No video

ഖുർആൻ നബി തങ്ങൾക്ക് ഇറക്കി കൊടുത്ത ഗുഹ| Hira cave jabal a noor|

#farookvlogs #makkahlivetoday #malayalamvlog #travelvlog

Пікірлер: 927

  • @FAROOKVLOG
    @FAROOKVLOG Жыл бұрын

    new video uploaded കണ്ടൊ ?😍😍 👇🏻👇🏻👇🏻👇🏻 മിഹ്റാജ് ദിവസം മക്ക ഹറമിൽ| സ്വർഗ്ഗത്തിലെ കല്ല് 😍 kzread.info/dash/bejne/p3t31M6Hf5asdKQ.html

  • @moossavareelattvareelatt5133

    @moossavareelattvareelatt5133

    Жыл бұрын

    Pp l po9p

  • @quicktalk1383

    @quicktalk1383

    Жыл бұрын

    Masha allah... Mabrook ❤️

  • @ayishapallithodi9512

    @ayishapallithodi9512

    Жыл бұрын

    Lli

  • @sayyedanwar3656

    @sayyedanwar3656

    Жыл бұрын

    Nani thanagll molani anik nine istamani

  • @latheefabeevi572

    @latheefabeevi572

    Жыл бұрын

    😢😮😅😊

  • @shafeekkannur1836
    @shafeekkannur1836 Жыл бұрын

    കണ്ണിന് കുളിർമ തരുന്ന കാഴ്ചകൾ 😍മനസ്സിന് വല്ലാത്ത വിഷമം തോന്നി 😓മരിക്കും മുന്നേ ഒരു തവണ എങ്കിലും മക്ക, മദീന കാണാൻ വിധി നൽകണേ നാഥാ ആമീൻ 🤲

  • @Aneeshasakeer6078

    @Aneeshasakeer6078

    Жыл бұрын

    അമീൻ

  • @yuygu4703

    @yuygu4703

    Жыл бұрын

    Ameen

  • @ruseenakk4746

    @ruseenakk4746

    Жыл бұрын

    Ameeen

  • @sameeravp4060

    @sameeravp4060

    Жыл бұрын

    Ameen🤲🤲😞

  • @grameenaadukkala8731

    @grameenaadukkala8731

    Жыл бұрын

    ആമീന്‍

  • @chanthucr7270
    @chanthucr7270 Жыл бұрын

    മതം കൊണ്ട് ഞാൻ ഹിന്ദു ആണ് ,,,,മനസ്സ് കൊണ്ടും ഹൃദയം കൊണ്ടും ഞാൻ സ്നേഹിക്കുന്നു എൻ്റെ മുസ്ലിം സഹോദരങ്ങളെ,,,,വിശുദ്ധ ജബൽ അൽ നൂർ കാണാൻ അവിടെ വന്നു പ്രാർത്ഥിക്കാൻ ,,,ഹിറാ ഗുഹ കാണാൻ ഞാനും പ്രാർത്ഥിക്കുന്നു ,,,ഒരു അവസരം ഈശ്വരൻ തരും എന്ന വിശ്വാസത്തോടെ

  • @navaspoonthala5032

    @navaspoonthala5032

    10 ай бұрын

    അല്ലാഹുവേ ഈ sahodharan ഹിദായത് നൽകണേ 🤲🏻

  • @Fouzan-zu3uy

    @Fouzan-zu3uy

    10 ай бұрын

    Aameen

  • @thalhathpk5437

    @thalhathpk5437

    10 ай бұрын

    Aameen

  • @sakeenarahman3187

    @sakeenarahman3187

    9 ай бұрын

    Aameen

  • @user-rs2yf7wr6h

    @user-rs2yf7wr6h

    9 ай бұрын

    ആമീൻ

  • @jameelapt4218
    @jameelapt4218 Жыл бұрын

    ഞാൻ 1 വട്ടം കേറി പോയിട്ടുണ്ട് ആ ഗുഹയിൽ നിന്ന് 2 രകഹത് നമസ്കരിച്ചിട്ടുണ്ട് അൽഹംദുലില്ലാഹ്

  • @fasminafasi302
    @fasminafasi302 Жыл бұрын

    അവിടെ എത്തി നേരിൽ കാണാൻ ദുആ ചെയ്യണം സഹോദരാ... കഷ്ടപ്പെട്ട് എല്ല ഭാഗവും കാണിച്ചു തന്ന നിങ്ങൾക്ക് അല്ലാഹുവിന്റെ കാവലും അനുഗ്രഹവും എപ്പോഴും ഉണ്ടാവട്ടെ, ആമീൻ 🤲🤲🤲

  • @FAROOKVLOG

    @FAROOKVLOG

    Жыл бұрын

    Ameen🥰🤲🏻

  • @afsalmathottam4028

    @afsalmathottam4028

    Жыл бұрын

    🤲🤲💖

  • @SK-si3no

    @SK-si3no

    Жыл бұрын

    Aameen

  • @thesniyathesni

    @thesniyathesni

    Жыл бұрын

    Ameenn

  • @jannamoll4580

    @jannamoll4580

    Жыл бұрын

    Aameen

  • @shanoojapk6172
    @shanoojapk6172 Жыл бұрын

    Mashallah ഈ കായിച്ച ഞങ്ങൾക് തന്ന സഹോതരന് ഒരു പാട് നന്ദി പറയുന്നു 👌

  • @ansaransilaachu5091

    @ansaransilaachu5091

    Жыл бұрын

    Marikkunnathinu munbu oruthavanayengilum povaanvithinalgane🤲🤲🤲

  • @FAROOKVLOG

    @FAROOKVLOG

    Жыл бұрын

    ♥️♥️♥️😇

  • @abdulkhader9209

    @abdulkhader9209

    Жыл бұрын

    ​@@ansaransilaachu5091😊p) . I have 😃😊 .

