കൊച്ചിയിൽ കരയിൽ മാത്രമല്ല ഇനി കായലിലും മെട്രോ. || India's 1st water Metro || Kochi Water Metro

Ойын-сауық

കൊച്ചിയിൽ കരയിൽ മാത്രമല്ല ഇനി കായലിലും മെട്രോ.
ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോയുടെ വിശേഷങ്ങൾ കാണാം .
Kochi Water Metro is an integrated ferry transport system serving the Greater Kochi region in Kerala, India. It is the first water metro system in India and the first integrated water transport system of this size in Asia, which connects Kochi’s 10 island communities with the mainland through a fleet of 78 battery-operated electric hybrid boats plying along 38 terminals and 16 routes spanning 76 kilometres. It is integrated with the Kochi Metro and serves as a feeder service to the suburbs along the rivers where transport accessibility is limited.
The construction work started in 2016 and its first route between Vytilla and InfoPark was inaugurated in February 2021 by Chief Minister Pinarayi Vijayan. It was officially inaugurated and opened to passengers by Prime Minister Narendra Modi on 25 April 2023. Kochi Water Metro is expected to become fully operational by 2035 with a daily commuter count of 1.5 lakh passengers. It is also described as possibly the largest electric boat metro transportation infrastructure being implemented in the world.
Kochi is mostly surrounded by backwaters and bordered by the Arabian Sea. It is interconnected by hundreds of waterways, which offers a way to make the public transport system much more accessible and environmentally friendly. Water Metro is expected to solve the travel issues of the islanders of Willington, Kumbalam Vypeen, Edakochi, Nettoor, Vyttila, Eloor, Kakkanad, and Mulavukad. In the first phase, the water metro started sailing on two routes, High Court to Vypin and Vyttila to Kakkanad with eight electric-hybrid boats.
Kochi Water Metro has two types of boats which can carry 100 passengers and 50 passengers at a time. These boats have won the Gussis Electric Boat Award, an international award for electric boats. The boats and terminals are designed as fully disabled-friendly. Kochi Water Metro has the innovation of a boat that can be operated in battery and hybrid modes. These boats are built in a hybrid system and are completely eco-friendly. Boats can be powered by a diesel generator in case of emergency. Kochi Water Metro is also the first of a kind in the world to have such an extensive network of battery-powered boats. The boat uses a lithium titanate oxide battery that can be charged very quickly and meets high safety standards. It can be charged in 10-15 minutes and there is a facility to charge the batteries even when the passengers are boarding and disembarking. The speed of the boat is 8 knots in battery mode and 10 knots in hybrid mode.
There are arrangements to automatically monitor the movement of the boat from the operating control centre at the Vyttila hub. A thermal camera is also equipped to assist the boat operator during night travel. The boats are also equipped with radars. The passenger counting system is used to enter Kochi Water Metro boats to prevent the number of passengers from getting increased more than the designated level. Floating pontoons which can stay at the same level as the boats during high tide and low tide are the speciality of Kochi Water Metro. The rescue boats of the metro system are able to start rescue operations within 10 minutes in case of any kind of accident. [Source: Wiki 26-04-23]
#watermetro
A Club FM Production. All rights reserved.

Пікірлер: 37

  • @hacker3721
    @hacker3721 Жыл бұрын

    മികച്ച അവതരണം ❤

  • @user-by7yr8on3o
    @user-by7yr8on3o Жыл бұрын

    ഈ വക യാത്രാ സൗകര്യങ്ങൾ കൂടുതൽ വരട്ടെ ---കനോലി കനാൽ വൃത്തിയാക്കി സർവീസ് തുടങ്ങണം - റോഡിനെ ആശ്രയിക്കുന്നത് കുറക്കണം

  • @shanazirk
    @shanazirk Жыл бұрын

    LDF❤

  • @ashruak
    @ashruak Жыл бұрын

    Enjoyed a lot, it was very nice and beautiful trip. Thanks to the people who behind it

