No video

ഖുശ്‌ബുവിനെ കൊണ്ട് സുരേഷ് ഗോപി പറയിപ്പിക്കാൻ ശ്രമിച്ചത് എന്ത് | Suresh Gopi | Kushboo | Kairali TV

#kairalitv #kairalinews
ഖുശ്‌ബുവിനെ കൊണ്ട് സുരേഷ് ഗോപി പറയിപ്പിക്കാൻ ശ്രമിച്ചത് എന്ത് |Kairali TV
Kairali TV
Subscribe to Kairali TV KZread Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZread Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZread Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 151

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge2 жыл бұрын

    സുരേഷേട്ടാ നിങ്ങൾ പൊളിയാണ് 😍🔥✌️സംസാരം വെരി പവർഫുൾ 🔥💥

  • @vivekkannur4686
    @vivekkannur46864 жыл бұрын

    അല്ലെങ്കിലും നമ്മുടെ സുരേഷേട്ടനെ ആർക്കാ ഇഷ്ടപ്പെടാതിരിക്കുക...🥰

  • @biker9374
    @biker93744 жыл бұрын

    സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ച് വരവ് ഇനി മലയാള സിനിമാ ലോകം കാണും....😎💪 Action King Uyir 🔥🔥

  • @roufrahman6595

    @roufrahman6595

    3 жыл бұрын

    ഗോപിയുടെ time kazhinju.. Bro

  • @abinthr9923

    @abinthr9923

    3 жыл бұрын

    @@roufrahman6595 nee Kanan irikunathe ullu

  • @abhijith2482

    @abhijith2482

    3 жыл бұрын

    @@roufrahman6595 Neeyokke ivide thanne kaananam ketto. Suresheattan uyir🔥🔥🔥

  • @mansoorareakode7154

    @mansoorareakode7154

    2 жыл бұрын

    തൂറും

  • @saayvarthirumeni4326

    @saayvarthirumeni4326

    2 жыл бұрын

    @@mansoorareakode7154 manushyarai pirannavar ellam cheyunna karyamaada nee ipo paranje.. Pinnd SG de time kazinjunnj oru myranum paraynda, big Ms ullapo avre pinthalli thante strdom urpicha SG yk box office polikkan oru budhimuttum undavilla, kaav irngtte ninne okke ivide vch thnne knanm

  • @manojanmanojan6164
    @manojanmanojan61643 жыл бұрын

    സുരേഷ് സർ നല്ല മനുഷ്യനാണ് പാവങ്ങളോട് കരുണ കാണിക്കുന്ന ആളാണ്

  • @DileepFans007
    @DileepFans0074 жыл бұрын

    SG യുടെ വാക്കുകൾ veri pawer love you

  • @user-xw6gz2fb1b
    @user-xw6gz2fb1b4 жыл бұрын

    സുരേഷേട്ടന്റെ സംസാരം uff... powerful 🔥

  • @Butterfly9911officialchannel

    @Butterfly9911officialchannel

    3 жыл бұрын

    Sureshettane onnu neril Kanan pattumo

  • @user-xw6gz2fb1b

    @user-xw6gz2fb1b

    3 жыл бұрын

    @@Butterfly9911officialchannel i've seen him..

  • @ajiGangadhar
    @ajiGangadhar4 жыл бұрын

    ശത്രുക്കൾ പോലും ഇഷ്ടപെടും (മനസിൽ: നമ്മുടെ ഏട്ടനെ (സുരേഷ് ഗോപി ,

  • @nakshathravinoj3249
    @nakshathravinoj32494 жыл бұрын

    സുരേഷേട്ടാ 👍👍👍👍

  • @harikumartp9542
    @harikumartp95424 жыл бұрын

    സുരേഷ് ഗോപി ഒരു അസാധാരണ മഹത്തായ വ്യക്തിത്വം

  • @retheeshreveendran1402

    @retheeshreveendran1402

    4 жыл бұрын

    ശരിയാണ് .കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ടിരുന്നു .

