കെട്ട്യോള് | ORU VAAK MINDUVANAI | KETTIYOL FULL HD | ALI MANGAD | KUDHA SHAHUL | NISHA CALICUT

Музыка

KETTIYOL FULL HD MALAYALAM ALBUM
Banner : A M VIDEOS
REEMA STUDIO PRESENTS
Lyrics, Music & Direction : ALI MANGAD
Singer : Nisha Calicut
producer : asru uppala
Song mixing : Harirag M Warrier
Orchestra : Rajeeb & Lijith
Camera : Ashraf Bambrani
Editing : Azeez Redlamb
Starring : Kudha_shahul, kudha_zahid, Nizar Shiriya,Nawas, Baasi falcon, Nandana, Ismath & fathima
Marketing : A M Videos
ഈ ആൽബത്തിന്റെ രണ്ടാം ഭാഗം കാണാൻ👇
• എത്ര സുന്ദരം ഈ പ്രണയം ...
ഈ ഗാനത്തിന്റെ Male Version 👇
• ORU VAAK MINDUVANAY | ...
#കെട്ട്യോള്#Kettiyol #Kudha_Shahul
ഒര് വാക്ക് മിണ്ടുവാനായ്
Oru vaak Minduvanaayi
#Ali_Mangad
Ketyol
Kettyol
കെട്ടിയോൾ
കെട്ട്യോൾ
കെട്ടിയോള്
#Kudha_brothers
Munnayi palam
Kettiyol malayalam album
Kettiyol mappila album
munnayi palathin
female version song
olodan
avalum aa kudumbavum
This content is Copyright to AM VIDEOS Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Website / @amvideosofficial
Facebook : / amvideos33353
For Enquiries : 9526106405: alimangad33353@gmail.com
please subscribe this youtube channel
© Copyright 2019 | AM VIDEOS Pvt.Ltd

Пікірлер: 4 300

  • @alisvlog2810
    @alisvlog28104 жыл бұрын

    ഹലോ മുത്ത് മണീസ് ആദ്യം തന്നെ കട്ട wait ചെയ്ത നിങ്ങൾക്ക് നന്ദി പിന്നെ കൂടെ നിന്ന...kudha brothers.. Ziyad ഇക്ക അഷ്റഫ് ബംബ്രാണി .nizar. nisha. നന്ദു... നവാസ്... പ്രൊമോട്ടെസ്... എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...😘😘😘😘😘

  • @MrShanums

    @MrShanums

    4 жыл бұрын

    Alikka Ingal Vere Level Aaan #Congratzz From #Malappuram😍❤

  • @sameersameerm5627

    @sameersameerm5627

    4 жыл бұрын

    Super

  • @muhammedshareef3021

    @muhammedshareef3021

    4 жыл бұрын

    Katta waiting aayirnnuu😍😍

  • @farookpc744

    @farookpc744

    4 жыл бұрын

    Sambhavam ushaarayittaaa ,😍😍😍

  • @jasminafarhan5078

    @jasminafarhan5078

    4 жыл бұрын

    Spr 😍😍😍😍😍😍😍😍😍😍😍😍😍😍👍❤️❤️👍💗💗💗💗👍👍👍👍👍👍👍👍👍👍👍💖💖💖💖💖

  • @jishanajishu3175
    @jishanajishu31754 жыл бұрын

    Kudha shahul fans ഉണ്ടെങ്കിൽ adi like. Oru രക്ഷയും ഇല്ല adipoli

  • @ajmalshibli

    @ajmalshibli

    4 жыл бұрын

    Album song kaanaattha njaan vare kandu muthinte song yentho oone bayangara ishtaaayi videos okke poli yaaan😘😘😘😘😘

  • @jubiriyajubi3277

    @jubiriyajubi3277

    4 жыл бұрын

    😍😍😍🤩🤩✌️❤️❤️❤️❤️poli

  • @minhaashraf3779

    @minhaashraf3779

    4 жыл бұрын

    tiktok il nthu nalla messages aan muppar tharane

  • @asliasliya6576

    @asliasliya6576

    4 жыл бұрын

    Super

  • @abubakkarabubakkar5390

    @abubakkarabubakkar5390

    4 жыл бұрын

    Nagalude fan ann kudha shahul poliyalle like addikk makkalle patt isttayal

  • @user-dj4go3mz4h
    @user-dj4go3mz4h4 жыл бұрын

    ഞാൻ ഇത് കാണാൻ വന്നത്. ഷാഹുലിനോട് ഉള്ള ഇഷ്ടം കൊണ്ട് മാത്രം ആയിരുന്നു... പക്ഷെ ഇത് കണ്ടപ്പോ അവനോടുള്ള ഇഷ്ടം കൂടി.. ശാഹുൽ ഇജ്ജ് പൊളിയാണ് മുത്തേ

