ഖബർസ്ഥാൻ സൗന്ദര്യവൽകരണവും, കെ.ടി. ജലീലിന്റെ നിർദേശങ്ങളും | Daily Video | Hussain Salafi

Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
✳️ Follow this link to join Whatsapp Group
chat.whatsapp.com/J1ReP0ica4X...
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
#malayalam #islamikaprabashanam
Path of Guidance
- ഇസ്ലാം (Islam)
- സലഫി (Salafi)
- ഖുര്‍ആന്‍ (Quran)
- സുന്നത്ത് (Sunnah)
- ഇസ്ലാമിക പ്രഭാഷണം (Islamic lecture)
- ഇസ്ലാമിക ജ്ഞാനം (Islamic knowledge)
- ഇസ്ലാമിക ഉപദേശം (Islamic teachings)
- ഇസ്ലാമിക പ്രവചനം (Islamic sermon)
- മുസ്ലിം ജീവിതം (Muslim lifestyle)
- മുസ്ലിം സമൂഹം (Muslim community)
- മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
- മുസ്ലിം മനോഹരങ്ങള്‍ (Muslim values)
- ഇസ്ലാമിക ചരിത്രം (Islamic history)
- ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
- ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
- ഇസ്ലാമിക സംസാരികള്‍ (Islamic resources)

Пікірлер: 123

  • @IBRAHIMCP-ew2hm
    @IBRAHIMCP-ew2hm27 күн бұрын

    ഈ വിഷയം ഉസ്താദിന്റെ ശ്രദ്ധയിൽ കൊണ്ടു വരാൻ എനിക്ക് കഴിഞ്ഞതിൽ അഭിമാനം ..ഉസ്താദ് അത് മനോഹരമായ രീതിയിൽ അവതരിപ്പിച്ചതും വളരെ നന്നായി 🥰 🤲 റബ്ബ് അനുഗ്രഹിക്കട്ടെ.. ആമീൻ

  • @firosbacker-cx5kc

    @firosbacker-cx5kc

    27 күн бұрын

    അൽഹംദുലില്ലാഹ്... വളരെ അധികം പ്രയോജന പ്രദമായ അറിവ് ഏവർക്കും ലഭിക്കും വിധം വളരെ അർത്ഥവത്തായ രീതിയിൽ അവതരിപ്പിച്ച ഉസ്താദിന്റെ ഇല്മിലും അമലിലും അള്ളാഹു ബര്കത് നൽകുമാറാകട്ടെ.... അതെ അവസരത്തിൽ ജലീൽ സാർ മുമ്പ് പറഞ്ഞ കുഫ്രിന്റെ വാക്ക് അദ്ദേഹത്തെ ഓര്മപ്പെടുത്താൻ കിട്ടിയ സന്ദർഭം പ്രയോജനപ്പെടുത്താൻ കാണിച്ച യഥാർത്ഥ പണ്ഡിതന്റെ ഈ ശൈലി മുഴുവൻ പണ്ഡിതൻമാർക്കും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

  • @ayur4233
    @ayur423327 күн бұрын

    മലപ്പുറം,മക്കര പറമ്പ്,എന്ന സ്ഥലത്ത് ഒരു വലിയ പള്ളിയുണ്ട്.നല്ല ഭംഗിയുള്ള പള്ളി,അതിൻ്റെ ഖബർ സ്ഥാനവും അതി മനോഹരമായിരിക്കുന്നു.makkaraparambu- മങ്കട റോഡ്

  • @KareemK-dl4xb

    @KareemK-dl4xb

    25 күн бұрын

    മക്കരപ്പറബിലെ കബറിസ്ഥാൻ കാണാൻ വളരെ ഭംഗിയാണ്

  • @azeescheriyabata4844
    @azeescheriyabata484427 күн бұрын

    സന്ദർഭോജിതം അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ.

  • @abdulkader1455
    @abdulkader145527 күн бұрын

    ബഹു: പണ്ഡിതന് അസ്സലാമു അലൈക്കും. മാഷാ അള്ളാ . ജലീൽ സാറിനും നമ്മളല്ലാവർക്കും ഇസ്ലാമിക പ്രമാണ നിയമങ്ങളിൽ വളച്ച് കെട്ടില്ലാതെ സമസ്ത ജാറ വിശ്വാസികൾക്കും തെറ്റ് മനസ്സിലാക്കി സത്യത്തോടെപ്പം നിൽക്കാനും പ്രഭാഷണം കേട്ട് കഴിയട്ടെ.

  • @petsworld0965

    @petsworld0965

    27 күн бұрын

    Aameen

  • @alikutty9164

    @alikutty9164

    27 күн бұрын

    ജലീലിന് ഖബർ കാണുമ്പോൾ പേടിതോന്നുന്നുണ്ട് പൂക്കൾ ഖബറിന്റ മുകളിൽ കാണുമ്പോൾ ഒരു ആത്മസംതൃപ്തി ക്ക് വേണ്ടി ഉദയം ചെയ്ത ബുന്ധി

  • @abdullatheefkm9633

    @abdullatheefkm9633

    27 күн бұрын

    K T ജലീലിന് എന്ത് അറിയാം സ്വഗ്ഗം വേണ്ട എന്ന് പറഞ്ഞ ആൾ അല്ലേ?