  • @arunr9291

    @arunr9291

    4 жыл бұрын

    Nilavine pranayichavan Nilavine pranayichavan kollam chetta if indiayil u can believe what you like y he can have his own belief and u can criticise him as chanakkam

  • @funcyclopedia5315

    @funcyclopedia5315

    4 жыл бұрын

    Vargeeya vaadi annu... Enikku Mommoottyyekkalum isttamayirunnu but ...Son ineem Vargeeyavaadi aakki kashttam.... Keralathil janichittum ivan okke ingane aayi naayinte makkal

  • @SabuXL

    @SabuXL

    4 жыл бұрын

    @@funcyclopedia5315 കഷ്ടം തന്നെ ചങ്ങാതിമാരേ. അയാളിലെ കലാകാരനെ മനസിലാക്കൂ. കക്ഷി രാഷ്ട്രീയം വേറെ എന്ന് ഓർക്കണം.

  • @abhimanyukarnan2842

    @abhimanyukarnan2842

    4 жыл бұрын

    nidhin sha തെറ്റായ സ്ഥലത്ത് പെട്ട് പോയി. സുരേഷ് ഗോപി വ്യക്തിപരമായി നല്ല മനസ്സിന്റെ ഉടമയാണ്

  • @nelsonm3710
    @nelsonm37104 жыл бұрын

    Really liked the way Suresh Gopi spoke. Very good example of a best friendship..

  • @ansariansari3025
    @ansariansari30254 жыл бұрын

    Great comments SG ചേട്ടാ ... 🌹🌹🌹🌹🙏🙏

  • @alwaysFredzz
    @alwaysFredzz4 жыл бұрын

    സുരേഷേട്ടൻ nice ആയിട്ട് ട്രോളി brituvine

  • @sandeepchandran333

    @sandeepchandran333

    3 жыл бұрын

    സുരേഷേട്ടനറിയാം ഇവാൻ ഒരു ഊളയാണെന്നു. മറ്റുള്ളവരുടെ ലൈഫെയിൽ കേറി അങ്ങു ചൊറിയുന്ന സ്വഭാവം ഉണ്ട്. അതുകൊണ്ട് മുന്നേ അങ്ങു ഇട്ടുകൊടുത്തു.😂

  • @abhijith2482

    @abhijith2482

    3 жыл бұрын

    @@sandeepchandran333 Athe bro 😂😂😂

  • @taara2707
    @taara27074 жыл бұрын

    Sureshettaaaa💕😘💕

  • @jennieprasad818
    @jennieprasad8184 жыл бұрын

    Suresh Gopi the unmistakable-most remarkable-ir-replaceable true Human being-A Gentleman!

  • @barathchandranbarathchandr4803
    @barathchandranbarathchandr48034 жыл бұрын

    Suresh gopi true legend 💕💕💕💕

  • @alifmobiles2971
    @alifmobiles29714 жыл бұрын

    ...sg fans.lik

  • @sreevalsankunnath5147
    @sreevalsankunnath51474 жыл бұрын

    Suresh Gopi is simply great.

  • @pammucheppu2625
    @pammucheppu26254 жыл бұрын

    SureshGopi is The kindly and intelligent helping mentally. Such a lovely human 🇮🇳🇮🇳🇮🇳👍👍🤝🤝♥️♥️♥️ettan eshtam

  • @aadhi_246
    @aadhi_2464 жыл бұрын

    SG ♥️

  • @sachinsanthosh007
    @sachinsanthosh0074 жыл бұрын

    Sureshettan uyir 😍😍💪🏻

  • @Vini-fq4br
    @Vini-fq4br4 жыл бұрын

    2 favourite actors, Suresh Gopi Sir and Khushboo Ma'am.

  • @jennieprasad818
    @jennieprasad8184 жыл бұрын

    beautiful -lovely chat!

