No video

'കൊല്ലത്ത് പോയി മുസ്‌ലീങ്ങളോട് ചോദിക്ക് എന്റെ അച്ഛൻ അവർക്ക് ആരാണെന്ന്'

'കൊല്ലത്ത് പോയി മുസ്‌ലീങ്ങളോട് ചോദിക്ക് എന്റെ അച്ഛൻ അവർക്ക് ആരാണെന്ന്, ഞാൻ എങ്ങനത്തെ ഹിന്ദുവാണെന്ന് അന്വേഷിച്ച് നോക്ക്'; സുരേഷ് ഗോപി
#SureshGopi #LoksabhaElection2024 #ElectionResults #Election2024 #Thrissur #BJP #UDF #LDF #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Mission Arjun LIVE | A...
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 812

  • @Mayam-go9mq
    @Mayam-go9mq2 ай бұрын

    സുരേഷേട്ടാ നിങ്ങളോട് മുസ്ലിംകൾക്കും ഒരു വിരോധവും ഇല്ല.മാത്രമല്ല ഭൂരിഭാഗത്തിനും നിങ്ങളോട് ഇഷ്ടമാണ്.നിങ്ങളുടെ രാഷ്ട്രീയം മുസ്‌ലിങ്ങൾക്കെതിരെയാണ്. അവരെ വെറുക്കുന്നത് ആണ്.താങ്കളുടെ നേതാവ് അവർക്കെതിരെ എത്ര വർഗീയത പറഞ്ഞു -താങ്കളെപ്പോലെയുള്ള ഒരു നല്ല മനുഷ്യൻഈ രാഷ്ട്രീയത്തിൽ ചേർന്നതാണ് സങ്കടം.😔

  • @tastyfood1248

    @tastyfood1248

    2 ай бұрын

    മുസ്ലീംങ്ങളെ മോദി വെറുക്കുന്നുവെങ്കിൽ നിങ്ങളൊന്നു ഇന്ന് ഇന്ത്യയിൽ ഉണ്ടാവില്ല

  • @ayshaashraf9699

    @ayshaashraf9699

    2 ай бұрын

    Suresh gopi de prajakalde sradhakku..!! Ayale party nokkiyalla jayipichathu ayaal manushya snehi nalloru manushyan ennokke chindikkunnavar manassilakkn ayaal athra nalloru vyakthi aayrunnenkil oru partyl m cherathe swathandryanayi malsarikkathende?? Angne ellarkkum sevanam chythndee??? Ayaalde prajakal ini ayaalde maadambitharam kaananirikkunnullu 👍

  • @sirajelayi9040

    @sirajelayi9040

    2 ай бұрын

    അതേ ....അറിഞ്ഞിടത്തോളം ഇദ്ദേഹം നല്ലമനുഷ്യൻ but അധികാര പ്രോഡിയിൽ ഉറച്ച കഴിഞ്ഞാൽ മോഡി ക്ക് ഇയാൾ കേരളത്തിലേക്ക് പാലം വെച്ച് കൊടുക്കും എന്നുള്ള ഭയം അതാ കാരണം വ്യക്തി വൈരാഗ്യം ഒരിക്കലും ഇയാളോട് ഇല്ല

  • @Hghghhhg5

    @Hghghhhg5

    2 ай бұрын

    ​@@sirajelayi9040 Onu poyeda

  • @Green-6937

    @Green-6937

    2 ай бұрын

    ഇദ്ദേഹം എസ്ഡിപിയിൽ ചേർന്നാൽ എല്ലാം ശരിയാകും .. കുന്തിരിക്കവുമായി ഡെഡ് ബോഡി കൾ വരുന്നതും കാത്തിരിക്കാൻ പറഞ്ഞ പാർട്ടി അല്ലേ,2047 ഇസ്ലാമിക രാജ്യത്തിന് വേണ്ടി പ്രയത്നിക്കുന്നവർ. മതേതര പ്രതാപി ഷംസീർ ഗണപതി യെ അവഹേളിച്ചിട്ടും ഇവിടെ ബിജെപി കാർ മികച്ച ഭൂരിപക്ഷത്തോടെ കേന്ദ്രം ഭരിച്ചിട്ടും അവൻ സേഫ് അല്ലേ, ഹിന്ദുവിന്റെ സഹിഷ്ണുതയ്ക്ക് ഏറ്റവും വലിയ ഉദാഹരണം ആണിത്.. ഒരു ഭരണവും ഇല്ലാഞ്ഞിട്ടും മതനിന്ദ ആരോപിച്ച് ജോസഫ് മാഷിന്റെ കൈ വെട്ടിയ Sdpi കാരുള്ള നാടാണിത്.. ഇവരാണ് അന്തമായ ഹിന്ദു വിരോധം കൊണ്ട് സോഷ്യൽ മീഡിയ യിൽ വർഗീയത വിളമ്പുന്നത്.. മുസ്ലിംന് മതത്തിന്റെ പേരിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകാമെങ്കിൽ അതിൽ പ്രവർത്തിക്കുന്നത് പോലെ തന്നെയല്ലേ.. ബിജെപി യിൽ പ്രവർത്തിക്കുന്നത്..

  • @savariya833
    @savariya8332 ай бұрын

    ഇയാളുടെ അടുത്ത് ജാതി, മത ഭേദം ഇല്ലാതെ പോകാൻ പറ്റും, അത് ഉറപ്പാണ്.. ബാക്കിയുള്ളവരെ വച്ച്...

  • @neo3823

    @neo3823

    2 ай бұрын

    Seri aanu above party

  • @Vava-rm8er

    @Vava-rm8er

    2 ай бұрын

    ഭരണം തുടങിട്ടില്ല തുടങ്ന്പോൾ അറിയാം 🤮🤮

  • @IND17548

    @IND17548

    2 ай бұрын

    കറക്റ്റ് .. ചില രാഷ്ട്രീയ നേതാക്കളെ കാണണമെങ്കിൽ സാമാനം മുറിച്ചോണ്ട് ചെല്ലണം അതാണ് അവസ്ഥ

  • @munkvkvhouse2543

    @munkvkvhouse2543

    2 ай бұрын

    ​@@IND17548എന്നിട്ട് 😂 എത്ര പേരുടെ സമാന മുറിച്ചത് മുറിച്ച നല്ലത് ആണ് 😂 നിന്ടെ കെട്ടിയോൾ അഥവാ വായിൽ ഇടുന്നത് ആണെങ്കിൽ നിന്ടെ സമാനത്തിന്റെ ഉള്ളിലെ നാറ്റം ഉണ്ടായാൽ അവൾ ഇടില്ല വായിൽ വ്യത്തി നല്ലതാ

  • @krishnanpn186

    @krishnanpn186

    2 ай бұрын

    അങ്ങനെഎങ്കിൽവൃത്തിയാക്കാൻമടിയുള്ളവർക്ക്അവയവങ്ങളെല്ലാംമുറിച്ചുകളയേണ്ടിവരുമല്ലോകോയ,

  • @viewsandinfo1899
    @viewsandinfo18992 ай бұрын

    ഗണേഷ്കുമാ൪ എന്ത് പരിഹാസമായിരുന്നു.

  • @ajscrnr

    @ajscrnr

    2 ай бұрын

    വലിയ കള്ളൻ..

