الله

  • @sanimirza5801
    @sanimirza58013 жыл бұрын

    Duail ullpaduthane🤲

  • @indianind4719
    @indianind47193 жыл бұрын

    Enikk sukkha prasavatthinn vendi dua cheyyanam🤲

  • @user-bf1ob8ex9b
    @user-bf1ob8ex9b3 жыл бұрын

    ഉസ്താദ ദുആ ചെയ്യണേ

  • @semmisworld7251
    @semmisworld72513 жыл бұрын

    Thangale oru mon ind randamathe kunjin vendi dua cheyyanam 3 kollamayi.....

  • @semmisworld7251

    @semmisworld7251

    3 жыл бұрын

    Aaameen aameen ya rabbal aalameen

  • @maimoonathmaimoonath7171
    @maimoonathmaimoonath71713 жыл бұрын

    Masha Allaah Aameen Alhamdulillaah

  • @midlajkanjirakkol6100

    @midlajkanjirakkol6100

    3 жыл бұрын

    kzread.info/dash/bejne/c4Witplrj7WzaZc.html സൂക്ഷിക്കുന്നത് നല്ലതാണ് ഖുർആനിന്റെ വജനങ്ങളാണ് സൂക്ഷിക്കുക

  • @girl-fb5hy
    @girl-fb5hy Жыл бұрын

    ദുആയിൽ ഉൾപ്പെടുത്തണേ തങ്ങളെ

  • @pphi7888
    @pphi78883 жыл бұрын

    Aameen

  • @kaderkaderkader3885
    @kaderkaderkader38853 жыл бұрын

    Duayil enneyum kudumbatheyum ulpeduthaneee

  • @jaleelkjaleelk4499
    @jaleelkjaleelk44993 жыл бұрын

    8 മാസം ആയി സുഖ പ്രസവത്തിനു ദുആ ചെയ്യണം

  • @jaleelkjaleelk4499

    @jaleelkjaleelk4499

    3 жыл бұрын

    ആമീൻ

  • @jaleelkjaleelk4499

    @jaleelkjaleelk4499

    3 жыл бұрын

    15 വർഷത്തിന് ശേഷം ഗർഭിണി ആയതാ

  • @sayyedbasheer3894

    @sayyedbasheer3894

    3 жыл бұрын

    Ameen

  • @jaseelashafeeq4575
    @jaseelashafeeq45753 жыл бұрын

    9 month prgnda.sugamasyi prasavikaan dua cheyyanm.

  • @maimoonathmaimoonath7171
    @maimoonathmaimoonath71713 жыл бұрын

    Mashaa All Aameen Alhamdulilla dua osiyathode Aameen

  • @ZAHRAMEDIA1

    @ZAHRAMEDIA1

    3 жыл бұрын

    Alhamdulillah... Aameen...

  • @ameenanv8677
    @ameenanv86773 жыл бұрын

    Masha Allah

  • @ayshabick1309
    @ayshabick13092 жыл бұрын

    Masha allah thangal duai ulpaduthanam

  • @alhamdulillahialakullihaal
    @alhamdulillahialakullihaal2 жыл бұрын

    എന്റെ ഉമ്മാന്റെ ആങ്ങളയെ ഉമ്മാമ്മ പ്രസവിച്ചത് 14 മാസത്തിന് ശേഷമാണ്. 14 മാസത്തിന് ശേഷം പ്രസവിക്കും എന്ന് പറഞ്ഞതും ഒരു അമുസ്ലിം സ്ത്രീയാണ്. അടുത്തുള്ള കുളിപ്പിക്കാൻ വരുന്ന സ്ത്രീ.

  • @ummuthameem5146
    @ummuthameem51463 жыл бұрын

    Enik 9 maasam aan prethekam duayil ulpeduthanam ......

  • @MKHafsath
    @MKHafsath14 күн бұрын

    YaAllah

  • @abidamahammad6530
    @abidamahammad65303 жыл бұрын

    Masha allah

  • @midlajkanjirakkol6100

    @midlajkanjirakkol6100

    3 жыл бұрын

    kzread.info/dash/bejne/c4Witplrj7WzaZc.html സൂക്ഷിക്കുന്നത് നല്ലതാണ് ഖുർആനിന്റെ വജനങ്ങളാണ് സൂക്ഷിക്കുക

  • @mumthassalam8473
    @mumthassalam84738 күн бұрын

    തങ്ങളെ എന്റെ മോനു 30 വയസ്സായി കല്യാണം ഒന്നും ശരിയാകുന്നില്ല. ദുആ ചെയ്യണേ

  • @indianind4719
    @indianind47193 жыл бұрын

    Enikk 8 masam aan dua cheyyanam

  • @fousiamuhammed6128
    @fousiamuhammed61283 жыл бұрын

    ആമീൻ

  • @jaseerpmmavval2750
    @jaseerpmmavval27503 жыл бұрын

    സുബ്ഹാനല്ലാഹ്‌

  • @jaseerpmmavval2750
    @jaseerpmmavval27503 жыл бұрын

    മാഷാ അല്ലാഹ്

  • @midlajkanjirakkol6100

    @midlajkanjirakkol6100

    3 жыл бұрын

    kzread.info/dash/bejne/c4Witplrj7WzaZc.html സൂക്ഷിക്കുന്നത് നല്ലതാണ് ഖുർആനിന്റെ വജനങ്ങളാണ് സൂക്ഷിക്കുക

