No video

ഖാദിയാനിസം ഒരു പഠനം; പി.പി അബ്ദുറഹ്മാൻ കൊടിയത്തൂരിന്റെ ജീവചരിത്രത്തിലൂടെ | Part 1 |

ഖാദിയാനിസവും കൊടിയത്തൂരും | ഖാദിയാനിസം ഒരു പഠനം; പി.പി അബ്ദുറഹ്മാൻ കൊടിയത്തൂരിന്റെ ജീവചരിത്രത്തിലൂടെ | Part 1 | Qadiyanism | PP Abdurahman Kodiyathur | Documentary
#D4Media #IslamicVideos #Qadiyanism #kerala #Qadiani #MirzaGhulamAhmad #Qadiyanism #PPAbdurahmanKodiyathur #പി.പിഅബ്ദുറഹ്മാൻകൊടിയത്തൂർ
Episode 1 - ഖാദിയാനിസവും കൊടിയത്തൂരും - • ഖാദിയാനിസം ഒരു പഠനം; പ...
Episode 2 - ഖാദിയാനിസത്തിൻ്റെ തുടക്കം - • ഖാദിയാനിസത്തിന്‍റെ തുട...
Episode 3 - അബുൽ ഖൈർ മൗലവിയുടെ കയ്യൊപ്പ് - • അബുൽ ഖൈർ മൗലവിയുടെ കയ്...
Episode 4 - GOD IS COMING BY HIS ARMY - • GOD IS COMING BY HIS A...
Episode 5 - 'ദൈവിക' ഗ്രന്ഥങ്ങൾ തേടി - • Video
Episode 6 - മിർസാ ഖാദിയാനി സ്വന്തം കൃതികളിൽ - • മിർസാ ഖാദിയാനി സ്വന്തം...
Episode 7 - നിഴൽ യുദ്ധം? • നിഴൽ യുദ്ധം? | Part 7 ...
Episode 8 - സമ്മേളനവും, സംവാദങ്ങളും • സമ്മേളനവും, സംവാദങ്ങളു...
Episode 9 - കൊയമ്പത്തൂർ സംവാദം • കോയമ്പത്തൂർ സംവാദം | ഭ...
Episode 10 - കൊയമ്പത്തൂർ സംവാദം : • ഖാദിയാൻ സന്ദർശനം | ഭാഗ...
Episode 11 - മൂസാ നബി ജീവിച്ചിരിപ്പുണ്ട്? : • Video
Episode 12 - മുബാഹല ഭാഗം-1 : • മുബാഹല ഭാഗം-1 | Ep 12 ...
Episode 13 - കൊലപാതകം, പലായനം | മുബാഹല-2 : • കൊലപാതകം, പലായനം | മുബ...
Episode 14 - മുബാഹല സ്വീകരിക്കുന്നു : • Video
Episode 15 - നാക്കു പിഴയോ നേര് വെളിപ്പെട്ടതോ? : • നാക്കു പിഴയോ നേര് വെളി...
Episode 16 - മൂബാഹലയുടെ ഫലം : • മൂബാഹലയുടെ ഫലം | Ep 16...
Episode 17 - ബ്രിട്ടീഷ് പാദസേവ : • ബ്രിട്ടീഷ് പാദസേവ | Ep...
Episode 18 - 50-5=0 • 50-5=0 ബറാഹീന്റെ കഥ; വ...
Episode 19 - ഞാൻ ശ്രീകൃഷ്ണൻ! • ഞാൻ ശ്രീകൃഷ്ണൻ! | Ep 1...
Episode 20 - മിർസയുടെ മരണം : • മിർസയുടെ മരണം | Ep 20 ...
Episode 21 - ഖാദിയാനി പ്രവാചകന്മാർ! • ഖാദിയാനി പ്രവാചകന്മാർ!...
Episode 22 - ജാതിവിവേചനം : • ജാതിവിവേചനം | EP 22 | ...
Episode 23 - ജാതിവിവേചനം : • മിർസായുടെ സാംസ്കാരിക വ...
Episode 25 - മഴ പോലെ വഹ്‌യ്‌ വർഷിക്കുന്നു! : • മഴ പോലെ വഹ്‌യ്‌ വർഷിക്...
Episode 26 - യേശു കാശ്മീരിൽ? : • യേശു കാശ്മീരിൽ?| Episo...
Episode 27 - മനുഷ്യൻ ചന്ദ്രനിൽ പോവില്ല : • മനുഷ്യൻ ചന്ദ്രനിൽ പോവി...
Episode 28 - അടയാളമായി രോഗങ്ങൾ : • അടയാളമായി രോഗങ്ങൾ | Ep...
Episode 29 - പൗലോസ് സ്ഥാപിച്ച മതം : • പൗലോസ് സ്ഥാപിച്ച മതം |...
Episode 30 - മസീഹിനോട് സാദൃശ്യമോ ശത്രുതയോ? : • മസീഹിനോട് സാദൃശ്യമോ ശത...
Episode 31 - വഹ് യുകൾ വില്പനക്ക് : • വഹ്‍യുകള്‍ വില്പനക്ക് ...
Episode 32 - വഹ് യുകൾ ചോരുന്നു! : • വഹ്‍യുകള്‍ ചോരുന്നു! |...
Episode 33 - വഹ്‌യ്‌ വന്നു പക്ഷെ മറന്നുപോയി! : • വഹ്‌യ്‌ വന്നു പക്ഷെ മറ...
Episode 34 - ആകാശത്ത് നടന്ന വിവാഹം! : • Video
Episode 35 - അളിയന്റെ കല്യാണം ഒരു പ്രവചനം : • അളിയന്റെ കല്യാണം ഒരു പ...
Episode 36 - ശത്രുവിന്റെ പ്രവചനം പുലരുന്നു : • ശത്രുവിന്റെ പ്രവചനം പു...
---------------------------------------------------------
Like : / d4media.in
Follow : / d4media.in
Google: g.page/d4media...