  • @salahudeenpk7636

    @salahudeenpk7636

    25 күн бұрын

    വിശ്വാസത്തോടൊപ്പം സൽക്കർമങ്ങൾ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടേ......

  • @mahmooda.p9246

    @mahmooda.p9246

    22 күн бұрын

    എന്ന് ജിന്നൂരി ദൈവ പൂജാരി...

  • @unneenkalathingal1227
    @unneenkalathingal122727 күн бұрын

    ജലീൽ സാഹിബിനു ഇസ്ലാമിനെ കുറിച്ച് വളരെ ആഴത്തിലുള്ള അറിവുകൾ ഉണ്ട് പക്ഷെ ചെന്ന് പെട്ടസ്ഥലം ശരിയായില്ലാ എന്നെ ഒള്ളൂ.

  • @user-wq8wt1zi5w

    @user-wq8wt1zi5w

    27 күн бұрын

    പൂവൻ പഴം. കൊളമ്പിയിൽ. വീണത് പോലേ. ആയിപോയി. അത്ര മാത്രം.

  • @abdurahimanrahiman2227

    @abdurahimanrahiman2227

    26 күн бұрын

    വേണ്ടി വന്നാൽ സ്വർഗ്ഗം സ്വന്തമായി ഉണ്ടാക്കും എന്ന് പറഞ്ഞ മഹാനാണ് ജലീൽ.......

  • @unneenkalathingal1227

    @unneenkalathingal1227

    26 күн бұрын

    @@abdurahimanrahiman2227 വെറുതെ എന്തെങ്കിലും പറയാൻ പാടുണ്ടോ?

  • @pattathilkomukutty8605

    @pattathilkomukutty8605

    26 күн бұрын

    @@user-wq8wt1zi5w പൂവൻ പഴം കക്കൂസ് ടാങ്കിലായിരുന്നു ആദ്യം

  • @hamzamohamed-rr3zt

    @hamzamohamed-rr3zt

    24 күн бұрын

    AKG യും EMS ഉം ഇല്ലാത്ത സ്വർഗ്ഗം എനിക്കും വേണ്ട എന്ന തികഞ്ഞ കുഫ്ർ പറഞ്ഞതാണോ ജലീലിന്റെ ആഴത്തിൽ ഉള്ള അറിവ്.

  • @abdulkareem6636
    @abdulkareem663627 күн бұрын

    جزاك الله تعالي خيرا الجزاء يااستاذ حسين سلفي المحترم حفظه الله تعالي

  • @user-xk2vl3ih2t
    @user-xk2vl3ih2t22 күн бұрын

    നല്ലഅറിവ്‌ അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ 👍👍👍🤲🌹

  • @ahamedvp5240
    @ahamedvp524026 күн бұрын

    ഒരു കൃസ്ത്യൻ പുരോഹി ന്റെ പ്രസംഗം കേൾക്കാൻ കഴിഞ്ഞു സെമിത്തേരി കണ്ടാൽ മരിക്കാൻ കൊതിച്ചു പോകും അത്രക്ക് മനോഹരമാക്കിയാണ് കൃസ്ത്യനികൾ വളരെ പണം ചെലവിട്ട് മാർബിൾ ഒക്കെ വിരിച്ചാണ് അവർ സ്മശാനങ്ങൾ ഉണ്ടാക്കുന്നത് , അച്ചൻ അതിനെ ചോദ്യം ചെയ്തു കൊണ്ടാണ് സംസാരിക്കുന്നത്

  • @rajeenajouhariya4123
    @rajeenajouhariya412327 күн бұрын

    آمين ...

  • @doulathraheema5005
    @doulathraheema500527 күн бұрын

    Mashaallah.......ameen

  • @ahamedvp5240
    @ahamedvp524026 күн бұрын

    സ്ത്രീകളുടെ ഖബ്ർ സന്ദർശനത്തെ കുറിച്ചുള്ള സംശയം ഇത് കേട്ടതോടെ മാറി കിട്ടി

  • @abdu7195

    @abdu7195

    26 күн бұрын

    വിലക്കുണ്ട്

  • @noushadcmcm8838
    @noushadcmcm883826 күн бұрын

    برك الله فيكم

  • @ayshaaysha6157
    @ayshaaysha615723 күн бұрын

    Ameen ameen ya arhamu rahimeen masha allah lebhikkenda arinchirikkenda arive alhamdhu lillah

  • @hashimsuper8048
    @hashimsuper804827 күн бұрын

    ആട് ജലീലിന്റെ ഖലീഫ സുകു തനുശേഷം കബർ നവീകരണം

  • @saifunneesa9785
    @saifunneesa978527 күн бұрын

    വബർസ്ഥാൻ ഉള്ള സലഫി പളികൾ ഓരോ പഞ്ചായത്തിൽ ഓരോന്ന് 6 വേണം

  • @nowharbinabdu9501

    @nowharbinabdu9501

    27 күн бұрын

    നന്നായിക്കൂടെ

  • @k.k.gafoorramanthali9025
    @k.k.gafoorramanthali902527 күн бұрын

    ആമീൻ

  • @ahamedvp5240
    @ahamedvp524026 күн бұрын

    നമ്മുടെ നാട്ടിലെ കാലാവസ്ഥയും ഭൂമിയും ഗൾഫ് , അറബ് നാട് കളുടേത് പോലെയല്ല മഴക്കാലമായാൽ ചെടികളുoമരങ്ങളും വേഗത്തിൽ തന്നെ കാട് പിടിക്കും, മുറിച്ചു മാറ്റി വൃത്തിയാക്കിയാലും വീണ്ടും വളരം അറബ് നാടുകളുടെ സ്മശാനങ്ങൾക്ക് ഈ പ്രശ്നമില്ല , താരതമ്യം ശരിയല്ല