  • @kunhankinattingal4715

    @kunhankinattingal4715

    Жыл бұрын

    ​@@FAROOKVLOG😅😮 '

  • @jaashimjazaljazaljazal867
    @jaashimjazaljazaljazal867 Жыл бұрын

    നിസ്കരിക്കാനും ദുആ ചെയ്യാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @Misnafasil

    @Misnafasil

    Жыл бұрын

    Aameen

  • @SACHUVIBEZONE

    @SACHUVIBEZONE

    Жыл бұрын

    Ameen

  • @mdfasal3418

    @mdfasal3418

    Жыл бұрын

    Ameenyarabalaalameen

  • @shabananiyas778

    @shabananiyas778

    Жыл бұрын

    Aameen

  • @sudheer_sudhi

    @sudheer_sudhi

    4 ай бұрын

    ആമീൻ

  • @insightalbums9409
    @insightalbums94094 ай бұрын

    അൽഹംദുലില്ലാഹ് .ആദ്യമായി ഈ വീഡിയോ എടുത്ത സഹോദരോനോട് ഒരുപാടു നന്നിയുണ്ട് .ഈ വീഡിയോ കണ്ട അന്ന് എനിക്ക് എന്റെ മനസ്സ് ഒരുപാടു സങ്കടം വന്നു ഞാൻ അറിയാതെ കരഞ്ഞു പോയി .അന്ന് രാത്രി സ്വലാത്ത് ചൊല്ലി കിടന്ന് അന്ന് അവിടെ നബി ﷺ തങ്ങൾ ഇരുന്ന് കഴബയിലേക് നോക്കി ഇരുന്നതും ബീവി കദീജ (റ ) മലമുകളിലേക് കയറാൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ അങ്ങനെ എന്തൊക്കെയോ മനസ്സിൽ എല്ലാം ഓർത്തു വീണ്ടും ഞാൻ കരഞ്ഞു പോയി .അന്നാണ് അൽഹംദുലില്ലാഹ് എനിക്ക് എൻ്റെ മുത്ത് നബി മുഹമ്മദ് മുസ്തഫ ﷺ തങ്ങളെ 3 -ആമത്തെ തവണ കാണാനും നബി ﷺ എന്നെ മാറോടു ചേർത്ത് പിടിച്ചതും .ഇപ്പോഴും ആ രംഗം മനസ്സിൽ ഉണ്ട് .ഇനിയും കാണണം .സഹോദരാ ഇങ്ങനെ ഉള്ള സ്ഥലത്തേക്കു പോവുമ്പോൾ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ....നബി ﷺ തങ്ങളുടെ ചാരത്തേക് ഇനി എന്നാണ് പോവാൻ സാധിക്കുക അതിനുള്ള കാത്തിരിപ്പ് ആണ്.മദീനയിലേക് പോവാനും നേരിട്ട് നബി ﷺ ക്ക് സലാത്തും സലാമും പറയാനുള്ള ഭാഗ്യം തരണേ യാ അല്ലാഹ്

  • @nidhafathima.m53
    @nidhafathima.m53 Жыл бұрын

    ഹിറാ ഗുഹ കാണുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്നമാണ് വീഡിയോ കണ്ടു എനിക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. അല്ലാഹുവേ.. എനിക്ക് അതൊക്കെ കാണാൻ റഫീഖ് തരണേ എല്ലാവരുടെ പ്രാർത്ഥനയിൽ ഈ പാവപ്പെട്ട എന്നെയും ഉൾപ്പെടുത്തണം

  • @arifmajeed3686

    @arifmajeed3686

    Жыл бұрын

    Urappayum allah nighalude dhua sikarikkum inshallah❤

  • @salamnk6240

    @salamnk6240

    Жыл бұрын

    ആമീൻ

  • @jannamoll4580

    @jannamoll4580

    Жыл бұрын

    Aameen

  • @shabnamizyanmiziyan1064

    @shabnamizyanmiziyan1064

    Жыл бұрын

    ആമീൻ

  • @user-ci1bd3kb1f
    @user-ci1bd3kb1f Жыл бұрын

    ലോഗത്തെ ജനങ്ങൾക്ക് കാണിച്ചു കൊടുത്ത സഹോദരന് റബ്ബിന്റെ അനുഗ്രഹം ഉണ്ടാകും നൽകി തരട്ടെ ആമീൻ

  • @nasmin182
    @nasmin182 Жыл бұрын

    Masha allah 🥰. ഒരിക്കലെങ്കിലും പോകാൻ ഭാഗ്യം ഉണ്ടോ എന്നറിയില്ല എങ്കിലും ലൈഫിൽ ഇതുപോലെ നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും ഇങ്ങനെ കാണാൻ പറ്റുന്നത് ഒരു ഭാഗ്യം ആണ് ഇങ്ങളെ പോലെ ഉള്ളവർക്കു അതിനു നന്ദി ☺️. ഇന്ഷാ allah പടച്ചോൻ അനുഗ്രഹം നൽകട്ടെ 😊

  • @FAROOKVLOG

    @FAROOKVLOG

    Жыл бұрын

    ❤️🙌🏻

  • @nazeemacjnazeema7069
    @nazeemacjnazeema7069 Жыл бұрын

    താങ്ക്സ് മോനേ . അല്ലാഹു അനുഗ്രഹിയ്ക്കട്ടെ ആമീൻ. ഇവിടിരുന്നു കൊണ്ട് കാണാൻ ഇത്രയും വ്യക്തമായി ഹിറാ ഗുഹ കാഴ്ചകൾ കാട്ടിത്തന്നു . മാഷാ അല്ലാഹ്.

