No video

കൊഴിഞ്ഞു പോയ മുടി തിരികെ കൊണ്ടുവരാൻ ഞാൻ ചെയ്തത് | 100% natural remedy | Men hair care malayalam

Hi there! New to HappyZone for men If so, here's what you need to know -- I like Men fashion,Men styling,Men grooming ,Skin care,selfcare ,workouts, bodybuilding ,etc a LOT, so I use this channel to explore Them all to help you well
കൊഴിഞ്ഞു പോയ മുടി തിരികെ കൊണ്ടുവരാൻ ഞാൻ ചെയ്തത് | 100% natural remedy | Men hair care malayalam
For more videos related to Men watch our channel
For business enquiries
My Instagram Handles :
/ dibin_nainan
My Email ID :
dibindbreal@gmail.com
My Facebook ID:
/ niba.dibindb
Thank you ❤️🥰😘

Пікірлер: 1 300

  • @muhammedjasil8770
    @muhammedjasil87702 жыл бұрын

    ഞാൻ ഒരു 4 മാസം മുൻപ് ഈ വീഡിയോ കണ്ട് ട്രൈ ചെയ്തിരുന്നു എന്റെ നെറ്റി കയറിയിരുന്നു നല്ല മുടികൊഴിച്ചിലും ഉണ്ടായിരുന്നു. ട്രൈ ചെയ്തതിനു ശേഷം ഫുൾ മാറി ഇതിന്റെ കൂടെ dermaroller കൂടെ യൂസ് ചെയ്തിരുന്നു വളരെ നന്ദി യുണ്ട് എന്തെ പറയണം എന്നറിയില്ല thankyou sooomuch♥️♥️♥️

  • @dibinnainan

    @dibinnainan

    2 жыл бұрын

    Valare santhosham 💕✨ Happy aayitt irikku🔥

  • @JOHAN7gu1sz7m

    @JOHAN7gu1sz7m

    2 жыл бұрын

    Bro sathyam ano reply tharuvaa 🙏

  • @muhammedjasil8770

    @muhammedjasil8770

    2 жыл бұрын

    @@JOHAN7gu1sz7m aah bro

  • @anfield3912

    @anfield3912

    2 жыл бұрын

    Daily use cheydal prasnam aano?

  • @earnestf6077

    @earnestf6077

    2 жыл бұрын

    Daily cheyyano ith, dermaroller aadhyam upayogikano?

  • @josephsebastian831
    @josephsebastian8313 жыл бұрын

    ചുമ്മാ Remedy മാത്രം പറഞ്ഞു തരാതെ അത് സൊന്തം തലയില്‍ അപ്ലൈ ചെയ്യുന്ന രീതി കൂടി കാണിച്ചു തന്ന bro ഇക്ക് ഇരിക്കട്ടെ എന്റെ like

  • @dibinnainan

    @dibinnainan

    3 жыл бұрын

    ✨🥰

  • @jibinavtk3832

    @jibinavtk3832

    3 жыл бұрын

    Yes

  • @nobinkuncheria7967

    @nobinkuncheria7967

    3 жыл бұрын

    Broo ith cheythu nokkiyathano

  • @nobinkuncheria7967

    @nobinkuncheria7967

    3 жыл бұрын

    Njan cheythitt nte ulla mudiyum koodi pokuva

  • @Jamseera6186

    @Jamseera6186

    3 жыл бұрын

    @@nobinkuncheria7967 സത്യാണോ

  • @dibinnainan
    @dibinnainan3 жыл бұрын

    എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ലിങ്ക് ഇവിടെ ക്ലിക് ചെയ്യുക Instagram.com/dibin_nainan

  • @msjishnu2256

    @msjishnu2256

    3 жыл бұрын

    Instagram acc illathavar?🙃

  • @bindukp2810

    @bindukp2810

    3 жыл бұрын

    😍😍😍😍

  • @bindukp2810

    @bindukp2810

    3 жыл бұрын

    @@msjishnu2256 fb nokk

  • @emmanualmary2945

    @emmanualmary2945

    3 жыл бұрын

    എനിക്ക് instagam illa bro

  • @dibinnainan

    @dibinnainan

    3 жыл бұрын

    @@emmanualmary2945 Instagram illathavar fb message cheyyam ketto allenkil mail I d

  • @mohamedshareef2013
    @mohamedshareef20133 жыл бұрын

    എനിക്ക് ആവശ്യമായ വിവരം സഹോദരനിൽനിന്ന് ലഭിക്കുന്നു. വളരെ ഇഷ്ടമായി.