  • @hamzakutteeri4775
    @hamzakutteeri477527 күн бұрын

    വിശ്വാസികൾക്ക് കബർ കാണുമ്പോൾ പേടിയില്ല, കാരണം അത് ഒരു യഥാർത്ഥമാണ്, നാളെ എല്ലാവരുടെയും മടക്കം അവിടേക്കു തന്നെയാണ്, ജലീൽ ഒരു അവസരവാദിയാണ്

  • @resheedalatheef9064
    @resheedalatheef906427 күн бұрын

    Alhamdulillah

  • @nz791
    @nz79127 күн бұрын

    Ameen

  • @cobragaming5782
    @cobragaming578227 күн бұрын

    ജലീലെ ഖബറിന് റമുകളിൽ ഏത് തരം പൂക്കളാ നടേണ്ടത് അതിൻ്റെ ടെൻറർ നമുക്ക് ആർക്കു് കൊടുക്കാം അതോ പൂക്കൾ ഇറക്കുമതി ചെയ്യാൻ വല്ല വകുപ്പും കിട്ടുമോ?

  • @rukiyarukiya-zg6nb

    @rukiyarukiya-zg6nb

    27 күн бұрын

    😂😂

  • @user-vt4kz1ls9x
    @user-vt4kz1ls9x17 күн бұрын

    👌👌👌👌

  • @MusicUSALover
    @MusicUSALover26 күн бұрын

    Absolutely correct Mr Jaleel !

  • @alikutty9164
    @alikutty916427 күн бұрын

    മൂപ്പർ ഉദ്ദേശിച്ചത് വേറെ എന്തോ ആണ്

  • @hameedpm7868
    @hameedpm786827 күн бұрын

    Eveda.eppol.maattam.vannittunde.ende.nattil.saunnareya.valkarekunnu.❤❤❤

  • @anassainudheen182
    @anassainudheen18227 күн бұрын

    ആമീന്‍

  • @ZubairAmani-zd6tt
    @ZubairAmani-zd6tt24 күн бұрын

    എല്ലാത്തിനെയും വിമർശിക്കുന്ന സലഫി കാട് അറിഞ്ഞു വളർത്തുന്ന ത ല്ല കേ രള ത്തിന്റെ പ്രഗ്രതി യാണ് കാ ട് വളർച്ച പാവം കബര രീ ഗി ൽ പോ വാത്ത സലഫി 😢😢😢😢😢😢

  • @abdu7195
    @abdu719526 күн бұрын

    ബല്ലാത്ത ജാതി 😔😔

  • @rafeeqtv9766
    @rafeeqtv976627 күн бұрын

    ജലീൽ പറഞ്ഞത് ഫാമിലി തീം പാർക്ക് ആണ്.... ഉസ്താദിൻെറ മറുപടി വേറെ എവിടെയോ ആണ്....

  • @rithwicreationspresents5517
    @rithwicreationspresents551721 күн бұрын

    I am with Jaleel, it's true our kabarthan like thick forest

  • @abdulmajeedmohd.2852
    @abdulmajeedmohd.285227 күн бұрын

    അല്‍മുദ്ദസ്സിര്‍ : 38-48 كُلُّ نَفْسٍۭ بِمَا كَسَبَتْ رَهِينَةٌ﴿٣٨﴾إِلَّآ أَصْحَٰبَ ٱلْيَمِينِ﴿٣٩﴾فِى جَنَّٰتٍۢ يَتَسَآءَلُونَ﴿٤٠﴾عَنِ ٱلْمُجْرِمِينَ﴿٤١﴾مَا سَلَكَكُمْ فِى سَقَرَ﴿٤٢﴾قَالُوا۟ لَمْ نَكُ مِنَ ٱلْمُصَلِّينَ﴿٤٣﴾وَلَمْ نَكُ نُطْعِمُ ٱلْمِسْكِينَ﴿٤٤﴾وَكُنَّا نَخُوضُ مَعَ ٱلْخَآئِضِينَ﴿٤٥﴾وَكُنَّا نُكَذِّبُ بِيَوْمِ ٱلدِّينِ﴿٤٦﴾حَتَّىٰٓ أَتَىٰنَا ٱلْيَقِينُ﴿٤٧﴾فَمَا تَنفَعُهُمْ شَفَٰعَةُ ٱلشَّٰفِعِينَ﴿٤٨﴾

  • @saifudheensaifu8703
    @saifudheensaifu870327 күн бұрын

    വളപട്ടണം കബർസ്ഥാൻ നല്ല വൃത്തിയിൽ പരിപാലിച്ചത് കാണാം .