Пікірлер: 60

  • @D4mediaOnline
    @D4mediaOnline3 ай бұрын

    ഖാദിയാനിസം ഒരു പഠനം; പി.പി അബ്ദുറഹ്മാൻ കൊടിയത്തൂരിന്റെ ജീവചരിത്രത്തിലൂടെ Episode 1 - ഖാദിയാനിസവും കൊടിയത്തൂരും - kzread.info/dash/bejne/kZp9j9dqnbCbnKg.html Episode 2 - ഖാദിയാനിസത്തിൻ്റെ തുടക്കം - kzread.info/dash/bejne/iKKtu5Z6hqqdZdo.html Episode 3 - അബുൽ ഖൈർ മൗലവിയുടെ കയ്യൊപ്പ് - kzread.info/dash/bejne/hJ97rcmDldq9mJc.html Episode 4 - GOD IS COMING BY HIS ARMY - kzread.info/dash/bejne/eHenpMeRe5y0gbw.html Episode 5 - 'ദൈവിക' ഗ്രന്ഥങ്ങൾ തേടി - kzread.info/dash/bejne/m2Sl09eDc9m_obw.html Episode 6 - മിർസാ ഖാദിയാനി സ്വന്തം കൃതികളിൽ - kzread.info/dash/bejne/fqCgs7tpg7rce6w.html Episode 7 - നിഴൽ യുദ്ധം? kzread.info/dash/bejne/fYiNl6tqkcS_lso.html Episode 8 - സമ്മേളനവും, സംവാദങ്ങളും kzread.info/dash/bejne/qmiB1JqFctjcZZc.html Episode 9 - കൊയമ്പത്തൂർ സംവാദം kzread.info/dash/bejne/l4x12dqIaZfLkdo.html Episode 10 - കൊയമ്പത്തൂർ സംവാദം : kzread.info/dash/bejne/hI2D09Sjp5fUirQ.html Episode 11 - മൂസാ നബി ജീവിച്ചിരിപ്പുണ്ട്? : kzread.info/dash/bejne/d6url7alc6e4iLA.html Episode 12 - മുബാഹല ഭാഗം-1 : kzread.info/dash/bejne/ZqmuydOTYcqdcqw.html Episode 13 - കൊലപാതകം, പലായനം | മുബാഹല-2 : kzread.info/dash/bejne/jGFrz6WeoJzdcpM.html Episode 14 - മുബാഹല സ്വീകരിക്കുന്നു : kzread.info/dash/bejne/fKRhq8V8nNmZf7A.html Episode 15 - നാക്കു പിഴയോ നേര് വെളിപ്പെട്ടതോ? : kzread.info/dash/bejne/qqSqxZuJlqa0drw.html Episode 16 - മൂബാഹലയുടെ ഫലം : kzread.info/dash/bejne/pIyYq7Jvpae3gNo.html Episode 17 - ബ്രിട്ടീഷ് പാദസേവ : kzread.info/dash/bejne/hq2kz66JaZzfpsY.html Episode 18 - 50-5=0 