കൊടും ചൂടിൽ വെന്തുരുകി സൗദി അറേബ്യ

#MalayalamNewsLive
കൊടും ചൂടിൽ വെന്തുരുകയാണ് സൗദി അറേബ്യ.., തലസ്ഥാന നഗരിയായ റിയാദിലും കടുത്ത ഉഷ്ണമാണ് അനുഭവപ്പെടുന്നത്
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 43

  • @user-nf5kz3se5v
    @user-nf5kz3se5v25 күн бұрын

    😢😢😢🤲🤲🤲 പടച്ച റബ്ബിന്റെ കാരുണ്യം ഉണ്ടാവും നിങ്ങൾക്ക് പ്രവാസികൾക്ക്

  • @abumidlaj2824
    @abumidlaj282425 күн бұрын

    ഇത് എപ്പോഴും പറയുന്നത് തന്നെയാണ് ചൂടിന്റെ സമയം ആയാൽ പെരും ചൂട് തണുപ്പിന്റെ കാലം വന്നാൽ ഭയങ്കര തണുപ്പ് 😔😔😔

  • @fathimahaleel4993

    @fathimahaleel4993

    19 күн бұрын

    അങ്ങനെ പറയല്ലേ ആരായാലും അല്ലാവെച്ചപോലെയെ വരും അഹംഭാവം നന്നല്ല പ്രവാസി പറന്നാൽ എല്ലാരും അല്ല ഒറ്റക് ഭാര്യയും മക്കളും ഇല്ലാതെ ജീവിക്കുന്നവർ വിഷമങ്ങൾ ഉള്ളവർ അടുത്ത നിമിഷം നമുക്ക് എന്ത് സംബവികുന്നു എന്ന് അറിയാൻ കഴിയാത്തവർ പ്രാർത്ഥിക്കാം നമുക്ക് എല്ലാർക്കും നന്മയുള്ള മനസ് ഉണ്ടാവട്ടെ ആരായാലും നമുക്ക് വരുമ്പലേ വിഷമം അറിയൂ എല്ലാരുടെയും നമ്മുടെ എന്നുകരുതുക പൈസ ചിലവൊന്നും ഇല്ലല്ലോ

  • @ismayilafra
    @ismayilafra18 күн бұрын

    പാവങ്ങൾ അവര്ക് ശബളം കൂട്ടികൊടുക്കണം കുടുംബത്തിന് വേണ്ടി ജീവിക്കുന്ന പ്രവാസികൾ ഈൗ ചൂടിൽ അള്ളാന്റെ കാവലും രക്ഷയും ഉണ്ടാവട്ടെ 🤲🏻

  • @fathimahaleel4993
    @fathimahaleel499320 күн бұрын

    എല്ലാപ്രവാസികളെയും കാക്കണേ റബ്ബേ അല്ലാഹ് കാക്കണേ ആമീൻ

  • @user...krishna
    @user...krishna25 күн бұрын

    UAE ഭയങ്കര ചൂടാണ് സുഹൃത്തേ...

  • @SalampSalamp-my1mh

    @SalampSalamp-my1mh

    25 күн бұрын

    Ingalkulla news innale undayirinnallo ith njangalkulla news

  • @Richusvlog2292
    @Richusvlog229220 күн бұрын

    കാക്കണേ റബ്ബേ എൻ്റെ ഇക്ക അവിടെ വെയിലത്ത് ആണ് പണി റബ്ബേ നമ്മുടെ ഫാമിലിക്ക് വേണ്ടി പോയവരാ

  • @user-iv5gk3jq4g
    @user-iv5gk3jq4g22 күн бұрын

    ഞാൻ റിയാദ് ജിദ്ദ ജോലി ചെയ്തിട്ടുണ്ട് രാജസ്ഥാൻ മോഡൽ ജിദ്ദ qunfuda ഏരിയ 360 ദിവസം വെയിൽ അനുഭവം 5കൊല്ലം എന്നാൽ റിയാദിൽ തണുപ്പും ചൂടും ഉണ്ട്

  • @user-iv5gk3jq4g
    @user-iv5gk3jq4g22 күн бұрын

    ഇവിടെ മലപ്പുറം നല്ല മഴ

  • @jameelasiddiq7856
    @jameelasiddiq785624 күн бұрын

    എല്ലാ ജൂൺ, ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ ചൂട് ഉണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍. അത് സാധാരണ ആണ്.

