കെ കെ ശൈലജയുടെ വാദം പൊളിയുന്നോ ? | Cyber Attack Against K. K. Shailaja | News Hour 21 April 2024

കെ കെ ശൈലജയുടെ വാദം പൊളിയുന്നോ ? ഷാഫി പറമ്പിൽ ശക്തമായി തിരിച്ചടിക്കുന്നോ ? | News Hour
#Newshour #kkshailaja #Cyberattack #Vinuvjohn #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 881

  • @talkfree99
    @talkfree99Ай бұрын

    ഷാഫി ജയിക്കും എന്ന് ഉറപ്പുള്ളവർക്ക് ഇവിടെ ലൈക്കാം 😍

  • @udayankumar2288

    @udayankumar2288

    Ай бұрын

    Shaphijaikum

  • @pradeeshbabu4137

    @pradeeshbabu4137

    Ай бұрын

    😂

  • @user-cy5yc8le4m

    @user-cy5yc8le4m

    Ай бұрын

    ശൈലജ ജയിക്കും എന്ന് ഉറപ്പുള്ളവർക്ക് ഇവിടെ ലെയ്ക്കാം 😄

  • @ManojKumar-ft6tp

    @ManojKumar-ft6tp

    Ай бұрын

    Urappanu shafi

  • @mohammedthayyil6842

    @mohammedthayyil6842

    Ай бұрын

    വൃത്തി കേട്ട പ്രജരണത്തിൽ വിശ്വാസമില്ല, അത് അന്തസുള്ള വർക്കു ചേർന്നതല്ല, ridiculous and rubbishness must be eradicated from society.

  • @saeedtvr
    @saeedtvrАй бұрын

    ടീച്ചറുടെ മുഖം മൂടി അഴിഞ്ഞുവീണു, ഷാഫിയുടെ ഭൂരിപക്ഷം കൂടി ❤

  • @Jn-rk1gh

    @Jn-rk1gh

    Ай бұрын

    ടീച്ചർ ആരാ 🤣🤣🤣

  • @asifkalpaka6572

    @asifkalpaka6572

    Ай бұрын

    അവരെ ഒരിക്കലും ടീച്ചർ എന്ന് വിളിക്കരുത് ഷൈലജ എന്ന പേരിനൊപ്പം ടീച്ചർ എന്ന് ചേർത്ത് വിളിച്ചതിൽ ലജ്ജിക്കണം നാലു വോട്ടിനു വേണ്ടി ആരെയും ലജ്ജിപ്പിക്കുന്ന തരത്തിൽ കള്ള പ്രചരണം നടത്തി വോട്ട് പിടിക്കാൻ ഇറങ്ങിയിരിക്കുന്ന ഷൈലജയെ എന്തിനാണ് ടീച്ചർ എന്ന് വിളിച്ച് ആ പേരിന്റെ മഹത്വം ഇല്ലാതാക്കുന്നത് പിസി ജോർജിന്റെ ലെവലിലെ അവരെ ഇനി കാണാവൂ 😂😂😂

  • @randomvideoz8293

    @randomvideoz8293

    Ай бұрын

    ഇവരെ ടീച്ചർ എന്ന് വിളിച്ചു അധ്യാപകരെ അപമാനിക്കരുത്

  • @Surrender793

    @Surrender793

    Ай бұрын

    വീഡിയോ ഉണ്ടായിരുന്നു. അത് ഡിഫിയുടെ വക ആണെന്ന് അറിഞ്ഞപ്പോൾ പത്തി മടക്കി.

  • @Anooplijishaloo

    @Anooplijishaloo

    Ай бұрын

    ഇവർ പഠിച്ച കള്ളി

  • @gauridas7838
    @gauridas7838Ай бұрын

    കേട്ടപ്പോഴേ പച്ചക്കള്ളം ആണെന്ന് ബോധ്യമായവർ ഈ ചർച്ച കാണുന്നുണ്ടോ?

  • @varghesethomas1463

    @varghesethomas1463

    Ай бұрын

    Yes.we believe.

  • @moossakoyolikkandiyil1699

    @moossakoyolikkandiyil1699

    Ай бұрын

    Yes

  • @anilavarghese1140

    @anilavarghese1140

    Ай бұрын

    Yes❤ 😂

  • @BinuMathai-cd8iu

    @BinuMathai-cd8iu

    Ай бұрын

    Yes 😂

  • @kappiri-mj9co

    @kappiri-mj9co

    Ай бұрын

    ഉറപ്പല്ലേ, ഏതെങ്കിലും സ്ഥാനാർഥിയെ കുറിച്ച് മോശമായ വിഡിയോ ക്ലിപ്പ് എതിർ സ്ഥാനാർഥി ഇറക്കിയാൽ വോട്ട് കിട്ടുമോ, അത്രക്ക് വിവരം ഇല്ലാത്തവരാണോ എതിർ പക്ഷം, ഇത് സിമ്പതി വാങ്ങി ജയിക്കാമെന്ന് കരുതി

  • @RajR6996
    @RajR6996Ай бұрын

    എട്ടു നിലയിൽ പൊട്ടു മെന്ന് അറിഞ്ഞപ്പോൾ ടീച്ചറിന്റെ അവസാന അടവ്, ഷാഫിക്ക് ഇനി ഈസി വാക്കോവർ 🔥

  • @marinphilip5329

    @marinphilip5329

    Ай бұрын

    True

  • @user-go7cu8qb2b

    @user-go7cu8qb2b

    Ай бұрын

    walkover for BJP - thanks for the help

  • @RajR6996

    @RajR6996

    Ай бұрын

    @@user-go7cu8qb2b ബിജെപിയോ എവടെ വടകര യിലോ 😂

  • @aboothahirthahir3095

    @aboothahirthahir3095

    Ай бұрын

    ​@@user-go7cu8qb2b😂 kittiyath thanne

  • @aami1084

    @aami1084

    Ай бұрын

    ​@@RajR6996ർഅഅഅ

  • @KM-zh3co
    @KM-zh3coАй бұрын

    ശ്രീ ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്താൻ വേണ്ടി സരിത എന്ന സ്ത്രീയെ വെച്ച് സിപിഐഎം ചെയ്ത കൂട്ടിയ നെറികേട് കേരളം മറന്നിട്ടില്ല..