  • @aakash7123

    @aakash7123

    2 ай бұрын

    കടയാടി പുണ്ടടെ അണ്ണാക്കിൽ ജനം കൊടുത്തു അത് പോരെ 🔥🔥

  • @Boriz212

    @Boriz212

    2 ай бұрын

    Ini avanum thekkam nallonn 😂😂😅

  • @user-jz6ze6xu2v

    @user-jz6ze6xu2v

    2 ай бұрын

    ഇയാളുടെ പാർട്ടിയുടെ ആദർശമാണ് പ്രശ്നം

  • @Ak_724

    @Ak_724

    2 ай бұрын

    Thaliyan avan🤮

  • @user-pn9pn3yo8z
    @user-pn9pn3yo8z2 ай бұрын

    തൃശൂർ ജില്ലയിലെ വികസനംകണ്ടിട്ടു വേണം ബാക്കിയുള്ള ജില്ലക്കാർ ഇനി ആർക്ക് ഓട്ടു കൊടുക്കണം എന്ന് തീരുമാനിക്കേണ്ടത്

  • @bijeeshgopal3064

    @bijeeshgopal3064

    2 ай бұрын

    കറക്റ്റ് 👌

  • @indian-ev1si

    @indian-ev1si

    2 ай бұрын

    Athu ok wait n see

  • @NabeelPk-tp1ze

    @NabeelPk-tp1ze

    2 ай бұрын

    രാജ്യസഭ mp ആയിരുന്നില്ലേ എന്ത് ഉണ്ടായാണ് ഉണ്ടാക്കിയത്

  • @dv9096d

    @dv9096d

    2 ай бұрын

    Sudukal ku kuru pottikunu

  • @nithinsadasivan4470

    @nithinsadasivan4470

    2 ай бұрын

    athinu state support kittilla...ayaley thazheyum.

  • @Sabaah-jt6hn
    @Sabaah-jt6hn2 ай бұрын

    ജാതി മത വർണ്ണ വർഗ്ഗത്തിന്റെ പേരിലല്ല. അങ്ങയുടെ മനുഷ്യത്തിന്, വിനയത്തിന് ജനങ്ങൾ നൽകിയ അംഗീകാരം. കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ സർവശക്തൻ ആരോഗ്യമുള്ള ദീർഘയുസ്സ് നൽകട്ടെ ❤

  • @MS-ol5kz

    @MS-ol5kz

    2 ай бұрын

    IT CELL വ്യാജൻ

  • @shafnashafi2204

    @shafnashafi2204

    2 ай бұрын

    Sathyam

  • @newuser22535
    @newuser225352 ай бұрын

    ഇയാളുടെ മുസ്ലിം ബന്ധമാണ് ഇയാളുടെ വിജയകാരണം. ഇയാൾ വർഗീയ വാദികളുടെ കൂട്ടത്തിലാണെങ്കിലും യഥാർത്ഥ നിഷ്കളങ്കനായ ഹിന്ദുവായിരുന്നു. യഥാർത്ഥ ഹിന്ദു ധർമ്മം പരിപാലിച്ചിരുന്ന ഇയാളെ എല്ലാവർക്കും ഉള്ളിൽ ഇഷ്ടമായിരുന്നു. ആ ബന്ധം മറ്റു പലർക്കും അറിയാത്തതും അത് ഗൗരവത്തിലെടുക്കാഞ്ഞതുമാണ് മറ്റുള്ളവരുടെ പരാജയ കാരണം.

  • @anpoo614

    @anpoo614

    2 ай бұрын

    ഇദ്ദേഹതിന് വോട്ട് കിട്ടാൻ കാരണം ഒരു മേത്തനും ഇല്ല.ഇദ്ദേഹത്തിന് വോട്ട് കിട്ടാൻ കാരണം തൃസൂർ സിറ്റിയിൽ 40 ശതമാനം ഉള്ള സവർണ്ണ അച്ചായൻന്മാർ ആണ്.മേത്തൻ പാർട്ടി നോക്കി, ജമ്മന്റെ ആൾ ആണങ്കിൽ,ഞമ്മനെ പുകഴ്ത്തിയാൽ മാത്രമേ വോട്ട് ചെയ്യൂ.

  • @jaseempc6788

    @jaseempc6788

    2 ай бұрын

    ​@@anpoo614ഓട് തയോളി

  • @devanv8270

    @devanv8270

    2 ай бұрын

    ​@@anpoo614ഏതു അച്ചായൻ ആണ് 40%.ഏത് സവർണ്ണൻ .തൃശൂർ ൽഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ഈഴവർ വരെ വെറും 38%ആണ്.മണ്ടത്തരം പറയല്ലെ.2014 census നോക്കിയാൽ അറിയാം .കൃസ്ത്യൻ ജനസംഖ്യ.

  • @jobymichael8685

    @jobymichael8685

    2 ай бұрын

    Thakkiya. Kondu. Odeda madrsa. Potta😀. 🤣🤣😂

  • @shajahanb6304

    @shajahanb6304

    2 ай бұрын

    വളരെ ശെരിയാണ്, നല്ല ഒരു ഹിന്ദുവിന് വർഗീയ വാദി ആകാൻ കഴിയില്ല.

  • @ChandranPk-ih8cv
    @ChandranPk-ih8cv2 ай бұрын

    സുരേഷേട്ടാ എല്ലാവർക്കും നന്നായി അറിയാം താങ്കൾ ഒരു നല്ല മനുഷ്യ സ്നേഹി ആണെന്ന്. അസൂയല്ക്കൾ മാത്രമേ താങ്കളെ കുറ്റം പറയു. ധൈര്യമായി മുൻപോട്ടു പോകു. ഒരു വലിയ കൂട്ടം ജനങ്ങൾ ചേട്ടനൊപ്പം ഉണ്ട്. 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼♥️♥️♥️

  • @abuthahiran6140
    @abuthahiran61402 ай бұрын

    ഞങ്ങൾക്ക് ഉറപ്പുണ്ട് നല്ല ഭരണം കാഴ്ചവയ്ക്കും എന്ന്❤❤❤

  • @Paathu-25
    @Paathu-252 ай бұрын

    നിങ്ങൾ ഭരിച്ചു കാണിക്കു.. നമ്മൾ കാണട്ടെ.. അടിപൊളി ആണേലും ഉയരത്തിൽ എത്തിക്കും ജനങ്ങൾ 🌹

  • @rockeygamings7425

    @rockeygamings7425

    2 ай бұрын

    ❤❤❤❤

  • @hariprabhakaran4527

    @hariprabhakaran4527

    2 ай бұрын

    Yes

  • @saimanoj1988sm

    @saimanoj1988sm

    2 ай бұрын

    Theerchayaayum 👍

  • @abdulgafoor6681
    @abdulgafoor66812 ай бұрын

    Sir നിങ്ങൾക് വിജയാശംസകൾ 🙏നല്ല...... പ്രവർത്തനം.. അതാണ്... രാഷ്ട്രീയം...🙏😊

  • @shihanashehan860
    @shihanashehan8602 ай бұрын

    എന്റെ നാട്ടുകാരൻ മാത്രമല്ല പുള്ളി യുടെ ഫ്രണ്ട്‌സ് എല്ലാം മുസ്ലിങ്ങൾ തന്നെയാണ് സത്യമാണ് വലിയ നടന്നായിരുന്നപ്പോഴും കൊല്ലം പായിക്കട റോഡിൽ ഒരു കടയിൽ ഒത്തുകൂടും അവർ എല്ലാം മുസ്ലിംസ് ഫ്രണ്ട്‌സ് ആയിരുന്നു ഞാൻ ബിജെപി അല്ല എങ്കിലും പുള്ളിയെ ഇഷ്ടം അദ്ദേഹത്തിന് മറ്റു മതങ്ങളോട് ബഹുമാനമാണ്പണ്ട് പുള്ളിയുടെ വീടിന്റെ അടുത്ത് ആയിരുന്നു ഞാൻ ട്യൂഷൻ പഠിക്കാൻ പോയിട്ടുണ്ട് 😃🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻

  • @ayshaashraf9699

    @ayshaashraf9699

    2 ай бұрын

    Suresh gopi de prajakalde sradhakku..!! Ayale party nokkiyalla jayipichathu ayaal manushya snehi nalloru manushyan ennokke chindikkunnavar manassilakkn ayaal athra nalloru vyakthi aayrunnenkil oru partyl m cherathe swathandryanayi malsarikkathende?? Angne ellarkkum sevanam chythndee??? Ayaalde prajakal ini ayaalde maadambitharam kaananirikkunnullu 👍