  • @user-bu3od7ed9s
    @user-bu3od7ed9s22 күн бұрын

    ജലീൽ പറഞ്ഞത് കൃത്യമാണ്

  • @saidalipulanthola7928
    @saidalipulanthola792827 күн бұрын

    എൻ്റെ നാട്ടിലെ പഴയ ഖബർസ്ഥാൻ പള്ളിപുനർനിർമ്മാണത്തിന് ഖബറിൻ്റെ ആസാറുകൾ എല്ലാം എടുത്ത് മാറ്റി പള്ളി വികസിപ്പിച്ചു .ജാറ മുള്ളത് മാത്രം നിലനിർത്തി കൂടാതെ യാത്രക്കാരായ സ്ത്രികൾക്ക് നമസ്ക്കരിക്കാൻ (ജാറം സന്ദർശർക്ക്) കെട്ടിടവും ഉണ്ടാക്കി.എല്ലാം ഖബറിന് മുകളിൽ .ബാക്കി എല്ലാം തട്ടി നിരപ്പാക്കി മൈതാനമാക്കി. പുതിയ ഖബർസ്ഥാനിൽ ജലീൽ പറഞ്ഞ പോലെ പൂക്കൾ കൊണ്ടൊക്കെ അലങ്കാരങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.'

  • @aman_.....bin_hashim

    @aman_.....bin_hashim

    27 күн бұрын

    @@saidalipulanthola7928 ജാറം ഇസ്ലാമിൽ ഇല്ല അത് ശിർക്കാണ് യഹൂദരുടെ രീതിയാണ്

  • @unneenkalathingal1227

    @unneenkalathingal1227

    26 күн бұрын

    😀

  • @abdurassack5654

    @abdurassack5654

    17 күн бұрын

    ഈ ജലീൽ എം എൽ എ ആയിരിക്കുമ്പോൾ നന്നമ്പ്ര പഞ്ചായത്തിലെ കുണ്ടൂർ ഉസ്താദിൻ്റെ ആണ്ട് നേർച്ചയിൽ ജാറത്തിൽ ഉൽഘാടിച്ചു. പ്രസംഗിച്ചപ്പോൾ ധാരാളം സ്ത്രീകൾ അവിടെ ജാറത്തിൽ കണ്ടിട്ടുണ്ട്. സ്വന്തം ഉമ്മക്കും ബാപ്പക്കുo വേണ്ടി ഖബറിടങ്ങളിൽ പോകാതെ പ്രാർത്ഥിക്കാതെ േപായി. മഹാൻമാരുടെ ഖബറിടങ്ങളിൽ പോയി സ്വന്തം കാര്യങ്ങൾക്ക് വേണ്ടി ദർഗ്ഗയിലെ വലിയ്യിനെ കൂടി വിളിച്ച് പ്രാർത്ഥിക്കുന്നു

  • @saifudheensaifu8703
    @saifudheensaifu870327 күн бұрын

    മക്ക-മദീന കബർസ്ഥാൻ ആ നാട്ടിൽ കാട് പിടിക്കാറില്ല .

  • @arashgaming3275

    @arashgaming3275

    27 күн бұрын

    മരുഭൂമിയിലെ എവിടെയാണ് കാടു പിടിക്കുക ഒന്ന് പറഞ്ഞു താ

  • @sainabmuvattupuzha9879

    @sainabmuvattupuzha9879

    27 күн бұрын

    S മരുഭൂമി..

  • @abdulnasar7k

    @abdulnasar7k

    25 күн бұрын

    മരുഭൂമിയിൽ കാടു പിടിക്കൽ നമ്മുടെ നാട്ടിലെ പോലെ ഉണ്ടാവില്ല. എന്നാൽ ഒന്നും മുളക്കില്ല ഒരു ചെടിയും വളരില്ല എന്ന് വിചാരിക്കാൻ വയ്യ. ഒഴിഞ്ഞു കിടക്കുന്ന മരുഭൂമിയിൽ മിക്കവാറും സ്ഥലങ്ങളിൽ എന്തെങ്കിലും ഒക്കെ കുറ്റിച്ചെടികളോ പുൽ വർഗംങ്ങളോ കാണാറുണ്ട്

  • @phoenixvideos2
    @phoenixvideos227 күн бұрын

    ഖബറിൻ്റെ അകത്ത് ശരിയാകാൻ പണിയെടുക്കണം ജീവിക്കുന്നവർക്ക് ഖബർസ്ഥാൻ ഒരു പാർകിൻ്റെ പ്രതീതി നൽകണം ഭംഗി വേണം ആ കാര്യം പറയുമ്പോൾ മറ്റേ കാര്യം പറഞ്ഞ് പറഞ്ഞതിൻ്റെ പ്രാധാന്യം കളയരുത് രണ്ടും രണ്ട് വിശയമാണ് പുറത്ത് നന്നാക്കാൻ പറയുമ്പോൾ അകത്ത് നന്നാക്കു എന്നിവിടെ വന്ന് പറയണോ ❤

  • @user-wd5bp1pq1s
    @user-wd5bp1pq1s27 күн бұрын

    ജലീൽ സാർ അടുത്ത് എങ്ങാനും കബർ സിയാറത് ചെയ്തിട്ടുണ്ടോ? അവിടെ ഒക്കെ മാർബിൾ ഫലഘങ്ങൾ നിറഞ്ഞിരിക്കുകയാണ്. എന്ന് അറിയാമോ ആവോ?

