KERALA PSC NEW SYLLABUS BASED CLASS INDIAN CONSTITUTION|HUMAN RIGHTS COMMISSION|മനുഷ്യാവകാശ കമ്മീഷൻ

Related Video
Constitution Part-1
• KERALA PSC NEW SYLLABU...
Part-2
• KERALA PSC NEW SYLLABU...
Part-4
• KERALA PSC NEW SYLLABU...
TELEGRAM CHANNEL LINK
t.me/lechuzedutips
#HUMANRIGHTSCOMMISSION

Пікірлер: 786

  • @mallikatk5115
    @mallikatk51153 жыл бұрын

    Mam നിങ്ങളുടെ ക്ലാസ് കണ്ട് നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിച്ചു. ഞാനൊരു cancer Patient ആണ്. തുടക്കത്തിൽlist-ൽ വരുകയും ചെയ്തു. പക്ഷെ വിധി എനിക്കെതിരായിരുന്നു. വീണ്ടും എനിക്ക് പ്രചോദനമേകിയത് മാമിന്റെ ക്ലാസുകളാണ്. നന്ദി കൊണ് തീർക്കാൻ കഴിയില്ല മാം .ദൈവം എന്നും നിങ്ങളെ അനുഗ്രഹിക്കും.

  • @gireeshgiri6702
    @gireeshgiri67023 жыл бұрын

    മിസ്സിൻ്റെ ക്ലാസ്സ് കണ്ടിട്ട് ഒരു നന്ദി പറയാതെ പോകാൻ വയ്യ. മിസ്സിന് ദീർഘായുസ്സ് ഉണ്ടാവട്ടെ

  • @saleenaazeez3033
    @saleenaazeez30333 жыл бұрын

    റാങ്ക് ഫയലിൽ നിന്ന് വേണ്ടത് മാത്രം തെരഞ്ഞെടുത്തു പഠിക്കാൻ കഴിയാത്ത വർക്ക് മാമിന്റെ ക്ലാസ്സ് ഒരുപാട് ഗുണം ചെയ്യുന്നു. മാമിനു നല്ലത് വരട്ടെ.

  • @linshacp7242
    @linshacp72423 жыл бұрын

    സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ ഗവർനർക്കു ശുപാർഷ ചെയ്യുന്നത് 1.സിഎം 2. ഹോം മിനിസ്റ്റർ 3. ഓപ്പോസിഷൻ ലീഡ്ഡർ 4. നിയമ സഭ സ്പീക്കർ ആണോ ലോകസഭ സ്പീക്കർ ആണോ..

  • @muthuttimuthu1812
    @muthuttimuthu18123 жыл бұрын

    ഞാൻ മേഡത്തിൻ്റെ ക്ലാസും അരുൺ സാറിൻ്റെ ക്ലാസും ചക്രപാണി sir ൻ്റെ ക്ലാസും ആണ് കാണാറ്.

  • @nasrinanjillan7451
    @nasrinanjillan74513 жыл бұрын

    വളരെ നല്ല ക്ലാസ്😍... കുറച്ചു ദിവസങ്ങൾക്ക് മുന്നെയാണ് ക്ലാസ് കാണാൻ തുടങ്ങിയത്... ഇപ്പോൾ ഞാൻ ഈ ക്ലാസ് മാത്രം ആണ് കേൾക്കുന്നത്.പഠനം വളരെ easy ആണ് ഇപ്പോൾ 🤩.... Thank you miss

  • @rajeevank5765
    @rajeevank57653 жыл бұрын

    എങ്ങനെ പഠിക്കണം എന്ന് മനസിലായത് മിസ്സിന്റെ ക്ലാസ് കാണാൻ തുടങ്ങിയപ്പോഴാണ് എന്നും മിസ്സിനും കുടുംബത്തിനും നല്ലത് വരാൻ പ്രാർത്ഥിക്കാം

  • @renjur389
    @renjur389

    ഇപ്പോൾ ഇത് നോക്കുന്നവർ ആസ്ഥാനം, നിലവിൽ ചെയർ മാൻ ഒക്കെ മാറിയത് നോട്ട് ചെയ്യുക.. ഇത് എഴുതി വെക്കരുത്

  • @saranyadineshan8257
    @saranyadineshan8257 Жыл бұрын

    Lgs examin eee part muzhuvan veno

  • @pranavp.v7362
    @pranavp.v73623 жыл бұрын

    national human rights commission headquarter ൻെറ new name എന്താണ്? Pattalbavan ആണൊ മാനവ് അധികാർ ഭവൻ ആണോ

  • @PremjithpvP
    @PremjithpvP3 жыл бұрын

    ടീച്ചർക്ക് എല്ലാവിധ നന്മകളും നേരുന്നു ....

  • @raisharaisha8067
    @raisharaisha80673 жыл бұрын

    Thanku so much mam.. തീർച്ചയായും ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട mam ആണ് നിങ്ങൾ..

  • @maneeshkumar5461
    @maneeshkumar54613 жыл бұрын

    Mam ന്‍റെ ക്ലാസ് വളരേ നല്ലതാണ്. എല്ലാം നന്നായി മനസിലാകുന്നുണ്ട് നന്ദി ...

  • @niyasn551
    @niyasn5513 жыл бұрын

    ഞങ്ങളെ പോലെ ജോലി ചെയ്തു കൊണ്ട് psc ക്ക് prepare ചെയ്യുന്നവർക്ക് വളരെ ഉപകരണമാണ് ടീച്ചറിന്റെ ക്ലാസ് ഒരുപാട് നന്ദി....

  • @ragendgr4754
    @ragendgr47543 жыл бұрын

    . ♥️Lechuz

  • @shameerbadirabadira9123
    @shameerbadirabadira91233 жыл бұрын

    Thank you mam for your excellent class

  • @sajeeshmanampullydamodaran8720
    @sajeeshmanampullydamodaran87203 жыл бұрын

    Thank u so much for ur valuable class

  • @soumyav2469
    @soumyav24693 жыл бұрын

    Thankyou maam... New information kittiyath very helpful

  • @sreelakshmi9925
    @sreelakshmi99253 жыл бұрын

    Thank youuuuuuuu....lv and respect my dear teacherrrrr

  • @BLAKESHADOBOY
    @BLAKESHADOBOY3 жыл бұрын

    Mam ur class is brilliant and energetic