  • @basheerkp7010

    @basheerkp7010

    2 ай бұрын

    Melalan gopi 😂

  • @shihanashehan860

    @shihanashehan860

    2 ай бұрын

    @@ayshaashraf9699 അല്ലെങ്കിലും ഒരു കലാകാരന് എല്ലാരും സ്നേഹിക്കും അതുകൊണ്ട് മതരാഷ്ട്രീയത്തിൽ ഇറങ്ങേണ്ടായിരുന്നു എന്ന് എന്റെ അഭിപ്രായം 😃

  • @ayshaashraf9699

    @ayshaashraf9699

    2 ай бұрын

    @@shihanashehan860 ayaal oru adhikaara mohi aanu.. Athukondu aanu.. Ini kaanam ndokkeyanu nadakkunathennu

  • @warriorff2108

    @warriorff2108

    2 ай бұрын

    ​@@ayshaashraf9699appo bakki ullorokke party nokki anelle jayipicheee😂👍 jayippichorkk okke manushya sneham undo aavo... 🤌

  • @user-zt4vy9ub4e
    @user-zt4vy9ub4e2 ай бұрын

    ഞാൻ സംഘിക്കൾക്ക് എതിരാണ് ഗോപി യുടെ ഹാർഡ് വർക്ക്‌ ആണ് അഭിനന്ദനീയം

  • @abilashashok3652

    @abilashashok3652

    2 ай бұрын

    നിനക്കെതിരെ... നിൻ്റെ പരമ്പരകൾക്കെതിരെ.. സംഘികൾ ചെയ്തത് കൂടി പറയൂ...

  • @user-zt4vy9ub4e

    @user-zt4vy9ub4e

    2 ай бұрын

    @@abilashashok3652 പുൽവാമ,, ഹേമന്ത് കർക്കാരെ,, പാൻസാരെ,, സഞ്ജീവ് ഭട്ട്,, ഹിരൻ പാന്ധ്യ,,, ഗോദ്ര... എല്ലാം സന്ഘികൾ നടത്തിയത്

  • @sumesh7499

    @sumesh7499

    2 ай бұрын

    ഞങ്ങൾ ജിഹാദി ഭീകര വാദികൾക് എതിരെ പോരാടും

  • @79Dnivara

    @79Dnivara

    2 ай бұрын

    മതം നോക്കി ലീഗിന് വോട്ട് ചെയ്യുന്നവന്മാർ ഇനി കുറച്ച് വിയർക്കും.

  • @mhdhussain7329

    @mhdhussain7329

    2 ай бұрын

    ​​​​@@abilashashok3652 ഞാൻ താങ്കൾക്ക് ഒരു കഥ പറഞ്ഞു തരാം നമ്മുടെ അയൽ രാജ്യമായ പാക്കിസ്ഥാനിൽ അറിയപ്പെടുന്ന ഒരു ക്ഷേത്രം പൊളിച്ച് പള്ളി പണിയാൻ വേണ്ടി രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മുസ്‌ലിം തീവ്രവാദികൾ ട്രെയിനിലും ബസ്സിലും മറ്റ് വാഹനങ്ങളിലും യാത്ര ചെയ്ത് വരുന്ന വഴിയിൽ ഒരു ട്രെയിനിൽ തീ പിടിക്കുകയും കുറച്ച് മുസ്‌ലിം തീവ്രവാദികളും ഏതാനും ചില നിരപരാധികളായ യാത്രക്കാരും കൊല്ലപ്പെടുകയും ട്രെയിനിന് തീപിടിച്ചത് എങ്ങിനെയാണെന്നോ ആരാണ് തീ വെച്ചതെന്നോ അറിയാതെ ആ നാട്ടിലുള്ള ഒന്നുമറിയാത്ത പാവപ്പെട്ട നിരപരാധികളായ ഹിന്ദുക്കളെ കൂട്ടത്തോടെ സ്ത്രീകളേയും കുട്ടികളേയും വൃദ്ധരേയും അടക്കം വെട്ടിയും ശൂലം കൊണ്ട് കുത്തിയും പെട്രോൾ ഒഴിച്ച് കത്തിച്ചും കൊന്ന് തള്ളിയത് ഒരു പുണ്യ പ്രവർത്തിയായി കാണാൻ സംഘികളുടെ മനസ്സുള്ള മുസ്‌ലിം നാമധാരികൾക്കേ സാധിക്കുകയുള്ളൂ (ഇത് വായിക്കുന്ന താങ്കളെ പോലെയുള്ളവർക്ക് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലെ ഗുജറാത്തിൽ നടന്ന ഒരു സംഭവവുമായി ഈ കഥക്ക് സാദൃശ്യം തോന്നാൻ സാധ്യതയുണ്ട് അത് കഥ എഴുതിയ എൻ്റെ കുറ്റമല്ല)

  • @nisarabbas642
    @nisarabbas6422 ай бұрын

    സത്യമാണ് എന്റെ അയലത്താണ് ഇദ്ദേഹത്തിന്റെ വീട്

  • @ayshaashraf9699

    @ayshaashraf9699

    2 ай бұрын

    Suresh gopi de prajakalde sradhakku..!! Ayale party nokkiyalla jayipichathu ayaal manushya snehi nalloru manushyan ennokke chindikkunnavar manassilakkn ayaal athra nalloru vyakthi aayrunnenkil oru partyl m cherathe swathandryanayi malsarikkathende?? Angne ellarkkum sevanam chythndee??? Ayaalde prajakal ini ayaalde maadambitharam kaananirikkunnullu 👍

  • @jomat6151

    @jomat6151

    2 ай бұрын

    ​@@ayshaashraf9699 Ella commentinu same copy paste vechu reply cheyyelle koya. Ayal enum jayikkum... appolum copy paste cheyyan avde kananam.

  • @user-fd2qi9cz1j

    @user-fd2qi9cz1j

    2 ай бұрын

    @@ayshaashraf9699മണ്ടനാണോ കോപ്പി പേസ്റ്റ് ചെയ്യാൻ 😂😂😂

  • @ArunArun-se5fd

    @ArunArun-se5fd

    2 ай бұрын

    Nalladhu chyydhadhinu sammadhichu kodukku negative ndhina parayunne ale orupad chyyyundallo nalladh pinna nadakkatha karyam engane nadakkum ennu jolsyante joli chyyyano all orupad perkku nalladh chyydhittund chyyyunum und pinnnedha

  • @nisar.nizana9475

    @nisar.nizana9475

    2 ай бұрын

    Suresh gopi ❤❤❤

  • @althualthu5588
    @althualthu55882 ай бұрын

    വർഗീയത ഇല്ലാത്ത ഒരു മനുഷ്യനാണ് ഇദ്ദേഹം. പക്ഷേ ഇദ്ദേഹത്തിന്റെ സൂപ്പർ ഹീറോസ് 2 ഉം വർഗീയവതികളാണ്

  • @RoRZoro

    @RoRZoro

    2 ай бұрын

    😂😂😂😂 Sudapeeee

  • @commentismyweakness7004

    @commentismyweakness7004

    2 ай бұрын

    ​@@RoRZoroഅദ്ദേഹം പറഞ്ഞത് സത്യമല്ലേ.. അതല്ലാതെ അഭിപ്രായം പറയുന്നവരെയൊക്കെ സുടാപ്പിയും സങ്കിയും കമ്മിയുമാക്കല്ലേ സേട്ടാ..

  • @anpoo614

    @anpoo614

    2 ай бұрын

    മുസ്ലിം എന്നാൽ തന്നെ വർഗീയ വാദി ആണ്

  • @hinusworld6930

    @hinusworld6930

    2 ай бұрын

    അവർ ഈ ഇലക്ഷൻ നിൽ പ്രസംഗിച്ചത് തന്നെ അതാണ്.