  • @rafeekjeddha1167
    @rafeekjeddha116727 күн бұрын

    ഇ.എം.എസും, akg യും മദർ തെരെസയുടെയും പറഞ്ഞതിന്റെ ബാക്കി ആയി കണ്ടാൽ മതി ഇതും 😂

  • @abdurassack5654
    @abdurassack565417 күн бұрын

    ഖബറിടം 😢ടൂറിസം സെൻ്ററാക്കിയാൽ വൈൻ ബീയർ പാർലറുകൾ തുടങ്ങുന്ന പദ്ധതി. ഇപ്പോൾ എല്ലാ ടൂറിസം സെൻ്ററുകളിലും തുടങ്ങുമെന്ന് ധനമന്ത്രി ബാലഗോപലൻ പറഞ്ഞു. CPMൽ എന്ത് പറഞ്ഞാലും പാർട്ടിക്കാർ ഇയാളെ ഗൗനിക്കില്ല ... ഒരു പള്ളി പറമ്പിൽ ഒരു ബാർ പദ്ധതി ജലീലിനെ ടയറക്ടർ ആക്കി കിട്ടും...' ഈസ്റ്റ് വെസ്റ്റ് നടക്കുകയാ.❤

  • @phoenixvideos2
    @phoenixvideos227 күн бұрын

    അല്ലാഹു സുന്ദരനാണ് അവൻ സൗന്ദര്യം ഇഷ്ടപെടുന്നു ഇതാണ് KT ജലീൽ ഉദ്ദേശിച്ചത് എന്ന് കരുതാം ❤

  • @subinick7804
    @subinick780421 күн бұрын

    Chennpetta..sthalathin..aendha..kushappam

  • @cvasatharceevees1100

    @cvasatharceevees1100

    17 күн бұрын

    @@subinick7804 ചെന്നുപെട്ട സ്ഥലത്തിന് അനുസരിച്ചു ഇസ്ലാമിക നിയമങ്ങളിൽ ജലീൽ സ്വന്തമായ അഭിപ്രായം പറയുന്നു, അത് തന്നെ

  • @rshd9048
    @rshd904827 күн бұрын

    AKG, EMS, Mother Theresa എന്നിവർ ഇല്ലാത്ത സ്വർഗത്തിൽ ഞാനില്ല എന്നു ഉറക്കെ പ്രഖ്യാപിച്ച മാന്യൻ ജലീൽ. ♥️♥️

  • @AbdulRahim-ej5tw
    @AbdulRahim-ej5tw24 күн бұрын

    ഏതായാലും സലഫി അമീർ സാഹിബ് സിയാറത്തിന് പോകുന്നവർക്ക് സൗകര്യപ്പെടുത്തണം എന്ന് പറഞ്ഞത് സുന്നി സമൂഹത്തിൻ്റെ പാതയിൽ താങ്കളുമുണ്ട് എന്ന ആശ്വാസം കിട്ടി അൽഹംദുലില്ലാഹ്

  • @mohammedashraf6558
    @mohammedashraf655827 күн бұрын

    Velichapadu

  • @albertk5890
    @albertk589027 күн бұрын

    സ്നേഹിതരെ, സ്വർഗ്ഗത്തിലേക്കുള്ള ഏക വഴിയും വാതിലും സത്യവും വിശുദ്ധനായ യേശുവിൻ്റെ ജീവിതവും ഉപദേശവുമാണ്. അശുദ്ധാത്മാക്കളായ മുഹമ്മദിൻ്റേയും അള്ളാഹുവിൻ്റെയും മാർഗ്ഗം സ്വീകരിച്ച് ഓതി നടന്നാൽ നരകം തീർച്ചയല്ലേ? Amen, Amen, Amen.