  • @sonymathew6948
    @sonymathew6948 Жыл бұрын

    Oro station lum cofee, cooldrinks, snacks shops varanam

  • @harisp.k444

    @harisp.k444

    Жыл бұрын

    തീർച്ചയായും വരും👍

  • @EramullanArakkal-lq7yt
    @EramullanArakkal-lq7yt Жыл бұрын

    കേരളം

  • @SulaimanNiyas
    @SulaimanNiyas Жыл бұрын

    LDF ❤ സ. പിണറായി സറ്ക്കാര് 👌

  • @user-rs3iv1uw8p
    @user-rs3iv1uw8p Жыл бұрын

    i think its just beginning for new world

  • @ajnr9843
    @ajnr9843 Жыл бұрын

    കേരള സർക്കാർ❤❤❤

  • @keerthibanari9731
    @keerthibanari9731 Жыл бұрын

    ವಿವರಣೆ ಸೊಗಸಾಗಿದೆ 👌👌👌

  • @AK.172
    @AK.172 Жыл бұрын

    ബീച്ചിൽ പോകുന്ന പോലെ backwaters ന്റെ side ഇൽ കുടുംബത്തോടെ എന്റർടൈൻമെന്റ് ചെയ്യാനും പറ്റിയ place കേരളത്തിൽ ഉണ്ടോ......ഈ നമ്മുടെ കാവേരി കൃഷ്ണ സാഗർ dam ഇൽ ആൾക്കാർ വന്ന് ഇരിക്കുന്നില്ലേ അതെ പോലെ..... 😊🤔

  • @AK.172

    @AK.172

    Жыл бұрын

    ഇവിടെ എന്റർടൈൻമെന്റ് ചെയ്യാൻ place ഇല്ല.... അവിടെ വൈകിട്ട് എത്ര ടിക്കറ്റ് ആണ് വിൽക്കുന്നത്. ചുമ്മാ ഒരു water ഡാൻസ് ഉണ്ട് 🤔🤔പിന്നെ നല്ല വിശാലമായ ground rest ചെയ്യാൻ പറ്റിയത്... ഇവിടെ വെള്ളത്തിൽ ഇറങ്ങാൻ കൂടി പറ്റുന്ന ഒരു place 🤔ഡിമാൻഡ് കൂടുതൽ വേണം എന്നാലേ പബ്ലിക് ന് cheap rate ഇൽ ടിക്കറ്റ് വിറ്റ് പണം ഉണ്ടാക്കാൻ പറ്റു... ആകർഷണം ഉണ്ടാവണം.... മറ്റു സംസ്ഥാന ങ്ങളിൽ പോയി പൈസ അവിടെ വിതരണം ചെയ്യുന്നതിനേക്കൾ ഇവിടെ ചിലവഴിക്കുന്നത് അല്ലേ.... ☸️

  • @AK.172

    @AK.172

    Жыл бұрын

    ഇത് പോകുന്ന place ഇൽ അതെ പോലുള്ള വല്ലോം set ചെയ്യാൻ പറ്റില്ലേ അവിടെക് വരുന്നവരെ ഇതുമായി connect ചെയ്യാല്ലോ 🤔🤔...