  • @sjajahansali562

    @sjajahansali562

    2 ай бұрын

    ​@@RoRZoro.kunnay

  • @kollammiracles2565
    @kollammiracles25652 ай бұрын

    നൻമയുടെ ഗോപീ ചേട്ടൻ ❤

  • @meerarajasree9650

    @meerarajasree9650

    2 ай бұрын

  • @johnypp6791
    @johnypp67912 ай бұрын

    നിന്ദിച്ചവർ തന്നെ അദ്ദേഹത്തെ വന്ദിക്കേണ്ടി വരും..😂. തോൽക്കുമെന്ന് ഓളിയിട്ട കുറുക്കൻമ്മാർ ഇപ്പോൾ മാളത്തിൽ വലിഞ്ഞു 🤣🤣🤣

  • @Kunjoos8083
    @Kunjoos80832 ай бұрын

    ഇയാൾ.നല്ല അനുഷ്യൻ. ബിജെപി എന്ന പാർട്ടിയിൽ.പോയത് കൊണ്ട്.ഇയാൾക്ക് കുറേ തെറികൾ കേൾക്കേണ്ടി വന്നു. സ്നേഹമുള്ള.സിംഹം

  • @manikandankm125

    @manikandankm125

    2 ай бұрын

    😂ഇദ്ദേഹം ഒരു കള്ളനായിരുന്നുവെങ്കിൽ CPM ഇൽ ചേർന്നേനെ

  • @SruthiVk-kw2pi

    @SruthiVk-kw2pi

    2 ай бұрын

    Yes

  • @UnnikrishnanCv-cs9ke

    @UnnikrishnanCv-cs9ke

    2 ай бұрын

    അതെന്താ ബിജെപിയിൽവപോയാൽ കുഴപ്പം?.

  • @sadhiq.

    @sadhiq.

    2 ай бұрын

    ​​@@UnnikrishnanCv-cs9ke തലച്ചോർ നായ് തിന്നും അതന്നെ കൊയപ്പം. അപ്പോ മനുഷ്യനെ മതത്തിൻ്റെയും ജാതിയുടെയും നിറത്തിൻ്റെയും പേരിൽ വേർ തിരിച്ചു കാണു.ം

  • @jayalakshmynair2493

    @jayalakshmynair2493

    2 ай бұрын

    ​@@sadhiq.അപ്പോൾ sdpi, pfi ഒക്കെ എങ്ങനെ യാണ് സഹോദര, ഒട്ടും വർഗീയത ഇല്ല, അല്ലെ അതിന്റെ ഒക്കെ പ്രവർത്ത കൻ മാർ വരെ ഇവിടെ മതേതര കാർ ആണ്. അവനൊക്കെ വന്നാണ് ബിജെപി യെ വർഗീയപാർട്ടി എന്നു വിളിച്ചു തെറി പറയുന്നത്.യാതൊരു ഉളുപ്പുമില്ലാത്ത മതേതര ക്കാർ 😂

  • @sathyankv7688
    @sathyankv76882 ай бұрын

    തൃശ്ശൂർ ജില്ലയിലെ തീരമേഖലയിലെ കടൽഭിത്തി വളരെ ശോചനീയാവസ്ഥയിലാണ് ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു🙏

  • @newuser22535
    @newuser225352 ай бұрын

    BJP യിൽ നിന്നും കേരളത്തിൽ ജയിച്ച രണ്ടുപേരുടെയും പ്രത്യേകത വർഗീയ വാദികൾ അല്ലായിരുന്നു എന്നതാണ്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ അടുപ്പവും സ്നേഹവും ഉള്ളവരായിരുന്നു.

  • @Robin99999

    @Robin99999

    2 ай бұрын

    എന്നിട്ടും പല വട്ടം അവരെ തോൽപ്പിച്ചു.... ഈ ശ്രീധരൻ എന്ന മനുഷ്യനെ തോൽപ്പിച്ചു.... ചന്ദ്രശേഖർ എന്ത് വർഗീയ ആണ് കാണിച്ചത്.... അങ്ങേർ ജയിച്ചപ്പോൾ കോണ കോണ എന്ന് പറഞ്ഞ് ആ വിജയതിനെ താഴ്ത്തി കെട്ടേണ്ട

  • @newuser22535

    @newuser22535

    2 ай бұрын

    ഇപ്പുറത്ത് ഇവരേക്കാൾ നല്ലവരായ സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു. മറ്റു രണ്ടു പേർക്കും ന്യൂനപക്ഷങ്ങളുമായി ബന്ധങ്ങളുണ്ടായിരുന്നില്ല.

  • @odin3221

    @odin3221

    2 ай бұрын

    @@Robin99999chandrasekharan thay*liyude manassilirupp kalamassry spofadanam nadannappo kandarunnu

  • @aneesh-x2g

    @aneesh-x2g

    2 ай бұрын

    ഹിന്ദു കൃസ്ത്യൻ മുസ്ലിം ഇവർ മൂന്ന് പേരുമാണ് കേരളം ഇവർ ഇല്ലെങ്കിൽ പിന്നെ കേരളം ഇല്ല

  • @sahadsaleem9183
    @sahadsaleem91832 ай бұрын

    സംസാരത്തിൽ യഥാർത്ഥ ഹിന്ദു.. മറ്റുള്ള ജനങ്ങളോട് സഹോദര്യത്തോടെ നോക്കുന്ന ഹിന്ദു.. ബിജെപിയിൽ പോയി എങ്കിലും വർഗീയതവാദി അല്ല എന്ന് തോന്നുന്നു.. ബിജെപിയിൽ ഇതുപോലെയുള്ള നേതാക്കൾ വേറെയും ഉണ്ട്.. പക്ഷെ മറ്റുള്ള ബിജെപി നേതാക്കളെ പേടിച്ചു അവർ പുറത്ത് കാണിക്കുന്നില്ല എന്ന് മാത്രം..

  • @jineeshjini5566

    @jineeshjini5566

    2 ай бұрын

    സത്യം

  • @subaidhamoothedath8846

    @subaidhamoothedath8846

    2 ай бұрын

    Yallavaray youanishianayittu sneehikku 😢😢😢😢 sir nalla natnam kazcja vekku 😢😢😢😢

  • @Khabib789
    @Khabib7892 ай бұрын

    ഇസ്ലാംവിശ്വാസികൾ ഒരിക്കലും എത്തിരഭിപ്രായം പറയില്ല... ഇദ്ദേഹം മുസ്ലിം സമുദായതെ ദ്രോഹിച്ചിട്ടില്ല 🤲

  • @ayshaashraf9699

    @ayshaashraf9699

    2 ай бұрын

    Suresh gopi de prajakalde sradhakku..!! Ayale party nokkiyalla jayipichathu ayaal manushya snehi nalloru manushyan ennokke chindikkunnavar manassilakkn ayaal athra nalloru vyakthi aayrunnenkil oru partyl m cherathe swathandryanayi malsarikkathende?? Angne ellarkkum sevanam chythndee???thirimarikal nadathiyum panam erinjumaanu ayalde jayamennu aarkum ariyaam. Ayaalde prajakal ini ayaalde maadambitharam kaananirikkunnullu 👍

  • @jaisonthomas1562

    @jaisonthomas1562

    2 ай бұрын

    Daivam ningalem sahayikate

  • @savanprathap513

    @savanprathap513

    2 ай бұрын

    Athe bro💯

  • @user-nl3iq5xy1v
    @user-nl3iq5xy1v2 ай бұрын

    The real superstar❤🎉✌️👌👌👌👌👌👌👌👌👌👌

  • @abdu_9696
    @abdu_96962 ай бұрын

    മതമേതായാലും മനുഷ്യൻ നന്നായാൽ മതി

  • @hariprabhakaran4527

    @hariprabhakaran4527

    2 ай бұрын

    🫂❤️

  • @Sunil-nz1mv
    @Sunil-nz1mv2 ай бұрын

    He is just pure, nothing more nothing less.😊 Congratulations to Suresh Gopi and the voters of Thrissur 💐💐💐

  • @AlihassneCk
    @AlihassneCk2 ай бұрын

    താങ്കൾ മാന്യമായ സംസാരിക്കാറുള്ളൂ അത് ഞങ്ങൾ സാക്ഷിയാണ്

  • @user-xr2wp4vi1v

    @user-xr2wp4vi1v

    2 ай бұрын

    Pakshe chila newsreporters inte odukathe chodiyangal kettal🙄

  • @PrincePrince-gy8wk
    @PrincePrince-gy8wk2 ай бұрын

    സുരേഷേട്ടാ ബിഗ് സലൂട്ട്.