  • @jayaprakashk5607
    @jayaprakashk56074 жыл бұрын

    SG nice words about Frendship

  • @GK-ez2hl
    @GK-ez2hl2 жыл бұрын

    നല്ല ഒരു മനസ്സിൻറെ ഉടമ

  • @radhikaratish1330
    @radhikaratish13304 жыл бұрын

    Suresh gopi sir super and nice person

  • @sreejithmattathil5534
    @sreejithmattathil55344 жыл бұрын

    SG 😍😍😍😍

  • @sandeepkannan9967
    @sandeepkannan99674 жыл бұрын

    മാസ്സ് അല്ല മരണ മാസ്സ് ആണ്

  • @simianeesh2281
    @simianeesh22814 жыл бұрын

    Sg... uyirrrrr

  • @unniettan1450
    @unniettan14502 жыл бұрын

    സുരേഷ് ettan❤

  • @AthulMohan0555
    @AthulMohan05553 жыл бұрын

    സുരേഷേട്ടൻ ❣️

  • @a4tech838

    @a4tech838

    3 жыл бұрын

    Suresh gopi sirnte number onnu tharumo

  • @hashim9669

    @hashim9669

    2 жыл бұрын

    @@a4tech838 undo

  • @jineeshmilan5258
    @jineeshmilan52584 жыл бұрын

    Sureshettan....

  • @sharathsharath7699
    @sharathsharath76994 жыл бұрын

    Sg real ഹീറോ

  • @kdworld
    @kdworld4 жыл бұрын

    Brittu is very happy to get such a comment from sureh gopi. But kalangiyillaaaa....pottte brittu..

  • @vishnuudayan31
    @vishnuudayan314 жыл бұрын

    Sureshettanu thulyam sureshattan

  • @MikeJohnMentzer
    @MikeJohnMentzer3 жыл бұрын

    Yadhavam🔥🔥🔥

  • @pushpachandran7292
    @pushpachandran72922 жыл бұрын

    Suresh sir extraordinary personality...

  • @antonypa9723
    @antonypa97232 жыл бұрын

    ആരെയും കുടുക്കുന്ന ബ്രിട്ടാസിനെ പൂട്ടിക്കളഞ്ഞു സുരേഷേട്ടൻ!