  • @gempicks
    @gempicks Жыл бұрын

    ഹൈകോർട് ജെട്ടിയിൽ ഒരു പൂരത്തിന്റെ തിരക്ക്. വാട്ടർമെട്രോയിൽ കയറാൻ ആകാംഷയോടെ ചെന്ന ഭൂരിഭാഗം ആൾക്കാർക്കും നിരാശയോടെ മടങ്ങേണ്ടി വന്നു കാണും . തിരക്ക് കാരണം ജെട്ടിയുടെ ഉള്ഭാഗത്തേക്കുള്ള കവാടം പൂട്ടി ആരെയും അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. ആദ്യം എത്തിയ കുറേപേർ ജെട്ടിയുടെ ഉള്ളിൽ തങ്ങളുടെ ഊഴം കാത്തു ബോട്ടിനു വെയിറ്റ് ചെയ്യുന്നു. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് പുറത്തുള്ളവർക്ക് യാതൊരു പിടിയുമില്ല. പുറത്തും നൂറുകണക്കിന് ആൾകാർ ലൈൻ ആയി നില്കുന്നു. ബോട്ടുകൾ എല്ലാം ഫുൾ ആയെങ്കിൽ കൃത്യമായ വിവരം പുറത്തുള്ളവരെ അറിയിച്ചാൽ ആരും ഈ ചൂടിൽ ക്യവിൽ വെയിറ്റ് ചെയില്ലല്ലോ. ഇത്ര മണി വരെ ഉള്ള ബോട്ട് ഫുൾ ആയി എന്ന് കാണിച്ചു ഒരു ബോർഡ് വച്ചാൽ മതിയായിരുന്നു. ഞാൻ ഏകദേശം ഒരുമണിക്കൂർ കുവിൽ നിന്നിട്ടു തിരിച്ചു പൊന്നു.

  • @the_darker3547
    @the_darker3547 Жыл бұрын

    State govt....🎉🎉🎉🎉

  • @hexamedia2024
    @hexamedia2024 Жыл бұрын

    വാട്ടർ മെട്രോ ഇന്ത്യയിൽ എല്ലായിടത്തും വരണം, ടൂറിസം മേഖലയിൽ വികസനത്തിന്‌ ആക്കം കൂട്ടും. Make in India project ന്റെ ഭാഗമായി നിർമിച്ചതാണ് ബോട്ടുകൾ എല്ലാം. നമുക്ക് മുന്നേറാം ഭാരതത്തിന്റെ വികസനത്തിനൊപ്പം. ജയ് ഹിന്ദ് ❤❤❤

  • @abhirajr4221

    @abhirajr4221

    Жыл бұрын

    തള്ളുമ്പോ കുറച്ചു തള്ളുക മോഡി യെ വേദിയിൽ ഇരുത്തി ആണ് പറഞ്ഞത് സംസ്ഥാനസർക്കാർ ചിലവിൽ കേന്ദ്രം ഒരു ഉണ്ടയും കൊടുത്തിട്ടില്ല ഇനിയും തള്ളാരുത് ok by

  • @hexamedia2024

    @hexamedia2024

    Жыл бұрын

    @@abhirajr4221 സംസ്ഥാന സർക്കാരിന്റെ അല്ലാ എന്ന് പറഞ്ഞോ. ബോട്ടുകൾ make in india തന്നെ എന്താ സംശയം ഉണ്ടോ. കൊച്ചി കപ്പൽ ശാലയിൽ ആണ് നിർമിച്ചത്. പിന്നെ കേന്ദ്രത്തിന്റെ സഹകരണം ഇല്ലാതെ വലിയ പ്രൊജക്റ്റ്‌കൾ ഒന്നും ഇവിടെ നടക്കുകയില്ല. അതുകൊണ്ട് വികസനം കേരളത്തിൽ വന്നാലും കശ്മീരിൽ വന്നാലും അത് ഇന്ത്യയുടെ വികസനം ആണ്. ഇന്ത്യയുടെ അഭിമാനമാണ് ഇപ്പോൾ കൊച്ചി വാട്ടർ മെട്രോ , അത് ഉയർത്തിക്കാട്ടുന്നതിൽ എന്താണ് തെറ്റ്. കേരളം ഇന്ത്യയിൽ തന്നെയുള്ളതല്ലേ, ഭാരതം വളരുന്നു എന്നു പറയുമ്പോൾ അതിനൊപ്പം കേരളവും വളരുന്നു എന്നല്ലേ 🙏🙏🙏

  • @nextworld138

    @nextworld138

    Жыл бұрын

    ഇത് സംസ്ഥാന സർക്കാരിൻറെ ഒരു പദ്ധതിയാണ് ഇതിൽ കേന്ദ്രത്തിന് ഒരു പങ്കുമില്ല സംഘികൾ വെറുതെ ഓരോന്ന് പടച്ചു വിടേണ്ട ആവശ്യമില്ല 😂😂

  • @sa34w
    @sa34w Жыл бұрын

    Minimum 5 years Munpe verendath aanu.