  • @makbooleakkat2785

    @makbooleakkat2785

    Ай бұрын

    Sathyam

  • @joh106

    @joh106

    Ай бұрын

    Yes🙏

  • @gopakumarm8240

    @gopakumarm8240

    Ай бұрын

    Shafiye evarkarkum Cheethayayi avatharipikunathu kazhinjhekum, but he is a Jem. ❤❤

  • @SablK.Mathew-nu7od

    @SablK.Mathew-nu7od

    Ай бұрын

    ഇന്ത്യ പാർട്ടിയുടെ നേതാവ കാൻ രാഘുൽ ഗാന്ധിയേക്കാൾ കേമൻ പിണറായി വിജയൻ തന്നെയാണ്

  • @cleverthinker129

    @cleverthinker129

    Ай бұрын

    ​@@SablK.Mathew-nu7od😂😂😂😂😂😂😂😂😂😂😂😂🎉😂😂😂😂😂😂😂😂😂😂😂

  • @riyas7139
    @riyas7139Ай бұрын

    ഊതിവീർപ്പിച്ച PR വർക് ദയനീയമായി തകർന്നു വീഴുന്ന കാഴ്ച 😢

  • @Surrender793

    @Surrender793

    Ай бұрын

    പരിശുദ്ധ കന്യാ ശൈലം .... കോവിഡ് റാണിക്ക് പുതിയ പുതിയ കീർത്തനങ്ങൾ

  • @velayudhank9279

    @velayudhank9279

    Ай бұрын

    കറക്റ്റ്

  • @ashrafjanatha1234

    @ashrafjanatha1234

    Ай бұрын

    ​@@velayudhank9279I😂

  • @supersongs8901
    @supersongs8901Ай бұрын

    ഷൈലജയെ കമ്മ്യൂണിസ്റ്റ് കാർ തന്നെ തോൽപിക്കും😂 തോൽപിക്കാൻ ഒന്നുമില്ല തോറ്റിരിക്കുവാണ്.😂😂😂😂

  • @shinevalladansebastian7847

    @shinevalladansebastian7847

    Ай бұрын

    അതാണ് 👌

  • @spam8645

    @spam8645

    Ай бұрын

    നിസ്സംശയം😂😂😂

  • @sobhanasminu3075

    @sobhanasminu3075

    Ай бұрын

    Inaction kazhinju kaanaam

  • @user-no4jc8pn3o
    @user-no4jc8pn3oАй бұрын

    വെളുക്കാൻ തേച്ചത് പാണ്ടായി, എന്ന് കേട്ടിട്ടുണ്ട് 😢കഷ്ടം!😔😝

  • @marinphilip5329

    @marinphilip5329

    Ай бұрын

    True

  • @yohannannm7021

    @yohannannm7021

    Ай бұрын

    ഇത്, വെള്ളപ്പാണ്ടായി

  • @shijusiva2930
    @shijusiva2930Ай бұрын

    45%വിജയ സാധ്യത ഉണ്ടായിരുന്ന അമ്മച്ചിക്ക് ഇതോടെ 15%ആയി കിട്ടി 🤣

  • @MalluMalayalam
    @MalluMalayalamАй бұрын

    ഇതുപോലെ വൃത്തികേട് ചെയ്ത സഖാക്കളെ ഇലക്ഷനിൽ ജനങ്ങൾ തോൽപ്പിക്കണം🙏

  • @gopakumarm8240

    @gopakumarm8240

    Ай бұрын

    Exactly

  • @JosephVt-dy3du

    @JosephVt-dy3du

    Ай бұрын

    😊😊😊

  • @junaidp2073
    @junaidp2073Ай бұрын

    ഷൈലജ യുടെ കള്ളക്കളി പുറത്തുവന്നു

  • @user-ft2to9xb9e

    @user-ft2to9xb9e

    Ай бұрын

    Eval...verum..kalli...enthe arem arrest. Ella.....

  • @Surrender793

    @Surrender793

    Ай бұрын

    പരിശുദ്ധ കന്യാ ശൈലം .... കോവിഡ് റാണിക്ക് പുതിയ പുതിയ കീർത്തനങ്ങൾ

  • @anc9654
    @anc9654Ай бұрын

    പണിപാളി അന്യേഷണം സ്വന്തം പാർട്ടിക്കാരനിലെത്തുമെന്നായപ്പോൾ വീടിയോ പോയി 🤩🤩🤩🤩

  • @varghesethomas1463

    @varghesethomas1463

    Ай бұрын

    Very correct.😅

  • @user-io5sg5zy1m

    @user-io5sg5zy1m

    Ай бұрын

    💯✅👍

  • @user-ui2ct8nm7c

    @user-ui2ct8nm7c

    Ай бұрын

    👌🤝

  • @reshmaprashanth3768

    @reshmaprashanth3768

    Ай бұрын

    പോരാളി ഷായേട്ടൻ 🙄

  • @riyas7139
    @riyas7139Ай бұрын

    ടിപി വധത്തിനു ശേഷം പാർട്ടി ഇങ്ങനെ നാണം കെട്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല

  • @Hummingbird167

    @Hummingbird167

    Ай бұрын

    Exactly it’s vary bad PR work 😡

  • @kallusafa5162
    @kallusafa5162Ай бұрын

    ഷൈലജ ടീച്ചർ എന്തൊക്കെ വ്യാജ പ്രചരണങ്ങൾ നടത്തിയാലും ഷാഫി പാട്ടുംപാടി ജയിച്ചിരിക്കും

  • @sabuvarghese5040

    @sabuvarghese5040

    Ай бұрын

    Enthonnu Teacher Nanakedu😅😅😅😅

  • @abdulazeez2351

    @abdulazeez2351

    Ай бұрын

    💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼

  • @abdussalampk6948
    @abdussalampk6948Ай бұрын

    ഒരു തെറ്റ് എന്റെ ഭാഗത്തു നിന്ന് പറ്റിപ്പോയി kk ശൈലജയെ ടീച്ചർ എന്ന് വിളിച്ചുപ്പോയി

  • @jose-qb6zm

    @jose-qb6zm

    Ай бұрын

    Sreemathiyokke pinnem bhedhamarunnu. Avare okke teacher amma ennokke vilikkarunnu.