  • @sreejithvaleryil9593
    @sreejithvaleryil95932 ай бұрын

    BJP സ്ഥാനാർഥികളിൽ ഇദ്ദേഹം ഒഴികെ ആരാണെങ്കിക്കും തൃശൂരിൽ തോൽവിയായിരിക്കും ഫലം, നിങ്ങളുടെ ആത്മവിശ്വാസം, സത്യസന്ധത, പ്രശംസനീയം 👏🏻👏🏻 ഒരിക്കൽക്കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🎉🎉🎉

  • @sreejaabhishek2261
    @sreejaabhishek22612 ай бұрын

    എന്റെ നാട്ടിൽ കൊല്ലം കുണ്ടറയിൽ അവിടെ മുണ്ടക്കൽ എന്നാ സ്ഥലത്ത് ബിജെപി ആണ് വാർഡിൽ ചെയ്ക്കുന്നത് മുസ്ലിം ക്രിസ്ത്യൻ ഹിന്ദു എല്ലാവരും അവർക്ക് വോട്ട് കൊടുക്കും എല്ലാവരോടും ഒരു പോലെ ആണ് അവർ

  • @soul-2255
    @soul-22552 ай бұрын

    Kalla surendran alla hero SG anu hero❤️😍

  • @Jaleelpathoor
    @Jaleelpathoor2 ай бұрын

    ശരിയായ നേതാവ് തെറ്റായ പാർട്ടിയിൽ എന്ന് താങ്കളെ പറ്റി പറയാനാണ് എനിക്ക് ഇഷ്ടം

  • @Everything_360
    @Everything_3602 ай бұрын

    ഇനി തൃശൂർ ജില്ലയിൽ നടക്കുന്ന വികസനം കണ്ട് ബാക്കി ജില്ലക്കാർ വാ പൊളിക്കും!❤❤❤

  • @nishajpillai9771

    @nishajpillai9771

    2 ай бұрын

    Correct

  • @mytravels1168

    @mytravels1168

    2 ай бұрын

    നോക്കാം, നല്ല വികസനം നടക്കുവാനെൽ കൂടുതൽ സീറ്റ് കിട്ടും ബിജെപി ക്ക്

  • @ffaisaltk

    @ffaisaltk

    2 ай бұрын

    thriasoori നോട്ട് നിരോധികാടിരുന്നാൽ മതി 😁

  • @user-su8ic3ln9k

    @user-su8ic3ln9k

    2 ай бұрын

    ഉവ്വ് 'ബീഫ് ഉണ്ടാവില്ല

  • @hameedip5703

    @hameedip5703

    2 ай бұрын

    @@ffaisaltkആ ജില്ലയിൽനിന്നും രണ്ടു തവണ നോട്ടടിക്കുന്നവനെ പൊക്കിയതല്ലേ, അതുകൊണ്ട് പേടിക്കേണ്ട

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft2 ай бұрын

    ഇദ്ദേഹം വർഗീയ വാദി അല്ല മുസ്ലിം കൾ വോട്ടു ചെയ്തിട്ടുണ്ട്

  • @ajithrvhachiko3449

    @ajithrvhachiko3449

    2 ай бұрын

    Athe... Sathyam aanu brother

  • @hariprabhakaran4527

    @hariprabhakaran4527

    2 ай бұрын

    Athe brother ❤

  • @AjithKumar-jm8mm
    @AjithKumar-jm8mm2 ай бұрын

    എല്ലാ പാർട്ടിക്കാരെ കാളും മനുഷ്യരെ സ്നേഹിക്കുന്ന ഒരു നേതാവ് എന്ന് എല്ലാജാതി മനുഷ്യർക്കും ഉറപ്പികാം സുരേഷ്‌ഗോപി തൃശ്ശൂരിന്റെ ഭാഗ്യം 🧡👍

  • @mambootharastephan7897
    @mambootharastephan78972 ай бұрын

    Polichu muthe polichu.Suresh Sir❤❤❤

  • @abhilash352
    @abhilash3522 ай бұрын

    SG🔥❤️

  • @JITHIN_
    @JITHIN_2 ай бұрын

    SURESH GOPI Sir 🧡🇮🇳🙏🏻❤❤❤❤❤

  • @mashoodk118
    @mashoodk1182 ай бұрын

    Suresh gobi ❤❤❤❤❤❤❤❤❤❤ Ingane aavannam oru leader.... Bjpik oru aditarayum illathe idath... Pravathichu jayichu... Suresh gopiye namuk malayalkalk ariya.....

  • @anzarium7805
    @anzarium78052 ай бұрын

    Nalla manasenta udama ❤❤❤ Allahuventa anugeraham undakatta

  • @Moviemania_2024
    @Moviemania_20242 ай бұрын

    സുരേഷിന്റെ അച്ഛൻ കൊല്ലത്തെ തങ്ങൾ ആണ്. ഒരു മുസ്‌ലിം കൊല്ലംകാരൻ പറഞ്ഞത് ആണ്😢

  • @girijaprasad117
    @girijaprasad1172 ай бұрын

    ഞാൻ തൃശൂർ ആയിരുന്നു എന്ന് ആശിക്കുന്നു പക്ഷെ ഹരിപ്പാടായി പ്പോയി പക്ഷെ എന്റെ മോൾ പാണഞ്ചേരിയിൽ ഉണ്ട് അവൾക്ക് അങ്ങ് ജയ്ച്ചതിന്റെ ഗുണംകിട്ടുമല്ലോ എന്ന സന്തോഷത്തിലാണ്

  • @user-se4iz9bc6r

    @user-se4iz9bc6r

    2 ай бұрын

    നിങ്ങൾക്കും അദ്ദേഹം ജയിച്ചതിനുള്ള ഗുണം കിട്ടും....

  • @anishrreghunathan9074
    @anishrreghunathan90742 ай бұрын

    Suresh chetten കേരള രക്ഷ്ടീയം പഠിച്ചു...❤

  • @retheeshranny5691
    @retheeshranny56912 ай бұрын

    🤣😂സത്യം തൃശൂർ ജനങ്ങൾ മനസിലാക്കി അദ്ദേഹതൊടുള്ള വിശ്വാസം അത് മതി

  • @SajooSajiv
    @SajooSajiv2 ай бұрын

    Great man 👍👍

  • @Aladin1717
    @Aladin17172 ай бұрын

    ഇത് പുള്ളിടെ hardwork ന് കൊടുത്ത സമ്മാനം

  • @subhashammini2552
    @subhashammini25522 ай бұрын

    എല്ലാവരും സ്നേഹിക്കുന്നു ബഹുമാനിക്കുന്നു. അങ്ങയെ ...♥️♥️

  • @jobinsjimsha7771
    @jobinsjimsha77712 ай бұрын

    എല്ലാ വിധ പ്രാർത്ഥനകളും 🇮🇳🙏🇮🇳

  • @NabeelPk-tp1ze
    @NabeelPk-tp1ze2 ай бұрын

    എങ്കിൽ മോഡി പറഞ മുസ്ലിം പ്രസ്താവനകൾ തള്ളിപ്പറയുവാൻ ധൈര്യം ഉണ്ടോ. ഷ

  • @shamsuwayanad959
    @shamsuwayanad9592 ай бұрын

    ചേട്ടാ നിങ്ങൾ പുലിയാണ് നിങ്ങൾക്ക് ആണ് വോട് അല്ലാതെ പാർട്ടി നോക്കി അല്ല നിങ്ങളെ എല്ലാർക്കും ഇഷ്ടം ആണ് സിനിമ പോലെ തന്നെ നിങ്ങളും ❤❤❤❤❤❤❤