kzread.info/dash/bejne/o5Wn2dinks_eZ7Q.html Episode 19 - ഞാൻ ശ്രീകൃഷ്ണൻ! kzread.info/dash/bejne/iqasw8NqidOug9o.html Episode 20 - മിർസയുടെ മരണം : kzread.info/dash/bejne/gGSp27Zvhpa2e7g.html Episode 21 - ഖാദിയാനി പ്രവാചകന്മാർ! kzread.info/dash/bejne/n6h-t9aHZNmXd7g.html Episode 22 - ജാതിവിവേചനം : kzread.info/dash/bejne/h6mZstKfqMW_erQ.html Episode 23 - ജാതിവിവേചനം : kzread.info/dash/bejne/eJptlqx6aKa-k7g.html Episode 25 - മഴ പോലെ വഹ്‌യ്‌ വർഷിക്കുന്നു! : kzread.info/dash/bejne/YoyBudWIla3afMo.html Episode 26 - യേശു കാശ്മീരിൽ? : kzread.info/dash/bejne/ka6AvKyGf9zMZZM.html Episode 27 - മനുഷ്യൻ ചന്ദ്രനിൽ പോവില്ല : kzread.info/dash/bejne/kYGuwY9-nZDJp6g.html Episode 28 - അടയാളമായി രോഗങ്ങൾ : kzread.info/dash/bejne/hmt6wdGYnbLUhso.html Episode 29 - പൗലോസ് സ്ഥാപിച്ച മതം : kzread.info/dash/bejne/eGub1Midf9aYmdI.html Episode 30 - മസീഹിനോട് സാദൃശ്യമോ ശത്രുതയോ? : kzread.info/dash/bejne/eqB61dWAprrfmqg.html Episode 31 - വഹ് യുകൾ വില്പനക്ക് : kzread.info/dash/bejne/hpmcuZZ7hLiYnpc.html Episode 32 - വഹ് യുകൾ ചോരുന്നു! : kzread.info/dash/bejne/hKRh25iQfMfJlso.html Episode 33 - വഹ്‌യ്‌ വന്നു പക്ഷെ മറന്നുപോയി! : kzread.info/dash/bejne/hWGGss9_XZPApsY.html Episode 34 - ആകാശത്ത് നടന്ന വിവാഹം! : kzread.info/dash/bejne/inyFs62vXayyg9I.html Episode 35 - അളിയന്റെ കല്യാണം ഒരു പ്രവചനം : kzread.info/dash/bejne/mmZ1sNZ6YJedqaw.html Episode 36 - ശത്രുവിന്റെ പ്രവചനം പുലരുന്നു : kzread.info/dash/bejne/c3qgx6-YgpDQm6w.html

  • @mohammabkuttyottayil5533
    @mohammabkuttyottayil55333 ай бұрын

    ഞാൻ മുൻപ് ഖുർആൻ പഠിക്കാതെ ഖാദിയാണിയായി, അവസാനം ഞാൻ ഖുർആൻ പഠിച്ചു മുസ്ലിമായി.