  • @sajils4209

    @sajils4209

    Ай бұрын

    ​@@jose-qb6zm ആര് വിളിച്ചെന്നു, വിവരവും, ബോധവും ഉള്ളവർ ആരും ടീച്ചർ എന്നു വിളിച്ചിട്ടില്ല

  • @JacobOonnooni-qf9yk

    @JacobOonnooni-qf9yk

    Ай бұрын

    Exactly 💯 💯 💯 💯 💯 good actor

  • @shajudheens2992

    @shajudheens2992

    Ай бұрын

    Some idiots call her teacher

  • @shajudheens2992

    @shajudheens2992

    Ай бұрын

    Some idiots call her as teacher

  • @vijeshpk8685
    @vijeshpk8685Ай бұрын

    നുണച്ചി പെട്ടു.....😂ഈ വിഷയത്തിൽ തുടർച്ചയായി 3 ദിവസങ്ങൾ വാർത്ത അവർ നടത്തിയ ഹാഷ്മി അഭിലാഷ് കൂട്ടർക്ക് ഇപ്പൊ മൗനം.... എങ്ങിനെയെങ്കിലും ശൈലജയുടെ അഴിമതി കഥകൾ പുറത്തു വരരുത് പിന്നെ സിപിഎം ബോമ്പ് കഥകളും പുറത്തു വരരുത്.... അതിനുള്ള PR പണി.... 😄😄പക്ഷേ ചീറ്റിപോയല്ലോ

  • @nazeerahmed9389

    @nazeerahmed9389

    Ай бұрын

    😂😂❤

  • @user-go7cu8qb2b

    @user-go7cu8qb2b

    Ай бұрын

    Asianet is the best Malayalam Channel

  • @velayudhank9279

    @velayudhank9279

    Ай бұрын

    എന്താ സംശയം

  • @safeerkhan1069
    @safeerkhan1069Ай бұрын

    നാലോട്ടിനു സ്വന്തം ചാരിത്ര്യത്തെ സംശയിക്കേണ്ട അവസ്ഥ... നാണവും മാനവും ഇല്ലാത്ത ഒരു സ്ത്രീ ആയിപ്പോയല്ലോ സഖാവേ... 🙏

  • @nowraszamanjubi4687

    @nowraszamanjubi4687

    Ай бұрын

    😂😂👍🏻

  • @collin4939

    @collin4939

    Ай бұрын

    ivalude montha kandale ariyille

  • @IshaqueIshaque-jm8zq
    @IshaqueIshaque-jm8zqАй бұрын

    ബോംബ് പൊട്ടി പ്രവർത്തകൻ മരിച്ചത് മറച്ചു വെക്കാൻ വേണ്ടി ഇറക്കിയതാണ് പക്ഷെ ചീറ്റിപ്പോയി 😂

  • @sunilm211
    @sunilm211Ай бұрын

    ഷൈലജ തോൽക്കണം. ഷൈലജയുടെ തോൽവി: വിജയൻ്റെ തോൽവി, കേരളത്തിൻ്റെ വിജയം. വടകരയിലെ വോട്ടർമാർ നാടിൻ്റെ മാനം കാത്തു സൂക്ഷിക്കും.

  • @musafirkhan6977

    @musafirkhan6977

    Ай бұрын

    തെറ്റി ശൈലജയുടെ തോൽവി വിജയന്റെ വിജയം. ഷൈലജ തോൽക്കണം എന്ന് പിണറായി ആത്മാർത്ഥമായി ആഗ്രഹിക്കുന്നു😂😂😂

  • @sunilm211

    @sunilm211

    Ай бұрын

    ശൈലജയെ കേരളത്തിൽ നിന്ന് ഒഴിവാക്കുക എന്നതാണ് ഈ തിരഞ്ഞെടുപ്പിൽ വിജയൻ്റെ ഏറ്റവും വലിയ ലക്ഷ്യം. 14 സീറ്റിലും തോറ്റാലും വിജയന് പ്രശ്നമല്ല, ശൈലജ ജയിക്കണം.

  • @simonsonsimonson1874

    @simonsonsimonson1874

    Ай бұрын

    9:15 ,cpm ithu vare chaithu kootiya papamgalku kitunna kooli aayirikum eee kalliku kitunnathu ! Thiranjeduppu commision thanne redhaki kollum !

  • @planvrindavanathile1166
    @planvrindavanathile1166Ай бұрын

    രമ്യഹരിദാസ്/കെ കെ രമ ഷാനിമോൾ ഇവർക്കെതിരെ സഖാക്കൾ പറഞ്ഞിട്ട് എന്ത് നടപടിയെടുത്തു. സ്വന്തം കാര്യം (കള്ളക്കഥ)വന്നപ്പോൾ മോങ്ങുന്നു. !!!!മഗ്സസെ അവാർഡ് വാങ്ങിയിയിരുന്നെങ്കിൽ നാണക്കേടായെനേ!!!!!. എന്റെ വോട്ട് ആലപ്പുഴയിൽ ആയിപ്പോയി . എങ്കിലും ഷാഫി നിങ്ങളെ മഹാഭൂരിപ്പക്ഷത്തിൽ വിജയിപ്പിക്കും .!!!!!