  • @dibinnainan

    @dibinnainan

    3 жыл бұрын

    🥰😍

  • @mohamedshareef2013

    @mohamedshareef2013

    3 жыл бұрын

    @@dibinnainan 💖✋😍

  • @vijaykv7375

    @vijaykv7375

    3 жыл бұрын

    Ithu use full aano broiss??

  • @sathianmenon4395

    @sathianmenon4395

    2 жыл бұрын

    @@vijaykv7375 യൂസ് ചെയ്‌തോ വല്ല റിസൾട്ട്‌ ഉണ്ടായോ

  • @AdenEmmanuel
    @AdenEmmanuel3 жыл бұрын

    I am using khadi natural onion hair oil -₹525❤️👌

  • @dibinnainan

    @dibinnainan

    3 жыл бұрын

    ✨🥰

  • @ADNAN-xq2uh
    @ADNAN-xq2uh3 жыл бұрын

    Derma roller എങ്ങനാ use ചെയ്യുന്നതിനെ കുറിച് ഒരു video ഇടുമോ

  • @sathianmenon4395

    @sathianmenon4395

    2 жыл бұрын

    അത് എന്താണ് 🤔

  • @shibuvyadav8406
    @shibuvyadav8406 Жыл бұрын

    First time.. ആണ് vdo കാണുന്നേ..... മുടി വന്നില്ലെലൂം... നോ പ്രോബ്ലം.... bro യുടെ.. എനർജി...😆👏👏👏👏👏👏👏👏

  • @samuelcj1099
    @samuelcj10993 жыл бұрын

    തുടങ്ങുന്നതിനു മുൻപ് cooling glass must ആണ്... എല്ലാവരും ശ്രദ്ധിക്കുക 😂

  • @dibinnainan

    @dibinnainan

    3 жыл бұрын

    Eriyum😂

  • @samuelcj1099
    @samuelcj10993 жыл бұрын

    മച്ചാൻ പറയുന്ന ഒന്നും ചെയ്യണമെന്നില്ല....മച്ചാനെപോലെ എപ്പോഴും ചില്ല് ആയിട്ട് ഇരുന്നാൽ മതി എന്ന് എനിക്ക് തോന്നുന്നു... അപ്പോൾ തന്നെ എല്ലാം ശെരിയാവും... എന്നാണ് എനിക്ക് മനസിലാവുന്നത്... ഞാൻ ഇപ്പോൾ ആ attitude ആണ് following ചെയ്യുന്നത്....😄😄😘😘😜👏👏👌👌

  • @dibinnainan

    @dibinnainan

    3 жыл бұрын

    Happy to know that🥰😘

  • @ark9428
    @ark94283 жыл бұрын

    എപ്പോഴും ഇങ്ങനെയാണോ സംസാരിക്കുന്നത് , ഒരു റൊമാന്റിക് ടച്ച്😍

  • @dipuanu1597
    @dipuanu15973 жыл бұрын

    ഇത് ഞാൻ ട്രൈ ചെയ്തു.. Apply ചെയ്തു brw..But ഉള്ളി വെളിച്ചെണ്ണ smell കിട്ടീട്ട് ഞാൻ അമ്മയെ കൊണ്ട് vere ഉള്ളി ചമ്മന്തി ഉണ്ടാക്കി

  • @krishnaprakash775
    @krishnaprakash7753 жыл бұрын

    ഇതൊക്കെ തേയ്ക്കുമ്പൊ തന്നെ കുറെ മുടി കൈയിൽ വരും... അത് കാണുമ്പഴേ മൂട് പോകും...

  • @sonusebastian7864

    @sonusebastian7864

    3 жыл бұрын

    No bro ath ellarkum ind but varum hair sure

  • @shyamsj1078

    @shyamsj1078

    3 жыл бұрын

    സത്യം😆

  • @muhammedfaisaltt4190

    @muhammedfaisaltt4190

    3 жыл бұрын

    Startingil maatram aavum

  • @manuohm.9830

    @manuohm.9830

    3 жыл бұрын

    പരമാർത്ഥം

  • @sinoythomas6755

    @sinoythomas6755

    3 жыл бұрын

    😂 sathyam bro

  • @djabiz
    @djabiz3 жыл бұрын

    Kollam bro polich.... Nyz video... Nthaayalum useful aavum sure💯✌️

  • @dibinnainan

    @dibinnainan

    3 жыл бұрын

    Thank You🥰😳

  • @Safwan-zx

    @Safwan-zx

    3 жыл бұрын

    @@dibinnainan broyude സ്ഥലം എവിടെയാ.mahe ആണോ

  • @amminichopparambil4883

    @amminichopparambil4883

    6 ай бұрын

    ​@@dibinnainan😊

  • @akhileshakhi3206
    @akhileshakhi32063 жыл бұрын

    ബ്രോ ഇതുതേച്ചു മസ്സാജ് ചെയ്യുമ്പോൾ മുടി നന്നായി കോഴിയുന്നുണ്ട്

  • @hes9893

    @hes9893

    3 жыл бұрын

    Entem

  • @shameershemi7311

    @shameershemi7311

    2 жыл бұрын

    Bro use ചെയ്തപ്പോൾ എങ്ങനിണ്ട്.... മാറ്റമുണ്ടോ

  • @muhammedfaisaltt4190
    @muhammedfaisaltt41903 жыл бұрын

    Ullath parayalo enik youtubil ninnum most useful aaya videos bro yude aann ..keep going Broo all the best 👍