  • @user-wj6lr6jz8l
    @user-wj6lr6jz8l Жыл бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ..... കേരളത്തെ സംബന്ധിച്ച് മുസ്ലീങ്ങൾക്ക് ഇടയിലെ എല്ലാ ഫിത്നകളുടെയും തുടക്കം കൊടിയത്തൂരിൽ നിന്നാണ്.... അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കാദിയാനിസം തന്നെ... ഈ സന്ദർഭത്തിൽ "അഞ്ചുമൻ ഇശാഅത്തെ ഇസ്ലാം" എന്ന ആന്റി ഖാദിയാനിസറ്റ് സംഘടനയുടെ പ്രവർത്തനങ്ങൾ അഭിനന്ദനർഹമാണ്🙏🙏🙏എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.. 🙏🙏

  • @farhadfighter165

    @farhadfighter165

    Жыл бұрын

    👏😍

  • @user-gp5br3ld5x
    @user-gp5br3ld5x18 күн бұрын

    🎉🎉🎉

  • @mohammabkuttyottayil5533
    @mohammabkuttyottayil55333 ай бұрын

    ഹദീസിന്റെ അടിസ്ഥാനത്തിന്റെ പേരിൽ അധികം ആളുകൾക്കും വഴിപിഴക്കേണ്ടിവന്നിട്ടുമുണ്ട്, അതിൽ ഞാനും പെടും.

  • @jamalkodiyathour6122
    @jamalkodiyathour6122 Жыл бұрын

    👍🔥waiting other eppisodes

  • @basheerkung-fu8787
    @basheerkung-fu8787 Жыл бұрын

    ഖാദിയാനി മതക്കാരുടെ ചർച്ച് എറണാകുളം വാഴക്കാലയിൽ ആർക്കും വേണ്ടാതെ ആരും ഇല്ലാതെ കിടപ്പുണ്ട് 😂😂😂

  • @hiltonmenswear9026

    @hiltonmenswear9026

    8 ай бұрын

    Appol sabastiyanta kudayanu thangal alla

  • @alimohammed-yc2du
    @alimohammed-yc2du Жыл бұрын

    മാശാഅല്ലാഹ് ❤

  • @shameerevkunjumon3820

    @shameerevkunjumon3820

    11 ай бұрын

    ❤MASHA ALLAH ❤

  • @ahammedfaseelk6115
    @ahammedfaseelk611511 ай бұрын

    Jazakallah Khairren,,🤝

  • @sharafudheenceepee-yn4ev
    @sharafudheenceepee-yn4ev Жыл бұрын

    👍👍👍 ppa sahib🤲🤲🤲

  • @abuabdullahkdr7825
    @abuabdullahkdr7825 Жыл бұрын

    👍

  • @beerancmr2423
    @beerancmr2423 Жыл бұрын

    Good work

  • @roshmedia1440
    @roshmedia1440 Жыл бұрын

    Mashaallah Very nice ❤

  • @shameerevkunjumon3820
    @shameerevkunjumon382011 ай бұрын

    ❤ MASHA ALLAH ❤

  • @saifunnisamk9739
    @saifunnisamk9739 Жыл бұрын

    👍🏽♥️

  • @lukman055in
    @lukman055in Жыл бұрын

  • @Jamalmuhammedcp
    @Jamalmuhammedcp8 ай бұрын

    Best wishes

  • @lio12345
    @lio12345 Жыл бұрын

    Khadhiyanikal muslingal ayitt pariganikkan pattilla

  • @farhadfighter165

    @farhadfighter165

    Жыл бұрын

    അവർ മുസ്ലിം അല്ല 🤮🤮🤮

  • @arafathrm

    @arafathrm

    Жыл бұрын

    താങ്കളുടെ തറവാട്ടിൽ നിന്നാണ് മുസ്ലിം സർട്ടിഫിക്കറ്റ് കൊടുക്കുന്നതെങ്കിൽ അത് വിലയുള്ളതല്ലല്ലോ...