  • @psps2323
    @psps2323Ай бұрын

    Communist കാര്‍ തന്നെ K K Shylaja ye തോല്‍പ്പിക്കാന്‍ പറഞ്ഞു കൊടുത്ത idea....😂😂🤣🤣🤣

  • @Aj-ee9xy

    @Aj-ee9xy

    Ай бұрын

    😂sathyam

  • @gopakumarm8240

    @gopakumarm8240

    Ай бұрын

    @@Aj-ee9xyEvar enghaneyoke thaneyanu

  • @sujithsantosh3101

    @sujithsantosh3101

    Ай бұрын

    True

  • @mv2552
    @mv2552Ай бұрын

    വെറും PR വർക്കിൻ്റെ ബലത്തിൽ ടീച്ചറമ്മയും നന്മമരവുമൊക്കെയായി ഉയർത്തിക്കാണിച്ച ഇവരുടെ തനിനിറം വ്യക്തമായി ഇവരെ ടീച്ചർ എന്ന് ഒരു കാലത്ത് വിളിച്ചതിൽ ഇപ്പോൾ എനിക്ക് ലജ്ജ തോന്നുന്നു

  • @RamachandranRajendran-eq2ke

    @RamachandranRajendran-eq2ke

    Ай бұрын

    ❤poztham.colagelprpsar.c.p.m.

  • @bettyjacob6281
    @bettyjacob6281Ай бұрын

    ഡബിൾ ലജ്ജ Shy=ലജ്ജ lajja =ലജ്ജ

  • @varghesethomas1463

    @varghesethomas1463

    Ай бұрын

    Correct.😅

  • @user-ui2ct8nm7c

    @user-ui2ct8nm7c

    Ай бұрын

    😂 😂 😂

  • @ambilysanthosh2296

    @ambilysanthosh2296

    Ай бұрын

    😂😂😂😂👌🏻👌🏻

  • @ambilysanthosh2296

    @ambilysanthosh2296

    Ай бұрын

    😂😂😂😂👌🏻👌🏻

  • @abdullaabdu211

    @abdullaabdu211

    Ай бұрын

    shylejjavathi,,,😂😂😂,

  • @nilaela9532
    @nilaela9532Ай бұрын

    ഇവരുടെ ചിരിപോലും എനിക്ക് ഇഷ്ടമല്ല. കൊലച്ചിരി പോലെ

  • @RajanKorattiyil

    @RajanKorattiyil

    Ай бұрын

    Vassiakal Agrrahicha Purruzhanakannuombol Ouolla Chirri Purryi Lajjea Shi Vandaaaa Vandaaaa ....

  • @vikaschidambaram5143
    @vikaschidambaram5143Ай бұрын

    Shafi.. All blessings ❤❤❤❤

  • @riyas7139

    @riyas7139

    Ай бұрын

  • @marinphilip5329

    @marinphilip5329

    Ай бұрын

    yes🙏

  • @kushymathai9821

    @kushymathai9821

    Ай бұрын

    100 percent Shafi will win👍👍

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699Ай бұрын

    ഏപ്രിൽ 26ന് ശേഷം ഷാഫി തെളിവിനു വേണ്ടി ഇലക്ഷന് കമ്മീഷനെ സമീപിച്ചാൽ ടീച്ചർ പെടാപെടും... തീർച്ച

  • @shafipkpulikkal7049
    @shafipkpulikkal7049Ай бұрын

    ഉമേഷ്‌ babu sir എല്ലാം വ്യക്തമായി പറയാനുള്ളത് പറഞ്ഞു 👍👍

  • @Ahmdpv
    @AhmdpvАй бұрын

    "ടീച്ചറമ്മ" എന്ന വാക്ക് പോലും വലിയ തോതിലുള്ള ഒരു PR ൻ്റെ പ്രൊഡക്ട്റ്റ് ആണ്.....

  • @sidheequen724

    @sidheequen724

    Ай бұрын

    ആരാ വിളിക്കുന്നത് കമ്മികളെല്ലാതെ....

  • @RajanKorattiyil

    @RajanKorattiyil

    Ай бұрын

    Puttila Amma Ticherr Lingaika Ticherranno Kandalthionnulla Samsarrickuombol Samzhyiam ....

  • @sureshkumar-fp8bl
    @sureshkumar-fp8blАй бұрын

    വിവരം ഉള്ള ഏതെങ്കിലും വോട്ടർമാർ ഇപ്പോഴത്തെ പിണറായിയുടെ കൊള്ള രാഷ്ട്രീയത്തോട് അനുകൂലിച്ച് CPMൻ്റെ സ്ഥാനർത്തിക്ക് വോട്ട് കൊടുക്കുമോ.

  • @abdullaabdu211

    @abdullaabdu211

    Ай бұрын

    illa,,shaylajayude Nadakathodu koodi Nadakam avasanichu ithinte paripoorna utharavathitham shailaja yude melmathram vechuketti cpm shailajaye partiyil ninnum 5varshatheku suspend cheythu partiye vella pooshum,,

  • @abdulhameedabdulhameed1075
    @abdulhameedabdulhameed1075Ай бұрын

    ശാഫിക്ക് ഒന്നുകൂടി ഹൈപ്പ് കിട്ടാൻ ശൈലജ ഒരു കാരണമായി... വെളുക്കാൻ തേച്ചത് പാണ്ടായി എന്നുതന്നെ

  • @marinphilip5329

    @marinphilip5329

    Ай бұрын

    Exactly

  • @ahammedshuhaib3902

    @ahammedshuhaib3902

    Ай бұрын

    👍🏻👍🏻👍🏻

  • @Hummingbird167

    @Hummingbird167

    Ай бұрын

    😂

  • @sameelpkm
    @sameelpkmАй бұрын

    രാഷ്ട്രീയ എതിരാളികൾ പോലും ടീച്ചറെ അംഗീകരിച്ചിരുന്നു, വാക്കുകൾ വിശ്വാസത്തിൽ എടുത്തിരുന്നു, ആ വിഗ്രഹമാണ് ഇവിടെ വീണുടയുന്നത്....