  • @dibinnainan

    @dibinnainan

    3 жыл бұрын

    ✨😘❤️

  • @siraj3697

    @siraj3697

    Жыл бұрын

    HI,ഇത് ആഴ്ചയിൽ എത്ര തവണ തേക്കണം,പറയു പ്ലീസ് 🙏♥️

  • @Paramashivam0

    @Paramashivam0

    Жыл бұрын

    @@siraj3697 2 times

  • @user-gq8gt4sz5o
    @user-gq8gt4sz5o6 ай бұрын

    Bro oru dout choichotte chembarathi thali use chyth wash chyth klyamo. Plzz reply therane ippozhnu brode video kndth... Plzz reply therne

  • @chanthuhere266
    @chanthuhere2663 жыл бұрын

    Castor oil+curry leafs+coconul oil+vitamin E capsules ....beard oil ingredients

  • @viscoder6347
    @viscoder63473 жыл бұрын

    Bro !! Ee mix body kku nalla thanupp aano? Aanenkil, thanupp effect aavathirikan ulla tip koode share cheyyumo? Thanks 😊

  • @mightgd9465
    @mightgd94652 жыл бұрын

    അരിച് എടുക്കുമ്പോൾ വെള്ളം add ചെയ്യണോ.?

  • @labeeblabi8090
    @labeeblabi80902 жыл бұрын

    Bro kazhuki kalayan man matters nte anti dandruff shampoo use cheyyamo

  • @muhammedfaris1665
    @muhammedfaris16653 жыл бұрын

    Bro മുടിവെട്ടി ചെറുതാക്കി apply ചെയ്യുന്നതാണോ നല്ലത് plzz reply bro

  • @sarathnath4991
    @sarathnath49913 жыл бұрын

    I really liked ur presentation😍.nice talk

  • @ashrafpv8051
    @ashrafpv80513 жыл бұрын

    നിങ്ങളുടെ ചാനൽ ഇഷ്ടം ആയി പറഞ്ഞു തനത് ശരിയാണ്

  • @najeebk.h1333
    @najeebk.h13333 жыл бұрын

    Njn aloe vera use cheyarundayirunnu hair nalla thick um volume um vannu good remedy aanu dibin chetta🥰

  • @dibinnainan

    @dibinnainan

    3 жыл бұрын

    ✨🥰 Happy aaayille🥰🥰

  • @shamshakispalace8539
    @shamshakispalace85393 жыл бұрын

    Nee pwoliyaan muthhe. 😍😍

  • @dibinnainan

    @dibinnainan

    2 жыл бұрын

    🥰🥰✨

  • @sarathsachuz8996
    @sarathsachuz89963 жыл бұрын

    എനിക് നല്ല കഷണ്ടി ഉണ്ട്... എന്റ ഏറ്റവും വലിയ പ്രോബ്ലെം അതാണ്... എന്തെങ്കിലും വഴിയുണ്ടോ അത് മാറാൻ.... കഷണ്ടി കാരണം കുറെ നാണംകെട്ടിട്ടുള്ളതാ...🙂

  • @ashasree4967

    @ashasree4967

    3 жыл бұрын

    Hair transplant

  • @sarathsachuz8996

    @sarathsachuz8996

    3 жыл бұрын

    @@ashasree4967 അത്രക്കും മാത്രം cash ഇല്ല😔

  • @dibinnainan

    @dibinnainan

    3 жыл бұрын

    Hair transplant

  • @adhilv7182
    @adhilv71822 жыл бұрын

    Bro. Nighalude ellam video perfect an

  • @vc8699
    @vc86993 жыл бұрын

    നല്ല അവതരണം അനിയാ എന്റെ മകന് തീർച്ചയായും ചെയ്തു കൊടുക്കും

  • @dibinnainan

    @dibinnainan

    3 жыл бұрын

    Ok

  • @afkvmastermind2082
    @afkvmastermind20823 жыл бұрын

    Very much useful video aan And video avasaanam vere oru positive vibeum kitti 😇😍🤩

  • @Rejisha1995
    @Rejisha19953 жыл бұрын

    Pwolii video broiii😍

  • @quotesstore1147
    @quotesstore11473 жыл бұрын

    ഉള്ളി എന്നും തേക്കുന്നത് മുടി koyiyan കാരണമാണ് അത് കൊണ്ട് ആഴ്ചയിൽ ഒരു 3 പ്രാവിശ്യം എങ്കിലും തേച്ചാൽ മതി...

