കൊല്ലത്ത് മൂക്കുത്തി യുവതിക്ക് നല്‍കിയത് വമ്പന്‍ പണി..! സ്ത്രീകള്‍ ഇത് അറിയണം! ഞെട്ടി ഡോക്ടര്‍മാര്‍

Ойын-сауық

#mediaflix #nosepincollection
ഇന്ന് മൂക്കുത്തിയെന്ന ആഭരണം സര്‍വ്വസാധാരണമായിക്കഴിഞ്ഞു. വയസായവര്‍ക്കും ചെറുപ്പക്കാര്‍ക്കുമെല്ലാം മൂക്കുത്തി ഒരേപോലെ പ്രിയമാണ്. എന്നാല്‍ മൂക്കുത്തിയെ വേണ്ടപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ വമ്പന്‍ പണിയാകുമെന്ന് മുന്നറിയിപ്പ് തരികയാണ് കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍
Nose Pin | nose pin collection | ear rings

Пікірлер: 88

  • @manojtheertha5141
    @manojtheertha5141Ай бұрын

    ഏഴര വർഷം ആയി ഞാനും ഉപയോഗിക്കുന്നു, എല്ലാദിവസവും ആണി ചെക്ക് ചെയ്യും.. 👍🏻 ഇതുവരെ ഒരു കുഴപ്പമില്ല... ഇനിയും അങ്ങനെ ശ്രദ്ധിച്ചു തന്നെ പോകും.... ഈ വാർത്ത കണ്ടതോടെ ഒന്ന് ഉറപ്പായി വളരെ ശ്രദ്ധയോടെ പോകാല്ലോ മുന്നോട്ട്... നന്ദി

  • @minnukamal902
    @minnukamal902Ай бұрын

    Mook kuthathavar ivide camon...

  • @rubysaji2046

    @rubysaji2046

    Ай бұрын

    Njaan kuthiyittund

  • @promotionads

    @promotionads

    Ай бұрын

    ❤❤❤

  • @user-jy6lr6yl8r

    @user-jy6lr6yl8r

    Ай бұрын

    Njan kutheettilla

  • @pallikkalsreejaya4852
    @pallikkalsreejaya4852Ай бұрын

    ഈ പ്രോബ്ലം ഓർത്ത് ഭയന്ന് തന്നെ മൂക്ക് കുത്തൽ വേണ്ടെന്ന് വച്ച ആളാണ് ഞാൻ.

  • @jyothysankar1184
    @jyothysankar1184Ай бұрын

    പിന്നെ ഒരു ബസ് അപകടം നടന്നാൽ പിന്നേയാരും ബസിൽ കയറാറില്ലല്ലൊ 😅😅

  • @sreeshambhavinarayanan7280

    @sreeshambhavinarayanan7280

    Ай бұрын

    😂😂😂😂

  • @promotionads

    @promotionads

    Ай бұрын

    😂😂😂😂

  • @ayhanaienchal1448
    @ayhanaienchal1448Ай бұрын

    വീട്ടുകാരുടെ കൈയും കാലും പിടിച്ച് ഇന്നലെ മൂക്കുകുത്തി🤭 അപ്പനും അമ്മയും ഈ ന്യൂസ് കാണല്ലേ എന്ന് പ്രാർത്ഥന ഇപ്പോൾ... 🥹🥺

  • @sumangala-koodal..
    @sumangala-koodal..Ай бұрын

    ബോധമില്ലാതെ കിടന്നുറങ്ങുമ്പോൾ മൂക്കുത്തിയുടെ ആണി അല്ല😅 പെരുമ്പാമ്പ് കയറിപ്പോയാലും അറിയില്ല 😅

  • @lijiyasaji9155

    @lijiyasaji9155

    Ай бұрын

    😂😂

  • @sreejayasree3110

    @sreejayasree3110

    Ай бұрын

    😅😅

  • @user-lc6pq9hy8k

    @user-lc6pq9hy8k

    Ай бұрын

    😂😂😂

  • @promotionads

    @promotionads

    Ай бұрын

    😂😂😂😂😂

  • @deepakumarypreamraj2446

    @deepakumarypreamraj2446

    Ай бұрын

    😂😂😂😂😂

  • @HarithaBhama786
    @HarithaBhama786Ай бұрын

    എനിക്കും മൂക്കുത്തി ഉണ്ട്.13 വർഷമായി. ഒരു കുഴപ്പവും ഇല്ല. ഇനി ഉണ്ടായാലും മൂക്കുത്തി മാറ്റുന്ന പ്രശ്നമില്ല