  • @farhadfighter165

    @farhadfighter165

    Жыл бұрын

    @@arafathrm ഞങ്ങളുടെ തറവാട് മദീനയിൽ ആണ്. കാരണവർ ഞങ്ങളുടെ നേതാവ് മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളും. കാദിയാനി മതക്കാർ അതിൽ പെടില്ല.

  • @arafathrm

    @arafathrm

    Жыл бұрын

    @@farhadfighter165 കാദിയാനി മതക്കാർ ഏതാണെന്ന് എനിക്കറിയില്ല, അവർ ഏതു തറവാട്ടിൽ പെടുമെന്നും അറിയില്ല. അഹ്മദിയ്യാ മുസ്ലിം ജമാഅത്ത്, മുഹമ്മദ് മുസ്തഫാ (സ) യുടെ ഇക്കാലത്തെ യഥാർത്ഥ അനുയായികളാണ് .... തമ്മിൽത്തമ്മിൽ കാഫിർ , മുശ്രിക്ക്, മുർത്തദ്ദ്, മുനാഫിഖ് ആക്കി നശിച്ചു തീരുന്ന നിങ്ങൾക്ക് ഇസ്ലാം മതത്തെ തകർക്കാൻ കഴിയില്ല ...

  • @nichu1476

    @nichu1476

    10 ай бұрын

    ഖാദിയാനി കാഫിർ എന്താ സംശയം.

  • @ahmedkoya1965
    @ahmedkoya19656 ай бұрын

    Schoolilo mattu vidhyabyasa sthapanangalilo padanashalkalilo padanam nadathatha niraksharanaya Muhammad Sallallahu alaihi wasallam thirumeni Nabiyayi Allahuvinal niyogidanayi Ennal Abul hiqam enna arivinde pidavu amru ibinu hishamine Allahu Abujahalakki matti❤

  • @musthafakamalmusthafakamal428
    @musthafakamalmusthafakamal428 Жыл бұрын

    Alhamdulilla

  • @mohammabkuttyottayil5533
    @mohammabkuttyottayil55333 ай бұрын

    ഒരു മനുഷ്യൻ ആദ്യമായി ഖുർആൻ പഠിക്കുകയാണെങ്കിൽ പിഴച്ച മതം ഉൾകൊള്ളുകയില്ല.