  • @dibinnainan

    @dibinnainan

    3 жыл бұрын

    Only two times a week is recommended

  • @Amal-fj1st

    @Amal-fj1st

    3 жыл бұрын

    വിഡിയോയിൽ പറയുന്നു ഉള്ളി use ചെയ്‌താൽ മുടി വളരുമെന്ന് ഇവിടെ പറയുന്നു daily use ചെയ്‌താൽ koziyumenn ഏതാ ബ്രോ ഇപ്പോൾ വിശ്വസിക്കുക daily തേച്ചാൽ hair loss ഉണ്ടാകുന്ന ഉള്ളി weakly 2 times use ചെയ്‌താലും അത് മുടിക്ക് മോശം തന്നെയല്ലേ

  • @dibinnainan

    @dibinnainan

    3 жыл бұрын

    @@Amal-fj1st വിഡിയോയിൽ പറഞ്ഞപോലെ യൂസ് ചെയ്യുക അധികമായാൽ അമൃതും വിഷം .💯

  • @ayuryogamudratherapy8092
    @ayuryogamudratherapy80923 жыл бұрын

    Bringaraj ila sesame oil ktvz oil cherth thechal poya mudi thirich varum theercha.

  • @vimalraj1932
    @vimalraj19323 жыл бұрын

    500th like😁❤️

  • @dibinnainan

    @dibinnainan

    3 жыл бұрын

    ✨🥰

  • @saruns7157
    @saruns71573 жыл бұрын

    ❤️❤️Broo ithil vitamin Evion-400 tablets use cheythudea weekely two tyms...

  • @amarnathajaygoesh2146
    @amarnathajaygoesh21463 жыл бұрын

    ചേട്ടാ ഒരു ഹോം മെയ്ഡ് Beard oil ന്റെ video ചെയ്യാമോ

  • @user-ne5wm1ut5f
    @user-ne5wm1ut5f Жыл бұрын

    Ore weakil ethraday use cheyam

  • @dibinnainan

    @dibinnainan

    Жыл бұрын

    2

  • @jithinvm3686
    @jithinvm36863 жыл бұрын

    Hair clean chyan herbal (Shampoo Pakaram use patiya) ethengilum undo

  • @Kichuv1

    @Kichuv1

    8 ай бұрын

    Thali

  • @muhammedazhar7733
    @muhammedazhar77333 жыл бұрын

    ഇക്ക താടിക്ക് തേച്ചത് പറഞ്ഞുതാ... എനിക്കും ഇക്കയുടെ കണക്ക് ആ ഗ്യാപ് ind... 😭 🙏

  • @bibinbabu3034

    @bibinbabu3034

    3 жыл бұрын

    Urban gabru use cheii

  • @saltnpepper8152

    @saltnpepper8152

    3 жыл бұрын

    Muuchstac breed oil nallathano bro...... Njaan order cheythu....🙄🙄🤔

  • @vijayfn2
    @vijayfn23 жыл бұрын

    മുടി കനം കുറഞ്ഞു അകന്നു അകന്നു പോകാവാണ് 18വയസ് ഒള്ളു എനിക് എന്താണ് കാരണം

  • @rahulmahalae4092

    @rahulmahalae4092

    3 жыл бұрын

    kzread.info/dash/bejne/g66X2bdyqNnAc8Y.html

  • @Shithicristiano
    @Shithicristiano11 ай бұрын

    Bro eth kazhuki kalayunna shampoo ഏത് plz parayamo

  • @dibinnainan

    @dibinnainan

    11 ай бұрын

    Shampoo nokkan shorts videos ittitunf

  • @prajeeshp.g5294
    @prajeeshp.g52943 жыл бұрын

    Bro കണ്ണിനടിയിലെ കറുപ്പ് മറുന്നതിനെ കുറിച്ച് ഒരു video pleas

  • @agnesanijas499
    @agnesanijas4993 жыл бұрын

    Last explanation fascinating, bcoz ithokke cheyyunnathu namuk vendiyanallo...now a dayz nobody not this point.. They will do for fame or other thingz..but ur point of view great... Somepersonz take care all for selfsatisfaction not for otherz ...lovzzz.... Dnt kno how many of these accept the correct way ... Good thingz take tym....thankuuuuu