  • @sudhavinod9281

    @sudhavinod9281

    Ай бұрын

    ഞാനും 30 വർഷം ആയി മൂക്കുത്തി ഉണ്ടു മാറ്റുകയും ഇല്ല

  • @sulajagopan6331

    @sulajagopan6331

    Ай бұрын

    😮​@@sudhavinod9281

  • @promotionads

    @promotionads

    Ай бұрын

    Ok

  • @promotionads

    @promotionads

    Ай бұрын

    ​@@sudhavinod9281ok

  • @anjalishyam2150
    @anjalishyam2150Ай бұрын

    ഒരാൾക്ക് അങ്ങനെ സംഭവിച്ചെന്നോർത്ത് മൂക്കുത്തി ഉപേക്ഷിക്കണ്ട കാര്യം ഇല്ല നോർത്തിൻഡ്യൻ സംസ്കാരം കുടി ആണ് മൂക്കൂത്തി

  • @promotionads

    @promotionads

    Ай бұрын

    Ok ❤

  • @PB-um1ic
    @PB-um1icАй бұрын

    Very shocking 😮

  • @abhiramiabhirami8518
    @abhiramiabhirami8518Ай бұрын

    Mookuthi ishttam❤

  • @RockyGerman_Shepherd
    @RockyGerman_ShepherdАй бұрын

    3 years aayi njan upayogikkunnu

  • @Dhila.lDhila.l
    @Dhila.lDhila.lАй бұрын

    26 varshamayi njan mook kuthiyitt Innevare oru kuzhappavum illa Ennum check cheythal oru kuzhappavum illa.

  • @user-bc4ez8zv7n
    @user-bc4ez8zv7nАй бұрын

    True ❤

  • @VinithaPs
    @VinithaPsАй бұрын

    30 year ayi njan use cheyyunne 😊😊no problem

  • @padmajar903
    @padmajar903Ай бұрын

    38 years ayi.....no problm..eppozhum ellathinodum oru care venm...😊

  • @tuber_x
    @tuber_xАй бұрын

    ഞാൻ മൂക്കുത്തി ഇടട്ടു 2yr ഡയമൺ കാണാത്ത ചെറിയ പൊടി മൂക്കുത്തി വലതു വശത്തു ആണ് കുത്തി ഇരിക്കുന്നെ അഴുക്കുകളയും മുക്കിന്റെ എന്റെ അറിയത്തു പോലുമില്ല പിന്നെ പ്രണയമം ചെയ്യും അപ്പോൾ ബുധിമുട്ട് മാറും