  • @fellamomivlogs1965

    @fellamomivlogs1965

    4 жыл бұрын

    B

  • @hibahibacp5384
    @hibahibacp53843 жыл бұрын

    ഈ പാട്ട് കേക്കുമ്പോ വല്ലാത്ത ഫീൽ ആണ് 😍😍😍

  • @AbisHek-nb6ws

    @AbisHek-nb6ws

    2 жыл бұрын

    Yaaa

  • @huawenew1765

    @huawenew1765

    2 жыл бұрын

    Yes

  • @muhammedkulacha1567

    @muhammedkulacha1567

    2 жыл бұрын

    Sathyam

  • @vismayasstatusworld2836

    @vismayasstatusworld2836

    2 жыл бұрын

    Correct

  • @muhsinasinu840

    @muhsinasinu840

    2 жыл бұрын

    Yes 😊

  • @rjsijin
    @rjsijin4 жыл бұрын

    നല്ല heart touch ആയി ശരിക്കും പറഞ്ഞ കോരി തരിച്ചു പോയ്‌ acting wise 👌👌ഞാൻ അങ്ങനെ albums കാണുന്നതല്ലാതെ lik ഓ കമന്റ ഓ കൊടുക്കില്ല but ഇതിൽ teams making അപാരം masha അല്ലാഹ് 💙

  • @thahirasajeerthahirasajeer5947

    @thahirasajeerthahirasajeer5947

    4 жыл бұрын

    😀😁😂😃😄😆😆

  • @ashikashi7004

    @ashikashi7004

    3 жыл бұрын

    😀😀😀❤️

  • @anasmuhammed7619
    @anasmuhammed76194 жыл бұрын

    കാത്തിരുന്നത് വെറുതെ ആയില്ല എന്തായാലും അടിപൊളി ഇപ്പോൾ തന്നെ 8പ്രാവശ്യം കേട്ടു.... സൂപ്പർ song നല്ല വരികൾ താങ്ക്യു ഇത്രയും നല്ല song ഞങ്ങൾക്ക് സമ്മാനിച്ചതിന് ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ

  • @prajish.kprajisharagesh9984

    @prajish.kprajisharagesh9984

    4 жыл бұрын

    Adipoli

  • @shahidha1575

    @shahidha1575

    8 ай бұрын

    Njanum ethra pravishiyam kandu ennu orma illa❤❤ athrayum nalla arthamulla super song aanu❤❤

  • @muktharmubarak4762
    @muktharmubarak47624 жыл бұрын

    ക്ലൈമാക്സ്‌ കണ്ട് കണ്ണ് നിറഞ്ഞു പോയി ❤️❤️ ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ല..... ആരോടും തോന്നിയിട്ടില്ല... പക്ഷെ ഇത്പോലൊത്ത ചില ആൽബം ഗാനങ്ങൾ കാണുമ്പോൾ അറിയാതെ ആഗ്രഹുച്ചു പോകും പ്രണയിക്കാൻ അല്ല പ്രണയിക്കുന്നവർ ഒന്നിക്കാൻ

  • @muktharmubarak4762

    @muktharmubarak4762

    4 жыл бұрын

    @@gafoorgafu2564 ih ih neeyo

  • @muktharmubarak4762

    @muktharmubarak4762

    4 жыл бұрын

    @@oldisgold7757 പ്രണയിച്ചവർ എല്ലാം ഒന്നിച്ച ചരിത്രം ഇല്ല.... അങ്ങനെ ഒന്നിക്കണം എങ്കിൽ ലൈല മജ്‌നൂൻ.... ഒന്നിക്കണമായിരുന്നു

  • @muktharmubarak4762

    @muktharmubarak4762

    4 жыл бұрын

    @@oldisgold7757 കൊല്ലാതെ കൊള്ളുന്ന ഓർമകളെ ഓർക്കാതെ മറക്കുന്നതല്ലേ നല്ലത് ❤️

  • @muktharmubarak4762

    @muktharmubarak4762

    4 жыл бұрын

    @@oldisgold7757 ചില ഓർമ്മകൾ അങ്ങനെയാണ് മറക്കാൻ കഴിയില്ല... പക്ഷെ ഒരു തുറന്ന് പറച്ചാൽ കൊണ്ട് തീർക്കാൻ പറ്റും......

  • @rippuzzippuzz3783

    @rippuzzippuzz3783

    4 жыл бұрын

    @@oldisgold7757 payayath okke marann jeevikkan nokk chumma life kalayandattta

  • @hamdalshareef.a.p.k613
    @hamdalshareef.a.p.k6133 жыл бұрын

    നല്ല പാട്ട് സൂപ്പറായി ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സൂപ്പർ പാട്ട് വൗ 🤩😍🥰

  • @shanahammedsworld1027

    @shanahammedsworld1027

    3 жыл бұрын

    I

  • @riyasvadapurampulikkal4857

    @riyasvadapurampulikkal4857

    3 жыл бұрын

    എന്തോന്ന് തള്ള ഇത്

  • @sideekuali896

    @sideekuali896

    3 жыл бұрын

    Malayalam Mappila part

  • @online4185

    @online4185

    2 жыл бұрын

    875

  • @online4185

    @online4185

    2 жыл бұрын

    @@sideekuali896 77kjhgrttuio

  • @farisfaris1711
    @farisfaris17113 жыл бұрын

    പാട്ട് ഇഷ്ടപ്പെട്ടവർ ലൈക്‌ അടിക്ക്.