  • @mohamedshareef3361

    @mohamedshareef3361

    27 күн бұрын

    യേശു സൃഷ്ടാവായ ദൈവം അവന്റ സൃഷ്ടികളിൽ പ്രാധാന്യം നൽകി ഈ ലോകത്തേക്ക് സൃഷ്ടിച്ചു അയച്ച ആദംഅവ്വ മനുഷ്യകുലത്തിൽ മറിയം എന്ന ഭക്തയും വിശുദ്ധയുമായ കന്യകയിൽ ദൈവം ഒരു കുഞ്ഞ്ജനിക്കണമെന്ന വിധിപ്രകാരം ഉണ്ടായതാണ്. അല്ലാതെ ദൈവം മനുഷ്യനായി അവതരിച്ചതല്ല. ആവിധം മനുഷ്യനായി ഒരുരൂപം സൃഷ്ടിച്ചു അതിനെ വിഗ്രഹാരാധനയർപിച്ചു പോകുന്ന നിങ്ങൾ യേശുഎന്ന വിശുദ്ധ പ്രവാചക ശ്രേഷ്ടൻ ദൈവംനൽകിയ വേദം സത്യദർശനം ഏകനായ അരൂപിയായ സർവ്വം സൃഷ്ടിച്ച ദൈവത്തെമാത്രം ആരാധനയർപിക്കണം ബഹുദൈവ വിഗ്രഹാരാധന വൻപാപമെന്ന് പഠിപ്പിച്ചതിന് വിരുദ്ധമായി സൃഷ്ടാവായ അതുല്ല്യനും അവർണനീയനുമായ ദൈവത്തേ മനുഷ്യാവതാര രൂപസങ്കൽപകഥകൾ കൊണ്ട് തരംതാഴ്ത്തി വികലമാക്കിയ നിങ്ങളാണ് സഹോദരാ നരകത്തിലേക്ക് സ്ഥിര ജീവിതത്തിനായി പോകുക. ലോകത്ത്. യേശു പ്രവാചകനും മുഹമ്മദ്പ്രവാചകനുമടക്കം എല്ലാദൈവദൂതന്മാരും ഏകനായ സൃഷ്ടാവിനെ ആരാധിക്കാനും ബഹുദൈവ വിഗ്രഹാരാധന പാപമാണെന്നും അത് പൈശാചികമാർഗമെന്നും പഠിപിച്ചുതരാനാണ് നിയോഗിതരായത് . എന്നാൽ യേശു (ഈസാനബി) പ്രവാചക ശ്രേഷ്ടനെ അവരുടെ വിയോഗശേഷം പുരോഹിതന്മാരാണ് അവതാര ദൈവപുത്രകഥകൾ മെനഞ്ഞുണ്ടാക്കി പല രൂപവും വെച്ചു ആരാധന നടത്തിയത് അല്ലാതെ യേശുപ്രവാചകനിലൂടെ ദൈവം ഈ വിധ പാപംചെയ്യാൻ പഠിപിച്ചിട്ടില്ല. ഇസ്ലാമിൽമാത്രമാണ് ആ ദൈവിക സത്യവേദം പകർപ്പുകളില്ലാതെ ഇന്ന് നിലനിൽക്കുന്നത് .വിഗ്രഹാരാധന രൂപം നിർമിച്ചു അതില് ദിവ്യത്വം കൽപിക്കുന്നവരല്ല മുസ്ലീം. അത് ദൈവിക സത്യവേദദർശനം ആകുന്നു. താങ്കൾ നല്ലമനസോടെ പഠിക്കൂ..അപ്പോൾ മനസിലാകും.

  • @abbaschanhal
    @abbaschanhal27 күн бұрын

    KT jaleel ഉസ്താദ് ഇപ്പൊൾ മാർക്സിസം ആഴത്തിൽ പഠിച്ചു വരികയാണ് അത് കൊണ്ട് അവന് ഇനിയും അഭിപ്രായങ്ങൾ ഉണ്ടാവും അധികാരന്തിൻ്റെ മറവിൽ ചെയ്ദ തെറ്റുകൾ ഗൾഫിൽ നിന്നും കുർആൻ കൊണ്ട് വരിക ഖബർ അലങ്കരിച്ചു രക്ചപ്പെടാം എന്നാണ് പുതിയ പഠനം

  • @iosr87
    @iosr8727 күн бұрын

    മറ്റുള്ളവരെ ഉപദേശിക്കാൻ എളുപ്പമാണ്. തനിക്ക് നഷ്ടമില്ലാത്ത കാര്യങ്ങളിൽ പ്രത്യേകിച്ചും. നട്ടെല്ല് വളക്കാൻ സാധിക്കുമെങ്കിൽ പ്രത്യേകിച്ചും.

  • @premshahmohammed2107
    @premshahmohammed210727 күн бұрын

    അങ്ങേരുടെ ഉദ്ദേശം രാഷ്ട്രീയവും വോട്ടുകളുമാണ് ഉസ്താദേ...

  • @moideenkunhi7696
    @moideenkunhi769618 күн бұрын

    പതിയ വെളിപാട് കിട്ടിക്കാണും സ്വർഗ്ഗ വീതം വെക്കാന്

  • @user-sn2kp9bx7m
    @user-sn2kp9bx7m23 күн бұрын

    ആരൊക്കെ സ്വർഗത്തിൽ പോകുമെന്ന് കെ ടി ജലീൽ വ്യക്തമാക്കുമോ ?

  • @aneesk4375
    @aneesk437527 күн бұрын

    ഇപ്പോ മൂന്ന് വിധം മുജാഹിദുകള്‍ ഉണ്ട് ഏവരണ് സ്വര്‍ഗത്തില്‍ പോകല്‍

  • @Abdulmajeed-xk5lc

    @Abdulmajeed-xk5lc

    27 күн бұрын

    മൂന്നു കൂട്ടരും പോകും എന്താ സംശയം

  • @aneesk4375

    @aneesk4375

    27 күн бұрын

    @@Abdulmajeed-xk5lc എന്നാല്‍ പരസ്പരം ചെളിവാരി എറിയരുത്

  • @user-eq9pp4fj8d

    @user-eq9pp4fj8d

    27 күн бұрын

    മഖ്‌ബറ യെ പറ്റി പറയുമ്പോൾ കിളിപോയോ

  • @sumeshandimukh8389

    @sumeshandimukh8389

    27 күн бұрын

    സ്വന്തം കാര്യം നോക്കെടാ നീ സ്വർഗത്തിൽ പോകുമോ എന്ന്

  • @aliyarvs4851

    @aliyarvs4851

    26 күн бұрын

    മുജാഹിദ് പോകും, നിനക്ക് പോകണ്ടേ?

  • @user-bu3od7ed9s
    @user-bu3od7ed9s22 күн бұрын

    അതിൽ എന്താണ് തെറ്റ്

  • @ismailvayoli4363
    @ismailvayoli436327 күн бұрын

    UAE ൽ പോയിട്ട് അവിടുത്തെ മുൻ ഭരണാധികാരിയുടെ കെട്ടിപ്പൊക്കിയ ഖബറിൽ ഒരു സലഫി പ്രാർത്ഥിക്കുന്നത് മീഡിയകളിൽ വൈറലായിട്ടുള്ളത് താങ്കൾങ്ങിട്ടുണ്ടോ?