  • @jomolsiby4443
    @jomolsiby4443Ай бұрын

    🙏🙏

  • @_sindhupillai
    @_sindhupillaiАй бұрын

    സ൪ നോർത്തിൽ എല്ലാവരും മൂക്കുത്തി ധരിക്കു൦

  • @Salusalini839
    @Salusalini839Ай бұрын

    14 വർഷം ആയി mookkukuthiyit നോ പ്രോബ്ലം

  • @sobhanababu5297
    @sobhanababu5297Ай бұрын

    Cold varumbol erhiri vishamam...athe ullu...35yrs ayi mukkuthi edunnu

  • @itsmedeath7764
    @itsmedeath7764Ай бұрын

    എനിക്ക് മൂക്കുത്തി വേണ്ട 😢😢

  • @semimolabdulaziz3655

    @semimolabdulaziz3655

    Ай бұрын

    Anik thummal aaaanu mookuthi Edan patila mookucheetan paaada😂😂😂

  • @bindhusuresh9255

    @bindhusuresh9255

    Ай бұрын

    എനിക്കും

  • @sajithavijayan9534

    @sajithavijayan9534

    Ай бұрын

    🤭🤭🤭

  • @HarithaBhama786

    @HarithaBhama786

    Ай бұрын

    അയ്യേ, കുറച്ചൊക്കെ ധൈര്യം വേണ്ടേ

  • @geethadevi1984

    @geethadevi1984

    Ай бұрын

    Anikum venda

  • @lakshmikripz4744
    @lakshmikripz4744Ай бұрын

    Deivamee😮😮🙏

  • @DevadharuNew
    @DevadharuNewАй бұрын

    Ennay polay Mookuthi ittavar ithu kanunnundo🤭

  • @rubysaji2046

    @rubysaji2046

    Ай бұрын

    Undallo

  • @elzybenjamin4008
    @elzybenjamin4008Ай бұрын

    👍👍

  • @shihanashehan860
    @shihanashehan860Ай бұрын

    ഹോ ഭയങ്കരം തന്നെ എനിക്ക് ഇഷ്ടമല്ല 😅മൂക്കുത്തി

  • @user-ht4lw6yb5p
    @user-ht4lw6yb5pАй бұрын

    എനിക്ക് മൂക്കുത്തി ഇഷ്ടമാണ്. ഹസിനു ഇഷ്ടമല്ല ഇനി മൂക്കുത്തി ശ്വാസകോശത്തിൽ പോയി ഞാൻ മരിക്കുമെന്ന് പേടിച്ചായിരിക്കും. പാവത്തിനെ ഇത്രയും നാൾ ഞാൻ തെറ്റിദ്ധരിച്ചു സോറി കാകു 🤭.

  • @HarithaBhama786

    @HarithaBhama786

    Ай бұрын

    😂😂😂

  • @User5jyd892-ge4ch

    @User5jyd892-ge4ch

    Ай бұрын

    😂😂😂😂😂😂

  • @anandalekshmib7276

    @anandalekshmib7276

    Ай бұрын

    🤣🤣

  • @swapnasunil6010

    @swapnasunil6010

    Ай бұрын

    Same here😂

  • @emmanuvelanthappan8468
    @emmanuvelanthappan8468Ай бұрын

    1cm..🤔.kurachu kurakkaan patto postkara..

  • @SowmyaM-yq1xu
    @SowmyaM-yq1xuАй бұрын

    Njan ee vediyoyile mookkuthi aanu nokkiye😂😂nalla design 😅😅oral biriyani kazhich ellu thondayil kudungi maricha sambavam Orma undo pand kettatha😂😂enittu aarum ippo biriyani kazhiykunnille😂😂sradhichal dhukkiykabda atra thanne 15 year aayi kuthiyittu njan 😊sradhiykuka alla the mookkuthi upekshiykan pattilla 😂😂

  • @user-tt1kb6yf8b
    @user-tt1kb6yf8bАй бұрын

    35:years aayi njan mukkuthi upyogikkunnu ethuvare oru vishamam ellatto

  • @user-rx5pl3sm1h
    @user-rx5pl3sm1hАй бұрын

    Vere.joli.ellea..njan9yr.kuti.eppol.38.yrno.problem.

  • @malavikaskrishnannair989
    @malavikaskrishnannair989Ай бұрын

    അണി ഇല്ലാത്ത nose സ്റ്റണ്ട് ഞാൻ യൂസ് ചെയുന്നത്. എന്നാലും എപ്പോഴും clean akum

  • @sheejaudayan9480
    @sheejaudayan9480Ай бұрын

    ഞാൻ 30വർഷമായി മൂക്കുത്തി ഇട്ടിരിക്കുന്നു ഇതുവരെയും കുഴപ്പമില്ല

  • @nootham7152
    @nootham7152Ай бұрын

    35 varshamayi njanum upayogikkunnu. Allam sooshichillenkil abadhangal thanne.

  • @promotionads
    @promotionadsАй бұрын

    Mukuthi edunnavar like chythae ❤❤

  • @minigopi1821
    @minigopi1821Ай бұрын

    38 വർഷമായി ഞാൻ മൂക്കുത്തിയിട്ടിട്ട് ....😊

  • @sheebak4011
    @sheebak4011Ай бұрын

    ഞാൻ മൂക്ക് കുത്തിട്ട് 25കൊല്ലം. ഒരു കുഴപ്പം ഇല്ല.

  • @reshmi4856
    @reshmi4856Ай бұрын

    😱

  • @nimishashaji3973
    @nimishashaji3973Ай бұрын

    Njan mooku kuthiyittu Thirty years ayi

  • @user-ug7ww9xx9w
    @user-ug7ww9xx9wАй бұрын

    30 വർഷമായി മൂക്കുത്തി ഉപയോഗിക്കുന്നു ഒരു കുഴപ്പവും ഇതുവരെ ഉണ്ടായിട്ടില്ല

  • @anishatkrishnankutty8722
    @anishatkrishnankutty8722Ай бұрын

    Mookuthiku mothom 1 cm neelam illalo.. pinne engane anu chetta aniku oru cm ndakunne 😅