  • @tkmshabeer
    @tkmshabeer Жыл бұрын

    14/07/2023 കൊടിയത്തൂർ അസ്സലാമു അലൈക്കും വ : വ : പ്രിയപ്പെട്ട അജ്മൽ മുഈൻ സാഹിബ്, ഞാനൊരു കാര്യം നിങ്ങളുടെ മുന്നിൽ വെക്കുന്നു. അതായത് *അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന് എതിരായിട്ട് അഞ്ചുമൻ ഇശാഅത്തെ ഇസ്ലാം എന്ന സംഘടനയുടെ പേരിലോ അല്ലെങ്കിൽ താങ്കൾ ചെയ്ത ഡോക്യുമെൻററിയിൽ പറയപ്പെടുന്ന പി.പി. അബ്ദുറഹ്മാൻ എന്ന ആളുടെ പേരിലോ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളിലോ ലേഖനങ്ങളിലോ പ്രഭാഷണങ്ങളിലോ നോട്ടീസുകളിലോ പ്രചരിപ്പിച്ച കാര്യങ്ങളിൽ, കളവും വ്യാജവും വളച്ചൊടിക്കലും സന്ദർഭത്തിൽ നിന്ന് അടർത്തി എടുക്കലും അടക്കമുള്ള തെറ്റായ രീതികൾ സ്വീകരിക്കാതെ, സത്യസന്ധമായ നിലയിൽ മിർസാ ഗുലാം അഹ്‌മദ് (അ) ന് എതിരിൽ ഒരു ആരോപണം , എന്ന് വെച്ചാൽ, ദൈവനിയോഗിതനായ ഒരു വ്യക്തിക്ക് ഒരിക്കലും ഉണ്ടാകാൻ പാടില്ല എന്ന് ഖുർആൻ കൊണ്ടോ, ഹദീസു കൊണ്ടോ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു പ്രവർത്തനം, അദ്ദേഹത്തിൽ നിന്ന് ഉണ്ടായി എന്ന് തെളിയിക്കാൻ കഴിയുന്ന ഒരു ആരോപണം എന്റെ മുന്നിൽ സമർത്ഥിക്കാൻ നിങ്ങൾക്ക് സാധിച്ചാൽ ഞാൻ അഹ്‌മദിയ്യാ പ്രസ്ഥാനം വിട്ട് നിങ്ങൾ പറയുന്ന ആദർശത്തിലേക്ക് വരാൻ തയ്യാറാണ് .* എന്ന് : അബ്ദുറഹ്മാൻ കൊടിയത്തൂർ (ചെറിയാപ്പു) Ph: 9961546289

  • @farhadfighter165

    @farhadfighter165

    Жыл бұрын

    ഓടെടാ കാദിയാനി മതക്കാരാ 🤮

  • @aboothadathummal8072
    @aboothadathummal80725 ай бұрын

    അല്ല...... ഈ "മഹാാാാ വ്യക്തിത്വം ഇപ്പഴുമുണ്ടോ..... എല്ലാർക്കും , അറിയില്ലേ.... റിപ്പോർട്ടർ സാറേ

  • @mohammabkuttyottayil5533
    @mohammabkuttyottayil55333 ай бұрын

    സത്യംപറയുകയാണെങ്കിൽ ഖുർആൻ പഠിച്ചാൽ ഒരിക്കലുംഖാദിയാണിയാകുകയില്ല, ഇല്ലെങ്കിൽ ആകും.

  • @pil_low
    @pil_low Жыл бұрын

    Read the books of Imam Al-Mahdi Mirza Ghulam Ahmad ع. He broke the cross. Jesus ع has died. Allah is alive.

  • @farhadfighter165

    @farhadfighter165

    Жыл бұрын

    Kadiyani മതക്കാരൻ spoted 🤮

  • @sensefirst475

    @sensefirst475

    Жыл бұрын

    മീർസാ ഗുലാമിന്റെ ഒരുപാടു പുസ്തകങ്ങൾ ഇനിയും ഇംഗ്ളീഷിലേക്കു പോലും തർജമ ചെയ്യപ്പെട്ടിട്ടില്ലല്ലോ!

  • @farhadfighter165

    @farhadfighter165

    Жыл бұрын

    @@sensefirst475 കാദിയാനി ഒരു തരം ലാഡ വൈദ്യന്റെ ഗുളിക പോലെയാണ്. എന്ത് രോഗത്തിനും അത് തരും 😂. അന്ത്യ പ്രവാചകൻ ആണോ.. ആണ് 😂. ഈസ നബി ആണോ.. ആണ് 😂. മഹ്ദി ഇമാം ആണോ ആണ് 😂. ഖലീഫ ആണോ... ആണ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂. കാദിയാനി ശരിക്കും ആരാണെന്ന് അറിയാമോ.. പ്രവാചകൻ മുഹമ്മദ്‌ നബിയുടെ സെക്കന്റ്‌ വേർഷൻ ആണ് 😂😂😂😂😂😂😂😂😂😂😂😂 അഹ്മദ് എന്ന വേർഷൻ 🤣🤣🤣🤣🤣. ബ്രിട്ടീഷ്കാര് ഉണ്ടാക്കി കൊടുത്ത മതം 😂. യഹോവയുടെ സെക്കന്റ്‌ വേർഷൻ ആണ് യേശു എന്ന പോലെ ഒരു വേർഷൻ 😂😂😂

  • @pil_low

    @pil_low

    Жыл бұрын

    @@sensefirst475 Quran eppolla tarjjuma cheyyan thudangiyyath?