  • @muhammedshahaban9878

    @muhammedshahaban9878

    Жыл бұрын

    nr. o

  • @Molukukkuakku

    @Molukukkuakku

    Жыл бұрын

    Mashallah 🤲

  • @raihanathfaisal4403
    @raihanathfaisal440311 ай бұрын

    ഇതുവരെ നേരിൽ കാണാത്ത എനിക്ക് ഇതൊരു കൗതുകമായി മാഷാ അള്ളാ ഇത് കാണാൻ സഹായിച്ച ഈ സഹോദരന് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ

  • @monuparappuram5455
    @monuparappuram5455 Жыл бұрын

    മാഷാ അള്ളാഹ് നല്ല അവതരണം. മുൻപ് ഈ സ്ഥലത്തിനെക്കുറിച്ച് മറ്റൊരു ചാനൽ വീഡിയോ കണ്ടിരുന്നു. യാതൊരു ബഹുമാനവുമില്ലാതെയുള്ള അവതരണവും പെരുമാറ്റവും കണ്ട് മനസിൽ വിഷമവും ഭയവും തോന്നിയിരുന്നു. താങ്കളുടെ വീഡിയോ കണ്ടപ്പോൾ നല്ല Feel തോന്നി. ദിവസം ഒന്നിലധികം തവണ ഈ മല കയറിയിരുന്ന ഖദീജ ബീവിയെക്കുറിച്ച് ആലോചിച്ച് അത്ഭുതം തോന്നി. ഇന്ന് ഈ മല ഇങ്ങനെയാണെങ്കിൽ അന്നത്തെ അവസ്ഥ എന്തായിരിക്കും? അവർ വല്ലാത്ത അത്ഭുതം തന്നെ !

  • @sainamanaf6233
    @sainamanaf6233 Жыл бұрын

    താങ്കൾക് കിട്ടിയ മഹാ ഭാഗ്യം ഞങ്ങളെപ്പോലുള്ള പാവപ്പെട്ട ആളുകൾക്കു കൂടി കിട്ടണേ എന്ന് ദുആ ചെയ്യണേ പ്രിയപ്പെട്ട സഹോദരാ.. താങ്കൾക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ

  • @seethanadhan4896

    @seethanadhan4896

    Жыл бұрын

    👍🙏🙏🙏🙏🙏🙏🙏🙏

  • @shehi3068
    @shehi3068 Жыл бұрын

    അവിടെന്ന് നിസ്കരിക്കാൻ ഭാഗ്യം കിട്ടി അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻 ഇനിയും അതി വിദൂരമല്ലാത്ത ഭാവിയിൽ അവിടെ എത്താൻ എല്ലാവര്ക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻

  • @nousheenanafsad1584
    @nousheenanafsad1584 Жыл бұрын

    Masha Allah. അവിടെ എത്താനുള്ള ഭാഗ്യം നീ ഞങ്ങൾക്കും നൽകണേ നാഥാ🤲🤲

  • @shabananiyas778

    @shabananiyas778

    Жыл бұрын

    Aameen

  • @najeemas4337

    @najeemas4337

    Жыл бұрын

    ​@@shabananiyas778❤❤

  • @Rifnaaaa

    @Rifnaaaa

    Жыл бұрын

    Aameen 😢😢

  • @shabnaaneesh6167

    @shabnaaneesh6167

    8 ай бұрын

    Alhamdulillaa alhamdu lillaa naan okttobaril umranirvahichu vannadaan alamdulillaa e niyum avide athaanum haj nirvahikaanulla thwfeekundasvaanduvachyyanee annaalum vindum kaanaan kyinadil nanni aafiyathulla deetgayus tharatte moonk ok

  • @acahmed3775
    @acahmed3775 Жыл бұрын

    Masha allah എന്തൊരു ഭംഗി ആണ് jabal an noor ഇലെ കാഴ്ചകൾ 😍😍 നിന്റെ മാതാപിതാക്കൾ barakath ചെയ്യപ്പെട്ടവരാണ് മോനെ കാരണം അനാവശ്യമായ vlog ചെയ്തു viral ആവാൻ ശ്രമിക്കുന്നവർ ഉള്ള ഈ കാലത്ത് ഇത്തരം പുണ്യ സ്ഥലങ്ങൾ video ചെയ്യുന്ന നിന്നെ പോലെ ഉള്ള ചെറുപ്പക്കാർ വളരെ കുറവാണ്😍😍👍🏻👍🏻 allahu അനുഗ്രഹിക്കട്ടെ ♥️♥️

  • @FAROOKVLOG

    @FAROOKVLOG

    Жыл бұрын

    ❤️

  • @salimmongam2429
    @salimmongam2429 Жыл бұрын

    എന്റെ മുത്ത് നബിയുടെ കാൽപാദം സ്പർശിച്ച സ്ഥലം

  • @ramlaabdulsalim1389
    @ramlaabdulsalim1389 Жыл бұрын

    അല്ലാഹുവേ അവിടെ എത്താനും രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിക്കാനും തൗഫീഖ് ചെയ്യണേ നാഥാ

  • @adiladinan5665

    @adiladinan5665

    10 ай бұрын

    Ameen 🤲🤲🤲

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 Жыл бұрын

    ഇസ്ലാം ആയി ജനിച്ചതിൽ 🙏മരിക്കുന്നത് വരെ ഇമ്മാനോട് കൂടി ജീവിച്ചു തീ ർക്കണം അല്ലാഹ് 🤲🤲🤲🤲🤲🤲🤲

  • @Ayshusvlog278

    @Ayshusvlog278

    6 ай бұрын

    Aameeen

  • @junujunu693
    @junujunu693 Жыл бұрын

    നേരിട്ട് കാണാൻ ഏറ്റവും കൂടുതൽ കൊതിക്കുന്ന സ്ഥലങ്ങൾ ആണ്.ആ ആഗ്രഹം എന്ന് സഫലമാവുമെന്ന് അറിയില്ല😔.ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഭയങ്കര സന്തോഷം.ഒരുപാട് thanks ഉണ്ട് ട്ടോ(Jazakallahu khira).അല്ലാഹു എല്ലാർവർക്കും അവിടം സന്ദർശിക്കാൻ ഭാഗ്യം നൽകുമാറാകട്ടെ...ആമീൻ യ റബ്ബൽ ആലമീൻ....🤲🏻😍♥️💓