  • @shefeenan6770

    @shefeenan6770

    3 жыл бұрын

    Yes

  • @bibinsvlogs4746
    @bibinsvlogs47464 жыл бұрын

    Tik Tok കണ്ട് വന്ന്‌ കണ്ടതാ കൊള്ളാം ഇഷ്ട്ടമായി brooo 👍 congratulations

  • @Mashhood652

    @Mashhood652

    4 жыл бұрын

    Same me to

  • @muneermp3061

    @muneermp3061

    4 жыл бұрын

    Ithilum 2nd Peru undallo

  • @sinusinu542

    @sinusinu542

    4 жыл бұрын

    Same to you

  • @hunain.c.n5543

    @hunain.c.n5543

    4 жыл бұрын

    Me 2

  • @shifilvloq1895

    @shifilvloq1895

    4 жыл бұрын

    Hii

  • @Manushyan439
    @Manushyan4394 жыл бұрын

    നായകൻ വേറെ level ആണ് ചുള്ളൻ ❤️😇

  • @naseemsha1578

    @naseemsha1578

    4 жыл бұрын

    Real

  • @nafid7572

    @nafid7572

    4 жыл бұрын

    Kudha sahul ikka

  • @shareefsha7487

    @shareefsha7487

    4 жыл бұрын

    Olakken

  • @ashrafvlog9970

    @ashrafvlog9970

    3 жыл бұрын

    poli

  • @Luluzz974

    @Luluzz974

    Жыл бұрын

    @@shareefsha7487 😂

  • @nishadkhan3822
    @nishadkhan38224 жыл бұрын

    ഈ പാട്ടു എഴുതിയ ആളിന് ബിഗ് സല്യൂട്ട് പാടിയ ആളിന് സല്യൂട്ട് അഫിനയിച്ചവർക്കെല്ലാം ഒരുപാട് താങ്ക്സ് 🥰🥰🥰🌹🌹🌹🌹🌹🌹

  • @nejilafathima34

    @nejilafathima34

    Жыл бұрын

    Abinayam Anu afinayam alla

  • @saheedk62
    @saheedk624 жыл бұрын

    Kudha Shahulinta പാട്ട് ഇഷ്ടമുള്ളവരുണ്ടോ ഒരു Like തരുമോ Plz

  • @amgame5865
    @amgame58654 жыл бұрын

    സ്നേഹിച്ചാൽ ജീവിത കാലം മുഴുവനും കൂടെയുണ്ടാവണ്ണം

  • @kunjattamuthu6012

    @kunjattamuthu6012

    4 жыл бұрын

    Sherya😰😰😰

  • @airamariyam6817

    @airamariyam6817

    4 жыл бұрын

    kzread.info/dash/bejne/g6CCr9R_oZOTY6Q.html അറിയാം മ്മളെ മലപ്പുറത്തെ ഈ അഡാർ തള്ള് കഥയിലൂടെ

  • @shahinathaikkadan8622

    @shahinathaikkadan8622

    4 жыл бұрын

    @@airamariyam6817 o

  • @fazeelaiqbal3155

    @fazeelaiqbal3155

    2 жыл бұрын

    Seriyan❤

  • @AMVideosofficial
    @AMVideosofficial4 жыл бұрын

    തീർച്ചയായും കണ്ട് ഇഷ്ടപെട്ടവർ subscribe ചെയ്യാൻ മറക്കല്ലേ

  • @hishanrichu12345

    @hishanrichu12345

    4 жыл бұрын

    കണ്ടു ഒരുപാട് ഇഷ്ടം ആയി.. subscribe chethu

  • @safafaizalsafafaizal8258

    @safafaizalsafafaizal8258

    4 жыл бұрын

    Orupad ishtayi... Spr song& spr story

  • @achoosfashion4920

    @achoosfashion4920

    4 жыл бұрын

    AM Videos Ok

  • @shabeer2918

    @shabeer2918

    4 жыл бұрын

    Orupaad ishtamaayiiii💕💕

  • @rifafathimarifa5078

    @rifafathimarifa5078

    4 жыл бұрын

    സൂപ്പർ

  • @sanuvolg2251
    @sanuvolg22513 жыл бұрын

    Nanadhanechi ne kaaanaaan endhaa oru look😍😍

  • @kudhashahulvlogs6344
    @kudhashahulvlogs63444 жыл бұрын

    Tq frnds💝💟😘tq u so much..ningalude eee sneham ennum ith pole nila nilkanam😘💟💝

  • @MohammedAMEERASHARAFC-

    @MohammedAMEERASHARAFC-

    4 жыл бұрын

    Orupad eshtayitto 😍

  • @shahana___jasmine4339

    @shahana___jasmine4339

    4 жыл бұрын

    sureeee ndhaa parayandath Ann ariyillaaaaa athrakkum ishttaayiiiiii

  • @rasheena3735

    @rasheena3735

    3 жыл бұрын

    Supera.. 👌👌

  • @emeraldcreations3196

    @emeraldcreations3196

    3 жыл бұрын

    😍😘

  • @FREEFIREGAMING-gv7le

    @FREEFIREGAMING-gv7le

    3 жыл бұрын

    Suuuotfoouoppppp please look

  • @vivekkadakam3112
    @vivekkadakam31124 жыл бұрын

    മുത്തേ ഒരു രക്ഷയും ഇല്ല എല്ലാവരും പൊളിച്ചു ക്യാമറ കാരൻ പൊളിയാണ് യഥാർത്ഥ പ്രണയം endhenm ഇതിൽ കാണിച്ചു തന്നു