  • @dibinnainan

    @dibinnainan

    3 жыл бұрын

    😍🥰😘

  • @Xyro_v4856
    @Xyro_v4856 Жыл бұрын

    Chetta before hair um, after hair um cheyyammo

  • @dibinnainan

    @dibinnainan

    Жыл бұрын

    Manasilayillada

  • @jamsheeraangathil45
    @jamsheeraangathil452 жыл бұрын

    Bro Ith njan cheythotte Ulla mudi pokillallo

  • @athul6155
    @athul61553 жыл бұрын

    എനിക്ക് നെറ്റി കൂടുതലാണ്, അതുപോലെ മുകളിലേക്കു൦ മുടികൊഴിഞ്ഞുപോകുന്നു ണ്ട്, അതുപോലെ സെെഡിലെ മുടികൊഴിഞ്ഞുപോയി. ഞാൻ പറ്റെ മുടി മോസിലോട്ടാണ് ചീപ്പുന്നത്, എനിക്ക് 22 വയസ്സുണ്ട്. പാരമ്പര്യമായി കഷണ്ടി ഉണ്ട്. മുടി മുകളിലേക്ക് ചീപ്പുന്നതാണോ മുടികൊഴിയാൻ കാരണം?

  • @josephsebastian831

    @josephsebastian831

    3 жыл бұрын

    no way.. mudi മുകളിലേയ്ക്ക് cheekiyaal പതുക്കെ നെറ്റി kerum എന്ന് ഉള്ളു, hair fall ഉണ്ടാകില്ല

  • @josephsebastian831

    @josephsebastian831

    3 жыл бұрын

    nalla fall undeal i suggest u a doctor,

  • @shahalmd1904
    @shahalmd19043 жыл бұрын

    Bro mugathe cheriya kuzhigal maaran enthelum remedy parayuvo

  • @user-ng8fh2tv4b

    @user-ng8fh2tv4b

    3 жыл бұрын

    കിട്ടിയ. എനിക്കുടെ paranj thattoh...broh??

  • @safeersafi603

    @safeersafi603

    3 жыл бұрын

    Enikkum

  • @roshan7920

    @roshan7920

    3 жыл бұрын

    Biologically ath povilla.. pakshe ice cube oo green tea mukkiya ice cube use cheytha ath cheruthakum allathe muzhuvan pokilla

  • @RahulGNair-gj9nx

    @RahulGNair-gj9nx

    3 жыл бұрын

    @@roshan7920 Chicken pox kond vanna kuzhi pokumo?

  • @roshan7920

    @roshan7920

    3 жыл бұрын

    @@RahulGNair-gj9nx muzhuvan maarila pigmentation undel pokum pinne pores cheruthayi adayum muzhuvan pokila

  • @ratheeshd1003
    @ratheeshd10033 жыл бұрын

    Chettaa...savalakku pakaram kochulli..use cheyamoo...savalayanoo..kochullii...aanoo..more better??kozhina bhagathu hair varumooo..enikum hair kozhichul und..nalla vishsmam und...I like this video...replay...tharanae..pls...

  • @ashwin1884
    @ashwin1884 Жыл бұрын

    Bro aaanik ullu illa mudi killikunillla nth cheyanm

  • @serpent4379
    @serpent43793 жыл бұрын

    Bro ആഴ്‌ചയിൽ എത്രെ തവണ യൂസ് ചെയ്യണം

  • @jijopallikavalavava6821

    @jijopallikavalavava6821

    3 жыл бұрын

    2

  • @dreamloozer3415
    @dreamloozer34153 жыл бұрын

    Video skip cheyyathe kandu supper ann try cheyth nookum

  • @dibinnainan

    @dibinnainan

    3 жыл бұрын

    ThanQ Dear

  • @tholhathabrar8167
    @tholhathabrar8167 Жыл бұрын

    Bro weekly thrice thekunond enthelm side effects undavumo

  • @entertainmentzonal1150
    @entertainmentzonal11503 жыл бұрын

    ഇത് ഉപയോഗിച്ച് കൂടുതൽ മുടി പോയാലോ.. കമന്റ്‌ വായിച്ചപ്പോ കുറെ കമന്റ്‌ അങ്ങനെ കണ്ടല്ലോ

  • @dibinnainan

    @dibinnainan

    3 жыл бұрын

    Gently massage cheythillenkil Enth thechalum Mudi kazhiyum

  • @nidhinvijayan6361
    @nidhinvijayan63613 жыл бұрын

    Sooper video chetta💖

  • @dibinnainan

    @dibinnainan

    3 жыл бұрын

    🥰✨

  • @jefinjohn9619
    @jefinjohn96193 жыл бұрын

    Bro beard oil video chey

  • @Demonslayerccrops
    @Demonslayerccrops2 жыл бұрын

    Bro adipoli remedy anu. You diserve more, tnx bro 💖

  • @fahadn4834
    @fahadn48343 жыл бұрын

    Bro nja ith us ചെയ്ത് തുടങ്ങി. ഇപ്പം മുടിക്ക് kure മാറ്റം ഉണ്ട് മുടിക്ക് nalla ഉള്ള വന്നിട്ട് und💯💯💯💯💯

  • @dilrajnattika9540

    @dilrajnattika9540

    3 жыл бұрын

    Daily cheyano?