  • @user-go7cu8qb2b

    @user-go7cu8qb2b

    Ай бұрын

    Manju Warrier must be regretting now to support her

  • @vazhipokka
    @vazhipokkaАй бұрын

    നമ്മുടെ മുമ്പിൽ മറ്റൊരു മുറിവായി ഉമ്മൻചാണ്ടി എന്ന മനുഷ്യനുണ്ട് ജയിക്കാൻ വേണ്ടി എന്ത് വൃത്തികേടും മറ്റുള്ളവരെ കുറിച്ച് പറഞ്ഞു ജനത്തെ പറ്റിച്ച് വോട്ട് നേടുന്ന ഈ രീതി വളരെ അധപതിച്ച രാഷ്ട്രീയമാണ് അതിനെ വളരാൻ അനുവദിച്ചുകൂടാ

  • @haridas1716

    @haridas1716

    Ай бұрын

    Correct

  • @asifkalpaka6572
    @asifkalpaka6572Ай бұрын

    ഷൈലജ നുണയും പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് അവരൊന്നും ടീച്ചർ എന്ന് വിളിക്കരുത് ടീച്ചർ എന്ന പേരിന് ഒരു അർഹതയുമില്ല അവർക്ക് എന്തൊക്കെയായിരുന്നു ഷാഫി പറമ്പിനെതിരെ അവർ പറഞ്ഞു ഉണ്ടാക്കിയത് ഇപ്പോൾ അതൊക്കെ വിഴുങ്ങേണ്ടി വന്നു 😂😂😂

  • @randomvideoz8293
    @randomvideoz8293Ай бұрын

    ഈത്രയ്ക്ക് തരം താഴ്ന്ന ഒരു സ്ഥാനാർത്ഥി കേരള ചരിത്രത്തിൽ ആദ്യം..പാനൂരിലെ ബോംബ് sphodanam മറച്ചു വയ്ക്കാൻ ഇത്രക്ക് താഴ്ന്നു .അയ്യേ

  • @aniltechno132
    @aniltechno132Ай бұрын

    ഒരു കമ്മിണിയുടെ നിലവാരം എത്രയ്ക്കുണ്ടെന്ന് മനസിലാക്കാൻ വല്യ വിവരമൊന്നും വേണ്ടാ

  • @MalluMalayalam
    @MalluMalayalamАй бұрын

    ഇലക്ഷനിൽ അവരെ തോൽപ്പിക്കുക അതാണ് നമുക്ക് ചെയ്യാൻ പറ്റിയ ഏറ്റവും നല്ല മറുപടി🙏

  • @INDIA_240
    @INDIA_240Ай бұрын

    വടകരയിൽ വെളുക്കാൻ "തേച്ചത് ചീത്തമ്മയായി "😉മലയാളം മാത്രം അറിയുന്ന ചീത്തറമ്മ എന്ന "ബിംബം" തകർന്നു പോയി🙏

  • @HARI-gh5cy
    @HARI-gh5cyАй бұрын

    കൊറോണ കാലത്തു ജനങ്ങളെ പറ്റിച്ച മന്ത്രി അല്ലേ😅😅 നിങ്ങൾ ജയിക്കില്ല ജനങ്ങൾ നിങ്ങൾക്ക് എതിരെ ആണ് എന്ന് ഈ കമെന്റ് ബോക്സ് നോക്കിയാൽ മനസ്സിലാവും😂

  • @visionary_days
    @visionary_daysАй бұрын

    😂 *നുണച്ചി ഷൈലജ തോൽക്കും* 😂

  • @venunair1579
    @venunair1579Ай бұрын

    500 രൂപയുടെ PPE Kit 1500 രൂപയാക്കി കൊള്ള നടത്തിയ അഴിമതിക്കാരി സീസറമ്മ പെട്ടു...

  • @modijistar8358
    @modijistar8358Ай бұрын

    ടീച്ചറിൻ്റെ തോൽവി നാടകം, ഗോവിന്ദനായിരിക്കും ബുദ്ധി പറഞ്ഞു കൊടുത്തത്...

  • @iamgamingyt8182

    @iamgamingyt8182

    Ай бұрын

    കുഞ്ഞിക്കന്നെന്റ ബുദ്ധി ആണ്

  • @ayyappanayyappan3168

    @ayyappanayyappan3168

    Ай бұрын

    അതിനുള്ള ബുദ്ധി അയാൾക്കു വേണ്ടേ പാവം കോവിന്ദൻ

  • @Ahsan_muhamed
    @Ahsan_muhamedАй бұрын

    പുകമറ സൃഷ്ടിച്ചു മറ്റുള്ള ഇഷ്യൂകളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടുക. കോവിഡ് മരണക്കണക്ക്, അഴിമതി, ബോംബ്, ഭരണ പരാജയങ്ങൾ ഇതൊന്നും ചർച്ച ചെയ്യാതിരിക്കണം അതാണ് ലക്‌ഷ്യം.

  • @abdulsathar979

    @abdulsathar979

    28 күн бұрын

    നിന്നെ ഒരാളും പാർലമെൻറിലേക്ക് അയക്കാൻ ഉദ്ദേശിക്കുന്ന ഞാൻ കരുതുന്നില്ല ഇത്രയും കാലം നമ്മൾ വിശ്വസിച്ച വിശ്വാസമേ ഒറ്റടിക്ക് തകർത്തുകളഞ്ഞു അതുകൊണ്ടുതന്നെ ഇന്ത്യൻ പാർലമെൻറ് ഇനി കാണും എന്ന് കരുതണ്ട നല്ല ചുണയുള്ള ആൺകുട്ടികൾ പോയി സംസാരിക്കട്ടെ നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിവുള്ള ആൺകുട്ടി

  • @savadpalara8690
    @savadpalara8690Ай бұрын

    മാസ്കിലും മറ്റും അഴിമതി കാണിച്ചു എന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമായി. അതിന് വടകരക്കാർ മറുപടി വോട്ടിലൂടെ കൊടുക്കുമെന്ന് ഉറപ്പായി😂

  • @jomoncv9079
    @jomoncv9079Ай бұрын

    TP Chandrashekaran the Real Fighter.❤

  • @balakrishnancmshreyas439
    @balakrishnancmshreyas439Ай бұрын

    തോൽക്കുമെന്നുള്ള ഭയം തലക്ക് പിടിച്ച CPM ഇങ്ങനെയൊക്കെ വില കുറഞ്ഞ ആരോപണങ്ങൾ സ്ഥാനാത്ഥിക്ക് നേരെ ഉന്നയിച്ചേക്കും ' . അത് ശ്രദ്ധിക്കേണ്ടതില്ല. അത് അവരുടെ സ്ഥിരം സ്വഭാവമല്ലേ?

