No video

കൊല്ലത്ത് ഉമാമഹ്വേശ്വര ക്ഷേത്രത്തില്‍ മോഷണം | uma maheswara temple kollam

കൊല്ലത്ത് ഉമാമഹ്വേശ്വര ക്ഷേത്രത്തില്‍
വെള്ളിപാത്രങ്ങള്‍ കിടക്കകള്‍ആയിമാറി
#umamaheswara #kollam

Пікірлер: 71

  • @bhuvaneshwarikk9657
    @bhuvaneshwarikk9657 Жыл бұрын

    😡😡"ശിവൻ സ്വത്ത് കുലനാശം" എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇതു സത്യമാണെങ്കിൽ ഉമാ മഹേശ്വരൻ ശരിക്കും അവരെ കൈകാര്യം ചെയ്തു കൊള്ളും.Wait and See. നന്ദി 🙏🙏

  • @ashasreekumar8359

    @ashasreekumar8359

    Жыл бұрын

    ഇങ്ങനെയൊക്കെ ചെയ്തവരുടെ പിൻഗാമികളാണ് സന്തതിയറ്റുപോകുന്നതൊക്കെ.കർമ്മ ഫലം അനുഭവിച്ചേ പോകൂ.ഹിന്ദുക്കളിലെ ദൈവവിശ്വാസം നശിപ്പിച്ച് അധർമ്മികളാക്കാനോ മതം മാറ്റിച്ച് പാപികളാക്കാനോ ആണ് ഭരണക്കാരും അവരുടെ കൂട്ടരും ശ്രമിക്കുന്നത്.

  • @minir2050
    @minir2050 Жыл бұрын

    വിനാശകാലെ വിപരീത ബുദ്ധി........ഇത് ചെയ്തവൻ അനുഭവിക്കും........ അവൻ്റെ സന്തതി പരമ്പര അനുഭവിക്കും...... കുലം മുടിഞ്ഞുപോകും..... സ്വത്ത് തർക്കമുണ്ട് എങ്കിൽ എന്തെല്ലാം നിയമപരമായ കാര്യങ്ങൽ തേടാം........ ടൂറിസ്റ്റ് ഹോമിലെ വൃത്തികെട്ട സാധനങ്ങൾ പവിത്രമായ സ്ഥലത്ത് കൊണ്ടുവയ്ക്കുന്നതാനോ ശരി........ സുരേഷ് ഗോപി ചെയ്യുന്ന നല്ലകാര്യങ്ങൾക്കു കടകവിരുദ്ധമായ കാര്യങ്ങൾ.......

  • @narayananan2588
    @narayananan2588 Жыл бұрын

    ശ്രീ പദ്മനാഭ സ്വാമി യുടേ അമ്പലം ശ്രദ്ധിക്കണേ

  • @888------

    @888------

    Жыл бұрын

    അതിനാണ് ശ്രീവരഹം ഒഴിപ്പിക്കുന്നു.. ഫ്ളൈ ovar മാറ്റി മതിലോട് ചേർത്ത് പണിയുന്നു

  • @kunjchikunjan7581

    @kunjchikunjan7581

    Жыл бұрын

    @@888------ അവിടെ എന്ത് പറ്റി???

  • @remanptpl2127
    @remanptpl2127 Жыл бұрын

    ഇനി അവൻ്റെ നാശം അതിനു ഒരു തടസവും ഇല്ല.

  • @sandeepsukumarapilla6122
    @sandeepsukumarapilla6122 Жыл бұрын

    കുടുംബം വെളുക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ഗോപിയുടെ ജീവിതം ഗോപിയായതു തന്നെ

  • @prasannakumar7273
    @prasannakumar7273 Жыл бұрын

    ഭഗവാൻ നോക്കിക്കൊള്ളും. 😭😭😭😭😭😭

  • @bigbossfan5842

    @bigbossfan5842

    Жыл бұрын

    എന്നിട്ട് എന്തെ തടയാഞ്ഞത്

  • @joyaugustine2690
    @joyaugustine2690 Жыл бұрын

    നമ്മുടെ ഖജനാവ് ശൂന്യമായതും ഇതുപോലെ തന്നെ. ഇനി എന്തെല്ലാം കേൾക്കാനിരിക്കുന്നു.?