  • @salamnk6240

    @salamnk6240

    Жыл бұрын

    ആമിൽ യാ റമ്പൽ ആലമിൻ🤲🤲🤲🤲

  • @rolexgaming5843
    @rolexgaming5843 Жыл бұрын

    ഞങ്ങളും അവിടെ എത്താൻ വേണ്ടി മക്കയിൽ നിന്നും മദീനയിൽ നിന്നും ദുആ cheyyanam

  • @FAROOKVLOG

    @FAROOKVLOG

    Жыл бұрын

    Insha allah😊❤️

  • @mumthazabu2075

    @mumthazabu2075

    Жыл бұрын

    @@FAROOKVLOG 0 CT

  • @shaanu6562
    @shaanu6562 Жыл бұрын

    അൽഹംദുലില്ലാഹ് ഞാൻ ജബലുന്നൂർ കയറി അടിപൊളി. നബി തങ്ങൾ ആരും കാണാതെ ഇബാദത് ചെയ്തിരുന്ന സ്ഥലം. നബി തങ്ങൾക് മക്കയിൽ നിന്ന് ജബലുന്നൂർ മലയിലേക് കദീജ ബീവി നാല് നേരം ഭക്ഷണം കൊണ്ടു കൊടുത്ത സ്ഥലം masha allah

  • @safiyamusthafa6274
    @safiyamusthafa62746 ай бұрын

    അൽഹംദുലില്ലാഹ് അവിടെ പോയിട്ട് കുറച്ചു കയറി ഇറങ്ങിയതാണ് ഹാർട്ടിനു അസുഖം ആയതു കൊണ്ട് കിതച്ചിട് കയറാൻ പറ്റില്ല ഇങ്ങനെ കാണാൻ പറ്റിയതിൽ സന്ദോഷം അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @abdullahkutty2622
    @abdullahkutty2622 Жыл бұрын

    അൽഹംദുലില്ലാഹ് അല്ലഹിവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ 🤲🤲🤲

  • @muhammadjalal6936

    @muhammadjalal6936

    Жыл бұрын

    Super

  • @ashrafkaramana5530

    @ashrafkaramana5530

    Жыл бұрын

    ഞങ്ങൾ കഴിഞ്ഞ ആഴ്ച് കയറി

  • @suhaira465
    @suhaira465 Жыл бұрын

    ആദ്യമായാണ് നിങ്ങളുടെ vlog കാണുന്നത് ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം😊 നേരിൽ കാണാൻ പറ്റിയില്ലെങ്കിലും ഇങ്ങനെ കാണാൻ പറ്റിയതിൽ😊

  • @bushramajeed7609
    @bushramajeed7609 Жыл бұрын

    അൽഹംദുലില്ലാഹ് അവിടതെ ഓർമ്മകൾ അയവിറക്കാൻ കഴിഞ്ഞു അവിടെ പോകുമ്പോൾ ശെരിയാണ് ചെരിത്രങ്ങൾ അയവിറക്കി വേണം കയറാൻ അപ്പോൾ വല്ലാത്തൊരു ഫീൽ ആണ് നമുക്ക് എനെർജി കൂടുകയും ചെയ്യും 👍👍👍😍😍

  • @sameera.t9260
    @sameera.t9260 Жыл бұрын

    ഞാൻ 2015ൽ hussnte കൂടെ ഉംറക്ക് വന്നിരുന്നു ഇറാ ഗുഹയിൽ വരണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു പക്ഷെ എനിക്കതിനു പറ്റിയില്ല ഞാൻ 5th months പ്രെഗ്നന്റ് ആയിരുന്നു അതിന്റെതായ ബുദ്ധിമുട്ട് ഉണ്ടായിരുന്നു ഈ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു മിസ്സിംഗ്‌ ആയി തോന്നാ ഒന്നു കൂടി അവിടെ വരാനും ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖ് ഉണ്ടാവാണേ 🤲🤲 നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ ദുആ വസിയ്യത്തോടെ 🤲

  • @arshadabdullah3128
    @arshadabdullah3128 Жыл бұрын

    Mashaa Allah ഈ ഉള്ളവനും ഒരു പ്രാവിശ്യം അവിടെ പോകാൻ Allahu അനുഗ്രഹം തന്നിട്ട് ഉണ്ട് Al hamdhulillah ഇറാ ഗുഹാ കാണാനും ആ മല കേറാനും പറ്റി ഉംറയും ചെയ്യാനും പറ്റി Al hamdhulillah എനിയും എനിക്ക് എന്റെ കുടുംബത്തിന്റെ ഒപ്പം പോകാൻ നി വിധി കൂട്ടനെ Allah ആമീൻ 🤲 ഇതുവരെ പോകാത്തവർക്ക് അവിടെ പോകാനും ഉംറ ചെയ്യാനും എല്ലാ സ്ഥലങ്ങളും കാണാനും നി വിധി കൂട്ടനെ Allah ആമീൻ 🤲

  • @sahiraanees5278
    @sahiraanees5278 Жыл бұрын

    ഇതൊക്കെ നേരിൽ കാണാൻ bhagiyam നൽകണേ അല്ലാഹ്🤲😍

  • @arnveettil
    @arnveettil Жыл бұрын

    ഞാൻ പോയ സമയത്ത് ഇത്രയൊന്നും കഷ്ടപ്പാട് തോന്നീട്ടില്ല അന്ന്ഇത്രസൗകര്യം ഒന്നും ഉണ്ടായിട്ടില്ല. തിരക്കുണ്ടായിരു പക്ഷെ അത് കണ്ടറിഞ് ജനങ്ങൾ പെരുമാറിയിരുന്നു. ആൺ പെൺ ഇടകലരൽ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അവിടെ സൗകര്യം അനുവധിക്കുന്നുണ്ടെങ്കിൽ മാത്രം നബിതങ്ങൾ നിസ്കരിച്ച സ്ഥലമായത് കൊണ്ട് ആ സുന്നത്ത് ലക്ഷ്യമാക്കി രണ്ട് റകഅത്ത് നിസ്കരിക്കാം .വീണ്ടും അവിടെ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ آمين

  • @shibinshoukath6754
    @shibinshoukath6754 Жыл бұрын

    Masha allah 😢😢അവിടെ വന്ന് നേരിൽ കാണാൻ തൗഫീഖ് നൽകണേ നാഥാ 🤲🏻🤲🏻🤲🏻.