  • @user-abbaschalingad.
    @user-abbaschalingad.Ай бұрын

    പൊളിയുന്നോ??? എന്നല്ല പൊളിഞ്ഞു Mr.... ഇതു മുന്നെതന്നെ എല്ലാവർക്കും അറിയാവുന്ന കാര്യം

  • @bijoyjohn2781
    @bijoyjohn2781Ай бұрын

    അങ്ങനെ വീഡിയോ നാടകം 8 നിലയിൽ പൊട്ടി..... ഷൈലജ.... അല്പം ലേജ്ജ.... നിങ്ങളുടെ തോൽവി അതി ദയനീയം ആയിരിക്കും... ഒരു എം ൽ എ ആയി തുടരാൻ പോലും യോഗ്യത ഇല്ല 😏😏😏

  • @muhammedrifaj4332
    @muhammedrifaj4332Ай бұрын

    സ്ഥാനാർത്ഥി കെ കെ ശൈലജയുടെ ബോംബും ജനഹൃദയങ്ങളിൽ പൊട്ടിത്തെറിച്ചു നിർവീര്യമാക്കാൻ കേരള പോലീസിന് കഴിഞ്ഞില്ല

  • @t.hussain6278
    @t.hussain6278Ай бұрын

    എത്ര ഡിലീറ്റ് ചെയ്താലും ഡിജിറ്റൽ എവിഡൻസ് ഏതറ്റം വരെയും തുരന്നു ചെല്ലും എന്നു മനസ്സിലാക്കിയപ്പോൾ ബൂമറാങ്ങായി.

  • @riyasp8060
    @riyasp8060Ай бұрын

    Shafi jayikkum♥️

  • @rijodas5797
    @rijodas5797Ай бұрын

    പാലക്കാട് റീ ഇലക്ഷൻ ഉറപ്പ്

  • @wellwisher1986

    @wellwisher1986

    Ай бұрын

    റീ ഇലക്ഷൻ അല്ല ബൈ ഇലക്ഷൻ ആണ്‌

  • @popyvlogkunissery2276
    @popyvlogkunissery2276Ай бұрын

    ശൈലജയുടെ നുണ കേരളം തിരിച്ചറിഞ്ഞു

  • @kcb-hj8ep
    @kcb-hj8epАй бұрын

    Well said Umesh sir 👍

  • @chinnuchinnu2294
    @chinnuchinnu2294Ай бұрын

    ചീപിമം ഇൽ ഹൈപ്പോ മാനിക് അല്ലാത്ത ഒരാളെ കാട്ടി തരാമോ... മൾട്ടി ഡാഡി symdrom ഉള്ള അഹങ്കാരികൾ

  • @MnshiM-gj2pk
    @MnshiM-gj2pkАй бұрын

    ഷാഫി പോയാൽ 4 വാക്ക് പറയാനും പ്രതിപക്ഷത്തോ ഭരണപക്ഷത്തോ നിന്ന് പറ്റാവുന്ന സാധുതകൾ ഉപയോഗിക്കാനും അതിന്റെ എന്തെങ്കിലും ഒക്കെ അംശം കേരളത്തിൽ ലഭിക്കാനും ഒക്കെ സാധ്യധകൾ കുറച്ചെങ്കിലും ഉണ്ട്. മാത്രമല്ല ഷാഫിയുടെ സ്വാസിദ്ധമായ ഒരു കഴിവും എവിടെയെങ്കിലും നമുക്ക് ഉപകാരപ്പെട്ടേക്കാം. ശൈലജയെ കേന്ദ്രത്തിനു ഒട്ടും ആപ്റ്റല്ല എന്നതും സത്യമാണ്.

  • @always03
    @always03Ай бұрын

    നിയമപരമായി നേരിടും എന്ന് ഷാഫി പല അവസരങ്ങളിലും പറഞ്ഞപ്പോൾ ഷൈലജക്ക് ഒരു കാര്യം പിടികിട്ടി, ഇനിയെങ്ങാനും ജയിച്ചാൽ പോലും കോടതി പിന്നീട് അവരുടെ തിരഞ്ഞെടുപ്പ് cancel ചെയ്യാം. അത് മുൻപിൽ കണ്ടു് കൊണ്ടാണ് ഇലക്ഷന് ഏതാനും ദിവസം മാത്രം മുൻപ് വാക്ക് മാറ്റുന്നത്. ഉള്ളൂ പൊള്ളയായ ഒരു ഊതി വീർപ്പിച്ച വിഗ്രഹം, ഉള്ളിൽ നിറയെ കള്ളത്തരം മാത്രമാണ്

  • @abdurahmanparakkal1679
    @abdurahmanparakkal1679Ай бұрын

    ഇത്തരം നാണം കെട്ട നടപടി ഷൈലജയെപ്പോലെയുള്ളവരൊക്കെ ചെയ്യുന്നവർ സമൂഹത്തിൽ തന്റെ ഉള്ളവില നഷ്ടപ്പെടുത്താനെ സഹയിക്കൂ എന്ന് മനസ്സിലാക്കാൻ തയ്യാറാവണം...

  • @roshi2551
    @roshi2551Ай бұрын

    ഷാഫി ❤❤❤

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699Ай бұрын

    ഫാൾസ് affedavit 🤔വെളുക്കാൻ തേച്ചത് പാണ്ടാവുമോ???