  • @aktharclt
    @aktharclt Жыл бұрын

    🤍

  • @naatinpuragallaf9306
    @naatinpuragallaf9306 Жыл бұрын

    പ്രായത്തിലും അറിവിലും കുടുതൽ ഉള്ള ഒരു മനുഷ്യന്റെ മുന്നിൽ അഹങ്കാരത്തിന്റെ ചിന്നമായ കാലിൻമേൽ കാല് വെച്ചത് ശരിയല്ല. തിരുത്തുക

  • @arafathrm

    @arafathrm

    Жыл бұрын

    തഖ്‌വ തൊട്ടു തീണ്ടിയിട്ടില്ലാത്ത രണ്ടുപേർ തമ്മിൽ സംസാരിക്കുമ്പോൾ , അഹങ്കാരമല്ലാതെ, വിനയത്തിന് വകുപ്പില്ലല്ലോ... ചക്കിക്കൊത്ത ചങ്കരൻ ...

  • @muhammedriyas4514

    @muhammedriyas4514

    6 ай бұрын

    NTH ARIV😅😅😅

  • @umarulfarookhan7516
    @umarulfarookhan75164 ай бұрын

    വൃക്ഷത്തെ അതിന്റെ ഫലം കൊണ്ട് തിരിച്ചറിയാ..

  • @ahmedkoya1965
    @ahmedkoya19656 ай бұрын

    Kodiyathur Mubahala kku sheshamanu ee vineedan ulppede koodudal aalukal Ahmadiyya prasthanathilekku kadannuvannadu ❤

  • @niyasmahe2835

    @niyasmahe2835

    4 ай бұрын

    അയിന്

  • @muhammedsalim3012
    @muhammedsalim3012 Жыл бұрын

    കാശും സ്ത്രീയും കുട്ടിക്കാലം മുതലേ താങ്കളുടെ വീക്നസ് ആയിരുന്നോ.😊

  • @ashrafkp6826
    @ashrafkp6826 Жыл бұрын

    Kalla naduvan abdu

  • @faizalak190
    @faizalak190 Жыл бұрын

    കാശും ജോലിയും കല്ല്യാണംവും ആയിരുന്നു പ്രലോഭനം

  • @sociochanger7224

    @sociochanger7224

    11 ай бұрын

    Thelivu undo

  • @hamsakutty8919
    @hamsakutty891911 ай бұрын

    ക്ളോസറ്റിൽ മുഖമടിച്ചു വീണ് കാറ്റുപോയ ആളെസന്ധത്തികളല്ലേ. ലഅനത്തുള്ളാഹി അലൈഹി

  • @hiltonmenswear9026

    @hiltonmenswear9026

    8 ай бұрын

    Appol achayan Maru parayunna Muhammad ho thangalkku vivaram vanda

  • @dodo-zj8rw
    @dodo-zj8rw10 ай бұрын

  • @ahmedkoya1965
    @ahmedkoya19656 ай бұрын

    Schoolilo mattu vidhyabyasa sthapanangalilo padanashalkalilo padanam nadathatha niraksharanaya Muhammad Sallallahu alaihi wasallam thirumeni Nabiyayi Allahuvinal niyogidanayi Ennal Abul hiqam enna arivinde pidavu amru ibinu hishamine Allahu Abujahalakki matti❤

Келесі