  • @shamna1235

    @shamna1235

    Жыл бұрын

    Ameen🤲

  • @raazdk7181
    @raazdk7181 Жыл бұрын

    ഇന്റെ നബിതങ്ങൾ എത്ര കഷ്ട്ടപെട്ടിട്ടുണ്ടാവും aaa ഗുഹയിൽ കയറാൻ 😔😭😭😔😔😭😭😭

  • @rahiyanathkm5457
    @rahiyanathkm5457 Жыл бұрын

    അല്ലാഹുവേ അവിടെ എത്താൻ തൗഫീഖ് ചെയ്യണേ 🤲🏽🤲🏽🤲🏽

  • @shamna1235

    @shamna1235

    Жыл бұрын

    Ameen🤲❤❤❤

  • @ajmal463
    @ajmal463 Жыл бұрын

    നിങ്ങളുടെ വിവരണം ഒരു രക്ഷയുമില്ല skip അടിക്കാതെ കണ്ടുപോകും 😊

  • @FAROOKVLOG

    @FAROOKVLOG

    Жыл бұрын

    ❤️😍

  • @VthEkb
    @VthEkb8 ай бұрын

    ഖൽബും കണ്ണും നനയുന്നതിനിടക്ക് മഴ എത്തി ആകെ നനഞ്ഞു.... ഹിറയിലൊരു സുന്ദര പ്രഭാതം❤

  • @user-ul4lv6qg3b

    @user-ul4lv6qg3b

    7 ай бұрын

    മാഷാഅല്ലാഹ്‌ ഈ സ്ഥലം ഞങ്ങൾക്ക് കാട്ടി തന്ന സഹോദരനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sainabaibrahim3462
    @sainabaibrahim3462 Жыл бұрын

    വിശ്വാസികൾക്ക് കൺ കുളിർമ യായ ഈ വീഡിയോ ക്ക് വേണ്ടി യുള്ള ത്യാഗങ്ങൾ അല്ലാഹു സൽകർമ്മ മായി സ്വീകരിക്കട്ടെ 🤲

  • @muhammedjunaid2972
    @muhammedjunaid2972 Жыл бұрын

    മാഷാ അല്ലാഹ് 👍🏻 ഞങ്ങള്ക്ക് വേണ്ടിയും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @sakkinsharasheed9182
    @sakkinsharasheed9182 Жыл бұрын

    മരിക്കുന്നതിന് മുമ്പ് നേരിട്ട് കാണാൻ വിധി കൂട്ടണേ അല്ലാഹ് ആദിയം ആയിട്ട് ഫോട്ടോയിൽ എങ്കിലും കാണാനുള്ള ഭാഗിയം കിട്ടി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @papercraftmuhammadansif8797
    @papercraftmuhammadansif8797 Жыл бұрын

    എനിക്കും ഭർതാവിനും അവിടെ എത്താൻ ദുആ ചെയ്യണെ🤲🏻🤲🏻🤲🏻😭😭😭

  • @MR-en4qd
    @MR-en4qd Жыл бұрын

    അറേബ്യൻ സ്ഥലങ്ങളിൽ പച്ചപ്പ് വന്നെത്തിയാൽ അന്ത്യനാലിലെ അടയാളമാണ് 🤲🏻ഇനിയുള്ള 10yearinte ഉള്ളിൽ നമ്മൾ പലതും അനുഭവിക്കാൻ പോകുന്നു insha allahh അള്ളാഹു എല്ലാവരെയും കാക്കുമാറാകട്ടേ 🤲🏻

  • @riyasriyasnilamel168

    @riyasriyasnilamel168

    Жыл бұрын

    👍♥️🤲🏽🤲🏽🤲🏽🥺🥺🥺

  • @shefeerc.k3488

    @shefeerc.k3488

    Жыл бұрын

    അതെ

  • @jannamoll4580

    @jannamoll4580

    Жыл бұрын

    Aameen

  • @nathashwask985
    @nathashwask985 Жыл бұрын

    മരിക്കുന്നതിന് മുബ് ഇവിടെ വരാൻ ഭാഗ്യ നൽകണേ അല്ലാഹ്

  • @seethanadhan4896

    @seethanadhan4896

    Жыл бұрын

    👍🙏🙏🙏🙏🙏🙏🙏🙏

  • @rafiyathsalam6936
    @rafiyathsalam6936 Жыл бұрын

    അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് 🤲🤲❤

  • @nafirahman6275
    @nafirahman6275 Жыл бұрын

    റബ്ബേ ഇതൊക്കെ ഒന്ന് നേരിട്ട് പോയി കാണാനുള്ള ഭാഗ്യം തരണേ 🤲🤲

  • @anshadkj7501
    @anshadkj7501 Жыл бұрын

    ആമീൻ മാഷല്ലാഹ് 🤲😘❤️🥰😍❤️അള്ളാഹു മുത്ത് നബി (സ )🤲😘🥰🥰😘😘🥰🤲🤲😘❤️

  • @hasna5673
    @hasna5673 Жыл бұрын

    Alhamdulliha.അവിടെ എത്താൻ തൗഫീഖ് നൽകണേ റഹ്മാനെ 🥺🤲🤲🤲

  • @miyyahabeeb2995
    @miyyahabeeb29958 ай бұрын

    ഇവിടെ നിന്ന് ശബ്ദം ഇടാൻ പാടില്ല ഈ കാട്ടി കൂട്ടുന്നത് അംഗീകരിച്ചു കൊടുക്കാൻ പറ്റില്ല ഈ സ്ത്രീകൾ ഇങ്ങിനെ കിടന്നു വിരകുന്നത്തെറ്റല്ലേ നിങ്ങളുടെ വീഡിയോ കൊള്ളാം. അള്ളാഹു സഹായിക്കട്ടെ... ആമീൻ