  • @Atv104
    @Atv104Ай бұрын

    ഇവരുടെ വില എല്ലാം നുണ ബോംബിലൂടെ ചീറ്റിപ്പോയി 😂 അങ്ങനെ സ്വയം കുഴിച്ച കുഴിയില് കിറ്റ് മോഷ്ടാവ് വീണു

  • @rajanpk6466
    @rajanpk6466Ай бұрын

    ഉമേഷ്‌ സാർ താങ്കൾ പറഞ്ഞതാണ് അവരുടെ കുഴപ്പം അവർക്കത് ഉണ്ടാകാൻ കാരണം കുറച്ചു അടിമകൾ കൂടി ഉണ്ട് കനൽ ഒരു തരി മതിയല്ലോ തീ ആളി കത്തിക്കാൻ

  • @Broster394
    @Broster394Ай бұрын

    TP യുടെ ആത്മാവ് പണി തുടങ്ങിയിട്ട് കുറച്ചു ആയി. തീർന്നു പിണറായി + സിപിഎം

  • @kushymathai9821

    @kushymathai9821

    Ай бұрын

    Anghanae varanam Pinaraikku 🥸🥸🥸

  • @rejitha2813
    @rejitha2813Ай бұрын

    ഷൈലജ ടീച്ചർ എന്നു സ്നേഹത്തോടെ വിളിച്ചവർ ഇപ്പോൾ ഷൈലജ എന്നു പുച്ഛത്തോടെ വിളിക്കുന്നു. ഉള്ള ബഹുമാനം അവർ തന്നെ കളഞ്ഞു

  • @jilusiby6763
    @jilusiby6763Ай бұрын

    ഈ മാധ്യമപ്രവർത്തകർക്ക് അവർ പറഞ്ഞ കാര്യങ്ങൾ കൃത്യമായി പറഞ്ഞു കൊടുക്കാമായിരുന്നു

  • @bijujacob4604
    @bijujacob4604Ай бұрын

    അശ്ലീലജ ശരിയല്ല, ശരിയായ രാഷ്ട്രീയം പറയൂ😂😂....

  • @BijuAbraham-kx2qy
    @BijuAbraham-kx2qyАй бұрын

    U d F❤🎉20❤20❤❤❤🎉🎉

  • @basheerk6413
    @basheerk6413Ай бұрын

    കഷ്ട്ടം ഇതിൽനിന്ന് വിവരം ഉള്ളജനങ്ങൾ തീരുമാനിക്കട്ടെ ഈഅടവ് കേഎടുക്കേഡ്ഡത് ആരുടേപേരിൽ

  • @Anzalazaan
    @AnzalazaanАй бұрын

    എന്റെ cpm ok കൃത്യമായി എന്ന് ഉറപ്പിച്ചിട്ടു വേണ്ടേ ഇങ്ങനെ നാണം കെട്ട പരിപാടി ക്ക് ഇറങ്ങാൻ 😂😂😂😂😂

  • @ahammedshuhaib3902

    @ahammedshuhaib3902

    Ай бұрын

    Dyfi കാർ ആയിരിക്കും

  • @georgephilip6995
    @georgephilip6995Ай бұрын

    എന്തിന്റെ ടീച്ചർ നാക്കെടുത്താൽ കള്ളം

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699Ай бұрын

    ടീച്ചറെ മനപ്പൂർവം CPM ഇൽ നിന്ന് അകറ്റി നിർത്താൻ ആരൊക്കെയോ കളിച്ചു.. പാളയത്തിൽ പട.,.

  • @broadband4016
    @broadband4016Ай бұрын

    ഷാഫി പീഡിപ്പിച്ചു എന്ന് പറയാത്തത് ആശ്വാസം

  • @mathewpe3970
    @mathewpe3970Ай бұрын

    പിപിഇ കിറ്റ്

  • @faseelath.n9970
    @faseelath.n9970Ай бұрын

    Shafi❤️

  • @user-kw1op1un9g
    @user-kw1op1un9gАй бұрын

    ഷാഫി ഒരു ലക്ഷം വോട്ട്ന് ജയിച്ചു 😂😂കള്ളം പറഞ്ഞു ഇമേജ് കുറച്ചു കാണിക്കാൻ നോക്കി സിപിഎം അവൻ അവൻ കുഴ്ച കുയിൽ അവർ തന്നെ വീണു 😂😂

  • @sulfikervilangodan8409
    @sulfikervilangodan8409Ай бұрын

    Good message 👍👍👍

  • @greenvessel6518
    @greenvessel6518Ай бұрын

    കുമാരപിള്ള സാർ, നമ്മുടെ താത്തുഗ അച്ചാര്യൻ പറഞ്ഞ പോലെ, വല്ല പെണ്ണ് കേസ്, ഗർഭം കേസ് ഇതിലൊക്കെ കുരുക്കി നാറ്റിക്കുകയാണ് വേണ്ടത്.

  • @user-bw5cv8zu3m
    @user-bw5cv8zu3mАй бұрын

    ഇത് എന്തൊരു കള്ളത്തി

  • @supersongs8901
    @supersongs8901Ай бұрын

    ഇവർ സ്വയം😂😂 നാറ്റിച്ചു.😂😂😂

  • @vision-ie8ww
    @vision-ie8wwАй бұрын

    Umesh babu salute you sir😍👍🏼🙏🏼

  • @nabeelsalim1243
    @nabeelsalim1243Ай бұрын

    ഒരു സിപിഎം അനുഭാവിയെയും കൂടി വിളിക്കായിരുന്നു, പുതിയ എന്തേലും capsule റെഡി ആയിട്ടുണ്ടോന്ന് അറിയാനായിട്ട് ഒരു ആകാംഷ