  • @naasusnabdul5012
    @naasusnabdul50122 ай бұрын

    Suresh gopi nalla manasinte udamastan😍🌹❤️

  • @newsteps28
    @newsteps282 ай бұрын

    കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനസമൂഹം - തൃശൂർകാരാണെന്നു ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു... ജയ് ത്രിശൂർ.. Jai SG 🇮🇳✌🏻🧡🙏🏻🙌🏻

  • @Habeebulla1508
    @Habeebulla15082 ай бұрын

    Verey good

  • @kareemthayyil4877
    @kareemthayyil48772 ай бұрын

    തീർച്ചയായിട്ടും മുസ്ലിം വിദ്വേഷം താങ്കൾക്ക് ഇല്ലാത്തത് തന്നെ വിജയത്തിന് ഒരു കാരണം മുസ്ലിം വിദ്വേഷം പരത്തിയ മോദിക്ക് വരെ ലക്ഷക്കണക്കിന് വോട്ട് കുറഞ്ഞു

  • @ayshaashraf9699

    @ayshaashraf9699

    2 ай бұрын

    Suresh gopi de prajakalde sradhakku..!! Ayale party nokkiyalla jayipichathu ayaal manushya snehi nalloru manushyan ennokke chindikkunnavar manassilakkn ayaal athra nalloru vyakthi aayrunnenkil oru partyl m cherathe swathandryanayi malsarikkathende?? Angne ellarkkum sevanam chythndee???thirimarikal nadathiyum panam erinjumaanu ayalde jayamennu aarkum ariyaam. Ayaalde prajakal ini ayaalde maadambitharam kaananirikkunnullu 👍

  • @sathiajitht1567
    @sathiajitht1567Ай бұрын

    കെട്ടവന് വോട്ട് കൊടുത്ത ദുഷ്ടർ തീർച്ചയായും തിക്തഫലം അനുഭവിക്കും. 🤭

  • @Petfarm1
    @Petfarm12 ай бұрын

    I am a Christian, I support BJP ❤ MODJI, AMITJI, ADITHYA NATH, SURESH GOPI JI.....JAI HIND

  • @sathiajitht1567
    @sathiajitht1567Ай бұрын

    കൊല്ലത്തെ ജനങ്ങൾക്ക് നല്ലവണ്ണം അറിയാവുന്നത് കൊണ്ട് തന്നെയാണ് കൊള്ളരുതാത്തവന് സ്വന്തം ജന്മനാടായ അവിടെ നിന്ന് മത്സരിക്കാൻ ധൈര്യമില്ലാതായത്.🤭

  • @sharafillath
    @sharafillath2 ай бұрын

    ഇങ്ങളല്ല,ഇങ്ങടെ പാർട്ടി ആണ് പ്രശ്നം, നോർത്തിൽ എത്ര പാവപ്പെട്ട മുസ്ലിങ്ങളുടെ വീടും കച്ചവടസ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുകളഞ്ഞത്.

  • @tastyfood1248

    @tastyfood1248

    2 ай бұрын

    സ്ഥലം കൈയ്യേറിയാൻ പിന്നെന്ത് ചെയ്യണം ഹിന്ദുക്കളുടെയും ചെയ്തിട്ടുണ്ട് മാമാ മാധ്യമങ്ങൾ പറയാത്തത് ആരുടെ കുറ്റം

  • @siyope4450

    @siyope4450

    2 ай бұрын

    ഇവടെ ചില ക്രിസ്ത്യാനി വിഭാഗങ്ങൾ കുരിശു കൃഷി നടത്തുന്ന ഒരു അഹന്തയിലും ഹുങ്കിലുമാണ് അവിടൊക്കെ ഓരോരുത്തർ റോഡ് കയ്യേറി കടകളും പള്ളികളും ഒക്കെ പണിയുന്നത്.

  • @chairpants

    @chairpants

    2 ай бұрын

    നോർത്തിൽ പൊളിച്ച ആൾക്കാരിൽ ഹിന്ദുക്കളും ഉണ്ട്. നിങ്ങള് മുസ്ലിം പേര് മാത്രമേ നോക്കിയുള്ളൂ എന്ന് മാത്രം. സ്ഥലം കയ്യേറി മുന്നാറിൽ വരെ പൊളിച്ചു. അതിൽ ഹിന്ദുക്കൾ ആയിരുന്നു കൂടുതൽ. എന്നിട്ട് ഇവിടുത്തെ ഹിന്ദുക്കൾ അലമുറ ഇട്ടോ??? മുസ്ലിങ്ങൾ കയ്യേറിയാൽ സ്ഥലം അവരുടെ പേരില് എഴുതണം എന്നാണോ പറഞ്ഞു വരുന്നത്? സ്ഥലം ഹിന്ദുവോ, മുസ്‌കുമോ, നസ്രാണി യോ കയ്യേറി വച്ചാൽ ഇടിച്ചു നിരത്തണം. അങ്ങനെ കയറാൻ വിട്ടാൽ പിന്നെ ബാക്കി ഉള്ളവൻ കഷ്ടപ്പെട്ട് പൈസ ആകു സ്ഥലം വാങ്ങുന്നത് എന്തിനാണ്? ഇങ്ങനെ പോയി അങ്ങ് കയേറിയാൽ മതിയല്ലോ.. ഒരു ഹിന്ദുവും മുസ്ലീമും നസ്രാണി യൂം അങ്ങനെ എളുപ്പത്തിൽ സ്ഥലം അടിച്ചെടുക്കണ്ട. ബാക്കി ഉള്ള മനുഷ്യൻ മാരെ പോലെ പണി എടുത്ത് പൈസ കൊടുത്തു വാങ്ങുക. അതാണ് അന്തസ്സ്.

  • @maneeshmadhanan174

    @maneeshmadhanan174

    2 ай бұрын

    തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു ബ്രോ.... പലതും അർദ്ധ സത്യം

  • @keepcalm963

    @keepcalm963

    2 ай бұрын

    Avade hindukkaldem polikknd....athinh news value illalo

  • @kevinownes2556
    @kevinownes25562 ай бұрын

    Sj യുടെ ഭരണം പോലെ ഇരിക്കും ഇനി kbjp യുടെ വളർച്ച 😄

  • @jawadamish1304
    @jawadamish13042 ай бұрын

    Manushyan❤

  • @ishmuismaheel2388
    @ishmuismaheel23882 ай бұрын

    വർഗീയത ഇല്ലാത്ത ഒരു ഭരണം ആവട്ടെ എന്നാൽ ഇനിയും നോക്കാം

  • @hakkimqtr
    @hakkimqtr2 ай бұрын

    നിങ്ങൾ പൊളിക് ബായ് n

  • @Binoj-ji4wo
    @Binoj-ji4wo2 ай бұрын

    ഒരു ക്രിമിനൽ വന്നു കെട്ടിപിടിച്ചപ്പോൾ താങ്കൾക്ക് വൈബ്റേഷൻ ഉണ്ടായെങ്കിൽ താങ്കളുടെ മൈൻഡ് പരിശോധിക്കേണ്ടിയിരിക്കുന്നു.