  • @sharmilad2620
    @sharmilad26202 жыл бұрын

    Nice good healthy relationship which should be respected

  • @remadevi9732
    @remadevi97324 жыл бұрын

    Suredhettanveryimportanyperson

  • @vipinvnair_
    @vipinvnair_3 жыл бұрын

    sureshettan ❤️

  • @A.K-md4vf
    @A.K-md4vf4 жыл бұрын

    Sureshettan😘😘😘

  • @chithramohan8056
    @chithramohan80564 жыл бұрын

    Khushubu mam in short you can tell that Suresh sir is your soulmate ❤

  • @NadakkalTharavadu
    @NadakkalTharavadu3 жыл бұрын

    Now khusbhu and suresh gopi under same party 😂😂

  • @Kiran-vw6bx
    @Kiran-vw6bx4 жыл бұрын

    Suresh Gopi sir...great human❣

  • @wayfarerdreamz
    @wayfarerdreamz4 жыл бұрын

    💘

  • @sreelakshmishanmughan4843
    @sreelakshmishanmughan48434 жыл бұрын

    Thts the power of relationship SG UYIR 😘😍poonila mazha song s my fav

  • @nandu854
    @nandu8544 жыл бұрын

    നമ്മുടെ നാട്ടിലെ ഇന്നത്തെ ശാപം എന്തെന്നാൽ വ്യത്യസ്ത രാഷ്ട്രീയ വിശ്വാസം ഉള്ളവർ ശത്രുക്കൾ ആയി തുടരുന്നു എന്നതാണ്. ബിജെപി രാഷ്ട്രീയം ഫോളോ ചെയ്യുന്ന സുരേഷ് ഗോപിയും, മോദിയെ വളരെ കടുത്ത ഭാഷയിൽ കടന്നാക്രമിക്കുന്ന കോൺഗ്രസ്‌ കാരിയായ കുശ്ബുവും തമ്മിൽ രാഷ്ട്രീയത്തിന് അതീതമായി സൗഹൃദം നിലനിൽക്കുന്നു. ഇവിടെ പിണറായി യുടെയും മോദി യുടെയും പേര് പറഞ്ഞ് കൂട്ടുകാരും വീട്ടുകാരും തമ്മിൽ പോലും അടിയും ചീത്ത വിളിയും! ചിലർ പറയുന്നു, സുരേഷ് ഗോപി നല്ല മനുഷ്യനാണ് പക്ഷെ അയാളുടെ രാഷ്ട്രീയം മോശം ! അതിൽ എന്ത് അർത്ഥമാണ് ഉള്ളത്. ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഏത് രാഷ്ട്രീയ പാർട്ടിയെ ആണ് തിരഞ്ഞെടുപ്പിൽ ജയിപ്പിക്കേണ്ടതെന്നു ജനങ്ങൾ ആണ് തീരുമാനിക്കുന്നത്. അത് ബിജെപി ആയാലും സിപിഎം ആയാലും കോൺഗ്രസ്‌ ആയാലും ജനവിധി ആണ് ഇവരെ ഒക്കെ അധികാരത്തിൽ കൊണ്ട് വരുന്നത്. നമുക്ക് ഇഷ്ടമുള്ളവർ മാത്രം മതി ഇവിടെ എന്ന് തീരുമാനിക്കുന്നത് ഫാസിസം ആണ്. രാഷ്ട്രീയത്തിന് അതീതമായി സൗഹൃദം വളരട്ടെ, ആരോഗ്യകരമായ സംവാദങ്ങൾ നടക്കട്ടെ. മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഒകെ തന്തയ്ക്കു വിളിക്കുന്ന സംസ്കാരം അവസാനിക്കട്ടെ. ഇഷ്ടമില്ലാത്ത രാഷ്ട്രീയതെ ഉന്മൂലനം ചെയ്യണം എന്ന ചിന്താഗതി നശിക്കട്ടെ.

  • @gurudevandevan8462

    @gurudevandevan8462

    4 жыл бұрын

    ഞാൻ ഒരു കമൂണിസ്റ്റ് കാരൻ തന്നെയാണ് ! മറ്റൊരു രാഷ്ട്രീയ പാർട്ടിയോടും കാണിയ്ക്കാത്ത എതിർപ്പ് ബിജെപി യോടും ബിജെപി കാരോടും , ബുദ്ദി ജീവികളും കവികളും കലാകാരൻമാരും കാണിക്കുന്നുണ്ടെങ്കിൽ അതിന് ഒരു കാരണം ഉണ്ട് , ഇന്ത്യയിലെ മുഖ്യതാര രാഷ്ട്രീയ പാർട്ടികൾ ഒട്ടുമിക്കവയും ബിജെപിയെ എതിർക്കുന്നുണ്ട് , എന്നാലും ബിജെപി അവരെ എതിർക്കുന്നില്ല എന്ന് മാത്രമല്ല , അവർ ചെയ്യുന്ന തെറ്റുകൾ പോലും വിളിച്ചു പറയാൻ ഭരണത്തിൽ ഇരുന്നിട്ടും ബിജെപി ക്ക് കഴിയുന്നില്ല ! കാരണം ? അവർ ഒന്നും ബിജെപിക്ക് പ്രതിപക്ഷം അല്ല , ലോക ചരിത്രത്തിൽ ഒരു പാർട്ടി ഒരു മതത്തിൽ പെട്ട ആളുകളെ പ്രതിപക്ഷമായി കണ്ട് വോട്ട് നേടുന്നത് ആദ്യമായി ഇന്ത്യയിൽ ആണ്, അതായത് ബിജെപി എന്ന പാർട്ടിയുടെ പ്രതിപക്ഷം മുസ്‌ലിം ആണ് , അത് കൊണ്ട് തന്നെ ബിജെപി കാർ ഇല്ലാതാകുക തന്നെ വേണം ഇല്ലെങ്കിൽ ഈ നാട് ഇല്ലാതാകും

  • @saranerajendran2728

    @saranerajendran2728

    4 жыл бұрын

    Good

  • @__aynton__

    @__aynton__

    4 жыл бұрын

    ബിജെപി ആയാലും കോൺഗ്രസ്‌ ആയാലും, കമ്മ്യൂണിസ്റ്റ്‌ ആയാലും എല്ലാം മനുഷ്യർക്കും മതേതരത്വം അംഗീകരിക്കുന്ന പാർട്ടി ആണെന്ന് ജനങ്ങൾക്ക്‌ ഉറപ്പു വരുത്തണം.ഇപ്പോഴും എപ്പോഴും മതത്തിന്റെ പേരിലാണ് കലാപങ്ങൾ ഉള്ളത്.അത് നിറുത്തണം.