  • @user-fw7pn2qf6j
    @user-fw7pn2qf6jАй бұрын

    ലജ്ജ😂 ശൈ 😂പൊളിഞ്ഞു 😅

  • @intimateintimate7974
    @intimateintimate7974Ай бұрын

    എവിടെപ്പോയി ചുവന്ന കടന്നൽക്കൂട്ടം ഒറ്റ അടിമയെയും കാണാനില്ല കമന്റ് ബോക്‌സിൽ😅

  • @shijithamkavu8167
    @shijithamkavu8167Ай бұрын

    സംഭവം ചി പി എം മലർന്നു കിടന്നു തുപ്പി.... അവരുടെ മുഖത്തു തന്നെ വീണു 😂😂😂

  • @balakrishnanm5535
    @balakrishnanm5535Ай бұрын

    ഷൈലജ എന്ന വിവരമില്ലാത്ത അവരോട് ആരോമണ്ടത്തരം പറഞ്ഞകൊടുത്തു

  • @abdulrafipp
    @abdulrafippАй бұрын

    ആദ്യം കണക്ക് കൂട്ടിയതിലും ഭൂരിപക്ഷം കൂടും എന്ന് ഉറപ്പായി. .യുഡിഎഫ്😂😂😂😂😂❤❤❤

  • @varghesemm1132
    @varghesemm1132Ай бұрын

    അദ്യും ടീച്ചർ പറഞ്ഞത് കേട്ടപ്പോൾ ഞാൻ ടീച്ചർ ഓട് ഒരു ഞായം തോന്നുന്നി ഇരുന്നു ഇപ്പോൾ അത് തെ റ്റാ ആയി പോയി ഇപ്പോൾ തോ ന്നു ന്നു

  • @user-wh3zo3kp2w
    @user-wh3zo3kp2wАй бұрын

    കരച്ചിലമ്മ 😂

  • @shamnadshamz868
    @shamnadshamz868Ай бұрын

    Numachi ammachi😂

  • @abdulqadar2117
    @abdulqadar2117Ай бұрын

    ഇത്രയൊക്കെ കളത്രം എങ്ങനെ പറയാൻ കഴി യുന്നു

  • @rajanpk6466
    @rajanpk6466Ай бұрын

    സിപിഎം ൽ നിന്നും ആരെയും കിട്ടിയില്ലേ അനിൽകുമാർ അരുൺകുമാർ എന്നിവർ എവിടെ പോയി

  • @user-xq8vg4fb9t

    @user-xq8vg4fb9t

    Ай бұрын

    Malathil olich chettatharam channel charchakke capsules padikkukayaane ....😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @abdulhakkimmuhammed5903

    @abdulhakkimmuhammed5903

    Ай бұрын

    അയ്യോ ഓർമിപ്പിക്കല്ലെ...🙏

  • @mujeebrafa
    @mujeebrafaАй бұрын

    കെ ടി കുഞ്ഞിക്കണ്ണന്റെ ഐഡിയ ആയിരുന്നു ഇത്. കുഞ്ഞികണ്ണന്റെ വാക്കും കേട്ട് ടീച്ചർ പെട്ടു 😂യഥാർത്ഥത്തിൽ ബൂംമമാറായിരിക്കുന്നത് ശൈലജക്കാണ്

  • @mohammedkunhipovval5657
    @mohammedkunhipovval5657Ай бұрын

    ഇ കള്ളത്തി അല്ലെ കോവിഡ് കാലത്ത് 500 രുപയുടെ കിറ്റ് 1500 രൂപക്ക് നിലവിൽ ബ്ലാക്ക് ലിസ്റ്റിൽ ഉള്ള ഒരു കമ്പനിയിൽ വാങ്ങി 1213 കോടി കട്ടത്

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699Ай бұрын

    സീരിയസ് കറപ്റ്റ് ആക്ടിവിറ്റി 😌

  • @askarkonnadan9172
    @askarkonnadan9172Ай бұрын

    ആ തള്ള പഠിപ്പിച്ച ടീച്ചർ ആണെന്ന് പറയുന്നു അങ്ങനെയെങ്കിൽ.. അവർ പഠിപ്പിച്ച കുട്ടികളുടെ അവസ്ഥ...???

  • @prasadpr9739
    @prasadpr9739Ай бұрын

    കൊറോണ റാണിയുടെ 'സിംപതി ഓപ്പറേഷന്‍' പൊളിഞ്ഞുപോയി...!!😂

  • @BijuAbraham-kx2qy
    @BijuAbraham-kx2qyАй бұрын

    T p Great leader ❤❤❤❤❤❤❤❤❤❤❤❤❤T p Great leader ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @retnabaiju1423
    @retnabaiju1423Ай бұрын

    സൈബർ സഖാവ് കുടുങ്ങും എന്ന് കണ്ടപ്പോൾ ഉരുണ്ടു മറിയുന്ന സ്ത്രീ. ഇവർ കേരളത്തിലെ സ്ത്രീകൾക്ക് തന്നെ അപമാനം ഉണ്ടാക്കി.ഇവർക്കെതിരെ ഇലക്ഷൻ കമ്മീഷൻ കേസ്സെടുക്കണം. അപമാനംവരുത്തിവെച്ചു.എന്തൊരു നാടകമാണ് ഇവർ നടത്തിയത്.""നിങ്ങൾ എങ്ങനെ ഇവർക്ക് വോട് ചെയ്യും എല്ലാം എനിക്ക് തന്നേക്ക് എന്ന് പറയാനാണ് ഇവർ പത്രസമ്മേളനം നടത്തിയത്.എന്തൊരു തൊലിക്കട്ടി യാണ്.

  • @haidarali9948
    @haidarali9948Ай бұрын

    ഉമേഷ്‌ babu❤❤❤❤❤👍🏽👍🏽👍🏽👍🏽

  • @satheesannair8051
    @satheesannair8051Ай бұрын

    കോവിഡ് റാണി, നിപ്പറാണി.... ഇന്നുമുതൽ ഒരു പുതിയ പേര് കൂടി pro..... റാണി 🤣

  • @ambilysanthosh2296

    @ambilysanthosh2296

    Ай бұрын

    😂😂

  • @midhunmohan1973
    @midhunmohan1973Ай бұрын

    Umesh sir 👍👍👍

Келесі