  • @ansil9118
    @ansil91182 ай бұрын

    Achan BJP ALLA😂

  • @VsportzGaming-wolf0422

    @VsportzGaming-wolf0422

    2 ай бұрын

    Saramilla pullik thanthe enkilum ariyaam.. kanda ustadmark undayathalla

  • @Natearth

    @Natearth

    2 ай бұрын

    ​@@VsportzGaming-wolf0422 കൊടുത്തു അണ്ണാക്കിൽ 😂

  • @amithasmohan

    @amithasmohan

    2 ай бұрын

    ​@@VsportzGaming-wolf0422😂

  • @abhiramanil4249

    @abhiramanil4249

    2 ай бұрын

    ​@@VsportzGaming-wolf0422😂

  • @ansil9118

    @ansil9118

    2 ай бұрын

    @@abhiramanil4249 veetil undallo alle..😀

  • @vidhya.p.s6969
    @vidhya.p.s69692 ай бұрын

    സത്യമാണ് കേരളത്തിലെ ഒരുപാട് ജനങ്ങൾ തൃശ്ശൂരിൽ വോട്ട് ചെയ്യാൻ സാധിക്കുമായിരുന്നെകിൽ എന്ന് ചിന്തിച്ചവർ ആയിരിക്കും. Sg ❤️

  • @vidyakaliyath3786
    @vidyakaliyath37862 ай бұрын

    Suresh Gobi sir u r great n superb man ..all the best👍

  • @spm2506
    @spm25062 ай бұрын

    ബിജെപി ക്ക്‌തതൃശൂരിൽ ഒരു ശതമാനം മുസ്ലിം ങ്ങൾ വോട്ട് ചെയ്തിട്ടുണ്ടാവാം ബാക്കി എല്ലായിടത്തും രാഹുൽ ഗണ്ടിക്കാണ് വോട്ട് ചെയ്തത്, എല്ലാവർക്കും അറിയുന്നതാണ്,

  • @geethadevice7710
    @geethadevice77102 ай бұрын

    Athe sir Njan chennayilanu .ivide oru bal thripura sundari temple undu ...pattiyal onnu varanam

  • @AbdulRasheed-hi7vu
    @AbdulRasheed-hi7vu2 ай бұрын

    താങ്കളുടെ ഹൃദയത്തിൻറെ അടിത്തട്ടിൽ നിന്ന് ബഹിർഗമിക്കുന്ന ഈ വാക്കുകൾക്ക് താങ്കൾ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയിൽ നിന്ന് തന്നെ മുറിവേൽക്കാതെ ഇരിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ചുണ്ടത്ത് സ്നേഹവും മൂക്കത്ത് കോപവും ഉള്ളവർക്ക് ചേർന്നതല്ല രാഷ്ട്രീയം ഇതിനെ നിലനിർത്തിക്കൊണ്ടുപോകാൻ താങ്കൾ ഒരുപാട് വിയർക്കേണ്ടി വരും

  • @musthaque813
    @musthaque8132 ай бұрын

    വർഗീയ കലാപങ്ങൾ ക്ക് നേന്ത്രത്വം കൊടുക്കരുത്. മനുഷ്യരെ തമ്മിലടിപ്പിക്കരുത്. നിങ്ങളുടെ ഒരു വികസനവും വേണ്ട. ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും സ്നേഹത്തോടെ ജീവിക്കണം. ഒരു വിജയം കിട്ടിയപ്പോൾ മീഡിയ one ആക്രമിച്ചു. ഇത് തുടക്കമാകതിരിക്കട്ടെ.ബിജെപി യിൽ വ്ശ്വസിച്ചിട്ട് ഞാൻ നല്ലവനാണ് എന്ന് പറയുന്നതിൽ തമാശ മാത്രമേ ഉള്ളൂ

  • @tastyfood1248

    @tastyfood1248

    2 ай бұрын

    ഉവ്വ് ഒന്നു പോടോ മാറിയിരുന്ന് മോങ്ങ്

  • @ayshaashraf9699

    @ayshaashraf9699

    2 ай бұрын

    Suresh gopi de prajakalde sradhakku..!! Ayale party nokkiyalla jayipichathu ayaal manushya snehi nalloru manushyan ennokke chindikkunnavar manassilakkn ayaal athra nalloru vyakthi aayrunnenkil oru partyl m cherathe swathandryanayi malsarikkathende?? Angne ellarkkum sevanam chythndee???thirimarikal nadathiyum panam erinjumaanu ayalde jayamennu aarkum ariyaam. Ayaalde prajakal ini ayaalde maadambitharam kaananirikkunnullu 👍

  • @evg.kvphilipbangalore9975
    @evg.kvphilipbangalore99752 ай бұрын

    താങ്കൾ നല്ല മനുഷ്യനാണു... BJP പോയാൽ ബുദ്ദിയുള്ളവരും മണ്ടർ ആകുന്നുണ്ട്.. അങ്ങനെ സംഭവിക്കല്ലേ എന്നാഗ്രഹിക്കുന്നു 💐

  • @muthalifbava9892
    @muthalifbava98922 ай бұрын

    Anna vazhuthukkal

  • @sadhiq.
    @sadhiq.2 ай бұрын

    അത് പിന്നെ ചോയ്ക്കാം..... ആദ്യം മോദി എവടെ ഉള്ളത്ച്ചാൽ അവടെ പോയ് ചോദിക്ക് 'അച്ഛന് സ്ത്രീ ധനം കിട്ടിയതല്ല ഇന്ത്യയെന്നു ഇപ്പൊ മനസ്സിലായോ'......ന്ന് ഒരു ക്ലൂ തരാം, മോദി ഇപ്പൊ നിതീഷ് കുമാറിൻ്റെയും ചന്ദ്ര ബാബുൻ്റെയും കാൽ ചുവട്ടിൽ കാണും.

  • @gpalthoroppala178
    @gpalthoroppala1782 ай бұрын

    Association of generous mind, must CONTINUE FURTHER FUTURE

  • @mazerunner1428
    @mazerunner14282 ай бұрын

    തൃശ്ശൂർകാരുടെ തലയിലും ചെളിയുണ്ടെന്ന് അവിടെ താമരവിരിഞ്ഞപ്പോൾ മനസ്സിലായി...

  • @RRA230

    @RRA230

    2 ай бұрын

    തൃശൂർകാരുടെ തലയിലല്ല താങ്കളുടെ മനസിലാണ് 😏

  • @mazerunner1428

    @mazerunner1428

    2 ай бұрын

    @@RRA230 മതവെറി പടർത്തി രാജ്യത്തെ വെട്ടികീറാൻ നോക്കുന്നവർക്ക് കൂട്ടുനിൽക്കുന്ന നിങ്ങളെപ്പോലുള്ളവരുടെ മനസ്സിൽ ചെളിതന്നെ, പക്ഷെ എന്നേ പോലെ മതസൗഹാർദം പുലരണം എന്നാഗ്രഹിക്കുന്നവരാണ് കേരളത്തിലെ തൃശ്ശൂർ ഒഴികെ ഭൂരിഭാഗം ഹിന്ദുസഹോദരങ്ങളും എന്നതിൽ സന്തോഷവും അഭിമാനവും തോന്നുന്നു

  • @treasashijo858
    @treasashijo8582 ай бұрын

    His hard work, made success

  • @rashtrayodha
    @rashtrayodha2 ай бұрын

    അടുത്ത ബിജെപി കേരള പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖരൻ..... 🥰🥰🥰

  • @anvarsherief6054
    @anvarsherief60542 ай бұрын

    Yes

  • @sreeshanvkpadi9257
    @sreeshanvkpadi92572 ай бұрын

    നന്മയുടെ വിജയം അതാണ് സുരേഷേട്ടൻ...... പകൽമാന്യന്മാർ എല്ലാം പോയി മാളത്തിലൊളിച്ചു....... സീൻ ശാന്തം..... ഇനിയാണ് കളി....... ഗാലറിയിൽ ഇരുന്ന് കാണു......

  • @jineeshjini5566
    @jineeshjini55662 ай бұрын

    ഇദ്ദേഹത്തിന്റെ വണ്ടിയോടിക്കുന്ന ഒരു ഡ്രൈവർ പോലും മുസ്ലിം ആയിട്ടുണ്ട്.

  • @gauthamkumarmg7960
    @gauthamkumarmg79602 ай бұрын

    💯 ശരി

  • @fayiskdn567
    @fayiskdn5672 ай бұрын

    മോഡിയും പറഞ്ഞിട്ടുണ്ട് കുട്ടിക്കാലത്തെ മുസ്ലിം സ്നേഹത്തെക്കുറിച്ച്. ഇപ്പോൾ മോഡിയുടെ ഭരണത്തിന് കീഴിൽ എന്താണ് നടക്കുന്നത് .അതിനെ എതിർത്തു പറയാൻ ഇയാൾക്ക് കഴിയുമോ.