  • @chiefentertainment9486

    @chiefentertainment9486

    4 жыл бұрын

    Camera വർക്കിനെ കുറിച്ച് ഞൻ cumment ഇടാൻ വനാഥേയുള്ളൂ ക്യാമറ, actror, ഡയറക്ടർ പൊളി

  • @manumanu7052
    @manumanu70524 жыл бұрын

    പൊളിച്ചു ആൽബം നിങ്ങൾ വീണ്ടും ആൽബം ചെയ്തു ഫെയ്മസ് ആവണം god bless you ikka😊😊😘

  • @naslanoushad5742
    @naslanoushad57423 жыл бұрын

    Kudha brothers👍😍😍❣️

  • @jabirsalu4716
    @jabirsalu47163 жыл бұрын

    Shahul ee songs padiyadaara supper voice✌ee song ezhudiyadaaranu nalla arthamulla varikal.ninghalku match nayika ivaraanu ketto.kadal theerathu avar avaraloogichu nilkunnad aa seen poliyaanu😘😘😘😘

  • @siyadvlogs2275
    @siyadvlogs22754 жыл бұрын

    അലി മങ്ങാട് നല്ല വർക്ക്‌ ആണ് ട്ടോ ആൽബം പൊളിച്ചു bro

  • @shahinashahi7150
    @shahinashahi71504 жыл бұрын

    പൊളിച്ചു. ഞാൻ ആൽബം kanar ഇല്ല ഇവരെ കണ്ടപ്പോൾ ഒന്ന് കണ്ട് നോക്കിയതാ. സൂപ്പർ ആയിട്ട് ഉണ്ട് മക്കളെ

  • @muneermp3061

    @muneermp3061

    4 жыл бұрын

    Nanum

  • @abdullatheef7738

    @abdullatheef7738

    4 жыл бұрын

    Njaanum

  • @binushampd2786

    @binushampd2786

    4 жыл бұрын

    Adipoli

  • @musiibrahim819

    @musiibrahim819

    4 жыл бұрын

    Njnum

  • @shameerbabuharis4833

    @shameerbabuharis4833

    4 жыл бұрын

    Njanum

  • @sabikh535
    @sabikh5354 жыл бұрын

    ഈ album ഫുൾ കണ്ട് ഇഷ്ടായവർ ഇവിടെ like അടിക്കുക 💯❤️

  • @shaletjoby8590
    @shaletjoby85902 жыл бұрын

    സൂപ്പർ song എനിക്ക് ഒത്തിരി ഇഷ്ടമായിട്ടോ... ചേച്ചി 👌👌👌chettei പൊളിയാണുട്ടോ...

  • @sherinsha8568
    @sherinsha85684 жыл бұрын

    മാഷല്ലാഹ് ഏതാ ബെസ്റ്റ് എന്ന് പറയാൻ ആവുന്നില്ല എല്ലാം ഒന്നിന് ഒന്ന് പൊളിച്ചടക്കി......... ഇനിയും നല്ല വർക്ക്‌ ഉടനെ പ്രേതിക്ഷിക്കുന്നു......... once again...... പൊളിച്ചടക്കി ❤️

  • @candyhearts5130
    @candyhearts51304 жыл бұрын

    Shahulikkante katta fan ayond songn waiting ayirunnu.... Polichu mutheeeee 😍😍😍😍👍👌 Oru rakshayum Illaa ❤️❤️❤️❤️❤️

  • @ymmedia8827

    @ymmedia8827

    4 жыл бұрын

    Faizu Mon 🥰✅

  • @nusaibashafi9645
    @nusaibashafi96454 жыл бұрын

    Avalum aa kudumbavum album kandappozhaayirunnu..ee album kaanan vazhithirivayad...am tooo late🤩 really super song ...really heart touching...no words😍😍😍love u all crew...

  • @mahijamahimahijamahi5958
    @mahijamahimahijamahi595826 күн бұрын

    വല്ലാത്തൊരു feel ആണ് ഈ song കേൾക്കുമ്പോൾ ❤❤❤

  • @vaisakhpushpa7753
    @vaisakhpushpa77534 жыл бұрын

    Pwoli song Shahul ikka abhinayam polichu

  • @unaisnaaz241
    @unaisnaaz2414 жыл бұрын

    ടിക്കറ്റോക്കിലെ ഖുദാ ശാഹുൽ നാട്ടകാർക്കും അടുത്ത സുഹൃത്തുക്കൾക്കും പ്രിയപ്പെട്ട അമ്മി എന്റെ karl mon വെൽ ടാലന്റഡ് കഴിവുള്ള കലാകാരൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😘😘😘

  • @mansoorpollas
    @mansoorpollas4 жыл бұрын

    Climax Kannine eeran aniyichu .... beauty full work .... keep rocking guys ❤️💕✌️

  • @rmkrajurmkraju6907
    @rmkrajurmkraju69074 жыл бұрын

    Masha allah nice song Adipoli super Vera level song super

  • @jinshasharin9606
    @jinshasharin96064 жыл бұрын

    Uff oru rakshayum illa katta waiting ayirunnu.. Song poliyan.