  • @nazarmansoor6608
    @nazarmansoor66086 ай бұрын

    I really love you Muhammad Nabi 🥺🤲🕋

  • @sanafathima78
    @sanafathima78 Жыл бұрын

    Masha allah... നേരിൽ കാണാൻ ഭാഗ്യം നൽകണേ അല്ലാഹ് 🤲

  • @fathaslam1568

    @fathaslam1568

    Жыл бұрын

    Ameen

  • @seenathibrahim8836

    @seenathibrahim8836

    10 ай бұрын

    Ameen

  • @fareedathalhath6608
    @fareedathalhath6608 Жыл бұрын

    എന്തൊരു സുന്ദരമായ കാഴ്ചകൾ ✨️✨️ഇവിടെ പോകാൻ ഒരുപാട് കൊതിയുണ്ട് കൊതിക്കുന്നവരെയൊക്കെ ഈ പുണ്യ ഭൂമിയിൽ എത്തിക്കണേ നാഥാ 😭😭

  • @aliyarjameela957

    @aliyarjameela957

    Жыл бұрын

    നേരിൽപോയി കാണാൻ മലപോലെ കൊതിയുണ്ട് എത്രയും വേഗം വിധി തരാൻ റബ്ബിനോട് തേടുന്നു

  • @shaheer5305
    @shaheer5305Ай бұрын

    Thank you bro കാണാൻ ആഗ്രഹിച്ച കാര്യം കാണിച്ചു തന്നതിന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് അള്ളാഹു താഹുഫിക് നൽകട്ടെ

  • @aswadmedia9517
    @aswadmedia9517 Жыл бұрын

    മാഷാ അള്ളാ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ നല്ല content ആണ് ഈ ചാനലിൽ വിടുന്നത് ദുആ വസ്വീയത്തോടെ🤲🤲🤲😰😰😰

  • @fasilcherry6230
    @fasilcherry6230 Жыл бұрын

    അൽഹംദുലില്ലാഹ് മാഷാ അള്ളാഹ്🤲🤲🤲

  • @MRSPEEDRIDER8281
    @MRSPEEDRIDER8281 Жыл бұрын

    എന്നെ പോലുള്ള ഹിന്ദുകൾക്ക് ഇത് ഒരു അത്ഭുതം ആണ്. Thankyou bro

  • @FAROOKVLOG

    @FAROOKVLOG

    Жыл бұрын

    ❤️

  • @salimmilas9169
    @salimmilas9169 Жыл бұрын

    അള്ളാഹു കാണാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @sareenaazeez1952
    @sareenaazeez1952 Жыл бұрын

    കുടുംബ സമേതം പോവണമെന്ന് ആഗ്രഹിക്കുന്നു എല്ലാവരും ദുആ യിൽ ഉൾപ്പെടുത്തണേ ----

  • @Hanna_hannuz
    @Hanna_hannuz Жыл бұрын

    എനിക്കും കുടുംബത്തിനും അവിടെ എത്താൻ ദുആ ചെയ്യണേ 🤲

  • @peaceway203
    @peaceway203 Жыл бұрын

    Inshallah njn umra cheyyan nale varnd....ente umra Allah seekarikumarakatte...

  • @rajeenaraji8168
    @rajeenaraji8168 Жыл бұрын

    Maashallah.. Oru thavana enikkum vannu kaanaan bhagyam labhichittund. Annum thirakku🤩kaaranam ulbhaagam kaanaan saadhichilla.sahodarante ee video kandappol veendum avide vannathu pole oru feel. Allaahu anugrahikkatte 🤲🏻

  • @ADILTECHO
    @ADILTECHO Жыл бұрын

    അൽഹംദുലില്ലാഹ്. എനിക്കും ഭാഗ്യം ലഭിച്ചു അവിടെ എത്താൻ

  • @shahidtvp3433
    @shahidtvp3433 Жыл бұрын

    ഇങ്ങിനെ എങ്കിലും കാണിച്ചു തന്ന നിനക്ക് അള്ളാഹു ആരോഗ്യത്തോടെയും അഫ്യത്തോടെയുയും ദീര്ഗാസ്സ് നൽകട്ടെ ആമീൻ.

  • @user-es2wr1dp6j
    @user-es2wr1dp6j11 ай бұрын

    Masha Allah bro njan nighale vedio ippol thanne kanndu

  • @hassainarvh7625
    @hassainarvh7625 Жыл бұрын

    നാഥാ മരിക്കുന്ന മുൻപ് ഇവിടങ്ങളിൽ ഒന്ന് പോയി കാണാൻ പറ്റിയിരുന്നെങ്കിൽ. അതിന് തൗഫീഖ് തരണേ എന്റെ റബ്ബേ

  • @salamnk6240
    @salamnk6240 Жыл бұрын

    അള്ള എനിക്ക് അവിടെ എത്താൻ വല്ലാത്ത കൊതിയുണ്ട് അള്ളഹു സാധിച്ചു തരട്ടെ ആമീൻ ദുയർക്കണം എല്ലാവരും😭😭😭😭😭😭🤲🤲🤲🤲🤲🤲