  • @hareeshkumar.3668

    @hareeshkumar.3668

    4 жыл бұрын

    @@gurudevandevan8462 അങ്ങനെ ആണെങ്കിൽ മുസ്ലിം ലീഗ്, പോപ്പുലർ ഫ്രണ്ട്, സ്ഡിപിഐ, ഒക്കെ ഇതുപോലെയോ അതിനേക്കാൾ ഭീകരതയിലോ അല്ലെ പ്രവർത്തിയ്ക്കുന്നത് അതും അധികാരം പോലും കിട്ടാതെ ആണെന്ന് നാം മനസിലാക്കണം

  • @gurudevandevan8462

    @gurudevandevan8462

    4 жыл бұрын

    @@hareeshkumar.3668 അത് താങ്കൾക്ക് രാഷ്ട്രീയം അറിയാത്തത് കൊണ്ടാണ് , അല്ലെങ്കിൽ ഒരു വിഭാഗത്തിന്റെ മാത്രം വാർത്തകൾ അതായത് സംഘപരിവാർ അനുകൂല വാർത്തകൾ മാത്രം കാണുന്നത് കൊണ്ടാണ് , അങ്ങനെ തോന്നുന്നത് ധനവാൻ ആകാൻ ലോട്ടറി അടിയ്ക്കണം , എന്ന് ചിന്ദിക്കുന്നവരെ പോലെ , പോപ്പുലർ ഫ്രണ്ടും sdpi യും ഒന്നാണ് , മുസ്‌ലിം ലീഗ്, അതിന്റെ നേതാക്കൾ ആരെങ്കിലും വർഗീയത കാണിച്ചു എന്ന് കമ്മൂണിസ്റ്റ് പാർട്ടിക്ക് അപിപ്രായം ഇല്ല , പക്ഷെ വർഗീയത പരത്താൻ അവർ കാരണം ആകുന്നുണ്ട് , മുസ്‌ലിങ്ങൾ ഒരുമിച്ചു നിന്ന് അധികാരം നേടുന്നു എന്ന തോന്നൽ ആ പാർട്ടി കാരണം ഉണ്ടാകുന്നുണ്ട് !! അത് കൊണ്ട് തന്നെ ലീഗ് എതിർക്കപ്പെടണം , sdpi എന്നത് ഡ്രാക്കുള ചോര കുടിച്ചു ഉണ്ടായ ഒരു സാധനമാണ് , ഡ്രാക്കുള അഥവാ RSS ഇല്ലാതാകുന്നതോടെ sdpi പോലുള്ള പ്രേതങ്ങൾ താനെ ചത്തു വീഴും , ഒരു കാര്യം ഉറപ്പാണ് , ലോകത്തിലെ ഒരു ഹിന്ദുവിനും ബിജെപി എന്ന പാർട്ടിക്കൊണ്ട് ഉപകാരം ഉണ്ടാവില്ല ! മുസ്‌ലിങ്ങൾ രക്ഷപെട്ടു പോകുന്നത് ഗൾഫ് ഉള്ളത് കൊണ്ടും , കഠിനമായ അധ്വാനം കൊണ്ടുമാണ് ,

  • @kabeerka634
    @kabeerka6344 жыл бұрын

    സുരേഷേട്ടൻ

  • @Kuyilmediamusical
    @Kuyilmediamusical4 жыл бұрын

    Uff

  • @hariharan-bq8ql
    @hariharan-bq8ql3 жыл бұрын

    Suresh gopi the real hero

  • @anineloj5846
    @anineloj58464 жыл бұрын

    I need like this friend ship... it’s not easy to get... both are lucky ❤️🇰🇼

  • @MikeJohnMentzer

    @MikeJohnMentzer

    3 жыл бұрын

    ♥️🇮🇱

  • @ALLinONE-fi4uw
    @ALLinONE-fi4uw2 жыл бұрын

    Plz do come back dr man above all u r a great actor artist human being and eblest man to govern

  • @beenababu7367
    @beenababu73676 ай бұрын

    Premnazir sir kazhinjal njan ishttappedunna aaradhikkunna yeka vyekthyi sureshettan enna prethibha.valiya Mahan. Kurachu maasangale aayittullu njan adhehathe ariyan thudangiyittu.prem nazir sir ne pole pettennu ente manasil sthanam pidichu.ippol adhehathinte movie's okke thiranju pidichu kaanunnu.