  • @habeebkattumunda5863
    @habeebkattumunda58634 жыл бұрын

    അൽബം സോങ് വല്ലാതെ കേൾക്കാത്ത ആൾ ആണ് ഷാഹുൽകനോടുള്ള ഒരു പിരിശം കൊണ്ട് കണ്ടതാണ്. I loved it soo

  • @rufaidasherinrufaida7622
    @rufaidasherinrufaida76222 жыл бұрын

    ഇവരുടെയൊക്കെ song കാണുമ്പോഴാ പടച്ചോന്റെ ദുനിയാവിൽ ഇത്രേം മൊഞ്ചുള്ള പടപ്പ് ഉണ്ടെന്ന് അറിയുന്നത്... Lov u all artists

  • @nazarmansoor6608
    @nazarmansoor66084 жыл бұрын

    E video njan kandapoo orupadd istam pettuu

  • @shihabsiyabu9755
    @shihabsiyabu97554 жыл бұрын

    നമ്മളെ ചങ്ക് bro കലക്കി എല്ലാവരും, ശാഹുൽ ക്ക സായിദ് ക്ക വിഡിയോ സൂപ്പർ. സംസാരിക്കേണ്ടത് മനസുകൾ തമ്മിലാണ് അതാണ് ഇതിലെ msg

  • @michusappu7636
    @michusappu76364 жыл бұрын

    Kudha shahul 😍 Masha Allah nice song & poliyan Album 🥰🥰🥰👍👍👍👍👍

  • @shihabvt6493

    @shihabvt6493

    4 жыл бұрын

    Shahul

  • @sajithasajisaji4248

    @sajithasajisaji4248

    4 жыл бұрын

    Super

  • @airamariyam6817

    @airamariyam6817

    4 жыл бұрын

    kzread.info/dash/bejne/g6CCr9R_oZOTY6Q.html അറിയാം മ്മളെ മലപ്പുറത്തെ ഈ അഡാർ തള്ള് കഥയിലൂടെ

  • @arshidaarshiarshida2597
    @arshidaarshiarshida25974 жыл бұрын

    Nandhuttikk ithile dressing poliyaatto pinne muthee acting polichu. Nishathaaa nice voice feeling the song 💙😎💪👍👍👍

  • @hameedsafa1275

    @hameedsafa1275

    3 жыл бұрын

    3yukm

  • @bincygeorge1987
    @bincygeorge19874 жыл бұрын

    Spr kidukki... Chettayi kalakki.... Adipoli album... Ellarum spr

  • @badshabinbasheer2346
    @badshabinbasheer23464 жыл бұрын

    ഖൽബെ,, superb concept... superb feeling ആണ്... ഇനിയും നല്ല concepts ചെയ്യാൻ സാധിക്കട്ടെ... ❤️❤️❤️❤️❤️🥰🥰😘😘👌👌👌

  • @althafkabdulnasar
    @althafkabdulnasar4 жыл бұрын

    Climax ഒരു രക്ഷയുമില്ല... ഇതാണ് പ്രണയം.. പ്രണയം വെറും കളി മാത്രം ആയി കാണുന്നവർ ഉണ്ടേൽ ഇതൊന്നു കാണു... ഇതൊക്കെയാണ് യഥാർത്ഥ പ്രണയം. ക്ലൈമാക്സ്‌ മനസ്സ് നിറഞ്ഞു 💕💕💕

  • @shahanahanih8347
    @shahanahanih83473 жыл бұрын

    Ente ettavum ishtappetta album........ Kure vattam kandu ennitt kooodi madukkunnilla athraykkum ishtaayaa album .... Second part katta waiting

  • @kpbavlogs
    @kpbavlogs4 жыл бұрын

    Kudha shahul poliya Kadha shahul undenkil eth albavum vijayikkum💔

  • @anwarminna8407
    @anwarminna84074 жыл бұрын

    നൊ രക്ഷ പ്രതീക്ഷച്ചതിലും സൂപ്പർ പാട്ട് പൊളിച്ചു 👍👍👍👍👍

  • @alisvlog2810
    @alisvlog28104 жыл бұрын

    എന്റെ മോൾ anzi ഇതിൽ അവസാനം വരുന്നുണ്ട് അതിനെ കുറിച്ച് ആരും ഒന്നും പറഞ്ഞില്ല ഞാൻ പിണക്കമാണ് 😣😣😣😣 മിണ്ടൂല...