  • @muhammadsalmanzubair6044
    @muhammadsalmanzubair60443 жыл бұрын

    👍👍👍💓💓💓masha allah

  • @midlajkanjirakkol6100

    @midlajkanjirakkol6100

    3 жыл бұрын

    kzread.info/dash/bejne/c4Witplrj7WzaZc.html സൂക്ഷിക്കുന്നത് നല്ലതാണ് ഖുർആനിന്റെ വജനങ്ങളാണ് സൂക്ഷിക്കുക

  • @abdulgafoor2210
    @abdulgafoor22103 жыл бұрын

    Super

  • @minnukuttymon2935
    @minnukuttymon29359 күн бұрын

    Accupancher padichath kond usthad parayunnath vegam manassilayi..... Alhamdulillah....

  • @fathimazuhra4489
    @fathimazuhra4489 Жыл бұрын

    ഖുറാ തങ്ങളുടെ വീട് എവിടെയാ തങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽക്കട്ടെ

  • @ayshakareem2151
    @ayshakareem21513 жыл бұрын

    Thangaleee 5 varsham kayinhu kuttigalilla nalla swalihaya makkalundavan dhua cheyyaneee

  • @jabbarya4726
    @jabbarya47263 жыл бұрын

    ദുആ ചെയ്യണേ

  • @abdulbaribari4014
    @abdulbaribari40143 жыл бұрын

    Thangele orupadu kadam und kadam veedan dua chayyaane thangele

  • @ranariya2972
    @ranariya29723 жыл бұрын

    Barthavinte joliyl barkkathundavan dua cheyyanam Usthathe

  • @musthafadulqarnainvalapatt6513
    @musthafadulqarnainvalapatt65133 жыл бұрын

    امين

  • @ranariya2972
    @ranariya29723 жыл бұрын

    Ella preyasangal neengan dua cheyyanam Usthathe

  • @ZAHRAMEDIA1

    @ZAHRAMEDIA1

    3 жыл бұрын

    Insha Allah..

  • @azziajju2563
    @azziajju25633 жыл бұрын

    ربنا هبلنا من ازوزجنا وذرياتنا وقرة اءيننا واجعلنال المتقين اماما

  • @mumthazmumtha8437
    @mumthazmumtha84373 жыл бұрын

    Assalamu alaikum Dua chahiye

  • @shahin3245
    @shahin32453 жыл бұрын

    Thangale dua chyane njan padikunate mamba ul uloomil ane thangale kitab manampadam avan dua chyane to

  • @misiriyamisiriyat722
    @misiriyamisiriyat7223 жыл бұрын

    Masha allha

  • @midlajkanjirakkol6100

    @midlajkanjirakkol6100

    3 жыл бұрын

    kzread.info/dash/bejne/c4Witplrj7WzaZc.html സൂക്ഷിക്കുന്നത് നല്ലതാണ് ഖുർആനിന്റെ വജനങ്ങളാണ് സൂക്ഷിക്കുക

  • @mhadikunnummal5810
    @mhadikunnummal58103 жыл бұрын

    Marrichu poya ente uppakk Vendi yum ente shodarran orru kunjhundavaanum thagglupa dua chayyanam cheyyanam

  • @abidpodippallamksdcherkala5677
    @abidpodippallamksdcherkala56773 жыл бұрын

    Vitla il ulla hospital eedh aannu address therumo

  • @nadheerraajabbar2956
    @nadheerraajabbar29563 жыл бұрын

    Enty makkalude vivaham kazinjitte 8 varsham kazinju edhu vare kuttikale ayettilla duha chyyanam usthadhe penne nty molde kuttikku kelvi ella samsarikkilla harttinu asugam unde mashallah ellan hirakkitharan usthadhe duha chyyanam,,