  • @amalamal1475
    @amalamal14753 жыл бұрын

    Bro voice poli

  • @dhanushbyju523
    @dhanushbyju5233 жыл бұрын

    1 store cheyth ubayogikamo 2 side effect indo 3 allergy varumo 4 koree nal use chaythatt stop cheythal enthelum patto?

  • @itsmesanta4169

    @itsmesanta4169

    Жыл бұрын

    1. Store cheythu use padilla annathekku venda mathram edukkuka 2. Daily use cheythal mudi narakkum 3. Chilarkku skin pollunna pole thonum athinu athyam kayyil ittiri thechu nokkanam bro agane kandu pidikka brokuu ubayogikkan pattumo ennu 4: result with in 4 months Nirthyal chilappol vendum prashnagal varum. Pakse njan ippol nirthittu 2 moths akunnu ippo prashnagal onnu illa Ok bro

  • @CR-nm3uy

    @CR-nm3uy

    Жыл бұрын

    @@itsmesanta4169 mudi vanno

  • @monishaadarsh
    @monishaadarsh3 жыл бұрын

    ഹായ്‌.... ഞാൻ ചേട്ടന്റെ ന്യൂ subscriber ആണുട്ടോ........👌👌👌👌👌👌👌 വീഡിയോ kandu ... I Really like your video. Your voice and speech are too good......

  • @anjsharma747
    @anjsharma7479 ай бұрын

    Over the past few days, my hair has been shedding all over my house, appearing in various places like my room, bathroom, and even on my comb. This led my mother to express concern and inquire about any underlying mental stress or depression. Although there's no such issue, residing in a hostel might be causing this due to insufficient nutrition and sleep. Thankfully, my mother introduced the new Coco Onion Hair Oil from Little Extra, providing the right remedy at the right moment, ultimately saving my hair.

  • @dibinnainan

    @dibinnainan

    7 ай бұрын

    Oho

  • @iamlove268
    @iamlove2683 жыл бұрын

    Nalla avatharanam bro...❤

  • @dibinnainan

    @dibinnainan

    3 жыл бұрын

    ThanQ da🥰💕🤝

  • @pranav4745
    @pranav47453 жыл бұрын

    Ith daily cheyyano??...atho weekly 2 times oo 3 times oo angane ??

  • @dibinnainan

    @dibinnainan

    3 жыл бұрын

    Weekly 2

  • @shanavasshanu6229

    @shanavasshanu6229

    2 жыл бұрын

    💢💢💢💢

  • @Vimalraj-ir5by
    @Vimalraj-ir5by3 жыл бұрын

    Chettan adipoliyayitt paranjutahranundd🥰

  • @hari.s3910
    @hari.s3910 Жыл бұрын

    ചേട്ടാ ആ home made beard oil..... Making ഒന്ന് പറഞ്ഞു തരുമോ... Urgent

  • @abhilashchellappan1188
    @abhilashchellappan1188 Жыл бұрын

    Poya mudi varumo

  • @dibinnainan

    @dibinnainan

    Жыл бұрын

    Ya

  • @eldhosepoulose4137
    @eldhosepoulose41373 жыл бұрын

    Thanks bro

  • @dibinnainan

    @dibinnainan

    3 жыл бұрын

    🥰❤️

  • @lemontea8690
    @lemontea86902 жыл бұрын

    Bro 31 vayass kazhnj.. ipo enik mudi thickness kurayunna oru feel.. ith cheythaal ee age’lum work out avuo??

  • @user-ss6fe2nv8k

    @user-ss6fe2nv8k

    2 жыл бұрын

    31 kk aayal pinne mudi thickness poovum broo... Pazhepolle mudi indvailla..