  • @sahadevanachary6919
    @sahadevanachary6919 Жыл бұрын

    ഇതിൽ ഒരു പ്രശസ്ഥനെ വഴിയാതരമാക്കൾ ക്ഷേത്രം തകർക്കൽ കയ്യേറ്റം, അവിടെ കുടികൊള്ളുന്ന ചൈതന്യത്തിന്റെശക്തി കുറക്കൽ ഭൂമി കയ്യേറ്റം കുടിപ്പക മോഷണം തുടങ്ങി ഈ പ്രവർത്തി നടത്തിയ ദുഷ്ടന്റെ മനസ്സിലിരുപ്പ് എന്തായിരുന്നാലും വലിയ താമസമില്ലാതെ ഓട്ടോമാറ്റിക് ആയി പുറത്ത് വരും. ഈ കേസ്സുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് ഒട്ടും മുഷിവുണ്ടാകാതെ തെളിയിക്കാൻ ഭഗവാൻ കനിഞ്ഞനുഗ്രഹിക്കട്ടെ 🙏🙏🕉️

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Жыл бұрын

    ഓം നമശിവായ.... 🙏🙏🙏🙏🙏

  • @krishnapillai1324
    @krishnapillai1324 Жыл бұрын

    ഭഗവാൻ തന്നെ നോക്കിക്കൊള്ളും!!

  • @leelammameenakshinair3998
    @leelammameenakshinair3998 Жыл бұрын

    സത്യം തെളിയിക്കണം..... ആരായാലും.... ക്ഷത്രം പിടിച്ച് എടുക്കാനുള്ള കുബുദ്ധി

  • @subhadrag6731
    @subhadrag6731 Жыл бұрын

    OMNAMASIVAYA🙏🙏🙏🙏🙏

  • @shijuthomas4074
    @shijuthomas4074 Жыл бұрын

    ലോഡ്ജ് owner ആണ് ചെയ്തതെങ്കിൽ നടപടി ഒന്നും ഇല്ലേ?? നാട്ടുകാരുടെ നട്ടെല്ല് ആദ്യം പോയി ഏതേലും ബാങ്കിൽ ആണോ??

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy Жыл бұрын

    Who owns the lodge ?

  • @manumanu.m6701
    @manumanu.m6701 Жыл бұрын

    kashtam

  • @starsumostar
    @starsumostar Жыл бұрын

    Thelivum vachitt kallan pokumo?

  • @rkramachandramoorthy6966
    @rkramachandramoorthy6966 Жыл бұрын

    ശംഭോ മഹാദേവ.

  • @vijayanmp4666
    @vijayanmp4666 Жыл бұрын

    Ethrayum bed konduvckan Samayam atuthettum Aarum arenjilla annu parayunnathenot yojeckn pattella

  • @BabuBabu-vn7fc
    @BabuBabu-vn7fc Жыл бұрын

    അവിടെ ഒരു വച്ചാര്പോലും ഇല്ലേ, 😛capsul 😛😇🙏

  • @forfuture7654
    @forfuture7654 Жыл бұрын

    Deity is Protecting 'Theives' too. Shrines are not a place where gods' presence !

  • @dr.k3217
    @dr.k3217 Жыл бұрын

    Devi will catch later u c

  • @Sushashiva
    @Sushashiva Жыл бұрын

    Mahadevane ariyatha aro anu....ini arinjolum...

  • @muraleedharannair9185
    @muraleedharannair9185 Жыл бұрын

    What type of people's living in our state.temple,church &mosque must be avoided. These all are a peaceful point for human to achieve peace.