  • @naufalnaufal25

    @naufalnaufal25

    4 жыл бұрын

    Poliyan tto

  • @TheAlthafkaniyala

    @TheAlthafkaniyala

    4 жыл бұрын

    Super

  • @muhammedizaz8817

    @muhammedizaz8817

    4 жыл бұрын

    Super

  • @nihalthodupuzha

    @nihalthodupuzha

    4 жыл бұрын

    Anzi😍😘😘😘

  • @anshidakt7226

    @anshidakt7226

    4 жыл бұрын

    😍😍😍😍😍

  • @salmajahfar9763
    @salmajahfar97633 жыл бұрын

    Oru rakshayumillaa...nenjinullil kayari pathinju ee song &actress...💝 super voice

  • @armedia1881
    @armedia18814 жыл бұрын

    ഇവിടെ tik tok ഉപയോഗിക്കാത്ത ആരെങ്കിലും ഉണ്ടോ

  • @oppomobile6315

    @oppomobile6315

    4 жыл бұрын

    Yes

  • @shamseershamseer6014

    @shamseershamseer6014

    4 жыл бұрын

    Und

  • @faisalcherpulassery378

    @faisalcherpulassery378

    4 жыл бұрын

    AR MEDIA നിർവചനമില്ലാത്ത പ്രണയ കാവ്യമായ ചെണ്ടുമല്ലിയുടെ ആദ്യ വീഡിയോ റിലീസായിട്ടോ...🌷🌷 ഇത് കണ്ടാൽ നിങ്ങളും പ്രണയിച്ച് പോവും..തീർച്ച ☺️🌹 kzread.info/dash/bejne/ZKxkp7aIebDeo5c.html

  • @mustafanu6253

    @mustafanu6253

    4 жыл бұрын

    Undalloo

  • @nihalnihal7900

    @nihalnihal7900

    4 жыл бұрын

    Njanund

  • @mallustarvog5904
    @mallustarvog59044 жыл бұрын

    ഹലോ മച്ചാനെ പൊളിച്ചു ട്ടാ നിങ്ങൾക്ക് കഴിയുന്നത്ര ഞങ്ങൾ എല്ലാത്തിനും സപ്പോർട്ട് വീഡിയോ ഇറക്കണം

  • @kbnnhbjj2788

    @kbnnhbjj2788

    3 жыл бұрын

    Supar

  • @aizuayaan4232
    @aizuayaan42324 жыл бұрын

    കൃത്യം 5 മണിക്ക് വന്നു അപ്‌ലോഡ് ആയോന്ന് നോക്കികൊണ്ടിരുന്നവർ ഉണ്ടോ 😒

  • @shabeer2918

    @shabeer2918

    4 жыл бұрын

    Njnum 😔😔

  • @alrashad8940

    @alrashad8940

    4 жыл бұрын

    S

  • @sanafarsana

    @sanafarsana

    4 жыл бұрын

    S

  • @mahshooksana5333

    @mahshooksana5333

    4 жыл бұрын

    Njn

  • @rabiyathulnasreenarabiyath332

    @rabiyathulnasreenarabiyath332

    4 жыл бұрын

    Mm njan und

  • @nisamudeenisamudeen9111
    @nisamudeenisamudeen91113 жыл бұрын

    Superrrrr..... video iniyum ithupoleyulla album varumennn pretheekshikkunnu

  • @shahariyarmuhammed1417
    @shahariyarmuhammed14174 жыл бұрын

    Super❣️😍 nandhana all

  • @anchiramsi6842
    @anchiramsi68424 жыл бұрын

    മാഷാ അള്ളാഹു..... shahule മുത്തേ... ഒരു രക്ഷയുമില്ല❤️❤️❤️❤️❤️❤️😍😍😘😘😘

  • @mufeedanizarnishan5213
    @mufeedanizarnishan52134 жыл бұрын

    ഹൊ എൻ്റെ ഇക്കാക്കമാരെ സംഭവം പൊളിയാട്ടൊ പെരുത്തിഷ്ടായി Tic To c ലും ഞാൻ നിങ്ങളുടെ കട്ട ഫാനാ

  • @lifepartner4266

    @lifepartner4266

    4 жыл бұрын

    Tic to c. Allado tik tok anu

  • @rubirubeena6458
    @rubirubeena64584 жыл бұрын

    Kudha shahul 👌👌 Tick tokile nigalude video orupad ishttamaan 👍👍

  • @abdulrazakckd
    @abdulrazakckd5 ай бұрын

    വൗ...സൂപ്പർ...എത്ര കേട്ടാലും മതിവരാത്ത സോങ്ങ്...👍👍👍👍

  • @dsvlog3204
    @dsvlog32044 жыл бұрын

    ഇനിയും ഇങ്ങനെയുള്ള ആൽബങ്ങൾ പ്രതീക്ഷിക്കുന്നു. ആൽബം അടിപൊളി😍

  • @ashkarperinkary
    @ashkarperinkary4 жыл бұрын

    വളരെയധികം ഇഷ്ട്ടപ്പെട്ടു..❣️ കാസ്റ്റിംഗ് സെലക്ഷൻ നന്നായിട്ടുണ്ട്..👍 all the Best Team KETTYOL❤️🤝

  • @sajnasajna5367
    @sajnasajna53674 жыл бұрын

    Oru പാട് ഇഷ്ടം പിന്നെ ഈ kudha brothersine 💋😙😙

  • @shalushalu2980
    @shalushalu29803 жыл бұрын

    Nandhana chechiyum shahulkkayum orumikkunna ellla album songsum adipoliyaanu❤️❤️

  • @jaseenasulfi4020
    @jaseenasulfi40204 жыл бұрын

    Kudha shahul & kudh zahid fan🙂😘😘😘😘( kudha brothers ).......................