  • @hamzamohamed-rr3zt

    @hamzamohamed-rr3zt

    24 күн бұрын

    മരിച്ചവരോട് പ്രാർത്ഥിക്കാൻ അല്ല. മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ വേണ്ടിയാണ് ഇസ്ലാം നിർദേശിക്കുന്ന കബർ സിയാറത്തു. കബറിടം കെട്ടിപ്പൊക്കിയതിന് മരണപ്പെട്ടവർ എങ്ങിനെ തെറ്റ്കാരവും?

  • @ismailalasseryvlog1569
    @ismailalasseryvlog15694 күн бұрын

    അങ്ങനെ മാത്രം അല്ല പടച്ചോനെ പൊട്ടനാക്കിയ ആളാണ് ആട് ജലീൽ

  • @abdurasakek6601
    @abdurasakek660127 күн бұрын

    ജലീൽസാഹിബ്‌ സംഘാവ് ആണ് സലഫി സാഹിബേ..

  • @haroonm924
    @haroonm92427 күн бұрын

    Manjeeri.karaparanbil.salfi.palliyum.kabar.sthanavum.unde.areeyum.mara.cheyditilla.(wisdam.k.n.m.abdulla.groope)thamiladi.

  • @user-ub5iq5so4n
    @user-ub5iq5so4n27 күн бұрын

    🤦 ഞാൻ ഉദ്ദേശിച്ചത് വഖഫ് ബോർഡ് ബന്ധപ്പെട്ട് സുന്നി മുജാഹിദ് സംഘടനകളുടെ ഇടയിൽ ചരട് വലി നടത്തിയതുപോലെ ഒന്നുകൂടെ ഒരു ശ്രമം😂കാരണം ഈ കോലത്തിൽ ഭരണം മുന്നോട്ട് പോയാൽ അടുത്ത ഇലക്ഷനിൽ നമ്മുടെ കാര്യം. ഒന്ന് തൊണ്ടി നോക്കിയതാ പക്ഷെ ഏറ്റില്ല ഹുസൈൻ സലഫി അതു പൊളിച്ചു കയ്യിൽ തന്നു. എന്നാലും ഞാൻ വിടില്ല അടുത്ത പാട്ടു മത്സരം ഉണ്ടല്ലോ അപ്പൊ നോക്കാം😂

  • @muhmmadali2602
    @muhmmadali260224 күн бұрын

    ഇങ്ങക്ക് സിയാറത് ഉണ്ടോ maulavi

  • @abdu7195
    @abdu719526 күн бұрын

    ഖബർ സിയാരത്തു ചെയ്യുന്ന സ്ത്രീകളെ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം വിലക്കിയിട്ടുണ്ട് ന്ന് ഹദീസ് ഉണ്ടല്ലോ !!!!

  • @azeemahammedv.k8008
    @azeemahammedv.k800824 күн бұрын

    ബഹുമാനപ്പെട്ട സലഫി സാഹിബ് നിങ്ങൾ ഇസ്ലാമിക വിരുദ്ധമായ പ്രസ്താവനകൾക്കു മറുപടി പറയുന്നു നല്ലതാണ് എന്നാൽ നിങ്ങൾ പക്ഷപാതിത്വം കാണിക്കുന്നുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടവർ എന്ത് പറഞ്ഞാലും അതു നിങ്ങള് കാണുന്നില്ല. പാണക്കാടു തങ്ങൾ പറഞ്ഞു ലീഗിൻ്റ പതാക പിടിച്ചാൽ അർശിൻ്റെ തണൽ കിട്ടും എന്ന് 'ഇത് പാണക്കാടു തങ്ങൾ നിഷേധിച്ചിട്ടില്ല മറുപടി പ്രതീക്ഷിക്കുന്നു

  • @UsainUsthad
    @UsainUsthad27 күн бұрын

    അപ്പോൾകബർസിയാറത്ത്പറ്റുമോ

  • @ark2442

    @ark2442

    26 күн бұрын

    പാടില്ല, എന്ന് ആരാ പറഞ്ഞത്?

  • @ayanfj5912
    @ayanfj591221 күн бұрын

    ARAB RASTRANGALEL MANALARANEM AANE

  • @musthafapa2956
    @musthafapa295612 күн бұрын

    ജലിൽ ക്യാമ്യൂണിസ്റ്റ് പ്രചാരക്കാൻ ആവുകയാണോ?

  • @hamzamp1236
    @hamzamp123622 күн бұрын

    എന്തിനാണ് പൂന്തോട്ടം പണിയണം , ?നൂറ്റാണ്ടുകൾ പഴക്കമുള്ള ബദ്റിലെയും, ഉഹ്ദിലെയും, മക്കയിലും, മദീനയിലും കാണുന്ന പ്രവിശാലമായ ഖബർസ്ഥാനുകളും, പള്ളി പറമ്പിലോ, പള്ളിക്കാടുകളിലോ അല്ലതന്നെ. പള്ളിക്കു സമീപമുള്ള ഖബറുകളും, പള്ളിക്കാടുകളും, നമ്മുടെ നാട്ടിലാണ് കാണുന്നത്. നിലവിലുള്ള കാടുകൾ നീക്കി സംരക്ഷിച്ചാൽ പോരേ? പിന്നെ പൂന്തോട്ടത്തിന്നൊരു സർട്ടിഫിക്കറ്റന്തിന് നൽകണം?