  • @Shifanathasni1995
    @Shifanathasni19956 ай бұрын

    എന്നിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ഉള്ള നടിയാണ് കുശബൂമം 😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @VMCTALKS
    @VMCTALKS3 жыл бұрын

    SG❤️💪

  • @Akshayaammus
    @Akshayaammus3 жыл бұрын

  • @praseejakc9245
    @praseejakc92454 жыл бұрын

    Sureshetan 😍😍😍

  • @yaserar2258
    @yaserar22584 жыл бұрын

    ❤️❤️❤️

  • @sindiyamahesh6239
    @sindiyamahesh62392 жыл бұрын

    ❤️❤️❤️❤️💖💖💖💖💖💖💖

  • @vipinanvipin4254
    @vipinanvipin42544 жыл бұрын

    സർ , മാനത്തെ കൊട്ടാരത്തിൽ , കുടുക്കാൻ പറ്റിയില്ലേ സർ , ini കുടുക്കെണ്ടേ , keep your , position ,,, എന്നെ ഉപദ്രവിക്കരുത് ,,,

  • @mathewjohn8126
    @mathewjohn81264 жыл бұрын

    Yes Suresh Gopi ORU vanthu ORU pramaadamaana purushan. Khushbu as a lady and as a human being is so cute in mind. So innocent. Limelight style indeed craves more of her as she is beautiful chubby girl . I HV a special place for her in mind too . Will be there forever. Shall view her from Aluva and be satisfied. HAIL Chinna Thampi pennu. Love you. Sincerely MATHEW from Aluva

  • @vijayakumarkunju6422
    @vijayakumarkunju64222 жыл бұрын

    Wow❤️

  • @jayakumarrajan3954
    @jayakumarrajan39544 жыл бұрын

    Suresh uyir

  • @travelnarrator1754
    @travelnarrator17544 жыл бұрын

    ❤️Sureshettan...

  • @Midhun98
    @Midhun984 жыл бұрын

    ഇത്രയും നല്ല മനുഷ്യനായ #സുരേഷേട്ടൻ😍 എങ്ങനെ #ചാണക കുഴിയിൽ വിഴ്ന്നു എന്നാ ഞാൻ ചിന്തിക്കുന്നെ...🤔

  • @flowerflower1043

    @flowerflower1043

    4 жыл бұрын

    Nee Eth kuzhiyila .....kuzhiyila lle 🤣🤣🤣

  • @ousephjoy8800

    @ousephjoy8800

    3 жыл бұрын

    Modi gifted Rajiyasapha seat inorder to get his starvalue but failed.He lost the election

  • @yes_me_am6647

    @yes_me_am6647

    Жыл бұрын

    അത് നീ മതം മാറ്റി വച്ചിട്ട് നോക്കിയ മതി.. ഓക്കേ ആകും

  • @sayoojsau824
    @sayoojsau8242 жыл бұрын

    SG❤️🔥❤️

  • @albinvmathew9540
    @albinvmathew95404 жыл бұрын

    Sg❤️

  • @vasumathisuma751
    @vasumathisuma7512 жыл бұрын

    സുരേഷ് ഗോപിയെ.ഒരുപഠിഷ്ടം

  • @user-zh8xt4pw9d
    @user-zh8xt4pw9d4 жыл бұрын

    ♥️

  • @santhoshpillai9180
    @santhoshpillai91803 жыл бұрын

    Korukkan chathalum kannu kozhikoottilekku..kashtam.

  • @sameemasaleem7532
    @sameemasaleem75324 жыл бұрын

    Finally nn on th century fox top and has a lot more 3

  • @ajithamuraleedharan6714
    @ajithamuraleedharan67144 жыл бұрын

    സാറിനെ ഒരു കൂപ്പുകൈ.