  • @ruksanafiroz7855
    @ruksanafiroz785525 күн бұрын

    Pavangal😢

  • @user-dn3bx4cz7n
    @user-dn3bx4cz7n25 күн бұрын

    😥

  • @DaliyaDaliya-rl7gj
    @DaliyaDaliya-rl7gj25 күн бұрын

    നാട്ടിലെ ചൂട് സഹിക്കാൻ കഴിയില്ല സൗദിയിൽ അത്ര ചൂട് തോന്നുന്നില്ല

  • @faijasfaijasizzaemi310

    @faijasfaijasizzaemi310

    25 күн бұрын

    അത് നീ പുറത്ത് ഇറങ്ങാതത് കൊണ്ട് 😂😂😂

  • @shahidha1575

    @shahidha1575

    20 күн бұрын

    Saudiyilum choodund dammamilum riyadhilum nalla choodanu njaghal avide undayirunnu😢

  • @DaliyaDaliya-rl7gj

    @DaliyaDaliya-rl7gj

    20 күн бұрын

    @@shahidha1575 ചൂട് ഇല്ല എന്ന് ഞാൻ പറഞ്ഞില്ല നാട്ടിലെ ചൂടിന്റെ അത്ര കഠിനിയം ഇല്ല എന്നാണ് ഞാൻ പറഞ്ഞത് എനിക്ക് നാട്ടിലെ ചൂടാണ് കൂടുതൽ എന്ന് തോന്നിയത്

  • @syras9475
    @syras947523 күн бұрын

    കുവൈത്തിനെ തോൽപിക്കാൻ പറ്റില്ല മക്കളെ😇😇😇

  • @shoukathshoukath3894
    @shoukathshoukath389425 күн бұрын

    U a e bayagarachudan njn dealivaricheyuna allan satyam paryaloshahikanvaya pineakadagalokkea alojikumbo pidchnikan😢😢😢

  • @shijumeledathu
    @shijumeledathu25 күн бұрын

    JILSI DRESS CODE SUPER....WEAR ANKLET ALSO

  • @trollscenehuntertsh3497
    @trollscenehuntertsh349723 күн бұрын

    Appo uae yo😏

  • @khamarudheenkhan3508
    @khamarudheenkhan350825 күн бұрын

    Innale temperature 49 😢in Marjan area

  • @user-dh8sn1jn4m
    @user-dh8sn1jn4m17 күн бұрын

    Hello hi sir and madam all the best and Good luck sir jai Jai Kingdom of Saudi Arabia 🇸🇦 ❤and Jai Jai Kingdom of Bahrain 🇧🇭 ❤and Jai Jai United Arab Emirates 🙏 ♥️

  • @TheCheroor
    @TheCheroor20 күн бұрын

    കുറഞ്ഞ ശമ്പളം ഉള്ളവർക്ക് നഷ്ടം തന്നെ 😢

  • @user-xi7pk3hv5q
    @user-xi7pk3hv5q25 күн бұрын

    Makkah 😢😢

  • @shahidha1575
    @shahidha157520 күн бұрын

    Sheriyanu saudiyil nalla choodanu damnamilum riyadhilum nalla choodund njaghal avide undayirunnu😢😢

  • @ismailkalleparambil4311
    @ismailkalleparambil431125 күн бұрын

    Omanilum

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
    @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി25 күн бұрын

    52 ഡിഗ്രി കുവൈത്തിൽ എന്നിട്ട് ഇറങ്ങി നടക്കുന്നു 😂😂

  • @abbaskoya2191
    @abbaskoya219122 күн бұрын

    അത് കൊല്ലത്തിൽ പതിവാണ് ഈത്തപ്പഴം പോഴുക്കാൻ അത്വേണം

  • @akheeshthadayil7571
    @akheeshthadayil757120 күн бұрын

    UAE ottum moshamalato😢

  • @SuharaArimbrathidi
    @SuharaArimbrathidi20 күн бұрын

    പാവം പ്രവാസികളും അന്നാട്ടുകാരും

  • @vayalvisualmedia5195
    @vayalvisualmedia519521 күн бұрын

    ജോലിക്ക് പോകാതെ പറ്റില്ലല്ലോ അനുഭവിക്കുക തന്നെ

  • @Worlds963
    @Worlds96325 күн бұрын

    من السفاره الامركيه طايحه في المطار ورجولها ماتقدر تمشي ساكنه غرفه

  • @naseerparappil1037
    @naseerparappil103721 күн бұрын

    Jan Qataril... eppole naaatil...mayakkalam adich polikkunnu😂😂

  • @SuharaArimbrathidi
    @SuharaArimbrathidi20 күн бұрын

    Galf nad ellam choodelle

  • @Real_indian24
    @Real_indian2425 күн бұрын

    ഇതൊക്കെ എന്തോന്ന് ചുടടെ . ഒരു 100 Degree വരട്ടെ അന്നിട്ട് നോക്കാം.😂😂😂

  • @ummerkolakkad3269

    @ummerkolakkad3269

    25 күн бұрын

    ഇത് ഏത് ഹംകാ

  • @noufalmohamed3381

    @noufalmohamed3381

    25 күн бұрын

    Ithoru ....himaaraaa....

  • @faijasfaijasizzaemi310

    @faijasfaijasizzaemi310

    25 күн бұрын

    അതൊരു ചാണകം😂

  • @anaschoalakkal1119
    @anaschoalakkal111925 күн бұрын

    തി ആണ് മക്കളെ

  • @1km678
    @1km67825 күн бұрын

    ഒമാനും കത്തുകായാണ്......

Келесі