  • @subinick7804
    @subinick780421 күн бұрын

    Thagala..thanna..thagal..onnu..nookoo

  • @HameedAhmad-i4z
    @HameedAhmad-i4z23 күн бұрын

    😂

  • @abdurassack5654
    @abdurassack565417 күн бұрын

    കാട് മൂടിക്കണ്ടണ്ട മണിക്കൂർ 400 രൂപക്ക് കാട് വെട്ടിക്കിട്ടു ...

  • @mahmooda.p9246
    @mahmooda.p924622 күн бұрын

    ജിന്നൂരി ദൈവം തീരുമാനം ആയോ

  • @mohammedalipanathodi9820
    @mohammedalipanathodi982024 күн бұрын

    ജലീലിന് ഇപ്പോൾ വലിയ പണി ഇല്ല. ഒരു തൂമ്പയും ഒരു വെട്ട് കത്തിയും ജലീലിനെ ഏൽപ്പിക്കുക. മറ്റു ജോലി ഒന്നുമില്ലല്ലോ....

  • @mohammedalipanathodi9820
    @mohammedalipanathodi982024 күн бұрын

    ജലിലെ ഇസ്ലാമിൽ വിശ്വാസം. സ്വർഗം കിട്ടാൻ ഏകദൈവത്തിൽ ഉള്ള വിശ്വാസം വേണം അതിൽ ഇല്ലാത്തവർക്ക് എവിടെന്നാ സ്വർഗം കിട്ടുക. പണ്ഡിത ജലീലെ

  • @user-fp7im7ue2f
    @user-fp7im7ue2f24 күн бұрын

    ദിന് പറയാൻ സലഫി വേണ്ടാ സുന്നി പണ്ഡിതൻമാർ ഉണ്ട് തട്ടത്തി മറിയത്തി ആശയം മാറ്റിമാറ്റി പറയുന്ന സലഫി !

  • @mahmooda.p9246
    @mahmooda.p924622 күн бұрын

    ജിന്നൂരി ഹുസൈൻ ജിന്നൂരി തൗഹീദ് തീരുമാനം ആയോ

  • @user-hn5nj5of9x

    @user-hn5nj5of9x

    20 күн бұрын

    @@mahmooda.p9246 കുബൂരി ലോകം നിയന്ത്രിക്കുന്നത് ആരാണെന്ന് തീരുമാനം ആയോ 😀

  • @socialist631
    @socialist63127 күн бұрын

    സമസ്തക്കാരുടെ മെയിൻ റോഡുകളിൽ അല്ലാത്ത പല പള്ളികളിലും വിശാഖ് നമസ്കാരത്തിനും ഫജർ നമസ്കാരത്തിനും പോകാൻ ജനങ്ങൾക്ക് പേടി തോന്നുന്ന വിധത്തിൽ കാടുകൾ വളർന്ന് നിൽക്കുന്നത് കാണാം ഇസ്ലാമിക രാജ്യങ്ങളിൽ പള്ളികൾ കബർസ്ഥാനുമായി യോജിപ്പിച്ചു കൊണ്ടല്ല ഉണ്ടാകാറുള്ളത് പള്ളിയുടെ ചുറ്റിലും ഖബർസ്ഥാൻ കാട് മൂടി കിടക്കുമ്പോൾ അവിടെ നമസ്കരിക്കാൻ വരുന്ന വിശ്വാസികൾക്കാണ് അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത്

  • @user-bu3od7ed9s
    @user-bu3od7ed9s22 күн бұрын

    പോയി പണി നോക്ക്

  • @AbdulaAbbu-iu6sr
    @AbdulaAbbu-iu6sr27 күн бұрын

    k.t.jaleel.matha.virutha.prajarakan

  • @AbdulaAbbu-iu6sr

    @AbdulaAbbu-iu6sr

    27 күн бұрын

    .c.p.m

  • @user-wq8wt1zi5w
    @user-wq8wt1zi5w27 күн бұрын

    സംസ്ഥാക്കാർ കബർ സിയാറത് പോയിട്ട്. മയ്യിത്ത് നിസ്കാരം. വരേ പണ്ണുങ്ങൾക്ക്. അനുവദിക്കുന്നില്ല.

  • @subaira8447
    @subaira844717 күн бұрын

    ജലീൽ എന്ന രാഷ്ട്രീയക്കാരനെ, അക്കരപ്പച്ച തേടി രാഷ്ട്രീയപാർട്ടികൾ കൃത്യമായി മാറുന്ന ജലീലിനെ ഇസ്ലാമിനെ കുറിച്ചുള്ള മായും വ്യക്തമായും ഉള്ള അറിവില്ല,, അതുകൊണ്ടാണ് ഇത്തരം പൊട്ടത്തരം എഴുന്നേൽക്കുന്നത് അറിവുണ്ടായിട്ടു കാര്യമില്ല തിരിച്ചറിവ് ഉണ്ടാകണം വിഷയമതാണ്

  • @abdu7195
    @abdu719526 күн бұрын

    ആമീൻ

Келесі