  • @danger-ww2fh
    @danger-ww2fh3 жыл бұрын

    Sinussitis ullavr use cheyathatha better. Nalla thalavedana undakum kulikan polum pattilla avasanm thalavedanayum paniyoke vnnu kidakumbo ulla mudiyum kozhiyum anubavam guru🙏

  • @dibinnainan

    @dibinnainan

    3 жыл бұрын

    Yes I mentioned it

  • @AbhiAbhi-xl6hl
    @AbhiAbhi-xl6hl3 жыл бұрын

    Loved ur talking style🤩❤️

  • @faizy_kl7857
    @faizy_kl78573 жыл бұрын

    Bro nte sound and tone powli aan kto smile cute aan adipoli tips aan broo tnk u so much

  • @dibinnainan

    @dibinnainan

    3 жыл бұрын

    ThanQ dear😘

  • @user-keraleeyan
    @user-keraleeyan2 жыл бұрын

    കരിക്ക് ലോലൻ ഇച്ചിരി വലുപ്പം വെച്ച പോലെ ഇണ്ട് 😍😍

  • @athiramohanan6420
    @athiramohanan64203 жыл бұрын

    Shampoo apply cheyyanam enn nirbadham undoo....njan shampoo thekaarilla ...chembarathi thaali aa thekune.....soo ntha cheyya??apoo

  • @dibinnainan

    @dibinnainan

    3 жыл бұрын

    Und

  • @cristianomessi1119
    @cristianomessi11193 жыл бұрын

    Chetaa look kollam💗💕💞❤

  • @dibinnainan

    @dibinnainan

    2 жыл бұрын

    💕✨

  • @master.steve.
    @master.steve.3 жыл бұрын

    Enna chiriyya alle❤️❤️❤️❤️❤️❤️❤️good presentation 👍

  • @dibinnainan

    @dibinnainan

    3 жыл бұрын

    💕🥰Thanq da

  • @master.steve.

    @master.steve.

    3 жыл бұрын

    @@dibinnainan👍

  • @YoursTrulyArjun
    @YoursTrulyArjun2 жыл бұрын

    Chetta enikku light aayi mudi chila idathu kuranju varunnund..Baldness aanu ennu paranju chilar kaliyakkukayaanu..ithu enikku effective aano??

  • @shuhaibkm346
    @shuhaibkm3462 жыл бұрын

    ഞാൻ പുറത്തിറങ്ങാതെ കുറെ ഇരിന്നിട്ടുണ്ട് 😔😔 എനിക്ക് ഏറ്റവും കൂടുതൽ എന്റെ ശരീരത്തിൽ വെറുപ്പുള്ള ഒന്നാണ് എന്റെ മുടി 😒😒 നേറ്റി കുറെ കയറി dry ആയിട്ട് പാറി ഒരുമാരി ആയിരിക്കും 😒😒 ഇപ്പൊതന്നെ നേരച്ചു ബാക്കി ഉള്ളത് ഒരു ബ്രോ കാപ്പി നിറമായി... എന്തോ പോലെയാണ്........ എന്താ ചെയ്യാ

  • @user-ss6fe2nv8k

    @user-ss6fe2nv8k

    2 жыл бұрын

    Njn 10 th aayitolu... Ente netti nalla velkudh annu.. Ellarum kaliyakum... Athepolle ഒട്ടും ഉള്ള് ഇല്ലാത്ത മുടി ആണ്.. Marytaku ഇരിക്കില്ല.. കാറ്റു അടിച്ച athum poovum🙂🙂

  • @mfvlog9189

    @mfvlog9189

    2 жыл бұрын

    @@user-ss6fe2nv8k same😢

  • @sarathdas6321
    @sarathdas63213 жыл бұрын

    One week hair care routine video cheyumo bro elarkum nalla upakaramakum🤗

  • @rafiqkattikkulangara
    @rafiqkattikkulangara3 жыл бұрын

    Bro ith നീയും ആദ്യമായി try ചെയ്യുകയല്ലേ.. Vedio കോൺടെന്റ് നു വേണ്ടി ഇത് ഉണ്ടാക്കി ആദ്യമായി തേക്കുന്ന bro😃

  • @muhammedanshif3421
    @muhammedanshif34212 жыл бұрын

    Atthra divasam thekkanam

  • @rkrock9247
    @rkrock92472 жыл бұрын

    BRO ADIPOLI ONUM PARAYANILLA POLI YAN THANKS BRO 🤝🤝

  • @thambuoos0867
    @thambuoos08673 жыл бұрын

    Thanks

  • @dibinnainan

    @dibinnainan

    3 жыл бұрын

    Welcome🥰💕

  • @muhammedfalahfalah8102
    @muhammedfalahfalah81023 жыл бұрын

    Bro വെള്ളിച്ചെണ്ണക് പകരം ആവണകണ്ണാ ഉപയോഗിക്കാവോ

  • @ambusulfathkp9137
    @ambusulfathkp91373 жыл бұрын

    Nan vasliine hair tonic upayokikunnudu athinte abiorayam onuparayamo

  • @jithink.v.6277
    @jithink.v.62772 жыл бұрын

    ആദ്യയാണ് വീഡിയോ കാണുന്നത്. Skip ചെയ്യാതെ കേട്ടിരിക്കാൻ തോന്നുന്ന ശബ്ദം.