  • @amjadvengara4838
    @amjadvengara4838 Жыл бұрын

    ഞങ്ങളും അവിടെ എത്താൻ ദുആ ചെയ്യണം 🤲🤲

  • @fathimaasworldbyafi
    @fathimaasworldbyafi Жыл бұрын

    Alhamdulillah 🤲🤲🤲 njangalkk inn avide pokaanum 2rakaath niskarikkaanum patty 🤲

  • @FAROOKVLOG

    @FAROOKVLOG

    Жыл бұрын

    🥰🥰🥰

  • @nihalajebin
    @nihalajebin Жыл бұрын

    Mashallah 💕✨️inganeyengilum ithokke kaanaan kazhinjallo alhamdulilla thanks bro

  • @nazeens3420
    @nazeens3420 Жыл бұрын

    Indians, From the Gulf Dubai & Qatar. As Salam...,. Farook, Masha Allah, U have been explaining beautifully, we can learn a lot from ur guidance, Excellent. I can understand malayalam but I don't know how to Read & Write, anyway, keep teaching us the beautiful real stories of Islam. Allah Bless U. Tk Cr. As Salam to All.

  • @FAROOKVLOG

    @FAROOKVLOG

    Жыл бұрын

    😍❤️🤗

  • @shamsudheenmt2819
    @shamsudheenmt2819 Жыл бұрын

    Masha Allah 👍👍🌹🌹🌷🌷💐💐

  • @inzamehar-3530
    @inzamehar-3530 Жыл бұрын

    Masha allah..... Ingane ith ellavarude munnilekk ethikkunna ningalk nanni..... Ennenkilum orikkal kanan sadhikkane allahuve.... Ameen

  • @azeezvv
    @azeezvv7 ай бұрын

    Alhamdulillah nan ippol makkayilan 5 days makka 3 days madeena 🥰🥰

  • @aimisamiaimisami266
    @aimisamiaimisami266 Жыл бұрын

    എല്ലവരെയും അള്ളാഹുവിന്റെ കാവൽ ഉണ്ടാകട്ടെ

  • @ishqulminha3984
    @ishqulminha3984 Жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലഹ് നമുക്കും ആ പുണ്യ മക്ക മദീന കാണാൻ അല്ലഹ് വീടികുട്ടട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤️

  • @S.TVloger-yr9cp
    @S.TVloger-yr9cp8 ай бұрын

    ഈ ഇക്കാക്ക ഉള്ളത് കൊഡ് നമ്മൾ ഇത് കാണാൻ കൈഴിന്നു Mashallah❤😊😊

  • @rajeelaaseez9435
    @rajeelaaseez9435 Жыл бұрын

    മാഷാഅല്ലാഹ്‌ പുണ്യ മണിൽ കാലുകുത്താൻ തൗഫിക് ചെയ്യണേ അല്ലാഹ് 🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @sareensareen5982
    @sareensareen5982 Жыл бұрын

    നല്ല അറിവുകളും കാഴ്ചകളും... Mashaa allah... Very nice...

  • @Nomadictravellerr
    @Nomadictravellerr Жыл бұрын

    Video clarity ❤❤❤

  • @FAROOKVLOG

    @FAROOKVLOG

    Жыл бұрын

    asluuu❤️🤙🏻☺️

  • @shuhaibafarook1734

    @shuhaibafarook1734

    Жыл бұрын

    മാഷാ അല്ലാഹ് എനിക്കും എൻ്റെ കുടുംബത്തിനും കാഹ്യൂബയിൽ ഏതാനും സുജൂദ് ചെയ്യാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ

  • @hashidozhukur
    @hashidozhukur Жыл бұрын

    الحمد الله . شكرًا

  • @shihabveluvil2729
    @shihabveluvil2729 Жыл бұрын

    Njn aadhyamayittanu ee channel kanunna kandappo thanne ishtayiii🥰🥰

  • @FAROOKVLOG

    @FAROOKVLOG

    Жыл бұрын

    Thank youuu😍❤️❤️🫂

  • @raheenamuhammad3293
    @raheenamuhammad3293 Жыл бұрын

    അല്ലഹ് നിന്റെ അനുഗ്രഹം കൊണ്ട്... ഒത്തിരി ഞാൻ അവിടെ പോയീ 😪😪എന്നാൽ ആ മല കയറാൻ എനിക്ക് വിധി ഉണ്ടായിട്ട് ഇല... റബ്ബേ... എനിക്കും അവിടെ എത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും... തോഫിഖ് ചെയ്യണേ

  • @pookoyaandroth7019
    @pookoyaandroth70198 ай бұрын

    ഞാൻ 1999 ൽ ആണ് ഇന്ഷാ അള്ളാ ഹജ്ജിന് പോയത്. എന്റെ കൂടെയുള്ളവർ തിരക്ക് കാരണം ഗുഹയിലേക് കയറിയില്ല. ഞാൻ ഗുഹയിലേക് തിരക്കിലൂടെ കയറി, അവിടെത്തെ ചെറിയ കല്ലിൽ നിന്ന് നമസ്കരിച്ചച്ചു. ചുറ്റും നോക്കിയപ്പോൾ കണ്ടു ഈ തിരക്കിൽ ഒരാൾ ക്യാമറയും പിടിച്ചു അതിന്റെ സൈഡിൽ കിടക്കുന്നു. ഞാൻ പുറപ്പാടാൻ നോക്കി പറ്റിയില്ല. ഇവിടെ വെച്ച് മരണമെന്ന് വിചാരിച്ചു. അപ്പോൾ മുകളിൽ രണ്ടു പേരുടെ ശബ്ദം ഇൻഡോനീഷ്യക്കാർ. രണ്ടു കയ്യും പൊക്കാൻ കാണിച്ചു. ആ ചെറിയ ഹോളിലൂടെ അവർ എന്നേ മുകളിലേക്കു വളിച്ചടുത്തു. മുകളിൽ എത്തിയപ്പോൾ ശ്വാസം കിട്ടി.

