കൊത്തിനെ ഞായർ | Kothine Sunday - Wedding of Cana

Музыка

കൊത്തിനെ ഞായർ
കാനാവിലെ കല്യാണ വീട്ടിൽ ഇല്ലായ്മകളെ തിരിച്ചറിഞ്ഞ നാഥൻ പച്ചവെള്ളത്തെ മേൽത്തരമായ വീഞ്ഞാക്കി തന്റെ പരസ്യ ശുശ്രൂഷ ആരംഭിച്ച നാൾ ക്രൂശിനെ ദർശിച്ച് കാൽവറിയിലേക്കുള്ള അമ്പത്‌ ദിന പ്രയാണത്തിന്റെ ആദ്യ ഞായർ അഥവാ പേത്തുർത്താ ഞായർ.....
ദൈവമേ നിന്റെ കല്ല്യാണ വിരുന്നിലേക്കുള്ള തോഴന്മാരും നിന്റെ പെസഹായുടെ പന്തിയിലേക്കുള്ള അവകാശികളുമാക്കി ഞങ്ങളെ തീർക്കേണമേ...
The Great Lent begins with the commemoration of the wedding of cana. This very first Sunday of the Great Lent is called Kothine Sunday or Pethrutha. The lent starts the evening of this Sunday after the vespers and goes on till the Holy Qurbana on Kyamtha Sunday ie Ressuruction Sunday or Easter.
This is the Kasolikki Hymn or the Catholic Hymn that is sung in the middle of the Liturgy.

Пікірлер: 1

  • @jerrykpaulson100
    @jerrykpaulson1003 жыл бұрын

    കര്‍ത്താവ് ഇന്നും ജീവിക്കുന്നു പാപിയായ എന്റെ ഉള്ളില്‍ ⛪❤️

Келесі