  • @juhainaruba2948
    @juhainaruba29483 жыл бұрын

    Kudhashahul poliyan ann ullavar adi like

  • @farispp6640
    @farispp66404 жыл бұрын

    Katta Waiting😍😙😘💑

  • @akkoosworld5267
    @akkoosworld52674 жыл бұрын

    പ്രതീക്ഷിച്ചതിലും അപ്പുറം പൊളിച്ചു ❣️❣️❣️❣️💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔

  • @jamshadjamshi5437
    @jamshadjamshi54374 жыл бұрын

    മൂന്നായി പാലം same story.... but claimax poluchu. .. അലി മാങ്ങാട് നിങ്ങളുടെ ഓരോ വർക്കും മികച്ചതാണ്... all the best

  • @muhammadyousuf7464
    @muhammadyousuf74644 жыл бұрын

    ഷോക്കായത്‌ ക്ലയ്മാസാണു നായകൻ പേപ്പറിൽ എഴുതിനൽകി സംസാരശേഷി ഇല്ല എന്നറിയിക്കുന്ന രംഗം വേറെ ലെവൽ

  • @fousiyafousiya4338

    @fousiyafousiya4338

    3 жыл бұрын

    Andnna azudiyenn manassilailla 😒

  • @muhammadyousuf7464

    @muhammadyousuf7464

    3 жыл бұрын

    feeling good ഹൃദയത്തിൽ തൊടുന്ന climax

  • @rishuashik
    @rishuashik3 жыл бұрын

    Spr song, my fav,male voice um poli female voice um poli, vsh uu all the bst teamzz❤️❤️😍

  • @jaseela-ansar9607
    @jaseela-ansar96074 жыл бұрын

    Super no raksha ❤❤❤❤👌👌👌👌👌

  • @fathimapathu63

    @fathimapathu63

    4 жыл бұрын

    Super bro

  • @islamstory9112
    @islamstory91124 жыл бұрын

    Adipoliyayi....oru rakshem Ila..polichu muthu mannees

  • @JaseesKitchenCraftVlogs
    @JaseesKitchenCraftVlogs4 жыл бұрын

    എത്ര കണ്ടിട്ടും മതിയാകുന്നില്ല

  • @shabananasar9714
    @shabananasar97142 жыл бұрын

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️

  • @shahanaansarshakuanchu9581
    @shahanaansarshakuanchu95814 жыл бұрын

    Khuda shahul ikkede fan.... polichu.... ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ.... 💕

  • @fathimapathu1825
    @fathimapathu18254 жыл бұрын

    Masha allah......... കിടു ആൽബം..... broz..... adipoli... ❣️നിങ്ങ വേറെ ലെവൽ 💓😘

  • @ashidkamaru9299
    @ashidkamaru92994 жыл бұрын

    Eppozhum edhu kaanunnavarundo

  • @whitedevil-bz9ym
    @whitedevil-bz9ym4 жыл бұрын

    Onnum parayaanillaa pwolichuuuorupaad ishtaai❤️❤️❤️

  • @kshafishafik7012
    @kshafishafik70124 жыл бұрын

    ഏട്ടനും അനിയനും കട്ട സപ്പോർട് ആണല്ല പൊളിച്ചു

  • @aysha9659

    @aysha9659

    4 жыл бұрын

    Aara ettanum aniyanum?

  • @nihalthodupuzha
    @nihalthodupuzha4 жыл бұрын

    Kudha brozZ polichu😍 നിഷയുടെ ആലാപനം വളരെ മനോഹരം.... അലിക്കാന്റെ lyrics music 🤘✌✌... വിശ്വൽസ് എല്ലാം നൈസ് ആയിട്ടുണ്ട്.... all the best team #kettyol

  • @adhilashraf7444

    @adhilashraf7444

    4 жыл бұрын

    നിഹാൽ nishasaheer ആണോ ഇത് പാടിയത്

  • @nihalthodupuzha

    @nihalthodupuzha

    4 жыл бұрын

    @@adhilashraf7444 Yess

  • @soulmusician
    @soulmusician4 жыл бұрын

    Shahul broo... ingal muthaan😘😘😘

  • @juhainaruba2948
    @juhainaruba29483 жыл бұрын

    Kudha shahul fans udenkil adi like

  • @sahalmhd7448

    @sahalmhd7448

    3 жыл бұрын

    Adi poli

  • @haneefaap3040

    @haneefaap3040

    3 жыл бұрын

    Onn kanan pattumo hudha brothers ne?

  • @majeedmaju1608
    @majeedmaju16084 жыл бұрын

    Kudha shahul😍😍😍Album polichu ttoooo😍😍😘😘😘Masha Allah😍😍🤗🤗

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed66144 жыл бұрын

    അടിപൊളി... എനിക്ക് ഒരുപാട് ഇഷ്ടായി.... ലാസ്റ്റ് ആയപ്പോഴേക്കും കണ്ണ് ഒന്ന് നിറഞ്ഞു...