  • @greenvalley165

    @greenvalley165

    3 жыл бұрын

    വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും സന്താനങ്ങൾ ഇല്ലാത്തവർക്ക് താഴെ പറയുന്ന രണ്ട് കാര്യങ്ങൾ എല്ലാ ദിവസ്സവും തുടർച്ചയായി ഭാര്യയും , ഭർത്താവും പ്രവർത്തിച്ചാൽ إنشاء الله കുട്ടികൾ ഉണ്ടാകും. (1) = എല്ലാ ദിവസ്സവും രാവിലെയും ( സൂര്യൻ ഉദിച്ച ഉടനെ ) 300 (മുന്നൂറ് ) പ്രാവശ്യവും , അതേ പോലെ വൈകുന്നേരവും ( സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ) 300 ( മുന്നൂറ് ) പ്രാവശ്യവും أستغفر الله എന്ന് ശരിയായ ഉച്ചാരണത്തിൽ നോട് പൊറുക്കലിനെ തേടുക. ഉച്ചാരണം ശരിയാവാൻ പ്രതേകം ശ്രദ്ധിക്കണം. തെറ്റ് കുറ്റങ്ങളിൽ നിന്നു് ഒഴിവാകുക. നിസ്കാരം, നോമ്പ് തുടങ്ങിയ നിർബ്ബന്ധമായ കാര്യങ്ങൾ പ്രവർത്തിക്കുക. ( 2 ) = എല്ലാ ദിവസവും സുബ്ഹി നിസ്കാരത്തിന്റെ സമയം ആകുന്നതിന് ( ഫജ്ർ സ്വാദിഖ് ഉദിക്കുന്ന തിന്നു മുൻപ് ) അര മണിക്കൂർ മുൻപ് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ച് ആസുന്നത്ത് നിസ്കാരത്തിലെ നാല് സുജൂദുകളിലും الله നോട് നിങ്ങൾക്ക് കുട്ടികൾക്ക് വേണ്ടി ആവശ്യപ്പെടുക. എന്നിട്ട് സുന്നത്ത് നിസ്കാരം കഴിഞ്ഞ ഉടനേയും ( സുബ്ഹിക്ക് സമയം ആകുന്നതിനു മുൻപ്) വീണ്ടും പ്രാർത്ഥിക്കുക. പ്രത്യേകം ശ്രദ്ധിക്കണം നിസ്ക്കാരത്തിലെ പ്രാർത്ഥനകൾ അറബി ഭാഷയിൽ ആയിരിക്കണം . നിങ്ങൾക്ക് അറബി അറിയില്ലങ്കിൽ അറബി ഭാഷ ശരിക്ക് അറിയുന്ന ഉസ്താദിന്റെ അടുത്ത് നിന്നു് കുട്ടികൾ ലഭിക്കുവാനുള്ള ദുആ എങ്ങിനെയെന്ന് ചോദിച്ച് എഴുതി പഠിച്ച് ശരിയായി ഉച്ചരിച്ച് الله നോട് ദുആ ചെയ്യുക. നിങ്ങൾക്ക് കൂടുതൽ അറിയുവാൻ കമന്റ് ചെയ്യുക.

  • @ranariya2972
    @ranariya29723 жыл бұрын

    Dua cheyyanam Usthathe

  • @ZAHRAMEDIA1

    @ZAHRAMEDIA1

    3 жыл бұрын

    ദുആ ചെയ്യാം ഇൻഷാ അള്ളാ...

  • @basheeribrahim9905

    @basheeribrahim9905

    Жыл бұрын

    Makkaliiladuhachayanammmmm

  • @sathars4393
    @sathars43933 жыл бұрын

    dua cheyyanam tangale

  • @riyasillyas1151
    @riyasillyas11513 жыл бұрын

    💐❤️❤️💐

  • @fasila8039
    @fasila80393 жыл бұрын

    Good

  • @AyshaAysha-yc3ho
    @AyshaAysha-yc3ho3 жыл бұрын

    👍👍👍

  • @therealpath8273
    @therealpath82733 жыл бұрын

    👌👌👌⚘

  • @zeenathziyad9603
    @zeenathziyad96033 жыл бұрын

    duhahcheyyanethanghalae

  • @ruksinajimshad9588
    @ruksinajimshad95883 жыл бұрын

    Ente kalyanam kazhinjit 1 varsham kazhunju, Usthade njan 8 masam pregnant anu, ippo edutha scaningil kuttik dayafrathin gyap und prasavichal 48 manikkoor observationil itit surgery cheyyan pattonn nokiyite enthum parayan kazhiyullu ennanu paranhath Usthad dua cheyyanam, njangal kure nerchayum dikrum okke cheyyunnund, prasavam avumbolekk avar paranjath okke illathavan dua cheyyanam

  • @ZAHRAMEDIA1

    @ZAHRAMEDIA1

    3 жыл бұрын

    ഇൻശാ അല്ലാഹ്.

  • @sadakathullasadaka2367
    @sadakathullasadaka23673 жыл бұрын

    Thangalee 7masayin .athyathad operation ayirunu.eth Suga prasavam aavan dua cheyyanm.

  • @reality_313
    @reality_3133 жыл бұрын

    Ameen

  • @mariyamariyamu7563
    @mariyamariyamu75632 жыл бұрын

    Mashaalla

  • @thoufeeqfq9061
    @thoufeeqfq90613 жыл бұрын

    ameen

Келесі