KFDC Nelliyampathy| കാടിനുള്ളിൽ ഒരു ദിവസം | Forest Cottage|നെല്ലിയാമ്പതി വഴി വാൽപ്പാറ

നെല്ലിയാമ്പതിയിലെ പകുതിപ്പാലത്തെ KFDC റിസോർട്ടിലെ ഒരു രാത്രി , അതാണ് ഈ വീഡിയോയിൽ വിവരിക്കുന്നത് . ഫാമിലി ആയും സുഹൃത്തുക്കൾക്ക് ഒപ്പവും കാടിന്റെ വന്യത ആസ്വദിച്ച് ഒരു ദിവസം ഇവിടെ കഴിയുന്നത് ഏതൊരു സഞ്ചാരിക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവം ആയിരിയ്ക്കും എന്നതിൽ സംശയമില്ല .. For more details Kfdc eco tourism: 8289821502 Rajendran : 9446810020 Forest Manager :Sajeer 9497742196 for booking :www.kfdcecotourism.com/ Google location :www.google.com/maps/place/Pak...
From the town of Nenmara in Palakkad district, the cloud-caressed peaks of the majestic Nelliyampathy hill ranges are a sight to behold. The height of the hills ranges from 467 m to 1572 m. To reach Nelliyampathy, one has to take the road starting from Nenmara that proceeds to the Pothundy Dam. There are about 10 hairpin bends that have to be negotiated on the way to Nelliyampathy. The Pothundy Dam is a picturesque locale with facilities for boating and is a nice option as a picnic place. As the Ghat road winds its way up to Nelliyampathy, at certain places there are viewpoints from where the vast stretches of Palakkad district are visible with its extensive paddy fields forming a verdant carpet. It also offers a splendid view of the Palakkad Gap, which is a geographical phenomenon in the Western Ghats formation in this region, bringing into view, parts of the adjoining State of Tamilnadu.

Пікірлер: 25

  • @krupasanasubin5503
    @krupasanasubin5503 Жыл бұрын

    Atmosphere kidu

  • @veerufans4008
    @veerufans4008 Жыл бұрын

    Polichu

  • @gokulsaji619
    @gokulsaji619 Жыл бұрын

    Super❤

  • @NKTRAVELVLOG
    @NKTRAVELVLOG Жыл бұрын

    Nice trip bro

  • @swapnasancharikl05

    @swapnasancharikl05

    Жыл бұрын

    😍

  • @dileepkapputravelvlog
    @dileepkapputravelvlog Жыл бұрын

    Adipoli 😍

  • @swapnasancharikl05

    @swapnasancharikl05

    Жыл бұрын

    😍

  • @vijeeshkumarpv6157
    @vijeeshkumarpv6157 Жыл бұрын

    Poli analoodaa

  • @swapnasancharikl05

    @swapnasancharikl05

    Жыл бұрын

    😍

  • @JourneysofSanu
    @JourneysofSanu Жыл бұрын

    കിടിലൻ ട്രിപ്പ് ആയിരുന്നല്ലോ ബ്രോ ❤

  • @swapnasancharikl05

    @swapnasancharikl05

    Жыл бұрын

    😍

  • @seethetravel3291
    @seethetravel3291 Жыл бұрын

    👏🏽👏🏽👏🏽👌👌👌❤️❤️

  • @vandhana4459
    @vandhana4459 Жыл бұрын

    Bro ഈ video പൊളിച്ചു ട്ടോ. ശരിക്കും ഒരു horer movie കണ്ട feel ആയിരുന്നു. നെല്ലിയാമ്പതിയിലാണ് എന്റെ വീട്. അതോണ്ട് തന്നെ ഈ video ഒരുപാട് ഇഷ്ടായി. 🥰🤩

  • @swapnasancharikl05

    @swapnasancharikl05

    Жыл бұрын

    സത്യം പറയാലോ രാത്രി ആയപ്പോൾ വെളിയിൽ ഇറങ്ങാൻ പേടിയാരുന്നു

  • @vandhana4459

    @vandhana4459

    Жыл бұрын

    @@swapnasancharikl05 പേടിക്കണ്ട bro 🤩 ധൈര്യമായിരിക്കണം. എന്നാലും രാത്രിയിൽ പുറത്ത് ഇറങ്ങാനൊന്നും നിൽക്കരുത്.ഇതൊക്കെ ഞങ്ങൾക്ക് ശീലമായ പോലെ ശീലവായി കഴിഞ്ഞാൽ പിന്നെ വല്യ ധൈര്യമാണ്. 😁ഈ 🐂🐆🐅🐘🦊🦛എല്ലാം സ്ഥിരമായി കാണുമ്പോൾ ധൈര്യം താനെ വരുമെന്നേ 😁 ഇത് എന്റെ അനുഭവം ആണ്. ഞാനോക്കെ സ്ഥിരമായി ഇവരെയൊക്കെ കാണുന്നതാണ്.

  • @vandhana4459

    @vandhana4459

    Жыл бұрын

    @@swapnasancharikl05 ബ്രോ ഈ വരുന്ന മെയ്‌ 13 ന് നെല്ലിയാമ്പതി ടൗണിന് അടുത്തുള്ള വനദുർഗ ക്ഷേത്രത്തിൽ ഉത്സവം ആണ്. വരാൻ താല്പര്യം ഉണ്ടെങ്കിൽ വായോ.... പൊളിയാണ്. Vlog എടുക്കാനൊക്കെ പറ്റിയ time ആണ്.

  • @swapnasancharikl05

    @swapnasancharikl05

    Жыл бұрын

    @@vandhana4459 വരാൻ ശ്രെമിക്കാം ബ്രോ thanks for the invitation

  • @BifinJohnJacob
    @BifinJohnJacob Жыл бұрын

    Nice Trip 💖😍

  • @swapnasancharikl05

    @swapnasancharikl05

    Жыл бұрын

    😍

  • @wanderluststories1235
    @wanderluststories1235 Жыл бұрын

    പൊളി യാത്ര ❤

  • @swapnasancharikl05

    @swapnasancharikl05

    Жыл бұрын

    😍

  • @jishnuprasad8900
    @jishnuprasad8900 Жыл бұрын

    Bro rate ethraya room nu

  • @swapnasancharikl05

    @swapnasancharikl05

    Жыл бұрын

    2500 with food

  • @jishnuprasad8900

    @jishnuprasad8900

    Жыл бұрын

    @@swapnasancharikl05 per person ano

  • @swapnasancharikl05

    @swapnasancharikl05

    Жыл бұрын

    @@jishnuprasad8900 yes bro കിടിലം atmosphere aanu night okke Heavy vibe aanu..

Келесі