  • @prestinprasad6299
    @prestinprasad62993 жыл бұрын

    Shahul ikaa ningal pwoli ann last vannu molu cute ann actress chechi thakarthu adi poli song heat touching feel❤️

  • @nishadhputhucode6864
    @nishadhputhucode68643 жыл бұрын

    👌👌👌song oruppade varikkale nannayirunnu

  • @rasheedvaliyaparakandil835
    @rasheedvaliyaparakandil8354 жыл бұрын

    Pwoli❤️❤️❤️❤️❤️❤️❤️katta fan of shahul ikka 💕💕💕💕💕

  • @sinanmonsinan3306
    @sinanmonsinan33064 жыл бұрын

    Njan ikkante valiya fan an

  • @noufalmahi2118

    @noufalmahi2118

    4 жыл бұрын

    Njaum

  • @jamshidabanumol5204
    @jamshidabanumol52044 жыл бұрын

    Ente ponnooo ee songum ithile stryum vallathoru feeling aanu...ethra thavana kettalum kandalum kothi theerilla...njn ee sng daily ethra thavana kelkkunnund kaanunNund ennathinu kanakkilla ...ithile mnjjan hero aaya KUDHA SHAHUL ikkane kaanumthorum ee snginodulla eshttam koodi koodi varukayanu..... Love u ikkaaaa😊😊nighlu Marana maassanuttoo....oru rakshayum illa pwli acting...

  • @haseenahaseena4102
    @haseenahaseena41024 жыл бұрын

    Super song 👍 polichuttaaa 👌👌👌👌

  • @najmudeennajmudeen4182
    @najmudeennajmudeen41824 жыл бұрын

    അബായ ഇട്ടപ്പോൾ ഓളെ കാണാൻ monj ആണ്

  • @ashrafvlog9970

    @ashrafvlog9970

    3 жыл бұрын

    good

  • @malapuramlifestyle2790

    @malapuramlifestyle2790

    3 жыл бұрын

    878h7&h0

  • @Manu-xb3px
    @Manu-xb3px4 жыл бұрын

    പൊളിച്ചട്ക്കി ബ്രദേഴ്സെ♥️♥️👆👆👍👍👍👌👌👌

  • @mohammedfaisal2326
    @mohammedfaisal23264 жыл бұрын

    Oru rakshayum illatoo....poli...😍😍😍😍😍😍

  • @hasnanoushad9223
    @hasnanoushad92233 жыл бұрын

    best combo😍spr joodi azi molekkalum ee ithayan match👍

  • @hashimnk3906
    @hashimnk39064 жыл бұрын

    പല പ്രണയ ഗാനങ്ങളും കേട്ടിട്ടുമുണ്ട് കണ്ടിട്ടുമുണ്ട്. പക്ഷെ ഇത് പോലെ യുള്ള നല്ല സെന്റിമെന്റൽ കഥ യുള്ള ആൽബം ആദ്യമായിട്ടാ കാണുന്നത്. പൊളിച്ചു ശാഹുൽ ഇക്ക. വലിയ ഫാനാണ്. നിന്റെയും സാഹിദ് ന്റെയും. അഭിനയം പൊളിച്ചു. ഇ ആൽബം കണ്ടിട്ട് ഫാൻ ആയതല്ല. Tik tok വീഡിയോസ് കണ്ടിട്ട് ആയതാണ്. ഒരുപാട് ഇഷ്ട്ടപെട്ടു. ഇനിയും പ്രേതീക്ഷിക്കുന്ന ഇത് പോലോത്ത ഗാനങ്ങൾ. Ok

  • @AzIzvk-wq8bo
    @AzIzvk-wq8bo4 жыл бұрын

    മാഷാ അല്ലഹ് പൊളിച്ചു മുത്തുമണികളെ 😍😍😍😍😍💕💕💕💕lovly lovly മനോഹരമായ വരികൾ.. വരികൾക്കോളമേകുന്ന ആലാപനം... ആലാപനത്തിനു മധുരമേകും വോയിസ്.... ഇതിനെയൊക്കെ വെല്ലുന്ന സ്ക്രിപ്റ്റ് wow woww എല്ലാം ഒന്നിനൊന്നു മികച്ചത് 👌👌👌👌👌 മനോഹരമായൊരു പ്രോജക്റ്റ് കാണിച്ചുതന്നതിൽ അതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി 👍👍

  • @subairsubair799
    @subairsubair7992 жыл бұрын

    Oru rakshayum illaa, 🔥🔥🔥🔥polich🔥🔥👌👌👌

  • @Mallusizukaaa
    @Mallusizukaaa3 жыл бұрын

    Polich 2 perum😍😍😍😘

  • @mrperfect4579
    @mrperfect45794 жыл бұрын

    ഇനിയും ഇതുപോലത്തെ ആൽബം പ്രദീക്ഷിക്കുന്നു.superb 😍😍

  • @shabnashabna2990
    @shabnashabna29904 жыл бұрын

    ഒരു രക്ഷയുമില്ല.... പൊളിച്ചു

  • @hani.________minu3995
    @hani.________minu39953 жыл бұрын

    Ikka powlich adipowli song ane bykara feel ane ❤️❤️❤️

  • @dhanishvlog6595
    @dhanishvlog65953 жыл бұрын

    ഒരുപാട് ഇഷ്ടായി ❤️

Келесі