കൊച്ചിക്കൊരു One Day Trip പ്ലാൻ ചെയ്താലോ😎😍

#fortkochi #mattanchery #tour #destinations #duch_palace #jewstreet, #vascodagama #church #fortkochi #beach #jewishcommunity

Пікірлер: 27

  • @MUHAMMADALTHAFVA
    @MUHAMMADALTHAFVA2 ай бұрын

    മട്ടാഞ്ചേരി ബസാറിൽ ചരിത്ര പ്രസിദ്ധമായ കൂനൻ കുരിശ് കൂടി ഉണ്ട് അതു കൂടെ ഉൾപ്പെടുത്തിയാൽ വളരെ നന്നായിരുന്നു☺️ ഒരു വലിയ തീർത്ഥാടന കേന്ദ്രവുമാണ് ഈ പുണ്യ സ്ഥലം

  • @SabeerIbrahimMaharajas

    @SabeerIbrahimMaharajas

    2 ай бұрын

    ആണൊ.. അതിനെക്കുറിച്ച് അറിയില്ലാരുന്നു.

  • @DeepakThomas-vz9ln
    @DeepakThomas-vz9ln2 ай бұрын

    ഇതു കാണുന്ന കൊച്ചികാരൻ ആയ ഞൻ 🤩

  • @SabeerIbrahimMaharajas

    @SabeerIbrahimMaharajas

    2 ай бұрын

    😍😍

  • @manipy1993
    @manipy19932 ай бұрын

    വീട്ടിൽ നിന്നു 8 km ധൂരം എന്നിട്ടും നുമ്മ ഇതൊന്നും കണ്ടിട്ടില്ല

  • @SabeerIbrahimMaharajas

    @SabeerIbrahimMaharajas

    2 ай бұрын

    🙄🙄

  • @shellymf5394
    @shellymf539416 күн бұрын

    കൊച്ചിക്കാരനായി ഞാനും അടുത്താണ് ഇതെല്ലാം കണ്ടത്

  • @SabeerIbrahimMaharajas

    @SabeerIbrahimMaharajas

    16 күн бұрын

    😄😄

  • @aadhilssworld9206
    @aadhilssworld9206 Жыл бұрын

    👍

  • @SabeerIbrahimMaharajas

    @SabeerIbrahimMaharajas

    Жыл бұрын

    🥰🥰

  • @rifashiyas5904
    @rifashiyas5904 Жыл бұрын

    ഈ love kochi

  • @SabeerIbrahimMaharajas

    @SabeerIbrahimMaharajas

    Жыл бұрын

    ❤️❤️

  • @geogeorge8087
    @geogeorge8087 Жыл бұрын

    🥰🥰

  • @SabeerIbrahimMaharajas

    @SabeerIbrahimMaharajas

    Жыл бұрын

    😘😘

  • @vineethapa990
    @vineethapa990 Жыл бұрын

    ❤❤

  • @SabeerIbrahimMaharajas

    @SabeerIbrahimMaharajas

    Жыл бұрын

    🥰🥰

  • @aswanianuroop1376
    @aswanianuroop1376 Жыл бұрын

    Palace il pass vechano entry??

  • @SabeerIbrahimMaharajas

    @SabeerIbrahimMaharajas

    Жыл бұрын

    Athe..Oralk 5 roopaye ullu

  • @induraj8558
    @induraj85582 ай бұрын

    Portugese is different country and Dutch is another country. Mattanchery palace is built by Dutch people.

  • @SabeerIbrahimMaharajas

    @SabeerIbrahimMaharajas

    2 ай бұрын

    1550 കളിൽ പോർച്ചുഗീസുകാരാണ് ഈ കൊട്ടാരം നിർമ്മിച്ച് കൊച്ചി രാജാവിന് സമ്മാനമായി നൽകിയത്. 1663 ൽ ഡച്ചുകാർ ഇത് പിടിച്ചെടുത്തു. അവർ കൊട്ടാരത്തിൽ കുറച്ച് അറ്റകുറ്റപണി നടത്തി. അതിനു ശേഷമാണ് ഇത് ഡച്ച് പാലസ് എന്ന് അറിയപ്പെടാൻ തുടങ്ങിയത്.

  • @vidyaavijayan
    @vidyaavijayan3 ай бұрын

    Saturday open aano mattancherry palace?

  • @SabeerIbrahimMaharajas

    @SabeerIbrahimMaharajas

    3 ай бұрын

    Monday ozhich baki Ella divasavum open anu👍

  • @itsmeshiv34
    @itsmeshiv343 ай бұрын

    pass fee koody പറയാമായിരുന്നു

  • @SabeerIbrahimMaharajas

    @SabeerIbrahimMaharajas

    3 ай бұрын

    Full video യിൽ എല്ലാ detailsum ഉണ്ട്

  • @itsmeshiv34

    @itsmeshiv34

    3 ай бұрын

    @@SabeerIbrahimMaharajas thanku bro❤️😘

  • @BeforetheSunset
    @BeforetheSunset4 ай бұрын

    👍👍👍 New friend Please support

  • @SabeerIbrahimMaharajas

    @SabeerIbrahimMaharajas

    4 ай бұрын

    👍👍

Келесі