  • @renjudevaraj3989
    @renjudevaraj3989 Жыл бұрын

    Temples also have P. R. O, so it is a coperate business😂😂😂😂

  • @pradeepkumarvijayan2936
    @pradeepkumarvijayan2936 Жыл бұрын

    Pinarayi barikumpol hindhukal keralam vittu ponam

  • @babythomas942
    @babythomas942 Жыл бұрын

    കഷ്ടം 🙏

  • @sajiak9656
    @sajiak9656 Жыл бұрын

    കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് കേട്ടിട്ടുണ്ട്, ഇതിപ്പോ കൊല്ലം കണ്ടവന് ഒന്നും വേണ്ട എന്ന അവസ്ഥയായി 😀

  • @panickernm9396
    @panickernm9396 Жыл бұрын

    It is not a good deed.

  • @sathyantk8996
    @sathyantk8996 Жыл бұрын

    വിശ്വാസം വൃത്തിയാക്കലിലേക്ക് ഒരോരുത്തരും ഏറ്റെടുക്കട്ടെ അല്ലാതെ കുറെ നേർച്ചകളും വഴിപാടുകളുമാക്കരുത്

  • @jeevanandane2802
    @jeevanandane2802 Жыл бұрын

    "Enganeyenkilum Randara Varsham koodi bharikkan anuvadichal Sree Padmnabha Kshethra Swathukkal vare Njangal Adichumattum. Britishukarkko Tippuvino Kazhiyathathu Cheyyanulla 'Double Chanku' Njammakkundu. Kshethra Swathukkalkku Sarkar Khajanavine Avastha varuthum. Urappu tharunnu".

  • @Bhagavathitemple
    @Bhagavathitemple Жыл бұрын

    അവനു വല്ല കടവും ദാരിദ്ര്യം ഒക്കെ ഉണ്ടാവും അതുകൂടി കിട്ടി വിറ്റ് വല്ല ബാധിത തീർക്കാൻ ആവും പുറത്തു പറയാൻ പറ്റാത്ത എന്തോകൊറോണ കാലം ലോഡ്ജിൽ വരുമാനം കിട്ടികാണില്ല അല്ലാതെ അമ്പലം പള്ളി ഇതൊന്നും കിടക്കപ്പായി വിരിച്ച വിരുതൻ കേരളത്തിൽ കേട്ടിട്ടില്ല ഇനി എന്തൊക്കെ കാണണം ആവോ കലിയുഗമേ

  • @peacock4935
    @peacock4935 Жыл бұрын

    ഓഹ്ഹ് കഷ്ടം

  • @prasannap2531
    @prasannap2531 Жыл бұрын

    Orupad varsham ayile fagavan avide irunnit😀 Adachit irunnu irunnu fagavanu Purath iragi lokam Kannan poyath😀 Urulium muralium odipoi😀😀😀

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 Жыл бұрын

    LDF UDF SDPI PFI MUSLIM LEAGUE OWASI gal agenda commitment...356 NEEDED IN TAMIL NADU & KERALA URGENTLY...IDHONDONNUM MALAYALATHANS HINDUS MOODANS MANDANS VARGHEEYA PARTIGAL AAYA LDF UDF SDPI PFI MUSLIM LEAGUE OWASI GAL KKU VOTE IDANDIRIKUULLA ADHA THAMAASA....

  • @jagan.k.jeevan9316
    @jagan.k.jeevan9316 Жыл бұрын

    BJP ഇല്ല, വിശ്വഹിന്ദു ഇല്ല, ഹനുമാൻ സേന ഇല്ല, ശ്രീരാമ സേന ഇല്ല, RSS ഇല്ല......എന്ത് പറ്റിയോ... ആവോ..??

  • @krvnaick2022

    @krvnaick2022

    Жыл бұрын

    ATHE AVAR ELLAM WATCHMEN AANALLO? LAW nd order nokkan alle manthrimareyum MLA mareyum thiranjeduthathu? ASSEMBLYILE OPPOSTION ALLE RULING PARTYE COUNTER CHEYYENDATHU? ATHO KERALATHIL MISHANAMPOYAL CENTRAL GIVT BHARIKUNNA PARTY STATE Assemblyil PRATIPAKSHAM AAKUMO?