  • @sajeer1067
    @sajeer10672 ай бұрын

    നല്ല ഒരു ഭരണം കാഴ്ച വെക്കാൻ സാധിക്കട്ടെ ഞാൻ ഇത് വരെ മറ്റുള്ളവർ പറയുന്നത് കേട്ട് ആ ഒരു കണ്ണിലാണ് ഇയാളെ കണ്ടത് ഇപ്പൊ എനിക്ക് സിനിമയിലൊക്കെ ഉള്ള ആ നല്ല മനുഷ്യനെ തോന്നുന്നു

  • @rimbochestech2051
    @rimbochestech20512 ай бұрын

    Wait and seee

  • @Kukukukunnn
    @Kukukukunnn2 ай бұрын

    എടുത്തു.. മന്ത്രി ആകാൻ ദൈവം തീരുമാനിക്കണം.. അയൂസ് ഉണ്ടാകുമോ

  • @MBR21552
    @MBR215522 ай бұрын

    തൃശൂർ എടുത്ത പോലെ ആ നാട്ടിലെ എല്ലാ ജനങ്ങളെയും ഒരുപോലെ കണ്ടാൽ അടുത്ത പ്രാവശ്യം ❤രാഷ്ട്രീയത്തിൽ മതം കുത്തി കലർന്നാൽ നിങ്ങടെ ജീകൾക്ക് പറ്റിയത് പോലെ ആവും ജനങ്ങളെ പറ്റിക്കാം താൽക്കാലികം നിരന്തരം അല്ല ജീകൾക്ക് നല്ലോണം മനസ്സിൽ ആയിട്ടുണ്ട്

  • @peaple123
    @peaple1232 ай бұрын

    നസ്രാണികൾ ചതിച്ചു കേരളത്തെ. ബിജെപി ക്ക് ഒറ്റു കൊടുത്തു

  • @binulekshmananbinulekshman1262
    @binulekshmananbinulekshman12622 ай бұрын

    കേരളത്തിൽ ഇനി അങ്ങോട്ട് മാറ്റങ്ങളുടെ ദിനമാകട്ടെ കേരളമെങ്ങും താമര വിരിയട്ടെ ദൈവത്തിന്റെ സ്വന്തം നാട് പഴേ കേരളം തിരിച്ചു കിട്ടട്ടെ അഭിനന്ദനങ്ങൾ സുരേഷേട്ടാ സുരേഷേട് ടാ ❤❤❤

  • @aishamohammed4
    @aishamohammed42 ай бұрын

    Njangalkokke ningale valiya ishttamanu sureshetta❤

  • @gauthamkrishnau7463
    @gauthamkrishnau74632 ай бұрын

    ഇദ്ദേഹം കാമറ ക്കു മുന്നിൽ അഭിനയിക്കുന്നത് പോലെ തന്നെ പൊതു പ്രവർത്തനം നടത്തുമ്പോഴും over acting ആണന്നു തന്നെ മിക്കവാറും തോന്നിയിരുന്നു അനുകമ്പ് യുള്ള നല്ല മനുഷ്യൻ ആണെന്നും എന്തായാലും തൃശൂർ എടുത്തിരിക്കുന്നു congrats

  • @user-tq9jj1sq1f
    @user-tq9jj1sq1f2 ай бұрын

    എത്ര നല്ല മനുഷ്യനായിട്ടും നിങ്ങൾ തെരഞ്ഞെടുത്ത രാഷ്ട്രീയം പോയി

  • @josejoseph2976
    @josejoseph29762 ай бұрын

    Correct

  • @joyroe7770
    @joyroe77702 ай бұрын

    സുരേസ് നിജാതി നോക്കാതെ എല്ലാ മതങ്ങളേയും സ്നേഹിക്കുകദെവ്വം നിനെക്ക് ഒപ്പം ഉണ്ടാവും സത്യം നിനല്ലരും മനുഷ്യനാണ് നന്മചെയ്യുന്ന ഒരു മരമാണ് അത് കൊണ്ട് തന്നെ നിൻ്റെ മുരട്ടിൽ വെള്ളം ഒഴിക്കാൻ ധാരളം ആളുകൾ ഉണ്ടാവു ഉറപ്പ് അതിന് ഉദാരണമാണല്ലോ തൃശൂര

  • @user-mf8sq7if7s
    @user-mf8sq7if7s2 ай бұрын

    ഈ പാവത്തിനെ സുരേന്ദ്രൻ പിന്നിൽ നിന്നും കുത്തി

  • @KoyaKutti-el3zr
    @KoyaKutti-el3zr2 ай бұрын

    തീർച്ചയായും അങ്ങേക്ക് അൽപ്പം പോലും വർഗ്ഗിയത ഇല്ലാ എന്ന കാര്യത്തിൽ ആർക്കും സംശയമില്ല . പക്ഷെ ഒന്നാം തരം വർഗ്ഗീയ വാതികൾക്ക് സപ്പോർട്ട് ചെയ്യാനുള്ള പരക്കം പാച്ചിൽ താങ്കളെ പറ്റി ഞങ്ങൾ എന്തു കരുതണം. താങ്കൾ കറകളഞ്ഞ ഹിന്ദു മത വിശ്വാസിയാ എന്നത് കൊണ്ട് താങ്കളെ എനിക്കു ഒരുപാട് ബഹുമാനമുണ്ടെങ്കിലും ഇങ്ങിനെയുള്ള ഹിന്ദു മതവിശ്വാസി എങ്ങിനെ ഒരു വർഗ്ഗീയ ഗ്യാങ്ങിൽ എത്തി

  • @sujivelayudhan6639
    @sujivelayudhan66392 ай бұрын

    SG സർ ഞങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു ❤️നിങ്ങളെ

  • @ayishakri6218
    @ayishakri62182 ай бұрын

    നിങ്ങളുടെ മനസ്സും മാറും ഇപ്പൊ മുസ്ലിംങ്ങളോട് എത്ര സ്നേഹം ഉണ്ടേലും അതലം പോവും ആ നരേന്ദരനും അമിതും അല്ലെ നിങ്ങളുടെ നേതാക്കൾ

  • @colours4574

    @colours4574

    2 ай бұрын

    Athond vechit podo hee

  • @arifapha4744
    @arifapha47442 ай бұрын

    എനിക്ക് പൊറോട്ടയും ബീഫും ആണ് ഇഷ്ടം

  • @kumarvarod8004
    @kumarvarod80042 ай бұрын

    ഗുരുവായൂരപ്പന്റെ ഗുരുവായൂരിൽ എത്ര പേര് വോട്ട് ചെയ്തില്ല എന്ന് നോക്കിയാൽ അറിയാം

  • @puzzleman6470
    @puzzleman64702 ай бұрын

    ജനങ്ങൾ വോട്ട് ചെയ്തത് എൻ്റെ പാർട്ടി ക്ക് അല്ല എന്ന് എനിക്കും അറിയാം പാർട്ടി ക്കും അറിയാം. അത് അദ്ദേഹം പറഞ്ഞത് 💯

  • @afsalmachingal1235
    @afsalmachingal12352 ай бұрын

    ബിജെപി എന്ന പാർട്ടി ഒഴിച്ച് നിർത്തിയാൽ.. ഇദ്ദേഹം നല്ലൊരു മനുഷ്യനാണ്... കേരളത്തിലെ ബിജെപി നേതാക്കന്മാരിൽ.. വർഗീയത ഇല്ലാത്ത ഒരു.. നേതാവ് ആണ്. 👍🏻ഇനി മുന്നോട്ട് അങ്ങോട്ടും.. അങ്ങനെ തന്നെ പ്രവർത്തിക്കാൻ കഴിയട്ടെ.. 👍🏻മതേതര ചിന്തയോടെ പ്രവർത്തനത്തോടെ മുന്നോട്ട് പോവട്ടെ 🥰👍🏻

  • @vIshaholic
    @vIshaholic2 ай бұрын

    Whatever it is.. he is a very good man. We can expect good work from him

Келесі