  • @rrr8161
    @rrr8161 Жыл бұрын

    Thank you Modi Ji

  • @sanilsukumaran8813

    @sanilsukumaran8813

    Жыл бұрын

    Thanks to Kerala State Government..no contributions from Central govt

  • @rajeeshr1883

    @rajeeshr1883

    Жыл бұрын

    Mongikku oru pankum illa

  • @AjayDas-ys1tv

    @AjayDas-ys1tv

    Жыл бұрын

    ​@@sanilsukumaran8813 seriously u think it is kerala gov fun ...this is German loan ....athinu gaurentee nilkunath central gov annu ....kerala gov loan thirich adichathu thane

  • @sanilsukumaran8813

    @sanilsukumaran8813

    Жыл бұрын

    @@AjayDas-ys1tv പിന്നെ ആരാ തിരിച്ചടക്കുന്നത് കേരള ഗവൺമെന്റല്ലാതെ ?!!... ഇന്ത്യയിലെ ഒരു സംസ്ഥാന ഗവൺമെന്റിന് ഇന്ത്യക്ക് പുറത്ത് നിന്ന് ലോണെടുക്കണമെങ്കിൽ central Govt ന്റെ അനുമതി വേണം ... അത് central Govt കൊടുത്തു ...അതല്ലാതെ പത്ത് പൈസ central Govt ഈ water metro യിൽ മുടക്കിയിട്ടില്ല .... കഴിഞ്ഞ ദിവസത്തെ മലയാള മനോരമ വരെ പറഞ്ഞു ഈ പദ്ധതിയിൽ central Govt ഒരു പൈസയും മുടക്കിയിട്ടില്ലയെന്ന് .... കേരള ഗവൺമെന്റിന്റെ water metro Project അങ്ങനെ തട്ടിയെടുത്തു credit അടിക്കാൻ സംഘികളല്ലാതെ മലയാളികൾ ആരും കൂട്ടുനിൽക്കില്ല...

  • @minhajmuhammed4269

    @minhajmuhammed4269

    Жыл бұрын

    Kerala govt alland thante veetteenn aarelm vannu adakkuo.. loan inu guarantee kodukkunnad basic kadama aan central govt inte..ennu vech central govt aan motham indakkiyed ennu paranj nadakkan ulupp illee..

  • @hakeemhakkeemhussain4577
    @hakeemhakkeemhussain4577 Жыл бұрын

    നമുക്ക് ആഗ്രഹമുണ്ടായിരുന്നു നമ്മളെ യൂട്യൂബ് ചാനൽ കാണും എന്ന് പക്ഷേ നിങ്ങൾ അത് ഞങ്ങളെ പറ്റിച്ചു ഇന്ന് അല്ലെങ്കിൽ നാളെ ഒരു ദിവസം നിങ്ങൾ എന്നെ തേടി വരും

  • @moonlight-mf9fm
    @moonlight-mf9fm Жыл бұрын

    ജർമൻ ബാങ്കിൽ നിന്ന് കേന്ദ്ര ഗവണ്മെന്റ് മുഘേന ലോൺ എടുത്ത് കൊച്ചിൻ ഷിപ്യാർഡ് പണിയിച് പൂർണമാക്കിയ പദ്ധതി... പിണുങ്ങാണ്ടിക്ക് തേങ്ക്സ് പറയുന്നൊരു ഇതുംകൂടെ അറിഞ്ഞോളു 😂

  • @comredjj

    @comredjj

    Жыл бұрын

    മുഖേന എടുപ്പിച്ച ലോൺ കേദ്രം അടക്കുമോ കഴുതെ..?? അത് സംസ്ഥാനം തന്നെ അല്ലെ അടക്കേണ്ടത്...

Келесі