  • @samkwt7388
    @samkwt7388Ай бұрын

    Ayyo 😭 ente mookkuthyude ani kittyilla mookku kuthy kitty 3 month ayi😭

  • @semimolabdulaziz3655

    @semimolabdulaziz3655

    Ай бұрын

    😂😂😂😂

  • @yummyfoodrecipesmalayalam

    @yummyfoodrecipesmalayalam

    Ай бұрын

    Ayo

  • @yummyfoodrecipesmalayalam

    @yummyfoodrecipesmalayalam

    Ай бұрын

    Take care

  • @vinithathampan9307

    @vinithathampan9307

    Ай бұрын

    ഞാൻ മൂക്കുത്തി 32 വർഷമായി ഇതുവരെ ഒരു കുഴപ്പവും ദൈവം കൊണ്ടില്ല

  • @kuttantepennu6480
    @kuttantepennu6480Ай бұрын

    അയ്യോ എൻ്റെ mookkuthiyude ആണിയും കളഞ്ഞു പോയിരുന്നു.ഇനി അതും ഇതുപോലെ🙄

  • @ramlamujeeb5986

    @ramlamujeeb5986

    Ай бұрын

    എന്തെങ്കിലും അസ്വസ്ഥ ഉണ്ടോ

  • @kuttantepennu6480

    @kuttantepennu6480

    Ай бұрын

    ഇത് വരെ ഇല്ല

  • @user-lc6pq9hy8k
    @user-lc6pq9hy8kАй бұрын

    🤔വല്ലാതെ കൂർക്കം വലിച്ചു ഉറങ്ങുന്ന പാർട്ടി ആയിരിക്കും.

  • @sundariv8060
    @sundariv8060Ай бұрын

    ഞാൻ 40 വർഷമായി മൂക്കുത്തി അണിഞ്ഞിട്ടു ഒരു കുഴപ്പമില്ല

  • @JayasreeSatheesan-po6uh
    @JayasreeSatheesan-po6uhАй бұрын

    30 varshamayi ithu vare onnum Aayilla sradhicha mathi

  • @Karunya.M.N
    @Karunya.M.NАй бұрын

    അമൃത ഹോസ്പിറ്റൽ ന്യൂസ് അല്ലേ 😂😂😂

  • @mohanmani1495
    @mohanmani1495Ай бұрын

    Muppathanchu🤓വർഷം ആയീ മൂക്കുത്തി upajogekkunnu

  • @user-vm8df3ww9s
    @user-vm8df3ww9sАй бұрын

    ഭാഗ്യം ഞാൻ മൂക്കുത്തിയുടെ ആണി ഇടാറില്ല 😅

  • @mayadevikamala6205
    @mayadevikamala6205Ай бұрын

    35വർഷമായി ഞാൻ മൂക്കുത്തി ഇട്ടിട്ടു ഇതുവരെ ഒരു പ്രശനമില്ല

  • @valsammageorge9482
    @valsammageorge9482Ай бұрын

    ഈ മൂക്കുത്തി ഇട്ടാൽ ഭംഗി കൂടും എന്നാണ് പെണ്ണുങ്ങളുടെ വിചാരം. പക്ഷേ ഇത് അഭംഗി ആണ് എന്നതാണ് സത്യം.

  • @vidyavichus9473

    @vidyavichus9473

    Ай бұрын

    💯 % correct... എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത സാധനം ആണ് മൂക്കുത്തി

  • @omanamathew1809
    @omanamathew1809Ай бұрын

    This is very stupid abt that lady. Unbelievable. I think kerala us the only state people don't wear this or it at all wearing just for the sake of fashion. Place like maharashtra n north India this is a sign of married females n a good omen. This new discovery is very funny beyond the digestive system

  • @Priya-kk7ye
    @Priya-kk7yeАй бұрын

    റൗണ്ട് മൂക്കുത്തി ഇട്ടാ മതി അപ്പോ ഉള്ളിലോട്ട് പോവൂല

  • @vijunarayanan5905
    @vijunarayanan5905Ай бұрын

    EeniikkkuEeniikkku ella

  • @anandhuajay8577
    @anandhuajay8577Ай бұрын

    40വർഷമായി ഒരുകുഴപ്പമില്ല 🤔

  • @dr.abhigreenvalley9904
    @dr.abhigreenvalley9904Ай бұрын

    Use nose ring😅

  • @reenaa4509
    @reenaa4509Ай бұрын

    35 വർഷമായി ഞാൻ മുക്ക് കുത്തിയിട്ട് ഭാഗ്യം കൊണ്ട് ഇതുവരെയും ഒരു കുഴപ്പവും ഇല്ല

Келесі