  • @alluduke5085
    @alluduke5085 Жыл бұрын

    അന്ധവിശ്വാസത്തിന്റെ കേദാരം

  • @PrasannaKumar-uq7yb

    @PrasannaKumar-uq7yb

    Жыл бұрын

    എന്ത് അന്ധവിശ്വാസം

  • @emilbaby363

    @emilbaby363

    Жыл бұрын

    Pavam daivam entellam kananam.

  • @alluduke5085

    @alluduke5085

    Жыл бұрын

    @@PrasannaKumar-uq7yb 33 കോടി പ്രേത പിശാച് നരബലി നാട്ടുരാജാക്കന്മാരെ പോലെ നാട്ടു ദൈവങ്ങൾ ആ നാളുകൾക്കൊട്ടും കുറ്റകൃത്യവും കുറയുന്നുമില്ല മനുഷ്യൻ നന്നാവണമെന്നില്ല പിന്നെ ദൈവത്തിന്റെ കൊണ്ട് എന്ത് പ്രയോജനം മനുഷ്യർക്കെല്ലാം മനുഷ്യത്വം ഉണ്ടായാൽ സഹിഷ്ണുതയും ദൈവവുമുണ്ടായാൽ ഇവിടത്തെ അമ്പലങ്ങളും പള്ളികളും താഴോട്ട് പൂട്ടേണ്ടതാണ് അങ്ങനെ വരാത്തടത്തോളം കാലം കുറെ അന്ധമായ ദൈവങ്ങളും അന്ധവിശ്വാസം പിടിച്ച മനുഷ്യനും ഒരു കാലത്തും ഗതി പിടിക്കില്ല

  • @sreekumarkaleekkal353

    @sreekumarkaleekkal353

    Жыл бұрын

    ഗുദും പൊക്കി 5 നേരും കാണിക്കുന്നത് ഏത്‌ വിശ്വാസം ആണ് സുടാപ്പി.

  • @addidevdev4066

    @addidevdev4066

    Жыл бұрын

    @@sreekumarkaleekkal353 😄😄😄😄😄😄👏👏👏👏👏

  • @nairpappanamkode9103
    @nairpappanamkode9103 Жыл бұрын

    കള്ളൻ വരുമ്പോൾ ഭഗവാൻ എവിടെ..

  • @josenj5169
    @josenj5169 Жыл бұрын

    80വർഷം പഴക്കം 😄അതി പുരാതനം 🤔എന്ത് തേങ്ങാ എന്നാണ് ഇയാൾ പറയുന്നത്?

  • @akbarcp9136

    @akbarcp9136

    Жыл бұрын

    😄😄😄😄😄തള്ളിൽ ചോത്യമില്ല വെജിറ്ററിയാൻ മുതല

  • @pretheeshmp5982

    @pretheeshmp5982

    Жыл бұрын

    @@akbarcp9136 ഒന്ന് irghane പോട

  • @user-ko7mz9nj8q

    @user-ko7mz9nj8q

    Жыл бұрын

    @@akbarcp9136 ഒന്ന് പോടാ ഊളെ

  • @josenj5169

    @josenj5169

    Жыл бұрын

    @@vinayanvinu5620 ചോദ്യത്തിന്റെ അന്ധരർത്ഥത്തിൽനിന്ന് മാറി താങ്കളുടെ വർഗീയത പുറത്തു വരുന്നല്ലോ?

  • @vinayanvinu5620

    @vinayanvinu5620

    Жыл бұрын

    @@josenj5169 ... Avar paranjathe sariyo thetto eandho aavatte mattoralude dhukkathil athilulla negative kandu pidiche kaliyakkunna reethi undallo athe sariyano sahodhara? Njangal eallavarum oru viswasathinte purakil jeevikkunna aalukal aanu avide engane pokki pidiche negative comments edathirikkuvan sramikkuka.

Келесі