  • @shahidtvp3433
    @shahidtvp3433 Жыл бұрын

    അവിടെ ഏതാനും എല്ലാം കാണാനും അള്ളാഹു തൗ ഫീക് നൽകട്ടെ ameen

  • @nisajaleelnj7870
    @nisajaleelnj78708 ай бұрын

    Maasha Allah 🤲🤲🤲🥰🥰

  • @shareefashareefa7078
    @shareefashareefa70788 ай бұрын

    മാഷാ അല്ലാഹ് അവിടെ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ p

  • @zaifrabin3447
    @zaifrabin3447 Жыл бұрын

    Nice content!! Alhamdulillah. Thanks for this video❤

  • @FAROOKVLOG

    @FAROOKVLOG

    Жыл бұрын

    Your welcome 🥰

  • @naseerabeevi9175
    @naseerabeevi9175 Жыл бұрын

    വളരെ ബുദ്ധിമുട്ടിയാണലോ വീഡിയോ പിടിച്ചത്, അൽഹംദുലില്ലാഹ്, അള്ളാഹു നമുക്കും അവിടെ എത്താൻ ഭാഗ്യും തരട്ടെ, ആമീൻ 😭🌹🌹🌹🌹🌹

  • @ansilashirinmk5893
    @ansilashirinmk5893 Жыл бұрын

    ഞങ്ങൾക്കും അവിടെയെത്താൻ മഖ്ബൂലും മ ഹ റൂ പൂ മായ ഹജ്ജും ഉംറയും ചെയ്യുവാനും കൺകുളിർക്കെ മക്കയും മദീനയും കാണുവാനും മദീനയിൽ പോയി എൻറെ ഹബീബായ റസൂലിനോട് സലാം പറയാനും ദുആ ചെയ്യണം

  • @abdulrashad4108
    @abdulrashad4108 Жыл бұрын

    മാഷാ അല്ലാഹ് ആദിയം ആയിട്ടാ കാണുന്നെ എന്തായാലും ഇനി മുടങ്ങാതെ കാണാൻ ശ്രമിക്കാം 🥰🥰🥰🥰❤️

  • @FAROOKVLOG

    @FAROOKVLOG

    Жыл бұрын

    😘😘

  • @faseelafaseela4998
    @faseelafaseela4998 Жыл бұрын

    എന്റെ ഉമ്മാന്റെ വലിയൊരു ആഗ്രഹമാണ് മക്കയും മദീനയും കാണാൻ അതിനുവേണ്ടി Bro അവിടെ ചെല്ലുമ്പോൾ ദുആ ചെയ്യണം

  • @FAROOKVLOG

    @FAROOKVLOG

    Жыл бұрын

    Insha allah❤️

  • @nekkaishal
    @nekkaishal8 ай бұрын

    Masha.allah❤

  • @sabeenaabbas7287
    @sabeenaabbas7287 Жыл бұрын

    Kalbum kannum kulirulla kazcha mashaallah,,, ningalkum kudumbathinum allahu hayru nalkattee🤲🤲

  • @bushibushbushibush4522
    @bushibushbushibush4522 Жыл бұрын

    Mashaallah അൽഹംദുലില്ലാഹ്..2വർഷം മക്കയിൽ ജോലിചെയ്യാൻ... സാധിച്ചു.... കുറെ പ്രാവശ്യം.. കയറാനും... ഹിറഗുഹയിൽ നിന്ന് നിസ്കരിക്കാനും സാധിച്ചു.. Inshaallah... ഇനിയും പോകാൻ അതിയായ ആഗ്രഹം ഉണ്ട്‌... നല്ലൊരു... സമാദാനം ആണ്..... എല്ലാവർക്കും ഇവിടെ എത്താൻ അള്ളാഹു തൗഫീഖ് നല്കട്ടെ ആമീൻ

  • @ashishafeeq9207
    @ashishafeeq9207 Жыл бұрын

    ഇന്നലേ ഞാനും പോയി ഹിരാ ഗുഹാ . Njagade 3 വയസ്സുള്ള m മോനയൂം konde. Alhamdulillah....

  • @FAROOKVLOG

    @FAROOKVLOG

    Жыл бұрын

    Mahs allah😀😍

  • @shameeraashraf3896
    @shameeraashraf3896 Жыл бұрын

    Masha Allah

  • @Raoofbava
    @Raoofbava Жыл бұрын

    നല്ല വിഡിയോ...ഒരുപാട് ഇഷ്ടമായി ❤️

  • @sushamakm2422
    @sushamakm242210 ай бұрын

    Thank you so much for this nice vedio. Lovely picture shown from the top. Your voice also so beautiful, God bless you dear❤

  • @Ishraf789
    @Ishraf789 Жыл бұрын

    ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഒരു കുളിർമ.ശെരിക്കും പറഞ്ഞാൽ നിങ്ങളെ പോലോതവരുള്ളത് കൊണ്ടാണ് ഇതിന് തൗഫീഖ് ലഭിക്കാത്തവർക്കും കൂടി ഉപകാരമാകുന്നത്. Masha allah . അള്ളാഹു ജീവിതത്തിൽ ഒരിക്കലെങ്കിലും എന്റെ കുടുംബത്തോടൊപ്പം അവിടെ എത്തിച്ചേരാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @FAROOKVLOG

    @FAROOKVLOG

    Жыл бұрын

    🥰🥰

  • @Sajina12388
    @Sajina123886 ай бұрын

    Ethreyum പെട്ടെന്ന് അവിടെ എത്തിക്കണേ അല്ലാഹ് ഉംറ ചെയ്യാൻ വെടി ആഗ്രഹമുണ്ട്

  • @siddhusiddhu4407
    @siddhusiddhu4407 Жыл бұрын

    അൽഹംദുലില്ലാഹ്... ഇവിടെയൊക്കെ പോയിക്കാണാൻ പറ്റി... Insha allah ഇനിയും വിധി നൽകണേ റഹ്‌മാനെ 🤲🏻

Келесі