  • @abhijayskumar1
    @abhijayskumar13 жыл бұрын

    100

  • @pk-96
    @pk-963 жыл бұрын

    Manjarama online title enthokke vannu kanuvo aavo

  • @safiyabeevi3646
    @safiyabeevi36464 жыл бұрын

    8

  • @swapnakoodusiddarthsiddart2301
    @swapnakoodusiddarthsiddart23014 жыл бұрын

    Anubuthi

  • @pradeepc2811
    @pradeepc28114 жыл бұрын

    Akshara spudatha Ulla oru Malayala nadan

  • @cheers_sharingandreceiving

    @cheers_sharingandreceiving

    3 жыл бұрын

    Ore oralonnalla.. Mammoottydem Mohanlalintem okke nalla spudatha thanneya. Prithwiraj, Indrajith onnum moshavumalla. Pinnentha. Pinne Suresh gopiyude oru specialty pulli oru prathyeka thaalaathilanu vakkukal enni alannu samsarikkuka. Ath kellkan oru prathyeka sugham aahn.

  • @gangadharachuthaprabhu6154
    @gangadharachuthaprabhu61543 жыл бұрын

    S.g 🔥🔥🔥

  • @santhammaprakash169
    @santhammaprakash1692 жыл бұрын

    Britachinu valla pointum kittiyo.

  • @prasadpappan6220
    @prasadpappan62204 жыл бұрын

    Malayalayhil nalla nadan Suresh sir thanne njan sarinte ellapadavum 7mu 8 pravashyum kanarunde , Lanka ozhike

  • @bavakujukuju1048
    @bavakujukuju10482 жыл бұрын

    Appol anganeaanu kushbu chanakamayad

  • @ajoos6435
    @ajoos64354 жыл бұрын

    Bjp is the only bad point of SG.

  • @baskaranv7079
    @baskaranv70794 жыл бұрын

    Kh

  • @Sooryanshi819
    @Sooryanshi8193 жыл бұрын

    Bit Ass nte onja chiri aanu itinte aiswaryam 😏

  • @vishnupriyavprabhu2337
    @vishnupriyavprabhu23373 жыл бұрын

    Brittuzzzeee

  • @ubaiz
    @ubaiz4 жыл бұрын

    Sg

  • @koyasazhikkal1892
    @koyasazhikkal18924 жыл бұрын

    കുഷ്ബുനെ എനിക്കി വേണം കുഷ്ബുനെ ഞാൻ അങ്ങ് യെടുക്കുവാ

  • @anoop1871
    @anoop18714 жыл бұрын

    ഭിനെന്ത , ഭാ ഭുളെള

  • @thetruthoflife3706
    @thetruthoflife37063 жыл бұрын

    രണ്ട് chaanakangale കണ്ടൂ 😂😂😂

  • @figh761
    @figh7614 жыл бұрын

    Britas oru potas

  • @homebeautymanbeauty4566
    @homebeautymanbeauty45662 жыл бұрын

    നല്ല വ്യക്തിയാണ് സുരേഷ് ഗോപി ബട്ട് മോശം പാർട്ടിയിൽ ചേർന്ന് പേര് കളഞ്ഞു

  • @travelbeetech9340
    @travelbeetech93404 жыл бұрын

    Sureshgopi loka ooomban

  • @diseurdeverite6350

    @diseurdeverite6350

    2 жыл бұрын

    Ningalk ayalde rashtreeyamanu prashnamenkil athine vimarshiku manyamayi like mukalil Ajoos enna aal cmnt chetha pole Allathe etharam cmnt cheyth oru communityude vilakalayalle✌

  • @travelbeetech9340

    @travelbeetech9340

    2 жыл бұрын

    @@diseurdeverite6350 ooombanmare ooomban ennu alathe nallavan ennu parayan pato😀

  • @anithak9550

    @anithak9550

    Жыл бұрын

    Neeyum

  • @sunesh_knr
    @sunesh_knr4 жыл бұрын

    Sureshettaaaa😍😍😍😍

  • @vilaskishore2183
    @vilaskishore21839 ай бұрын

Келесі