  • @dibinnainan

    @dibinnainan

    2 жыл бұрын

    💕🥰

  • @Sawyerford-j1t
    @Sawyerford-j1t3 жыл бұрын

    Bro ഉള്‍ മുടി വരുമോ?

  • @akhilraj5183
    @akhilraj51833 жыл бұрын

    Hi bro. A few months back njan hair straight cheytitrunnu,But I regret it now. I lost a lot of hair from the side portion of forehead. Will this remedy work for me? 😞

  • @RohanPeter17

    @RohanPeter17

    2 жыл бұрын

    bro ipo maatam undo

  • @mohamednavas7667
    @mohamednavas76672 жыл бұрын

    I think mudiyude main problem tension anu.b tech kayiynad vare nalla thick mudi ayirunnu.course kaynjtm supplt adich pasavde irnapo oru tension phasil ayrnnu.ann mudal thudngida ende hair problem.ippo nara vannu .also koyinj kore poyi

  • @ourclassroom1040
    @ourclassroom10403 жыл бұрын

    Chettante smile super annu

  • @Ajith_Sb_
    @Ajith_Sb_3 жыл бұрын

    Usefull video pøĺíçh bro..😊

  • @whiteshadow2734
    @whiteshadow27343 жыл бұрын

    *പാരമ്പര്യമായുള്ള മുടി കൊഴിഞ്ഞു കഷണ്ടി അവലിന് എന്തെങ്കിലും പരിഹാരം ഉണ്ടോ*

  • @munawar7378

    @munawar7378

    3 жыл бұрын

    Cheydh nokk chelppo result kittum

  • @ajay3081
    @ajay30812 жыл бұрын

    Veluchennaku pakaram olive oil use cheyyamo?

  • @nilushahed6773
    @nilushahed67733 жыл бұрын

    Helpful 🔥😍... thankz brooi

  • @user-dk3nd3gc5q
    @user-dk3nd3gc5q3 жыл бұрын

    താരൻ പൂർണ്ണമായി ഒഴിവാക്കാൻ എന്താണ് വഴി bro

  • @ice5842

    @ice5842

    3 жыл бұрын

    താരൻ ഒഴിവാകാൻ കഴിയില്ല കൺട്രോൾ ചെയ്യണേ പറ്റൂ. Use scalp+ shampoo

  • @m.farz.k9256
    @m.farz.k92563 жыл бұрын

    Love the attitude bro👍

  • @dibinnainan

    @dibinnainan

    2 жыл бұрын

    🥰💕

  • @dheerajeh9562
    @dheerajeh95622 жыл бұрын

    kuli kazhinjaa velichanaa thekkan pattoo

  • @mruduljs8151
    @mruduljs81513 жыл бұрын

    Beard oil nte video koode cheyyumo bro ippol use cheyyunnathinte

  • @satangaming4022
    @satangaming40223 жыл бұрын

    Bro eth daily use aano?? Weekly aano onn paranju tharamo 🙂

  • @Abraham-jf5sh

    @Abraham-jf5sh

    3 жыл бұрын

    Daily onnum use cheyyalle bro....weekly once..pinne egg white korachu aloe vera mudi kozhichulum maarum ...Nalla.thick aayitt valarum

  • @aromal_____4621
    @aromal_____46213 жыл бұрын

    Bro mookinte purathu undakunna white heads engane permanent aayi remove cheyyam.first timokke mookkinu purathu mathramayirunnu,but ippo kavilil okke aayi thudangi ,koodikkondirikkuvanu.Enthengilum vazhi unda bro permanent aayi remove cheyyan.plz reply bro

  • @athulsunder8980
    @athulsunder89803 жыл бұрын

    Bro...ethu kurachu kokduthal undakki vachu daily use chayyan pattumo? Add chaythathinu sheshom wash chaythu kalayan shampo vallathum use chayyano After bath hair il smell vallathum indakumo? Plz....bro rply plzzzz

  • @dibinnainan

    @dibinnainan

    3 жыл бұрын

    Video muzhuvan kandal ellam manasilakumallo kaanu bro . Video Veruthe upload cheythath allallo kaanu manasilaakku

  • @muhammedgasal3472
    @muhammedgasal34723 жыл бұрын

    muuchstac Skin Lightening Oil and Face Wash aaa products engane und nallathanooo

Келесі